എല്ലാം അമ്മയിൽ നിന്നാരംഭിച്ച് അമ്മയിൽതന്നെ ലയിച്ചുചേരുന്നു | Lalitha Sahasranamam | Devi Songs

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 1K

  • @RejithkumarK-lq6hy
    @RejithkumarK-lq6hy 3 หลายเดือนก่อน +78

    🙏🙏🙏അമ്മേ. ദേവീ ആപത്തും അസുഖവും വരുത്തരുതെ ആയുസും ആരോഗ്യവും തന്ന് ഞങ്ങളെ കാത്ത് രക്ഷിക്കണെ മഹാമായെ അമ്മ പരമേശ്വരി അന്നപൂർണേശ്വരി ഐശ്വര്യദായിനി ഞങ്ങളിൽ അനുഗ്രഹം ചൊരിയണെ അമ്മെ അമ്മേ അമ്മ '🙏🙏🙏🪷🪷🪷

    • @abilashk8312
      @abilashk8312 3 หลายเดือนก่อน +9

      എന്നെയും അമ്മേ 👏

    • @VijayakumariCs-xj4fs
      @VijayakumariCs-xj4fs 2 หลายเดือนก่อน +4

      🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏

    • @VijayakumariCs-xj4fs
      @VijayakumariCs-xj4fs 2 หลายเดือนก่อน +1

      🙏🙏🙏🙏🔥🔥🔥🔥🔥🙏🙏🙏🙏🔥🔥🔥🙏🙏🙏🔥🔥🔥🔥🔥🕉️🕉️❤️❤️❤️❤️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🔥🙏🔥🙏🔥

    • @VijayakumariCs-xj4fs
      @VijayakumariCs-xj4fs 2 หลายเดือนก่อน +1

      🕉️❤️❤️❤️❤️🔥❤️❤️❤️❤️🔥❤️❤️❤️❤️🔥🙏

    • @VijayakumariCs-xj4fs
      @VijayakumariCs-xj4fs 2 หลายเดือนก่อน

      ൊന്നുമില്ല

  • @TintuTintujiji
    @TintuTintujiji หลายเดือนก่อน

    Amme narayana devinarayana lakshmi narayana bhadre narayana❤❤

  • @ushasajan4926
    @ushasajan4926 8 หลายเดือนก่อน +75

    അമ്മേ എന്റെ മക്കൾക്ക് സർവ്വ ഐശ്വര്യ ങ്ങളും കൊടുക്കേണമേ ....

    • @nimishavikas9324
      @nimishavikas9324 7 หลายเดือนก่อน +11

      Amme ente makkalk sarvaAyswaryangalum kodukkane

    • @SudhaPc-d2j
      @SudhaPc-d2j 3 หลายเดือนก่อน +1

      Copy

    • @reshmaum3492
      @reshmaum3492 3 หลายเดือนก่อน

      PvithreDev

  • @AshokKumar-lv3ey
    @AshokKumar-lv3ey ปีที่แล้ว +12

    അമ്മേ ശരണം ദേവീ ശരണം കടങ്ങളെല്ലാം തീർത്തു തരണേ അമ്മയെ കാത്തുകൊള്ളണേ അമ്മയെ രക്ഷിക്കണേ അമ്മേ മഹാമായഅമ്മേ ശരണം ദേവീ ശരണം കടങ്ങളെല്ലാം തീർത്തു തരണേ അമ്മയെ കാത്തുകൊള്ളണേ അമ്മയെ രക്ഷിക്കണേ അമ്മേ മഹാമായേ മഹാലക്ഷ്മി ശരണം ശരണം

    • @santhammav9791
      @santhammav9791 ปีที่แล้ว +3

      അമ്മേനാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേനാരായണ

    • @VijayakumariCs-xj4fs
      @VijayakumariCs-xj4fs 2 หลายเดือนก่อน

      🙏🙏🙏❤️🔥🔥🔥🕉️🙏🔥

  • @balants2439
    @balants2439 7 หลายเดือนก่อน +57

    അമ്മേ സാമ്പൽ സമൃധി യും സമാധാനവും ആരോഗ്യവും ഈശ്വര ചിന്തയും ആവോളം നൽകണേ എല്ലാം ഭക്ത ജനങ്ങൾക്കു എന്റെ ആഗ്രഹം നടത്തി തരണേ അമ്മേ ദേവി ശരണം

