ഓരോ നക്ഷത്രക്കാരും നല്ല ഫലങ്ങൾ ലഭിക്കാൻ ഫെബ്രുവരി മാസത്തിൽ ചെയ്യേണ്ട വഴിപാടുകൾ
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- #malayalam #devotional #astrology #krishna # lakshmi devi #positivevibes #brahmamuhurtham #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam Malayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2025 #ekadashi malayalam #vajrakosham #varahimudra
#varahipuja #my divine worship youtube channel
#karkkidakapournami #purushothamamasam #murugan #palani #vel #shasti #skandashasti #velmuruga #tiruchendur #vettila deepam #panchamrit #panchamritham #lakshmipooja #diwali #deepavali #deepawali2025 #tradition #traditional #culture #moon bath #law of attraction #water therapy #water manifestations #kanakadhara stotram Malayalam #ashtalakshmi stotram Malayalam #malayalam jyotisham #jyotisha predictions #Nakshatra Phalam #2025 സമ്പൂർണ വർഷഫലം #varsha phalam #lakshmi ganapathi stotram #aditya hrudayam stotram #pavamana stotram #lakshmi ganapathi stotram #positive energy manthra Malayalam #powerful manthra #chants meditation #most powerful devi manthra #ancient manthras for success #morning manthra for success #krishna chanting for meditation #manthra for healing and protection #powerful manthra for all problems #om manthra meditation #daily divine om meditation #divine manthras 108 #devotional bhagavad gita #most powerful manthra #most poweful devi manthra #manthra for luck and success #miracle Angel number switchword #divine bhajans of Lord Krishna rituals #hindu manthras #manthras #nakshatra #predictions #dosha pariharam #vilakku stotram #my divine worship Malayalam #most powerful Krishna mantra #affermation for wealth and abundance Malayalam #how to do pooja daily at home in Malayalam #money mantras that really works #switch words for wealth #deepavali #diwali #devotional TH-cam channel #manifestation techniques in malayalam
Wicks role in Deepam
Cotton Wicks in general are used. We must light a minimum of two wicks in the deepam, one to represent the woman and the other to represent the man, thus symbolizing the family unit which is fundamental in spirituality.
The Significance of #Wicks:
Single wick (Eka Mukha Deepam) for normal benefit.
Two wicks (Dwimukha deepam) brings harmony and peace in the family and relatives.
#Earthenlamp or #AgalVilakku or #mannuvilakku
Earthen lamp is considered as powerful in all prayers, in worshiping and in all religious riturals.
#lakshmipooja #fridaypuja #mydivineworship
#fridaypooja
#mahalakshmi
#fridayvratham
#വെള്ളിയാഴ്ചവ്രതം
#ലക്ഷ്മിവ്രതം
#FridayVratham
#Mahalakshmipoojaforfriday
#Lakshmipooja
#Fridaylakshmipooja
#Lakshminarayana
#mahalakshmipooja #fridaypooja #lakshminarayanapooja #lakshmifridaypuja #pujaathome #malayalam
Follow us on:
TH-cam:
/ mydivineworship
Facebook:
/ mydivineworship
Instagram:
/ mydivineworship
Stay connected to get regular daily updates on various auspicious days.
Do 👍Like, Share and Subscribe 🔔
Our channel for more such Spiritual content.
Thank you🙏🏻
th-cam.com/channels/dmVcQVvFNSU3ZryWvIXpdA.htmljoin
6 തവണ അടുപ്പിച്ചു കാണാൻ സാധിച്ചു🙏♥️
ഉത്രാടം നക്ഷത്രം കഴിയുന്നതിനു മുന്നേ ദീപം വച്ചു. മഞ്ഞൾ വെള്ളം കൊണ്ട് വാതിൽപടി കഴുകി സ്വസ്തിക് വരച്ചു. 🙏
Thank you Mam🙏
എനിക്ക് ഇതുവരെ മൂന്നാംപിറകാണാൻ സാധിച്ചില്ല മാം നാളെ കാണാൻ പറ്റിയാൽ ഭാഗ്യം❤❤❤❤❤❤❤
🙏🏻🙏🏻🙏🏻
മാഡം ഒരു പ്രാവശ്യം കാണാൻ സാധിച്ചു...
