Ravichandran C best reply about Prayer 😂 | Bloody RC Atheist | For More visit

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Full video link👇
    • Youth and Scientific T...
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 22508

ความคิดเห็น • 375

  • @mallusciencechannel909
    @mallusciencechannel909 ปีที่แล้ว +214

    അച്ചൻ പ്രാർത്ഥിക്കുകയാണെന്ന് പറഞ്ഞാൽ പ്രാർത്ഥിക്കണം ഓട്ടക്കണ്ണിട്ടു നോക്കരുത്.😀😂😂😂😂😂

  • @Ab_in
    @Ab_in ปีที่แล้ว +350

    പുള്ളിക്കാരന് ആളെ മനസിലായില്ലെന്ന് തോന്നുന്നു😄😄😄

    • @MadMax-yb1ri
      @MadMax-yb1ri 12 วันที่ผ่านมา

      ഒരു മരിയാത വേണ്ടേ എല്ലാത്തിനും

    • @89peepz
      @89peepz วันที่ผ่านมา +2

      ​@@MadMax-yb1riഅതന്നെ rc ചോദിച്ചത് 😂

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +123

    രവി സർ ചോദിച്ചത് സത്യം... പ്രാർത്ഥനയിൽ മുഴുകി നിൽക്കുന്ന ഒരാൾ എന്തിനാണ് പ്രാർഥിക്കാൻ എഴുനേൽക്കാത്തവരെ ചൊറിയുന്നത്?? 🤔🤔🤔

  • @FASpace.
    @FASpace. ปีที่แล้ว +97

    അടപടലം ആത്മാർത്ഥമായി തന്നെ കൊടുത്തു....RC 💚💚💚

  • @shiningstar958
    @shiningstar958 ปีที่แล้ว +255

    RC കൃത്യമായി മറുപടി കൊടുക്കും അതാണ് പുള്ളിക്ക് ഉള്ള കഴിവ്.

    • @Muhdalicknadal
      @Muhdalicknadal 3 วันที่ผ่านมา

      Pottan ravi

    • @shiningstar958
      @shiningstar958 3 วันที่ผ่านมา +2

      തെറി പറയുന്നവരെ mind ചെയ്യില്ല RC ൻ്റെ ഒരു നല്ല സ്വഭാവം. മനോഹരനെക്കളും നല്ലവൻ

  • @ullas1971
    @ullas1971 ปีที่แล้ว +60

    Iam not a great fan of RC but his reply made me laugh all day😂

  • @jaisonthomas8991
    @jaisonthomas8991 ปีที่แล้ว +85

    ഈ നൈറ്റി ഇട്ടവന്മാരെ കാണുന്നതിപ്പോ കലിപ്പാ. എന്തായാലും RC അയാളുടെ ഫ്യൂസ് ഊരി

    • @varghesejames2080
      @varghesejames2080 ปีที่แล้ว +3

      Aaa dress inu oru perille , respect kondukk saho. Aa vekthikk aa dress inu.

    • @sinojdamodharan5723
      @sinojdamodharan5723 ปีที่แล้ว +3

      ​@@varghesejames2080എന്തിനു

    • @SolomonMathew-tu9zo
      @SolomonMathew-tu9zo 10 หลายเดือนก่อน +2

      എന്തിനാ വെറുപ്പ്?

    • @ameen.t406
      @ameen.t406 9 หลายเดือนก่อน +2

      എനിക്ക് വസ്ത്രമിടുന്ന atheist കളെ കാണുന്നത് അറപ്പാ. .

    • @KID_ALIEN
      @KID_ALIEN 6 หลายเดือนก่อน +1

      ​@@varghesejames2080matha prachaarakan ath mathi 😂

  • @sreejithtdsreejithtd1820
    @sreejithtdsreejithtd1820 ปีที่แล้ว +128

    അച്ഛന് ആളെ വേണ്ടത്ര പരിചയം ഇല്ലന്ന് തോന്നുന്നു.... 😌

    • @Toms.George
      @Toms.George ปีที่แล้ว +6

      ഇനി മറക്കില്ല 😂

    • @akhilraj7395
      @akhilraj7395 2 หลายเดือนก่อน +1

      Exactly!

