മോണ്‍സണ്‍ മാവുങ്കലിന്റെ വീട് ഇന്ന് പ്രേതാലയം: ആഢംബരക്കാറുകളും നശിച്ചു | Monson Mavunkal House
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- കൊച്ചിയിലെ വീടിന് പുറമേ വീട്ടില്‍ സൂക്ഷിച്ചിരുന്ന മോന്‍സന്റെ ആഢംബരക്കാറുകളും നശിച്ചു. കാറുകള്‍ കാടുകയറിക്കിടക്കുകയാണ്. പലതും ആക്രിക്കാറുകളാണെങ്കിലും കോടികളുടെ മൂല്യം ഇവയ്ക്കുണ്ടെന്നായിരുന്നു കണ്ടെത്തല്‍.
#MathrubhumiNews #MonsonMavunkal #MonsonMavunkalKaloorHouse #MonsonMavunkalFraudCase #MonsonMavunkalMuseum
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
വളർത്തുന്നതും തളർത്തുന്നതും നിങ്ങൾ തന്നെ എന്നതാണ് ഒരു ആശ്വാസം.....
സത്യം
😀😀
👍🏼
Well Said
👍😁
വീടിന്റെ ഉടമ എന്ത് പിഴച്ചു? വാടകക്കാരന്റെ സാധനങ്ങൾ ഒഴിവാക്കി അയാൾക്ക് സർക്കാർ വീട് തിരിച്ച നൽകണം.
മോൻസൺ കുറച്ചുനാൾ കഴിഞ്ഞ് ജയിലിൽ നിന്നും ഇറങ്ങി വർഷങ്ങൾ പഴക്കമുള്ള പുരാവസ്തുക്കളായ കാടും, വീടും, കാറും എല്ലാം കോടിക്കണക്കിനു രൂപക്ക് വിൽക്കും,അതും നമ്മുടെ നാട്ടിലെ ജനങ്ങൾ വാങ്ങും 😄
Athaanu....malayali
@@Flower-ks7jw 😀
Epic🔥
അതിന് ഇടനിലക്കാരൻ ആയി ബെഹ്റ അണ്ണൻ മുൻപിൽ നിൽക്കും😂
🤣🤣🤣
വീട് നശിക്കുന്നത് കാണുമ്പോൾ നാട്ടുകാർക്കുള്ള വേദന നമ്മൾ കാണാതെ പോകരുത് .😜
VIP കൂട്ടുകാർ എല്ലാം കൂടെ പിരിവെടുത്തു കൊടുക്കൂ KSEB ക്ക്
@@ranjit8354 😄 പുള്ളിക്ക് കുപ്പി വാങ്ങി ഷെയർ ഇടാനുള്ള ബുദ്ധി പോയില്ല എന്ന് തോന്നുന്നു
😂നിരവധി ചാനലുകാർക്ക് ഇന്റർവ്യൂ കൊടുത്ത് 😂 നിറ വെളിച്ചത്ത് നിരവധി പ്രമുഖരെ പറ്റിച്ച 😂 മോൺസൺ 🔥 ആണ് സത്യത്തിൽ ഹീറോ🔥🔥
അതും പണക്കാരെ മാത്രം 😂
അതിന്റെ owner ടെ കാര്യം ആണ് കഷ്ടം, മോൺസൺ പറ്റിച്ചു അതിനു സർക്കാർ പൂട്ടിട്ടു... വാടകയും ഇല്ല, തൊണ്ടി മുതൽ ഉള്ള കാരണം അവർക്ക് പോലും ഉപയോഗിക്കാനും പറ്റില്ല.
സത്യം
00000⁰⁰⁰0000⁰⁰00000⁰⁰00000000000⁰0000000⁰0000000000000000000⁰0⁰000⁰00000⁰000⁰⁰00000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000
സ്വന്തമായൊരു വീടില്ലാത്തവർക്കേ അതിൻ്റെ ബുദ്ധിമുട്ട് മനസ്സിലാവൂ😔😔
ഇങ്ങനെ ഉള്ള മുതൽ കിട്ടിയിട്ട് എന്തിന് ബോസ്സ് 🫒
@@flowerssha671 yyoo ൻ്റെ മാഷേ ഇങ്ങനെയുള്ള മൊതല് വേണ്ടേ....
