ഏറ്റം പിരിശത്താലേ... ettam pirishathaale.. മർഹൂം മുസഎരിഞ്ഞോളി..

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 1K

  • @jamsheena9218
    @jamsheena9218 ปีที่แล้ว +136

    രണ്ടു ദിവസായിട്ട് റീൽസിലൂടെ കറങ്ങുന്നത് കണ്ട് വീണ്ടും കേൾക്കാൻ വന്നവരാരൊക്കെ 😍

  • @anees8100
    @anees8100 2 ปีที่แล้ว +38

    ചില പാട്ടുകൾ അല്ലെങ്കിലും അങ്ങേനെയാ.....
    ഒന്നിൽ കൂടുതൽ ലൈക്‌ അടിക്കാൻ ആഗ്രഹിച്ചു പോകും ♥️

  • @thottavaadi1212
    @thottavaadi1212 2 ปีที่แล้ว +385

    എത്ര പ്രാവശ്യം കേട്ട് എന്നതിന് കണക്കില്ല അത്രയും സൂപ്പർ 🥰🥰🥰🔥🔥

  • @noushadnoushad611
    @noushadnoushad611 2 ปีที่แล้ว +28

    ഞാൻ ആഗ്രഹിച്ചത്‌ ഈ പാട്ടിലെ വരികൾ മുറിയാതെ അങ്ങനെ നീണ്ടു നീണ്ടു പോയിരുന്നെകിൽ.... അത്രയും ആസ്വാദിക്കാമായിരുന്നു..എന്നാണ് 😍

  • @ponnumani8570
    @ponnumani8570 ปีที่แล้ว +13

    ഇത്‌ കേൾക്കുമ്പോൾ കൊയിലാണ്ടിക്കാർക്ക് അഭിമാനം തോന്നുന്നു ❤❤❤❤❤

  • @sidhequeariyani9559
    @sidhequeariyani9559 ปีที่แล้ว +18

    മനസ്സ് നീറുമ്പോൾ ഇതൊന്നു കേൾക്കും, ഞാനും നീയും പൂമോളും നീറികഴിഞ്ഞോരല്ലേ ദാഹം വിശപ്പുകൊണ്ട് ഈ വരികൾ മനസ്സിനെ കോറിവലിക്കും ❤️❤️❤️

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 5 หลายเดือนก่อน +5

    എസ്.എ ജമീലിന്റെ കത്ത് പാട്ട് കഴിഞ്ഞാൽ മനസ്സിനെ ആകർഷിച്ച ഒരു കത്ത് പാട്ട്. അഭിനന്ദനങ്ങൾ👍👍

  • @malappuramfoodie
    @malappuramfoodie 2 ปีที่แล้ว +8

    Main സിംഗർ ആരാണ് എത്ര രസം ആയിട്ട് ആണ് പാടിയത് വാക്കുകൾ ഇല്ല ഈ പാട്ട് ഇത്രയും നന്നായി ആരും പാടി കേട്ടിട്ടില്ല ❤️🙏

  • @shoibnezn8490
    @shoibnezn8490 2 ปีที่แล้ว +21

    ഇവരുടെ ഇതുവരെ uploda ചെയ്ത പരുപാടിയിൽ ഏറ്റവും ഇമ്പമുള്ളതായി തോന്നിയ ഒരു സോങ് ഇതാണ് 🥰😘😘💞💞

  • @thouseefkh4967
    @thouseefkh4967 2 ปีที่แล้ว +7

    കാണാൻ വൈകി പോയി എന്നൊരു കുറ്റമേ ഞാൻ ചെയ്തുള്ളു.....
    എല്ലാരും ഒന്നിനൊന്നു പൊളിയാണ് കൽബെ ❤️

  • @HMFMEDIA
    @HMFMEDIA 2 ปีที่แล้ว +25

    ന്റെ പൊന്നൊ... അഡാർ ആലാപനവും അതിനോടൊത്തൊരു മുട്ടും. തകർത്തെടാ ചങ്കുകളേ. അഭിനന്ദനങ്ങൾ