പറഞ്ഞത് പോലെ പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ അമ്മേ നാരായണ നാരായണ നാരായണ ലക്ഷ്മി നാരായണ
അമ്മേ നമസ്കാരം 😊മൂന്നാം പിരയുടെ വീഡിയോ കണ്ട് കേട്ടോ .നാളെ ആയിരുന്നെന്ന ഓർത്തത്.ഇന്നാ നെന്നു വീഡിയോ കണ്ടപ്പോഴാണ് അരിഞ്ഞത്.നല്ല മൂടലുണ്ട്.ദർശനം കിട്ടും എന്ന് വിശ്വസിക്കുന്നു ഓം നമ ശിവായ
Ma'am paranjuthannathe ellam cheyarunde enike athinte result kittarunde thanku lakshmi ma'am
ഓം ചന്ദ്ര മൗലേശ്വരായ 🙏🙏🙏
Om ChadraMaulieswaraya Nama. 🙏. Innum Bhagavane Kanduvangan Bhagyam Undai 🙏. Pranaamam Mathe 🙏 ❤.
വളരെ നന്ദി ഞാൻ തീർച്ചയായും കാണും,🙏
February switchword venam madam ellam powerful annu🙏🏻🙏🏻🙏🏻🙏🏻
will upload soon
ഓം ഹ്രീം നമഃ ശിവായ 🙏🙏🙏
Namaskaram mam🙏
Innu ravile abhijith nakshtra time deepam koluthi prarthichu
Thank you mam❤
ഓം ചന്ദ്ര മൗലീശ്വരായ നമഃ 🙏🙏🙏
Namaste ❤
Kumbalanga deepam vakkanayi okke vagi cheyyanu vachapola ente viswsamillatha barthavu vannu enne orupad cheetha paranju. Enik vattanennum paranju. Athodukoodi manasu chathu. Vishamamayi orupad...
കഴിഞ്ഞ മൂന്നാം പിറ ഞാൻ കണ്ടിരുന്നു.🙏
ഞാൻ മൂന്നാം പിറ കാണുന്നുണ്ട്🙏🙏🙏
🙏 നമസ്ക്കാരം ചേച്ചി പ്രാർത്ഥനയിൽ എല്ലാവരെയും ഉൾപ്പെടുത്തണമേ....🙏 ഓം ഹ്രീം നമഃ ശിവായ
🙏
ചൊവ്വ ശനി ദിവസങ്ങളിൽ ചന്ദ്രനെ കാണാൻ കൊള്ളില്ല എന്ന് പറയുന്നത് ശരിയാണോ
ഓം നമഃ ശിവായ 🙏🙏🙏
അമ്മെ നമസ്കാരം.ഇന്ന് മൂന്നമ്പിറ ദർശനം കിട്ടിയില്ല നല്ല തെളിഞ്ഞു നിൽക്കുന്ന അന്തരീക്ഷം ആയിരുന്നു.എന്നിട്ടും കാണാൻ കഴിഞ്ഞില്ല.എന്താണെന്നറിയില്ല.അമ്മ പറഞ്ഞ പോലെ കോയിൻ കൈയ്യിൽ വച്ച് പടിഞ്ഞാറോട്ട് നോക്കി പ്രാർത്ഥിച്ചു.കഴിഞ്ഞ മൂന്നു മാസവും അടുപ്പിച്ചു ദർശനം ലഭിച്ചിരുന്നു
നന്ദി നന്ദി നന്ദി മാം❤❤❤❤
ഹരേ കൃഷ്ണ
നമസ്കാരം ലക്ഷ്മി മാം
വീഡിയോസ് കാണാറുണ്ട്. എല്ലാം വളരെ ഉപകാരപ്പെടുന്നു. വളരെ നന്ദി
സ്കന്ദ ഷഷ്ഠി കവചം യൂട്യൂബിൽ നോക്കി ജപിക്കുന്നു. സമയം പോലെ അതിലെ വരികളുടെ അർത്ഥം പറഞ്ഞ് ഒരു വീഡിയോ ഇടാമോ.
👍
എനിക്ക് ഒത്തിരി സന്തോഷം ഉള്ള ഒരു ദിവസം ആണ് മാം മാം പറഞ്ഞതുപോലെ ഓരോ കാര്യങ്ങളും ചെയ്യുന്നുണ്ട് എൻ്റെ മകന് ഒരു ജോലി കിട്ടി
കഴിഞ്ഞ മൂന്നാം പിറ കണ്ടിരുന്നു 🙏
മഞ്ഞൾ വെള്ളം കൊ
.ണ്ടു ആദ്യം കഴുകി. പിന്നെ നല്ലവെള്ളം കൊണ്ടു തുടച്ചു. പിന്നീട് ജയ വിജയ എഴുതി.
സ്വസ്ഥിക്ക് വരച്ചു 🙏🏻പ്രാർത്ഥിച്ചു 🙏🏻🙏🏻🙏🏻
👍
നമസ്കാരം 🙏🏻 ഓം നമഃശ്ശിവായ 🙏🏻❤
Innu raavile yellow clothil kizhiketti ittu, front dooril cheyenda pooja cheythu,innale mam paranjayhu,thank you mam, iniyum night cheyanam bakki,ellathinum nandi Lakshmi mam.