    • @krishnarajk9175
      @krishnarajk9175 6 หลายเดือนก่อน

      Qlpn jkg ചുമ്മാmnchnmnmnnnnnnnnnnnnnnnnjnnkkjhhggggyhhh hlykfrqdghjkl

  • @sajithakps6070
    @sajithakps6070 5 หลายเดือนก่อน +41

    ദേവി അമ്മേ അമ്മയുടെ എല്ലാ മക്കൾക്കും ആയുരാരോഗ്യസൗഖ്യം കൊടുക്കണേ ദേവി അമ്മേ

    • @Soman-zz1jn
      @Soman-zz1jn 5 หลายเดือนก่อน +3

    • @TVShanmughan
      @TVShanmughan 4 หลายเดือนก่อน +7

      ​@@Soman-zz1jnto j

    • @krishnakumari4570
      @krishnakumari4570 3 หลายเดือนก่อน

      😅​@@Soman-zz1jn

    • @vasanthyk8614
      @vasanthyk8614 2 หลายเดือนก่อน

      അമ്മാ സാഹ്8ikkanarrumillla 1:02:29

  • @MaheshM-rf8kd
    @MaheshM-rf8kd 2 หลายเดือนก่อน +4

    മഹാമായേ എന്റെ ചേട്ടനും മക്കൾക്കും ആയുസും ആരോഗ്യവും നീട്ടിക്കൊടുക്കണേ അമ്മേ

  • @retnammaraveendran6889
    @retnammaraveendran6889 7 หลายเดือนก่อน +15

    അമ്മേ എല്ലാവർക്കും. എല്ലാ നന്മകളും കൊടുക്കണേ. 🙏🙏

  • @prpkumari8330
    @prpkumari8330 4 หลายเดือนก่อน +10

    തൃപ്പാദം ശരണം.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vilasinimk8853
    @vilasinimk8853 2 หลายเดือนก่อน +4

    ❤ അമ്മേ ദേവി അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണം

  • @prpkumari8330
    @prpkumari8330 3 หลายเดือนก่อน +23

    അമ്മേ എല്ലാപേർക്കും മനസ്സിന് സ്വസ്തത കൊടുത്ത് അനുഗ്രഹിക്കണം.തൃപാദം ശരണം മഹാ മായേ

  • @ShajitirurShaji
    @ShajitirurShaji 6 วันที่ผ่านมา +1

    കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണം അമ്മേ 🙏അവരുടെ ദുഃഖങ്ങൾ ഇല്ലാതാക്കണമേ!!!മഹാമായേ 🙏🙏🙏

  • @shamnas9356
    @shamnas9356 ปีที่แล้ว +23

    അമ്മേ ദേവി കുടുംബത്തിലെ എല്ലാവരെയും അനുഗ്രേഹിക്കണേ

  • @BinduSivakumar
    @BinduSivakumar 7 หลายเดือนก่อน +11

    അമ്മേ ഭഗവതി 🙏 എന്റെ കുഞ്ഞിന് ഒരു ജോലി കിട്ടണേ 🙏🙏🙏🙏

  • @MaheshM-rf8kd
    @MaheshM-rf8kd 2 หลายเดือนก่อน +4

    അമ്മേ എന്റെ സഹോദരങ്ങളെയും കുടുംബത്തെയും കാത്തുകൊള്ളണമേ ദേവി

  • @nalanie4290
    @nalanie4290 3 หลายเดือนก่อน +9

    മനസ്സ് നന്നാക്കി കൊടുക്കണേ ദേവി

  • @kalachandhran8801
    @kalachandhran8801 4 หลายเดือนก่อน +6

    അമ്മയുടെ അനുഗ്രഹം ഞങ്ങൾക്കു ഉണ്ടാകണേ

  • @sunimini341
    @sunimini341 2 ปีที่แล้ว +52

    അമ്മേ ജീവിത കഷ്ടപ്പാടുകൾ മാറ്റി ഉയർച്ച ഉണ്ടാകണം അനുഗ്രഹിക്കണേ അമ്മേ അമ്മേ എന്റെ കൂടെ ഉണ്ടാകണമേ അമ്മേ

    • @janaki4618
      @janaki4618 2 ปีที่แล้ว +1

      Amme saranam Devi saranam

    • @aswathysuresh1030
      @aswathysuresh1030 2 ปีที่แล้ว

      @@janaki4618 ppppppplpppppplpppppp

    • @aswathysuresh1030
      @aswathysuresh1030 2 ปีที่แล้ว

      @@janaki4618 ppppppplpppppplpppppp

    • @bhaskarmp1428
      @bhaskarmp1428 2 ปีที่แล้ว

    • @mallikapadmanabhan7093
      @mallikapadmanabhan7093 2 ปีที่แล้ว

      Amme narayana.Devi narayaña Lakshmi narayana Badre narayana.🙏🙏🙏🙏🙏

  • @CrunchyCraves
    @CrunchyCraves หลายเดือนก่อน +1

    അമ്മേ മഹാമായേ
    എന്റെ കുടുംബത്തിനു ആയുരാരോഗ്യ സൗഖ്യങ്ങളും സർവഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കേണമേ..
    ഓം : ശ്രീ ഭഗവതയെ നമഃ 🙏🏻

  • @prpkumari8330
    @prpkumari8330 3 หลายเดือนก่อน +6

    എല്ലാ അനുഗ്രഹത്തിനും നന്ദിയുണ്ട് അമ്മേ .