  • @Navas509
    @Navas509 2 ปีที่แล้ว +42

    ഈ പാട്ട് എത്രതവണ കേട്ടുمشاالله അടിപൊളി പാടുന്ന ആളുടെ സൗണ്ട് പൊളിച്ചു

  • @fathimamisri6235
    @fathimamisri6235 2 ปีที่แล้ว +7

    ആദ്യം കേട്ടപ്പോൾ തന്നെ സൂപ്പർ ആണ്. ഇപ്പോൾ നിങ്ങളുടെ വിഡിയോ തിരയൽ ആണ് എന്റെ പണി

  • @ambalisakeerbabu8444
    @ambalisakeerbabu8444 2 ปีที่แล้ว +93

    പൊളിച്ചു..
    ഓരോ സൗണ്ടും ഒന്നിനൊന്ന് മെച്ചം എത്ര പ്രാവശ്യം കേട്ടുന്ന് എനിക്ക് തന്നെ അറിയില്ല...
    നിങ്ങളെ കൂടെ പാടാൻ കൊതി തോന്നുന്നു ...😂😂👍👏

    • @ishalkoyilandy9968
      @ishalkoyilandy9968  2 ปีที่แล้ว +9

      സ്വാഗതം

    • @DuMiYaaThiMediA1
      @DuMiYaaThiMediA1 2 ปีที่แล้ว +4

      ഞാനും കുറെ പ്രാവശ്യം കേട്ടു 😍😍ഒന്ന് പാടി nokatte😜

    • @shoukathali114
      @shoukathali114 2 ปีที่แล้ว +4

      അതു വേണോ സക്കീറെ

    • @ambalisakeerbabu8444
      @ambalisakeerbabu8444 2 ปีที่แล้ว

      @@shoukathali114
      പടചോനേ......🙆‍♀️🙆‍♀️
      ങ്ങള് ഇബടീം ബന്നോ.....😅😅😅👍

    • @jafarmuhabath9646
      @jafarmuhabath9646 2 ปีที่แล้ว

      ഞാനും വരട്ടെ കൂടെ പാടാൻ

  • @midhunpmathew4937
    @midhunpmathew4937 2 ปีที่แล้ว +9

    കേട്ടാലും കേട്ടാലും മതിയാവുന്നില്ല അത്രയും മനോഹരമായി പാടി. 👌👌👌😍😍🔥🔥

  • @binshadbinshu5750
    @binshadbinshu5750 2 ปีที่แล้ว +49

    പ്രവാസ ജീവിതത്തിൽ ഡ്യൂട്ടി കഴിഞ്ഞു റൂമിൽ വന്നിട്ട് ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു സുഗമ 🥰🥰🥰❤️❤️❤️❤️👌🏻

  • @praveenmadhav6360
    @praveenmadhav6360 2 ปีที่แล้ว +13

    പൊന്നു മക്കളെ പൊരിച്ചടക്കി.
    🙏🙏🙏🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤.

  • @datesdates4594
    @datesdates4594 2 ปีที่แล้ว +19

    ഇതുപോലെ നേച്ചറൽ ആയി പാടിയതുകൊണ്ടാണ് വീണ്ടും വീണ്ടും കേൾക്കാൻ തതോന്നുന്നത് 🥰🥰🥰🌹🌹🌹🌹👍👍👍👍

