എനിക്ക് വളരെ ഇഷ്ട്ടമായി ട്ടോ പക്ഷിമൃഗതികളെ ഇഷ്ട്ടപെടുന്ന ഒരാളെന്ന നിലക്ക് നല്ല വിഡിയോ നല്ല വിവരണം. പിന്നെ നമ്മുടെ നാട്ടിലെ നിയമത്തിൽ മാറ്റം വരണം ഇതുപോലെ വളർത്തുന്നവർക്ക് ഇന്ത്യയിൽ അനുമതി കൊടുക്കണം എന്നാലേ ഇനി ഇതിന്റെ ഒക്കെ നമുക്ക് കാണാൻ പറ്റു. കാരണം ഇപ്പോൾ ഇവർക്കു ജീവിക്കാൻ പറ്റിയ മരങ്ങൾ ഇല്ലാ. എന്റെ കുട്ടികാലത്തൊക്കെ എത്ര എണ്ണം കാണാമായിരുന്നു ഇപ്പോൾ U2vil കാണാം അല്ലാതെ നമ്മുടെ നാട്ടിൽ ഒന്നും ഇല്ലാ
അങ്ങിനെ നോക്കിയാൽ എല്ലാം പാപം ആണ്. ഒന്നും ചെയ്യാത്ത കോഴിയെയും പോത്തിനേയുo കൊന്നു തിന്നുന്നത് ആർക്കും കുഴപ്പം ഇല്ല നമ്മൾ സ്നേഹത്തോടെ പക്ഷികളെ വളർത്തിയാൽ അത് കുഴപ്പം ആണ് 😂🤭
you all probably dont give a shit but does anybody know of a way to log back into an Instagram account..? I was dumb lost the login password. I appreciate any help you can give me
നിങ്ങൾ ഗൾഫിലല്ലെ? ഇവിടെ നാട്ടിൽ ഇതൊക്കെ നിയമവിരുദ്ധമാണ്, ഗൾഫ് നാടുകളിലൊന്നും ഇവരെ വളർത്തുന്നതിന് ഒരു തടസ്സവുമില്ല, അതു കൊണ്ട് തന്നെ ഇവ ധാരളമായി വളരുന്നു,
എന്റെ birdന്റെ ഒരു കാലിലെ വിരലുകൾ ബാക്കിലേക്ക് വളഞ്ഞാണ് നിൽക്കുന്നത് , അതുകൊണ്ട് അത് മറ്റേ കാലുകൊണ്ട് നൊണ്ടിയാണ് നടക്കുന്നത്. അതിന് വല്ല ചികിത്സ ഉണ്ടോ? പ്ലീസ് റിപ്ലൈ 😟
തത്തയുടെ നെസ്റ്റ് ബോക്സിൽ എന്തെങ്കിലും നെസ്റ്റിങ് ഐറ്റംസ് ഇട്ടു കൊടുക്കുക , മര ചീകോ അങ്ങനെ എന്തെങ്കിലും അല്ലെങ്കിൽ ചിക്കിന്റെ കാലിനു തകരാറു സംഭവിക്കും ... വിഡിയോയിൽ ചിക്കിന്റെ കാലുകൾ ഇരിക്കുന്നത് നോക്കിയാൽ അത് മനസിലാകും .. അറിവുള്ള ആളാണ് നിങ്ങൾ ന്റെ ഒരു അഭിപ്രായമാണ് ഇതെന്നു മാത്രം ...
