UN രക്ഷാസമിതിയിൽ റഷ്യക്കെതിരെ ഇന്ത്യ | International News

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2022
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 503

  • @rafeeqpk692
    @rafeeqpk692 ปีที่แล้ว +210

    ഇതൊക്കെ ഇന്ത്യ രഷ്യക് എതിരെ വോട്ടു ചെയ്തു എന്നു പറയാൻ മാത്രം ഉണ്ടോ സെലെന്സിക് പ്രസംഗിക്കാൻ അവസരം കൊടുക്കണോ ഇല്ലയോ എന്നതിലല്ലേ വോട്ടിനിട്ടത്

    • @hKm_816
      @hKm_816 ปีที่แล้ว +12

      Vittu nilkanam aarunnuuu

    • @alanthayyil
      @alanthayyil ปีที่แล้ว +1

      👍👍

    • @akashksks3341
      @akashksks3341 ปีที่แล้ว +1

      @@hKm_816 ys

    • @sujithav4057
      @sujithav4057 ปีที่แล้ว

      Aaa nhammade media alle ,apo avark thonith avar parayanam allo ,ntho van sambhavam pole anu ee pottanmar ith parayunnath,

    • @babypaul5927
      @babypaul5927 ปีที่แล้ว +2

      That's correct

  • @thecrusader6401
    @thecrusader6401 ปีที่แล้ว +186

    റഷ്യക്ക് എതിരെ അല്ലെടോ കണ്ടാ.. ഉക്രൈൻ പ്രസിഡന്റിന്നു സംസാരിക്കാൻ ഉള്ള അവകാശത്തെ ആണ് ഇന്ത്യ സപ്പോർട്ട് ചെയ്തത് 😏😏

    • @sabuseeli8205
      @sabuseeli8205 ปีที่แล้ว +5

      Correct

    • @sunbirde2975
      @sunbirde2975 ปีที่แล้ว +3

      That is against Russian policy

    • @mathewnithin8906
      @mathewnithin8906 ปีที่แล้ว +1

      Kuru poti ninakku..hospitalil po allel ne chakum

    • @AanjanayaDas
      @AanjanayaDas ปีที่แล้ว +1

      @@mathewnithin8906 കമ്മ്യൂണിസ്റ്റ്‌ റഷ്യ

    • @sreejith3563
      @sreejith3563 ปีที่แล้ว

      @@AanjanayaDas എടാ വിവരം കെട്ടവനെ കമ്മ്യൂണിസ്റ്റ് റഷ്യ ഒക്കെ പണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ തന്നെ നിരോധിക്കാൻ നിൽക്കുന്ന വ്യക്തിയാണ് പുതിൻ യുണൈറ്റഡ് റഷ്യ എന്നാണ് അദ്ദേഹത്തിന്റെ പാർട്ടിയുടെ പേര്

  • @observer3788
    @observer3788 ปีที่แล้ว +96

    India's vote was not against Russia, but favouring Ukraine. There is a big difference between these.

    • @sumithsugunan7437
      @sumithsugunan7437 ปีที่แล้ว +1

      Not really

    • @gibaksh
      @gibaksh ปีที่แล้ว +2

      What a food u r. If it is supporting Ukraine. That me and it's against Russia only

  • @dfghhvg45v
    @dfghhvg45v ปีที่แล้ว +20

    ചൈന കപ്പല്‍ പോയപ്പോള്‍ ജെയിംസ് ഏട്ടന്‍ ദക്ഷിണ കടലില്‍ നിന്നും നേരെ റഷ്യയിലേക്ക് പോയി 😂

  • @kiranraju1
    @kiranraju1 ปีที่แล้ว +69

    Correct me if I'm wrong.
    Regarding UN security council voting, It has nothing to do with India against Russia!!!
    It was a voting to decide whether to allow Ukraine president to speak virtually at UN. Russian ambassador insisted it to be an in-person meeting, hence it went for voting.
    Moreover, the Ukranian president spoke to UN in two similar occasions before and India was not against it at that time.
    The headlines are all misleading...India voted against Russia...Out of 15, 12 countries are with India😁😁

    • @spiritualtechnology001
      @spiritualtechnology001 ปีที่แล้ว +3

      Kala pettu channelukar kayareduthu 😎😕😕👎🏻👎🏻😀😎😎

    • @archarajrajendran4222
      @archarajrajendran4222 ปีที่แล้ว +3

      You are correct
      India did n't vote against russia
      And India will not vote against russia

    • @abhishekluvs139
      @abhishekluvs139 ปีที่แล้ว +2

      Absolutely right.

    • @KoshyM
      @KoshyM ปีที่แล้ว

      Absolutely , you’re correct !

    • @i_am_malin
      @i_am_malin ปีที่แล้ว

      Exactly. These guys are misleading us.