  • @tabshiab1778
    @tabshiab1778 2 ปีที่แล้ว +29

    Tiktok ഇല്‍ ഇതിന്റെ ഒരു ഭാഗം കണ്ടു വന്നവർ ഇവിടെ കമോണ്....😍😍😍

  • @pradeepdon4698
    @pradeepdon4698 2 ปีที่แล้ว +37

    ഇവരുടെ പാട്ടുകൾ എല്ലാം പൊളിയാ 😍😍

  • @jaseemashraf5629
    @jaseemashraf5629 2 ปีที่แล้ว +183

    ഏറ്റം പിരിഷത്താലേ ആറ്റൽ ബീടരറിവാൻ
    നിന്റെ എഴുത്തു കിട്ടി എന്റെ കരള് പൊട്ടി
    ഏറ്റം പിരിഷത്താലേ ആറ്റൽ ബീടരറിവാൻ
    നിന്റെ എഴുത്തു കിട്ടി എന്റെ കരള് പൊട്ടി
    അന്ന് പറഞ്ഞതെല്ലാം ഇന്ന് മറന്നോ പൊന്നെ
    മോള് വളരുമെന്ന് മേലാൽ വഴിയെന്തെന്ന്‌
    ഖൽബ് കരിഞ്ഞും കൊണ്ട്
    നിന്നെ പിരിഞ്ഞു പണ്ട്
    ഭാവി പടുത്തുയർത്താൻ ഭാരം ചുമന്നിടുന്നെ
    എന്തേ നിനക്കിന്നിപ്പോൾ
    പെണ്ണെ മലക്കല്ലെന്നോ
    പൂതി പെരുത്ത് പോയോ പണമോടാശയും തീർന്നോ
    ഞാനും നീയും പൂമോളും നീറി പുകഞ്ഞോരല്ലേ
    പാരം വിശപ്പ് കൊണ്ട് തേങ്ങി കരഞ്ഞോരല്ലേ
    പട്ടു തലയിണ നീ കെട്ടിപ്പുണർന്നു കൊണ്ട്
    പെട്ടെന്നടുക്കാൻ വേണ്ടി
    കത്തിൽ കുറിച്ചിട്ടുണ്ട്
    എല്ലാ ഹാജത്തും ഇശ്ഖും നിന്നോടല്ലാതേയില്ല
    അല്ലാഹ് വിലക്കും കനി എന്നോടടുപ്പിക്കില്ല
    ഏറ്റം പിരിഷത്താലേ ആറ്റൽ ബീടരറിവാൻ
    നിന്റെ എഴുത്തു കിട്ടി എന്റെ കരള് പൊട്ടി

    • @journeyofbenzooten3746
      @journeyofbenzooten3746 2 ปีที่แล้ว +18

      ഒരു രണ്ട് വരി കുറവുണ്ടോ 🤔 ഞാൻ പറഞ്ഞത് പാടിയതിൽ അല്ല എഴുതിയതിൽ ആയിരുന്നു 😍😍

    • @nkmvlogs1
      @nkmvlogs1 2 ปีที่แล้ว +1

      Super

    • @hyderali7500
      @hyderali7500 2 ปีที่แล้ว

      👍

    • @Moosa_Haneen1234
      @Moosa_Haneen1234 2 ปีที่แล้ว +6

      Lines kuravundallo☺️

    • @jafferkk4192
      @jafferkk4192 2 ปีที่แล้ว +1

      നന്ദി സുഹൃത്തേ

  • @pulivaalmedia4200
    @pulivaalmedia4200 ปีที่แล้ว +2

    ❤❤❤

  • @AseezSubaida-no9jt
    @AseezSubaida-no9jt 10 หลายเดือนก่อน +3

    നന്നായി പാടി എല്ലാവരും അഭിനന്ദനങ്ങൾ 👌👌👌❤️❤️❤️🌹🌹🌹🥰

  • @shanibalatheef6041
    @shanibalatheef6041 2 ปีที่แล้ว +9

    Face bookil kandu utubil thappi eduthu full kettu masha Allah super. Nalla sound. Enium uyarngalil ethette. All the best

  • @asfaltv7462
    @asfaltv7462 2 ปีที่แล้ว +32

    മൂസക്ക പാടിയതിന് ശേഷം ഇത്രയും മനോഹരമായി ആരും തന്നെ പാടിയിട്ടില്ല പൊളിച്ചു മോനെ പൊളിച്ചു ദി ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🌹🌹🌹👍👍👍👍

    • @shaukath.k.k.2587
      @shaukath.k.k.2587 2 ปีที่แล้ว +1

      മൂസ്സാക്കപാടുന്നതിനു മുമ്പ് ഈ ഗാനം IP സിദ്ദിഖ് നന്നായി പാടിട്ടുണ്ട് ...

    • @nizamc8286
      @nizamc8286 2 ปีที่แล้ว

      th-cam.com/video/x4ARMewWp6I/w-d-xo.html

    • @abdulkhadar7189
      @abdulkhadar7189 ปีที่แล้ว +1

      ​@@shaukath.k.k.2587എന്ത് പൊട്ടത്തരമാണ് പറയുന്നത് 1988ൽ മിസ്റീലെ രാജൻ എന്ന കാസറ്റിലാണ് മൂസക്ക പാടിയത്.അതിന് മുന്നേ ആണോസിദ്ധിക്ക് പാടിയത്.2000ൽ മൂസക്ക തന്നെ പ്റീ റെക്കോഡായി ഇറക്കിയിയിട്ടുണ്ട്

    • @haneefvaliyakath3244
      @haneefvaliyakath3244 9 หลายเดือนก่อน +1

      Pathinalam ravil Vishak valare nannayi padiyittund evarum moshallatto

  • @RaneenAdl-d6j
    @RaneenAdl-d6j 20 วันที่ผ่านมา +1

    Super 🎉🎉👏🏻👏🏻

    • @RaneenAdl-d6j
      @RaneenAdl-d6j 20 วันที่ผ่านมา

      🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱🥱
      🥱
      🥱
      🥱
      🥱
      🥱
      🥱
      🥱
      🥱
      🥱
      🥱
      🥱
      🥱
      🥱
      🥱
      🥱
      🥱
      🥱
      🥱
      🥱
      🥱
      🥱

