പ്രണയത്തിന് ഇങ്ങനെയും ഒരു മുഖം ഉണ്ടെന്ന്.. ഈ സ്റ്റോറിയി ലൂടെ.. ഇതിലെ ഹീറോ.❤️🔥. ശക്തി തെളിയിച്ചു കൊണ്ടിരിക്കുന്നു 😂😂😂😂 കാത്തിരിക്കാം ഇനി വരുന്ന അതിമനോഹരമായ ത്രില്ലിംഗ് പാർ ട്ടുകൾക്കായി ❤️🔥❤️🔥❤️🔥സിന്ദൂരം ❤️🔥❤️🔥❤️🔥
@@NusaibaShameer ഗൗരിയുടെ മുന്നിൽ ഈ പ്രണയമുഖം കൊള്ളാം 🤭🤭 തന്റെടം ഉള്ള പെണ്ണിന്റെ മുന്നിൽ ആണെങ്കിൽ തല തല്ലി പറിച് ഭ്രാന്തനെ ജയിലിൽ കേറ്റും 🤭🤭but എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 🔥🔥💖🔥
വല്ലാത്ത ഒരു കഥ ആണ് ഇത്. എത്ര കേട്ടാലും വായിച്ചാലും മതിവരില്ല. ഇങ്ങനെയും പ്രണയിക്കാം എന്ന് തോന്നിപോകും. അവൻ തന്നെ വാക്കുകൾ കൊണ്ട് നോവിക്കുമ്പോൾ അതെ അവൻ തന്നെ അവളിലെ നോവിന് മരുന്നാകും.വേദ് അവന്റെ ഗൗരി ❤️😍😍😍
ശെരി ആണ് പെൺ മക്കൾ വീട്ടിന്റെ ഐശ്വര്യം തന്നെയാ. അതാണ് എല്ലാം സഹിക്കാൻ പൊറുക്കാനും അവർക്കു പറ്റുന്നത്.. ഒന്നും ആരോടും പറയാൻ പറ്റാതെ ഒരു പരാതിയും പറയാതെ ഒതുങ്ങി ജീവിക്കുന്നേ 😔എങ്കിലും അതും ഒരു ഭാഗ്യം എന്ന് വിചാരിക്കുന്നതും 🥹🥹🥹
ആരെന്തൊക്കെ പറഞ്ഞാലും ഈ ഭ്രാന്തൻ മാറൂല.. ഭ്രാന്തൻ ഇങ്ങനെയൊക്കെയാണ്, ഇതൊക്കെക്കൊണ്ടാണ് ഈ കഥയോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നത്. ഓരോ പാർട്ട് കേൾക്കുമ്പോഴും അത് കൂടി കൂടി വരും.. ഗൗരിയുടെ മാത്രം വേദ് ❣️
ഈ newest കൊണ്ട് ഭയങ്കര ശല്യം😂 ഞങ്ങൾ എത്ര effort എടുത്തിട്ടാണെന്ന് അറിയോ മെസ്സേജ് ടൈപ്പ് ചെയ്യുന്നത്😂😂എന്നിട്ട് അത് മുഴുവൻ newest തട്ടി പറിക്കുന്നു 🤣🤣🤣🤣
രുദ്രൻ വന്നാൽ എനി എന്തൊക്കെ നടക്കുമോ ആവോ എന്ത് ആയാലും ശക്തി അവളെ വേദനിപ്പിക്കാൻ വീട്ടില്ല വെറുതെ വാങ്ങിച് കൂട്ടണ്ട 😂🤣😂😂😂🤣🤣അവൻ ഭ്രാന്ത് ആഹ്ഹ് കൊന്ന് കളയും ഗൗരിയെ മറക്കുന്നത നല്ലേ നിനക്ക് 😂😂🤣🤣🤣🤣🤣
സൂപ്പർ കൈയിൽ ഇരുന്നത് പോയപ്പോൾ ആണോ വില അറിയുന്നേ രുദ്രൻ പോയി പണി നോക്ക് ശക്തി ഇനി പൊന്നു പോലെ നോക്കും അവളെ ഇച്ചിരി ഭ്രാന്ത് കുറച്ചു മതി ശക്തി ഇല്ലേ പെണ്ണ് ചിലപ്പോൾ പേടിച്ചു രുദ്രന്റെ കൂടെ പോയാലോ ഗൗരി യെ കൺഫ്യൂസ് ആക്കരുത് ആരുടെ കൂടെ പോകണം എന്ന് ശക്തി യിൽ ഉറച്ചു നിൽക്കണം