  • @aseemns77
    @aseemns77 ปีที่แล้ว +50

    ബംഗ്ലാദേശ് യുദ്ധസമയത്ത് നമ്മെ സഹായിച്ചതിന് ഇങ്ങനെയാണോ നന്ദി ചെയ്യേണ്ടത്

    • @user-wl6fx1gq8x
      @user-wl6fx1gq8x ปีที่แล้ว

      നയതന്ത്രം എന്നത് എപ്പോഴും രാജ്യതല്പര്യത്തിനൊപ്പം ആണ്.... ചൈനയുമായി ഒരു വിഷയം വന്നാൽ ഒരിക്കലും റഷ്യ സപ്പോർട്ട് ചെയ്യില്ല... തന്നെയല്ല ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ പ്രത്യേകിച്ച് സാമ്പത്തിക രാഷ്ട്രങ്ങളുടെ വെറുപ്പ് വളരുന്ന രാജ്യമായ ഇന്ത്യക്ക് നല്ലതല്ല

    • @vikasvjn9420
      @vikasvjn9420 ปีที่แล้ว

      എന്നായിരുന്നു വോട്ടിംഗ് അല്ലാതെ war ethire alla

    • @Vpr2255
      @Vpr2255 ปีที่แล้ว +16

      അത് USSR ആണ് അതിൽ Ukraine ഉണ്ട്

    • @aseemns77
      @aseemns77 ปีที่แล้ว

      @@Vpr2255 സോവിയറ്റ് യൂണിയൻറെ പിൻഗാമി റഷ്യയാണ് ഉക്രൈൻ അല്ല.
      ഐക്യരാഷ്ട്രസഭയിലെ veto അധികാരവും ആണവായുധങ്ങളും എല്ലാം ലഭിച്ചിട്ടുള്ളത് റഷ്യക്കാണ്

    • @user-ky7en3wp3n
      @user-ky7en3wp3n ปีที่แล้ว +5

      അതുകഴിഞ്ഞു ഇന്ത്യ ചൈന യുദ്ധം വന്നപ്പോൾ കൈകഴുകി മാറിനിന്ന. റഷ്യ പറ്റി അറിയോ ചേട്ടാ... റഷ്യകെന്നും.. ആയുധ മാർക്കറ്റ്‌ മാത്രമാണ്... അതിനുകാണിക്കുന്ന സ്നേഹം മാത്രംമാണ്... Bai ചുമ്മാ ഈ യൂട്യൂബിൽ രാഷ്യകാരോട് ഇന്ത്യയെ പറ്റിച്ചോതിയ്ക്കുന്ന വീഡിയോസ് ഉണ്ട്, അതു കണ്ടു നോക്ക് നമ്മളെല്ലാരും കൂടി തലയിൽ എടുത്തു വച്ചിരിക്കുന്ന റഷ്യകാർക്ക്.. ഇന്ത്യ എന്ന പേരും പശുവിനെ തിന്നാൻ പാടില്ലാനുമാത്രമേ അറിയൂ... ഇന്ത്യ പറ്റി ഒരു അറിവും അവർക്കില്ല... ചുമ്മാ ഒന്ന് നോക്കി നോക്ക് യൂട്യൂബിൽ...

  • @okbei3010
    @okbei3010 ปีที่แล้ว +11

    പാക്കിസ്ഥാൻ കശ്മീർ എടുക്കാൻ നോക്കിട്ട് നടന്നില്ല പിന്നെയാ അരുണച്ചാൽ 🤣🤣🤣

    • @vinu5559
      @vinu5559 ปีที่แล้ว +1

      🤣🤣

  • @manojkrishnan5840
    @manojkrishnan5840 ปีที่แล้ว +5

    Right decision at the right time....check 👍

  • @jayachandrans6919
    @jayachandrans6919 ปีที่แล้ว +38

    ജെയിംസിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ആക്കണം 🤣🤣🤣🤣🤣🤣

  • @fredyjon81
    @fredyjon81 ปีที่แล้ว +10

    India just voted for freedom of speech, not against Russia. India respect all countries and support their voices.

  • @sunnythomas6038
    @sunnythomas6038 ปีที่แล้ว +3

    India allways to the right side👍

  • @user-ky7en3wp3n
    @user-ky7en3wp3n ปีที่แล้ว +80

    ചൈന പോലെയല്ല... ഇന്ത്യയ്ക്ക് നട്ടെല്ലുണ്ട് 🇮🇳🔥❤💖

    • @sumithsugunan7437
      @sumithsugunan7437 ปีที่แล้ว +3

      @Swissguard അല്ല ചൈന ആക്രമിക്കുമ്പോ റഷ്യ ഉറക്കം നടിക്കും എന്ന് ഉറപ്പുള്ള കൊണ്ട് സപ്പോർട്ടിനു ആളെ കൂട്ടുന്നു, സ്വാഭാവികം

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S ปีที่แล้ว +3

      റബ്ബർ നട്ടെല്ലാണെന്നു മാത്രം. ഒരു ഭാഗത്തും ഉറച്ചു നിൽക്കാത്ത മോഡി🤭

    • @vijeshvs9770
      @vijeshvs9770 ปีที่แล้ว

      @@E.S.Aneesh.N.I.S avideyum raashtriyam kashtam.

