അടിപൊളി സോങ്ങുമായി ഹരിഹരൻ & രേഷ്മ രാഘവേന്ദ്ര | FIFA 2018 | Viral Cuts | Flowers

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 933

  • @shanuvlog1005
    @shanuvlog1005 3 ปีที่แล้ว +22

    ഹരിഹരൻ സർ ചില പാട്ട് പാടുമ്പോൾ,, പ്രത്യക ഫീൽ,,,, അത്രക്ക് സൂപ്പർ
    ആണ്,,, മനസിൽ തട്ടുന്നു,,

  • @sajeevanchittur
    @sajeevanchittur 3 ปีที่แล้ว +9

    കിടുവാണ് രേഷ്മയുടെ ശബ്‌ദം ഒറിജിനൽ ഫീമെയിൽ വേർഷനെ കാളo വളരെ വളരെ നന്നായിട്ടുണ്ട് ഹരിഹരൻ സാർ താങ്കൾ ശരിക്കും ഒരു ഗാനഗന്ധർവ്വൻ നെ പോലെ തന്നെ അനായാസമായി പാടാൻ ഇപ്പോഴും സാധിക്കുന്നുണ്ട് ഗുഡ് ബ്ലെസ് യു 🙏🙏🙏

  • @see2love2004
    @see2love2004 5 ปีที่แล้ว +195

    കിടുവാനു രേഷ്മയുടെ ശബ്‌ദം ।। ഒറിജിനൽ female version neകാളും വളരെ വളരെ നന്നായിട്ടുണ്ട് ।। ഹരിഹരൻ
    Sir താങ്കൾ ശെരിക്കും ഒരു ഗന്ധർവനാണ് ।। അനായാസമായി പാടാൻ ഇപ്പോഴും സാധിക്കും താങ്കൾക്കു ।। God bless you

    • @DhaneshChandran
      @DhaneshChandran 3 หลายเดือนก่อน +1

      Except that Vijayalakshmi chechi’s portion…

  • @Deepak-bw4et
    @Deepak-bw4et 3 ปีที่แล้ว +78

    രേഷ്മ ഇത്ര നന്നായി പാടുമായിരുന്നിട്ടും ഇതുവരെ ശ്രെദ്ദിച്ചിരുന്നില്ല.. ഹരിഹരൻ ❤❤..മനോഹരമായി രണ്ടുപേരും ചേർന്നപ്പോൾ

    • @govindbarunkumar8659
      @govindbarunkumar8659 2 ปีที่แล้ว

      Marvelous ❤❤❤

    • @vijayangeorge2677
      @vijayangeorge2677 2 ปีที่แล้ว

      Reshma was a contestent in the reality show Gandherva Sangeetham. Very promising. Pls give chance to these youngsters.

    • @binubrbinubr3865
      @binubrbinubr3865 5 หลายเดือนก่อน

      ❤reshma

  • @amink3162
    @amink3162 4 ปีที่แล้ว +307

    A violin 🎻 chettan oru like koduthe makkale ...

    • @anoopkumar-dt7wp
      @anoopkumar-dt7wp 11 หลายเดือนก่อน

      @amink: Ath Francis alle... stephen devassyde troupile violinist... He is superb. Balabhaskarine kaal senior aan. Still Balabhaskarine assist cheyth vayikkana videos oke kanditund. Really great he is.

  • @vishsat7204
    @vishsat7204 3 ปีที่แล้ว +9

    ഹരിഹരൻ സർ മൂളി പാട്ട് പാടുന്ന പോലെ ആണ് പാടുന്നത്..വെരി സിംപിൾ...രേഷ്മ just awesome...