ഭ്രാന്തൻ ശക്തി ❤️ ഇതിൽ ആരാണ് നായകൻ ആരാണ് പ്രതിനായകൻ... രണ്ടും സൈക്കോ തന്നെയാണ്.... ചെകുത്താനും കടലിനും നടുവിൽ ഗൗരിപ്പെണ്ണ് 😂 നാളത്തെ പാർട്ടിന് വെയ്റ്റിംഗ്

💓
ഹിബ കുട്ടി ❤️🔥❤️🔥@@Hibafathzzz
@@NusaibaShameer correct ❣️❣️❣️
@@NusaibaShameer ഗൗരിയുടെ മുന്നിൽ ഈ പ്രണയമുഖം കൊള്ളാം 🤭🤭 തന്റെടം ഉള്ള പെണ്ണിന്റെ മുന്നിൽ ആണെങ്കിൽ തല തല്ലി പറിച് ഭ്രാന്തനെ ജയിലിൽ കേറ്റും 🤭🤭but എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 🔥🔥💖🔥
അപ്പോൾ ഇതിലെ രുദ്രാൻഷും പ്രാന്തമായിട്ടല്ലേ ഗൗരിയെ പ്രണയിക്കുന്നത്
രുദ്രാൻഷിന്റെ വരവിനായി കാത്തിരിക്കുന്നവർ ഉണ്ടോ 💚
@@ancyfathima5943 ഒണ്ടടാ 🤍
ഇപ്പോൾ വേണ്ടാ കുറച്ചു കൂടെ പോകട്ടെ പിന്നെ വന്നാൽ മതി 😊😊
@@ancyfathima5943 എന്തിനു. ശക്തി ഒന്ന് ഗൗരിയെ merukkatte
illa
എന്തൊക്കെ ആയാലും.... ഗൗരി... ❤️ശക്തിക്ക്..... സ്വന്തം ❤️❤️എന്നും ❤️❤️❤️
ഈ ഭ്രാന്തനോട് വല്ലാത്തൊരിഷ്ടം തോന്നുന്നു❤❤ ഗൗരിയേ കരയിപ്പിക്കല്ലേ ഭ്രാന്താ പാവം കൊച്ചാത്❤❤❤🔥🔥🔥🔥🔥
ഒരു പെണ്ണിന് വേണ്ടി രണ്ടു പുരുഷന്മാർ തമ്മിൽ തല്ലുന്നു 🔥🔥ആര് നേടും ആര് വീഴും
കാത്തിരുന്നു കാണാം
ആ മനോഹര പാർട്ടുകൾ കേൾക്കാൻ ഞാൻ റെഡി നിങ്ങളോ ഗയ്സ് 🔥🔥🔥
😌❤️
❤yaa
@@ancyfathima5943 മ്മ്മ് waiting 🤍
👍🏻
ശക്തിയോട് ഒരുപാട് ഇഷ്ട്ടം തോന്നുന്നു ❤❤ശക്തി ❤ഗൗരി ഇ കഥയിൽ അഡിക്റ്റായിപ്പോയി 👍
@@anasmalayalamvlog7130 Sakthiye onne kananam yenne thonnunnu athra eshttam😀❣️❣️❣️❣️
🤗
ഇതുവരെയുള്ള എല്ലാ പാർട്ടുകളും കേട്ടവർ ആരൊക്കെ 💚
Jan❤❤❤❤
Me😁❤️
🔥🔥ശക്തിവേദ് 🔥രുദ്രാൻഷ് 🔥🔥
❤️
രുദ്രാൻഷ് കൂടി വന്നാൽ കഥ ഒന്നുകൂടി പൊളിക്കും ♥️💚❤️🔥
💚💚💚 സിന്ദൂരം 💚💚💚
💚💚ശക്തി 💚ഗൗരി 💚💚
💞💞
❤
@@hymasatheesh5578 💖💖🤍
ശക്തി ഫാൻസ് ആരൊക്കെയാ 👍❤️🔥
@@NusaibaShameer നോം 🤍
ഓരോ പാർട്ട് കേൾക്കുമ്പോഴും ഈ കഥയോട് ഇഷ്ടം കൂടി വരുന്നവർ ഉണ്ടോ 💚
Ondallllloooo😂❤❤❤❤❤
Yes ♥️
💚💚സിന്ദൂരം 💚💚
♥️വേദ് ♥️ഗൗരി ♥️
20മിനിറ്റ്..