  • @uvmuneer
    @uvmuneer 2 ปีที่แล้ว +51

    ൻ്റെ പോന്നോ😍 സൗണ്ട് ഒരേ പൊളി🔥 എല്ലാരും കലക്ക്യാച്ച് 😍😍🥰

  • @remamm2208
    @remamm2208 2 ปีที่แล้ว +12

    എത്ര കേട്ടിട്ടും കൊതി തീരുന്നില്ല ❤🙏🏾

  • @shahinashahi622
    @shahinashahi622 ปีที่แล้ว +8

    എത്ര കേട്ടാലും മതിയാവില്ല സൂപ്പർ പാട്ട് ❤❤❤

  • @ashrafkarol5738
    @ashrafkarol5738 2 ปีที่แล้ว +2

    എത്ര താളത്തിൽ ഉള്ള പാട്ട് കേൾക്കാൻ നല്ല ഭംഗിയുണ്ട് എത്ര കേട്ടാലും മതി വരുന്നില്ല എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല 👍

  • @hashimdubai8418
    @hashimdubai8418 2 ปีที่แล้ว +12

    നാട്ട് കാരെ ഓടി വരണമേ...
    സോഷ്യൽമീഡിയ തൂക്കിയടിക്കുന്നെ.... 🔥

  • @shabeershebi8311
    @shabeershebi8311 2 ปีที่แล้ว +2

    Very nice.othiri thavana kettu,😊😊😍😍

  • @rafeeque81
    @rafeeque81 2 ปีที่แล้ว +14

    പ്രവാസിയായ ഞാൻ ഈ പാട്ട് എത്ര വട്ടം കേട്ടെന്നറിയില്ല.
    🥰🥰🥰🔥🔥

  • @abdulrahmanashraf9132
    @abdulrahmanashraf9132 2 ปีที่แล้ว +3

    വെറും കൈമുട്ടും ട്രിപ്പിൾ ഡ്രമ്മും മാത്രം ഉപയോഗിച്ച് എത്ര മനോഹരമായ ആലാപനം.
    Very welldone Bros ❤️

  • @AbdulAzeez-os7ek
    @AbdulAzeez-os7ek 2 ปีที่แล้ว +3

    എത്താൻ വിധിക്കും അള്ളാ
    ഈ വരി ക്ലിയർ ആയില്ല ബാക്കിയെല്ലാം അടിപൊളി
    നിങ്ങളുടെ എല്ലാ സോങ്ങും ഞാൻ കേൾക്കാറുണ്ട്, ഇത് ഇഷ്ടപ്പെട്ട അതുകൊണ്ടാവാം ഒരുപാട് വട്ടം കേട്ടു

  • @hussainv5540
    @hussainv5540 ปีที่แล้ว +5

    എല്ലാവർക്കും അഭിനന്ദനം
    ആസ്വദിച്ചു കേട്ടു നന്നായിട്ടുണ്ട്
    👍🏼👏🏻

  • @fathimathulfarsana4003
    @fathimathulfarsana4003 ปีที่แล้ว +4

    Ma sha allah innanu ee song kanan idayayath. Oroo variyum vallathe karayipichu karanam nhanum oru pravasiyude bharya anu. Vallathe feel ma sha allah 🥰🥰🥰 ellrum polichu

  • @muhammadrabeeshkk
    @muhammadrabeeshkk 2 ปีที่แล้ว +141

    Masha allah...😍😍😍😍അടിപൊളി
    എല്ലാരും തകർത്തു..... main സിംഗർ നല്ല സൗണ്ട്.... പടച്ചവൻ നല്ല പ്രതീക്ഷയുള്ള ഭാവി നൽകട്ടെ.... ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.... കൊറസ് ഒന്നുകൂടെ ടോപ്പ് ആക്കണം എന്നൊരു അഭിപ്രായം ഉണ്ട്... All the very best

