പന്തല് കൂടി കളിപ്പാൻ വാ | Songs of Malavettuvar tribe Ft. Umesh PK| ARPO

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 43

  • @prasanthpp8997
    @prasanthpp8997 ปีที่แล้ว +7

    കാസർഗോഡ് ജില്ലയിലെ നാടൻ പാട്ട് കലാകാരനായ ഇദ്ദേഹത്തിന് പുറം ലോകത്തിലേക്ക് എത്തിക്കാൻ ഇതുവരെ ഒരു ചാനലിൽ നിന്നും പറ്റിയിട്ടുണ്ടായിരുന്നില്ല പക്ഷേ കുറച്ചുദിവസത്തിന് ഇടയിൽ ഈ ചാനലുകാർ വരുകയും ഇദ്ദേഹത്തോട് മൺമറഞ്ഞു പോകുന്ന പാട്ടുകളെ കുറിച്ചും പിന്നെ ആ പാട്ടിന്റെ അർത്ഥങ്ങളും എല്ലാം ചോദിച്ചറിഞ്ഞു വീഡിയോ എടുക്കുകയും ചെയ്തു. ഈ കലാകാരനെ പുറം ലോകത്തേക്ക് എടുത്തു കാണിച്ചു തന്നതിന് ഈ ചാനലുകാരോട് എന്റെ ഹൃദയം നിറഞ്ഞ നന്ദി..പിന്നെ ഇദ്ദേഹം തടുപ്പ രാശിയും വൈദ്യനും കൂടിയാണ്....

  • @nupk1927
    @nupk1927 ปีที่แล้ว +4

    തനത് പാട്ടുകൾ ഇനിയും പുറത്ത് വരാൻ ഉണ്ട് ഇത് പോലെയുള്ള കലാകാരൻ മരെ ലോകം അറിയാതെ പോവരുത്, ഉമേഷ് മുടന്തൻ പാറ എന്ന ഈ കലാകാരൻ നടൻ കലകളിലും തടുപ്പ രാശി, പാരമ്പര്യ വൈദ്യo, തുടങ്ങിയ മേഗലകളിലും നിറഞ്ഞു നിൽക്കുന്നു ഉമേഷ് ഉമേഷ് മുടന്തൻ പാറ എന്ന ഈ കലാകാരനെ അനോഷിച്ച് ഇനിയും ഒരുപാട് വലിയ വേദികളും ഇത് പോലെയുള്ള ചാനല് കരും വരട്ടെ ഈ പച്ചയായ മനുഷ്യൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ഇഷോരനോഡ് പ്രതിക്കുന്നൂ , ഈ കലാകാരൻ്റെ ഓരോ പാട്ടുകൾ പാടി തകർക്കുന്ന കലാകാരൻ മരോട് ഒന്നെ പറയാനുള്ളൂ ഇനിയെങ്കിലും പാടുമ്പോൾ ഇതേഹത്തെ സമൂഹത്തിന് മുമ്പിൽ അവതരിപ്പിച്ചു പാടുക ഇല്ലങ്കിൽ എന്നെങ്കിലും ഒരു കാലത്ത് ഈ പാട്ടിൻ്റെ വേര് എവിടെ എന്നു ചോതിക്കുമ്പോൾ പാടിയ കലാകാരൻ മാർക്ക് മറുപടി കിട്ടില്ല ആ ഒരു ദിവസം തീർച്ചയായും വരും,ഉമേഷ് മുടന്തൻ പാറ എന്ന ഈ കലാകാരന് ബിഗ് സല്യൂട്ട് 🙏🙏🙏👍👍👍

  • @mayajayakumar5648
    @mayajayakumar5648 ปีที่แล้ว +4

    നല്ലൊരു കലാകാരൻ ഒരുപാട് കഴിവുള്ള ഒരു വ്യക്തി ആണ്.വൈദ്യ ൻ അതിലുപരി നല്ലൊരു രാശിക്കാരൻ. കുട്ടികൾ ഇല്ലാത്തവർക്ക് നല്ല ചികിത്സ ഇവിടെ ഉണ്ട് എല്ലാം കൊണ്ടും ദൈവം അനുഗ്രഹിച്ച വ്യക്തി എല്ലാം ആശംസകളും നല്ല ഉയരങ്ങളിൽ എത്തട്ടെ

  • @balamanithanathinkal9461
    @balamanithanathinkal9461 ปีที่แล้ว +2

    തനത് പാട്ടുകൾ മൺമറഞ്ഞു പോകാതെ പുതു തലമുറയിലേക്ക് പകർന്നു നൽകുന്ന ഇത്തരം കലാകാരന്മാർക്ക് കൂടുതൽ വേദികളും പ്രോത്സാഹനവും നൽകുക അഭിനന്ദനങ്ങൾ 👏