  • @MaheshM-rf8kd
    @MaheshM-rf8kd 7 หลายเดือนก่อน +11

    Amme ente makkale kathurekshikkane amme saranam Devi saranam

  • @SushamaShaji-l4t
    @SushamaShaji-l4t 7 หลายเดือนก่อน +7

    അമ്മേ അനുഗ്രഹിക്കണേ എന്റെ മക്കളെ

  • @sheebasprasads7396
    @sheebasprasads7396 6 หลายเดือนก่อน +7

    ❤❤❤❤ അമ്മ എൻ്റെ മോളെ രക്ഷിക്കണേ

  • @MaheshM-rf8kd
    @MaheshM-rf8kd 2 หลายเดือนก่อน +3

    അമ്മേ എന്റെ മക്കളെ എല്ലാ വിഷമങ്ങളും മാറ്റിക്കൊടുക്കണേ അമ്മേ ദേവി

  • @vijayakumaris4821
    @vijayakumaris4821 หลายเดือนก่อน

    അമ്മേ മഹാ മായേ തായേ അംബികേ എന്റെ കുടുംബത്തിനെ കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🌹🌹🌹

  • @ambadivs4935
    @ambadivs4935 4 หลายเดือนก่อน +7

    അംബേലളിതാംബികേ മനസമാധാനം തന്നു കാത്തോളണേ🙏🏻🙏🏻🙏🏻❤❤❤🌹🌹🌹

  • @santhammav9791
    @santhammav9791 ปีที่แล้ว +14

    അമ്മേ എത്രയും പെട്ടെന്നു ഡോക്ടറെകാണിച്ചു ജോലിസ്ഥലത്തു എത്താൻ സഹായിക്കണേ

  • @MaheshM-rf8kd
    @MaheshM-rf8kd 2 หลายเดือนก่อน +1

    അമ്മേ യീ ലോകത്തെ എല്ലാ മക്കൾക്കും നല്ലത് വരുത്തനെ അമ്മേ

  • @UmaDevi-nh6tu
    @UmaDevi-nh6tu 3 หลายเดือนก่อน +6

    അമ്മയെ എല്ലാവരെയും അനുഗ്രഹിക്കണേ❤❤👍🏻🌹🌹🙏🏼🙏🏼🌺🌺💯💯

  • @anjusureshanjuck4427
    @anjusureshanjuck4427 24 วันที่ผ่านมา

    അമ്മേ എൻ്റെ കുഞ്ഞിൻ്റെ ദേഷ്യം മാറ്റി തരണമേ എൻ്റെ കുഞ്ഞിൻ്റെ ആഗ്രഹം പോലെ അവൻ ഒരു അനിയത്തിയെ കൊടുക്കണമെ..എൻ്റെ ദേഷ്യം മാറ്റി തരണമെ.

  • @praseethakrishnakumar8871
    @praseethakrishnakumar8871 5 หลายเดือนก่อน +5

    അമ്മേ എന്റെ മക്കളെ കാത്തുകൊളള ണെ ❤അമ്മേ ശരണം ദേവിശരണം ലക്ഷ്മിശരണം ഭദ്രേശരണം

    • @sanalkumari735
      @sanalkumari735 4 หลายเดือนก่อน +1

      Ammakkoodi,namaskaram❤

  • @JalajaThilakan
    @JalajaThilakan หลายเดือนก่อน +1

    അമ്മേ🙏 എൻ്റെ സങ്കടം മാറ്റി തരണം ദേവി🙏🙏🙏🌹♥️

  • @ashiksanthosh-kc9be
    @ashiksanthosh-kc9be ปีที่แล้ว +23

    .അമ്മേ ദേവി എന്റെ മക്കൾക്ക് സൽ ബുദ്ധി കൊടുക്കണേ . എല്ലാവർക്കും നല്ലത് വരുത്തന മേ. അമ്മേ ദേവി ഒരായിരം നന്ദി.

    • @SUDHEERM-gh6hh
      @SUDHEERM-gh6hh 11 หลายเดือนก่อน

      🩷🩷

    • @sheela5462
      @sheela5462 10 หลายเดือนก่อน

      💗💗💗💗💗

  • @KeshuAdikeshav
    @KeshuAdikeshav 13 วันที่ผ่านมา +1

    അമ്മേ നാരായണി എന്റെ മകൾക് ഒരു വീട് വച്ചു താമസിക്കുന്നത്തിനു വേണ്ടി പ്രാർത്ഥിച്ചതാണ് ദേവി മഹാമായേ കാത്തു റേഷികനെ എന്റെ രണ്ടു മക്കളെയും കുടുംബത്തെയും 🌹🌹🌹🌹🌹🌹🌹