  • @niranjanakrooran9290
    @niranjanakrooran9290 4 ปีที่แล้ว +49

    ചീന ചട്ടിയിൽ കടുക് വറുക്കുന്ന ലാഘവത്തിൽ ഹരിഹർജി തകർത്തു രേഷ്മ ഗുഡ് വോയിസ്

  • @rosyboynadarajan3999
    @rosyboynadarajan3999 3 ปีที่แล้ว +17

    എന്താ ഫീലിംഗ്സ് ഹരിഹരൻ സാറിന്റെ പാട്ടിന് അതിമനോഹരം🙏🙏🙏🙏

  • @vinayn3727
    @vinayn3727 5 ปีที่แล้ว +660

    How many people observed the quality of Violinist 👌

  • @mohamednijam2056
    @mohamednijam2056 5 ปีที่แล้ว +85

    தமிழ் அழகு இனிது ... ടാമി സുന്ദരിയാണ്

  • @ബോബ്ക്രിസ്റ്റി
    @ബോബ്ക്രിസ്റ്റി 4 ปีที่แล้ว +6

    ഹരിഹരൻ ജി.....താങ്കളുടെ ശബ്ദം... ഹോ.. ഒരു രക്ഷയുമില്ല.സംഗതികൾ എടുത്തിട്ട് പെരുമാറുമ്പോൾ സ്റ്റീഫൻ ഇച്ചിരി വിയർക്കുന്നുണ്ട്.... രേഷ്മ awesome..... god bless you both.... 😍😍

  • @Anazi111
    @Anazi111 5 ปีที่แล้ว +696

    ക്യാമറയും എന്റെ കൂടെ ചാടട്ടെ ...എന്ന പോലെയാ ഹരിഹർ സാറിന്റെ കഥ ..ഓർക്കസ്ട്ര എന്നെ ഫോളോ ചെയ്യട്ടെ .....😂😎😎😘😍🥰🥰👌👌👌✌️

    • @Unaisekavanad
      @Unaisekavanad 5 ปีที่แล้ว +38

      Stephen ആയത് കൊണ്ട് കൂടെ ചാടി

    • @Anazi111
      @Anazi111 5 ปีที่แล้ว +5

      Sahasra Lokesh 😂😂

    • @vijin.p.chandran
      @vijin.p.chandran 5 ปีที่แล้ว +5

      Correct

    • @hareeshkayamkulam7421
      @hareeshkayamkulam7421 4 ปีที่แล้ว +9

      ഹരിജി ഇഷ്ടം 😍

    • @mushraf3719
      @mushraf3719 4 ปีที่แล้ว

      😂🤣💯

  • @sebastianmjose4280
    @sebastianmjose4280 3 ปีที่แล้ว +67

    സംഗീതത്തിന്റെ മാന്ത്രികൻ ഹരിഹരൻ..... My favorite singer

  • @aneesdxb7666
    @aneesdxb7666 5 ปีที่แล้ว +142

    45:00 to 01:05 രേഷ്മ ജീ ഒരു രക്ഷയുമില്ല 😍😍 ഹരിഹരൻ സർ പിന്നെ പറയേണ്ടല്ലോ 😍

    • @engeekay2003
      @engeekay2003 5 ปีที่แล้ว +1

      u said it !

    • @roopeshrs
      @roopeshrs 5 ปีที่แล้ว +7

      00:45 to 01:05

    • @sreegithgm3184
      @sreegithgm3184 4 ปีที่แล้ว +1

      രേഷ്മ സൂപ്പർ

    • @denildavis2537
      @denildavis2537 3 ปีที่แล้ว +1

      കമന്‍റ് വായിച്ച് ടൈം കണ്ടെത്താന്‍ ഞാന്‍ കുറച്ച് കഷ്ടപ്പെട്ടു...

