2010 ൽ ഇറങ്ങിയ പടം അധികം വൈകാതെ തന്നെ തിയറ്ററിൽ പോയ് കണ്ടു വ്യത്യസ്തമായ സിനിമ നാൻസിയോട് രൂപേശ് മാപ്പ് പറഞ്ഞ് നാൻസി തിരിച്ച് നടക്കുമ്പോ ആ കേൾക്കുന്ന വെടിയൊച്ച ഞ്ഞെട്ടലായിരുന്നു എനിക്ക് ഉണ്ടായത് അതിൻ്റെ ഹാങ്ങ് ഓവർ മാറാൻ കുറെ നാൾ എടുത്തു അത് പോലെ തിയറ്ററിൽ എക്സ്പിരിയൻസ് ചെയ്ത ക്ലൈമാക്സ് ഞെട്ടലുണ്ടാക്കിയ മറ്റൊരു പടം 'അന്നയും റസൂലും'
@@vetriiiii Shankar guru was a mega hit during that time. Also Sonthakkaran was a hit. Rest were commercial breakeven when arjun was a bankable Actor . Then he disappeared into oblivion.
മലർവാടി യും അപൂർവ രാഗവും 2010 ജൂണിൽ ഏകദേശം ഒരേ ടൈമിൽ ആയിരുന്നു റിലീസ്. നല്ല മഴകാലത്ത്. അന്ന് ഈ മൂവി വിജയം ആയിരുന്നു എന്നാണ് ഓർമ. മലർവാടി ആയിരുന്നു കൂടുതൽ ഹിറ്റ്
Moserbaer ഡിവിഡിയിൽ ആണെന്ന് തോന്നുന്നു കുട്ടിക്കാലത്ത് കണ്ടത് ഈ പടത്തിലെ സന്തോഷ് ജോഗിയുടെ ചാരക്റ്റർ വല്ലാത്തൊരു ത്രില്ലിങ്ങാ 🔥 ഫസ്റ്റ് ഹാഫ് കൊള്ളാം 💕 സെക്കന്റ് ഹാഫ് അത്ര നല്ലതായിട്ട് തോന്നിയില്ല 🤡
പശുവിന്റെ പുറത്ത് കാള കേറുന്നത് തൊട്ടപ്പുറത്ത പറമ്പിൽ പുല്ലുണ്ടോന്ന് നോക്കാനല്ല അച്ഛന്റെ ഉടുപ്പെടുത്തിട്ട് അനിയന്റെ ഉണ്ടാക്കാൻ നോക്കല്ലേ 😂😂 എവിടുന്ന് കിട്ടുന്നടെ ഈ ടൈപ്പ് ഡയലോഗ് 😂😂😂😂
ഈ സിനിമയിൽ വിനയ് ഫോർട്ടിന്റെ 1st എൻട്രിക്ക് പുള്ളി തന്നെയാണ് ഡബ്ബ് ചെയ്തത്. 2d entry as a villain എന്ന രീതിയിൽ വരുമ്പോഴാണ് ശരൺ ഡബ്ബ് ചെയ്തു തുടങ്ങുന്നത്. മേൽപ്പറഞ്ഞ സീനിൽ ചിലപ്പോൾ വിനയ് തന്നെ ഡബ്ബ് ചെയ്യാൻ സാധ്യതയുണ്ട് @@harikrishnank1996
2010 ൽ ഇറങ്ങിയ പടം അധികം വൈകാതെ തന്നെ തിയറ്ററിൽ പോയ് കണ്ടു വ്യത്യസ്തമായ സിനിമ നാൻസിയോട് രൂപേശ് മാപ്പ് പറഞ്ഞ് നാൻസി തിരിച്ച് നടക്കുമ്പോ ആ കേൾക്കുന്ന വെടിയൊച്ച ഞ്ഞെട്ടലായിരുന്നു എനിക്ക് ഉണ്ടായത് അതിൻ്റെ ഹാങ്ങ് ഓവർ മാറാൻ കുറെ നാൾ എടുത്തു അത് പോലെ തിയറ്ററിൽ എക്സ്പിരിയൻസ് ചെയ്ത ക്ലൈമാക്സ് ഞെട്ടലുണ്ടാക്കിയ മറ്റൊരു പടം 'അന്നയും റസൂലും'
.
Enikkum 😢
2010 എറണാകുളം സവിത തിയേറ്ററിൽ കണ്ട പടം.... യക്ഷിയും ഞാനും, മലർവാടി ആർട്സ് ക്ലബ് കൂടെ ഇറങ്ങിയ പടങ്ങൾ...