Sathyam💯❤️👍.
ആ ന്യൂസ് റീഡർന്റെ സന്തോഷം🤣🤣🤣
Najnun happy 🤣🤣🤣🤣
😂😂
Lol
അപ്പൊ എനിക്ക് മാത്രമല്ല അല്ലെ തോന്നിയത് 😂😂😂
മലയാളി അല്ലെ😂
DGP വന്ന് കേയറി ഇറങ്ങിയ വീട് . ഇതിൽ കൂടുതൽ ആ വീടിന്റെ ഉടമസ്ഥൻ ഒരാളെ വിശ്വസിക്കുവാൻ എന്തു വേണം ആ വീട് എന്ത് തെറ്റ് ചെയ്തു. അവിടെ വന്ന വർക്ക് ഒരു കുഴപ്പവും ഇല്ല. വീടിന്റെ ഉടമസ്ഥൻ എന്ത് തെറ്റ് ചെയ്തു കഷ്ടം
Koodathe KPCC president k sudhakaran um 😁😁
3:04 Sad to see that iconic LX470 gradually getting deteriorate 😪
True bro
I guess lexus,chrysler was the best car he had.
News reporter chechikku bayangara santhosham 😂😂😂
സെലിബ്രിറ്റി ആരും കണ്ടില്ലേ 🤣🤣🤣🤣🤣വീട് ഇങ്ങനെ ആയത്.. കഷ്ടം തന്നെ ഒരു വീട് വക്കാൻ പാട് പെടുന്നവർക്ക് അറിയുള്ളു അതിന്റ വിഷമം 💯
Monson. Rent. Adutha. Veedanu
വാർത്താ വായനക്കാരീ നിൻറ സന്തോഷം......നാടുമുഴുവൻ കട്ടുമുടിക്കുന്ന നേതാക്കൻമാരെക്കാൾ എത്രയോ ഭേദം
True
സത്യം
Satyam
ആരെങ്കിലും പറ്റിച്ച് സ്റ്റാർആയത് അല്ല മോൻസൻ മോൻസൻ പറ്റിച്ചത് എല്ലാം സ്റ്റാറുകളാ ആയിരുന്നു - മോൺസൺ ആണ് എൻ്റെ ഹീറോ -
ഇത്ര സങ്കടമാണെങ്കിൽ മാതൃഭൂമി ഏറ്റെടുക്കണം 😁👍
എന്താ..അവതാരകയുടെ ഒരു ആവേശം.....
Exactly
""മാധ്യമ ധർമം"" 🙏🏻🙏🏻🙏🏻നമോവാകം 😁
ബില്ല് ഓണർക്ക് അടച്ചൂടെ അതു വൃത്തിയായി സൂക്ഷിച്ചു വെച്ചാൽ സ്ഥലത്തിന്റെ ഓണർക്ക് കൊള്ളാം മോൺസൺ വെറും വാടകക്കാരൻ മാത്രം
The case is still on. Evidences are inside the house. The owner cannot use the house unless the case is fully closed
വാളും പിടിച്ചു സിംഹാസനത്തിൽ ഇരുന്നു ഫോട്ടോക്ക് പോസ് ചെയ്ത പാഷാണം ഷാജി അന്ന് മുതൽ വാർത്തകളിൽ ഇല്ല 🤔
മോൺസൺ ഒരു കോടീശ്വരനെ പറ്റിച്ചു വന്നവനല്ല മോൺസൺ പറ്റിച്ചവരെല്ലാം കോടീശ്വരന്മാർ ആയിരുന്നു
ബാലയുടെ interview ഒക്കെ viral ആയപ്പോൾ ആലോചിച്ച ആണ് ഇങ്ങേരു എന്തി എന്നു.
ഇത് കേൾക്കുമ്പോ പണ്ട് ചെറിയ ക്ലാസ്സിൽ പഠിച്ച ഒരു കഥ ഓർത്തു പോവുന്നു രാജാവ് ഉടുതുണി ഇല്ലാതെ പോകുന്നു. അതു വരെ രാജാവിനെ വാഴ്ത്തി പടികൊണ്ടിരുന്ന വർ അപ്പോൾ രാജാവിനെ കളിയാക്കൽ തുടങ്ങി. അതു പോലെ മോസനെ വാഴ്ത്തി പാടിയ സിനിമ ക്കാരും പോലീസ് ഏമാന്മാരും തലയിൽ മുണ്ടിട്ട് അവരുടെ കാര്യം നോക്കി പോയി.
