അതിരപ്പിള്ളിയിൽ മഞ്ഞ് വീണു - Snow Storm Park in Athirappilly

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 684

  • @psdas353
    @psdas353 4 ปีที่แล้ว +249

    നിങ്ങളുടെ വിജയമെന്ന് പറഞ്ഞാൽ ഒരു മടിയും, നാണവും കോംപ്ലെക്സുംഇല്ലാതെ നിങ്ങടെ കൂടെ കട്ടക്ക് നിക്കുന്ന ഭാര്യയാണ് നിങ്ങടെ ഇപ്പോളത്തെ ഏറ്റവും വല്യ strength... hold it tightly... 💕💕🌹🌹

    • @mxhfilnoushad6285
      @mxhfilnoushad6285 4 ปีที่แล้ว +2

      💯💯💯

    • @afeerashefeek6858
      @afeerashefeek6858 4 ปีที่แล้ว +3

      Sathyam

    • @thridevmohan1632
      @thridevmohan1632 4 ปีที่แล้ว +2

      correct

    • @songsmedia1.041
      @songsmedia1.041 4 ปีที่แล้ว +1

      😭😭😭😭😭😭😭😭😭

    • @malakaijames2853
      @malakaijames2853 3 ปีที่แล้ว

      you all prolly dont give a shit but does anyone know of a way to get back into an instagram account..?
      I stupidly forgot my password. I love any assistance you can offer me

  • @thahithahi201
    @thahithahi201 4 ปีที่แล้ว +341

    ഇതുവരെ മഞ്ഞുപെയ്യുന്ന കാഴ്ചകാണാത്ത എന്നെപ്പോലുള്ള ആരെങ്കിലും ഇവിടുണ്ടോ..

  • @arjunm7162
    @arjunm7162 4 ปีที่แล้ว +150

    TECH TRAVEL EAT നോടൊപ്പം പിറന്നാൾ ആഘോഷിച്ച കുഞ്ഞിന്റെ ഭാഗ്യം....
    പിറന്നാൾ കഴിഞ്ഞെങ്കിലും എന്റെ വക ഒരു പിറന്നാൾ ആശംസകൾ💗

    • @arjunm7162
      @arjunm7162 4 ปีที่แล้ว

      @@Motoprixs bro ith aadyam kandapole athayadh 1o 2o maasam munb appole vote cheythathanu....

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 ปีที่แล้ว +447

    *അതിരപ്പള്ളി സ്നോ വേൾഡ് ഇതുവരെ പോകാത്തവരുണ്ടോ ?💕💕💕💕💕💕*

    • @sanfiyaummar5002
      @sanfiyaummar5002 4 ปีที่แล้ว +1

      und

    • @shahid9201
      @shahid9201 4 ปีที่แล้ว +5

      വിഷ്ണു കമ്പിടിക്കും പച്ചത്തൊപ്പിക്കും ശേഷം അടുത്ത കമന്റ് തൊഴിലാളി നിങ്ങളാണ് എന്ന് തോന്നുന്നു

    • @subincreatz752
      @subincreatz752 4 ปีที่แล้ว

      Undenkil kondu pokumo ?? 😪

    • @shakirmt9510
      @shakirmt9510 4 ปีที่แล้ว

      @@shahid9201 yes 😁😁

    • @shefinbasheer6679
      @shefinbasheer6679 4 ปีที่แล้ว

      ഉണ്ട് കൊണ്ട് പോകുമോ😪

  • @LondonKazhchakal
    @LondonKazhchakal 4 ปีที่แล้ว +203

    നിങൾ തണുപ്പ് കിട്ടാൻ വേണ്ടി മഞ്ഞിൽ പോകുന്നു ഞങൾ തണുപ്പിൽ നിന്ന് രക്ഷപെടാൻ വേണ്ടി മഞ്ഞിൽ നിന്നും റൂമിലേക്ക് പോകുന്നു

    • @LondonKazhchakal
      @LondonKazhchakal 4 ปีที่แล้ว

      @@Motoprixs done long back bro

    • @salamrafeek3927
      @salamrafeek3927 4 ปีที่แล้ว

      @@LondonKazhchakal london l work cheyyukayaano?

