ഒരു ദിവസത്തെ കൂലി CM ഫണ്ടിലേക്ക് നൽകി അതിഥി തൊഴിലാളികൾ | Wayanad landslide | 'Guest Workers'

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • 'നിങ്ങളുടെ ദുഃഖം ഞങ്ങളുടെതു കൂടിയാണ്'; ഒരു ദിവസത്തെ കൂലി CM ഫണ്ടിലേക്ക് നൽകി അതിഥി തൊഴിലാളികൾ | Wayanad landslide | 'Guest Workers'
    #Wayanad #mundakkai #WayanadLandslide #WayanadRain #chooralmala #StandWithWayanad #WayanadLandslideUpdates #RescueOperation #RescueUpdates
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 281

  • @noush-wg3dj
    @noush-wg3dj หลายเดือนก่อน +561

    അഥിതി തൊഴിലാളികളുടെ സ്വർഗമായ കേരളത്തിനെ സഹായിക്കാൻ മുന്നോട്ട് വന്ന തൊഴിലാളികൾക്ക് അഭിനന്ദനങ്ങൾ ❤️❤️

  • @Abdulnazark-rh5ed
    @Abdulnazark-rh5ed หลายเดือนก่อน +287

    ആ സങ്കടത്തിൻ്റെ പേരാണ് സ്നേഹം❤❤❤❤

  • @AppuKevin-e6z
    @AppuKevin-e6z หลายเดือนก่อน +144

    കീറിയ വസ്ത്രം നമ്മുടെ നാട്ടുകാർ അല്ല എന്നിട്ടു പോലും കഷ്ടപ്പെട്ട നാടിന് വേണ്ടി സ്നേഹം നിറഞ്ഞ സമ്മാനം നിങ്ങൾ എന്നും നന്നായിട്ടിരിക്കട്ടെ ❤❤❤❤❤❤

    • @akhilv6653
      @akhilv6653 หลายเดือนก่อน +1

      We are indians❤🇮🇳

  • @shylasuresh3679
    @shylasuresh3679 หลายเดือนก่อน +79

    ബായ് നിങ്ങൾ പറയുന്നത്‌ കേട്ടപ്പോൾ സങ്കടം തോന്നി. ഇവിടെ മലയാളികൾ കുത്തിത്തിരിപ്പ്. ഏഷണി. അസൂയ. കുശുമ്പ് ഇത് പറയുമ്പോൾ നിങ്ങളോട് എന്താന്നില്ലാത്ത സന്തോഷം തോന്നി. 👏👏👏👏👏

  • @thomasjoseph5945
    @thomasjoseph5945 หลายเดือนก่อน +172

    കൊടുക്കരുതെന്നു പ്രചരിപ്പിക്കുന്ന വിഷപാമ്പുകളോട് പോകാൻ പറ . എല്ലാവരുമുണ്ട് വയനാട്ടിനൊപ്പം.❤

    • @rajeendranmampatta2415
      @rajeendranmampatta2415 หลายเดือนก่อน

      Kodukillennu parayunna oru paranari polum illa.... Failed governmentine viswasam illathavar neritu cheyum..... Adum mudakanjal mathi.

    • @user-ql1nc4rq3z
      @user-ql1nc4rq3z หลายเดือนก่อน +1

      സ൦ഘികളാണ് കേരള൦ തകരുന്നത് കാണാൻ ആഗ്രഹിക്കുന്നത് . അവരാണ് ഇതുവരെ അങ്ങിനെ പറഞ്ഞത് . അവരെല്ലാത്ത എല്ലാവരു൦ മനുഷ്യത്തമുള്ളവരാണ് .