  • @navyanarayanan4908
    @navyanarayanan4908 ปีที่แล้ว +3

    ഏട്ടൻ പറഞ്ഞത് ശെരിയാണ് പണ്ടത്തെ തനതു കലയെ ഇന്നത്തെ സമൂഹം കലയെ വെരിട്ടി രീതിയിൽ കൊണ്ട് പോകുവാണ് ഏട്ടന്റെ ആശയത്തോട് ഞാൻ യോജിക്കുന്നു 🤗ഗുഡ് 🤗

  • @sujakr3239
    @sujakr3239 ปีที่แล้ว +4

    സൂപ്പർ,പുറംലോകമറിയട്ടെ അദ്ദേഹത്തിന്റെ കഴിവുകള്‍

  • @prasanthpp8997
    @prasanthpp8997 ปีที่แล้ว +5

    ഇദ്ദേഹത്തിന്റെ വീഡിയോ എടുത്ത ചാനൽ കാർക്ക് എന്റെ അഭിനന്ദനങ്ങൾ👏👏 പിന്നെ മൺമറഞ്ഞു പോകുന്ന നാടൻ താനത് പാട്ടിനെ കുറിച്ച് ഇപ്പോഴത്തെ തലമുറക്കാർ അറിഞ്ഞിരിക്കണം എന്നാൽ മാത്രമേ തനത് പാട്ടുകൾ മൺമറഞ്ഞു പോകാതിരിക്കും എന്നാൽ മാത്രമേ ഇനി വരുന്ന തലമുറയും മറക്കാതിരിക്കും 🥰

  • @sreejapurushothamansreeja8615
    @sreejapurushothamansreeja8615 ปีที่แล้ว +2

    Supper പുതുതലമുറയ്ക്ക് വഴികാട്ടി അഭിനന്ദനങ്ങൾ 🙏🙏

  • @mohanank2798
    @mohanank2798 2 ปีที่แล้ว +3

    തനതിനെ മറന്നു കൊണ്ട് ഒരിക്കലും പോകാത്ത കലാകാരൻ, വൈദ്യൻ, തടുപ്പ രാശി, കർഷകൻ, .... അങ്ങനെ എല്ലാ രംഗത്തും തിളങ്ങുന്ന പ്രിയ സുഹൃത്തിന്റെ പ്രവർത്തനങ്ങൾ ഇനിയും മികവിലേക്ക് ....

  • @soumyaswold2449
    @soumyaswold2449 ปีที่แล้ว +1

    Folklore awarded winner... ഉമേഷേട്ടൻട്ടൻ... തനത് പാട്ടിനെ ഇത്രയും നെഞ്ചോട് ചേർത്ത് വെച്ച കലാക്കാരൻ...പുതു തലമുറയ്ക്ക് പകർന്ന് കൊണ്ട് മുന്നോട്ട് പോകുന്നു .. ഇനിയും ഉയരങ്ങളിൽ... എത്തിച്ചേരട്ടെ..

  • @jayankv2194
    @jayankv2194 ปีที่แล้ว +2

    സൂപ്പർ 👌👋🏻👋🏻
    ഗോത്ര കലകൾ തനിമ നഷ്ടമാകാതെ വരും തലമുറകൾക്ക് പകർന്നു കിട്ടാൻ ഇത്തരം കലാകാരൻ മാരെ പ്രോത്സാഹനം കൊടുത്തു കൊണ്ട് മുന്നോട്ട് കൊണ്ട് വരണം

  • @arunvlogs104
    @arunvlogs104 ปีที่แล้ว +2

    ഉമേഷ് ഏട്ട വീഡിയൊ സുപ്പർ മരമ്മുട് കളി കൂടി ഉൾപെടുത്തി ഒരു വീഡിയൊ ചെയ്യണം🥰🥰🥰🥰

  • @ambikaambika5841
    @ambikaambika5841 2 ปีที่แล้ว +3

    സൂപ്പർ 👍💪

  • @RNKPoodumkallu
    @RNKPoodumkallu ปีที่แล้ว +1

    സൂപ്പർ ഉമേഷേട്ടാ സൂപ്പർ

  • @aadithyan100
    @aadithyan100 4 หลายเดือนก่อน

    ഉമേഷേ ❤️❤️❤️

  • @vijeshksd...kl1412
    @vijeshksd...kl1412 ปีที่แล้ว +2

    ❤❤❤❤

  • @ramachandranchandru5979
    @ramachandranchandru5979 ปีที่แล้ว +3

    പഴയ കാലത്തെ ഓർമ വന്നു (കുട്ടികാലം) ഉമേഷ്‌ ഒരിക്കൽ ഞാൻ വിളിക്കും നമ്മുടെ ക്ലബ്ബിൽ പാടാൻ നമ്പർ ഒന്ന് തരുമോ

  • @priyadharsinim68
    @priyadharsinim68 4 หลายเดือนก่อน

    Super super

  • @akhilchandran5983
    @akhilchandran5983 ปีที่แล้ว +1

    Entethennu ottaykku avakasapedan sadhikkillithu oru samudhayathinteyalle mashe orupadu kalakaranmaripolum ind nammude kasargod jillayil

