ഇപ്പോൾ വീടിന്റെ മുറ്റത്താണ് മീൻ മുഴുവനും 🦈traditionalfishing|nadan fishing|keralafishing|villagefish

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2024
  • ഇപ്പോൾ വീടിന്റെ മുറ്റത്താണ് മീൻ മുഴുവനും 🦈traditionalfishing|nadan fishing|keralafishing|villagefish

ความคิดเห็น • 133

  • @jeffyvarghese201
    @jeffyvarghese201 2 หลายเดือนก่อน +4

    വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങൾക്ക് നടുവിലും മനോഹരമായ വീഡിയോ ചെയ്യുന്ന കുട്ടനാടിന്റെ മക്കൾക്ക് സല്യൂട്ട് .

  • @FishingLion
    @FishingLion 2 หลายเดือนก่อน +4

    എന്റെ കൈയുടെ നീളമുള്ള കാരി എനിക്ക് കിട്ടി. Good video ❤❤❤❤

  • @sijithpankajakshan1757
    @sijithpankajakshan1757 2 หลายเดือนก่อน +8

    എന്ത് പ്രവാസി അണ്ണാ നിങ്ങൾ ഭാഗ്യവാൻമാർ നിങ്ങളുടെ വീഡിയോസ് കണ്ട് സംതൃപ്തി അടയുന്ന മീൻ കണ്ടാൽ പിടിക്കാൻ ചാടി വീഴുന്ന കുട്ടനാട്ടിൽ നിന്നും ഒരു പാവം പ്രവാസി 😊

    • @saleshkuttanad
      @saleshkuttanad 2 หลายเดือนก่อน +1

      നിങൾ അണു ബ്രാഞങളുടെ നിലനിൽപ്പ്🙏🙏🙏

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน

      🥰🥰❤️❤️❤️

  • @user-cv9hc1yn8w
    @user-cv9hc1yn8w 2 หลายเดือนก่อน +2

    പൊളിക്കു ചേട്ടൻ മാരെ

  • @athul1034
    @athul1034 2 หลายเดือนก่อน +4

    Saneesh annan rocks 🥳🥳

  • @pragheesh
    @pragheesh 2 หลายเดือนก่อน +6

    Chetan parenje seriya..pravasikalku ithu nashtam thanneya .njan dubaila ..kazhinja varshom ividarumu..e varshom miss ayi...naatil undarune vaalayum,kooriyum oruppadu pidikamarunu😢😢😢

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน

      നല്ലത് മാത്രം എന്നും ഉണ്ടാകട്ടെ ♥️♥️

    • @susanvarghese4037
      @susanvarghese4037 2 หลายเดือนก่อน +1

      Pragheeshe ഞനും ഒരു പ്രവാസി ആയിരുന്നു, ഒന്നും രണ്ടും അല്ല 26 വർഷം, ഒരു മാസം എങ്കിലും നാട്ടിൽ ഒന്ന് നിൽക്കാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്, ഇപ്പോൾ ഒരു വർഷം ആയി നാട്ടിൽ ആണ്.. പോകാൻ കഴിയുന്നില്ല ....ഇപ്പോൾ nolstagia അല്ല, ഇവിടുന്ന് എങ്ങനെ എങ്കിലും ഒന്ന് പോയാൽ മതി എന്നാണ് ആഗ്രഹിക്കുന്നത്... അത് കൊണ്ട് അവിടെ എത്ര നാൾ നിൽക്കാൻ കഴിയുമോ അത്രയും നാൾ നിൽക്കുക...

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 2 หลายเดือนก่อน

      ​​@@susanvarghese4037എന്ത് പറ്റി ചേട്ടാ? ഞാനും ഒരു പ്രവാസി ആണ്😢😢

  • @ShameerShaji-qy1qe
    @ShameerShaji-qy1qe 2 หลายเดือนก่อน +1

    Suprrrrrr vudeo❤

  • @arunkannan5792
    @arunkannan5792 2 หลายเดือนก่อน +1

    Kidilan🎉

  • @bayleafcatcher1357
    @bayleafcatcher1357 2 หลายเดือนก่อน +3

    Introduction il thanne bucket il meen undallo... Ithokke sredhikande ambanee...