    • @uniqueperson91
      @uniqueperson91 หลายเดือนก่อน +19

      കക്കാൻ വേണ്ടി CM FUND ലേക്ക് കൊടുക്കരുത് എന്നെ പറഞ്ഞുള്ളൂ..
      ചരിത്രം അതാണ്

    • @razikchembilode
      @razikchembilode หลายเดือนก่อน +8

      ​@uniqueperson91 കക്കുന്നത് നീ കണ്ടോ ഈ നേരിട്ട് പോയി സഹായിക്കാം എന്ന്‌ പറയുന്നത് 500 ഉം 100 ഉം ഒക്കെ കൊടുക്കാൻ ഉദ്ദേശിക്കുന്നവർ അവിടെ അത്രേം പൈസ ചിലവാക്കി പോയി കൊടുക്കുമോ നിങ്ങൾ ചെയ്യുന്നത് ആ എല്ലാം നഷ്ടപ്പെട്ടവരോടുള്ള അനീതിയാണ്

    • @sidhiqmt165
      @sidhiqmt165 หลายเดือนก่อน +7

      കക്കാൻ വേണ്ടി ആണേൽ ചെയ്യരുത്.. അത്രയും സുതാര്യത ഉണ്ടേൽ ചെയ്യാം. അല്ലേൽ നേരിട്ട് എത്തിക്കാം.

  • @rahulrajan4791
    @rahulrajan4791 หลายเดือนก่อน +109

    എത്രയോ ദൈവങ്ങൾ ആണ് പ്രത്യക്ഷ പെടുന്നത്.. ❤️

  • @mukamikumari8163
    @mukamikumari8163 หลายเดือนก่อน +63

    നമ്മുടെ സങ്കടത്തിൽ നിങ്ങളും😢
    പങ്കുചേർന്നതിൽ സന്തോഷം😢😢 👍👍👍👍👍❤❤❤❤❤🙏
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @maryjosphinjosphin4006
    @maryjosphinjosphin4006 หลายเดือนก่อน +33

    ഉണ്ടായിട്ടും ആർക്കും ഒന്നും കൊടുക്കാതെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവർ കാണട്ടെ ഇവരുടെ മനസിന്റെ നന്മ 👌❤️

  • @thomasjoseph5945
    @thomasjoseph5945 หลายเดือนก่อน +111

    ഇതൊന്നും ഒരു നാട്ടിലും ഒരു സംസ്ഥാനത്തും കാണാൻ കഴിയില്ല. കേരളത്തിൻ്റെ ഒത്തൊരുമയ്ക്കൊപ്പം അതിഥി തൊഴിലാളികളും

    • @pky802
      @pky802 หลายเดือนก่อน +5

      പിന്നെ അങ്ങനെയൊന്നുമില്ല എല്ലാടത്തും ഇങ്ങനെയൊക്കെ തന്നെയാ കൂടെ കൂടെ ദുരന്തം ഉണ്ടാകുന്നത് ഉത്തരഗണ്ട് ഹിമാചൽ സിക്കീം ഇവിടെയൊക്കെയും എല്ലാവരും കൂടിയാ രക്ഷപ്രവർത്തനം നടത്തുന്നത് നിങ്ങൾ കേരളത്തിൽ ആയത് കൊണ്ട് നിങ്ങളുടെ വിചാരം ഇവിടെ മാത്രമേ ഇതൊക്കെയുള്ളൂ എന്ന്

    • @user-zf6qq7ob5o
      @user-zf6qq7ob5o หลายเดือนก่อน

      @@thomasjoseph5945 Chennayil vellappokkam vannappozhum inganeyokke thanneyayirunnu

    • @jomitk.j8016
      @jomitk.j8016 หลายเดือนก่อน +3

      ​@@pky802sathyam keralam എന്നാൽ പ്രത്യേക രാജ്യം ഒന്നുമല്ല. എല്ലാ സ്ഥലത്തു മനുഷ്യമാണ് ഉള്ളത് കേരളത്തിനു പുറത്ത് പോവത്ത മലയളിക്ക് കേരളം ആണ് ഏറ്റവും നല്ലത് എന്ന് തോന്നുന്നത്

