എടോ പൂജയോ പൂജയുടെ വിധാനങ്ങളും വേദങ്ങളിൽ പറയുന്നില്ല അത് മനുഷ്യനിർമ്മിതമാണ് അതുകൊണ്ടുതന്നെ മനുഷ്യർക്ക് മനസ്സിലാവാൻഅതുകൊണ്ടുതന്നെ മനുഷ്യർക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് ഇവരെ പോലുള്ളവർ അത് പഠിപ്പിക്കുന്നത്.ആവശ്യമുള്ളവർ പഠിക്കട്ടെ; അന്യം നിന്ന പോകാതിരിക്കും അല്ലോ.
നമസ്തേ ആചാര്യ: ഇവിടെ ഷഡ് പീഠപൂജാ ദേഹശുദ്ധിയിൽ ചെറിയ വ്യത്യാസങ്ങൾ കണ്ടു. ഇത് യജുർവേദീയ സമ്പ്രദായമാണോ അതോ ഋഗ്വേദീയമാണോ ? ഇവയുടെ വ്യത്യാസം കൊണ്ടാണോ മാറ്റങ്ങൾ വന്നത് ? മറുപടി പ്രതീക്ഷിക്കുന്നു. നമ:ശിവായ:🙏
രണ്ടാ ഭാഗം ഉടനെ വരണമേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഉപകാര പ്രദമായ ക്ലാസ്സ്.....
സന്ധ്യാവന്ദനം ചെയ്യുന്ന class ഇടാമോ
നല്ല ക്ലാസ്സ്
ശബ്ദം കേൾക്കാൻ pattunnilla.
Pls do part 2....
നിവേദൃ പൂജ ക്ലാസ് ചെയ്യാമോ
വേദങ്ങളിൽ എവിടെയും പൂജ പറയുന്നില്ല...
എടോ പൂജയോ പൂജയുടെ വിധാനങ്ങളും വേദങ്ങളിൽ പറയുന്നില്ല അത് മനുഷ്യനിർമ്മിതമാണ് അതുകൊണ്ടുതന്നെ മനുഷ്യർക്ക് മനസ്സിലാവാൻഅതുകൊണ്ടുതന്നെ മനുഷ്യർക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് ഇവരെ പോലുള്ളവർ അത് പഠിപ്പിക്കുന്നത്.ആവശ്യമുള്ളവർ പഠിക്കട്ടെ; അന്യം നിന്ന പോകാതിരിക്കും അല്ലോ.
ഉവ്വോ.... എങ്കിൽ അങ്ങ് വേദ പഠന ക്ലാസ്സ് നടത്തി മുക്തിക്ക് പ്രാപ്തനാക്കിയാലും 🙏
@@krishnanpr1600 ithu thanthramalle ?vedamaano?
What is the Bhadrakali Moola Mantra??
Its dangerous don't do!
Ji sanghu pooram detail
Second part plzz
ഉടനെ ഉണ്ടാവും
Next video bro
നമസ്തേ ആചാര്യ:
ഇവിടെ ഷഡ് പീഠപൂജാ ദേഹശുദ്ധിയിൽ ചെറിയ വ്യത്യാസങ്ങൾ കണ്ടു. ഇത് യജുർവേദീയ സമ്പ്രദായമാണോ അതോ ഋഗ്വേദീയമാണോ ? ഇവയുടെ വ്യത്യാസം കൊണ്ടാണോ മാറ്റങ്ങൾ വന്നത് ? മറുപടി പ്രതീക്ഷിക്കുന്നു. നമ:ശിവായ:🙏
Yejoorvedham
2nd part
ദിഗ്ബന്ധനം ബന്ധനം അസ്ത്ര മന്ത്ര കൊണ്ടല്ലേ
അതെ ...
ദശ ദിക് ബന്ധനം മൂലമന്ത്രം കൊണ്ട് അല്ല ചെയേണ്ടത്
മൂലം കൊണ്ടും രക്ഷിക്കാം
@@Poojatechpoojaris Asthram kond aanu rakshikkendath. Moola manthram kond rakshikkaam ennu thanthra ghranthathil undo? 😮 Yaedhil aanu ullath?
പാടില്ല.@@Poojatechpoojaris
ഹലോ