    • @canannorefoodie
      @canannorefoodie 4 ปีที่แล้ว

      Nammalum🤣🤣

    • @amal4825
      @amal4825 4 ปีที่แล้ว

      Same as here🤣

    • @Sjbinhusn
      @Sjbinhusn 4 ปีที่แล้ว

      London Kazhchakal subscribe my travel vlog 😍😍😍

  • @remyakrishnan6181
    @remyakrishnan6181 4 ปีที่แล้ว +44

    Swetha ചേച്ചിയെ കണ്ടപ്പോൾ ഒരു doll പോലെ തോന്നി

    • @anoopkappekkat
      @anoopkappekkat 4 ปีที่แล้ว +1

      Ninne kandit muringakolu pole thonni

    • @remyakrishnan6181
      @remyakrishnan6181 4 ปีที่แล้ว

      @@anoopkappekkat അതിന് എന്നെ നിങ്ങൾ കണ്ടിട്ടില്ലല്ലോ??😝😝

  • @AdaarVloG
    @AdaarVloG 4 ปีที่แล้ว +164

    സുജിത്തേട്ടനെ കാണാൻ വേണ്ടി എന്നും 12:00 മണിക്ക് യൂട്യൂബ് തുറക്കുന്നവർ ലൈക്‌ അടി

    • @mnvk4934
      @mnvk4934 4 ปีที่แล้ว

      Adaar VloG polar.fjallraven.com/contestant/?id=7043

    • @s.ahammed2854
      @s.ahammed2854 4 ปีที่แล้ว

      Pplzzz subscribe my channel I will do back channel gt green tech

    • @Nobodyknow475
      @Nobodyknow475 4 ปีที่แล้ว +1

      😎me

    • @nimmumrjn9909
      @nimmumrjn9909 4 ปีที่แล้ว +1

      വേറെയാരെയും കാണാനില്ലെ..

    • @bibinkb
      @bibinkb 4 ปีที่แล้ว

      th-cam.com/channels/4ZIMsPPvS67RIh6FJbCvDQ.html

  • @ramshed
    @ramshed 4 ปีที่แล้ว +75

    സുജിത്തേട്ടന്റെ സിങ്കപ്പൂർ റോഡ് ട്രിപ്പിനായി വെയിറ്റ് ചെയ്യുന്നവർ like

    • @LondonKazhchakal
      @LondonKazhchakal 4 ปีที่แล้ว +1

      സഞ്ചാരി ഗ്രൂപ്പ് ഒരു ചെറിയ വ്ലോഗ് എനിക്കും ഉണ്ട് ഒന്ന് സപ്പോർട്ട് ചെയ്താൽ വലിയ ഉപകാരം ആയിരുന്നു

    • @rakeshk7788
      @rakeshk7788 4 ปีที่แล้ว

      അല്ല യൂറോപ്പിൽ

  • @anoopvk3338
    @anoopvk3338 4 ปีที่แล้ว +5

    ജീവിതത്തിൽ ഇതുവരെ മഞ്ഞുവീഴ്ച കണ്ടിട്ടില്ലാത്ത എനിക്ക് a/c ഇട്ടിരുന്നു ഈ വീഡിയോ കാണുന്നതാണ് വേറൊരു ആശ്വാസം🥶🥶 snow storm അടിപൊളി... സുജിത്തേട്ടനും ശ്വേത ചേച്ചി യും അഭിയും പൊളിച്ചു.. ഈ എപ്പിസോഡിലെ highlight... bday boy Aadhikuttan🥳🥳 പിന്നെ മീൻ കൊത്തിയപ്പോ ഉള്ള ശ്വേതാ ചേച്ചിയുടെ കോളിംഗ് ബെൽ ചിരി 😆😆😆ശെരിക്കും cute😊😊😊

  • @kannanvattathara6507
    @kannanvattathara6507 4 ปีที่แล้ว +17

    8:51 ഈ വിഡിയോയിൽ താരങ്ങൾ ആ ചേച്ചിയും ആ ചേച്ചിയുടെ ചിരിയും 😁❤️ പിന്നെ B'day ബോയ് 💕❤️