  • @amrkarn1961
    @amrkarn1961 3 วันที่ผ่านมา +11

    RC no രക്ഷ,was well-crafted, engaging, impactful, making it stand out as an "awesome" mass reply.

  • @skyblue10152
    @skyblue10152 ปีที่แล้ว +78

    ലെ പാതിരി : "ഒന്നും വേണ്ടാരുന്നു"

  • @thepalebluedot4171
    @thepalebluedot4171 ปีที่แล้ว +37

    പ്രാർത്ഥന നടക്കുമ്പോൾ പുരോഹിതൻ തന്നെ കണ്ണുതുറന്ന് ചുറ്റും നോക്കുകയാണ്... പിന്നെ മറ്റുള്ളവരെ കുറിച്ച് പരാതി പറയുകയാണ് 🤣🤣

  • @praveenrajm.r224
    @praveenrajm.r224 ปีที่แล้ว +125

    രവി ഹീറോയടാ ഹീറോ😂😂

    • @rainbow5881
      @rainbow5881 ปีที่แล้ว

      Daivathe anubhavikatha/anyoshikatha madiyanmarku...

    • @sijojose7931
      @sijojose7931 ปีที่แล้ว

      @@rainbow5881 താൻ അന്വേഷിച്ച് കണ്ടെത്തി കാണുമല്ലോ??? എന്നിട്ട് താനും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം എന്താണ്???..
      .കണ്ടെത്തിയവൻ ഉപയോഗിക്കുന്നതോ ഫേക്ക് ഐഡിയും???
      ചിരിപ്പിച്ചു കൊല്ലുമല്ലോ..

    • @rainbow5881
      @rainbow5881 ปีที่แล้ว

      @@sijojose7931 Please read the Bible... specially start with the new testament....

    • @sijojose7931
      @sijojose7931 ปีที่แล้ว +3

      @@rainbow5881 ..Please understand that we are not talking about Bible here....We are talking about you, because you only said that one has to seek and experience God, so have you experienced that which is described as God????...If yes, how has it differentiated you from rest of others????Can you throw some light???

    • @rainbow5881
      @rainbow5881 ปีที่แล้ว

      @@sijojose7931 As you hold a Christian name you must know this. God experience is personal and you can aquire it through personal prayer....This is not the place for preaching the Bible. RC is expressing it wrongly as a joke for audiences.

  • @sunojirinjalakuda3365
    @sunojirinjalakuda3365 4 หลายเดือนก่อน +9

    പ്രാർത്ഥന നടക്കുമ്പോൾ എന്നെയും ഇരിക്കാൻ പ്രേരിപ്പിച്ച വ്യക്തി RC❤❤❤

  • @ydfugifi
    @ydfugifi ปีที่แล้ว +82

    ചോദിച്ചു വാങ്ങി 😇😉

    • @Malppan95
      @Malppan95 ปีที่แล้ว +1

      കറക്റ്റ്

  • @വിശുദ്ധകാരുണ്യവാൻ

    തിരുപ്പിതിയായി!!! ഹഹ

  • @prajitharajesh5230
    @prajitharajesh5230 ปีที่แล้ว +15

    അച്ഛൻ ചൊറിഞ്ഞു
    ആള് കേറി മാന്തി 😅❤

  • @thalhathsalim4111
    @thalhathsalim4111 ปีที่แล้ว +41

    കിട്ടിയോ ഇല്ലാ ചോദിച്ചു വാങ്ങിച്ചു 😂

  • @senthilrajan-lp5te
    @senthilrajan-lp5te ปีที่แล้ว +44

    Prayer കഴിഞ്ഞു വന്ന mathillo😄😄 rc🥰🥰🥰

  • @smi.8771
    @smi.8771 ปีที่แล้ว +116

    ചെറിയ വട കൊടുത്തു വലിയ വട വാങ്ങിച്ചു 🤣🤣

    • @VKP-i5i
      @VKP-i5i วันที่ผ่านมา

      Dei simbu 😂

  • @sudhinns4244
    @sudhinns4244 ปีที่แล้ว +41

    ഇത് ആള് വേറെയാ കത്തനാരെ.. വിട്ടു പിടി.. കിളി പാറും 😅😅

  • @binilkumar9778
    @binilkumar9778 2 วันที่ผ่านมา +7

    ഇത്രയും വലിയ ഗോളടിക്കാൻ ആർ സി ക്ക് പോസ്റ്റ് ഒരുക്കിക്കൊടുത്ത അച്ഛനെ ❤❤❤❤ അഭിനന്ദനങ്ങൾ