  • @swapnaunnikrishnan6006
    @swapnaunnikrishnan6006 2 หลายเดือนก่อน +3

    ബുദ്ധിമുട്ടില്ലാതെ ജീവിക്കാൻ സാധിക്കുന്ന ചെറിയ ജോലി ഞങ്ങൾക്ക് തരണേ ദേവി

  • @sudhababu5705
    @sudhababu5705 ปีที่แล้ว +16

    അമ്മേ... ദേവീ... മഹാമായേ എന്റെ മക്കളെ കാത്തുരക്ഷിക്കേണമേ 🙏🙏🙏

  • @SuneeshS-dl6wy
    @SuneeshS-dl6wy 8 หลายเดือนก่อน +14

    അമ്മേ നാരയാണ ദേവി നാരയാണ ലക്മിനാരയാണ ഞങ്ങൾക്ക് ആരു ആരോഗ്യം തരണേ🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

    • @winsonav
      @winsonav 5 หลายเดือนก่อน

      ❤sarva Mangala mangallia sive sarvardha sadika sarannya thrayambaka davi narayani namosthutha.wils0n

    • @winsonav
      @winsonav 5 หลายเดือนก่อน

      nnjnnnnnnnnnnnAnnakkal koodutihal sugham.

  • @ShajitirurShaji
    @ShajitirurShaji 6 วันที่ผ่านมา

    അമ്മ ഞങ്ങളുടെ കുഞ്ഞിനെ കാത്തു രക്ഷിച്ചു!!!അമ്മേ.. ശക്തി സ്വരൂപിണി 🙏🙏

  • @pushpapushpa4325
    @pushpapushpa4325 ปีที่แล้ว +10

    അമ്മേ ആദിപരാശക്തി ദേവി ശരണം അമ്മയുടെ ഈ ലോകത്തുള്ള സകല മക്കളെയും കാത്ത് രക്ഷിക്കണം ദേവി മഹാമായേ.❤

  • @UshaUsha-w2o
    @UshaUsha-w2o หลายเดือนก่อน

    🙏🙏🌹🌹അമ്മേ ശരണം. കാത്തു രക്ഷിക്ഷിക്കണം. ആയുരാരോഗ്യ വും ആയുസ്സും
    തന്നു അനുഗ്രഹിക്കണേ

  • @chandrikamaadhu1791
    @chandrikamaadhu1791 11 หลายเดือนก่อน +13

    അമ്മേ മഹാമായേ മക്കൾക്ക്‌ സ്ഥിര ജോലി ലഭിക്കാൻ തുണക്കേണമേ സഹായിക്കേണമേ 🙏❤❤

  • @manjumaria2461
    @manjumaria2461 หลายเดือนก่อน

    അമ്മേ ദേവി കാത്തു കാത്തുരക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @chandrikamaadhu1791
    @chandrikamaadhu1791 11 หลายเดือนก่อน +9

    അമ്മേ മഹാമായേ ശരീരസുഖവും സമാദാനവും നല്കണമേ 🙏

  • @AkhilaSujith-bt3xc
    @AkhilaSujith-bt3xc หลายเดือนก่อน

    അമ്മേ ലളിതസഹാസ്രനാമം കേട്ടതിനു ശേഷം മനസിന് വലിയ ആശ്വാസം 🙏🙏🙏🙏

  • @preethaka2210
    @preethaka2210 ปีที่แล้ว +10

    എന്റെ മനസ്സിൽ ഒരുപാട് വിഷമമുണ്ട് എല്ലാം മാറ്റിതരണേ മഹാമായേ നമസ്തുതേ 🙏🙏🙏

  • @KeshuAdikeshav
    @KeshuAdikeshav 13 วันที่ผ่านมา +1

    ദേവി പരാശക്തി എന്റെ കുട്ടിക്ക് ഞാൻ കാരണം ഒരു തുക്കം ഉണ്ടാവരുതെ. അവൾക്കു ഒരു വച്ചു അവളുട കുടുമ്പത്തോടെ സന്തോഷത്തോടെ തീര്കാകാലം ജീവിക്കാൻ അനുഗ്രഹികണേ amme നാരായണി നമോസ്തുതേയ് 🌹🌹🌹❤️

  • @niranjanarajesh3289
    @niranjanarajesh3289 ปีที่แล้ว +5

    എൻ്റെ അമ്മേ ഭഗവതി ലോക മാതാവെ നമോസ്തുതേ

  • @ArjunnandhikeshAju
    @ArjunnandhikeshAju 3 หลายเดือนก่อน +2

    അമ്മേ ശരണം.. ഒന്നിനെ നീ എടുത്തു.. ഇനിയുള്ള ഒന്നിന്... നീ സദ്ബുദ്ധി.. കൊടുക്കണേ ഭഗവതി 🙏🙏🙏🙏🙏