  • @rahulp7489
    @rahulp7489 4 ปีที่แล้ว +129

    കോഴിക്കോട് മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ 😝

    • @shihabbolero7578
      @shihabbolero7578 4 ปีที่แล้ว +8

      Hilite mallil und

    • @delightsofmusic.6113
      @delightsofmusic.6113 4 ปีที่แล้ว +5

      ഹൈലൈറ്റ് മാളിൽ ഉണ്ട് എന്റെ വീടിന്റെ തൊട്ടടുത്താണ് രണ്ടു സ്റ്റോപ്പ് പോകുവാൻ ഉള്ളൂ

    • @anuhappytohelp
      @anuhappytohelp 4 ปีที่แล้ว

      അത് വേറെ ലെവൽ

    • @adivaramcranerecoveryservi2939
      @adivaramcranerecoveryservi2939 4 ปีที่แล้ว

      HI LITE MALL

    • @anzarinazz1556
      @anzarinazz1556 4 ปีที่แล้ว +1

      Snow fantasy calicut 💙💙

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +78

    സുജിത്തേട്ടന്റെ ചാനലിന് അഡിക്ട് 😍😍😍😍

  • @hijas7167
    @hijas7167 4 ปีที่แล้ว +92

    ഇഞ്ചോടിഞ്ച് പോരാട്ടമാണ്...എല്ലാവരും അഷ്റഫിന്റെ വോട്ട് ചെയ്യൂ...

    • @siraje.k7574
      @siraje.k7574 4 ปีที่แล้ว

      Voted

    • @nutzonline3531
      @nutzonline3531 4 ปีที่แล้ว

      😍we are voted

    • @ABDULMOHSIN-zv3ls
      @ABDULMOHSIN-zv3ls 4 ปีที่แล้ว +7

      ഒന്ന് നിർത്തു ബായ് പൊള്ളാർ കോപ്പ്..

    • @dreamcatcher8163
      @dreamcatcher8163 4 ปีที่แล้ว

      @@sreerajtraveladict1122 2 mani vare

    • @jobinbaby5068
      @jobinbaby5068 4 ปีที่แล้ว

      Plz Vote for Ashraf Excel
      വോട്ടു ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക: polar.fjallraven.com/contestant/?id=7043

  • @harisnanattil586
    @harisnanattil586 4 ปีที่แล้ว +20

    എല്ലായിടത്തും പോകുമ്പോൾ അവിടെ കേറാൻ എത്ര ആകും എന്ന് പറയുകയാണെങ്കിൽ ഞങ്ങള്ക് സഹായം ആകും 👍👍👍💖💖💖

    • @checkinthebox3263
      @checkinthebox3263 4 ปีที่แล้ว +1

      Oru ticket aan bro 1050 per body for both snow storm and rides

  • @anoobbabu6024
    @anoobbabu6024 4 ปีที่แล้ว

    ഒരുപാട് സന്തോഷം നൽകുന്ന രണ്ടു വീഡിയോസ് ആയിരുന്നു ഇന്നും ഇന്നലേം ഉണ്ടായിരുന്നത് .... ഒപ്പം സഹീർ ഭായ്നെയും കണ്ടപ്പോൾ ഇരട്ടി സന്തോഷം, സഹീർ ഭായ് ടെ കാമറ പേടി ഒക്കെ അങ്ങ് മാറി കേട്ടോ .....
    നന്ദി സുജിത് ഏട്ടാ ടെൻഷൻ പിടിച്ച ജീവിതത്തിൽ ഇത്തരം വീഡിയോസ് എടുത്ത് കാണിച്ചു സന്തോഷം നൽകുന്നതിന് ...