Saudharyam Koottan poya KPCC leader
Sudhakaranum undayirunnu!
ഞാനും ഈ കഥ ഓർത്തു.
അത് പറയുമ്പോ അവരുടെ ഒരു സ്പിരിറ്റ് നോകിയെ... മാധ്യമ ധർമ രൂപകർ 😵💫..
മാധ്യമരവർത്തർക്ക് അല്പം കൂടി മാന്യത ആവാം!
Ethu Anchor Paranjathu Correct Anu No Wrong with them.
ഡിജിപി യുടെയും Adgp യുടെയും പേര് പറഞ്ഞു പക്ഷെ ഗുണ്ട സുധയുടെ പേര് മാത്രം പറഞ്ഞില്ല.. മാത്രഭൂമി മുത്താണ് 😁😁
Congress partiyude moodu thaangikal aanu ivduthe maaprakal..😏😏
കണ്ണൂർ ചിങ്കം 😂😂
സൗന്ദര്യ വർധനവിന് പോയ കുമ്പിടി സുധാകരന്റെ പേര് പറഞ്ഞില്ലല്ലോ....
ക്യഷ്ണൻ്റെ ഉറി കാണാൻ വന്ന കടപ്പുറം അമ്മച്ചിയെ മറന്നോ
Athu pinne Anganeyalle🤭🤭🤭🤭
എന്തൊക്കെയായിരുന്നു.. ആ ചിരി 😉😉
കുറേ വിവിഐപികൾ വന്നു കയറിയ വീടല്ലേ അവരൊക്കെ കൂടി ഒന്ന് സഹായിച്ചോട്ടെ എന്നാൽ കുറെയൊക്കെ വീടു വൃത്തിയാക്കാൻ പറ്റും 🤣🤣🤣
5:33 It's not even Ferrari, just a DC Avanti with fake number 😂😂
നിസാമിന്റെ ഹമ്മർ
അതുപോലെ മോൻസൺ ന്റെ വീട്...
നേരായ വഴിക്കല്ല നമ്മൾ നീങ്ങുന്നത് എങ്കിൽ എല്ലാവരുടെയും അവസാനം അത് നാശം ആണ്.ഒന്നിലും അഹങ്കരിക്കാതെ തന്നാൽ കഴിയുന്ന സഹായങ്ങൾ അത് അർഹിക്കുന്നവർക്ക് നൽകിയാൽ നമ്മളുടെ ജീവിതം കഴിഞ്ഞും നമ്മളെ ആരെങ്കിലും ഒക്കെ ഓർക്കും.
Good
Correct 💯💝👍.
എനിക്ക് തോന്നുന്നത് ഇ newsreaderഇനിയും monson പറ്റിചട്ടുണ്ട് . അതല്ലേ എത്ര സന്തോഷത്തോടെ വിളമ്പുന്നത് 😂
ജാക്കി വെച്ചു എന്ന് കരുതി അതു ഓടാത്തതാവുന്നില്ല. Long time വാഹനം ഉപയോഗിക്കുന്നിലെങ്കിൽ ജാക്കി വെക്കുന്നതു ഇതു ആദ്യമല്ല.
അത്ര വിഷമം ഉണ്ടെങ്കിൽ അവിടെ ഒരു മാതൃഭൂമി സ്റ്റുഡിയോ തുടങ്ങരുതോ 😄😄😄😄😄😄അല്ല പറഞ്ഞുന്നെ ഉള്ളു 😄😄
ചാനലിൽ ഉള്ള പലരും പോയിട്ടുണ്ട് 😄😄
ഒരാൾ തകരുമ്പോൾ ഉള്ള ആ സന്തോഷം കണ്ടാ 👊😬unsubscribed
ഇപ്പോൾ ആണ് പുരാവസ്തു ആയതു 😆😆😆😆😆
നന്നായി വീടിന് ആദരാഞ്ജലികൾ 🌹😆😂🤣
veed illathavarude😢😢😢😢😢😢😢
ആർക്കും കയറാൻ പറ്റാത്ത സ്ഥലത്തു മാതൃഭൂമി റിപ്പോർട്ടർക് പറ്റും ✌️കയറാൻ
കള്ളന്മാരെ വിട്ടോളീം അങ്ങോട്ടേക്ക് 😂😂😂കറന്റ് ഇല്ലത്രെ അവിടെ 😂
A carukale save chayumo
ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ കാട് കയറിയ വീട് ticket വച്ച് ആളുകളെ കാണിച്ചാൽ അങ്ങേര് വീണ്ടും കോടീശ്വരൻ ആകും....