    • @subaidausman9963
      @subaidausman9963 ปีที่แล้ว +1

      6è+p

    • @rabiya9463
      @rabiya9463 ปีที่แล้ว

      ​@@subaidausman9963ethra vattam kandu enn areela

  • @subhivs2451
    @subhivs2451 2 ปีที่แล้ว +4

    Ingale inne vallande kizhpeduthiii kalankalloppaaa peruthaaa ishttayiii❤️❤️❤️💯🔥

  • @AbbasAbbas-w5v
    @AbbasAbbas-w5v 11 หลายเดือนก่อน +2

    കിടിലൻ

  • @Nishadakd401
    @Nishadakd401 2 ปีที่แล้ว +5

    എത്ര പ്രാവശ്യം കേട്ടു അറിയില്ല 😢ഇന്ഷാ അള്ളാഹ് നാട്ടിൽ വന്നാൽ ഞാനും വരും ഇങ്ങള്ടെ കൂടാൻ ഒന്ന് കൈ കൊണ്ട് കൊട്ടാൻ 🥰🥰🥰

  • @bappubapou5236
    @bappubapou5236 2 ปีที่แล้ว +1

    Adipoli polichadakki ekka

  • @natturuchi6928
    @natturuchi6928 ปีที่แล้ว +26

    പ്രവാസം.... വല്ലാത്തൊരു നോവാണ്..വേദന യുള്ള
    അനുഭവങ്ങൾ.... ഒടുവിൽ... ജീവിച്ച് കൊതി തീരും മുമ്പേ.. തിരിച്ച് നാട്ടിലേക്ക് ഇല്ലാതെ.. നീണ്ട 21 വർഷങ്ങൾ താണ്ടിയ പ്രവാസജീവിതം.. ഒടുവിൽ അവിടെ തന്നെ അന്ത്യ വിശ്രമം.. എന്റെ ഇക്കാക്...... 🤲🤲

    • @SA-ld3ei
      @SA-ld3ei ปีที่แล้ว +2

      Kannu niranju poi pengale. Allah poruthu kodukkatte..

    • @faseelamufeesh
      @faseelamufeesh ปีที่แล้ว +1

      എന്തോ സാഹിത്യം ആണ് കരുതി വായിച്ചു തുടങ്ങിയതാ... കരഞ്ഞു പോയി 😓😓

    • @rasiyaummer3896
      @rasiyaummer3896 ปีที่แล้ว

      😰😰

    • @saifuak8
      @saifuak8 ปีที่แล้ว +1

      😢

    • @musthafamuhammad3854
      @musthafamuhammad3854 ปีที่แล้ว +1

      😔😔😔

  • @peerbashababooz9321
    @peerbashababooz9321 2 ปีที่แล้ว +13

    എത്ര അഭിനന്ദനങ്ങൾ നേർന്നാലും അതിമാവാത്ത പ്രകടനം പൊളിച്ചു മുത്തു മണികളെ ❤️❤️❤️❤️

  • @jubairiyap7432
    @jubairiyap7432 ปีที่แล้ว +2

    My favourate song എന്നും ഈ നെഞ്ചിൽ സൂക്ഷിക്കുന്ന song ഇക്ക അടിപൊളി ഡയലി കേൾക്കും ഒരുപാട് വരും പക്ഷെ നിങ്ങളെ ഈ പാട്ടാണ് കേൾക്കാർ 14 വട്ടം കണ്ടു കേട്ടു I love you ikka😍

  • @bathulanvar2509
    @bathulanvar2509 2 ปีที่แล้ว +35

    അതിമനോഹരം.
    പ്രവാസിയായ ഞാൻ ഈ പാട്ട് എത്ര വട്ടം കേട്ടെന്നറിയില്ല.
    ഖൽബ് കരിഞ്ഞ് കൊണ്ട് പിരിഞ്ഞവർ പ്രവാസികൾ.

  • @abbasorangekaippuram7043
    @abbasorangekaippuram7043 2 ปีที่แล้ว +4

    ഗൾഫിലായിരുന്നപ്പോൾ ഒറ്റക്കുള്ള ഡ്രൈവിംഗിൽ എനിക്കുള്ള കൂട്ടായിരുന്നു ഈ ഗാനം .
    വളരെ വിത്യസ്തയോടെ ഇവിടെ കേൾക്കാനായതിൽ വലിയ സന്തോഷം