  • @skbankers4160
    @skbankers4160 ปีที่แล้ว +250

    കത്തനാർക്കു വയറു നിറച്ചു കിട്ടി.
    RC കൊടുക്കുമ്പോൾ അണ്ണാക്കിൽത്തന്നെ കൊടുക്കും അതാണ് RC യുടെ സ്റ്റൈൽ 👍👍👍

    • @rainbow5881
      @rainbow5881 ปีที่แล้ว +2

      Pro. RC is thinking that God is same as a person like him only....
      we can see before beginning the prayer if all are standing or not as the anchor is informed all to stand.....no need to look in between...elichondu parayumbol ketilikathe onnu chindikku....

    • @bobbyd1063
      @bobbyd1063 ปีที่แล้ว +33

      @@rainbow5881 അതെന്താ, നിങ്ങള് എഴുന്നേൽക്കുന്നതിനു മുമ്പ് ബാക്കി എല്ലാവരും എഴുന്നേറ്റിരിക്കും എന്ന വരം വല്ലതും ഡൈബം തന്നോ? നിങ്ങള് എഴുനേറ്റു ഡൈബത്തിൽ വിലയം പ്രാപിച്ചതിനു രണ്ടു സെക്കന്റിനു ശേഷം ഞാൻ എഴുന്നേറ്റാൽ? (നോട്ട്: എഴുതുമ്പോൾ മലയാളത്തിലോ, ഇംഗ്ലീഷിലോ എഴുതുക. ഏതു കാര്യത്തിലായാലും അതിനി ഡൈബത്തെ മെഴുകാൻ ആണെങ്കിലും ആത്മാർഥത വളരെ നല്ല കാര്യം ആണ്.)

    • @shiningstar958
      @shiningstar958 ปีที่แล้ว +5

      അത് നല്ല മാന്യമായി കാര്യം പറഞ്ഞു കൊടുക്കും

    • @floccinaucinihilipilification0
      @floccinaucinihilipilification0 ปีที่แล้ว +2

      അതെന്താ പല്ല് ഡോക്ടറാണോ?

    • @rainbow5881
      @rainbow5881 ปีที่แล้ว +2

      @@bobbyd1063 sadasil manyatha ennonnundu.....1 minute ellarum eneetu nilkan parayumbol ezhunelkathavare arinjude...

  • @manojneramannil6642
    @manojneramannil6642 ปีที่แล้ว +8

    പ്രാർഥന ഒന്നാന്തരം വിവരകേട്

  • @neppoliyan2625
    @neppoliyan2625 ปีที่แล้ว +44

    C Ravichandran 🔥🔥🔥

  • @manjithkuttiyanickal3885
    @manjithkuttiyanickal3885 ปีที่แล้ว +14

    വേണ്ട. കത്തനാരെ വേണ്ട തൊട്ടാൽ തീ പാറുന്ന ഇനമാണ് ചിലപ്പോ നിങ്ങളുടെ കഞ്ഞികുടി മുട്ടും