മാളിക മുകളേറിയ മന്നൻ്റെ തോളിൽ മാറാപ്പു കേറ്റുന്നതും 😆😆😆😆😆😆😆😆😆😆😆😆😆😆😆
എത്ര വില കൂടിയ
വാഹനം ആയാലും
15 വർഷം കഴിഞ്ഞാൽ
ആക്രി ആയി
Ennalum Enthe moonsaaa
Ilove❤️❤️❤️❤️
😂😂😂😂എന്തായിരുന്നു പോലീസ് പ്രൊട്ടക്ഷൻ സർക്കാർ സൗകര്യങ്ങൾ
Enthokkeyayirunnu... Enthoru happy... Valavante ammaku prandhakumbol...
പറയുന്ന ചേച്ചിടെ ആ സന്തോഷം !
Kaloor, Kathrikkadavu aanu ee veedu
Njn daily ithinte front il kudeyaa pokunnath
Behara chettan.. evide))
എന്തൊക്കയോ personal issues ഉള്ളപോലെ ആണല്ലോ അവധാരിക 🙁
Y she so happy?? 🧐
Kumbhakudu sudhakaran poyatho ?
കാശ് എവിടെ
1:50 basic malayali puccham
പോലീസുകാർ വഞ്ചിക്കപ്പെട്ട ആലയം എന്നാണ് പേരിടേണ്ടത്. 😂
കഴിവുണ്ട് but വളഞ്ഞ ബുദ്ധി ആയി പോയീ 😭😭😭😭😭😂😂😂😂😂😂😂😂😂😂ഉള്ളത് കൊണ്ട് കഞ്ഞി കുടിച്ചു ജീവിക്കുക ഒരു വിഷമവും ഉണ്ടാകില്ല 😍😍😍😍
വിൽക്കാൻ ഉണ്ടോ 2nd hand വിലക്ക് എടുക്കാം
Super,. Puravasthu ippol sharikkkum puravasthu ayathu,😀😀😀😀😀😀😀😀😀😀😀😀😀😀😀😀❤️😀😀😀
കെപിച്ചിച്ചിസുധാരൻ 7-8 തവണ തിരുമുചികിൽസക്കെത്തിയ കാര്യം മാമ മറന്നു
മലയാളിയെ പററിക്കാൻ മാഞ്ചിയം മുതൽ മൃൂസിയം വരെ !!! എല്ലാററിലും പററിക്കപ്പെടാൻ മലയാളിയും !!!
എന്തൊക്കെ ആയിരുന്നു 😄😄
അയ്യോ...എന്റെ range rover പോയേ...😭😭😭
ചിരിക്കാരി ഇത്ര ചിരി വേണ്ട ഒരാൾ നശിക്കുമ്പോൾ പാവം വീട് ഓണർ ഇത്തരം ന്യൂസ് വായനക്കാർ വേണ്ട
എന്തൊരു സന്തോഷം
" Good news" അവസ്ഥ അറിയാൻ കഴിഞ്ഞു 👍
entha chiriii ayoooo enthonadee ith
എന്തിനാണ് അയാളെ "അദ്ദേഹം" എന്ന ബഹുമാന പദം കൊണ്ട് സംബോധന ചെയ്യുന്നത്. ബഹുമാന്യമായ പ്രവൃത്തി ആണൊ അയ്യാൾ ചെയ്തിരുന്നത്.അദ്ദേഹം വേണ്ട "അയാൾ" മതി. ബഹുമാന്യ മായ പദവികളിൽ ഇരുന്നാൽ പോലും ഇതുപോലെ ഉള്ള പ്രവത്തികൾ ചെയ്യുന്നവരെ അദ്ദേഹം എന്നും താങ്കൾ എന്നും മറ്റും സംബോധന ചെയ്യേണ്ട ആവശ്യം ഇല്ല. അയ്യാൾ എന്നും താൻ എന്നും മതി. അതാണ് ശരി.