  • @remanimadhu6625
    @remanimadhu6625 ปีที่แล้ว +6

    അമ്മേ മഹാമായേദു:ഖങ്ങൾ അകറ്റി അനുഗ്രഹിക്കണമേ

  • @JalajaThilakan
    @JalajaThilakan หลายเดือนก่อน +1

    അമ്മേ ശരണം അമ്മേ എല്ലാവരേയും കൈപിടിച്ച് ഉയർ ത്തണെ🙏🙏🙏

  • @veenasibilas2130
    @veenasibilas2130 9 หลายเดือนก่อน +6

    അമ്മേ ജീവിതത്തിൽ എല്ലാവിത സമാധാനം നൽകണമെ 🙏🏼

  • @RadhaRadha123-l5f
    @RadhaRadha123-l5f 4 หลายเดือนก่อน +2

    അമ്മേ ശരണം, അമ്മേ ദേവി മഹാമായേ ശരണം, അമ്മേ ദുർഗ്ഗ, അമ്മേ ലക്ഷ്മി, അമ്മേ ബദ്രേ ശരണം, ശരണം, ശരണം ❤❤❤❤🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ ദേവി മഹാ മായേ എന്റെ നഷ്ട പെട്ട സ്വർണം എത്രയും പെട്ടെന്നു എന്റെ കൈ കളി ൽ എത്തി ച്ചു തരണേ, അമ്മേ ദേവി മഹാ മായേ, അതെ ടുത്തവനെ മാനസത്തരം ഉണ്ടായി ട്ട് തിരിച്ചു തരു വാനുള്ള സന്മനസ്സ് ഉണ്ടാകണേ,, ഞാൻ ഒരു അഗതി യാണ് ഊണും ഉറക്ക വുമില്ലാതെ കഷ്ടം പ്പെ ട്ട് ഉണ്ടാക്കി യതാണ്,😢😢😢😢, അമ്മേ ശരണം ശരണം ശരണം,❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DamodaranA-v4u
    @DamodaranA-v4u 7 หลายเดือนก่อน +5

    അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ

  • @sheebac9942
    @sheebac9942 8 หลายเดือนก่อน +7

    അമ്മേ മഹാമായേസർവദായിനി എൻെറ മകളുടെ അസുഖം പൂർണമായും സുഖമാകണേദേവി നല്ല ഒരു ജീവിതം ഉണ്ടാവാൻ അനുഗ്രഹം ചൊരിഞ്ഞീടണമേ അമ്മയുടെ സ്നേഹം കൊണ്ട് തന്നെ നടക്കുന്നത് കാണാൻ കഴിയണേ എൻെറ മകൻ നല്ല ഒരു തൊഴിൽ ലഭിക്കാൻ അമ്മ അനുഗ്രഹിക്കണേ അവൻെറ മടിയും അലസതയും മാറ്റിതരണേ ദേവി മഹാലക്ഷ്മി നമോസ്തുതേ എൻെറ മക്കളുടെ നൻമയും വളർച്ചയും കാണാൻ സാധിക്കണേ ഭഗവതി അനുഗ്രഹിക്കണേ അമ്മേ

  • @sobhachandran9659
    @sobhachandran9659 3 หลายเดือนก่อน +3

    അമ്മേ ദേവി നമസ്കാരം

  • @MaheshM-rf8kd
    @MaheshM-rf8kd 2 หลายเดือนก่อน

    അമ്മേ എന്റെ മക്കളെയും കുടുംബത്തെയും കാത്തുരരക്ഷിക്കണേ അമ്മേ തായേ

  • @abhinandkv5720
    @abhinandkv5720 2 ปีที่แล้ว +43

    അമ്മേ മഹാമായേ ദുഃഖങ്ങളും ദുരിതങ്ങളും അകറ്റി കാത്തുകൊള്ളണമേ എല്ലാവർക്കും നല്ലത് വരുത്തന്നെ 🙏🙏🙏🙏

    • @winsonav
      @winsonav 5 หลายเดือนก่อน +1

      Ji

    • @winsonav
      @winsonav 5 หลายเดือนก่อน

      ,

    • @winsonav
      @winsonav 5 หลายเดือนก่อน

      😢

    • @winsonav
      @winsonav 5 หลายเดือนก่อน

      46:40 😊

  • @NivethaJ-u4m
    @NivethaJ-u4m 2 หลายเดือนก่อน

    Amme ennoday Ella kadanum adayaney, ennoday Ella sornavum enday kaiku varaney, ennoday kudumbathe kathu kollaney Amma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreedeviamma5501
    @sreedeviamma5501 4 ปีที่แล้ว +36

    അമ്മയല്ലാതെ തുണയാരുമില്ല.
    ആപത്തിൽ, ജലത്തിൽ അഗ്നിയിൽ വസിക്കുന്ന അമ്മേ!' ദേവീ രക്ഷിക്കണേ!!