  • @balakrishnannambiar9628
    @balakrishnannambiar9628 3 ปีที่แล้ว +17

    സൂപ്പർ. രണ്ടു പേരും ഗംഭീരമായി പാടി

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +13

    ഹരിഹരൻ സാറുടെ അടിപൊളി വോയ്സ് ... എന്റെ ഇഷ്ടഗാനം ❤️❤️❤️❤️❤️🎶🎶🎶🎼🎼🎤🎤

  • @bhaskaranprashob4349
    @bhaskaranprashob4349 4 ปีที่แล้ว +275

    രേഷ്മ വളരെ മനോഹരമായി പാടി ഹരിഹരൻ സർ കൊടുത്ത പ്രോൽസാഹന കൂടി ആയപ്പോൾ ആ ഗാനത്തിന്‌ വെറൊരു തലം കൈവന്നു.

  • @eldhosevarghese7972
    @eldhosevarghese7972 6 ปีที่แล้ว +207

    reshma yude perfect voice aayittu thonni...go hike...harijiii amazzing

  • @Buddys2170
    @Buddys2170 2 ปีที่แล้ว +14

    3:07 എനിക്ക് ഇഷ്ടപെട്ട വെക്തി ഒരു ഞൊടിയിടയിൽ കടന്ന് പോയി 😍❤️🔥

  • @paulsontjohn
    @paulsontjohn 5 ปีที่แล้ว +56

    രേഷ്മ ഒരു രെക്ഷയും ഇല്ല..

  • @Monusjithin
    @Monusjithin 4 ปีที่แล้ว +159

    ഏട്ടനെ കണ്ടിട്ട് ചിരിവരണു....🤣🤣🤣
    രേഷ്മ തകർത്തു....😍❤️
    ഹരിഹർജിയെക്കുറിച്ച് ഒന്നും പറയണ്ടാലോ.....🔥
    സ്റ്റീഫൻ കുറച്ച് വിയർക്കും....👌🏼

    • @vivokollam7519
      @vivokollam7519 4 ปีที่แล้ว +2

      Reshma super

    • @josephsebastian831
      @josephsebastian831 4 ปีที่แล้ว +4

      A10 after botex സർജറി

    • @mr.x9645
      @mr.x9645 3 ปีที่แล้ว +2

      @@josephsebastian831 valatha surgery ayi poyi orumathri aa mukham cheethi aki

    • @josephsebastian831
      @josephsebastian831 3 ปีที่แล้ว +2

      @@mr.x9645 😂😂😂😂😂😂

    • @പ്രണവം-ഛ2പ
      @പ്രണവം-ഛ2പ 3 ปีที่แล้ว +2

      Valare sheriyanu sir steephen sherikum viyarthu

  • @althafyoosuf7945
    @althafyoosuf7945 3 ปีที่แล้ว +32

    വൈക്കം വിജയേച്ചിയുടെ sanskrit portion പാടാൻ രേഷ്മ കുറേ കഷ്ടപ്പെട്ടു... But overall good 🌹
    ഹരിഹരൻ ji, my favourite ❤️❤️

  • @iMediaLive
    @iMediaLive 5 ปีที่แล้ว +142

    ബിഗ്‌ ഫാന്‍ ഓഫ് രേഷ്മ 😍😍😍

    • @rajkumarcr7698
      @rajkumarcr7698 3 ปีที่แล้ว

      Ente sis inte koode padicha aanu

    • @sunithacs9371
      @sunithacs9371 3 ปีที่แล้ว

      സൂപ്പർ ഗായിക

    • @rajkumarcr7698
      @rajkumarcr7698 3 ปีที่แล้ว

      @@യോദ്ധാവ്-ഖ6ഝ ഉയിന്🤣🤣🤣

    • @യോദ്ധാവ്-ഖ6ഝ
      @യോദ്ധാവ്-ഖ6ഝ 3 ปีที่แล้ว

      @@rajkumarcr7698 😑

    • @sajininan9386
      @sajininan9386 3 ปีที่แล้ว

      രേഷ്മ നന്നായി പാടി...All the best 👍

  • @kalyanikrish7280
    @kalyanikrish7280 5 ปีที่แล้ว +55

    Female singer is ammmazing. What a voice. Hariji is always mesmerrizing..It was heavenly listening to them