  • @vincentkp675
    @vincentkp675 ปีที่แล้ว +12

    R C original hero

  • @hassankoyapk4493
    @hassankoyapk4493 ปีที่แล้ว +26

    അച്ഛന്റെ മസ്‌തിഷ്കം റൂട്ട് കനാൽ
    ചെയ്‌തു അതാണ് R C രവിസാർ

  • @anniyan6662
    @anniyan6662 ปีที่แล้ว +25

    അച്ഛന് ആളെ അത്ര മനസിലായിലാർന്നു 😅

  • @sapereaudekpkishor4600
    @sapereaudekpkishor4600 ปีที่แล้ว +7

    Thats the humble reply

  • @livingstar1271
    @livingstar1271 ปีที่แล้ว +43

    ATHEIST ❤⚛️

  • @vijinvijin1563
    @vijinvijin1563 ปีที่แล้ว +20

    RC ❤️❤️❤️

  • @jayarajcg2053
    @jayarajcg2053 ปีที่แล้ว +28

    Wow real mass

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 ปีที่แล้ว +21

    Exactly, 👍

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 ปีที่แล้ว +60

    കുട്ടികളേ പേടിക്കാതെ സ്വതന്ത്രമായി കൈ അടിക്കൂ ,,,,

    • @prathyushprasad7518
      @prathyushprasad7518 8 หลายเดือนก่อน +3

      അവര് പേടിക്കുന്നത് വേറൊന്നും കൊണ്ടായിരിക്കണം എന്നില്ല. ഈ പാതിരിമാരുടെ കോളേജ് ആവുമ്പോ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നിൽക്കേണ്ടി വരും. Over strictness...അതിനെ ചോദ്യം ചെയ്‌താൽ internal score കുറയും ചെലപ്പോ അവർ പൂജ്യവും ഇടും. അതുകൊണ്ടാവണം.

  • @Mr-TKDU
    @Mr-TKDU 2 วันที่ผ่านมา +5

    ഈ മനുഷ്യൻ ❤

  • @renjith1190
    @renjith1190 ปีที่แล้ว +27

    We don't 'believe in believe'

  • @dhilsen100
    @dhilsen100 ปีที่แล้ว +9

    honest aayirikkuka namalodum mattullavarodum.......sathyameva jayathe.

  • @arunps1506
    @arunps1506 15 วันที่ผ่านมา +5

    Le achan : എനിക്ക് എന്തിന്റെ കേടായിരുന്നു

  • @subrugeethu4338
    @subrugeethu4338 ปีที่แล้ว +24

    കതനാർ.... സ്വാഹാ......

  • @പ്രകൃതിയുടെവികൃതികൾ-ജ6പ

    വേണ്ടായിരുന്നു അല്ലെ അച്ചോ...

  • @spoofan_prankan
    @spoofan_prankan ปีที่แล้ว +9

    ഞാൻ ആരെയും കത്തിക്കു കുത്താറില്ല..! കുത്തിക്കോ എന്ന് പള്ള കാണിച്ചു തന്നാൽ കുത്തിക്കേറ്റും!😊

  • @1kl407
    @1kl407 ปีที่แล้ว +20

    Principal nu kitti bodhichu…. 😂😂🤣🤣🤣🤣

  • @susanvarghese4962
    @susanvarghese4962 ปีที่แล้ว +11

    The literally iconoclastic music at the end is superb

  • @prasanth7120
    @prasanth7120 ปีที่แล้ว +15

    Ente ponno .......namichu. great rc

  • @kumar67890
    @kumar67890 ปีที่แล้ว +30

    ഇത്‌ മാക്കാൻ തവള പാണ്ടി ലോറിക്ക് മുന്നിൽ മസിൽ പിടിച്ച മാതിരി ആയിപ്പോയല്ലോ അച്ചോ 😂😂😂

  • @laijumohanmohan128
    @laijumohanmohan128 ปีที่แล้ว +14

    RC♥️♥️♥️♥️♥️♥️😍😍😍😍👍🏻👍🏻❤❤👌👌

  • @vijaykbinto2128
    @vijaykbinto2128 ปีที่แล้ว +12

    RC♥️

  • @bejoyvarghese1766
    @bejoyvarghese1766 ปีที่แล้ว +28

    RC is best best

  • @muhammedashkar9218
    @muhammedashkar9218 ปีที่แล้ว +23

    R.C - the real atheist 😍😍😍😍

  • @harikrishnanvs8945
    @harikrishnanvs8945 ปีที่แล้ว +15

    ചുണ്ടയ്ക്ക കൊടുത്ത് മത്തങ്ങ വാങ്ങി എന്ന് പറയുന്നത് ഇതിനെയാണ്

  • @retheeshkumarvayalar351
    @retheeshkumarvayalar351 ปีที่แล้ว +4

    Class reply 💙🔥

  • @Jhnjffrjnrdhn
    @Jhnjffrjnrdhn ปีที่แล้ว +6

    3:11 അച്ഛനുള്ള മറുപടി 😇😂

  • @bobbyd1063
    @bobbyd1063 ปีที่แล้ว +36

    കിട്ടിയോ?
    ഇല്ല, ചോദിച്ചു മേടിച്ചു.