  • @bibinbabu6570
    @bibinbabu6570 ปีที่แล้ว +10

    11:45 നീ നക്ഷത്രങ്ങളുടെ ഇടയിൽ കൂടു കൂട്ടിയാലും അവിടെ നിന്ന് താഴെ ഇറക്കും....

  • @aswinmurali100
    @aswinmurali100 ปีที่แล้ว +13

    Sir, there is a misinformation being delivered by the correspondent. The voting is just for the procedure and MEA has already cleared the stand and it's not any change in the policy . Pls clarify the news

    • @alanthayyil
      @alanthayyil ปีที่แล้ว

      👍👍👍👍yes

  • @CK-wg9bm
    @CK-wg9bm ปีที่แล้ว +17

    Edhokke പാശ്ചാത്യ രാജ്യങ്ങളെ കണ്ണിൽ പൊടി ഇട്ടതല്ലേ... Mandanmaar😀😀😀👍🏻👍🏻

    • @mathewnithin8906
      @mathewnithin8906 ปีที่แล้ว

      Kuru poti ninakku..hospitalil po allel ne chakum

  • @thomastony3825
    @thomastony3825 ปีที่แล้ว +3

    SGK space il pona karyam endayi

  • @sadikebrahimebrahim
    @sadikebrahimebrahim ปีที่แล้ว +1

    🙏

  • @nandhugaming7687
    @nandhugaming7687 ปีที่แล้ว +2

    ഈ വാർത്ത ജയശങ്കർ നിഷേധിച്ച കാര്യം 24 അറിഞില്ലേ?

  • @binusimonthomas7741
    @binusimonthomas7741 ปีที่แล้ว

    James achanu ee news ellam evidunnu kittunnatha.innalathe english news TV ellam kandittu innu vannu kachuva

  • @nandhu8285
    @nandhu8285 ปีที่แล้ว +8

    ഇന്ത്യയുടെ നിലപാട് പ്രായോഗിക നയതന്ത്രം മാത്രം

  • @commentoli.....9897
    @commentoli.....9897 ปีที่แล้ว

    Njan starting kandirunnu chanel but eppol oru news okky vallathy angu dramatic akkunnu

  • @renjan7188
    @renjan7188 ปีที่แล้ว

    👍

  • @binesh82
    @binesh82 ปีที่แล้ว +1

    Foreign policy, എന്നൊന്ന് ഇല്ലേ?

  • @bumblebee8313
    @bumblebee8313 ปีที่แล้ว +2

    Petrol price koodumo😌

  • @bijubalakrishnan1773
    @bijubalakrishnan1773 ปีที่แล้ว +1

    🇮🇳❤️

  • @sajikj3221
    @sajikj3221 ปีที่แล้ว

    Sir news not currect

  • @Malayali2023
    @Malayali2023 ปีที่แล้ว

    Quality kalayaruth news chanelinte halo ratheeshe urakkamanonn enthuvadei

  • @praveenindia1935
    @praveenindia1935 ปีที่แล้ว +2

    പ്രപഞ്ചത്തിന്റെ എന്ത്‌ രഹസ്യമാണ് മനുഷ്യൻ കണ്ടെത്താൻ പോകുന്നത്. അതിനൊക്കെ പരിധിയുണ്ട്.

  • @abdulsalamvp3671
    @abdulsalamvp3671 ปีที่แล้ว +7

    വോട്ട് ചെയ്‌തോളൂ എന്ന് റഷ്യ പറഞ്ഞ് ചെയ്തത്
    വിഷയം ഒരു ചിന്ന കാര്യം
    കുടിക്കാൻ വോട്ക വേണോ വിസ്കി വേണോ എന്ന പ്രശ്നം പോലെ 😂😂

    • @mathewnithin8906
      @mathewnithin8906 ปีที่แล้ว

      Kuru poti ninakku..hospitalil po allel ne chakum

  • @jobinvarghese416
    @jobinvarghese416 ปีที่แล้ว +3

    V good 👍

  • @vikasvjn9420
    @vikasvjn9420 ปีที่แล้ว +3

    video conferencing വഴി meeting പങ്കെടുപ്പിക്കനോ വേണ്ടായോ എന്നായിരുന്നു വോട്ടിംഗ് അല്ലാതെ war ethire alla

  • @wisdomthoughts8691
    @wisdomthoughts8691 ปีที่แล้ว +1

    🗾 Japan also have us dollar 💵 reserve

  • @peterjobin1325
    @peterjobin1325 ปีที่แล้ว +1

    ❤❤❤👍🏻👍🏻👍🏻🥰🥰🥰

  • @sreejileshpk1503
    @sreejileshpk1503 ปีที่แล้ว +1

    14 permanent member countries include five veto countries ennanu

  • @kunhalavikkkunhalavikk4332
    @kunhalavikkkunhalavikk4332 ปีที่แล้ว +2

    Kayyilirippundakum jamesinu athaa nannayi urangunath 😄

  • @xpertdsg9756
    @xpertdsg9756 ปีที่แล้ว +1

    നന്നായി...