Supper എനിക്കും ഉണ്ടായിരുന്നു 2പരരോട് സ്വീറ്റിയും റിനോയും റിനോ ഫാനിൽ തട്ടി ചത്തു പോയി അതിനു ശേഷം സ്വീറ്റിയെ ഞാൻ 6 മുമ്പ് തുറന്നു വിട്ടു സംസാരിക്കാൻ തുടങ്ങിയിരുന്നു എന്റെ റിനോ നല്ലവണ്ണം ചീത്ത പറയുമായിരുന്നു അവൻ 😔
ചേട്ടാ എന്റെ തത്തയ്ക്ക് 6 മാസം പ്രായമായി അവളുടെ name okke നല്ലവണ്ണം പറഞ്ഞു തുടങ്ങിയതാ.. എന്നോട് നല്ല ഇണക്കം ആയിരുന്നു.. രണ്ടു ദിവസം മുന്നേ പൂച്ച pidichu. ഞാൻ ഹോസ്പിറ്റലിൽ ഒക്കെ കൊണ്ട് പോയി.. ഇപ്പൊ കുഴപ്പമില്ല.. പക്ഷെ ഒന്നും മിണ്ടുന്നില്ല ചേട്ടാ ഭയങ്കര പേടി.. അത് പഴയത് പോലെ ആകാൻ ഞാൻ എന്ത് ചെയ്യണം.. onnu പറഞ്ഞു തരുമോ ചേട്ടാ pls
എനിക് ഒരു താത്ത കുന്നിനെ തരുമോ pls ക്യാഷ് യാതറയാന്നെ Aanike വളെരെ നാൾ ആയി ഉള്ള ഒരു ആകാരഹം മണ്ണേ നടൻ താത്ത കിട്ടാൻ ഇല്ല ഞാൻ നല്ല പോല്ലെ നോക്കിക്കോളാം plz
നഖം വെട്ടുന്നതിനോട് യോജിപ്പില്ലാത്ത പക്ഷി സ്നേഹികൾ ഉണ്ടോ??? എനിക്കും നാട്ടിൽ ഒരു തത്ത ഉണ്ട്, ഇങ്ങനെ ഒന്നു ചെയ്യാതെ ഞാൻ happy ആയി വളർത്തിയിരിന്നു, നമ്മൾ അവരുടെ മാനസിക നിലയും ഒന്ന് ആലോചിക്കുക
@@ShukkurkkasFarm നിങ്ങടെ ഫാർമിൽ ഒരു ജോബ് കിട്ടുമോ. എനിക്ക് പെറ്റ്സ് ഇഷ്ടം ആണ്. ഞാൻ ഇവിടെ അബുദാബി ഉണ്ട്. ഉണ്ടെങ്കിൽ അറിയിക്കണം. പ്ലീസ്. പെറ്റ്സ് എല്ലാം എന്റെ favourite ആണ്
എനിക്ക് വളരെ ഇഷ്ട്ടമായി ട്ടോ പക്ഷിമൃഗതികളെ ഇഷ്ട്ടപെടുന്ന ഒരാളെന്ന നിലക്ക് നല്ല വിഡിയോ നല്ല വിവരണം. പിന്നെ നമ്മുടെ നാട്ടിലെ നിയമത്തിൽ മാറ്റം വരണം ഇതുപോലെ വളർത്തുന്നവർക്ക് ഇന്ത്യയിൽ അനുമതി കൊടുക്കണം എന്നാലേ ഇനി ഇതിന്റെ ഒക്കെ നമുക്ക് കാണാൻ പറ്റു. കാരണം ഇപ്പോൾ ഇവർക്കു ജീവിക്കാൻ പറ്റിയ മരങ്ങൾ ഇല്ലാ. എന്റെ കുട്ടികാലത്തൊക്കെ എത്ര എണ്ണം കാണാമായിരുന്നു ഇപ്പോൾ U2vil കാണാം അല്ലാതെ നമ്മുടെ നാട്ടിൽ ഒന്നും ഇല്ലാ
എല്ലാം വെട്ടി നശിപ്പിക്കുന്നു, കാട്ടിലുള്ളവർ നാട്ടിലെത്തുന്നു
ചില വീട്ടിൽ ഒക്കെ unddallo
തത്തമ്മേ പൂച്ച പൂച്ച. വിവരണം സൂപ്പർ. നല്ല വിഷ്വൽ. ഏറെ ഇഷ്ടമായി. വിശാലമായ കൂട് അവർക്കു വിരഹിക്കാൻ സൗകര്യമായി. അഭിനന്ദനങ്ങൾ
നന്ദി
ഇന്ത്യയിൽ തത്തയെ വളർത്തിയാൽ 5 കൊല്ലം തടവും 2 ലക്ഷം പിഴയും മനുഷ്യനെ കൊന്നാൽ പിറ്റ്യേ ന്ന് തന്നെ ജാമ്യം കിട്ടും
