പറയാൻ വാക്കുകൾ ഇല്ല.. അത്ര മാത്രം മനോഹരം.. എത്ര തവണ കണ്ടു എന്നെനിക്ക് തന്നെ അറിയില്ല.. എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ ആഗ്രഹം.. ഭഗവാന്റെ അനുഗ്രഹം അത്ര മാത്രം ലഭിച്ചിട്ടുണ്ട്.. നൃത്ത സംവിധാനം അടിപൊളി.. അത് ഭംഗിയായി ചെയ്ത എല്ലാവർക്കും ആശംസകൾ 🥰🙏🏻🙏🏻👍👍👍
നല്ല അവതരണം കഴിവുള്ള കലാകാരികൾ ഗംഭീരമായിരുന്നു നിങ്ങളുടെ പ്രകടനങ്ങൾ സാക്ഷാൽ കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ അവസാനം എന്റെ കണ്ണുകൾ നിറഞ്ഞുപോയി ഭക്തിയോടെ കണ്ടപ്പോൾ🙏🙏🙏
Super Super കൊടുങ്ങല്ലൂർ അമ്മ കണ്ട് വണങ്ങി ഡാൻസ് എന്ന് പറയില്ല. എൻ്റെ അച്ഛൻ അമ്മ കഥ പറഞ്ഞ് കേട്ടിട്ടുണ്ട് ദേവത മാർ നൃത്തം ചെയ്യുന്ന രാത്രിയിൽ ഇത് കണ്ടപ്പോൾ ദേവത മാർ എന്ന് തോന്നിപ്പോയി.കൊടുങ്ങല്ലൂർ അമ്മ ശരണം. ഇനി അമ്മ ചിലമ്പ് എറിഞ്ഞ നൃത്തവുമായി വരണം ❤
എൻ്റെ പൊന്നോ ഞാൻ ഇന്നനെ e video കണ്ടത്.. ഒരു rekshyillla അത്രക്കും സൂപ്പർ...നിങൾ profesional dancers ano... Pwoliii.. oro movmentsum, expression um pwoli.....❤❤❤❤
പറയാൻ വാക്കുകൾ ഇല്ല.. അത്ര മാത്രം മനോഹരം.. എത്ര തവണ കണ്ടു എന്നെനിക്ക് തന്നെ അറിയില്ല.. എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ ആഗ്രഹം.. ഭഗവാന്റെ അനുഗ്രഹം അത്ര മാത്രം ലഭിച്ചിട്ടുണ്ട്.. നൃത്ത സംവിധാനം അടിപൊളി.. അത് ഭംഗിയായി ചെയ്ത എല്ലാവർക്കും ആശംസകൾ 🥰🙏🏻🙏🏻👍👍👍
എല്ലാവരും നന്നായി കളിച്ചു. കണ്ടിട്ട് രോമാഞ്ചം വന്നു ❤❤
ഗംഭീര പെർഫോമൻസ് ❤👏🏻👏🏻👏🏻. Goosebumps from 3.55 to 4.28🔥🔥👌🏻👌🏻👌🏻
I repeatly watched that portion... പൊളി 👌🏻👌🏻❤❤
പാട്ടിനനുസരിച്ചുള്ള നൃത്തച്ചുവടുകൾ വളരെ നന്നായിട്ടുണ്ട് കലാകാരികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤👍
Mind-blowing performance.. superb
All studens supper poli
Superb! Excellent performance. Appreciate all the talented artists.
Super nalla avatharanam Kanan nalla rasamund❤😊🎉❤
എന്തോ എനിക്ക് കരച്ചിൽ വന്നു... എന്റെ കണ്ണുകൾ നിറഞ്ഞു.... അടിപൊളി പെർഫോമൻസ്... അമ്മ അനുഗ്രഹിക്കട്ടെ... 🙏🙏🙏🙏
Thank you ❤❤❤
😮😮😮😊
@@jeenamadhu1352
SOOOOO NICE LOVE LOVE LOVE THIS DANCE
നല്ല അവതരണം കഴിവുള്ള കലാകാരികൾ ഗംഭീരമായിരുന്നു നിങ്ങളുടെ പ്രകടനങ്ങൾ സാക്ഷാൽ കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ അവസാനം എന്റെ കണ്ണുകൾ നിറഞ്ഞുപോയി ഭക്തിയോടെ കണ്ടപ്പോൾ🙏🙏🙏
Thank you 🙏🙏🙏
@@jeenamadhu1352🎉
@@jeenamadhu1352 \\
@@jeenamadhu1352p000aa😊a😊k?k a àk
@@jeenamadhu1352❤❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏🏼🙏🙏🙏🙏
Adipowli👏
ഈ നൃത്തം ഏത് അമ്പലത്തിൽ വച്ച് നടന്നതാണെന്ന് പറയാമോ?
Kadappurath Bhagavathi kshethram, Nileshwar
Super dance performance 😊
Super performance. Keep it up
അതിമനോഹരം❤️❤️❤️
നിങ്ങളുടെ വീഡിയോ കണ്ട് പഠിച്ച് ഞങ്ങളും അമ്പലത്തിൽ കളിച്ചു... അടിപൊളി ആയിരുന്നു...