  • @kezilmathewvarghese1667
    @kezilmathewvarghese1667 3 ปีที่แล้ว +17

    ഒരു പക്ഷെ ഇതായിരിക്കും ഹരിജി പാടിയതിൽ വെച്ചും പുള്ളിക്ക് ഏറ്റവും സിമ്പിൾ ആയ പാട്ട്. Effortless singing ❤😍

  • @kaleshchandran2715
    @kaleshchandran2715 หลายเดือนก่อน +2

    ശാന്തമായി ഒഴുകുന്ന പുഴ അതാണ് ഹരിഹരൻ സാർ 🌹🌹🥰🥰🥰🌹❤️❤️❤️❤️

  • @santhoshr8371
    @santhoshr8371 5 ปีที่แล้ว +100

    One of the best singer, hariharan sir.big salute

  • @vivekcm584
    @vivekcm584 2 ปีที่แล้ว +6

    Hariharan sir magic ഉഭയ കുശല കഴിഞ്ഞുള്ള ഉന്നാലെ pitch ഔട്ട്‌ ആയി പോവും അങ്ങേരു സില്ലി aaayi പാടികളഞ് 🔥🔥🔥🔥

  • @jeesonjoy8010
    @jeesonjoy8010 3 ปีที่แล้ว +149

    കൂടെ പാടുന്നവരെ പ്രോത്സാഹിപ്പിക്കന്നതിൽ പിശുക്കു കാണിക്കാത്ത ഒരേ ഒരു ലെജൻഡ് ഹരിഹരൻ

    • @sanatbaby7426
      @sanatbaby7426 2 ปีที่แล้ว +14

      Spb also 🙏💞

    • @rahulpg1558
      @rahulpg1558 2 ปีที่แล้ว +5

      ദാസേട്ടനും നന്നായി പ്രോത്സാഹിപ്പിക്കും 😂

    • @nikhilkjose
      @nikhilkjose 2 ปีที่แล้ว +5

      SPB ❤

    • @vinaymenon8685
      @vinaymenon8685 2 ปีที่แล้ว +4

      SPB Sir, He was and he is appeared and appearing in in every corner of the songs. Such a mesmerising voice and a legendary singer who left his legacy for the young singers...😇❤️

    • @govindbarunkumar8659
      @govindbarunkumar8659 2 ปีที่แล้ว

      Absolutely ❤❤❤

  • @mujeebmujee5684
    @mujeebmujee5684 2 ปีที่แล้ว +24

    ഇ പാട്ട് എത്ര കേട്ടാലും മതിയാവില്ല 🥰💕💕💕

  • @Aamiammus755
    @Aamiammus755 4 ปีที่แล้ว +37

    My like for Reshma . Wow what a beautiful singing

  • @arunkattappana4913
    @arunkattappana4913 4 ปีที่แล้ว +5

    ഈ പാട്ടുകേൾക്കുമ്പോൾ നമ്മൾ എങ്ങോട്ടോ ഒഴുകിപോകുന്നതുപോലെ .....❤️❤️❤️❤️🥰🥰😘😘🌹

    • @RaraBoss
      @RaraBoss 2 ปีที่แล้ว +1

      😄

  • @malithmadushanka136
    @malithmadushanka136 3 ปีที่แล้ว +17

    This song and hariharan sir voice are meditation. Love from srilanka 🇱🇰

  • @shereejunnikkadankandy6969
    @shereejunnikkadankandy6969 2 ปีที่แล้ว +17

    What a voice Hariharan Sir ! Resma also great!

  • @kannanmuralee9678
    @kannanmuralee9678 4 ปีที่แล้ว +8

    violinist..... oru rakshayumilla... super bro..😘

  • @satheesh12345
    @satheesh12345 3 หลายเดือนก่อน +2

    സംഗതികളുടെ രാജകുമാരൻ ആണ് ഹരിഹരൻ സാർ. ഒരു രക്ഷയും ഇല്ല.