പക്ഷേ ചിറകും നഖവും വെട്ടുന്നത് പാവമാണ്
കയ്യിൽ കളിപ്പിക്കുമ്പോൾ നഖം അല്പം വെട്ടിയില്ലെങ്കിൽ പ്രശ്നമാണ്
അങ്ങിനെ നോക്കിയാൽ എല്ലാം പാപം ആണ്. ഒന്നും ചെയ്യാത്ത കോഴിയെയും പോത്തിനേയുo കൊന്നു തിന്നുന്നത് ആർക്കും കുഴപ്പം ഇല്ല നമ്മൾ സ്നേഹത്തോടെ പക്ഷികളെ വളർത്തിയാൽ അത് കുഴപ്പം ആണ് 😂🤭
you all probably dont give a shit but does anybody know of a way to log back into an Instagram account..?
I was dumb lost the login password. I appreciate any help you can give me
@Santana Jordy instablaster :)
@@robinthomas2939 correct
നിങ്ങൾ ഗൾഫിലല്ലെ? ഇവിടെ നാട്ടിൽ ഇതൊക്കെ നിയമവിരുദ്ധമാണ്, ഗൾഫ് നാടുകളിലൊന്നും ഇവരെ വളർത്തുന്നതിന് ഒരു തടസ്സവുമില്ല, അതു കൊണ്ട് തന്നെ ഇവ ധാരളമായി വളരുന്നു,
അത് പറഞ്ഞിട്ടുണ്ടല്ലോ
Nalla avatharanam....sir
നന്ദി
Please please please please cheytta I want to thaththah.... Please details.... How much parayuuu
Hi ikka enteduth oru thatha kuttiyund ath karayunnath polumillaa oru soundum undaakunumillaa ath enth kondaa?
എത്ര പ്രായമായി, ഭക്ഷണം കഴിക്കുന്നുണ്ടോ
You ട്യൂബിൽ നോക്കി veare thathayude സൗണ്ട് kelpikku ചിലപ്പോൾ സൗണ്ട് Aakym
ഇവിടുത്തെ ചില നിയമങ്ങളൊക്കെ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചു. എനിക്ക് വളരെ ഇഷ്ട്ടമായി 🙏👌👍🤝
ഒരുപാട് ജീവികൾ കൂട്ടിനുണ്ട്
Hlo
Bro anikku oru thattaya kittumo
നമ്മുക്ക് തത്തയെ കുളിപ്പിക്കാൻ പറ്റുമോ. അതോ തന്നെ കുളിക്കുമോ. എനിക്കും വലിയ ഇഷ്ടം ആണ്. നിയമം ഒന്ന് മാറിയിരുന്നെങ്കിൽ നന്നായേനെ
എന്റെ birdന്റെ ഒരു കാലിലെ വിരലുകൾ ബാക്കിലേക്ക് വളഞ്ഞാണ് നിൽക്കുന്നത് , അതുകൊണ്ട് അത് മറ്റേ കാലുകൊണ്ട് നൊണ്ടിയാണ് നടക്കുന്നത്. അതിന് വല്ല ചികിത്സ ഉണ്ടോ? പ്ലീസ് റിപ്ലൈ 😟
ഞാൻ പക്ഷിയെ കാണുന്നില്ലല്ലോ, ഒരു ഡോക്ടറെ കണ്ട് നോക്കാമോ, അവർ പറഞ്ഞു തരും, ജന്മനായുള്ള പ്രശ്നമെങ്കിൽ പ്രയാസമാവും
Same പ്രോബ്ലം എന്റെ തത്തക്കും
എന്റെ ചെറുപ്പം മുതൽ ഉള്ള ആഗ്രഹം ആണ് ഈ നിയമം ഒന്ന് മാറ്റി തരുമോ പ്ലീസ് 😢😢😢ആരെങ്കിലും ഒന്ന് മുതിരുമോ ഷോപ്പിൽ വിരിയിച്ചുവിക്കാൻ അനുവാദം കൊടക്കു പ്ലീസ് 😢😢