  • @AkshayKumar-hs7px
    @AkshayKumar-hs7px ปีที่แล้ว +3

    Enganeyanu Russian defence services join cheyuka

  • @ananthakrishnan5068
    @ananthakrishnan5068 ปีที่แล้ว +10

    ഈ ചെക്ക് ചൈനക്കുള്ളതാണ്, അത് റഷ്യക്കു മനസ്സിലാക്കാൻ കഴിയും 😍😍

    • @Friend-uo4bs
      @Friend-uo4bs ปีที่แล้ว +1

      റഷ്യക്കു എതിരെ വോട്ട് ചെയ്തുകൊണ്ട് വേണ്ടായിരുന്നു....

  • @Vibes22742
    @Vibes22742 ปีที่แล้ว

    Playing

  • @kappalmulakaparambil8740
    @kappalmulakaparambil8740 ปีที่แล้ว

    Skn Real estate consultant required

  • @mkasim8563
    @mkasim8563 ปีที่แล้ว +3

    റഷ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ പെട്രോൾ ഇറക്കുമതി ചെയ്യുന്നത് എന്ന് കേട്ടിട്ടുണ്ടു , സത്യമാണങ്കിൽ ശ്രീലങ്കയുടെ അവസ്ഥ വരുമോ എന്നാണ് പേടി ,

  • @mohanparat9830
    @mohanparat9830 ปีที่แล้ว +3

    India vote for right, it doesn't mean India against Russia.

    • @maana5623
      @maana5623 ปีที่แล้ว

      Yes 🥰 This is to vertex American mouth!

  • @strellinteaniyan
    @strellinteaniyan ปีที่แล้ว

    ee Predator B kurach old tech aanalloo 🤔

  • @musthafampmuttumpurth6367
    @musthafampmuttumpurth6367 ปีที่แล้ว

    James very very happy

  • @josephdan2410
    @josephdan2410 ปีที่แล้ว +3

    Why India is not taking up aggressively ????

    • @bonymathew1717
      @bonymathew1717 ปีที่แล้ว

      Ividae athilum valiya kaaryangal undu..casteism, religionism, hate speech, Hindu Muslim issues. Who cares about boarder issues

  • @arun87438
    @arun87438 ปีที่แล้ว +14

    റഷ്യ വെറും കടം ആണെന്ന് ലോകത്തിന് മനസിലായ യുദ്ധം ആണ് ഈ യുദ്ധം. ☺️☺️

  • @noelradhakrishnan5713
    @noelradhakrishnan5713 ปีที่แล้ว

    Rating kittan vendi anno. Misleading people here.

  • @Nallavanaaya-unni
    @Nallavanaaya-unni ปีที่แล้ว +4

    Russia yodu paranjitaavum…ethiraayi vote cheythath…pinnallaaa😎

  • @prasanths7616
    @prasanths7616 ปีที่แล้ว +4

    For India china is a big threat now a days for their attitude ..China is not reliable for their attitude..Indians need to improve our military facilities..jai hind

  • @user-oy5yr9hw4r
    @user-oy5yr9hw4r ปีที่แล้ว +3

    PP നുണ ഇന്ത്യ വളരെ കറക്ടായി പോളിച്ചല്ലോ.....
    റഷ്യക്ക് എതിരെ എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ ഉറക്കം വരാത്ത കിളവൻ.....

  • @hKm_816
    @hKm_816 ปีที่แล้ว +6

    Modi magic angane athum kazhinjuuuuu

  • @vibinrajm1748
    @vibinrajm1748 ปีที่แล้ว +1

    അല്ല ജെയിംസ് ചേട്ടാ ചന്ദ്രനിൽ എങ്ങനെയാ ഭൂമി വെട്ടിപിടിക്കുക 🤔😜

  • @boxer4488
    @boxer4488 ปีที่แล้ว

    ഇങ്ങനെ അല്ലെ ഈശ്വരാ ഓരോ വാർത്തയും കേൾക്കുന്നത്...

