Bro സൂപ്പർ പച്ചപ്പ്...ഹാ എന്തൊരു മനോഹാരിത.ബ്രോ നിങൾ ജോയിഡ.ലേക്ക് വരു...സൂപ്പർ വനഭങ്ങി ആസ്വദിക്കാം ഒപ്പം വെള്ളച്ചാട്ടത്തിൻ്റെ അതി മനോഹാരിത....പിന്നെ അധികം ദൂരമില്ല ഗോവ ......
കോഴിക്കോട് നിന്നും ഗുണ്ടൽപേട്ട് ജംഗ്ഷനിൽ എത്തീട്ടു വലത്തോട്ട് ( മുതുമല,ഊട്ടി റോഡ് ) കുറച്ചു മുന്നോട്ട് പോയാൽ അടുത്ത കാണുന്ന അങ്ങാടി. അവിടെ വലതു ഭാഗത്തു വലിയ ഒരു കവാടം കാണാം. അതിലൂടെ വലത്തോട്ട് കടന്നാൽ നേരെ ചെന്ന്എത്തുന്നത് base ക്യാമ്പിലോട്ട് ആണ്. അവിടെ നന്നുടെ വാഹനം പാർക്ക് ചെയ്തു ksrtc 30 രൂപ കൊടുത്തു ക്ഷേത്രത്തിലേക്ക് ചെങ്കുതായ കയറ്റം ആരംഭിക്കാം. 👍 ഒരിക്കലെങ്കിലും തീർച്ചയായും പോകേണ്ട സ്ഥലം ആണ്. പോയിട്ട് അപിപ്രായം പറയണേ. All the best
innale 1.5 manikkoor idi kondu queue ninnu aannu ticket kittiyaath...but molilethiyappol ulla vibe...swargam😍😍😍😍
Adipoli❤️❤️nalla place aanu👍
സൂപ്പർ സൂപ്പർ
ഗംഭീരം 👍👍🤝🤝👌👌👌
സൂപ്പർ വീഡിയോ
Bro സൂപ്പർ പച്ചപ്പ്...ഹാ എന്തൊരു മനോഹാരിത.ബ്രോ നിങൾ ജോയിഡ.ലേക്ക് വരു...സൂപ്പർ വനഭങ്ങി ആസ്വദിക്കാം ഒപ്പം വെള്ളച്ചാട്ടത്തിൻ്റെ അതി മനോഹാരിത....പിന്നെ അധികം ദൂരമില്ല ഗോവ ......
വളരെ നന്ദിയുണ്ട് 👍
നല്ല അവതരണം വീഡിയോ അസ്സലായിട്ടുണ്ട് പൊളി 🤗ക്യാമറ ഏതാണ് സൂപ്പർ
Canon 5d mark 4
Sprrr വിവരണം 🥰🥰
അടിപൊളി
Awsome
Superb place
❤
കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഒരു സ്ഥലമാണ് ജോയ്ഡ.....
Superb
ചന്ദ്രനുദിക്കുന്ന ദിക്കിൽ സിനിമ shoot ചെയ്ത ക്ഷേത്രം 🙏🙏🙏
👌👍👏
Bro gundanpettilek sulthan batheri ethiyal bus kittumo evdek povan? Gundan pettil ethiyal vere busil kayariyit aano evde ethendath?? Njangal vandi edukunnilla . busil povananu.Enganeya povenadh paranju tharavo
👍
Bro ningal poliyanu.
Thanks bai 🙏
🧡
❤🙏🙏
Which month u had ur trip
Car pookan pattumo
കുന്നിൻ മുകളിലേക്ക് ട്രാസ്‌പോർട് ബസ്സിൽ മാത്രം പോകാൻ പറ്റുള്ളൂ.
Bro kozhikkode ninum enganeyanu avde ethicherendath ennu paranju tharavo
കോഴിക്കോട് നിന്നും ഗുണ്ടൽപേട്ട് ജംഗ്ഷനിൽ എത്തീട്ടു വലത്തോട്ട് ( മുതുമല,ഊട്ടി റോഡ് ) കുറച്ചു മുന്നോട്ട് പോയാൽ അടുത്ത കാണുന്ന അങ്ങാടി. അവിടെ വലതു ഭാഗത്തു വലിയ ഒരു കവാടം കാണാം. അതിലൂടെ വലത്തോട്ട് കടന്നാൽ നേരെ ചെന്ന്എത്തുന്നത് base ക്യാമ്പിലോട്ട് ആണ്. അവിടെ നന്നുടെ വാഹനം പാർക്ക് ചെയ്തു ksrtc 30 രൂപ കൊടുത്തു ക്ഷേത്രത്തിലേക്ക് ചെങ്കുതായ കയറ്റം ആരംഭിക്കാം. 👍 ഒരിക്കലെങ്കിലും തീർച്ചയായും പോകേണ്ട സ്ഥലം ആണ്. പോയിട്ട് അപിപ്രായം പറയണേ. All the best
Paalakkaadu ninnum engana angottu pokuka onnu paranjutharumo
Babeesh kakkodi
👍