    • @777nirmal_0
      @777nirmal_0 หลายเดือนก่อน

      ​​@@jomitk.j8016അങ്ങോട്ട് ചെല്ല് നമ്മുടെ നാട് പോലെ വരില്ല എങ്ങും♥️...ഇവിടുത്തെ പോലെ അല്ല അവിടുത്തെ ആളുകളുടെ മനസ്സിൽ മുഴുവൻ തന്ത ഇല്ലാത്ത വർഗീയ പാർട്ടി വിഷം കയറ്റി വെച്ചേക്കുവല്ലേ അവർക്ക് ഇന്ത്യക്കാർ എന്നതല്ല മത പ്രാന്ത് ആണ് അത് കഴിഞ്ഞുള്ള സ്നേഹം ഒക്കെ ഉള്ള്. നമ്മൾ അതല്ല അതിലേക്ക് വീണിട്ടില്ല...വേറെ എവിടെ വേണേ പോയി നോക്ക് വിഷം ആണ് മനസ്സിൽ കുറ്റം പറയാൻ പറ്റില്ല അമ്മാതിരി കള്ളങ്ങളും വിഷവും അല്ലെ തന്ത ഇല്ലാത്ത പാർട്ടി പടച്ച് വിടുന്നതത് അവൻ്റെ ഒക്കെ അമ്മേടെ it cell.

  • @sinsu413
    @sinsu413 หลายเดือนก่อน +87

    അഥിതി തൊഴിലാകൾ 🤗 masha allah കണ്ണ് നിറഞ്ഞു. Big saluet🤚🏼

  • @Ajmal_Ajz
    @Ajmal_Ajz หลายเดือนก่อน +41

    I am a soldier. Sitting in Kashmir and seeing all this, my eyes filled with tears😒

    • @jomitk.j8016
      @jomitk.j8016 หลายเดือนก่อน +1

      ❤❤❤❤❤salute sir❤❤❤

    • @Shana_Nazrin
      @Shana_Nazrin หลายเดือนก่อน +2

      Salute Indian army 🪖❤

  • @ethanhunt7198
    @ethanhunt7198 หลายเดือนก่อน +14

    എന്തോരം കിടു മനുഷ്യരാണ് ഈ ലോകത്ത് ❤❤ കണ്ണ് നിറയുന്നു 🥲

  • @alitt7694
    @alitt7694 หลายเดือนก่อน +43

    "തത്വമസി "അത് നീ തന്നെയാകുന്നു... നന്മയുള്ള മനസ്സ് തന്നെയാണ് god...

  • @Ratheesh.ASWATHY
    @Ratheesh.ASWATHY หลายเดือนก่อน +12

    സഹോദരങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏 ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നനഞ്ഞു പോയി കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവർ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ ഇതാണ് മനുഷ്യത്വം

  • @user-tg8sd9bu3n
    @user-tg8sd9bu3n หลายเดือนก่อน +39

    അവർക്ക് അത്രയും സ്നേഹം ഉണ്ടല്ലോ...

  • @beegummansu
    @beegummansu หลายเดือนก่อน +9

    ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്...ഇതുപോലുള്ള നല്ല മനസുകളെ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌

  • @muneerk8086
    @muneerk8086 หลายเดือนก่อน +15

    പാവങ്ങൾ 😢ദൈവമേ അതിന് പകരം അവരുടെ സമ്പത്തിൽ നി ayshoryam വർധിപ്പിക്കേണമേ 😢

  • @Mohandas-lf7kl
    @Mohandas-lf7kl หลายเดือนก่อน +54

    നല്ല മനസ്സുകളുടെ ചെറിയൊരു കൈത്താങ്ങ് താങ്ക്സ്,ബായി

  • @Ms-lx7fx
    @Ms-lx7fx หลายเดือนก่อน +25

    നന്ദി സഹോദരൻമാരെ 🙏🏻

  • @VavazCreations
    @VavazCreations หลายเดือนก่อน +179

    മനുഷ്യർ ആണ് ദൈവം... ജീവനുള്ള ദൈവം

    • @I---student-of-knowledge---I
      @I---student-of-knowledge---I หลายเดือนก่อน +2

      alla daivam enna oral aan namukk sahayikkan ulla panavum shakthiyum thannath.vendavarkk nanmma cheyyam enna option und.manushyan sahayichal daivam alla,marich manushyathvam ulla oru manushyan mathram aan.allahu aan ellam provide cheyyunnathum ellam eduth kalayunnathum