  • @avinashsudhagani1539
    @avinashsudhagani1539 4 ปีที่แล้ว +15

    Hariharan sir and that female singer soulful voice nd specially beautiful violin sounds taking me in to heaven directly..big love from telangana ❤️

  • @kirandas7121
    @kirandas7121 5 ปีที่แล้ว +8

    Female singer really brilliant singing... Ur modulation of voice killing... Amazing!!

  • @anandmu1967
    @anandmu1967 2 ปีที่แล้ว +17

    Both sang very well. Really awesome

  • @akhilc007
    @akhilc007 5 ปีที่แล้ว +29

    1:24 മുതൽ വൈക്കം വിജയ ലക്ഷ്മി ചേച്ചി... 👌👌👌

  • @SonySony-pm9nk
    @SonySony-pm9nk 2 ปีที่แล้ว +18

    Female singer 💚❤️💚 sanskrit slok also sang very well 💜Exelent💜
    01:24

  • @RaraBoss
    @RaraBoss 2 ปีที่แล้ว +1

    കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി ഞാൻ ഹരിഹരൻ സാറിന്റെ ഒരു തീവ്ര ഫാനായി ജീവിക്കുന്നു, അദ്ദേഹം തമിഴ്ലും മലയാളത്തിലും, പാടിയ എല്ലാ പാട്ടുകളും പിന്നെ കുറച്ചു ഗസൽ ഗാനങ്ങളും എന്റടുത്തു ഇപ്പോഴും സ്റ്റോക്ക് ഇരിക്കുന്നു...
    രസം അതല്ല ഇദ്ദേഹം മലയാളത്തിൽ ഒരു റിയാലിറ്റി ഷോയുടെ ജഡ്ജ് ആയി ഇരുന്നതിന് ശേഷം ആണ് കേരളത്തിലെ ജനങ്ങളിൽ പലർക്കും അറിയുന്നത് ഇങ്ങനെ ഒരു പാട്ടുകാരൻ ഉണ്ടായിരുന്നോ എന്ന്, എന്നിട്ട് ഇപ്പൊ ഇവിടെ പലരും പറയുന്നു ലോകത്ത് അവരാണ് ഹരിജിയുടെ നമ്പർ വൺ ഫാൻ എന്ന് 🥲😄

    • @VarghesevargheseShajivarghese
      @VarghesevargheseShajivarghese 6 หลายเดือนก่อน

      എന്നിട്ട് അദേഹത്തിന്റെ 25വർഷത്തെ fan ആയിട്ടും അദേഹത്തിന്റെ ഒരു നന്മയും ഇല്ലാലോ കുറ്റം പറച്ചിൽ ആണല്ലോ 30വർഷം ആയി എനിക്ക് പുള്ളിയെ അറിയാം

  • @androtube4984
    @androtube4984 6 ปีที่แล้ว +312

    Who missing here vaikom vijayalakshmi?

    • @engeekay2003
      @engeekay2003 5 ปีที่แล้ว +16

      Reshma has done an excellent job here....

  • @vinaymenon8685
    @vinaymenon8685 2 ปีที่แล้ว +6

    Hariharan Sir, One Of My Favourites. God Bless Him Abundantly...😇🙏🏻❤️

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว +26

    Both Hariharan and Reshma and their adipoli song keeping audience on the
    edge of their seats.

  • @msmani3275
    @msmani3275 3 ปีที่แล้ว +4

    விடிந்தாலும் வானம் இருல் பூச வேண்டும்.....😍 மடி மீது சாய்ந்து கதை பேச வேண்டும்...🤩😘

  • @adarshadarsh9426
    @adarshadarsh9426 2 ปีที่แล้ว +6

    Hariharan sir engane padiyalum vere level aanu
    Reshma 🔥🔥🔥

  • @vstajdeen
    @vstajdeen 3 ปีที่แล้ว +12

    Wow..What a mealdous voice from both. Hari Ji had nailed it! Superb!