  • @merabharath2818
    @merabharath2818 ปีที่แล้ว +44

    ചൈന ഇന്ത്യൻ അതിർത്തി ഇനി മാന്താൻ വന്ന അത് വലിയൊരു തിരിച്ചടി തന്നെ ആകും ചൈനക്ക് 💯 ഇപ്പോഴത്തെ സർക്കാർ അങ്ങനത്തെ തീരുമാനം എടുക്കാൻ കഴിവുള്ളവർ ആണ് 💯

    • @jintokjohnson7654
      @jintokjohnson7654 ปีที่แล้ว +16

      🤣🤣🤣Galwan ഇൽ china 2020 മുതൽ കടന്നു അവിടെ തമ്പടിച്ചിരിക്കുകയുമാണ്.. സംഘി അറിഞ്ഞില്ല എന്നുണ്ടോ

    • @vishnukvishnuk4908
      @vishnukvishnuk4908 ปีที่แล้ว +1

      @@jintokjohnson7654 neeyanallo kodathi

    • @vnsub1515
      @vnsub1515 ปีที่แล้ว

      @@jintokjohnson7654 aano kutta....itharu paranju?
      india china borderil ulla buffer zone petrol cheyyunathanu issue...
      antham kammi

    • @kbfc9151
      @kbfc9151 ปีที่แล้ว

      @@jintokjohnson7654 കാണാൻ അല്ല -38 ഡിഗ്രി തണുപ്പിൽ നമ്മൾ അവിടെ കിടക്കുനേ

    • @nisark8825
      @nisark8825 ปีที่แล้ว +5

      Ippol thanne chaina 45 k m kayari athonnum mongi arinchittilla

  • @renusiji8889
    @renusiji8889 ปีที่แล้ว +5

    This is.new.india.modiji.india.poweful.india.jaihind

  • @abdulrazack1222
    @abdulrazack1222 ปีที่แล้ว +1

    Rassioyum chaina onnaakum Avasanam Adhanu undakuka

  • @gullyboyz8191
    @gullyboyz8191 ปีที่แล้ว

    James 🔥

  • @sreesharath2576
    @sreesharath2576 ปีที่แล้ว +2

    P P James 🔥

  • @manojmr5627
    @manojmr5627 ปีที่แล้ว +3

    Proud to be an Indian

  • @seefamily_
    @seefamily_ ปีที่แล้ว +5

    Ukraine ❤️🔥

  • @sujithss844
    @sujithss844 ปีที่แล้ว

    Watch Kerala Kaumudi news

  • @mdcheppy4359
    @mdcheppy4359 ปีที่แล้ว +2

    ത്തിയവാൻ അല്ല SK തായ്‌വാൻ ആണ് കേട്ടോ

  • @transformationzone3368
    @transformationzone3368 ปีที่แล้ว

    Typicll

  • @minafvlogs3178
    @minafvlogs3178 ปีที่แล้ว +4

    ഈ ചാനൽ പറയുന്നത് എല്ലാം ശരിയല്ല വിശോസിക്കുന്ന ആൾക്കാരെ ഓർത്തു എനിക്ക് ചിരിവരുന്നു 😏 ഇപ്പോ ഗൂഗിൽ നോക്കിയാലോ അല്ലകിൽ മറ്റു ചാനൽ നോക്കിയാൽ മനസിലാവും

  • @alanalan8606
    @alanalan8606 ปีที่แล้ว +1

    American technology and weapons m kolam russia ke arra 2nd koduthe

  • @mystic1695
    @mystic1695 ปีที่แล้ว +1

    Chinakkarekkondu valya shalyam ayallo

  • @sajirmanalumpara2850
    @sajirmanalumpara2850 ปีที่แล้ว +1

    Eppo loka shakthi nammal ano 🧐🤔

  • @shaanyali4529
    @shaanyali4529 ปีที่แล้ว

    News headline is misleading

  • @rahulv5170
    @rahulv5170 ปีที่แล้ว

    PP chettaaaaaa..chandranil kurachu boomi vangukku,! Ini avidunnu news kodukam

  • @user-zm3dk6mn1u
    @user-zm3dk6mn1u ปีที่แล้ว +5

    Indian army unnakanmaralla. Kanam. varunnavar varate. pathidalam

  • @manukumarct3892
    @manukumarct3892 ปีที่แล้ว +8

    ഇന്ത്യ അമേരിക്കയുടെ അഹങ്കാരം കണ്ടു പേടിച്ചു

  • @MJR519
    @MJR519 ปีที่แล้ว +5

    ഇന്നത്തെ ജെയിംസ് ബഡായ്

  • @raz5934
    @raz5934 ปีที่แล้ว +1

    Russia veto cheythille?pinne engane zelenski unsc’yil samsarikum?

  • @jobingeorge849
    @jobingeorge849 ปีที่แล้ว +1

    Allathe full support onnum kodukkulla

  • @jobingeorge849
    @jobingeorge849 ปีที่แล้ว +1

    Ukrainente sideum koode ariyan ane angane chaithathe.ningal eathrkke exagilat chaiyandaa.