സന്തോഷമായവർ ആരൊക്കെ 💚
ഞാൻ 😂
എനിക്കും
❤️
ശക്തിയുടെഭ്രാന്തമയ്‌ക്കട്ടുള്ള പ്രണയം 🥰
ഗൗരി ♥️❤️♥️❤️ശക്തി
Super story ❤
ഫസ്റ്റ്
ഗൗരി ശക്തിയ്ക്ക് മാത്രം സ്വന്തം❤❤❤❤❤
ഒരുപാട് ഇഷ്ടം തോന്നി ഈ കഥയോട്
വല്ലാത്ത ഒരു കഥ ആണ് ഇത്. എത്ര കേട്ടാലും വായിച്ചാലും മതിവരില്ല. ഇങ്ങനെയും പ്രണയിക്കാം എന്ന് തോന്നിപോകും. അവൻ തന്നെ വാക്കുകൾ കൊണ്ട് നോവിക്കുമ്പോൾ അതെ അവൻ തന്നെ അവളിലെ നോവിന് മരുന്നാകും.വേദ് അവന്റെ ഗൗരി ❤️😍😍😍
ശെരി ആണ് പെൺ മക്കൾ വീട്ടിന്റെ ഐശ്വര്യം തന്നെയാ. അതാണ് എല്ലാം സഹിക്കാൻ പൊറുക്കാനും അവർക്കു പറ്റുന്നത്.. ഒന്നും ആരോടും പറയാൻ പറ്റാതെ ഒരു പരാതിയും പറയാതെ ഒതുങ്ങി ജീവിക്കുന്നേ 😔എങ്കിലും അതും ഒരു ഭാഗ്യം എന്ന് വിചാരിക്കുന്നതും 🥹🥹🥹
🔥🔥🔥
Sakthi oru special thanne 👍❤❤❤❤ othiri eshttaye story 👍❤❤❤❤
മുത്തേ ❤❤
@NusaibaShameer 😘😘😘😘😘
@@mayapadmanabhan956 🤍🔥🔥
@@sooryarajesh6068 💕💕💕💕💕💕💕
രുദ്രൻ കൂടി വന്നാലുള്ള അവസ്ഥ... ഹോ.......😮.. ഈ രണ്ട് ഭ്രാന്തൻമാർക്കിടയിൽ ഗൗരിയുടെ കാര്യം എന്താവോ എന്തോ...... ❤️❤️❤️❣️❣️💙🥰🥰
@@KichukichuKichu-j8n സത്യം!!! ചെകുത്താന്റെയും 🤣കടലിന്റെയും നടുക്ക് 🔥🔥
ഫസ്റ്റ് ❤❤❤❤❤
❤️❤️❤️സിന്ദൂരം ❤️❤️❤️
❤️❤️ശക്തി ❤️❤️ഗൗരി ❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ അത്രക്കും ഇഷ്ട്ടാ❤️❤️❤️😍😍😍😍😍😍😍
ശക്തി 🔥🔥🔥
❤️🔥❤️🔥❤️🔥❤️
🔥🔥🔥🔥❤
❤️🔥
@@roufinaabid1289 🤍💖💖
❤️🔥❤️🔥❤️🔥
♥️🔥💕🔥
Vallathoru eshttam ee storyod❤❤❤❤❤❤❤
എന്റെ പൊന്ന് ഗൗരി, നിനക്ക് ഇവന്മാരെ സഹിക്കാനാണല്ലോ നിന്റെ വിധി 😔😔😔
❤️🔥❣️❣️❣️❤️🔥🥰🥰
ആരെന്തൊക്കെ പറഞ്ഞാലും ഈ ഭ്രാന്തൻ മാറൂല.. ഭ്രാന്തൻ ഇങ്ങനെയൊക്കെയാണ്, ഇതൊക്കെക്കൊണ്ടാണ് ഈ കഥയോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നത്. ഓരോ പാർട്ട് കേൾക്കുമ്പോഴും അത് കൂടി കൂടി വരും.. ഗൗരിയുടെ മാത്രം വേദ് ❣️
@@ancyfathima5943 അയ്യടി 🤭ഗൗരിയുടെ മാത്രവോ 🤭
@sooryarajesh6068 നിനക്ക് വേണോ നീയും എടുത്തോ 😂😂😂
@@ancyfathima5943🤣🤣🤣🤣ho എനിക്കൊരു ഭ്രാന്താണൊണ്ട് 🤭🤭🤭 അടുത്ത മാസം landed 🤭🤭🤭
@@sooryarajesh6068 ശക്തി ചേട്ടനും കൂടി ഇരിക്കട്ടെ 😂ബാലൻസ് ആവും 🤭