  • @RaraBoss
    @RaraBoss 2 ปีที่แล้ว +3

    ഗസൽ മാത്രം പാടിക്കൊണ്ടിരുന്ന ഹരിഹരൻ സാറിനെ തമിഴ്ലേക്ക് ആദ്യം കൊണ്ടുവന്നത് A R Rahman ആയിരുന്നു 🙏🧡

  • @venunarayanan2528
    @venunarayanan2528 3 ปีที่แล้ว +7

    Mr. Hari haran has given maximum beauty of this song as he is a genious.. also Reshma sang it very well...Congrats..

  • @prajeeshkuttiyil9060
    @prajeeshkuttiyil9060 4 ปีที่แล้ว +67

    ഫ്രാൻസി ചേട്ടൻ വയലിൻ തകർത്തു 👏👌😍

  • @mohamedsadiqsadiqkallu822
    @mohamedsadiqsadiqkallu822 5 ปีที่แล้ว +21

    Hariharan sir,,,,ur always legend,,,ur my Favourite.....😍

  • @nidheeshparappanangadi5787
    @nidheeshparappanangadi5787 3 ปีที่แล้ว +5

    രേഷ്മ ആൻഡ് ഹരിജി 🎵🌹
    ഒന്നും പറയാനില്ലേ ...

  • @somannair7277
    @somannair7277 10 หลายเดือนก่อน +2

    Mesmerizing performance.🎉🎉🎉👌👌🌹🌹🌹👌👌💐💐💐👌👌🥰🥰🥰Fantastic Lyrics💯💯Lv.it so much.Congrats❤️❤️❤️❤️❤️😍😍

  • @raoinfotechrao409
    @raoinfotechrao409 ปีที่แล้ว +3

    melodious voices in one frame its really osm ,the female singer vocalm really super how she spell Gamakalu its amazing .Hariharan sir is melody ka baap !

  • @Ziya007
    @Ziya007 3 ปีที่แล้ว +2

    ചായ കുടിക്കുമ്പോലെ അല്ലേ പാടണത്.. ഹരിജീ ❤️❤️❤️

  • @kameshkumark5614
    @kameshkumark5614 5 ปีที่แล้ว +32

    Those people saying Hariharan sir messed up, I think you don't know him. He always shows variation in live performance😍. I see the problem is with the drum beat. They didn't sync with Hariharan sir.
    He is music magician 😍
    Don't ever hate him.

    • @sumithp9922
      @sumithp9922 5 ปีที่แล้ว +1

      Very correct dude

    • @samjithomas6899
      @samjithomas6899 5 ปีที่แล้ว +2

      right, this s a live performance, so they should sync with singers

    • @hareeshkayamkulam7421
      @hareeshkayamkulam7421 5 ปีที่แล้ว +1

      Yes

    • @SD-tc8zy
      @SD-tc8zy 4 ปีที่แล้ว +1

      Correct..hariharan can sing any songs in different variations.....following him is possible for highly talented orchestra team only......

  • @leninlazar6564
    @leninlazar6564 ปีที่แล้ว +1

    Fantastic song from fantastic language

  • @napoleanbonaparte9225
    @napoleanbonaparte9225 4 ปีที่แล้ว +13

    Hariharan is encouraging his co-singer, great man always had that quality

  • @fullblis4788
    @fullblis4788 4 ปีที่แล้ว +6

    ' அற்புதம்!' ' Damn! just throw anything at him (songs/tunes), he will decorate it with his great voice. Man!. what a voice and what a performer he is... absolutely Brilliant & Amazing! 'அருமை!'

  • @aryalekshmi6397
    @aryalekshmi6397 5 ปีที่แล้ว +16

    രേഷ്മയുടെ വോയ്സ് 🥰😍😍 ഏതു range um pokum

  • @saravanansaravanan8687
    @saravanansaravanan8687 6 ปีที่แล้ว +85

    Thalaiva semmma and girl singer also good singing 🎶 👏 👏 🎤

    • @rameshkt4144
      @rameshkt4144 5 ปีที่แล้ว

      Suppar .............