Apoorva raagam thanks for uploading Asif ali Nishan vinay forrt Nithya menon
An underrated movie......was totally a different attempt from Sibi Malayil in 2010!!
2018 തൊട്ടു യൂട്യൂബിൽ തിരഞ്ഞ പടമാ അന്നൊക്കെ ഇതിന്റെ തെലുഗ് വേർഷൻ ആണ് ഉണ്ടായിരുന്നത് പിന്നെ സൂര്യ മൂവീസിൽ വരുമ്പോൾ കാണുമാരുന്നു 🤍
Anybody here after Maala Parvathi allegations against a Tamil actor 😅
Yss me, i thought it was tamil actor Suman
Even I thought so given Suman's history, but it is the L Raja guy
@@vishnunair7623 And he is a famous director too from 80s.
He is not famous at all. Made some stupid low budget films. Some serial actor he is. Glad he didn't do another Malayalam film after this. @@RoadTales
@@vetriiiii Shankar guru was a mega hit during that time. Also Sonthakkaran was a hit. Rest were commercial breakeven when arjun was a bankable Actor . Then he disappeared into oblivion.
ഈ സിനിമയിൽ നിഷാൻത്തിനെ കാണാൻ നല്ല ഗ്ലാമർ ആണ്
Adipoli movie 🎉 Thrilling events 🎉🎉 Nithya Menon role fascinating 🎉 Climax superb 🎉🎉
One of My most fav film in malayalam...❤❤ vibe❤
2025 ൽ കാണുന്നവരുണ്ടോ
ഞാൻ ഈ സിനിമ ചെറിയ കുട്ടി ആവുമ്പോൾ കണ്ടിരുന്നു പക്ഷെ മൂവി നെയിം അറിയുന്നുണ്ടായിരുന്നില്ല ഇന്നാണ് കിട്ടുന്നത് 2025
ഞാൻ 3പ്രാവശ്യം തീയേറ്ററിൽ നിന്നും കണ്ട സിനിമ
മലർവാടി യും അപൂർവ രാഗവും 2010 ജൂണിൽ ഏകദേശം ഒരേ ടൈമിൽ ആയിരുന്നു റിലീസ്. നല്ല മഴകാലത്ത്. അന്ന് ഈ മൂവി വിജയം ആയിരുന്നു എന്നാണ് ഓർമ. മലർവാടി ആയിരുന്നു കൂടുതൽ ഹിറ്റ്
😂😂😂 എന്റെ പൊന്നാശാനേ.,.. ഒരാഴ്ച തികച്ചു ഓടിയിട്ടില്ല... EKM സവിത theatre സിനിമ ഉടനീളം നിർത്താതെ കൂവുകയായിരുന്നു ആളുകൾ..,. മറക്കാൻ പറ്റൂല.,.
@@sreekalakp4014 എറണാകുളം മാത്രം അല്ലലോ തീയേറ്റർ ഉള്ളത് ഇവിടെ തൃശൂർ ഈ മൂവി 50+ days ഓടിയിട്ടുണ്ട്.
@@sreeragssu ys thrisshur nalla nilayil oodi
@@sreekalakp4014നിന്റെ ചുർണാകുളത്തു പുളുത്തിയില്ലെന്നു വച്ച്, പടം ജയിക്കില്ലേ.............
@@sreekalakp4014പൊന്ന് അണ്ണാ ഞാൻ ഇത് പാലായിൽ ആണ് കണ്ടത് നല്ല തിരക്ക് ഉണ്ടായിരുന്നു
Superb movie ❤
Thanks for uploading this film ❤️
An underrated movie 🩷
45:55 വിനയ് ഫോർട്ടിന്റെയും, ആസിഫിന്റെയും ശബ്ദം....😂😂😂 ❤❤❤❤
എറണാകുളം സംഗീതയിൽ ക്ലാസ് കട്ട് ചെയ്ത് കണ്ട പടം ❤️🥰
Very underrated 🎥 movie
njan degreek padikumbol erangiya padam, aa ringtone mone
😊 റിലീസ് ഡേ അഞ്ചൽ വർഷയിൽ കണ്ട ചിത്രം
സൂപ്പർ പടം 👌🏻👌🏻👌🏻👌🏻
2:13:42 bgm ❤
Moserbaer ഡിവിഡിയിൽ ആണെന്ന് തോന്നുന്നു കുട്ടിക്കാലത്ത് കണ്ടത് ഈ പടത്തിലെ സന്തോഷ് ജോഗിയുടെ ചാരക്റ്റർ വല്ലാത്തൊരു ത്രില്ലിങ്ങാ 🔥 ഫസ്റ്റ് ഹാഫ് കൊള്ളാം 💕
സെക്കന്റ് ഹാഫ് അത്ര നല്ലതായിട്ട് തോന്നിയില്ല 🤡
Second half anu mone padathinte highlight
favourite❤
Thank You
Pavam roopesh 😢
Climax sad
Roopesh💔💔💔
Sibi malayil nte movie aarunnalle🔥
1:20:32 sec dialogue😅
ഇപ്പോഴാണേൽ സിനിമ il പുല്ലേ എന്നാവില്ല 😂 ചുരുളി എഫക്ട്
59:43 asif ali transformation ❤
Yes. But that was to make evidence against Samuel to make his daughter against him😂😂
Climax kolam akki
0:16 എന്തോന്നടെയ് ഉളുപ്പില്ലേ വേറെ ഒരുത്തൻ കഷ്ട്ടപെട്ടു Encode ചെയ്ത വീഡിയോ എടുത്ത് അപ്‌ലോഡ് ചെയ്യാൻ ശേ നിങ്ങൾ ഇത്രയ്ക്കു തരം തയ്ന്നോ 😂😂😂
0:18 || ANTI-PIRACY WARNING ||
Swonthamayi production cheytha padam Telegram il ninnum pirated copy eduthu upload cheythirikkunnu
5:40 ee nadan adaar love filmile maths sir aanooh
Debut മൂവി ആണ്.