@@ancyfathima5943 ho no!!!! അത് മുതു ഭ്രാന്തൻ 🤣🤣🤣 എന്റേത് normal ഭ്രാന്തൻ 🤭🤭 ഞാൻ അതുകൊണ്ട് സമദനിച്ചോളാം 🤭🤭നീ എടുത്തോ 🤣🤣
ശക്തിയുടെ ❤ഭ്രാന്തമായ 🔥ആ പ്രണയം 🤍🤍കണ്ടുകൊണ്ടിരിക്കുന്നു 🔥🔥🔥 ഇനിയും കാണാൻ 💖കാത്തിരിക്കുന്നു 🔥🔥
സൂര്യ കുട്ടി ❤❤❤
🫣🫣🫣🫣🫣
@@NusaibaShameer ഡാ 💖🔥
@@Hibafathzzz എവിടാടാ 🤍ഗ്രൂപ്പിൽ കാണുന്നില്ല 🔥
@@sooryarajesh6068 instel ano nigal ippo chat
Supr🥰🥰🥰
ശക്തി ❤️ഗൗരി 👍
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉super super super🎉🎉🎉🎉🎉🎉❤❤❤❤❤❤❤
Super ❤❤❤
💞 സി 🩵 ന്ദു 🩵 രം 💞
💞 🆂︎🩵🅸︎🩵🅽︎🩵🅳︎🩵🆄︎🩵🆁︎🩵🅰︎🩵🅼︎ 💞
First comment😂❤❤
♥️💕♥️💕
അടിപൊളി 🥰🥰🔥🔥🔥
super story
💛💛💛
💚♥️💚♥️
ശക്തി 💖♥️ഗൗരി
❤ok
2 ഭ്രാന്തന്മാരുടെ ഇടയിൽപെട്ട പാവം ഒരു പെൺകുട്ടി❤❤ഗൗരി ❤️❤️✨✨
🔥🔥വേദ് ♥️ഗൗരി 🔥🔥
ശക്തിയുടെ ഭ്രാന്തമായ പ്രണയം ഇഷ്ടമുള്ളവർ ആരൊക്കെയാണ് 👍😍
❤❤❤
മുത്തേ ❤❤❤❤@@simijiji9261
Newest 😂😂
😂😂❤❤
ഞാൻ ♥️
♥️♥️super stroy♥️♥️
♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️
1st😂❤
😄😄😄❤️❤️❤️❤️🌹🌹🌹🌹🌹
❤️❤️❤️❤️❤️
🥰🥰🥰🥰
👌🥰🥰
ശക്തി ഗൗരി യെ നന്നായി മനസിലാക്കണം ❤️❤️❤️❤️അവർ പ്രണയിച്ചു തുടങ്ങണം രുദ്രൻ അവർക്ക് വില്ലൻ ആണ്
@@HemaS-z4o 👍🏻
ശക്തി ❤️ഗൗരി
💙💙💙💙💙💙💙💙💙💙💙
👌🏻👍🏻❤️🔥❤️🔥❤️🔥❤️🔥
❤️🔥❤️🔥❤️🔥👍👍👍❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️❤️♥️♥️♥️♥️♥️
❣️❣️❣️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
(\__/)
( ^ - ^)
/>❤️
♥️♥️ സിന്ദൂരം ♥️♥️
Waiting for next part 😘😘😘
@@呂回尸工片丹 🤍💖🔥🔥
@@sooryarajesh6068 😘😘😘
❤❤ സിന്ദൂരം ❤❤
💞💞 ശക്തി 💞💞 ഗൗരി 💞💞
Itha nannayath.martoru.vattan.ho
😂😂😂😂aval.shakthiyudetha.ininaghott.chell.😂😂😂😂adi poli story
ഈ രണ്ട് ഭ്രാന്തന്മാർ ആ കൊച്ചിനെ എന്തെക്കെ ചെയ്യും 😊😊ഗൗരി ❤
@@ShabanaShabana-xl1yk രണ്ടിനും പ്രേമം 🤍🤍🤍🤍💖💖
ഭ്രാന്തൻമായ ഇഷ്ട്ടം ❤️ഗൗരി ❤️ശക്തി ❤️❤️❤️
ഈ newest കൊണ്ട് ഭയങ്കര ശല്യം😂 ഞങ്ങൾ എത്ര effort എടുത്തിട്ടാണെന്ന് അറിയോ മെസ്സേജ് ടൈപ്പ് ചെയ്യുന്നത്😂😂എന്നിട്ട് അത് മുഴുവൻ newest തട്ടി പറിക്കുന്നു 🤣🤣🤣🤣