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน

      വല പൊക്കി മീൻ എടുത്തിട്ടാണ് ഇൻട്രോ എടുക്കുന്നത് അതാ

  • @pragheesh
    @pragheesh 2 หลายเดือนก่อน +2

    Cheta oru rqst und..njan naatil leaveinu varumbo ningade koode oru fishing video koodanonund....😊😊😊😊..sammathamano

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน

      അതിനെന്താ bro ഇങ്ങോട്ട് പോര് 🥰

  • @riyashameed9323
    @riyashameed9323 2 หลายเดือนก่อน +1

    Kazhinjha varsham ivde ithupole valaittavideo kandu

  • @vishnus5117
    @vishnus5117 2 หลายเดือนก่อน +1

    Machan pwoli 😂

  • @PeterMDavid
    @PeterMDavid 2 หลายเดือนก่อน +3

    എമണ്ടൻ കാരിയും ചെമ്പല്ലിയും അടിപൊളി 👍❤️👌കഴിഞ്ഞ വർഷവും അവിടെ വല ഇട്ടിരുന്നു 👍

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน

      കഴിഞ്ഞ വർഷം ഞങ്ങൾ അല്ല വല ഇട്ടത് അന്ന് കുറെ മീൻ കിട്ടി 🥰

  • @MohanKumar-hf5gz
    @MohanKumar-hf5gz 2 หลายเดือนก่อน +1

    Superb.❤
    Where exactly is this location. Mancob or Nedumudi ?. Nice catch 👍

  • @Life-malluz
    @Life-malluz 2 หลายเดือนก่อน +1

    അടിച്ച് കേറി വാ മക്കളെ🔥

  • @pattathilsasikumar1391
    @pattathilsasikumar1391 2 หลายเดือนก่อน +2

    Nice video. Please be careful of snakes

  • @sandeshmm8280
    @sandeshmm8280 2 หลายเดือนก่อน +1

    👌👌❤❤❤

  • @nithinrajkattathara9462
    @nithinrajkattathara9462 2 หลายเดือนก่อน +1

    Poliche bro❤

  • @user-gu1th5xu7w
    @user-gu1th5xu7w 2 หลายเดือนก่อน +1

    Take care.❤

  • @joswinsunny8454
    @joswinsunny8454 2 หลายเดือนก่อน +1

    Chetta Aaa vittil althamasam elle......... Super veedu anello athu

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน +1

      4വർഷത്തിന് മുൻപ് വരെ താമസം ഉണ്ടായിരുന്നു 😍

    • @kochumolanto9820
      @kochumolanto9820 2 หลายเดือนก่อน +1

      Location evida?

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน

      @@kochumolanto9820 പുളിങ്കുന്ന്. കായൽപ്പുറം

  • @umerfarooq7573
    @umerfarooq7573 2 หลายเดือนก่อน +3

    Starting bucketil meen kanda aarelum undo? 😂🤣

    • @gracevarghese7717
      @gracevarghese7717 2 หลายเดือนก่อน +1

      Athe

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน

      വല പൊക്കി മീൻ എടുത്തതിനു ശേഷം ആണ് ഇൻട്രോ എടുത്തത്

  • @gokulkrishnan4699
    @gokulkrishnan4699 2 หลายเดือนก่อน +1

    Chetta ithellam egg idan Keri varunnathellee.....ithine okke pidikkan pattumo......ariyathillathath kond chothichatha......