Yes അനീഷ് മേനോൻ
പശുവിന്റെ പുറത്ത് കാള കേറുന്നത് തൊട്ടപ്പുറത്ത പറമ്പിൽ പുല്ലുണ്ടോന്ന് നോക്കാനല്ല
അച്ഛന്റെ ഉടുപ്പെടുത്തിട്ട് അനിയന്റെ ഉണ്ടാക്കാൻ നോക്കല്ലേ 😂😂
എവിടുന്ന് കിട്ടുന്നടെ ഈ ടൈപ്പ് ഡയലോഗ് 😂😂😂😂
Thug dialogues
1:16:04
1:20:32
After rithu only two films but this trio's something
Yes. Nishan, Asif Ali and Nithya Menon❤️
1:20:30 😂😂🤣🤣
Pavam Roopesh 😢
Nithya ❤❤
Annathe fashion kutti shirt 😃😃
1:20:56 aww😂😂🤣
😂😂😂😂
Climax 🫶
The movie was not bad.. but Nishant's acting was hopeless.. I sincerely dont understand how he still gets so many roles even after so many years.
His name is Nishan
@Cute-d5u whatever the fxxk his name is he is useless.. and his acting stuck out like a sore thumb even in Kishkinda Kandam..
1:49:34 😂😂
Asif ali nitya നന്നായിട്ട് മുതലാക്കി 🤔
👌
1:55:30 - 1:55:52 Vinay fort ന് ഡബ് ചെയ്തവൻ അന്ന് ലീവ് ആയിരുന്നു 😂😂😂
Manasillayilla
അത് പുള്ളിയുടെ റിയൽ വോയ്സ് ആണ് അത് ആണ് ഉദ്ദേശിച്ചത്
@@Sbi-f9s അല്ല dubb ചെയ്തത് ശരൺ ആണ്
ഡേയ് അത് വിനയ്‌ഫോർട്ട് ൻ്റെ അതെ ടോൺ വച്ച് modulate ചെയ്ത് പറഞ്ഞിരിക്കുന്നത് ആണ്... അതാണ് ഒരു dubbing artist ൻ്റെ വിജയം
ഈ സിനിമയിൽ വിനയ് ഫോർട്ടിന്റെ 1st എൻട്രിക്ക് പുള്ളി തന്നെയാണ് ഡബ്ബ് ചെയ്തത്. 2d entry as a villain എന്ന രീതിയിൽ വരുമ്പോഴാണ് ശരൺ ഡബ്ബ് ചെയ്തു തുടങ്ങുന്നത്. മേൽപ്പറഞ്ഞ സീനിൽ ചിലപ്പോൾ വിനയ് തന്നെ ഡബ്ബ് ചെയ്യാൻ സാധ്യതയുണ്ട് @@harikrishnank1996
Asif ali dubbing valare mosham😂
1:20:32😅😅😅
1:20:50 😅😅😅
TELEGRAM😂🔥
2:02:27
1:20:50 😂😂😂😂
Best thug dialogue from Vinay fort and I like his bald head😊🥰
1.13.0 veetl oru cctv undayirnnengil ellam solve aayene
not the best from Sibi Malayayil
Nonsense don't upload…
Avk 😂😂
ശബ 'ദമില്ല
2.02.27😂😂
🎉
A stupid director made this move .... Shit.
*Thanks for uploading this film* 😍