ഒരു ജാഢയുമില്ലാതെ നിങ്ങള്‍ അവതരിപ്പിക്കുന്ന വീഡിയോകള്‍ വളരെ രസകരവും, ഉപയോഗപ്രദവുമാണ്. താങ്കളുടെ അറിവുകള്‍ നുറുങ്ങുകളായി അവതരിപ്പിച്ച്, പണി അറിയാത്തവരെപ്പോലും പഠിപ്പിക്കുന്ന രീതിവളരെ ഉപകാരപ്രദമാണ്. വളരെ നിസ്സാരമായ കാര്യങ്ങള്‍പ്പോലും, അറിയാത്തവര്‍ക്കായി താങ്കള്‍ പറഞ്ഞുപോകുന്നു. സൂപ്പര്‍ ഡാ മച്ചാ.
യുട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും ഉപകാരപ്രദമായ ഒരു ചാനൽ........ ✌️✌️❤️❤️❤️❤️👍👍👍👍കോൺടാക്ട് നമ്പർ കൂടി കൊടുത്താൽ ഒരുപാട് പേർക്ക് നല്ല ഉപകാരമാവും... നിങ്ങൾക്ക് കുറേ വർക്കും കിട്ടും 💐💐💐
ബ്രോയ് ..redoxide പണിടെ ന്റെ ഒരു വീഡിയോ ഇടാൻ സ്രെമിക്കാനെ..പഴയ redoxide ഇട്ട തറ ആണ്..പക്ഷെ ഇപ്പോൾ പൊളിഞ്ഞു ഇളകി..വീണ്ടും ചെയ്യുമ്പോൾ അതിന്റെ മുകളിൽ ..ഇതു പോലെ ചെയ്താൽ മതിയോ.. തറ ആകെ പരുക്കൻ ആയിരിക്കുന്നു...redoxide ഇട്ടിട്ട് പോളിഷ് ചെയ്യുനറ്ഗ് എങ്ങനെ ആണ്..അതു കൂടി ulapeduthiyal നന്നായിരുന്നു
എന്റെ വീട്ടിൽ റൂമുകളിൽ കാവിയാണ് കൊടുത്തിട്ടുള്ളത്. തീരെ കളറില്ല. നല്ല കളറ് കിട്ടാൻ എന്താണ് ചെയ്യുക. പോളിഷ് ചെയ്തിരുന്നു പെട്ടെന്ന് സ്ലിപ്പ് ആകുന്നു. ഫ്ലോറിൽ കൊടുക്കാൻ പറ്റുന്ന പെയിന്റ് ഉണ്ടോ.
ജാടയില്ലാത്ത നല്ല നാടൻ അവതരണം
വിലയേറിയ അറിവുകൾ : ....
ഇനിയും പ്രതീക്ഷിക്കുന്നു.
Brother, വാക്കുകളില്ല നിങ്ങളെ നന്ദി അറിയിക്കാൻ വാനോളം അത്രക്കും മഹത്തരം .💅👌🙏
ഒരു ജാഢയുമില്ലാതെ നിങ്ങള്‍ അവതരിപ്പിക്കുന്ന വീഡിയോകള്‍ വളരെ രസകരവും, ഉപയോഗപ്രദവുമാണ്. താങ്കളുടെ അറിവുകള്‍ നുറുങ്ങുകളായി അവതരിപ്പിച്ച്, പണി അറിയാത്തവരെപ്പോലും പഠിപ്പിക്കുന്ന രീതിവളരെ ഉപകാരപ്രദമാണ്. വളരെ നിസ്സാരമായ കാര്യങ്ങള്‍പ്പോലും, അറിയാത്തവര്‍ക്കായി താങ്കള്‍ പറഞ്ഞുപോകുന്നു. സൂപ്പര്‍ ഡാ മച്ചാ.
യുട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും ഉപകാരപ്രദമായ ഒരു ചാനൽ........ ✌️✌️❤️❤️❤️❤️👍👍👍👍കോൺടാക്ട് നമ്പർ കൂടി കൊടുത്താൽ ഒരുപാട് പേർക്ക് നല്ല ഉപകാരമാവും... നിങ്ങൾക്ക് കുറേ വർക്കും കിട്ടും 💐💐💐
സാധാരണക്കാരുടെ construction company 💕💕
ഞാൻ ഒരു കച്ചൻ സ്ലാവ് ടൈയിൽ ഒട്ടിക്കാൻ പോകുവ നിങ്ങൾ പറഞ്ഞു തന്ന അറിവിന് നന്ദി
മാഷാഅല്ലാഹ്
ഒരുപാട് നന്ദി ഉണ്ട്
അധിനന്ദനങ്ങൾ ഒരുപാട്
ഉപകാരം ഉള്ള വീഡിയോകൾ
ആണ് നിങ്ങളുടെ 💕💕💕💕🌹🌹♥️♥️
Kadappa kallinu mukalil tiles place cheyyan patumo?
വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു നിങ്ങൾ ഒരു പണിക്കാരൻ ആണ് അല്ലല്ലങ്കിൽ ഇത്ര കൃത്യമായിട്ട് കട്ടി ഗ്രൗട്ട് ഒഴിക്കണത് പറയില്ല
അടിപ്പൊളി Work നല്ല അവതരണം
valare nanni, ulla arivu ketti pooti vekkathe mattullavarku ubgarikkan koduthathinuu valare valare nanni. keep it up.
കൂടെ തന്നെയുണ്ട് നല്ല വീഡിയോ
വളരെ നല്ല വിവരണം,
എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ
എന്നത്തേയും പോലെ ഇന്നും സൂപ്പർ .. nice bro
Nighalude ee video sadaaranakaark valare upaakarapedum
Tails cutting blade yendhan nallad tailsum congrattum blad onnano
Pavamgalkum ea video upakarapedum. Good thank u
ഇഷ്ടടയി ഭായീ,, എല്ലാ സാധാരണക്കlർക്കും❤️❤️
Sinkinte sidil apoxi idende .kala kramene leek varule.appoxi engene mix cheyyum
നല്ല അവതരണം
സൂപ്പർ 👍👍👍👍👍👍
അവതരണം നന്നായിട്ടുണ്ട്
നല്ല, അവതരണം
Sadharakark valare upakaraman ningelude oru kitchen vdeo kandathin seeshan ente veedinte kitchen enganenu kurenja reedhiyil cheyyan Pata ennu manasilayathu tkyu
شغل ممتاز جدا ياعبداللطيف
സൂപ്പർ.......ആശംസകൾ.......പിന്തുണ.
Palakkad jillakarku enghale work cheythu kodukumo
Hi ikaka innanu ingale video kanunnath.ente veed nilam pani kayijittilla.chilav kuraja pani kavi aano. Veetil cheyyanam kitchen ciment ittukunu.bakki onnum kayijilla.kavikk entha rate.
Super worck
Cimend kattilayude adibhakam murikkan pattumo. Tile work kazhinjukkunu. Appo pattumo
Informative video.... lovely..... 😍😍😍😍😍😍
Tight kummaayam enn parayumpol .verum makkano.ellangil 5*1 enna alavano
Vtle chaaarupdi onnu ottikkan undu. Apoo. Tile nte molil. Simante paste thechu ottichaa mathiyoo... idea onnu paranju tharuoo.. skirtingaa
All Rownder . ഒരു വീടിന്റെ ഫുൾ വർക്ക് ചെയ്തു തരുമോ . പടപറമ്പ്
കാവി കളർ thudakkumbol illakki porathirikkan എന്താണ് cheyya
Nalla avadaranam
Good work
Good, info. Thanks bro
Zink nte chuttum tiles ittittund.....pathram kazhukumbol ...vellam tharayilek ozhuki varunnath mattan enthelum vazhi undo
ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു
Moulding video idamo
Ernakulam വന്നു ചെയ്യുമോ
You are work super
Concreate roof cutt cheythu stair undakunnathu kaniko
Kitchen il white tiles upayogicha kara aavumoo counter topil pls reply
സൂപ്പർ വർക്ക്
Plz subscribe my chanel.
Evideya ningal stalam parayo?
Paranju thanathin thanks
Good information. Thanks brother
കിച്ചൻ സ്ളാബ് നിർമ്മിക്കുമ്പോൾ എത്ര ഇഞ്ച് height ആണ് നല്ലതു ..പിന്നെ കിച്ചൻ സ്ളാബ് കോൺക്രീറ് ratio ഒന്ന് പറഞു തരുമോ ????????
Oh! what a perfect but simple work! You are a master in construction.
Good bro
Floor concrete oru vedio edamo
പൊളിച്ചു brother....! ഈ വാട്ടർ ലെവൽ എങ്ങനെയാ നോക്കുവ,അതെ പോലെ ഈ കോല് , മാല് എന്താണ്
ബ്രോയ് ..redoxide പണിടെ ന്റെ ഒരു വീഡിയോ ഇടാൻ സ്രെമിക്കാനെ..പഴയ redoxide ഇട്ട തറ ആണ്..പക്ഷെ ഇപ്പോൾ പൊളിഞ്ഞു ഇളകി..വീണ്ടും ചെയ്യുമ്പോൾ അതിന്റെ മുകളിൽ ..ഇതു പോലെ ചെയ്താൽ മതിയോ.. തറ ആകെ പരുക്കൻ ആയിരിക്കുന്നു...redoxide ഇട്ടിട്ട് പോളിഷ് ചെയ്യുനറ്ഗ് എങ്ങനെ ആണ്..അതു കൂടി ulapeduthiyal നന്നായിരുന്നു
iyyu molding onn kanikkado
Super video ഈ Fire clay എവിടെ കിട്ടും പിന്നെ ഗ്രൗട്ടിൽ Fire clay ചേർക്കണൊ
@@allroundconstructions1355 Thanks👍
വെള്ള ടൈൽസ് സ്ലാബിൽ ഒട്ടിച്ചാൽ അത് നിറം മങ്ങി പോകുമോ. കറുത്ത ടൈൽസ് ഒട്ടിച്ചാൽ നരച്ചു പോകും എന്ന് പറയുന്നുണ്ട്. Pls റിപ്ലൈ
Super work ❤😘😏
എന്റെ വീട്ടിൽ റൂമുകളിൽ കാവിയാണ് കൊടുത്തിട്ടുള്ളത്. തീരെ കളറില്ല. നല്ല കളറ് കിട്ടാൻ എന്താണ് ചെയ്യുക. പോളിഷ് ചെയ്തിരുന്നു പെട്ടെന്ന് സ്ലിപ്പ് ആകുന്നു. ഫ്ലോറിൽ കൊടുക്കാൻ പറ്റുന്ന പെയിന്റ് ഉണ്ടോ.