  • @josekuttygeorge
    @josekuttygeorge 4 ปีที่แล้ว +4

    അങ്ങനെ ആതിരപ്പള്ളിയിലും മഞ്ഞു വീണു

  • @commenterperson913
    @commenterperson913 4 ปีที่แล้ว +33

    ചേച്ചി പുക വിട്ടു കൊണ്ടിരിക്കുകയാണ് 8:46 😂😂😂😂😂😂😂😂😂😂😂

  • @Vinsonvinu
    @Vinsonvinu 4 ปีที่แล้ว +3

    എന്റ പൊന്നോ കിടുക്കി ...ഉടൻ വരുന്ന എന്റെ ചിക്കമംഗളൂർ വ്ലോഗിൽ ഉണ്ട് ഇതുപോലെ ഒരു സ്ഥലം .....മുളയാനഗിരി പീക്ക് കർണാടകയിലെ ഏറ്റവും വലിയ പീക്ക് ആണിത്!!!

  • @salufazalfahmi8227
    @salufazalfahmi8227 4 ปีที่แล้ว +35

    Sujith bhakthan
    malappuram fans Like

  • @hrishikeshmb6695
    @hrishikeshmb6695 4 ปีที่แล้ว +9

    15:24 single passanga 🤙❤

  • @Jayachandran123
    @Jayachandran123 4 ปีที่แล้ว +14

    Snow stormil poyitullavar like adi

    • @siddeeqpk9942
      @siddeeqpk9942 3 ปีที่แล้ว

      Najn poyitund
      Poliyyantto

  • @souravrnath8363
    @souravrnath8363 4 ปีที่แล้ว +22

    സഹീർ ബായി എപ്പ എത്തി.ഒട്ടും പ്രതീക്ഷിച്ചില്ല.

  • @jijishaiju5543
    @jijishaiju5543 4 ปีที่แล้ว +7

    സഹീർ ബായ് ക്ക് സുജിത്തേട്ടനെ വിട്ട് പോകാൻ തോന്നുന്നില്ലേ 😂ശ്വേത യുടെ ഫിഷ് സ്പാ സൂപ്പർ snow park super. .

  • @darkdreamer8864
    @darkdreamer8864 4 ปีที่แล้ว +9

    Swetha chechide dance kollaammm chechi enth cute aanu❤️❤️❤️

  • @nafilasvlog3439
    @nafilasvlog3439 3 ปีที่แล้ว +1

    Njangalum poy kazhinja varsham September l adipoli

  • @mhdiqbalk
    @mhdiqbalk 4 ปีที่แล้ว +3

    Sujithettante vdo kandal aa oru sthalam kanda pole aaan alle☺️☺️☺️😍😍😍😁😁😁😁

  • @junaidpd6224
    @junaidpd6224 4 ปีที่แล้ว +7

    സഹീറിനെ കണ്ടതിൽ സന്ദോസം

  • @anandkishore430
    @anandkishore430 4 ปีที่แล้ว +7

    London yathranubavangal part 2 kazhinju onnum kandilla please reply

  • @jithingeorg9168
    @jithingeorg9168 4 ปีที่แล้ว +1

    Saheer Bhai vannittentha aadyame introduce cheyyathirunne, last alpam bagathu mathram... Enthayalum onnu surprised aayi kandapol. Happy happy.

  • @sukanyathankappan9505
    @sukanyathankappan9505 4 ปีที่แล้ว +1

    Shweta kooduthal sundariyayittund

  • @sadikck3901
    @sadikck3901 4 ปีที่แล้ว +10

    എന്തെങ്കിലും വീഴട്ടെ സുജിത്തേട്ടാ പ്ലീസ് അഷ്‌റഫ്‌ എക്‌സൽ ന് ഒരു ലൈവ് ചെയ് ബ്രോ... നിങ്ങളുടെ എല്ലവിഡിയോയും കാണുന്ന ഒരാളുടെ അപേക്ഷയാണർ

    • @nimmumrjn9909
      @nimmumrjn9909 4 ปีที่แล้ว

      cheyyoolado.... ഇയാൾക്ക് പേടിയാ

    • @p4pottato837
      @p4pottato837 4 ปีที่แล้ว +1

      @@nimmumrjn9909 pediyooo🤣🤣🤣 pulli post ettattund njan ath kandanu vote cheythath..