  • @gangaprasadyadev1383
    @gangaprasadyadev1383 2 ปีที่แล้ว +1

    Super kaakkachii varikal onnu koodi

  • @jafarbinmohammed8934
    @jafarbinmohammed8934 2 ปีที่แล้ว +57

    ഈ പാട്ട് ഇത്ര മണിഹരമായി പാടാൻ പറ്റും എന്ന് ഇന്നാണ് മനസിലിയത്.... പൊളി മാഷാ അല്ലാഹ്
    (അന്ന് പറഞ്ഞതല്ലെ... ) ഈ വരി മാഷാ അല്ലാഹ്
    പുതിയ പുതിയ പാട്ടുകൾ വരട്ടെ

    • @MAPPILAPATTU786
      @MAPPILAPATTU786 2 ปีที่แล้ว +1

      മാപ്പിള പാട്ടിനെ ഇഷ്ടപ്പെടുന്നവർക്ക് പഴയ കാല മാപ്പിള പാട്ടുകളുമായി ABUKAS VOICE ... കാണുക..

    • @yasiryasi4387
      @yasiryasi4387 2 ปีที่แล้ว +1

      Mashallah nice kayemuttyputt

  • @siddeequecpn7419
    @siddeequecpn7419 2 ปีที่แล้ว +1

    അടിപൊളി

  • @graxroot
    @graxroot 2 ปีที่แล้ว +35

    Addicted to this song!

  • @sant624
    @sant624 2 ปีที่แล้ว +2

    എൻ്റെ പൊന്നോ....ഒരു രക്ഷയും ഇല്ല ..അസാധ്യ പാട്ട്🙏❤️...കൊയിലാണ്ടി 🙏

  • @MyBapputty
    @MyBapputty 2 ปีที่แล้ว +11

    ഇന്നലെയാണ് ഞാനീ പാട്ട് ഇവിടെ കേട്ടത്. ആ സമയത്ത് തന്നെ അനേകം തവണ കേട്ടു. ഇന്നും ഞാനീ പാട്ട് കേട്ടു...
    പറഞ്ഞറിയിക്കാൻ കഴിയാത്ത ശ്രവണ സുഖം... അജയ്യമായ ഫീൽ...
    നിങ്ങളെ എല്ലാവരെയും കാണാൻ ആഗ്രഹമുണ്ട്.
    അഭിനന്ദനങ്ങൾ 🌹

  • @bijuschoolparambil9565
    @bijuschoolparambil9565 8 หลายเดือนก่อน +2

    എത്ര വട്ടം വന്നാ കാണുന്നത് ❤️❤️❤️

  • @ismailgafoorka5534
    @ismailgafoorka5534 2 ปีที่แล้ว +3

    Adipoli ...👌👌👌 Oru rakshayilla

  • @shakeerkannookkara7324
    @shakeerkannookkara7324 2 ปีที่แล้ว +1

    Masha allah nalla pattukal eniyum pradeekshikunnu

  • @defender3542
    @defender3542 2 ปีที่แล้ว +11

    പാട്ട് സൂപ്പർ. ഒരു രക്ഷയുമില്ല. നല്ല ശബ്ദം. ഡ്രം കുറച്ചു കൂടി നന്നാക്കാമായിരുന്നു. 👍👍

  • @musthafamuhammad3854
    @musthafamuhammad3854 ปีที่แล้ว +2

    Ishal koyilandy പൊളിച്ചു 👏👏👏👏👏 മെയിൻ സിംഗർ കിടുക്കി# ഇഷ്ട്ടം ❣️

  • @narkuasmr7012
    @narkuasmr7012 2 ปีที่แล้ว +14

    നാടും പാട വരമ്പും എല്ലാം ഓർമ വന്നു..പ്രാവസത്തിൽ ഇരുന്ന് കൊണ്ട്... സങ്കടം വന്നു പോയി

  • @fathimarazak8693
    @fathimarazak8693 2 ปีที่แล้ว +1

    സൂപ്പർ നല്ല പാട്ട് നന്നായിട്ട് പാടി നല്ലൊരു മ്യൂസിക് അതിനു പറ്റിയ പാ ട്ടും ❣️❣️

  • @aslamvp5010
    @aslamvp5010 2 ปีที่แล้ว +7

    15 വട്ടം കേട്ടു..... ഇപ്പൊ വീണ്ടും കേൾക്കുവ..... ❤️❤️❤️

  • @sahalabbas2951
    @sahalabbas2951 2 ปีที่แล้ว +1

    Set muttu manee polichu

  • @sameervrkala2056
    @sameervrkala2056 2 ปีที่แล้ว +3

    Muthe super

  • @fasalkannur4855
    @fasalkannur4855 2 ปีที่แล้ว +1

    സൂപ്പർ 2good

  • @digitalicestudio2565
    @digitalicestudio2565 2 ปีที่แล้ว +3

    അതിമനോഹരം.
    പ്രവാസിയായ ഞാൻ ഈ പാട്ട് എത്ര വട്ടം കേട്ടെന്നറിയില്ല.