  • @Pirana-1
    @Pirana-1 ปีที่แล้ว

    English news ൽ വരെ ഇല്ലാത്ത ന്യൂസ്‌ എവിടുന്നു കിട്ടുന്നു ചേട്ടാ

    • @Hanyang___
      @Hanyang___ ปีที่แล้ว

      ഇന്ത്യയുടെ നയതന്ത്രം കോമഡിയെല്ലെ ചേട്ട🤭

    • @Pirana-1
      @Pirana-1 ปีที่แล้ว

      @@Hanyang___ നിലപാടുകൾ ധീരതയോടെ പ്രക്യാപിക്കാനുള്ള ആർജവം ഇന്ത്യ കാണിച്ചിട്ടുണ്ട്, റഷ്യയെ വിശ്വസിക്കാം നിലപാടുകൾക്ക് വേണ്ടി യുദ്ധത്തിന് ഇറങ്ങിയവരാണവർ വെറും വാക് യുദ്ധമല്ല തള്ളി മറിയുമല്ല.

  • @sajjadasharaf3915
    @sajjadasharaf3915 ปีที่แล้ว +1

    India shouldn't have voted against Russia 😶

  • @rijukakkirikkan
    @rijukakkirikkan ปีที่แล้ว +3

    അപ്പോൾ ചുരുക്കി പറഞ്ഞാൽ വേറെ വല്ല രാജ്യവും നോക്കി പോവേണ്ടി വരുമെന്നർത്ഥം 😔😔😔... വല്ല ക്യാനഡയോ,, പോളണ്ടോ 😔 കാരണം, പോക്ക് കണ്ടിടത്തോളം ഒരു മൂന്നാം ലോകമഹായുദ്ധം വരുന്നത് പോലെയാണ് തോന്നുന്നത് 😔

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S ปีที่แล้ว +1

      ഞാൻ അടുത്ത മാസത്തേക്ക് ടിക്കറ്റ് എടുത്തു. ഇന്ത്യ വിട്ട് ഓടാൻ പോവാ. കുറച്ച് സമാധാനം കിട്ടുന്ന രാജ്യത്ത് സെറ്റ്‌ൽ ആവണം. ഇവിടെ ആഭ്യന്തര പ്രശ്നങ്ങളും വർഗീയതയും കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്✈️✈️✈️

  • @thomsonjose496
    @thomsonjose496 ปีที่แล้ว +1

    മൈ ഗോഡ്, കണ്ടുപിടിച്ചു കണ്ടുപിടിച്ചു, ഭഗവാൻ ഇരിക്കുന്ന സ്ഥലം വരെ എത്തുമോ?

  • @sejogeorge9287
    @sejogeorge9287 ปีที่แล้ว

    It's not against Russia

  • @satheesh4988
    @satheesh4988 ปีที่แล้ว +1

    ഇത് ഒരു അഡ്ജസ്റ്റ്മെന്റാണ്.

  • @sujinasujina5770
    @sujinasujina5770 ปีที่แล้ว +1

    ഇതൊക്കെകേട്ടിട്ടു ഭാവിയിൽ യുദ്ധങ്ങളാണ് മുന്നിലെന്നു തോന്നുന്നു... അങ്ങനെ ആകാതിരിക്കട്ടെ.. പക്ഷേ.. നമ്മുടെ ജനതയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിക്കോണ്ടിരിയ്ക്കുകയാണ്... മായം കലർന്നതും chemikkal മയമായതും മാരക വിഷം കളർന്നതുമല്ലാതെ ഇവിടെ ഒരു ഭക്ഷണ സാധങ്ങളും കിട്ടാനില്ല.... കിഡ്ഡ്നി രോഗകളും കാൻസർ രോഗികളുമാണ് കൂടുതൽ.... നൂന്നുനിന്ന് കല്ലെടുത്തു എറിയാൻ കഴിയില്ല്ലെങ്കിൽ എങ്ങിനെയാണ് യുദ്ധം ചെയ്യുന്നത്... അതുകൊണ്ടു നമ്മുടെ കാർഷിക മേഖലയിൽ കൂടുതൽ കരുതൽ ആവശ്യമാണ് .. ഭക്ഷണങ്ങളിലെ വിഷം കുറഞ്ഞാൽ പകുതി രോഗങ്ങളും കുറയും.... ഇല്ല്ലെങ്കിൽ ഇന്ത്യ യുടെ ഭാവി വളരെ മോശമായിരിക്കും..