തത്തയുടെ നെസ്റ്റ് ബോക്സിൽ എന്തെങ്കിലും നെസ്റ്റിങ് ഐറ്റംസ് ഇട്ടു കൊടുക്കുക , മര ചീകോ അങ്ങനെ എന്തെങ്കിലും അല്ലെങ്കിൽ ചിക്കിന്റെ കാലിനു തകരാറു സംഭവിക്കും ... വിഡിയോയിൽ ചിക്കിന്റെ കാലുകൾ ഇരിക്കുന്നത് നോക്കിയാൽ അത് മനസിലാകും .. അറിവുള്ള ആളാണ് നിങ്ങൾ ന്റെ ഒരു അഭിപ്രായമാണ് ഇതെന്നു മാത്രം ...
ശരിയായി, വിരിഞ്ഞ ശേഷമായിരുന്നു കണ്ടത്
Supper
എനിക്കും ഉണ്ടായിരുന്നു 2പരരോട്
സ്വീറ്റിയും റിനോയും റിനോ ഫാനിൽ തട്ടി ചത്തു പോയി അതിനു ശേഷം സ്വീറ്റിയെ ഞാൻ 6 മുമ്പ് തുറന്നു വിട്ടു സംസാരിക്കാൻ തുടങ്ങിയിരുന്നു എന്റെ റിനോ നല്ലവണ്ണം ചീത്ത പറയുമായിരുന്നു അവൻ 😔
തത്തകൾ പറക്കുമ്പോൾ സീലിംഗ് ഫാൻ പ്രവർത്തിപ്പിക്കരുത്
തത്ത ഒരിക്കലും പലപ്രാവശ്യം കേള്‍ക്കാത്ത വാക്ക് പറയില്ല. ചീത്ത പറയുമെങ്കില്‍ ആ വാക്ക് നിരന്തരം കേട്ട് പഠിച്ചതാണ്.
Avidankolum kittanundo
Nigalude Thattha Chikinu Spayd leg Ann.. adh Valuthaayal Nadakan kayyilla.... koootil wood savings illathinte prblm aavaam..... Youtbl kure vedios nd adhinte remedy....
ശരിയായി
Ente thatha cheruthanu full thuval vannilla parakkunnunde food kazhikkunnu ,but active alla epozhum ore eruppe edakku virakkunnunde enth cheyyukka
എത്ര പ്രായമായി
@@ShukkurkkasFarm 3month
ഭക്ഷണം തത്തയുടെ സെറിലാക്ക് അല്ലേ കൊടുക്കുന്നത്
മൂന്ന് മാസത്തിൽ ഇതൊക്കെ എങ്ങിനെ കൊടുത്തു
Very nice 👍👌 my favourite 😍
നന്ദി
Male and female thanne anu pakshe breed avunnilla. 3months ayyi .Valiya koodu undu pakshe maari maari anu irikunnathu .Koodu njan vachittundu
സമയമെടുത്തു ആവും, അവരുടെ പ്രായപൂർത്തിക്ക് 3 വയസൊക്കെ ആവണം
വിഡിയോ ചെയ്താൽ പ്രോബ്ലം എല്ലെ TH-cam ൽ കുറേ വിഡിയോ കാണം pls replay
നാട്ടിൽ അറിയില്ല, ഇവിടെ ദുബായിൽ നിലവിൽ പ്രശ്നമില്ല
Enthu food kodukkam....egg hatch ayittund
Bro തത്ത് vilkkaanundo
2 year പ്രായം ആയ തത്ത മുട്ട iduvo
ബ്രോ തത്തയെ വളർത്തിയാൽ കേസ് എല്ലെ pls replay