    • @babeshbabesh2538
      @babeshbabesh2538 2 หลายเดือนก่อน +1

      Muttayidunna kozhiye porichu adikam alle😮

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน +1

      Bro നമ്മുടെ പറമ്പിലൊക്കെ ധാരാളം മണ്ണിരകൾ ഉണ്ട് വെള്ളം കേറുമ്പോൾ ഇവയെല്ലാം പൊങ്ങിവരും ഇതിനെ തിന്നാൻ ആണ് ഈ മീനുകൾ കേറിവരുന്നത് 🥰🥰

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน

      🥰🥰

  • @Maneksha.N.R
    @Maneksha.N.R 2 หลายเดือนก่อน +1

    Good 😮

  • @gireeshkumarkp710
    @gireeshkumarkp710 2 หลายเดือนก่อน +1

    ഹായ്,ചേട്ടന്മാരെ,അരൂക്കുറ്റിയിൽ,മഴമാറിതെളിഞ്ഞകാലാവസ്ഥആണ്,❤

  • @deepaksivasankaran5657
    @deepaksivasankaran5657 2 หลายเดือนก่อน +1

    Nice❤

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 2 หลายเดือนก่อน +1

    അടിപൊളി

  • @KirankichuBlog
    @KirankichuBlog 2 หลายเดือนก่อน +1

    വെള്ളപ്പൊക്കം ആണോ അളിയാ അവിടെ

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน +1

      വീടിന്റെ മുറ്റത് വെള്ളം ആയി 😍

  • @reethammad8576
    @reethammad8576 2 หลายเดือนก่อน +3

    വെള്ളപ്പൊക്കം ദുരിതമാണ് എങ്കിലും ഇങ്ങനത്തെ അനുഭവങ്ങൾ നഷ്ടമായിപ്പോയ എന്നെ പോലുള്ള കുട്ടനാട്ടുകാർക്ക് ഇത്തരം വീഡിയോ സന്തോഷകരം മാത്രമല്ല വല്ലാത്ത നഷ്ടബോധം ഉണ്ടാക്കുന്നതുമാണ്

    • @saleshkuttanad
      @saleshkuttanad 2 หลายเดือนก่อน

      നിങ്ങൾക്കു സന്തോഷവും ഞങൾ ക്കു ചെറിയ വരുമാനവും🙏🙏🙏

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน

      ❤️❤️❤️

  • @saleshkuttanad
    @saleshkuttanad 2 หลายเดือนก่อน +1

    🙏🙏🙏

  • @steephenp.m4767
    @steephenp.m4767 19 วันที่ผ่านมา +1

    Adipoli Thank you

  • @beenajacob4401
    @beenajacob4401 2 หลายเดือนก่อน +1

    Adipoli

  • @rasiyahashim6910
    @rasiyahashim6910 2 หลายเดือนก่อน +2

    ellam chathu poyello. sadarana velletil kidannal chavarilla. kari ne okke karaku ittal polum chakilla.

  • @saleshkuttanad
    @saleshkuttanad 2 หลายเดือนก่อน +1

    🤙

  • @user-qt2rn2sc8m
    @user-qt2rn2sc8m 2 หลายเดือนก่อน +1

    സൂപ്പർ വീഡിയോ കാരി കിട്ടാൻ തുടങ്ങിയോ

  • @rameshcherupillil2192
    @rameshcherupillil2192 2 หลายเดือนก่อน +1

    ഇത് എവിടെയാണ്

  • @gracevarghese7717
    @gracevarghese7717 2 หลายเดือนก่อน +1

    Ellam chatha meena

    • @saleshkuttanad
      @saleshkuttanad 2 หลายเดือนก่อน

      ചത്തു എങ്കിലും ച്ചി ഞ്ഞില്ലാ

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน

      അതെ

  • @Hexon_v_joy
    @Hexon_v_joy 2 หลายเดือนก่อน +1

    Bro enth പാമ്പ് athu😮

  • @fishing146
    @fishing146 2 หลายเดือนก่อน +1

  • @Sureshbabu-ut5os
    @Sureshbabu-ut5os 2 หลายเดือนก่อน +1

    Yah drainage😂😂😂

  • @user-gu1th5xu7w
    @user-gu1th5xu7w 2 หลายเดือนก่อน +1

    പാമ്പിനെ കാണിച്ചില്ലല്ലോ പിന്നീട്.

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน

      പാമ്പിനെ വലയിൽ നിന്ന് എടുത്തില്ല

  • @aliaspbiju9465
    @aliaspbiju9465 2 หลายเดือนก่อน +1

    atta kadicho anna?