  • @sanithkumar1986
    @sanithkumar1986 3 ปีที่แล้ว +3

    from 4.30. Un kaikal korkum....Hariji feel vere level....ufff

  • @SubinBalakrishnan-em5wr
    @SubinBalakrishnan-em5wr 9 หลายเดือนก่อน +1

    ഹരിഹരൻ sir❤️❤️❤️❤️ആ കുട്ടിയും നന്നായി പാടുന്നു 👍👍

  • @jaikanthjaipal007
    @jaikanthjaipal007 4 ปีที่แล้ว +21

    King of Melody HariHaran !!! His voice transport us to another world.

  • @rafeeqmohamed5305
    @rafeeqmohamed5305 2 ปีที่แล้ว +5

    Hariharan sir big salute onnum prayanilla fantastic 💞💞❤❤👍👍👍😘😘😘

  • @josephgeorge8038
    @josephgeorge8038 4 ปีที่แล้ว +15

    RESHMA voice suuuper 😍😍😍😍

  • @AnilaSiby-i2y
    @AnilaSiby-i2y 6 หลายเดือนก่อน +1

    സൂപ്പറവോയ്സ് ❤❤❤❤
    ഹരിഹരൻ. സർ... ആൻഡ്‌.
    മോളു ❤❤❤❤❤

  • @navasmuhammed4417
    @navasmuhammed4417 2 ปีที่แล้ว +2

    Hariharan sir 😍😍 what a feel❤️another level❤️‍🔥❤️‍🔥❤️‍🔥❤️❤️❤️❤️ reshma very good❤️❤️👍🏻

  • @sajitmonjoseph6430
    @sajitmonjoseph6430 4 ปีที่แล้ว +51

    Nothing to say about Hariharn sir,the legend,Reshma also sang really well....awesome..

  • @boomer5145
    @boomer5145 2 ปีที่แล้ว +2

    After KJ yesudas and SPB sir. I love you Hari ji

  • @stellas606
    @stellas606 ปีที่แล้ว +3

    This is Respected Hari sir's BEST performance. He is the best superb dancer too.

  • @vinaymenon8685
    @vinaymenon8685 2 ปีที่แล้ว +3

    SPB Sir, He was and he is appeared and appearing in in every corner of the songs. Such a mesmerising voice and a legendary singer who left his legacy for the young singers...😇❤️

  • @natesanmanokaran7893
    @natesanmanokaran7893 4 ปีที่แล้ว +6

    சிறப்பான பாடல் Awesome Love feel song 👌

  • @ramalakshmirongali6237
    @ramalakshmirongali6237 2 ปีที่แล้ว +3

    It's a speechless performance ❤️❤️❤️💗💗💓💓.
    I like this song 😍.

  • @ajithaji7840
    @ajithaji7840 2 ปีที่แล้ว +3

    Reshmayude voice kidilam 👍🏻voice 😍

  • @aneeshkulathunkal7388
    @aneeshkulathunkal7388 3 ปีที่แล้ว +1

    Hariharan sir.....ejjaaaathi feeeelaaaaa🥰🥰🥳🥰🥰🎈🥰🥰🥰😘😘😘

  • @jobinmathew6484
    @jobinmathew6484 4 ปีที่แล้ว +3

    രേഷ്മ സൗണ്ട് modulation hariharjiyuda voice ufffff

  • @RajithSudilanDayarathne
    @RajithSudilanDayarathne 3 ปีที่แล้ว +2

    Much love from Sri Lanka❤❤❤

  • @sureshkunnil
    @sureshkunnil 5 ปีที่แล้ว +20

    I don't have any words to express my feel while I watching this song here...what a rendition.. 👌👌

  • @sabithsymacasrod882
    @sabithsymacasrod882 3 ปีที่แล้ว +2

    Uff nte ponnoo ejjathi feel🔥 hariharan 👑

  • @satheeshsree8775
    @satheeshsree8775 5 ปีที่แล้ว +34

    Hariharan sir polichu i love u so much...