വീഡിയോ ഫുൾ കണ്ടില്ല ല്ലേ, അതിൽ എല്ലാം പറയുന്നുണ്ടല്ലോ, ഞാൻ ദുബായിലാണ്
@@ShukkurkkasFarm അതല്ല നാട്ടിലെ വിഡിയോ കുറേ കാണാറുണ്ട് അതാ ചോദിച്ചേ നെറ്റ് കുറവാ കാണും
എനിക്ക് തത്തയെ വേണമായിരുന്നു എങ്ങനെയാ കോൺടാക്ട് ചെയ്യുന്നേ
Kodukuna thathayundo bro
രണ്ട് വർഷമായി മുട്ടയിട്ട് വിരിയിക്കുന്ന ഒരു ജോഡിയുണ്ട്
Super ingananu valarthandath
നന്ദി
1ആൺത്തയേ വേണം എതറ യാകും
Sir തത്ത ബ്രീഡ് അവൻ എത്ര age ആവണം...
2 വയസ്സ് (ഒന്നര വയസ്സിന് ശേഷം ബ്രീഡ് നടന്നേക്കും)
എൻറെ കയ്യിൽ രണ്ട് തത്തയുണ്ട് ഞാൻ മാർക്കറ്റിൽ നിന്നും വാങ്ങിയതാണ് അത് നമ്മളോട് ഇണങ്ങാൻ എന്തെങ്കിലും വഴി ഉണ്ടോ അതിന് ഭയങ്കര പേടിയാ
വെലുതിനെയാണോ വാങ്ങിയത്, എങ്കിൽ ഇണങ്ങാൻ പ്രയാസമാണ്
ആ വലുതാണ് വാങ്ങിയത് നിങ്ങൾ ദുബായിൽ എവിടെയാ
Very good
Thanks
Super 👍
Thanks
Female samsaarikumo?
ഏതും സംസാരിക്കും, ചെറുപ്പം മുതൽ പരിശീലിപ്പിക്കണം
Enikke oru thathakkuttiye tharumo
Please please please please please please
Ente veed Kozhikode balussery ane 500 rs tharam please please
Ayachu tharumo please 1000 rs tharam please please please
ഞാൻ ദുബായിലാണ്
@@ShukkurkkasFarm ayachu tharumo please
Super vedio
Thanks
Bro kuttil kurach nesting material itte kodukku.Allangil kunjine split leg problem varaam chance onde.
Thanks
ചേട്ടാ എന്റെ തത്തയ്ക്ക് 6 മാസം പ്രായമായി അവളുടെ name okke നല്ലവണ്ണം പറഞ്ഞു തുടങ്ങിയതാ.. എന്നോട് നല്ല ഇണക്കം ആയിരുന്നു.. രണ്ടു ദിവസം മുന്നേ പൂച്ച pidichu. ഞാൻ ഹോസ്പിറ്റലിൽ ഒക്കെ കൊണ്ട് പോയി.. ഇപ്പൊ കുഴപ്പമില്ല.. പക്ഷെ ഒന്നും മിണ്ടുന്നില്ല ചേട്ടാ ഭയങ്കര പേടി.. അത് പഴയത് പോലെ ആകാൻ ഞാൻ എന്ത് ചെയ്യണം.. onnu പറഞ്ഞു തരുമോ ചേട്ടാ pls
എത്രയായി പൂച്ച പിടിച്ചിട്ട്, ഒരാഴ്ച്ച നോക്കൂ, ശരിയാവും
@@ShukkurkkasFarm ഇന്ന് 3 days ആയി.. ഒന്നും മിണ്ടുന്നില്ല.. എന്റെ അടുത്തൊക്കെ വരുന്നുണ്ട്.. but മിണ്ടുന്നില്ല.. aake ക്ഷീണിച്ചപോലെ
ഒരാഴ്ച നോക്കൂ, ഡോക്ടറെ കണ്ടല്ലോ, പൂച്ചയുടെ നഖം, പിന്നെ പേടിയും.... നിങ്ങൾ സംസാരിച്ച് കൊണ്ടിരിക്കുക