  • @AmiAmi-m3y
    @AmiAmi-m3y ปีที่แล้ว +2

    എന്റെ പൊന്നെ എന്ത് രസ കേൾക്കാൻ ഒരു രക്ഷയുമില്ല വീണ്ടും വീണ്ടും കേട്ടിരുന്ന് പോവും അങ്ങനെ വീണ്ടും കേട്ടിരുന്നവർ ഉണ്ടോ

  • @rahnafathima9998
    @rahnafathima9998 2 ปีที่แล้ว +3

    Ohh voice വേറെ ലെവൽ അത് പോലെ crews 👌👌👌

  • @fazzabinmuhammed744
    @fazzabinmuhammed744 2 ปีที่แล้ว +1

    Mashallah poliyanu

  • @zainudheent.k3941
    @zainudheent.k3941 2 ปีที่แล้ว +25

    സൂപ്പറായിട്ടുണ്ട്, പ്രത്യേകിച്ച് ട്രിപ്പിൾ ഡ്രം, ലിറിക്സ് നന്നായി പഠിക്കായ് ന്നു എല്ലാർക്കും, പലയിടത്തും മിസ്സിങ്ങ് വരുന്നുണ്ട്. Best wishes

  • @sihabathrappulliyil5370
    @sihabathrappulliyil5370 2 ปีที่แล้ว +1

    Korach dhivasaayit nammal cmnt idunnilllenn karuthi nammal poyeenn karuthanda ingal ... Valichittalum pokooolaa...atrakk adict aan eee paaatt 😥

  • @ibrahimk6464
    @ibrahimk6464 2 ปีที่แล้ว +17

    മാഷാ അള്ളാഹു;
    ഈ ശബ്ദം നിലനിർത്തി തരട്ടെ

  • @Sajnalikitchen
    @Sajnalikitchen 2 ปีที่แล้ว +2

    Supet super song. Manassil vallade kayariya songanid. Adipoli

  • @amisnaamsi4446
    @amisnaamsi4446 2 ปีที่แล้ว +3

    Woww Endha Oru Rasamm ❤️🥰

  • @musthafapoozhithara3907
    @musthafapoozhithara3907 2 ปีที่แล้ว +1

    T shurtitta broo nalla feelil padi kelkan nalla feel thx broo

  • @salifebinfebi5665
    @salifebinfebi5665 2 ปีที่แล้ว +3

    വൈറൽ ആകും സംശയമില്ല. ബെസ്റ്റ് ഓഫ് ലക്ക്. 👍👍👍👍സൂപ്പർ

  • @shafeenasamad4665
    @shafeenasamad4665 2 ปีที่แล้ว +2

    Adipoli😍🙏🏻🔥oru rakshayumilla

  • @shabnasvibes3558
    @shabnasvibes3558 2 ปีที่แล้ว +5

    സൂപ്പർ വോയിസ്‌ മെയിൻ ഗായകൻ 👍🏻

  • @satharpjmannathur246
    @satharpjmannathur246 2 ปีที่แล้ว +1

    Suppar💞💞💞💖

  • @wonder_creations3556
    @wonder_creations3556 2 ปีที่แล้ว +3

    Uffffff main gayagante voice kidu🔥🔥🔥🔥❤️ellarum thakarthu👍

  • @AhammedBeeran
    @AhammedBeeran 3 หลายเดือนก่อน +1

    ❤❤❤ good, super കൈ കൊട്ടിപ്പാടുമ്പോൾ ഒരു പ്രത്യേകമായ ഈണം 'സുഡാനികളുടെ പാട്ടിൽ ഇങ്ങനെ കൈ കൊട്ടലുണ്ട്💯🌹🤲🏻

  • @hafirazainudheen2085
    @hafirazainudheen2085 2 ปีที่แล้ว +5

    Adipoli sound. Mashallah

  • @sajeenasabeer9138
    @sajeenasabeer9138 ปีที่แล้ว +2

    സൂപ്പർ❤️❤️❤️
    അടിപൊളി മനസിന് വല്ലാത്തെ ഫീൽ ആയി ഇനിയും പടച്ചോൻ പാടാൻ അനുഗ്രഹിക്കട്ടെ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ❤️❤️

  • @ranazvlog4012
    @ranazvlog4012 2 ปีที่แล้ว +3

    അടിപൊളി ഞാൻ ആദ്യം ആയിട്ട് ആണ് നിങ്ങളുടെ song കേൾക്കുന്നത്. Super💖💖💖💖💖💖👍👍👍👍👍👍👍👍👍

  • @123aarrss
    @123aarrss 2 ปีที่แล้ว +1

    Masha Allah...Kidu...