വല്ലവന്റെയും ക്യാഷ് എടുത്ത് പെട്രോൾ അടിക്കാൻ പറയുന്ന ചേച്ചിയുടെ ആ മനസ്
സമ്മയിക്കണം,,,,നല്ല മനസ്സുള്ള മാധ്യമങ്ങൾ
കേസ് തീരുമ്പോൾ വീടിന്റെ കാര്യത്തിൽ തീരുമാനം ആകും.
Monson and Prathap Rane same.
ബെഹറയുടെ നിൽപ് കണ്ടോ 🤭😁
ആയിക്കോട്ടെ, സന്തോഷം 👍😊😊
മോൻസൺ പറയുന്നത് കേസ് കഴിഞ്ഞാൽ വീണ്ടും തിരിച്ചു വരും.😂😂😂
Ith pole Government officum Government vehiclesum okke vallapolum cover chey ithilum nalla visual kittum
Ferrari badge on DC Avanti 😂
It's nice to see the happiness on the faces of the news reporters. when they say that all of them have been destroyed.
😂 ആരെങ്കിലും ബില്ല് അടക്കോ...
ഒന്നുല്ലെങ്കിലും മോതിരം ഒക്കെ വാങ്ങിയ ആൾക്കാർ ഉണ്ടല്ലോ
ഓ എന്തര് ബുദ്ധി...... മലയാളി ചില്ലറ അല്ല.... ആദ്യം എല്ലാവരെയും പറ്റിക്കും 😪 പിന്ന്നെ സ്വയം കുഴിയിൽ....... ലോകം മുഴുവൻ ഉണ്ടല്ലോ .... മലയാളി ബുദ്ധി...... 😄😄😄
I love monson.......coz he is a killadi
എന്തൊക്കെ ആയിരുന്നു എന്ന് ആക്കി അങ്ങ് പറയുവാ... അവനെപ്പോലുള്ളവന്മാരാണ് നിങ്ങളുടെ ചോറ്... 🤭😏 വിദ്യാഭ്യാസമുള്ള പണമുള്ള മണ്ടന്മാരെ പറ്റിക്കപ്പെട്ടിട്ടുള്ളൂ...
Ready for it and hand over to film industry all vehicles
തൃപ്പൂണിത്തുറയില്‍ എവിടെ യാ,, ഒന്നു പോയി കാണാണ്ന്‍..
കൊണ്ടു നടന്നതും നീയേ കൊണ്ടുപോയി കൊല്ലിച്ചതും നീയേ -------
അങ്ങനെ മോൻസന്റെ വീടും പുരാവസ്തുവായി താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു
മാമാ മാധ്യമങ്ങൾ തന്നെ
ആരുമില്ല എന്നു പറഞ്ഞു തന്നതിന് നന്ദി ❤ (കായംകുളം കൊച്ചുണ്ണി )😆
Avatharikayude avatharanam pora. Need to improve a lot.
When did dodge caravan become a luxury car
Pavam
DGP ഉൾപ്പെടെ ഉള്ള പോലീസ്കാർ ഇല്ലെ അവരെ വിട്ട് വീട് വൃത്തിയാക്കിയാൽ നന്നായിരിക്കും😜🤦😃
Koode gundakaran um..
Ah vtil agathu thanne ellam ond en kallan markku paranju koduthath nanjayi.....ath ellla. Vaigathe adichu kondu poikolum😇🙌
Police patrol ipolum undo aavo??
മോൺസൺ and നിസാം 2പേരും കേരളത്തിന്റെ മുത്തുകൾ
dc avanti yude munnil ferrariyude logo vacha monster
Land Rover 😰😰
🙏🙏🙏അയ്യപ്പ സ്വാമി മിന്നിച്ചേക്കണെ ഇനിയും ഇതുപോലെ🙏🙏🙏
ഒരുത്തൻ നശിച്ചു എന്ന് പറയാൻ അവൾക്ക് എന്തൊരു സന്തോഷം.. കഷ്ടം....
Sudhakaran Saar nte chikithsaa engane nadakkuvo aavo 😂😆😆