രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ്. പരിപാടികളിൽ ദാസേട്ടൻ പാടുമ്പോൾ മുൻനിരയിൽ കാഴ്ചക്കാരുടെ കൂടെ ഇരുന്നു ആ പാട്ടിനൊപ്പം ചുണ്ടനക്കി കൊണ്ടിരിക്കുന്ന പ്രിയ ഭാര്യ.
ദാസേട്ടനിൽ നിന്നും പുതിയ ചലച്ചിത്രഗാനങ്ങൾ പ്രതീക്ഷിക്കുന്നു സന്ദർഭോചിതമായി ശുദ്ധ സംഗീതം തുളുമ്പുന്ന ഗാനങ്ങൾ ദാസേട്ടനെ കൊണ്ട് പാടിക്കുവാൻ സിനിമ പ്രവർത്തകർ തയ്യാറാകണം ഈ പ്രായത്തിലും മധുര സ്വരം നൽകുവാൻ ദാസേട്ടന് കഴിയുന്നു.
*ദാസേട്ടൻ...ദാസ്-സർ...യേശുദാസ്...മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ...ദിവസവും കോടിക്കണക്കിന് സംഗീത പ്രേമികൾ കേൾക്കുന്ന ശബ്ദം...മലയാളിയുടെ ലോക അംബാസിഡർ...മനുഷ്യനെ ഈശ്വരനിലേക്കു അടുപ്പിക്കുന്ന സംഗീത ശബ്ദം...നല്ലതിനെ കുറ്റം പറയാൻ മാത്രം ജന്മം കിട്ടിയ വളരെ കുറച്ചുപേർ കുറ്റം പറയുന്ന സംഗീതജ്ഞൻ...(പാട്ടിനു കുറ്റം, ഡ്രസിനു കുറ്റം, ഭാര്യക്ക് കുറ്റം, മക്കൾക്കു കുറ്റം, സഹോദരൻ മരിച്ചപ്പോൾ കുറ്റം, ഫോട്ടോ എടുത്താൽ കുറ്റം, എടുത്തില്ലെങ്കിൽ കുറ്റം, സെൽഫി എടുത്തില്ലെങ്കിൽ കുറ്റം, അവാർഡ് വാങ്ങിയാൽ കുറ്റം, അമേരിക്കയിൽ പോയാൽ കുറ്റം, കുറ്റം കുറ്റം കുറ്റം)...എന്നിട്ടും ദാസേട്ടൻ ജീവിക്കുന്നു...ജീവിക്കട്ടെ ഇനിയും...ഒരുനൂറ് വർഷങ്ങൾ...ഒരു ആയിരം വർഷങ്ങൾ...ഒരു കോടി വർഷങ്ങൾ...ദാസേട്ടാ അങ്ങയുടെ സംഗീതം കേൾക്കാൻ ഇനിയും കാതോർക്കുന്നു ഈ കുറ്റം പറച്ചിലുകാരും ഭാരതം മുഴുവനും അനേകം മറ്റു രാജ്യക്കാരും. ദാസേട്ടന് ഭാരതര്തന ലഭിക്കുന്നത് കാണാൻ ഒത്തിരി സ്‌നേഹത്തോടെ കാത്തിരിക്കുന്നു അനേകം മലയാളികൾ...അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.*
Eda pulik oru social media account elaa...athin ninak preshnam elaalo..apo ath oralde vyakthiparamaya karyam analoo apo selfi agane thane ann...pulik atrm prayam und ath bahumanikan padik adyam
@@sobhiths8916 വളരെ ശരിയാ ....പ്രായമുള്ളവരുടെ സെല്‍ഫി എടുക്കരുത്. ബഹുമാനിക്കുന്നവരുടെയും എടുക്കരുത്. ( ഒരു ചെറിയ അനുഭവമാ എന്നെക്കൊണ്ട് ഇത് പറയിപ്പിച്ചത്.)