    • @habeeb.k.k
      @habeeb.k.k 4 ปีที่แล้ว

      ഇപ്പൊ ചെയ്യും കാത്തിരുന്നോ കാണുന്ന നമ്മൾ ആണ് മണ്ടന്മാർ

    • @nimmumrjn9909
      @nimmumrjn9909 4 ปีที่แล้ว

      @@p4pottato837 fb യിൽ അല്ലെ...

    • @nimmumrjn9909
      @nimmumrjn9909 4 ปีที่แล้ว

      @@p4pottato837 യുട്യൂബിൽ ചെയ്യില്ല.

  • @athulentertainments
    @athulentertainments 4 ปีที่แล้ว +2

    ശ്വേത ചേച്ചിയുടെ ഡാൻസ്😁...
    കലക്കി കേട്ടോ..ഒരു ആന ചന്ദമോക്കെ ഉണ്ട്🥰

  • @najmamusthafa8782
    @najmamusthafa8782 4 ปีที่แล้ว +6

    Oru like tha sijithetta

  • @anshadanu5334
    @anshadanu5334 4 ปีที่แล้ว +1

    Previous vedio orupaad chirichu....chirippichu ennu parayunnathaaanu Sheri....... Sujithettan ishtam ❣❣

  • @rdsworld6060
    @rdsworld6060 4 ปีที่แล้ว +2

    ഈ എപ്പിസോഡ് തകർത്തുകളഞ്ഞു
    Suuuuper

  • @gayathri.r3178
    @gayathri.r3178 4 ปีที่แล้ว +1

    My fav place aan. Tanks for this video. ഒരുപാട് ഓർമകൾ വന്നു 🥺🥺

  • @nithinkv3036
    @nithinkv3036 4 ปีที่แล้ว +9

    Chalakudy ishttam😍😍

  • @ijasiju5464
    @ijasiju5464 4 ปีที่แล้ว +5

    സഹീർക്ക നാട്ടിൽ വന്ന സഹീർക്ക ഇഷ്ടം 😍😍

  • @FIREONWHEELSINDIA
    @FIREONWHEELSINDIA 4 ปีที่แล้ว +2

    Family kku mathrmaano ridersinum bachelors num ithupole chance venam

  • @shahmohd3473
    @shahmohd3473 4 ปีที่แล้ว +27

    *ഇതിനിടക്ക് സഹീർ ബായ് ഇതെവിടുന്ന് വന്ന്*

  • @shakkeeb_muhammed
    @shakkeeb_muhammed 4 ปีที่แล้ว +8

    *Jackson song Copyright claimed! Ayyoo?*

  • @jahanahijaz8079
    @jahanahijaz8079 4 ปีที่แล้ว +1

    കൊതിയാകുന്നു ഒന്നു പോകാൻ ഇതുവരെ പോയിട്ടില്ല

  • @gafoorak7959
    @gafoorak7959 4 ปีที่แล้ว +5

    Snow fantasy pokatthavar like

  • @സ്വപ്നങ്ങളുടെയാത്രകൾ

    *സുജിത് ബ്രോ ഞാൻ വീഡിയോ കാണുന്നത് offline സേവ് ആകിട്ടാണ് ഇന്നത്തെ വിഡിയോയിൽ ആ ഓപ്ഷൻ disable ആണ് നാളെ മുതൽ അത് ഒന്നു ശേറിയകണം*