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน +1

      അട്ട കഴിഞ്ഞ ദിവസം കടിച്ചിരുന്നു 😍

    • @aliaspbiju9465
      @aliaspbiju9465 2 หลายเดือนก่อน

      @@kuttanadvillagefishing1587 njangalde nattil ippo atta karanam vellathil erangan pattila

  • @sijoraj909
    @sijoraj909 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sijoraj909
    @sijoraj909 2 หลายเดือนก่อน +1

    Hi

  • @salimpm2684
    @salimpm2684 2 หลายเดือนก่อน +1

    ചത്തു ചീഞ്ഞ മീനുകൾ.....

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน

      ചത്ത മീൻ ആയിരുന്നു കൂടുതൽ 🥰

  • @abinmk3987
    @abinmk3987 2 หลายเดือนก่อน +1

    ❤❤❤

  • @mibinjoseph8788
    @mibinjoseph8788 2 หลายเดือนก่อน +1

    കാരി കുഞ്ഞുങ്ങളെ എവിടെ കിട്ടും

  • @nishadrahim5380
    @nishadrahim5380 2 หลายเดือนก่อน +1

    2 ഡേ കഴിഞ്ഞു വരം

  • @user-qt2rn2sc8m
    @user-qt2rn2sc8m 2 หลายเดือนก่อน +1

    ഞങ്ങൾക്ക് വീഡിയോ ഇടാൻ പറ്റുന്നില്ല ഇവിടെ എല്ലാം പോള നിറഞ്ഞു കിടക്കുകയാണ് മീൻ പിടുത്തം നടക്കുന്നില്ല

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน

      അയ്യോ 🥰

    • @AjeshkumarPk-ph2sc
      @AjeshkumarPk-ph2sc 2 หลายเดือนก่อน

      കുട്ടനാട്ടിൽ വാ എല്ലാം മീനും ഉണ്ട് എനിക്ക് ഒരു ദിവസം 700₹കാരികിട്ടി കൂരി.ചെമ്പല്ലിപരൽ വള്ളത്തിൽ എല്ലാം മീനും ഉണ്ട്

  • @sherlyjose2534
    @sherlyjose2534 2 หลายเดือนก่อน +1

    അതിനകത്ത് കുറേ വളരെയധികം ചത്ത മീനുകൾ ആണല്ലോ അതെന്തു ചെയ്യും

    • @saleshkuttanad
      @saleshkuttanad 2 หลายเดือนก่อน

      ചത്തതു അണു എങ്കിലും ചിഞതാ ല്ലാ

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน

      മീനു കുഴപ്പം ഇല്ല ചീഞ്ഞില്ല

    • @sherlyjose2534
      @sherlyjose2534 2 หลายเดือนก่อน +1

      @@kuttanadvillagefishing1587 ❤️❤️❤️🌹🌹

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน

      @@sherlyjose2534 ❤️❤️❤️

  • @jayarajank7052
    @jayarajank7052 2 หลายเดือนก่อน +1

    വല നേരത്തേ എടുക്കാത്തത് കാരണം എല്ലാം വീർത്തു തുടങ്ങി

  • @latheefcp6096
    @latheefcp6096 2 หลายเดือนก่อน +1

    Meenkodukumo
    Phon.no.koduk

  • @thewild1445
    @thewild1445 2 หลายเดือนก่อน +1

    ആർക്കും സംശയം ഒന്നും ഇല്ലല്ലോ

  • @rakeshp6465
    @rakeshp6465 2 หลายเดือนก่อน +1

    ഇത് എവിടെയാ സ്ഥലം

    • @saleshkuttanad
      @saleshkuttanad 2 หลายเดือนก่อน +1

      ആലപ്പുഴ പുളിങ്കുന്ന്

    • @kuttanadvillagefishing1587
      @kuttanadvillagefishing1587  2 หลายเดือนก่อน

      പുളിങ്കുന്ന്

  • @RN.Akhilavishnuchandran
    @RN.Akhilavishnuchandran หลายเดือนก่อน +1

    എന്നെയും സപ്പോർട്ട് ചെയ്യണേ