  • @gibaksh
    @gibaksh ปีที่แล้ว +1

    Nannaayi 😆😆😆

  • @vaishagr2387
    @vaishagr2387 ปีที่แล้ว

    Aksaichin hamaara 😕

  • @johnkoshy8268
    @johnkoshy8268 ปีที่แล้ว +1

    Arunachal pradesh pakuthiyum pidicchu kazhinju Tawang chinade kaiyil aayette 3 varsham kazhinju 🙏😢

  • @vibinantony2774
    @vibinantony2774 ปีที่แล้ว +1

    എസ് . കെ . ൻ . സർ..................
    പി . പി ജെയിംസ് സാർ എവിടേ ഇരുന്നാണ് ഈ ന്യൂസൊക്കെ പറയുന്നത്??????????

  • @eldosvargheseambazhachalil
    @eldosvargheseambazhachalil ปีที่แล้ว +1

    ടാർജറ്റ് അല്ല ടാർഗറ്റ്!

  • @audiovideolover7628
    @audiovideolover7628 ปีที่แล้ว +32

    ഇന്ത്യക്ക് ഇപ്പൊൾ എങ്കിലും നല്ല ബുദ്ധി തോന്നിയതിൽ പ്രശംസിക്കുന്നു.ഇന്ത്യക്ക് ഒരു പ്രശ്നം വന്നാൽ അവന്മാർ തിരിഞ്ഞു പോലും നോക്കില്ല. അപ്പുറത്ത് ചൈന ആണല്ലോ.

    • @vishnu.jithin3235
      @vishnu.jithin3235 ปีที่แล้ว +2

      Athe chain brother Russia

    • @shancvn8433
      @shancvn8433 ปีที่แล้ว +2

      America Indiayee obbichapooo Russian undayirunolluu

    • @audiovideolover7628
      @audiovideolover7628 ปีที่แล้ว

      1971 ഇൽ ഇന്ത്യാ യെ സഹായിച്ചു എന്ന് വച്ച് റഷ്യ എന്തു തെണ്ടിത്തരം ചെയ്താലും അതിനൊക്കെ കുട പിടിക്കേണ്ട ഭാദ്യത ഇന്ത്യക്ക് ഇല്ല.പാശ്ചാത്യ രാജ്യങ്ങൾ ആയാലും കമ്മ്യൂണിസ്റ്റ് രാജ്യം ആയാലും അവരുടെ സ്വർത്ത താൽപര്യങ്ങൾക്ക് വേണ്ടി ഭൂമിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കും,ഇന്ത്യക്ക് ഒന്നും വെട്ടി പിടിക്കനില്ലതത് കാരണം അതിനൊന്നും പോകുന്നില്ല.ഇന്ത്യയിലെ ജാതി വർഗങ്ങളെ ഒരു കുടക്കീഴിൽ കൊണ്ട് പോകാൻ ഇന്ത്യ കസ്റ്റപ്പെടുന്ന്. ഇന്ത്യക്ക് ഭാവിയിൽ ഉപകാരം കിട്ടു മെന്നുക്ക കാര്യങ്ങളിൽ കൂടുതൽ ഊന്നൽ കൊടുക്കണം.റഷ്യയിൽ നിന്ന് വാങ്ങിയ ആയുധങ്ങൾ ഇനി കടലിൽ താഴ്തനെ പറ്റുകയുള്ളു.അധികം താമസിക്കാതെ റഷ്യ വീഴും, ക്രിമിയ ഇതിരിച്ച് പിടിക്കും ഡോംബസ് മേഗല വിട്ടു റഷ്യ തിരിഞ്ഞു ഓടും.ഉക്രൈൻ നാട്ടോ അംഗത്വം നെടും.പുതിയ രാജ്യങ്ങൾ n a t o yil ചേരും അതോടെ റഷ്യ കൂടുതൽ പ്ലിങ് ആകും.ലോക ശക്തികൾ അമേരിക്കയും.യൂറോപ്പിയൻ യൂണിയനും.ജപ്പാനും കൂട്ടത്തിൽ ഇന്ത്യയും ആകും.

    • @vishnukvishnuk4908
      @vishnukvishnuk4908 ปีที่แล้ว

      Yes

    • @aparnathulaseedharan258
      @aparnathulaseedharan258 ปีที่แล้ว +1

      @@shancvn8433 crt

  • @cyriljacob4839
    @cyriljacob4839 ปีที่แล้ว +1

    Russia pandu sahayichu but pandathe Russia alla epo ullathu.