    • @livesolution-cherthala
      @livesolution-cherthala หลายเดือนก่อน +8

      Ah മല ഇടിച്ചതും പുള്ളി തന്നെ അല്ലെ ആളെ കൊന്നതും പുള്ളി തന്നെ അല്ലെ. മനുഷ്യൻ ചെയുന്ന നല്ല പ്രവർത്തി ആണ് ഈശ്വരൻ.​@@I---student-of-knowledge---I

    • @I---student-of-knowledge---I
      @I---student-of-knowledge---I หลายเดือนก่อน +1

      @@livesolution-cherthala തീർച്ചയായും അതും ദൈവത്തില് നിന്നുള്ള പരീക്ഷണം ആണ്. എല്ലാത്തിലും നീതി ജനനം മുതല് മരണം വരെ ഉള്ള കാര്യങ്ങള് ചോദിക്കപ്പെടുകയും അത് വച്ച് പൂർണ നീതി നടപ്പാക്കുകയും ചെയ്യും.മനുഷ്യന് നന്മ ചെയ്താല് ദൈവം അല്ല മറിച്ച് മനുഷ്യ ത്വം എന്ന ഒരു ഗുണം കാണിക്കുക ആണ് ചെയ്യുന്നത്

    • @livesolution-cherthala
      @livesolution-cherthala หลายเดือนก่อน +3

      @@I---student-of-knowledge---I നമ്മളെ ഉണ്ടാക്കിയത് ദൈവമല്ലേ പിന്നെ എന്തിനാ പരീക്ഷിക്കുന്നത്. ദൈവത്തിന്റെ സൃഷ്ടി മോശമാണ് എന്നാണോ സഹോദരൻ പറയുന്നത്.🙄

    • @I---student-of-knowledge---I
      @I---student-of-knowledge---I หลายเดือนก่อน

      @@livesolution-cherthala നീ exam എഴുതുന്നത് നീ മോശം ആയത് കൊണ്ടാണോ. പിന്നെ സൃഷട്ടിക്കപ്പെടുന്ന എല്ലാ വസ്തുവും പരീക്ഷണത്തിന് വിധേയം ആണ്. അത് മനുഷ്യന് നിർമിക്കുന്ന ഒരു ഫോൺ ആണെങ്കിലും

  • @K.RSalini-hi8pw
    @K.RSalini-hi8pw หลายเดือนก่อน +21

    Achoda....parachil kettu karachil vannu.....♥️♥️♥️♥️👍👍🙏🙏🙏

  • @Anjaliprincehomevlog
    @Anjaliprincehomevlog หลายเดือนก่อน +16

    നല്ല mansullavar നിങ്ങൾക് നല്ലത് വരട്ടെ 🙏🙏🙏

  • @basheerkv7651
    @basheerkv7651 หลายเดือนก่อน +7

    ഇത്ര പോലും നന്ദി കാണിക്കാത്ത ഒരുത്തൻ ഈ കേരളത്തിലുണ്ട്.വലുപ്പത്തിനനുസരിച്ചു തലച്ചോർ വികസിക്കാത്ത ഒരൽപൻ..