  • @abhiradh2004
    @abhiradh2004 2 ปีที่แล้ว +16

    Perfect singing അടിപൊളി 😍🙏

  • @abidajamseer3954
    @abidajamseer3954 ปีที่แล้ว +1

    Masha allah...super .most heart touching voice. Njanum oru pravasi bharyayirunnu.kurach varsham njanum ee viraham anubhavichu.ippo .Alhamdulillah. nattil aaki .onnumillelum samadanamay koode jeevikkalo....athoru vellathoru jeevitham thanne.pravasam vellathoru prayasam thanne.bharthav avide pravasiyanenkil bharya nattile mattoru pravasi thanne.sherikum ottappetta pole...

  • @uvmuneer
    @uvmuneer 2 ปีที่แล้ว +13

    പക്ഷേ കല്ല്യാണപ്പൊരേന്ന് പാടിയത് 🔥

  • @binalavi1810
    @binalavi1810 2 หลายเดือนก่อน +1

    പുതു തലമുറ ഇത്തരം പാട്ടുകളെ നെഞ്ചേറ്റുമ്പോൾ വല്ലാത്ത ഫീൽ ❤🎉

  • @yahiyanvlog4106
    @yahiyanvlog4106 2 ปีที่แล้ว +1

    ഒറിജിനലിലേക്കാളും ഫീൽസൂപ്പർ

  • @zubairazhykodan3891
    @zubairazhykodan3891 2 ปีที่แล้ว +3

    🥰👌 മുസാക്കാൻ്റെ പാട്ട്
    എത്ര പ്രാവശ്യം കേട്ടന്നൊരു
    നിശ്ചമില്ല🦋🥰

  • @Zabakoona
    @Zabakoona 2 ปีที่แล้ว +2

    എത്ര മനോഹരം എന്റെ പ്രിയപ്പെട്ട പാട്ടിൽ ഒന്നാണ് ടീം ഇശൽ നിങ്ങളെ വെച്ചൊരു പ്രോഗ്രാം ചെയ്‌യണം എന്റെ വീട്ടിൽ ഇന്ഷല്ലഹ്

  • @aliyarpuduppadi3471
    @aliyarpuduppadi3471 2 ปีที่แล้ว +3

    ട്രിപ്പ്ൾ ഡ്രം കലക്കി.... കൂടെ പാട്ടും..... സൂപ്പർ....

  • @mustafamohd849
    @mustafamohd849 ปีที่แล้ว +1

    എരിഞ്ഞോളി മൂസാക്ക
    സൂപ്പർ പെർഫോമൻസ് ഡിയർസ്

  • @mohidinmohidin8038
    @mohidinmohidin8038 2 ปีที่แล้ว +3

    മനോഹരം പറയാൻ വാക്കുകൾ ഇല്ല 🥺🥺

  • @shafeequekizhuparamba
    @shafeequekizhuparamba 2 ปีที่แล้ว +1

    സൂപ്പർ ... അടിപൊളി .... ഏറ്റം പിരിശത്താലെ... അറിയിക്കുന്നു...

  • @amariwan8114
    @amariwan8114 2 ปีที่แล้ว +3

    മാഷാ അല്ലാഹ് സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻

  • @zakiyasana7654
    @zakiyasana7654 2 ปีที่แล้ว +1

    പൊളി സോങ്ങ് നിങ്ങളുടെ എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട്

  • @angelponnu-qk8ds
    @angelponnu-qk8ds ปีที่แล้ว +3

    എല്ലാരും പൊളിച്ചു തബലിസ്റ്റും ഒരുവല്ലാത്ത ഫീലിംഗ്

  • @nujunasi
    @nujunasi ปีที่แล้ว +1

    മനോഹരം.... 👍👍👍

  • @basheermpbasheer3433
    @basheermpbasheer3433 2 ปีที่แล้ว +5

    സൂപ്പർ വോയ്സ്😍.....എജ്ജാതി ഫീലിംഗ്💚