@@NusaibaShameer വിധിയാണ് 😓😓😓 ടൈപ്പിക്കോ 😅😅
🤣🤣😂
ഇതിൽ ആരുടെ പ്രണയമാണ് യഥാർത്ഥത്തിൽ ശക്തിയുടെയോ അതോ രുദ്രന്ടെയോ ഒന്നും മനസിലാകുന്നില്ല.കാത്തിരിക്കുകയാണ് ആരുടേതെന്ന്.😊😊😊😊😊
. അങ്ക ആട്ടിലേക്ക് ഇനി എത്ര പേർ ശക്തി😁രുദ്രാഷ് . മഹി😁 വിഘ്നേഷ്
ശക്തി is Supper
അതിന് രുദ്രന് ശൗരിയെ ശക്തി കെടുക്കില്ല പെട്ടന്ന് ചെല്ല ഇപ്പം കിട്ടു😂😂😂😂😂
ന്റെ ദെയിവമേ രണ്ടു ഭ്രാന്തൻ മാരും കുടി എന്ത്ഒകെ കാണിച്ചു കൂട്ടും കണ്ട് അറിയാം 😆♥️♥️♥️♥️♥️♥️♥️♥️
@@AnakhaRahul അതെ 🤍🤍🤍
ഭ്രാന്തൻ ഇങ്ങനെ കൊച്ചിനെ പേടിപ്പിക്കല്ലേ 😂😂ഞാൻ കൊണ്ടോയി പരാതി കൊടുക്കും പറഞ്ഞേക്കാം 😂😂IPS ആണെന്നൊന്നും നോക്കൂല 😎😎
എടുത്തുചാട്ടം നല്ലതല്ല ഭ്രാന്താ 😂🤣
🤎🤎🤎
രുദ്രനെ ചതിച്ച നിന്നെ വെറുതെ വിടുമോ ഗാഥാ അവൻ 🔥🔥അനുഭവിച്ചോ
ഇത്രയും ഭ്രാന്തമായി സ്നേഹിക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ
ചെക്കന് സ്നേഹം മൂത്ത് ഭ്രാന്തായതാ 😂🤣🤣🤣😂
😂😂
ഭ്രാന്തന്റെ പ്രണയ 🔥🔥🔥🔥🔥🔥🔥
@@Ziyanmerin മുത്തേ 💖💖
@@sooryarajesh6068 ❤️❤️❤️
ശക്തി ന്റെ കയ്യിന്നു അടി വാങ്ങിച്ചു കൂട്ടാൻ ആണോ രുദ്രൻ വരുന്നേ 😂
രുദ്രൻ വന്നാൽ എനി എന്തൊക്കെ നടക്കുമോ ആവോ എന്ത് ആയാലും ശക്തി അവളെ വേദനിപ്പിക്കാൻ വീട്ടില്ല വെറുതെ വാങ്ങിച് കൂട്ടണ്ട 😂🤣😂😂😂🤣🤣അവൻ ഭ്രാന്ത് ആഹ്ഹ് കൊന്ന് കളയും ഗൗരിയെ മറക്കുന്നത നല്ലേ നിനക്ക് 😂😂🤣🤣🤣🤣🤣
സൂപ്പർ കൈയിൽ ഇരുന്നത് പോയപ്പോൾ ആണോ വില അറിയുന്നേ രുദ്രൻ പോയി പണി നോക്ക് ശക്തി ഇനി പൊന്നു പോലെ നോക്കും അവളെ ഇച്ചിരി ഭ്രാന്ത് കുറച്ചു മതി ശക്തി ഇല്ലേ പെണ്ണ് ചിലപ്പോൾ പേടിച്ചു രുദ്രന്റെ കൂടെ പോയാലോ ഗൗരി യെ കൺഫ്യൂസ് ആക്കരുത് ആരുടെ കൂടെ പോകണം എന്ന് ശക്തി യിൽ ഉറച്ചു നിൽക്കണം
ഭ്രാന്തൻ ശക്തി ❤️ ഇതിൽ ആരാണ് നായകൻ ആരാണ് പ്രതിനായകൻ... രണ്ടും സൈക്കോ തന്നെയാണ്.... ചെകുത്താനും കടലിനും നടുവിൽ ഗൗരിപ്പെണ്ണ് 😂 നാളത്തെ പാർട്ടിന് വെയ്റ്റിംഗ്
ദൈവമേ രണ്ടും ഭ്രാന്തന്മാർ ആണല്ലോ😂
ഭ്രാന്തൻ മാർ 🎉🎉
ഇതിൽ എത്ര ഭ്രാന്തൻമാര
ഭ്രാന്തൻ 🔥🔥🔥
❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹
ശക്തി ❤️ഗൗരി
❤️🔥♥️❤️🔥♥️
❤️🔥💚❤️🔥💚