  • @-Rifsana-Rafeek
    @-Rifsana-Rafeek หลายเดือนก่อน +18

    നന്മയുള്ള ആളുകൾ 🥰🥰

  • @adithyanadithyan2083
    @adithyanadithyan2083 หลายเดือนก่อน +25

    ദൈവങ്ങൾ ❤

  • @aakash17267
    @aakash17267 หลายเดือนก่อน +1

    ഇവരുടെ മനസിന്റെ നന്മ ക്ക് ഒരു Big salute 😎thank you brothers 😍

  • @manu-pc5mx
    @manu-pc5mx หลายเดือนก่อน +5

    മനസ്സലിവുള്ള യഥാർത്ഥ പാവങ്ങൾ😢😢😢

  • @hemarajn1676
    @hemarajn1676 หลายเดือนก่อน +1

    അതിഥി തൊഴിലാളികളുടെ നന്മ നിറഞ്ഞ മനസ്സിന് ഒരായിരം നന്ദി.🙏🙏🙏

  • @NoushadBinsha
    @NoushadBinsha หลายเดือนก่อน +9

    नेक दिल से एक छोटी सी मदद, धन्यवाद 🤝🤝🤝

  • @arjundev-s7t
    @arjundev-s7t หลายเดือนก่อน +11

    ഇവരെ ഒക്കെ അക്ഷരം തെറ്റാതെ വിളിക്കാം അദിതി തൊഴിലാളികൾ

  • @shabanamohd3228
    @shabanamohd3228 หลายเดือนก่อน +13

    The True Kerala Story❤️

  • @user-io7jl9my2z
    @user-io7jl9my2z หลายเดือนก่อน +1

    ആ പ്രിയ സഹോദരങ്ങൾക്കു എല്ലാവിധ അനുഗ്രഹങ്ങളും, ജോലിൽ കാവൽ നൽകണേ,

  • @jessypaul9192
    @jessypaul9192 หลายเดือนก่อน +3

    Oh ദൈവമേ പാവങ്ങൾ 🙏🏼

  • @sreekantannair611
    @sreekantannair611 หลายเดือนก่อน +88

    കേരളത്തിലെ ജനങ്ങൾക്ക് ഇലക്ഷൻ കമ്മീഷന്റെ കാർഡ് ഇല്ലെങ്കിലും അതിഥി തൊഴിലാളികൾക്ക് കേരളത്തിന്റെ റേഷൻ കാർഡ് വരെ കൊടുത്ത് സഹായിച്ച സർക്കാരാണ് പിണറായീയുടേത്. അവർക്കു സിപിഎം സർക്കാരിനെ മറക്കാൻ കഴിയില്ല .

    • @muhammedparamba
      @muhammedparamba หลายเดือนก่อน +12

      പിണറായി സർക്കാരിനെ കേരള ജനത മറക്കില്ല 2026 ഇലക്ഷന് അതിനുള്ള result കാണാം

    • @shylasuresh3679
      @shylasuresh3679 หลายเดือนก่อน

      ഇവർ ഇവിടെ ജോലി ചെയ്യുമ്പോൾ മലയാളികൾ പറഞ്ഞത് മറക്കാൻ പറ്റില്ല.

    • @SameeRSamE-xk9sh
      @SameeRSamE-xk9sh หลายเดือนก่อน

      @@muhammedparambaunda 😅

  • @sumeshkv352
    @sumeshkv352 หลายเดือนก่อน +3

    താങ്ക്സ് ബായി.. 🥰

  • @myvoiceCTZN
    @myvoiceCTZN หลายเดือนก่อน +2

    ഇവരുടെ വിവരമോ മനസ്സോ തൃശൂരിൽ നിന്ന് ജയിച്ചുപോയ ചില ജന്മങ്ങളിൽ കാണാനില്ല

  • @preethams6646
    @preethams6646 หลายเดือนก่อน +5

    സല്യൂട്ട് എന്റെ സഹോദരന്മാരെ. കുറച്ചു പേർ പറയുന്നതു കേരളത്തിലെ നേതാക്കൾ തിന്നു കളയും അവരു ചാക്കിൽ നിറച്ച് കുടുംബത്തിൽ കൊണ്ടു പോകും എന്നു. ഈ ആപത്തു കാലത്തു ഒരുമിച്ചു നിൽക്കാനുള്ളത് പഴി പറഞ്ഞു നടക്കും

  • @iamranid9017
    @iamranid9017 หลายเดือนก่อน +42

    ഇതൊക്കെ കർത്യമായി വയനാട്ടില് കിട്ടിയാല് മതിയായിരുന്നു

  • @smithks3544
    @smithks3544 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @balanp4172
    @balanp4172 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ.