  • @amalraj6353
    @amalraj6353 3 วันที่ผ่านมา +4

    അങ്ങനെ ആ father viral ആയി 🤣🤣

    • @joel_joseph7
      @joel_joseph7 54 นาทีที่ผ่านมา

      Our principal

  • @maxrasher2452
    @maxrasher2452 ปีที่แล้ว +11

    🤣🤣🤣adich annakkil

  • @fijitom
    @fijitom ปีที่แล้ว +10

    ഒരു കാര്യോം ഇല്ലേ.... വായിൽ കൈയിട്ടു കടി വാങ്ങി

  • @FawazIllias-pv2qk
    @FawazIllias-pv2qk 4 หลายเดือนก่อน +4

    Kittyoo...le father: illa....flipkartiloode order chyth medichu

  • @minnalmurali6085
    @minnalmurali6085 ปีที่แล้ว +31

    Paavam kathanaar vicharichu RC means Roman Catholic.
    He doesn't know it's Ravi Chandran

  • @derekshaji8173
    @derekshaji8173 ปีที่แล้ว +8

    Kitiyo? Ila choichu medichu 🙏🏻

  • @Ajith0487
    @Ajith0487 ปีที่แล้ว +8

    Annakil kittyappo samathnam ayy😂

  • @jaisonthomas8991
    @jaisonthomas8991 ปีที่แล้ว +3

    What’s a reply 😂, RC❤

  • @adarshbkrishna6688
    @adarshbkrishna6688 ปีที่แล้ว +8

    Rc annakil koduthu😂

  • @jopanachi606
    @jopanachi606 ปีที่แล้ว +129

    അച്ചോ പ്രർത്ഥന തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ കഴിഞ്ഞല്ലോ , ആർക്കെങ്കിലും എന്തെങ്കിലും ഉപകാരം ഉണ്ടൊ, എവിടെ നോക്കിയാലും കള്ളത്തരം മാത്രം .

    • @muhammadasif-ld3wy
      @muhammadasif-ld3wy ปีที่แล้ว +31

      പുരോഹിതതൊഴിലാളികൾക്ക് ഗുണമേ......ഉണ്ടായിട്ടുളളൂ

    • @mohanancg2013
      @mohanancg2013 ปีที่แล้ว

      സാധാ കൃസ്ത്യനികൾക്ക്
      അല്ലേ ഉപകാരം ഉണ്ടാകാത്തത് സഭകൾക്കും പള്ളിതന്തമാർക്കും ഉപകാരമേ ഉണ്ടായിട്ടുള്ളൂ . ഇതിന്റെ മറവിൽ വിദേശ പണം കൊണ്ടുവരാനും പുറമ്പോക്കും കുന്നുകളും കയേറി സ്വന്തമാക്കാൻ സാധിച്ചില്ലേ .പിന്നെ Five star ലൈഫും .

    • @thepalebluedot4171
      @thepalebluedot4171 ปีที่แล้ว +2

      KOPEKU maathram.

    • @rainbow5881
      @rainbow5881 ปีที่แล้ว

      @@muhammadasif-ld3wy ee aksharangal engane ezhuthan undaki thannathum oru purohithananu athum orthal nannu...🙏🙏

    • @antoittoop6031
      @antoittoop6031 ปีที่แล้ว

      ​@@rainbow5881athinu ivde enth presakti, angane anel ningal ee kail pidichirkna phone kandupidichath scientistumar anlo avde achanmark role onnum illallo, pandu orachan malayalam padich ath libhikal Akki develop chey ,ayaalde swartha thalparyam aaya Matha pracharnathinu vendi, (he put in commendable effort for it) pashe athinu ivde presakti illa.

