NPD Series: Nostalgic Behaviour of a Victim

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 40

  • @fareedach1852
    @fareedach1852 หลายเดือนก่อน +13

    എത്ര ശരിയാണ് !
    ഭക്ഷണ കാര്യത്തിലുമുണ്ട് ഈ നൊസ്റ്റാൾജിയ. ഒരു പുതിയ രുചി പരീക്ഷിക്കാനുള്ള ധൈര്യം പോലും അവർക്കുണ്ടാവാറില്ല.അനുഭവിക്കുന്നവർക്ക് കൃത്യമായി അറിയാൻ കഴിയും

  • @shinydaisondaison8772
    @shinydaisondaison8772 6 วันที่ผ่านมา +1

    പണ്ട് ഞാൻ ഒത്തിരി സിനിമ കൾ കണ്ടിരുന്നു ഇപ്പോൾ ഒന്നും ഇല്ല,,,, ഇന്ന് കാക്ക വിരുന്നു വിളിക്കുന്നത് കേട്ട് എന്ത് മാരണം ആണ് ആവോ അടുത്ത തലവേദന ആയി വരുന്നത് എന്നോർത്തു ടെൻഷൻ അടിക്കുവായിരുന്നു ഞാൻ.... ഇതൊക്കെ സത്യം ആണ്.... ഭയാനകം ആണ്.... ജീവിതം എല്ലാം മാറി....

  • @nancysayad9960
    @nancysayad9960 หลายเดือนก่อน +7

    Victims have lot of trust issues and dont dare to take risks of unpredictable new events.which need attention and concentration

  • @GeethaPC-u7n
    @GeethaPC-u7n 10 วันที่ผ่านมา

    Sathyam dr ❤

  • @salini8776
    @salini8776 หลายเดือนก่อน +1

    Thank u mam❤❤❤

  • @resmirnair6992
    @resmirnair6992 หลายเดือนก่อน +4

    You are right

  • @nissysamkutty4834
    @nissysamkutty4834 หลายเดือนก่อน +1

    Thank you ma'm

  • @Jayavinod687
    @Jayavinod687 หลายเดือนก่อน +2

    Hai mam a big thanks ❤️❤️❤️

  • @soumyajomy
    @soumyajomy หลายเดือนก่อน +1

    Correct anu thank you ❤

  • @nissysamkutty4834
    @nissysamkutty4834 หลายเดือนก่อน +1

    100 percent correct

  • @magichands3972
    @magichands3972 หลายเดือนก่อน

    Thank you ma'am❤

  • @remyakmkm9260
    @remyakmkm9260 หลายเดือนก่อน

    Thank you💜💜💜

  • @sindhu.e.m6737
    @sindhu.e.m6737 หลายเดือนก่อน +1

    സത്യം❤❤❤❤

  • @shinydaisondaison8772
    @shinydaisondaison8772 6 วันที่ผ่านมา +1

    കുഞ്ഞു മക്കൾക്ക് ഇത്തരം നാസിസ്റ്റിക് സ്വാഭാവം തിരിച്ചറിയാനും, മാറ്റി എടുക്കാനും അമ്മ മാർക്ക് എന്ത് ചെയ്യാൻ പറ്റും.... പറഞ്ഞു തരാമോ.... അടുത്ത തലമുറ യെ എങ്കിലും രക്ഷിക്കാൻ പറ്റുമോ....

  • @raniyanusreen323
    @raniyanusreen323 หลายเดือนก่อน +4

    Victim ആകുമ്പോൾ anxiety ഒക്കെ വരുന്നതുകൊണ്ട് കോഗ്നിറ്റീവ് ലോഡ് ഉണ്ടാവുന്നത് കൊണ്ടാണല്ലോ ഇത്തരം ബിഹേവിയർ കാണുന്നത് എന്ന് പറഞ്ഞല്ലോ. പലർക്കും ഇതിൽ പറഞ്ഞ ബിഹേവിയർ തന്നെ ആയിക്കൊള്ളണമെന്നില്ല. എനിക്ക് വായനയും സിനിമ കാണലും ഫ്രണ്ട്ഷിപ്പ് മേക്കിങും കുഴപ്പമില്ല. പക്ഷേ പുതുതായി എന്തെങ്കിലും പരീക്ഷിക്കാനോ, നമുക്ക് തീരെ അറിയാത്ത മേഖലകളെ കുറിച്ച് പഠിക്കാനോ അത്ര താൽപര്യം തോന്നാറില്ല.