  • @user-pe8oh3on5z
    @user-pe8oh3on5z หลายเดือนก่อน +2

    Big salute brother God bless you❤❤❤❤❤❤❤

  • @user-uv8jy1is1t
    @user-uv8jy1is1t หลายเดือนก่อน +1

    Thank you for the support. Every donation must issue a valuable receipt.

  • @RAFI116MA
    @RAFI116MA หลายเดือนก่อน +7

    Dhaivam kaavalund❤👍

  • @ajithauthaman8625
    @ajithauthaman8625 หลายเดือนก่อน +37

    കണ്ടു പഠിക്ക് കേരളത്തിലെ കുത്തി തിരിപ്പ് കാർ

  • @charmus3049
    @charmus3049 หลายเดือนก่อน +3

    Avarude ullilum karunayulla oru manas und. Ivide chilarude comments vayikkumpol pediyavunnu, ithilum valuth iniyum varanirikkunnu🤲

  • @athira0307
    @athira0307 หลายเดือนก่อน +1

    ഹൃദയത്തിൽ തറച്ച ധനസഹായം ഇതാണ്

  • @user-fe3wq4me1z
    @user-fe3wq4me1z หลายเดือนก่อน +1

    എല്ലാ ബംഗാളി കളും ഒരു പോലെ അല്ല. 😢 ഒത്തിരി സന്തോഷം

    • @homosapien400
      @homosapien400 หลายเดือนก่อน

      എല്ലാ മലയാളികളും ഒരുപോലെ ആണോ!!!

  • @JosephPaul-bt1zg
    @JosephPaul-bt1zg หลายเดือนก่อน +2

    Big salute dear brothers

  • @rajiveprajivep5057
    @rajiveprajivep5057 หลายเดือนก่อน +2

    മനുഷ്യർ ❤️❤️

  • @rethikarethika9885
    @rethikarethika9885 หลายเดือนก่อน +2

    Bigsalutedear..brothers

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 หลายเดือนก่อน

    മനുഷ്യരെയും മനുഷ്യമൃഗങ്ങളേയും ഇപ്പോൾ തിരിച്ചറിയുന്നു🙏🙏....