  • @rajanipushparajan4643
    @rajanipushparajan4643 4 หลายเดือนก่อน +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏

  • @sathikumari38
    @sathikumari38 9 หลายเดือนก่อน +6

    അമ്മേ എത്രയും പെട്ടെന്നു എന്റെ കൊച്ചിന് നല്ലൊരു ജോലി ശരിപ്പെടുത്തി കൊടുത്ത് അനുഗ്രഹിക്കണേ , ആശിർവദിക്കണേ, അമ്മേ പരാശക്തി. കൂടെനിന്ന് sahayikkane🙏🙏🙏

  • @adharshviji6290
    @adharshviji6290 14 วันที่ผ่านมา

    അമ്മേ എന്റെ മകന് എക്സാം എഴുതാൻ സഹായിക്കണേ 🙏 സൽബുദ്ധി കൊടുക്കണേ 🙏🌹

  • @BalancharodiCharodi
    @BalancharodiCharodi 6 หลายเดือนก่อน +3

    അമ്മേ നാരയാണ - ദേവിനാരയാണ- ലക്മിനാരയാണ👏

  • @niyamo5117
    @niyamo5117 หลายเดือนก่อน

    അമ്മേ.. കൂട്ടിനു കാണണേ 🙏🙏🙏

  • @sajithakps6070
    @sajithakps6070 5 หลายเดือนก่อน +7

    മനസ്സില് ഒരാഗ്രഹം ഉണ്ട് അമ്മേ ദേവി അതെന്റെ അമ്മയ്ക്ക് അറിയാം അത് നിറവേറ്റി എനിക്ക് അമ്മയുടെ നടയിൽ വരാൻ എന്നെ സഹായിക്കണേ ദേവി അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @parvathiv8132
    @parvathiv8132 3 หลายเดือนก่อน +1

    എൻ്റെ അമ്മേ...എൻ്റെ മനസ്സ് ഒന്നു ശാന്തം ആക്കി തരണേ😢🙏

  • @anjalianjuzz5788
    @anjalianjuzz5788 10 หลายเดือนก่อน +21

    അമ്മേ മഹാമായേ അടുത്ത ചൊവ്വാഴ്ച എനിക്ക് ഡ്രൈവിംങ് ടെസ്റ്റ് ആണ് എന്നെ അനുഗ്രഹിക്കണം എന്റെ കൂടെ അമ്മ ഇരുന്ന എന്നെ രണ്ട് ടെസ്റ്റിലും ജയിപ്പിക്കണേ എന്നെകൈവിടരുതേ അമ്മേ മഹാമായേ 11:38

  • @kkgireesh4326
    @kkgireesh4326 5 หลายเดือนก่อน +1

    അമ്മേ. ദേവി. നാരായ ണ. മകൾക്ക്. ജോലി കിട്ടാൻ അനുഗ്രഹിക്കണമേ. 🙏🙏🙏

  • @kunhiramanak1790
    @kunhiramanak1790 ปีที่แล้ว +20

    മനസ്സിനെ ഭക്തിയിൽ ആറാടിക്കുന്ന സ്രാവ്യസുഖംതരുന്നഈ പാട്ടുകാരി അനുഗ്രഹീതയാണ്.

    • @mcaudiosindia
      @mcaudiosindia  ปีที่แล้ว +2

      Thanks for the support.Please share to all friends and family

  • @AkhilaSdev-g8i
    @AkhilaSdev-g8i หลายเดือนก่อน +2

    🙏🙏🙏അമ്മേ... ആയുസും ആരോഗ്യവും നല്ലതും വരുത്തി അനുഗ്രഹിക്കണേ... ശാന്തിയും സമാധാനവും സന്തോഷവും മാത്രം ഉണ്ടായിരിക്കണേ... ആപത്തും അസുഖവും അനാരോഗ്യവും വരുത്തരുതേ... ജീവിതത്തിൽ സാമ്പത്തികശേഷി വർധിപ്പിക്കണേ... അമ്മേ🙏🙏🙏

  • @MaheshM-rf8kd
    @MaheshM-rf8kd 3 หลายเดือนก่อน +1

    Amme kathurekshikkane Devi mahamaye

  • @Arisha-uy4ey
    @Arisha-uy4ey 6 หลายเดือนก่อน +5

    Njagalk oru kujine thanu anugrahikaname Amme narayana Devi narayana

  • @arjunashok6826
    @arjunashok6826 2 ปีที่แล้ว +20

    അമ്മേ നാരായണ ദേവി നാരായണ
    അമ്മേ ലോകരക്ഷകീ ശാന്തിയും സമാധാനവും സന്തോഷവും തന്ന്
    ദുരിതങ്ങളും ദുഖങ്ങളും നീക്കി കാത്തു രക്ഷിച്ചു കൊള്ളണമേ 🙏🙏🙏🙏🙏