Gumilan ottichath
ഇഷ്ട്ടാമായി നിങ്ങളുടെ വർക്ക്
Adipoli vivaram tannatin tanks
Ingale nad evideya
ties moulding viedeo idoo
pls
Adipoli
കാവി ബ്ലാക്ക് ഒഴികെ എല്ലാ കളറും വൈറ്റ് സിമന്റിൽ മിക്സ് ചെയ്താൽ നിറം കൂടും
Nalla manasinte udama super bro
Cherupp use cheyu aniyaa.
Pollum kaal.ente chettante kayyum kaalum polli erikya eppo jolik two days pokan pattila
മച്ചാനെ ....അടിപൊളി
നിങൾ ഗ്രാനൈറ്റ് വർക്ക് ചെയ്യുമോ
നല്ലതുപോലെ മനസ്സിലാകുന്നുണ്ടോ താങ്ക്യൂ
Supper
നിഷ്കളങ്കമായ അവതരണം
Redoxide ചെയ്യുന്ന സമയത്ത് പോളിഷീയേണ്ടേ?
Eth unangan time pidikkille kaavi
Polichu muthe
അങ്ങനെ ഗ്രൗട്ട് അടിച്ച നിലത്ത് പിന്നീട് Tile വിരിക്കുമ്പോൾ എങ്ങനെ ചെയ്യുന്നതാണ് നല്ലത്?
Ee interlock bricks veedu kettiya bricksinte gapil urubu kooduvekkonnum nalla mazha tymil nanav adichu bricks kedavonnoky parayunna seriyano plss rply
Adepoli
ബലത്തജ്ജാതി ക്ലൈന്റ്😄
ക്ലയിന്റ് എന്ന് വെച്ചാൽ കക്ഷി , അതിനിപ്പോ പ്രത്യേകത വല്ലതും വേണോ , 🤫
പാവപ്പെട്ടവന്റെ വീട്
@@gafoorbappanganakam840 അറിയാം ബ്രോ.. യൂറ്റൂബറുടെ ആ പ്രയോഗം കേൾക്കാൻ ഒരു രസം..😊
Molding vedio please
മാർബിൾ വർക്ക് ചെയ്യുമോ
കിച്ചൻ സ്ലാബിൽ ടൈൽആണോ ഗ്രാനൈറ്റ് ആണോ നല്ലത്.
ഫസ്റ്റ് ഫ്ലോർ marbonite വിരിക്കുമ്പോൾ എത്ര cm height കുമ്മായം നിരത്തണം???
@@allroundconstructions1355 thank you...
2cm ഇൽ കുറവ് /കൂടുതൽ ആയാൽ എന്തേലും പ്രോബ്ലോം / മെച്ചം ഉണ്ടോ???
Oru sink fix cheythu tharumo. Granite yeduthu puthiya sink vekkanam
Kozhikode ആണോ
കിച്ചൻ രാക്ക് എത്ര കനത്തിലാണ് വർത്തിരിക്കുന്നത്
adipoli work
Ninglde veed evde
Nalladh bro
Ithilulla kitchen counter top enthanu
Good brother
Super 👌
Red ഓക്സയ്ഡ് ഇട്ടതിനു ശേഷം വാക്സ് പോളിഷ് ചെയ്യുമോ? പരമ്പരാഗത രീതിയിൽ പണിയുന്ന വീടിന് വേണ്ടിയാണ്, കോസ്റ്റ് എഫക്ടിവും ആകുമോ
വാക്സ് പോളീഷ് ചെയ്യുമ്പോൾ മാർ ബിൾ പോളീഷ് മിഷൻ ഉപയോഗിച്ച് ചെയ്താൽ കൂടുതൽ വർഷം നിലനില്ക്കും sqft 30 രൂപ വരും നല്ല വാക്സ് ഉപയോഗിക്കുക
2:25 ലെ കുട്ടി
പയ്യൻ എനിക്കും പടകൾ ഉണ്ട്
1065sqft veedu plasteringinu motham ethra expense varum broo onnu parayanne
Well done bro 👌🙏
മച്ചാനെ റെഡോക്സൈഡ് വർക്ക് ഇടാമോ അത് എങ്ങനെ ആണ് പോളിഷ് ചെയ്യുന്നത് കൂടി ഇടാമോ എന്റെ വീട്ടിൽ ചെയ്യുവാൻ വേണ്ടിയാണ്
ഗുഡ് വർക്ക്