എങ്ങനെ പാടുന്നെന്ന് അറിയില്ല. അതിശയം, അത്ഭുതം.... എല്ലാം ദൈവീകമായ അനുഗ്രഹം തന്നെ. ഗാന ഗന്ധർവന് പിറന്നാൾ ആശംസകൾ, 💞💞💞
രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ്. പരിപാടികളിൽ ദാസേട്ടൻ പാടുമ്പോൾ മുൻനിരയിൽ കാഴ്ചക്കാരുടെ കൂടെ ഇരുന്നു ആ പാട്ടിനൊപ്പം ചുണ്ടനക്കി കൊണ്ടിരിക്കുന്ന പ്രിയ ഭാര്യ.
ദാസേട്ടാ& പ്രഭചേച്ചി, ഒരായിരം ആശംസകൾ നേരുന്നു.
🙏🙏🙏🙏🙏 ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം തരട്ടെ... പുണ്ണ്യ ജന്മങ്ങൾ
പ്രഭ ചേച്ചി.. എത്ര ഭാഗ്യം ചെയ്ത ജന്മം ആണ് ചേച്ചിയുടേത്.. ആശംസകൾ സ്നേഹം.. ദൈവം എന്നും എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവും
ഇനിയും ഒരു പാട് പാട്ടുകൾ പാടൻ ജഗദീശ്വരൻ അവസരം നൽകട്ടെ
ഗാന രാക്ഷ്സൻ ലോകാഭി രാമൻ .ഗാന ഗന്ധർവൻ
മലയാളികളുടെ മനസ്സിൽ മാണിക്യം വീണയു മായി ഒരുപുഷ്പം മാത്രമായി കുടിയിരുത്തപ്പെട്ട മഹാഗയകാ , നൂറു കോടി പ്രണാമം
ദാസേട്ടനിൽ നിന്നും പുതിയ ചലച്ചിത്രഗാനങ്ങൾ പ്രതീക്ഷിക്കുന്നു
സന്ദർഭോചിതമായി ശുദ്ധ സംഗീതം തുളുമ്പുന്ന ഗാനങ്ങൾ ദാസേട്ടനെ കൊണ്ട് പാടിക്കുവാൻ സിനിമ പ്രവർത്തകർ തയ്യാറാകണം ഈ പ്രായത്തിലും മധുര സ്വരം നൽകുവാൻ ദാസേട്ടന് കഴിയുന്നു.
All the best for Dasettan, Chechi and all family. May God bless all, use, people, rejuvenate, refresh and save our nation..
Happy Birthday ദാസേട്ടാ
ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ
I wish you a happy birthday K J Yesudas Sir
God blessed ‘🌹👏
ദാസട്ടനും പ്രിയതമയ്ക്കും എല്ലാ ആശംസകളും നേരുന്നു...!!! 🙏
Haidasetta
3 weeks munp post cheytha video yude like and comment kando valare thucham.. ha ha bt ethenkilum oruthano oruthiyo pattinte thanimayillathe ghoshti kanikkan vannal like nte kali... 81 vayassilum manthrika sangeetham pakarnnu tharunna priyapetta dasettaaaaa satha kodi pranamam.. lov u....
.,
Well said
👌👍
പ്രായത്തിൻ്റെ വിറയൽ സ്വാഭാവികം
ഇനി എന്താ വേണ്ടത് 🙏🙏🙏
May God bless you and your family sir.