  • @archavsoman7182
    @archavsoman7182 หลายเดือนก่อน +1

    നന്ദി സഹോദരന്മാരെ ❤

  • @saranyas8252
    @saranyas8252 หลายเดือนก่อน +13

    കോടികളെക്കാൾ വിലമതിക്കുന്ന മനസ്

  • @abysamross
    @abysamross หลายเดือนก่อน +4

    ❤ thank you

  • @ambilysony6583
    @ambilysony6583 หลายเดือนก่อน +2

    Real love❤

  • @saritha4405
    @saritha4405 หลายเดือนก่อน

    ഇത്ര പോലും മനസ്സാക്ഷി ഉണ്ടായില്ലല്ലോ സുരേഷ് ഗോപി🥲🥲🥲🥲🥲

  • @Aishu_VlogsKS
    @Aishu_VlogsKS หลายเดือนก่อน +3

    പാവം. കീറിയ വസ്ത്രം ഇട്ട അ വെക്തി...😢

  • @kalandershah8176
    @kalandershah8176 หลายเดือนก่อน +2

    Bahuth dhanyavaad❤

  • @abdulazeez4499
    @abdulazeez4499 หลายเดือนก่อน +2

    ithanu keralam Goad blus you all the best

  • @abduuuh369
    @abduuuh369 หลายเดือนก่อน +1

    മനുഷ്യൻ!🤍

  • @sureshgopal1420
    @sureshgopal1420 หลายเดือนก่อน

    ഹൃദയം ഉള്ള മനുഷ്യൻ തന്നെയാണ് യഥാർത്ഥ ദൈവം എന്ന് തെളിയിച്ചവർ ❤❤❤

  • @arifplr8335
    @arifplr8335 หลายเดือนก่อน

    ഇതിനൊക്കെ എന്താ പറയാ നമ്മൾ ഒറ്റക്കെട്ടായി മുന്നേറാം 🤝🤝🤝🫂🫂🫂❤❤❤

  • @Salamsalam-pp2go
    @Salamsalam-pp2go หลายเดือนก่อน

    എല്ലാവരിലും നന്മയുള്ളവർ ഉണ്ട്❤❤❤

  • @nijilram8725
    @nijilram8725 หลายเดือนก่อน

    അഭിനന്ദനങ്ങൾ ❤️🫂

  • @RekhaRekha-c3s
    @RekhaRekha-c3s หลายเดือนก่อน

    Sneham enthanennu keralthil vannapo avarum padichu pavam ini avare nammalepole avareyum kananam adhidhi ennu vilikaruth❤❤❤❤❤❤❤❤❤❤

  • @nizarkanizarka8981
    @nizarkanizarka8981 หลายเดือนก่อน +6

    👏👏

  • @shajivarghese6408
    @shajivarghese6408 หลายเดือนก่อน

    പാവം നല്ല മനുഷ്യർ.❤❤❤❤

  • @fahutech1
    @fahutech1 หลายเดือนก่อน +8

    👍

  • @ravikumarnr8016
    @ravikumarnr8016 หลายเดือนก่อน

    Avarum manushyaraanu sneham und.athu nalla karyamaanu.vartha arinjapol manasinu oru santhosham Oppam vingal

  • @munnerem8126
    @munnerem8126 หลายเดือนก่อน +2

    👍👍👍👍👍

  • @NadirAv-t1i
    @NadirAv-t1i หลายเดือนก่อน +1

    Polichu

  • @allaboutuae3864
    @allaboutuae3864 หลายเดือนก่อน +1

    Great❤️

  • @nassarp35
    @nassarp35 หลายเดือนก่อน +2

    കോവിഡ് സമയത്ത് നമ്മൾ അവരെ ചേർത്തുപിടിച്ചു

  • @noush-wg3dj
    @noush-wg3dj หลายเดือนก่อน +5

    ❤❤❤

  • @bijupeter8098
    @bijupeter8098 หลายเดือนก่อน +1

    ഞാൽ 28 വർഷം നോർത്ത് ഇന്ത്യയിൽ ജോലി ചെയ്ത വ്യക്തിയാണ്, അവിടെ ജോലി ചെയ്തപ്പോൾ മലയാളികൾ വളരെ ഒരുമയോടെ കേരള സമാജം ഒക്കെ സംഘടിപ്പിച്ച് ഒത്തുരുമിച്ച് ജീവിച്ചു നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അതു കാണുമ്പോൾ അസൂയ ആയിരുന്നു, ഇപ്പോഴുള്ള കേരളത്തിൽ കുത്തി തിരിപ്പു നടത്തുന്ന വിഷ പാമ്പുകളെ കാണുമ്പോൾ ദുഖിക്കുന്നു

  • @maluttyy9156
    @maluttyy9156 หลายเดือนก่อน +6

  • @MufeedMufi-l1j
    @MufeedMufi-l1j หลายเดือนก่อน

    Ithallam nammude kunju kerelathila nammude kerelam kunju swargama ath nashipikan nokumbola padachavan ith parishanam tharunne❤❤❤❤❤❤❤

  • @AntonyJoy-sk4sq
    @AntonyJoy-sk4sq หลายเดือนก่อน

    ബിഗ് സല്യൂട്ട് മക്കളെ കേരളവും നിങ്ങളുടെ കൂടെ

  • @faizals1934
    @faizals1934 หลายเดือนก่อน

    ചോറ്+സ്നേഹം= നന്ദി

  • @amarroshan8389
    @amarroshan8389 หลายเดือนก่อน +1

    Great great great

  • @muneerpunnad5161
    @muneerpunnad5161 หลายเดือนก่อน +1

    🥰✨

  • @ShajahanKottangodan
    @ShajahanKottangodan หลายเดือนก่อน

    Enthoru nalla manushyanmar
    Vayanadinte snehamanidhu
    Atrem nalla manushyanmarayirunnu avide thamasichirunnadh