  • @kairaliraju3761
    @kairaliraju3761 หลายเดือนก่อน

    അമ്മേ ദേവി ശരണം എല്ലാ മക്കളെയും അമ്മ കാത്തുരക്ഷിക്കണേ തമ്മയും അനുഗ്രഹം എല്ലാവരിലും ഉണ്ടാകേണ

  • @sujathanair3390
    @sujathanair3390 2 ปีที่แล้ว +9

    എൻ്റെ അമ്മേ അസുകമൊന്നും വരാതെ കാത്തു രക്ഷിക്കണേ🙏🙏🙏

  • @sumamp9811
    @sumamp9811 2 ปีที่แล้ว +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ കൂടെ എപ്പഴും ഉണ്ടാവണം അമ്മേ സ്നേഹനിധി

  • @MaheshM-rf8kd
    @MaheshM-rf8kd 2 หลายเดือนก่อน

    അമ്മേ കുടുംബത്തെ എല്ലാ തടസ്ങ്ങളും മാറ്റിതരണേ ദേവി മഹാമായേ 🙏🙏🙏

  • @minis9666
    @minis9666 ปีที่แล้ว +8

    അമ്മ തമ്പുരാട്ടി സുഖത്തില് ദുഃഖം ത്തിലും കൂടെ ഉണ്ടാവേണേ അമ്മ ദേവി 🙏🏼🙏🏼🙏🏼

  • @devikajayan6850
    @devikajayan6850 4 หลายเดือนก่อน +1

    അമ്മേ മഹാമായേമോൾക്ക്‌ ATC എക്സാം പാസ്സാവാണേ 🙏🏽🙇🏽‍♀️

  • @RajasekharanpillaiCj
    @RajasekharanpillaiCj ปีที่แล้ว +16

    ❤ അമ്മേ അനുഗ്രഹിക്കണമേ, രക്ഷപ്പെടുത്തണമേ നാഥ❤

  • @AkhilaSdev-g8i
    @AkhilaSdev-g8i 27 วันที่ผ่านมา

    ലളിതാംബിക ദേവി അന്നപൂർണശ്വരി... എന്റെ കുടുംബത്തിൽ അനുഗ്രഹം ചൊരിയനെ ദേവീ...

  • @girijakb-fk7jz
    @girijakb-fk7jz 6 หลายเดือนก่อน +4

    അമ്മേളലിതബിക ഇൻഡേ makkalay Kath rashikkiney

  • @ayankrishnaayan5110
    @ayankrishnaayan5110 3 หลายเดือนก่อน +1

    അമ്മേ മഹാമായേ.... സർവഐശ്വര്യങ്ങളും സമ്പൽസമൃധിയും തന്നു അനുഗ്രഹിക്കേണമേ... കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

  • @ushaanilkumar7078
    @ushaanilkumar7078 10 หลายเดือนก่อน +11

    അമ്മേ ശരണം.
    ഇതു വരെ തന്ന എല്ലാ അനുഗ്രങ്ങൾകും ആയിരമായിരം നന്ദി ദേവീ .തുടർന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ അമ്മേ ഭഗവതി.

  • @sindhuradhakrishnan9009
    @sindhuradhakrishnan9009 2 ปีที่แล้ว +19

    അമ്മേ എല്ലാവരേയും കാത്തു കൊള്ളണേ

  • @Pushpalatha-s4e
    @Pushpalatha-s4e หลายเดือนก่อน

    കടങ്ങൾ മാറ്റി തരണേയ് 🙏🙏🙏1🙏

  • @Anaswara-p6
    @Anaswara-p6 8 หลายเดือนก่อน +3

    അമ്മേ നാരായണ❤❤❤❤❤

  • @michuzzcreations160
    @michuzzcreations160 หลายเดือนก่อน

    അമ്മേ ഞങ്ങളെ കടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിച്ചു കാത്തുകൊള്ളേണെ അമ്മേ നാരായണ! ദേവി നാരായണ!ലക്ഷ്മി നാരായണ!ഭദ്രേ നാരായണ!🙏🙏🙏🙏🙏🙏🙏

  • @Balakri15
    @Balakri15 ปีที่แล้ว +13

    ഇന്നലെ തന്നെ ഈ ഗായിക പാടിയ ലളിതാസഹസ്രനാമത്തിനിടയിൽ പരസ്യം ഒന്നും ഇല്ലായിരുന്നു🙏

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju 4 หลายเดือนก่อน

    അമ്മേ ജഗദീശ്വരി ഞങ്ങളുടെ കടുംബത്തെ കാത്തു കൊള്ളണമേ അമ്മേ സമാധാനവും സന്തോഷവും ഉണ്ടാവണമേ അമ്മേ🙏