    • @Dupk-hi5yi
      @Dupk-hi5yi ปีที่แล้ว

      Entethennu avakasham parayanulla karanavu ithil parayunund,pinne veruthe oru neram pokkino, ആൾക്കാരെ kayiledukkano alla ,ithil umesh ettan eduthu parayunund orupaad paattukalum chuvadukalum parisheelipichu orupaad kuttikalkku pakarnnu koduthu,ennum ath sathyam thanneyanu,athile oru kuttiyanu njanum,ithinte oru cyamb thanne undayirunnu adukkath vachu athil njanum undayirunnu,ath ethu varsham ennu ormayilla njan ente jeevidhathil mangalakkali kanunnath annanu,vallyachan marokke parayarundayirunnu namak oru thanadhaya kalaarupam und ennu,aa cyambinu shesham ആണ് mangalakkali janam ഏറ്റെടുത്തത് athinu shesham ആണ് ororutharu mangalakkali ഗ്രൂപ്പ് thanne thudangiyath,ningal paranjille ella kalaakaran marilum und ennu ath sathyam thanneyanu,/undayirunnu avarude manasinullil ath purathedukkan umesh ettan thanne vendi vannu, annu idhegam athinu thuninjilangil innarkkum ee paatto chuvado lebikkan chance kuravu ennu thanneyanu ente nigamanam ,umesh ettan ithil parayunnathilum sathyam und ellam pakarnnu koduthu jenam ഏറ്റെടുത്തു athinu shesham pakarnnu nalkiya vekthiye logam ariyathe pokunnu,oru kalakarane sambandhichu ath oru valiya vedhana thanneyanu, adhegam ath paranju enne ullu,umesh ettan paranjathu pole thanne sambavikkum orunal logam aa chuvad thiranju pokunna kaalam varum😌umesh ettante ശിഷ്യത്തി ആവൻ kazhinjathil enik orupaad sandhosham ind🙏🙏🙏🙏innum orkkunnu njan ആ ചുവടുകളും, പാട്ടും❤❤❤❤❤❤❤

  • @prasadck3618
    @prasadck3618 ปีที่แล้ว +1

    Super

  • @SanjeeevanR
    @SanjeeevanR 4 หลายเดือนก่อน

    🙏🏻🙏🏻. 🙋🏻‍♂️

  • @മണ്ണിന്റെമക്കൾ
    @മണ്ണിന്റെമക്കൾ 2 ปีที่แล้ว +1

    സൂപ്പർ

  • @maheshp56
    @maheshp56 2 ปีที่แล้ว +2

    🙏🙏👍🏻👍🏻🌹🌹😘😘

  • @RNKPoodumkallu
    @RNKPoodumkallu หลายเดือนก่อน

    🙏🙏

  • @Artga017
    @Artga017 4 หลายเดือนก่อน

    👍

  • @santhutomjose
    @santhutomjose ปีที่แล้ว +1

    🥰

  • @PriyeshOv-e1h
    @PriyeshOv-e1h 2 หลายเดือนก่อน

    ഉമേഷ്‌ ഏട്ടൻ എനിക്ക് കുറച്ചു തനത് nadanpattukal kittumo

  • @art_of_ai_
    @art_of_ai_ 2 ปีที่แล้ว +1

    💖✨✨👍

  • @manukuruvat9204
    @manukuruvat9204 ปีที่แล้ว +1

    സൂപ്പർ 🥰🥰😍😍

  • @PriyeshOv-e1h
    @PriyeshOv-e1h 2 หลายเดือนก่อน

    ചേട്ടന്റെ ഫോൺ തരാമോ

  • @Kashinath18d
    @Kashinath18d ปีที่แล้ว +1

    👌👌

  • @vamozhi9311
    @vamozhi9311 5 หลายเดือนก่อน

    ആളെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ ഉണ്ടോ

  • @lichusachu4526
    @lichusachu4526 ปีที่แล้ว +4

    സൂപ്പർ

  • @ushaprakashan1968
    @ushaprakashan1968 ปีที่แล้ว +2

    സൂപ്പർ 😍🥰🥰

  • @rajendranbanam66
    @rajendranbanam66 ปีที่แล้ว +1

    Super

  • @SunilkumarPanamthode
    @SunilkumarPanamthode 9 หลายเดือนก่อน

  • @reshmaganeshanpayyannur4820
    @reshmaganeshanpayyannur4820 ปีที่แล้ว +1

    Super

  • @ec-tech_5.072
    @ec-tech_5.072 8 หลายเดือนก่อน

    ❤❤❤❤❤

  • @pavithranmavilakodavalam4246
    @pavithranmavilakodavalam4246 ปีที่แล้ว +1

    Super

  • @ReshmaShankar-g9s
    @ReshmaShankar-g9s 10 หลายเดือนก่อน

    Super