സൂപ്പർ, പറയാൻ വാക്കുകൾ ഇല്ല അത്ര ക്കും ഇഷ്ടം ആയി💞💞💞💞💞💞
Uff❤️പൊളി ഒരു തവണ അല്ലെ ലൈക് ചെയ്യാൻ പറ്റു. 🥰🥰🥰🥰🥰അത്രക്കും ഫീൽ ഉണ്ട്
Super 👏🏻👏🏻👏🏻
Thank you dear❤❤❤
പറയാൻ വാക്കുകൾ ഇല്ല അത്രക്കും സൂപ്പർ
Super Super കൊടുങ്ങല്ലൂർ അമ്മ കണ്ട് വണങ്ങി ഡാൻസ് എന്ന് പറയില്ല. എൻ്റെ അച്ഛൻ അമ്മ കഥ പറഞ്ഞ് കേട്ടിട്ടുണ്ട് ദേവത മാർ നൃത്തം ചെയ്യുന്ന രാത്രിയിൽ ഇത് കണ്ടപ്പോൾ ദേവത മാർ എന്ന് തോന്നിപ്പോയി.കൊടുങ്ങല്ലൂർ അമ്മ ശരണം.
ഇനി അമ്മ ചിലമ്പ് എറിഞ്ഞ നൃത്തവുമായി വരണം ❤
Thank you soo much 🙏🙏🙏
ഗംഭീരം അടിപൊളി പ്രകടനം
സൂപ്പർ❤❤❤
Congrats all of you. Keep it up 🙏
Superb😍
Valare nalla avatharanam👍🏻
Super super Amma anugrahikatae elvaryum
Super🙏❤ നല്ല rasamund kaanaan❤
Supr 👌👌perfomence❤️❤️
അതിശയകരമായ നൃത്തം എനിക്കിഷ്ടപ്പെട്ടു ❤
എൻ്റെ പൊന്നോ ഞാൻ ഇന്നനെ e video കണ്ടത്.. ഒരു rekshyillla അത്രക്കും സൂപ്പർ...നിങൾ profesional dancers ano... Pwoliii.. oro movmentsum, expression um pwoli.....❤❤❤❤
സൂപ്പർ perfomens
ഒന്നും പറയാൻ ഇല്ല,
Suppr
കൺ നിറഞ്ഞു
ഇനിയും വരണം❤❤❤❤❤
Hcg v bnjnj
Thank you ❤❤❤
🎉
Adipoli chechimaare.aa vena. Chechik enthupattiy
ഒരു രക്ഷയും ഇല്ല.. തകർത്തു എന്നൊക്കെ പറഞ്ഞാലും മതിയാവില്ല... 🙏🏻🙏🏻🙏🏻🙏🏻
Thank you ❤❤❤
Beautiful🥰👍🏻
Beautiful performance
Super Adipoli Dance
Super❤️❤️❤️ dance❤🔥❤🔥❤🔥
Super perfomence🎉🎉🎉🎉
Suuuuuuuuuuuper❤😍👏👏
Super. Ningalude dance kandu. Njangalum ambalathil kalichu❤
What a beautiful song ❤ from Chennai
Romba nalla eruku ❤🎉
🎉🎉🎉അടിപൊളി
🎉 super cool song lyrics
May💕
Superb
ഞാൻ... എന്നു കാണു....മതി വരില്ല..... 🙏🏾🙏🏾🙏🏾🙏🏾👌സൂപ്പർ
Ma❤❤❤❤❤. Bha ❤
Supr 👌🏼
Super kannu niranju 🙏🙏🙏🙏🥰🥰
പൊളിച്ചു തിമർത്തു
Chechimare ellarum super ayi kalichu🎉🎉.. Centeril ninna chechi❤❤❤
Super 👏🏻👏🏻👏🏻👌👌👌👌
Very super
Thank you ❤❤❤
പറയാൻ വാക്കുകൾ ഇല്ല. തകർത്തു
Thank you ❤
Super performance 👍👍
അടിപൊളി ❤
excellent
അടിപ്പെളി❤❤❤❤❤❤😘
Enth rasayirunn kanan. Last song 🔥
Thank you 🙏
Super👌❤
കണ്ണ് നിറഞ്ഞു 🙏🙏🙏🙏
Super, Super, Super
Powerfull performance
Nala avatharanam
Supper ചേച്ചി കളെ 💕💕💕💕❤❤
❤❤❤❤ Super
Excellent performance
Thank you ❤
Super performance
ഗംഭീരം
Thank you ❤❤❤
Onnumparayanill....ellavareum amma anughikkatte....❤
wow super denec❤❤
സൂപ്പർ 🙏❤️വൈഗ
അനുഗ്രഹീത കലാകാരികൾ 🙏🙏
ഡാൻസ് സൂപ്പർ ആയിട്ടുണ്ട്
Super👏👏👏👏👏
Superb ❤
Ethe kande padichitte njankalum dance kalihcu😅❤
👍👍👍super dance
Ende ammooo poli sadhanam 😮😮😮😮😮🤯😳
❤️❤️❤️❤️
Excellent performance 👍👍👏👏👏 super
Thank you 🙏
Verysupper
അമ്മയും മോളും കലക്കി ❤💕😍
❤❤❤❤❤❤❤❤❤😊
Adipoli ❤️
ENTE AMME DEVI SARANAM ENTE AMME DEVI SARANAM ENTE AMME NARAYANA DEVI NARAYANA LAKSHMI NARAYANA BHADRE NARAYANA ENTE AMME DEVI SARANAM
🙏🙏🙏
കണ്ണും മനസ്സും നിറഞ്ഞു ❤
Thank you ❤❤
സൂപ്പർ 🎉🎉🎉
Thank you ❤
നല്ല അവതരണം
Sooper 👌👌👌👌👌👌👌
Super ❤️❤️❤️
പറയാൻ വാക്കുളില്ല അതിമനോഹരമായ അവതരണം👌☺️
സൂപ്പർ 🥳👍🏻
Super
❤
Supr👍👍👍👌👌
Adipoli
Super,super ❤🙏🙏🙏👌👌❤
Super nannayirunnu adipoli
Parayan vakkukal illah..❤😍😍