    • @divijeshas1946
      @divijeshas1946 4 หลายเดือนก่อน +1

      ದೇ ವಿ ನಾರಾಯಣ. ಅಮ್ಮಾ ಎಲ್ಲರನ್ನೂ ಆಯುರಾರೋಗ್ಯ ಕೊ ಟ್ಟು ಕಾಪಾಡಿ🎉🎉🎉🎉🎉

  • @geethadivakaran2403
    @geethadivakaran2403 ปีที่แล้ว +7

    അമ്മേ ഞാൻ ആഗ്രഹിച്ചത് എല്ലാം നടത്തി തന്ന ദേവി നന്ദി നന്ദി,ഇനിയും എല്ലാവർക്കും നല്ലതേ നടക്കണം, എല്ലാവരും സന്തോഷായി ജീവിക്കണം, എല്ലാവരെയും അമ്മ anugrahikkane അമ്മേ🙏🙏🙏🙏🙏🙏

    • @mcaudiosindia
      @mcaudiosindia  ปีที่แล้ว +1

      🙏Thanks for the support.Please share to all friends and family

    • @GouriSudhakaran-zj5cm
      @GouriSudhakaran-zj5cm 11 หลายเดือนก่อน

      Ia 8:37

  • @neethuak9008
    @neethuak9008 หลายเดือนก่อน

    അമ്മേ ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും ദുരിതാങ്ങളും മറികടക്കാനും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ സാധിക്കണേ എല്ലാവരെയും കാക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @pavithrachinnuz778
    @pavithrachinnuz778 8 หลายเดือนก่อน +15

    അമ്മേ എന്റെ കുഞ്ഞു exam എഴുതുകയാണ് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @RekhaWINDOW
    @RekhaWINDOW 3 หลายเดือนก่อน +1

    സങ്കടങ്ങൾ തീർക്കണെ അമ്മെ🙏🙏

  • @prabhaknk7360
    @prabhaknk7360 2 ปีที่แล้ว +21

    മോളെ നന്നായി ചൊല്ലിയിട്ടുണ്ട്. മനസിനെ നന്നായി സ്വാധീനിക്കുന്നുണ്ട് നന്നായി വരട്ടെ

  • @sajisajiayodhya2076
    @sajisajiayodhya2076 4 หลายเดือนก่อน +1

    അമ്മേ വീട്‌ വയ്ക്കാൻ വഴി കാണിക്കണേ വാടക വീടുകൾ കയറി ഇറങ്ങി തളർന്നമ്മേ രക്ഷിക്കേണമേ എന്റെ അവസ്ഥയിൽ ഉള്ള എല്ലാവരെയും രക്ഷിക്കേണമേ 🙏🙏🙏🙏

  • @sukumarankv5327
    @sukumarankv5327 4 ปีที่แล้ว +25

    വന്ദനം പൊന്നമ്മെ
    അമ്മേ നാരായണ
    ശാന്തി ശാന്തി ശാന്തി
    ഭാരത ഭാരതിയ ത
    ജയതേ ജയതേ ജയതേ
    ശാന്തി ശാന്തി ശാന്തി
    അമൃതം ഗമയ
    വന്ദനം
    രാഷ്ട്രം മാതാ ശക്തിചൈതന്യം
    രാമ രാമ രാമ ഹൃദയം
    കൃപാ കാരുണ്യമെ
    വെളിച്ചം തെളിച്ചം
    ഗൃഹദേശ രാഷ്ട്ര ശക്തിചൈതന്യം
    പൂർണ്ണത അന സ്വരത
    അമൃതം ആനന്ദം ഭവ

  • @FREEKPSYCHO_ONE-HAND_PLAYER
    @FREEKPSYCHO_ONE-HAND_PLAYER ปีที่แล้ว +35

    അമ്മേ എല്ലാം കഷ്ടം ത്തിൽ നിന്ന് രക്ഷിക്കണം. ഒരുപാട് ദുഃഖം ഉണ്ട്. മാനസികമായി. തകർന്ന് പോയി രിക്കുന്നു. എന്റെ അമ്മേ കനി യ ണം 🙏🙏🙏🌹❤️❤️❤️❤️

    • @winsonav
      @winsonav 5 หลายเดือนก่อน

      Annakal kooduthal sugham nnan snahikkunnavalku undavana bhagavathi Vinu mash.Chamakka

    • @winsonav
      @winsonav 5 หลายเดือนก่อน

    • @winsonav
      @winsonav 5 หลายเดือนก่อน

      No replay forget this poor man

  • @nalanie4290
    @nalanie4290 3 หลายเดือนก่อน +1

    അമ്മേ ദേവി എൻ്റെ മോൻറ്റെ മനസും ഇല്ലതാക്കി കൊടുക്കണെ ദേവി ജോലിയിലും മനസ്സമ ദാനം കൊടുക്കണേ അമ്മേ....

  • @saraswathisaritha5579
    @saraswathisaritha5579 2 ปีที่แล้ว +14

    അമ്മേ നാരായണ എല്ലാവർക്കും നന്മ നൽകണേ മാതെ