  • @kiranvl9232
    @kiranvl9232 ปีที่แล้ว +2

    Reshma equally complimented the gazal king..reshma deserves great appreciation..

  • @redbacksmafia5229
    @redbacksmafia5229 4 ปีที่แล้ว +31

    I love Malayalis and Kerala Very Much from Tamil ❤

  • @sanju-nj5fw
    @sanju-nj5fw 4 หลายเดือนก่อน +1

    I love you all ಹರಿಹರನ್ sir songs I'm fans❤❤❤

  • @ashkarwayanad1925
    @ashkarwayanad1925 6 ปีที่แล้ว +7

    female voice superb 😍😍👏🏻👏🏻👏🏻👏🏻👏🏻

  • @vinothhatton2519
    @vinothhatton2519 10 หลายเดือนก่อน +2

    Hariharan Sir ❤

  • @vaisakhv4292
    @vaisakhv4292 10 หลายเดือนก่อน +3

    Original track hariharan sir aanu paadiyathu
    But movie yil gv de voice aanu vannathu...

  • @syedrasool3336
    @syedrasool3336 5 ปีที่แล้ว +18

    Hari sir u r the best I love your voice Ur voice by god's gift

  • @sainulabidmt7422
    @sainulabidmt7422 5 ปีที่แล้ว +6

    Mind blowing..I don't know that how often i watched this song....

  • @josephlijo2003
    @josephlijo2003 2 ปีที่แล้ว +1

    Hariharan sir is legend … But Reshma really nice singing … last week I saw a live orchestra of Reshma , she is really awesome singer .. High pitches handling effortlessly …. Violin artist is at the peak ….

  • @denniskumar1917
    @denniskumar1917 4 ปีที่แล้ว +5

    Excellent play by Violinist 🙏🙏🙏👌🏼

  • @jayadhevannarayanan6180
    @jayadhevannarayanan6180 ปีที่แล้ว +1

    Majishon Aanu HariharanSaar❤❤❤❤❤❤🎉🎉🎉🎉🎉🎉Njammalkkukittiya Vilamathikkanavaatha Kohinnur Heerayanu SnehaSallyut Angakku. 🌹🌹💐💐❤❤🕉🕉👌👌👍👍🙏🙏👋👋

  • @ramkumarmuthupandi3445
    @ramkumarmuthupandi3445 3 ปีที่แล้ว +36

    எங்கேயும் தமிழ் எதிலும் தமிழ்.tamil is spread all over world😍😍😍

  • @HariKrishnan-pz2lz
    @HariKrishnan-pz2lz ปีที่แล้ว +1

    സംസ്‌കൃത ലൈൻ രേഷ്മ 👌👌👌❤️❤️❤️🌹🌹🌹

  • @gayatribankeshwar618
    @gayatribankeshwar618 3 ปีที่แล้ว +5

    Reshma sings beautifully, not easy to match a great singer like Hariharanji!!!!

  • @sagarviswanathan1956
    @sagarviswanathan1956 ปีที่แล้ว +1

    The female singer Reshma is exceptionally good. Hari Ji with his voice mesmerised 👏🏻👏🏻👏🏻

  • @tamizhan4182
    @tamizhan4182 3 ปีที่แล้ว +6

    Our own Hariharan Anna😍👌🏼

  • @benny9170
    @benny9170 3 ปีที่แล้ว +1

    Nice one...💖 from Tamilnadu..

  • @harikumar.g1374
    @harikumar.g1374 5 ปีที่แล้ว +6

    Reshma super voice and perfect.appurathu nikkunna Aline kjurichu enthu parayan.❤️❤️❤️❤️