@@ShukkurkkasFarm അത് active ആകാൻ എന്തെങ്കിലും food കൊടുക്കണോ
അതിനു മുറിവ് ഉണ്ട് ചേട്ടാ... wings ചെറുതായി കട്ടായി.. മരുന്ന് കൊടുക്കുന്നുണ്ട്... അതുകൊണ്ട് ആയിരിക്കുമോ
എനിക് ഒരു താത്ത കുന്നിനെ തരുമോ pls ക്യാഷ് യാതറയാന്നെ Aanike വളെരെ നാൾ ആയി ഉള്ള ഒരു ആകാരഹം മണ്ണേ നടൻ താത്ത കിട്ടാൻ ഇല്ല ഞാൻ നല്ല പോല്ലെ നോക്കിക്കോളാം plz
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഷാർജ കുഞ്ഞുങ്ങളെ കിട്ടാറുണ്ട്
Nadan കുന്നുകൾ
അതേ
പ്ലീസ് എനിക് ഒന്നിന് theromo
Evadeya place
തൂവൽ പൊഴിയുന്ന രീതി കണ്ടു വരുന്നുണ്ട്.. അതെങ്ങനെ ഒഴിവാക്കാം...
പുതിയത് വന്നോളും
അവർക്ക് stress വരുമ്പോയാണ് തൂവൽ പറിക്കുന്നത് kooduthal അറിയാൻ visit KERALA PET FARMS channel
wow
Yenik tharumo shukoorka
Ok
Super,
Nice
Thanks
Ithina valarthamo
ഇവിടെ പ്രശ്നമില്ല
അല്ലെങ്കിലും നമ്മുടെ നാട്ടിൽ ഓരോ കൊണോത്തിലെ നിയമമാണ്
ഗുഡ്
നന്ദി
Handfeed cheyyuna bird self eat aavan ethra days edukum.... Onn paranj tharo
ഏത് പക്ഷിയാണ്, അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം വെച്ച് കൊടുത്ത് ശ്രദ്ധിക്കുക,
@@ShukkurkkasFarm ring neck
@@ShukkurkkasFarm 3 weeks aayitullo.... Just ariyaana
2 മാസം കഴിഞ്ഞോട്ടെ
Price
Thathayude baby food endhokkeyanu plz share ellavarum paladhum parayunnu plz share food menu plz starting stage
Ente parrot 3 egg ittu 26 days ayi viriyunilla ithuvare
Virinjo
ഹേയ്, ദുബായിൽ എവിടെ?
അൽ തവാർ 1
@@ShukkurkkasFarm ഹേയ്, കാണാനും ചിത്രീകരിക്കാനും എനിക്ക് ഒരു ദിവസം സന്ദർശിക്കാമോ?
Thathana ready aakan pottooo valathan
എവിടെയാണ്
Evedyakillum baby parrotina kittumo
മാർച്ച്, ഏപ്രിൽ മാസം ഷാർജ കിട്ടും
Naattil kittumo
നാട്ടിൽ കേസ്, പുലിവാലാകും
World Parrot Day special episode polichu 👌👌👌👌
നന്ദി
Hy sharjhenn aano kittan parrotna
മാർച്ച്, ഏപ്രിൽ ഷാർജ കുഞ്ഞുങ്ങളെ കിട്ടും
Aathn njan choyiche sharjenn aano kitan enn
Enik manasilavaathonda njan choyiche
Ighal kodukununda
Enik reply thaappa
Plzzz......