  • @naveenkumar-qe4xy
    @naveenkumar-qe4xy 12 ชั่วโมงที่ผ่านมา

    കിട്ടിയോ , ഇല്ല ചോദിച്ച് വാങ്ങിച്ചു😂😂😂

  • @lordorochimaru2801
    @lordorochimaru2801 วันที่ผ่านมา

    😂 proper response manasilakkuna reethiyullulla avatharanam ❤️

  • @memories4368
    @memories4368 ปีที่แล้ว +13

    😂കിട്ടി.ഇല്ല ചോദിച്ചു വാങ്ങി

  • @rasheedpm1063
    @rasheedpm1063 ปีที่แล้ว +21

    👍🤝

  • @keralaNewsreal
    @keralaNewsreal 10 หลายเดือนก่อน +3

    🤣😂ഇവനൊരു ബുദ്ധിയില്ലാ നരക പിശാചു തന്നെ ഈ രവി ചന്ദ്രൻ 😂

  • @sojangeorge8974
    @sojangeorge8974 2 วันที่ผ่านมา

    You are simply bloody RC...😂😂😂😂

  • @585810010058
    @585810010058 ปีที่แล้ว +7

    ❤❤

  • @sobithkuruprk8755
    @sobithkuruprk8755 ปีที่แล้ว +3

    Prayer okke power aanenkil, poya time thirichu kittanamello

  • @RahuRahu-od4mh
    @RahuRahu-od4mh 3 วันที่ผ่านมา +1

    Le മുക്രി : വേണ്ടായിരുന്നു

  • @abhilashchandranelt7569
    @abhilashchandranelt7569 ปีที่แล้ว +7

    Replay അല്ല Reply

  • @sobithkuruprk8755
    @sobithkuruprk8755 ปีที่แล้ว +3

    So rc is correct

  • @anasmhdkundara
    @anasmhdkundara 7 หลายเดือนก่อน

    Good edittig. Communication and reaction clapping are closely related

  • @rahultm7587
    @rahultm7587 ปีที่แล้ว +3

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @jayaprakashkg7473
    @jayaprakashkg7473 ปีที่แล้ว +6

    It’s not relevant weather prayer has any significance, standing up is just a show of respect towards the people who has invited, it’s only a humane quality

    • @harishamsa9986
      @harishamsa9986 ปีที่แล้ว +13

      Am a human... Being able to stand up in two leg is a quality... Thats not for god... Thats called evolution..

    • @littleplaymaster
      @littleplaymaster ปีที่แล้ว

      @@harishamsa9986 😚😚

    • @mohammedsaidlove
      @mohammedsaidlove ปีที่แล้ว +1

      But most cases there is a song for GOD.. silent prayer doesn't means stand stiill, it's concept to seek help from God to make success. If u don't want help no need to stand

  • @walkwithsebin5142
    @walkwithsebin5142 8 ชั่วโมงที่ผ่านมา

    രവി സർ❤

  • @sree1010
    @sree1010 ปีที่แล้ว +2

    മൗന പ്രാർത്ഥന എന്ന കള്ള നാടകം നിർത്തലാക്കണം.

  • @sreesanthV-e6y
    @sreesanthV-e6y วันที่ผ่านมา

    യഥാർത്ഥ spiritual path ൽ ഉള്ള ആളുകൾ അത്യാഗ്രഹിക ഇല്ല മിസ്റ്റർ.. അവർ സത്വഗുണ , ഈ രവിയേട്ടന്റെ ഒരു കാര്യം...😊
    .

  • @raghunarayanan557
    @raghunarayanan557 2 วันที่ผ่านมา

    പ്രാർത്ഥന prayer കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്, മനസിനെ കൂടുതൽ focus ചെയ്യുകയാണ്. മനസിനെ കുറച്ചു കൂടി ശുദ്ധീകരിക്കുകയാണ്.
    ദൈവം തമ്പുരാനോട് അതുവേണം ഇതുവേണം എന്ന് demand ചെയ്യാനും പ്രാർത്ഥിക്കുന്നവരുമുണ്ട്.