  • @biyasm9106
    @biyasm9106 4 ปีที่แล้ว +9

    Sujith ettan is back to childhood.😂🥰🥰

  • @mahsoompallikkal1035
    @mahsoompallikkal1035 3 ปีที่แล้ว

    അന്നും ഇന്നും എന്നാ രസമാ
    സുജിത്തിന്റെ വ്ലോക് കാണാൻ
    Full power

  • @noushibasheer3860
    @noushibasheer3860 4 ปีที่แล้ว +1

    ഏറ്റവും ഇഷ്ടപ്പെട്ടത് ശ്വേ ത യുടെ ഫിഷ് സ്പാ ചിരി ആണ്

  • @illuminABHI
    @illuminABHI 4 ปีที่แล้ว +4

    അവിടെ ഡ്രീം വേൾഡ് കത്തിക്കൊണ്ടിരിക്കുവാണ്... ഇജ്ജാതി ടൈമിങ് 😂

    • @jiyajohn7416
      @jiyajohn7416 4 ปีที่แล้ว

      അതെന്താ

    • @illuminABHI
      @illuminABHI 4 ปีที่แล้ว

      @@jiyajohn7416 ഡ്രീം വേൾഡിൽ ഏതോ ബിൾഡിങ്ങിൽ തീപിടുത്തം ഉണ്ടായ സമയത്ത് ആണ് വീഡിയോ അപ്ലോഡ് ആയത്

    • @jiyajohn7416
      @jiyajohn7416 4 ปีที่แล้ว

      @@illuminABHI mm

  • @yourdad4061
    @yourdad4061 4 ปีที่แล้ว +8

    ശ്വേതചേച്ചിയുടെ ഭഗ്യംആണ് ഫുൾ ടൈം ട്രിപ്പ് പോകുന്ന ഒരു hus നെ കിട്ടിയത്

  • @mhdjasel3073
    @mhdjasel3073 4 ปีที่แล้ว +2

    Sujith Etta njn Inna off road kandath powli oru rakshayiila

  • @basheer_bachi_kasargod
    @basheer_bachi_kasargod 4 ปีที่แล้ว +4

    ഇന്നത്തെ എന്റെ ലൈക് സ്യെത ചെച്ചിക്ക്..👍👍👍☺

  • @mydreamsbysafamuneer896
    @mydreamsbysafamuneer896 4 ปีที่แล้ว +1

    ഹെയർ സ്റ്റൈൽ സൂപ്പർ ശ്വേതാ

  • @shammavlogs8734
    @shammavlogs8734 4 ปีที่แล้ว +7

    Hi lite മാളിലും ഉണ്ട് മഞ്ഞ്

  • @ardramayyanad
    @ardramayyanad 4 ปีที่แล้ว +4

    Swetha Chechy❤️Cutie Pie.. We Love you........ . ........

  • @malayalymedia4434
    @malayalymedia4434 4 ปีที่แล้ว +16

    Binju ചേട്ടനെ miss ചായുന്നവരുണ്ടോ 👍👍

  • @prejuhariharan2357
    @prejuhariharan2357 4 ปีที่แล้ว

    കുട്ടികൾ ഒരുപാട് സന്തോഷിച്ചു വീഡിയോ നന്നയിട്ടുണ്ട്.

  • @deepakankalath6063
    @deepakankalath6063 4 ปีที่แล้ว +1

    Aarenghilum helen movie kanditindo
    Athupole arkum iyy snow stormil sambhavikathirikate ennu prarthikam
    Snow storminte ullil emergency alarm venam

  • @drivermachan4156
    @drivermachan4156 ปีที่แล้ว +1

    Ivide njn poyy adipowli aanu🥰

  • @nichunichu2547
    @nichunichu2547 4 ปีที่แล้ว +1

    Sujithetta ennanu free ulle Kozhencherry vetil varune onu met cheyan patuo

  • @sskkvatakara5828
    @sskkvatakara5828 4 ปีที่แล้ว +2

    12 family annu hydravadu snoparkil poyatu

  • @rrr9484
    @rrr9484 4 ปีที่แล้ว

    അടിപൊളി വീഡിയോയ്ക്ക് സമീപിക്കു. Tektravel... സുജിത്...

  • @mohammedameen6672
    @mohammedameen6672 4 ปีที่แล้ว +23

    Ksd aar ind like adi

  • @gokulrg3256
    @gokulrg3256 4 ปีที่แล้ว +3

    college iv days banglore snow city miss those days🙂

  • @sojans4819
    @sojans4819 4 ปีที่แล้ว +2

    ചേട്ടാ പിന്നെ മഞ്ഞുമല ടൂർ പൊളിച്ചു കേട്ടോ

  • @amal_krishna_.
    @amal_krishna_. 4 ปีที่แล้ว +1

    സുജിത് brooo നിങ്ങൾ വേറെ ലെവലാ മുത്തേ😍😍😍😍😘😘😘

  • @vishnuanithajyothi190
    @vishnuanithajyothi190 4 ปีที่แล้ว +1

    Chetta MG orupadu complaint verunu ond clutch inte chettante vandi ondo eee problem almost every vehicle il eee complaint ond ennu parayun