How to shop this parrots
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഷാർജ കുഞ്ഞുങ്ങളെ കിട്ടും
Kerala il anu
Its illegal
നാട്ടിലെ ഉബിയ നിയമം
Thathaye kodukkan arude aduthengilum undenkil reply cheyyu plz
ഷാർജ കിട്ടും, കുഞ്ഞുങ്ങളെ കിട്ടാൻ മാർച്ചിൽ, ഏപ്രിൽ നോക്കുന്നതാവും നല്ലത്
Thanks
Njglde nattil ondee..december akumpol..ella pet shopilum kittum
@@ambilisuresh4018 place pleace.....
@@jerinjenu3889 kayamkulam
തത്തയെ വളർത്തിയാൽ കേസെടുക്കുമോ
ദുബായിൽ ഇല്ല, നാട്ടിൽ....
Okk
നാട്ടിൽ ഒരുപാട് വീട്ടിൽ വളർത്തുന്നുണ്ട് ഒരു കേസും പുല്ലുമില്ല പിന്നെയാ കേസാക്കാൻ ഇങ്ങോട്ട് വന്നാമതി
Ente veetil undu pakshe breed avunillla
എല്ലാം ശരിയാവും
@@ShukkurkkasFarm samayam edukkum ayirikkum alle
Kodukumo ples
സോറി
nattilninnum puppy evide kondu veran pattumo
പറ്റും, അതിന്റെ നിയമങ്ങൾ അന്വേഷിക്കുക
Super
Thanks
നഖം വെട്ടുന്നതിനോട് യോജിപ്പില്ലാത്ത പക്ഷി സ്നേഹികൾ ഉണ്ടോ???
എനിക്കും നാട്ടിൽ ഒരു തത്ത ഉണ്ട്, ഇങ്ങനെ ഒന്നു ചെയ്യാതെ ഞാൻ happy ആയി വളർത്തിയിരിന്നു,
നമ്മൾ അവരുടെ മാനസിക നിലയും ഒന്ന് ആലോചിക്കുക
ആ മൂർച്ച മാറ്റിയില്ലെങ്കിൽ കളിപ്പിക്കുമ്പോൾ മുറിയും, പ്രത്യേകിച്ച് കുട്ടികൾക്ക്
എങ്ങനെയാണ് തത്തയുടെ നഖം മൂർച്ച കുറയ്ക്കേണ്ടത് പറഞ്ഞു തരണം സാർ പ്ലീസ്
cost yetraya
മാർച്ച്, ഏപ്രിൽ മാസം ഷാർജയിൽ കുഞ്ഞുങ്ങളെ കിട്ടും
atinte location ariyamo
👍
തത്തകളെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു...
നന്ദി
Ethra egg edum
വീഡിയോ കണ്ടില്ലേ..
Mashallah Nalla video👍
നന്ദി
Kunju kittumo ??? Yethrayaan oru kunjinte vila???
ക്ഷമിക്കണം, വില്പനയില്ല
Kollam
Amazing... Nice video.
banned alle parrot
ഇവിടെ അല്ല
തത്ത സംസാരിക്കുന്നില്ല എന്ത് ചെയ്യും
ചെറുപ്പത്തിലേ തുടങ്ങിയാൽ ഒരു വയസ്സിനടുക്കുമ്പോൾ ചെറുതായി സംസാരിച്ചു തുടങ്ങും
nigade villa ran al khaimah ano?
ദുബായ്
Hy ith evdnna vaanghiche
ഷാർജ, പിന്നെ വിരിഞ്ഞു
Avdnnn naatil kond varan pattuvo
ചേട്ടാ എവിട എങ്കിലും ഇൗ തത്ത വാങ്ങാൻ കിട്ടുമോ...