  • @arun87438
    @arun87438 ปีที่แล้ว +11

    അമേരിക്കൻ ആയുധങ്ങളോട് മുട്ടാൻ ദൈവം തമ്പുരാന് പോലും പറ്റില്ല പുട്ടിൻ.... 😊

    • @user-fy3iy5xd6g
      @user-fy3iy5xd6g ปีที่แล้ว

      ചൈനക്ക് പറ്റും അവന്മാർ ഒന്നും പുറത്ത് വിടില്ല എല്ലാം ആയുതങ്ങളും അവരെ കയ്യിലുണ്ട് അത് കൊണ്ടാണ് അവർ യുദ്ദതിനായിട് വരുന്നത് അത് പോലെ സൈനികർ കൂടുതലാണ് അവിടെ ജനസംഖ്യ top ആയത് കൊണ്ട് europe രാജ്യങ്ങളിൽ ജനങ്ങൾ ഇല്ല അവർ തകരും യുദ്ധതിന് ആളുകൾ വേണ്ടേ

    • @mystic1695
      @mystic1695 ปีที่แล้ว

      Russia eppozhum indiaye sahayichitte ullu america ellareyum thammiladippikkananu nokkeettullath

    • @arjunps9240
      @arjunps9240 ปีที่แล้ว +4

      Bro missile technoligiyil lokatharkkum russiade munnil pidichu nikkathilla

    • @godofthunder3818
      @godofthunder3818 ปีที่แล้ว +2

      @@arjunps9240 ukraine 1st day തന്നെ പരാജയ പെട്ടില്ലേ അതാണ്

    • @arun87438
      @arun87438 ปีที่แล้ว +1

      @@user-fy3iy5xd6g അമേരിക്കൻ ടെക്‌നോളജി ആണ് ഇനി യുദ്ധം ചെയ്യുന്നത്. അവർക്ക് സൈനികർ ഒന്നും ആവശ്യമില്ല.

  • @joemol2629
    @joemol2629 ปีที่แล้ว +9

    നയം മാറ്റം 🤣 ഒരു രാജ്യത്തിൻ്റെ പ്രതിനിധി virtual meeting ലൂടെ UN ll പങ്കെടുക്കുമ്പോൾ അത് എതിർക്കാൻ കഴിയില്ല എന്ന നിലപാട് അതാണ് ഇന്ത്യ എടുത്തത് നയപരമായി ഇത് എങ്ങനെ russia ക്ക് എതിരെ ആവും
    ഇത് റഷ്യ യ്ക് എതിരെ നീക്കം അല്ല അങ്ങനെ പറഞ്ഞാല് വർത്തയ്ക് നല്ല reach കിട്ടും p p പീ 😂

  • @maruthagramam5488
    @maruthagramam5488 ปีที่แล้ว +9

    P P ജയിംസ് പോയി റെസ്റ്റ് എടുക്ക് എന്നിട്ട് എല്ലാ വിദേശ പത്രങ്ങളും വായിച്ചു പടിക്ക് 😄😄 നാളെ അതെല്ലാം ഇവിടെ വന്നിരുന്ന് പറയാൻ ഉള്ളതാണ് 😜😜😜

  • @kumarprem6789
    @kumarprem6789 ปีที่แล้ว

    after taiwan China is focussing 24 channel

  • @rosammamathew2919
    @rosammamathew2919 ปีที่แล้ว +1

    സൗരയുഥത്തിനു പുറത്തു കണ്ട co2 സ്വർഗ്ഗമാകാനാണ് സാദ്ധ്യത

  • @drzomboss4789
    @drzomboss4789 ปีที่แล้ว +3

    P P annenn 🔥🔥

  • @contentcreater123
    @contentcreater123 ปีที่แล้ว +4

    ഇന്ത്യക്ക് വളഞ്ഞു പോക്കണ്ട കാര്യമില്ല നേരെ ചെന്ന് അടിച്ചേ ഇന്ത്യക്ക് ശിലാമുള്ളു 🇮🇳🔥🔥🔥🥳🥳🥰🥰❤️❤️

    • @E.S.Aneesh.N.I.S
      @E.S.Aneesh.N.I.S ปีที่แล้ว +1

      കണ്ടു 71ലെ യുദ്ധത്തിൽ വളഞ്ഞു പുളഞ്ഞു പോയത്. അന്ന് സോവിയറ്റ് റഷ്യ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ അമേരിക്കയുടെയും ബ്രിട്ടന്റെയും ഇരയാകുമായിരുന്നു.

    • @contentcreater123
      @contentcreater123 ปีที่แล้ว

      @@E.S.Aneesh.N.I.S niii പാകിസ്ഥാനി ആണ്🤣🤣🤣

  • @sujithss844
    @sujithss844 ปีที่แล้ว

    It is not fully correct...Watch Kaumudi news for real fact

  • @parameswaranpvk284
    @parameswaranpvk284 ปีที่แล้ว

    സഹായിച വനേ വചിജീചു , ചതിയറേറ കുടെ കുടി

  • @SanthoshKumar-km4kk
    @SanthoshKumar-km4kk ปีที่แล้ว +1

    ദൈവങ്ങൾ ഇരിയ്ക്കുന്ന
    സ്ഥലം മനസ്സിലാക്കി താ
    വരങൾ വാങാനാ

  • @shancvn8433
    @shancvn8433 ปีที่แล้ว +2

    Russian ayii India badhamm vechullagil avarmaruu namukittii panniyumm 💯