  • @pvlcreations1427
    @pvlcreations1427 4 ปีที่แล้ว +1

    12 mani ennu parajal sujith bhai world anu 😘😍😍we all love u bro

  • @devanarayanan8703
    @devanarayanan8703 4 ปีที่แล้ว

    സഹിർ ഭയിയെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം

  • @Sen3ei_ae
    @Sen3ei_ae 4 ปีที่แล้ว +2

    ഞാൻ ടെക് ട്രാവൽ എപ്പഴും കാണും ടെക് ട്രാവൽ ഫാൻസ്‌ ലൈക്‌ അടിക്ക്

  • @adithyan1549
    @adithyan1549 3 ปีที่แล้ว

    Ivde kidilian ane njan poyittund... ❄️❄️❄️❄️❄️☃️☃️☃️☃️

  • @sandeeppoulose1056
    @sandeeppoulose1056 4 ปีที่แล้ว

    Kollam bro..... sherikkum avide poya polley thanneyy..😘👌

  • @wonderfulwon685
    @wonderfulwon685 4 ปีที่แล้ว

    പൊളിച്ചു........ തിമിർത്തു...... കലക്കി.......... സ്നോ storm

  • @malumaloosmalumaloos5590
    @malumaloosmalumaloos5590 4 ปีที่แล้ว +1

    Chechi sundari ayitundlo. Thadi kurachu kuranjapole. Keto diet ano

  • @shabeer2935
    @shabeer2935 4 ปีที่แล้ว +6

    Sujith brother നിങ്ങൾക് ആ asharaf exel വേണ്ടി ഒരു ലൈവ് വീഡിയോ ചെയ്യാമായിരുന്നു. ഒരു പക്ഷെ നിങളുടെ ഒറ്റ ലൈവ് കൊണ്ട് ജയിക്കാവുന്നതേ ഒള്ളു

    • @G-X-7
      @G-X-7 4 ปีที่แล้ว +1

      Ayal veetil putt adich irikun ala mister. Sujith is currently traveling in another place (lakshwadeep .etc).
      He already told in many posts, he has no time or place to come live. Pine ee videos oke mumbe shoot cheyth schedule cheyth vekuna videos aan . Sujith ashrafin vendi posts oke itin . Athreyengilum cheythile. Pine thanikenthado

    • @shabeer2935
      @shabeer2935 4 ปีที่แล้ว +1

      D C ഓ ശരി രാജാവേ

  • @nejiyashaneer1048
    @nejiyashaneer1048 2 ปีที่แล้ว

    ഞങ്ങൾ രണ്ട് ദിവസം മുന്നേ ഇവിടെ പോയാർന്നു, wonderful experiance

  • @shafiq7263
    @shafiq7263 4 ปีที่แล้ว +1

    Bro ningal thanuppukaanaan pokunn. Immada nengil innu kanalu ninnu kathukayaanu ennirunnaalum ningal enjoy cheyyu

  • @Nothing0322
    @Nothing0322 4 ปีที่แล้ว

    First time snow kanumbol adipwoli aanu . But full time kandond irinnaaal bhayagara boring aanu. Roominte purath iranghanengil jacket idanam.... Hands freeze aavum... Verupich kollum .. kashttapedal from Russia..🤗🤗🤗🤗

  • @sabukb5277
    @sabukb5277 4 ปีที่แล้ว +4

    ഞാൻ ഒരു challenge പറയാം ചേട്ടൻ എല്ലാ amusment parkill പോയി peddy ഇല്ലാതെ കേറണം

  • @jerinthomas2628
    @jerinthomas2628 4 ปีที่แล้ว +2

    Bro video download cheyyan pattunila

  • @aaronsaiidaniel6844
    @aaronsaiidaniel6844 4 ปีที่แล้ว +2

    Vello canada chennn vlog cheyy

  • @njangoku
    @njangoku 4 ปีที่แล้ว +3

    Chetta ini ithoke indavuo corona kazhinjal 😀

  • @reshmiratheesh8733
    @reshmiratheesh8733 4 ปีที่แล้ว +1

    Superb. ...sujithettaaa nice presentation....