ഷാർജ
Ras al khaimah und 120 dh
Nakam vetalonnum paranj kodkallee yellarkum atharela murevaakum ningal naatel pokumbol evare yendh cheyyum
നാട്ടിൽ ഒന്നോ രണ്ടോ ദിവസത്തേക്കെ പോകൂ
ചെറിയ കുട്ടിക്ക് എന്താണ് food കൊടുക്കൽ
Pet ഷോപ്പിൽ കുഞ്ഞുങ്ങൾക്കുള്ള (തത്ത സെറിലാക്ക്) കിട്ടും, അല്ലെങ്കിൽ ഫ്രൂട്‌സ് അരച്ച് സിറിഞ്ചിലൂടെ കൊടുക്കാം
Handfeeding formula,
Pet shopil kittum
Do you sell parrots? If so what is the cost of one pair?
No sir
@@ShukkurkkasFarm vilkumo parrot
ikka fish tankie patti oru video
മീൻ കുറച്ച് വന്നു, ഉടൻ ബാക്കി വരും
Ente aduth breed aayitundd
വെരി ഗുഡ്
I want parrot pls give me.
Vengara@ വില്പനക്ക് ഉണ്ടോ...
Awesome 👏
Thanks
Bro ithine veettil vekkaan pattumo
ഇവിടെ പറ്റും
Illa illegal aane
👍👍👍
Ningal naattil pokumbol entha cheyyaru ? 😊
കൂടുതൽ ദിവസത്തേക്ക് പോകാറില്ല, കൂടിപ്പോയാൽ 4 ദിവസം, അപ്പോൾ ആരെങ്കിലും ശ്രദ്ധിക്കും
Kootayitund
കുഞ്ഞുണ്ടോ
Congratulations bro
Thank you
Mey 31 thathadhinam njanaadhayet keekan
അപ്പോൾ ഒരറിവ് കിട്ടിയില്ലേ
3 egg itt 26 days ayi viriyunilla first breeding egg anu
Hlo
Breeding tips onn paranj tharavo
എനിക്ക്
എനിക്ക് ഒരു തത്തയെ തരുമോ ഞാൻ നിങ്ങൾക്ക് കാശു തരാം
താങ്കൾ എവിടെയാണ്
നാട്ടിൻ പുറത്ത് കാണുന്ന തത്തയെ
പിടിച്ചു വളർത്താൻ പത്തോ
ഇത് ദുബായ്
Thathaye purathirakkiyal thathha parannupokille🤔😝
Enangiyaal pokilla bro
Okay 😍👍😃
ചിലപ്പോൾ, സാധാരണ ഇണങ്ങിയാൽ തോളത്ത് ഇരുന്നോളും
@@ShukkurkkasFarm njan love bird ne enakiyitund (handfeed) purath kondu poyitilla....
Ikka love birdsine purathukondupokan saadhikyumo
Dubaya
ആണും പെണ്ണും മേടിച്ചാൽ സംസാരിക്കുമോ
ഇല്ല
Thathakale vilkunununda
ക്ഷമിക്കണം, നെഹി
Oru jody tharuva plzzz
Athrakk ishtayonda cash tharaaa
Kure noki ighana evdenkilum undonn
മാർച്ചിൽ ഷാർജ കുഞ്ഞുങ്ങൾ കിട്ടും
Eghana
Sharjah yil ninnano kunnighale kittan
Enikku tharumo
അള്ളോ
തത്തകുഞ്ഞുങ്ങളെ വിൽക്കുന്നുണ്ടോ
ഇല്ല
തത്ത വിൽക്കാൻ ഉണ്ടോ
ഇല്ല
@@ShukkurkkasFarm നിങ്ങടെ ഫാർമിൽ ഒരു ജോബ് കിട്ടുമോ. എനിക്ക് പെറ്റ്സ് ഇഷ്ടം ആണ്. ഞാൻ ഇവിടെ അബുദാബി ഉണ്ട്. ഉണ്ടെങ്കിൽ അറിയിക്കണം. പ്ലീസ്. പെറ്റ്സ് എല്ലാം എന്റെ favourite ആണ്