Piranaal dhinaashamsagl dasettaaa
*ദാസേട്ടൻ...ദാസ്-സർ...യേശുദാസ്...മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ...ദിവസവും കോടിക്കണക്കിന് സംഗീത പ്രേമികൾ കേൾക്കുന്ന ശബ്ദം...മലയാളിയുടെ ലോക അംബാസിഡർ...മനുഷ്യനെ ഈശ്വരനിലേക്കു അടുപ്പിക്കുന്ന സംഗീത ശബ്ദം...നല്ലതിനെ കുറ്റം പറയാൻ മാത്രം ജന്മം കിട്ടിയ വളരെ കുറച്ചുപേർ കുറ്റം പറയുന്ന സംഗീതജ്ഞൻ...(പാട്ടിനു കുറ്റം, ഡ്രസിനു കുറ്റം, ഭാര്യക്ക് കുറ്റം, മക്കൾക്കു കുറ്റം, സഹോദരൻ മരിച്ചപ്പോൾ കുറ്റം, ഫോട്ടോ എടുത്താൽ കുറ്റം, എടുത്തില്ലെങ്കിൽ കുറ്റം, സെൽഫി എടുത്തില്ലെങ്കിൽ കുറ്റം, അവാർഡ് വാങ്ങിയാൽ കുറ്റം, അമേരിക്കയിൽ പോയാൽ കുറ്റം, കുറ്റം കുറ്റം കുറ്റം)...എന്നിട്ടും ദാസേട്ടൻ ജീവിക്കുന്നു...ജീവിക്കട്ടെ ഇനിയും...ഒരുനൂറ് വർഷങ്ങൾ...ഒരു ആയിരം വർഷങ്ങൾ...ഒരു കോടി വർഷങ്ങൾ...ദാസേട്ടാ അങ്ങയുടെ സംഗീതം കേൾക്കാൻ ഇനിയും കാതോർക്കുന്നു ഈ കുറ്റം പറച്ചിലുകാരും ഭാരതം മുഴുവനും അനേകം മറ്റു രാജ്യക്കാരും. ദാസേട്ടന് ഭാരതര്തന ലഭിക്കുന്നത് കാണാൻ ഒത്തിരി സ്‌നേഹത്തോടെ കാത്തിരിക്കുന്നു അനേകം മലയാളികൾ...അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.*
🙏🙏🙏🙏🙏🙏🙏🙏🙏🙏
,🙏🙏🙏🙏🤚🤚🤚
ഭഗവാൻ യേശുദാസിന് ആശംസകൾ നേരുന്നു 🌹🌹🌹🌹🌹🌹
ദാസേട്ട ഇനി ഒരു ജന്മം കൂടി ജനിക്കണം ദാസേട്ടൻ പാടാൻ ഇനിയും ബാക്കിയുണ്ട് ദാസേട്ട
Best wishes 🙏
Happy birthday
Yes yesudas
Dasetta,Sasttanga namasakaram
Umma dhasetta
ആര് പാടിയാലും അതു കണ്ണുകൊണ്ടു അനുഭവിക്കണമെങ്കിൽ...നസീർ സാർ തന്നെ പാടി അഭിനയിക്കണം.....
Super👏👏👏👏
♥♥♥♥
🙏🙏🙏🙏
Namaste. Ji
പ്രീയ ദസേട്ട കരങ്ങൾ കുപുന്നു
ഒരിക്കലും മറക്കില്ല / പാട്ടുകൾ /Selfie കലിപ്പാണ്/ പുള്ളിക്ക്
Eda pulik oru social media account elaa...athin ninak preshnam elaalo..apo ath oralde vyakthiparamaya karyam analoo apo selfi agane thane ann...pulik atrm prayam und ath bahumanikan padik adyam
@@sobhiths8916 വളരെ ശരിയാ ....പ്രായമുള്ളവരുടെ സെല്‍ഫി എടുക്കരുത്. ബഹുമാനിക്കുന്നവരുടെയും എടുക്കരുത്. ( ഒരു ചെറിയ അനുഭവമാ എന്നെക്കൊണ്ട് ഇത് പറയിപ്പിച്ചത്.)
Kopa
k j yesudas nu bharatha rathnam kodukanam ayirinnu
🙏
Orikkal.janicha.namal.thivasavum.marichukondirikunu
ദാസ് എട്ടൻ
ഹാപ്പി ബർത്ഡേ ദാസേട്ട..... 🌹🌹🌹❤❤❤ കൈയിൽ ഇരിപ്പ് കൊണ്ട് പാടിയ പാട്ടുകൾ മാത്രം ഇഷ്ടപെടുന്നു വ്യക്തി എന്ന നിലയിൽ വെറുക്കുന്നു 👎👎👎
തന്നെയൊക്കെ പത്തിരട്ടി വെറുക്കുന്നു
Povanpara
Srk kandan nayaruda pande avlda kazhukan koduthadhano
Was appanteyum ammayudeyum aiswaryam was makante ayalpakkathu koodi polum poyittillallo ....ennorkkumboll kashttam thonnunnu
Pakshe, swabhavam atra vedipallarnu.
Enthanu kuzhappam ?
Ninte atrem virthiketta swabhavam arkum ela
@@sobhiths8916 athukalaki.dastanu swabava certificate venda
Happy birthday