🙏
Thanks lakshmiji ❤❤❤🙏🙏🙏
കഴിഞ്ഞ മാസം കാണാൻ കഴിഞു 🙏🏻
നന്ദി മാം 🙏🏻🙏🏻🥰🥰
Njan ദീപം കൊളുത്തി പ്രാർഥിച്ചു
നമസ്കാരം മാഡം താങ്ക്സ് 🥰🥰
എനിക്ക് ഒരു പ്രാവശ്യം കാണാൻ പറ്റി ഇന്ന് പറ്റിയില്ല ഞാൻ നാമങ്ങൾ ചൊല്ലി പ്രാർത്ഥിച്ചു 🙏🙏
Namasthe Sister 🙏🙏🙏🙏🙏
Namaskaram Mam ❤
Thank you mam. ❤❤❤🎉
Thanks mam...pls give remedies doing inntemple for every month...
Ok
വളരെ നന്ദിയുണ്ട് ചേച്ചി... 🙏🙏🙏❤❤❤❤❤❤❤❤
അമ്മേ ❤️❤️
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Namaskaram Mam 🙏 🙏 🙏 🙏 🙏🙏🌹🌹
Namaskaram mam 🙏🙏🙏🙏🙏
Naley anallo mam vqzhipadi chwyyendathu, entey pirannalu ഫെബ്രുവരിയിലാണ് പുണർതം ❤
നമസ്കാരം ചേച്ചി🙏🏻❤
❤
നമസ്കാരം ചേച്ചി 🙏🙏🙏🙏🙏
Thanks cheachi 🙏🙏❤️
Namaste mam Thank you pattunnthokke cheyyum
🙏🙏🙏
Namaskaram Mam 🙏 🙏🙏
Thank you so much chechi ❤❤
Namaskaram❤❤❤❤❤
Thank you 🙏🏻
Namastheji ❤❤❤
നമസ്ക്കാരം ചേച്ചി
പറ്റുന്ന എല്ലാ ദിവസവും സൂര്യന് വെള്ളം സമർപ്പിക്കുന്നുണ്ട് 🌹മൂന്ന് തവണയായി മൂന്നാം പിറ കാണാൻ സാധിച്ചു. മഞ്ഞൾ വെള്ളം തളിച്ചു വാതിൽ പടി എല്ലാ ഒന്നാം തിയതിയും വാവിന്റെ അന്നും വൃത്തിയാക്കുന്നുണ്ട്, പിതൃക്കൾക്ക് വെള്ളം വെച്ചു. അഭിജിത് വിളക്ക് കത്തിച്ചു
👍
Mam ethuvara kanan pattriyilla but viswasathodu koodi namankal parayarindu
Namaste 🙏 ❤
Thanku mam🙏♥️
ചേച്ചി ❤️❤️❤️
Aum chandhramawleswaraya Nama 🙏
യോഗമുള്ളവർക്കല്ലേ മാഡം കാണാൻ kazhiyulluuu🥺... ഇവിടെയുള്ളവർ എനിക്ക് വട്ടാണെന്ന് പറയുക... ഭഗവാനെ നോക്കുന്നതിനു... ഇന്ന് വരെ കാണാൻ കഴിഞ്ഞിട്ടില്ല.. എങ്കിലും പ്രാർഥന മുടക്കില്ല 🙏🙏🙏.. മാസത്തിനു എല്ലാവിധ നന്മകളും nerunnu🙏
🙏
Thanks universe thanks mam
Enikkuoru,sarkkkar,,jobkittann,,parthikknammm,,thirumeni
🙏ethuvare munnam pira kandittilla🙏🙏🙏♥️
Ommmnammaasivayyaa
Om chandra moulweswaraya
Om namah ahivaya
Hariom mam
Namaskarm mam
നമസ്കാരം. താങ്ക് യു
Njan chechiyude ... brahmamuhurtha vilak video kndirunnu ... neyy ozhich vilak vakunnath ... vallatha sadoshm manazin thonnund ... nalla information pass cheyyunnathin ... Thanks❤❤❤
🙏
ഓം ചന്ദ്രമൗലീശ്വരായ നമഃ.....🙏🙏🙏🙏🙏🙏🙏🙏🙏
🙏🌹🙏
Namaste mam
Kumbham rasi ethu ambalathilanu pokendath
Lord Shiva
@MyDivineWorship Thankyou Chechi❤
Pooram nakshatram aanu madam,oru rekshayumilla,enthokke pooja cheythalum oru nalla job kittunnilla,padmavathi stotram 6 months aayi chollunnu...