    • @jinesh9273
      @jinesh9273 2 วันที่ผ่านมา +2

      അത് തന്നെ ആണ് ചോദിച്ചത്..... അങ്ങനെ ഫോക്കസ് ചെയ്തിരിക്കുന്ന ഒരാൾ.... അവിടെ ആരൊക്കെ ഇരിക്കുന്നുണ്ട് ആരൊക്കെ സംസാരിക്കുന്നു ആരൊക്കെ മൊബൈൽ നോക്കുന്നു എന്നൊക്കെ കാണുന്നത് എങ്ങനെ?
      അപ്പൊ അയാൾ പ്രാര്ഥിക്കുകയല്ല മറിച്ചു സെൻസസ് എടുക്കുകയാണ്..... അയാൾക്ക്‌ നൂറ് ശതമാനം ഉറപ്പാണ് പ്രാർത്ഥിച്ചിട്ട് ഒന്നും നടക്കില്ല എന്ന്....... അതേ ആർ സി യും പറഞ്ഞുള്ളു..... 😂😂😂😂😂😂😂

  • @manojthomas9962
    @manojthomas9962 หลายเดือนก่อน

    R C ❤️❤️❤️

  • @bijileshbalan33
    @bijileshbalan33 ปีที่แล้ว +6

    Kayyatikketa..

  • @TonyT-qy1iv
    @TonyT-qy1iv ปีที่แล้ว

    Prarthikkunnavar angane cheyyatte... Allathavar urangatte

  • @disciple1248
    @disciple1248 7 ชั่วโมงที่ผ่านมา

    രവിക് പ്രാർത്ഥന എന്താണെന്ന് അറിയില്ല

  • @swapna5165
    @swapna5165 5 ชั่วโมงที่ผ่านมา

    Ravi,njan prarthichu othiri kaaryangal athbhuthakaramaayi nediyittundu

  • @nishadmusafira653
    @nishadmusafira653 13 วันที่ผ่านมา

    Rc 💕💕💕

  • @puttus
    @puttus 7 วันที่ผ่านมา +1

    ചെകൂനെ ഇതിൽ കണ്ടവരുണ്ടോ....? ഔഡിയൻസിൽ 😊

  • @sidharthv
    @sidharthv ปีที่แล้ว +3

    പിതാവ് പ്ലിംഗി

  • @loyedjohn6824
    @loyedjohn6824 ปีที่แล้ว +2

    അടിച്ചു അണ്ണാക്കിൽ കൊടുത്തു 😂

  • @antonystephe
    @antonystephe ปีที่แล้ว +11

    😁😁😁😁 annakkil

  • @sonynmohan1
    @sonynmohan1 ปีที่แล้ว +5

    Achante pavada keeri 😂😂😂😂

  • @noanxious4jesuscan568
    @noanxious4jesuscan568 ปีที่แล้ว

    Aeithism itself is a faith and belief

  • @RIDON_TRADER
    @RIDON_TRADER ปีที่แล้ว +2

    Achan: kjan nirthi

  • @adarshorajeevan
    @adarshorajeevan ปีที่แล้ว +6

    അണ്ണാക്കിൽ അടിച്ചു കൊടുക്കുക എന്നൊക്കെ പറഞ്ഞാൽ ഇതാണ് 🤣

  • @vemmanr
    @vemmanr ปีที่แล้ว +3

    😂😂

  • @sreekumarpr7363
    @sreekumarpr7363 2 วันที่ผ่านมา

    അച്ഛൻ ഗുദാ ഹവാ 😂

  • @jineesh.karuparambil3690
    @jineesh.karuparambil3690 4 หลายเดือนก่อน +1

    അച്ഛന്റെ കിളി പോയിക്കാണും 😁😁

  • @sagarsasankan
    @sagarsasankan 10 หลายเดือนก่อน

    He knows only one kind of prayer...loka samastha sukhino bhavanthu is the only real prayer...

  • @jessyjose7240
    @jessyjose7240 2 วันที่ผ่านมา

    ദൈവം ഇല്ല എന്ന് കേൾക്കാൻ ആണ് ഈ യൂവതലമുറ ക്ക് ഇഷ്ടം.. കാരണം free ആയി നടക്കാം

    • @aji-e3d
      @aji-e3d วันที่ผ่านมา +2

      ചങ്ങലക്കിടല്ലേ