  • @i.ajayraj
    @i.ajayraj 4 ปีที่แล้ว +2

    Aaathirapalli alla Sujith baay
    Athirapilly anu🤗

  • @nsyoutubemedia
    @nsyoutubemedia 4 ปีที่แล้ว

    AGE IN REVERSE GEAR ശ്വേത വാവ. ചില സീൻ ലോക്കെ കണ്ടിട്ട് 2 വയസ് ഉള്ള ഫേസ് പോലെ.sweet chubby baby. ചുങ്കുട് വാവെ.
    ശ്വേത ചേച്ചി സുജിത്ത് അണ്ണൻ ഫാൻസ്

  • @eldhosetubes8014
    @eldhosetubes8014 4 ปีที่แล้ว +1

    Njan tour poittund poliya

  • @firoz5826
    @firoz5826 4 ปีที่แล้ว +1

    Happy birthday കുട്ട😍♥️
    &
    Happy Anniversary😍♥️
    Super SujithBhai ...😍❤️😍❤️😍❤️😍❤️

  • @Dailynewsofindustry
    @Dailynewsofindustry 2 ปีที่แล้ว +1

    Sweatha looks beautiful 😍❤️

  • @Angelicpearl590
    @Angelicpearl590 ปีที่แล้ว +1

    Innale poyollu nalla rasam aarnnu✨

  • @najakt5478
    @najakt5478 3 ปีที่แล้ว +1

    Kanuvanel ingene yulla vlog kananam pwoli mannnnn

  • @farsafarsameen5202
    @farsafarsameen5202 4 ปีที่แล้ว +6

    Superrrrrr ഇന്നലത്തെ videoo കണ്ട് chirichuchirichu😂😂😂😂vayyyathayi

  • @ArakalAbu.
    @ArakalAbu. 4 ปีที่แล้ว +2

    തഗർത്തു 😘😄

  • @rajeshparayil8064
    @rajeshparayil8064 4 ปีที่แล้ว +5

    l am watch your vedio daily 👌👌👌you uploading nice vedio hope you get 1m vere sooon

  • @bineeshza
    @bineeshza 2 ปีที่แล้ว +1

    10:33 il karikkile kk cgettane kando?

  • @Hamude_hamdue
    @Hamude_hamdue 4 ปีที่แล้ว +1

    അടിപൊളി.... 👌👌👌...അടുത്ത fmly trip എവിടെ ആണ്

  • @suryam2189
    @suryam2189 4 ปีที่แล้ว

    Awesome videos sujith bro....shwetha ur very lucky....god bless you and ur family

  • @SiyasVlogsofficial
    @SiyasVlogsofficial 4 ปีที่แล้ว +1

    wowww nice sujith bhai

  • @adarshvnair1540
    @adarshvnair1540 4 ปีที่แล้ว +7

    Saheer bhai 🔥🔥🔥🤩

    • @Manoj-xh4kz
      @Manoj-xh4kz 4 ปีที่แล้ว +1

      Saheer Bhai good to see u

    • @adarshvnair1540
      @adarshvnair1540 4 ปีที่แล้ว

      @@Manoj-xh4kz 🤩🤩🤩

  • @TravelvlogM
    @TravelvlogM 4 ปีที่แล้ว +1

    Nice vedio nice family adipoli family
    Super vedio

  • @vasubhaifernswala2486
    @vasubhaifernswala2486 4 ปีที่แล้ว +1

    So nice. It was evident that every family enjoyed the trip to the hilt. One question Sujith. How did you select the 10 families? If I wanted to join, would that have been possible? Please enlighten. Thanks a lot. Cheers.

  • @jaseenak4592
    @jaseenak4592 ปีที่แล้ว

    Njan febravary 2 poguvvva insha alllah💗