Murukante Ambalam evide engum illa,❤
Mam nattil ellathavar enthu chiyum please reply 🙏
Hari om
Chechi I want to be a member pls guide me to join .
th-cam.com/play/UUMOdmVcQVvFNSU3ZryWvIXpdA.html&si=7ZEptYZdxriPDATU
ഇപ്രാവശ്യം എനിക്ക് ഒരു കാര്യങ്ങളും ചെയ്യാൻ സാധിച്ചില്ല ചേച്ചി തീരെ വയ്യാതായി ഒരുവിധം എല്ലാം ചെയ്തു തുടങ്ങിയിരുന്നു കുറച്ചു നാളായി ജോയിൻ ചെയ്യാൻ ശ്രമിക്കുന്നു അതും പറ്റുന്നില്ല
Namaste Mam,Vilappetta arivukal panguvachathinu valareyadhikam nandi,Mam ennu Shyamala Navratri start aayallo? video edamo ❤️🙏🙏🙏
will upload
❤️🙏🙏🙏
🙏🙏🙏🙏🕉️🕉️🕉️🕉️
🙏🙏🙏🙏🌹
🙏🏼🙏🏼🙏🏼
🙏🙏♥️👍👌🙏
🙏
ഇതുവരെ ദർശനത്തിന് ഭാഗ്യം ഉണ്ടായിട്ടില്ലമാം
മാഡം ചന്ദ്രന് പാപയോഗം ഉണ്ട് എന്ന് പറഞ്ഞാൽ എന്താണ് അർത്ഥം ജ്യോതിഷത്തിൽ
🙏🙏🙏🙏🙏❤️❤️❤️❤️❤️
ക൪കിടക൦ രാശി ഏത് ക്ഷേത്രത്തിൽ പോകണ൦ മറുപടി തരണ൦ മേഡ൦ 🙏
hanuman swamy
🙏❤️❤️
സൂര്യ ഭഗവാന് വെള്ളം സമർപ്പിച്ചു പ്രാർത്ഥിക്കേണ്ടത് എങ്ങനെയാ..
ഓം ആദിത്യായ നമഃ എന്ന് ബ്രഹ്മമുഹൂർത്തത്തിൽ 11 തവണ സൂര്യനെ നോക്കി പറയാറുണ്ട്..... കുഞ്ഞായിരുന്നപ്പോൾ മുത്തശ്ശി ചെയ്യുന്നത് കണ്ടിട്ടുണ്ട്.. പക്ഷേ ഇപ്പോൾ ആർക്കും അറിഞ്ഞൂടാ...
th-cam.com/video/tUFPFqVcb6M/w-d-xo.htmlsi=h0hPd7-SguWkxp-t
Madam enik mrg kazhinjit 7 yrs aai ngalke kunjungal illa orupad hospital poi pray cheiyund onnum sucess aavunnilla pls help me
chant santhanagopala mantra
ഞാൻ യെല്ലോ തുണിയിൽ കിഴി കെട്ടിയിട്ടു. മഞ്ഞൾ വെള്ളം കൊണ്ട് വാതിൽ കഴുകി തുടച്ചു. സ്വസ്തി വരയ്ക്കാൻ കുറെ പേപ്പറിൽ വരച്ചു പഠിച്ചു ഒരു വൃത്തിയില്ല. അങ്ങനെ വരച്ച വല്ല ദോഷവും വരുമോ എന്ന് അറിയില്ല എങ്കിലും. രാത്രിക്ക് മുമ്പേ വരയ്ക്കണം.
th-cam.com/video/BnLRoXQTJKM/w-d-xo.htmlsi=O4MLuA8BAhm6uOs9
Maam, 01/08/1993 ആണ് മകളുടെ date of birth. മകരം രാശി, ഉത്രാടം മുക്കാൽ. മോളുടെ ജനന സമയം 11.04 pm ആണോ 11.18 pm ആണോ എന്ന് അറിയില്ല. ലഗ്നം തന്നെ മാറുവാണ്. Correct birth time എങ്ങനെ അറിയാൻ സാധിക്കും?. 2ണ്ട് ലാഗ്നത്തിന്റെ സ്വഭാവം കാണിക്കുന്നുണ്ട്. ഒന്ന് സഹായിക്കണേ madam
❤
കുടുംബ ക്ഷേത്രത്തിൽ പോകുമ്പോൾ ചെയ്യണ്ട വഴിപാട് എന്തൊക്കെ യാണ്
അവിടെ അന്വേഷിക്കു