    • @salini8776
      @salini8776 หลายเดือนก่อน

      എന്റെ കാര്യവും ഇങ്ങനെയാണ് 😢

  • @reeshaakhi6810
    @reeshaakhi6810 หลายเดือนก่อน +2

    I'm facing this issue a long time 😢

  • @vidhyagopi3032
    @vidhyagopi3032 หลายเดือนก่อน

    Mam npd ulla vakthiyil ninnum engane break up cheyyam🥲?? 3 yr ayt oru relationshipil ayirunnu anubhavichu. Enk ntho manorogam anenn thoni therapy eduthu. Appozhanu arinje npd ayirunn pullikkenn🥺🥺 enk sahikan patunila. Addiction ullond pinem angotek povn thonua

  • @indrasathyan7351
    @indrasathyan7351 หลายเดือนก่อน +2

    Engane oke thanne anu madam pokunnathu kooduthal sick akunnundu molude marriage ayittilla pinne ammayude responsibilities m undu

  • @renjinis2114
    @renjinis2114 หลายเดือนก่อน

    Im in this

  • @Emeralds-l6w
    @Emeralds-l6w หลายเดือนก่อน

    100%true

  • @babitharajeshthambi1422
    @babitharajeshthambi1422 หลายเดือนก่อน

    ❤❤❤❤❤

  • @nafeesaramla46
    @nafeesaramla46 19 วันที่ผ่านมา

    Doctor how can i contact you?could u please reply me

    • @DrSusanKoruthu
      @DrSusanKoruthu  19 วันที่ผ่านมา

      through my website www.drsusankoruthu.com or send an email to drsusankoruthu@gmail.com

  • @sajanak7412
    @sajanak7412 หลายเดือนก่อน

    എനിക്ക് വീഡിയോ കിട്ടുന്നില്ലല്ലോ
    Net problemഅല്ല

  • @Shemi-y1g
    @Shemi-y1g หลายเดือนก่อน

    💙

  • @basilskaria02
    @basilskaria02 หลายเดือนก่อน

  • @vidyav9304
    @vidyav9304 หลายเดือนก่อน

    Madethinte oru consultation nu enthaa cheyyande??

    • @DrSusanKoruthu
      @DrSusanKoruthu  หลายเดือนก่อน

      Please register through my website www.drsusankoruthu.com or send a mail to drsusankoruthu@gmail.com

  • @simi9926
    @simi9926 หลายเดือนก่อน +1

    Njan ente mother'law and husil ninnum anubhavichukondirikkunnu
    Husband ninu avar parayunnathinu appuramilla eppozhum enne kuttam paranjodirikku. Avar kelkkaan kooduthal parayunnu defent cheythu maduthu maduthu,appol njan ahagariyayi.njan entha cheyka
    Purame avar valare nalla vyakthi enikku jeevikkaan thanne thonnunnilla evideyengilum oodippoyalo njan enthu paraya ee veettinnu onnu mariyirunnegil oru samadanamayene

    • @mariyafrancis4465
      @mariyafrancis4465 หลายเดือนก่อน

      അവര് പറയുന്നതെല്ലാം റെക്കോർഡ് ചെയ്തു വയ്ക്കണം. അപ്പോൾ തെളിവാകും. നമ്മൾ ആത്മഹത്യ ചെയ്താൽ അവർ സന്തോഷിക്കും ഒരിക്കലും മരിക്കരുത് നമ്മുടെ സന്തോഷമാണ് അവർ ആഗ്രഹിക്കാത്തത്

  • @shantyjohn2727
    @shantyjohn2727 หลายเดือนก่อน +2

    Victims, narccist behavior കാണിക്കുമോ

  • @naznaz0011
    @naznaz0011 หลายเดือนก่อน

    Hi mam

  • @ushachandran9702
    @ushachandran9702 หลายเดือนก่อน

    Hai

  • @thekiterunner7082
    @thekiterunner7082 หลายเดือนก่อน

    How to contact to you?

    • @DrSusanKoruthu
      @DrSusanKoruthu  หลายเดือนก่อน

      please visit my website www.drsusankoruthu.com or email drsusankoruthu@gmail.com

  • @sreedeviv3214
    @sreedeviv3214 หลายเดือนก่อน

    ❤❤❤❤❤

  • @sudhapv-o4l
    @sudhapv-o4l หลายเดือนก่อน

    👍❤️