  • @user-hq4qg6pq6n
    @user-hq4qg6pq6n หลายเดือนก่อน +6

    🙏🌹❤️❤️❤️❤️👍

  • @jithintv7726
    @jithintv7726 หลายเดือนก่อน +2

    🎉

  • @SujathaGopalan-de6kv
    @SujathaGopalan-de6kv หลายเดือนก่อน +1

    👍👍👍👍👍❤️❤️❤️❤️❤️

  • @flamingofloat6053
    @flamingofloat6053 หลายเดือนก่อน +1

    MashaAllah❤❤❤

  • @user-gs9wy9gl8e
    @user-gs9wy9gl8e หลายเดือนก่อน +4

    👏😊

  • @Hakeemmueenibihar123
    @Hakeemmueenibihar123 หลายเดือนก่อน

    Bhayi bahuth khushi hoghaya dil se bahuth shukriya
    ഇവരെയൊക്കെ അക്ഷരം തെറ്റാതെ വിളിക്കാം അദിതി തൊഴിലാളികൾ

  • @Mjv-fu6og
    @Mjv-fu6og หลายเดือนก่อน

    North Indians vare keralathil vannapol sneham padichu..keralathil janichu valarnna chila keedangal koodiya visham aaay ..avar onn kandu padikkatte❤❤❤

  • @JobishPsErumely
    @JobishPsErumely หลายเดือนก่อน

    Those who learned to love, those who learned to hold ❤️

  • @SeemaSeema-nr7dt
    @SeemaSeema-nr7dt หลายเดือนก่อน +1

    ❤❤❤🙏🏼🙏🏼

  • @ahanandahvedsworld2816
    @ahanandahvedsworld2816 หลายเดือนก่อน

    ❤❤❤❤❤🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @samitasajeevan2659
    @samitasajeevan2659 หลายเดือนก่อน +1

    ❤❤❤❤🙏🙏🙏🙏

  • @najiyaa5660
    @najiyaa5660 หลายเดือนก่อน

    Super bhai

  • @dipujoseph9012
    @dipujoseph9012 หลายเดือนก่อน +1

    🙏🏻🙏🏻

  • @user-zf6qq7ob5o
    @user-zf6qq7ob5o หลายเดือนก่อน +2

    Ithu nerittu ethikkathe dhuridhaswasa nidhiyilekku poyal enthavumo entho

  • @JayarajDeep
    @JayarajDeep หลายเดือนก่อน

    Humanity❤

  • @YasirDm-pf4sn
    @YasirDm-pf4sn หลายเดือนก่อน +1

    Great thozhilalikal

  • @homosapien400
    @homosapien400 หลายเดือนก่อน +1

    T G, അണ്ണനും സുരേഷ് അണ്ണനൊക്കെ പഠിക്കാം മനുഷ്യത്വം എന്താണ് എന്ന്....
    അവരും ഇന്ത്യക്കാർ ആണ്. അവരെ അന്യ നാട്ടുകാർ ആയി കാണുന്നു എങ്കിൽ നമുക്ക് അറിവ് കുറവ് ആയത് കൊണ്ട് ആവാം.

  • @safeera2846
    @safeera2846 หลายเดือนก่อน +2

    ഈ adhithi thozhilalikale kandenkilum കൊടുക്കരുത് enn പറയുന്ന മലയാളികള്‍ പഠിക്കുക

    • @user-zf6qq7ob5o
      @user-zf6qq7ob5o หลายเดือนก่อน

      @@safeera2846 kooduthal mathram mathiyo athu aarkkaanethicherunnath ennariyande