Thank you so much for your classes, you are doing a good job by explaining everything very well. It is helpful for everyone. Watching your videos from Dallas, Tx.
Blouse ന് armhole scale വച്ചു വരക്കുന്നപോലെ അല്ലല്ലോ nighty ക്ക് armhole scale വച്ചു വരക്കുന്നത്. എന്തുകൊണ്ടാണ് ആ വ്യത്യാസം എന്ന് മനസ്സിലായില്ല. പിന്നീടു വന്ന detailed ക്ലാസ്സുകളിലും അത് എന്തുകൊണ്ടാണ് എന്ന് പറഞ്ഞു കേട്ടിട്ടില്ല..
Blouse നു താങ്കൾ armhole curve വെക്കുന്നത് മുകൾ ഭാഗം shoulder ഭാഗത്തു കുറച്ചു അര ഇഞ്ച് ചരിച്ചു വെക്കണം എന്ന് പറഞ്ഞുവല്ലോ. നെറ്റിക്കു armhole ലൈനിൽ straight ആയി വെക്കാൻ പറഞ്ഞു. അത് അങ്ങിനെ തന്നെ യാണോ എടുക്കേണ്ടത്?
പഴയ വീഡിയോസ് എങ്ങനെ കിട്ടും. Ofline clss കൊച്ചിയിൽ എങ്ങാനും undo sir. എന്ത് നല്ല നറേഷൻ.ഞാൻ നോക്കിട് പഴയ വീഡിയോ കണ്ടില്ല. ബോട്ട്നേക്ക് അതൊക്കെ പഠിക്കാൻ ആഗ്രഹം.
ഇത്ര വിശദമായി പറഞ്ഞുതരുന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, എന്നാലും വളരെ നന്ദി 👌👌👌
ഓരോ വീഡിയോ കഴിയുമ്പോഴും വളരെ ആകാംഷയാണ് അടുത്തത് എന്താ പഠിപ്പിക്കുന്നത് എന്നറിയാൻ. വളരെ നന്ദിയുണ്ട് സാർ ഓരോ ക്ലാസ്സിനും 🙏🙏🙏❤❤
താങ്കളുടെ perfection ആണ് ഏറ്റവും ഇഷ്ട്ടം. Cutting ആയാലും stitching ആയാലും.
Nighty cutting വീഡിയോ നോക്കി ഇരിക്കുവായിരുന്നു. ഒരുപാട് നന്ദി sir 🙏🏻
അതെ 👍
ഏഴ് മണിക്കുള്ള കാത്തിരിപ്പു ഒരു സുഖമാണ് ജിതിൻ Thanku so much♥️♥️♥️
ശെടാ ഇത്രയും നാൾ ഞാൻ താങ്കളുടെ വീഡിയോ കാണാതെ പോയല്ലോ 😢😢സൂപ്പർ സൂപ്പർ ക്ലാസ്സ്, താങ്കൾക്ക് നല്ലത് വരട്ടെ
എത്ര നന്നായിട്ട ഓരോ ക്ലാസ് പറഞ്ഞു കൊടുക്കുന്നത്
ഒരു പാട് നന്ദി സാർ
അടുത്ത ക്ലാസിന് വേണ്ടി കാത്തിരിക്കുന്നു.......🙏🙏🙏🙏🙏
വളരെ നല്ലൊരു ക്ലാസ്സ് ആയിരുന്നു സ്ലീവ് വെട്ടുമ്പോൾ എനിക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നു വ്യക്തമായി പറഞ്ഞു തന്നു താങ്ക്‌യൂ 🙏🙏🙏👌👌👌
എത നന്നായിട്ട് സാർ പഠിപ്പിക്കുന്നു🙏🙏🙏🙏 എത്ര അഭിനന്ദിച്ചാലും മതിയാകില്ല സർ🙏🙏🙏
Endee daivamee ithra simple ayirunoo ith.njan munp ithu padikkan youtubil noki .ehra padupetta padichee .ith onnu kandappolee manasilayi.tksss sir❤
സന്മനസ്സിന് നന്ദി🙏 ഈശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
Professional Cutting & Stitching 👍👍
Armhole curve oro dressinum different ayitano use cheyyunnath
ഞാനും നൈറ്റി വീഡിയോ കാണാൻ നോക്കി ഇരിക്കുവായിരുന്നു tq ❤
ഒത്തിരി നന്നായിട്ട് മനസിലായി sir thank you ❤️😍😍🙏🏻
Thank you sir👍🏻👍🏻🙏🏻 ഇനി umbrella frock ലൈനിംഗ് വച്ച് തയ്ക്കുന്നത് കാണിക്കാമോ🙏🏻🙏🏻🙏🏻
Thanku sir 🙏🙏 മോഡൽ നൈറ്റി പഠിപ്പിക്കണേ 👍👍
I don't know how l can explain my thanks to you sir....big salute!!!!!
Very good class thank you ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌👌
princesess cut saree blouse cutting &stiching kanikamo
Awaited video. Thank you so much.Arm hole irakkam 7 , shoulder length same eduthathano?
Thank you so much for your classes, you are doing a good job by explaining everything very well. It is helpful for everyone.
Watching your videos from Dallas, Tx.
Armhole curve വെക്കുന്നത് നെറ്റിയിലും ബ്ലൗസിലും വ്യത്യാസമുണ്ടോ sir
Undu
Ok
Nalla kalabodham nallafinishing 🎉🎉
Very nice class and explanation. Interesting!!
Very useful class sir.easy to understand.good explanation Tq
ചുരിദാറിൽ Canvas വെച്ച് Neck തയ്ക്കാൻ പഠിച്ചു പക്ഷേ Piping കൂടെ class തരാമോ മാസ്റ്റർ?
ബ്ലൗസിൻ്റെ ആംഹോൾ curve വെച്ച് ഷെയ്പ്പ് ചെയ്യുന്നതുപോലെ ചെയ്താൽ പോരേ nightyക്കും(ആംഹോൾ Curve ന്) ഇതൊന്നു പറഞ്ഞു തരുമോ ple
Sir, best sewing machine etha nallathu, beginners nu
Shoulder inte same ano armhole length kodukkune nightykku...
Valare upakaram🙏🙏🙏
🌹🌹🌹🌹🌹🌹🌹🌹🌹
Sir XL, XXL, L measurment paraju tharamo
Thankyou thankyou thankyou so much brother. God bless you
ഇത് പോലെ cut ചെയ്ത് ഞാൻ ഒരു നൈറ്റി തയ്ച്ചു but sleev അറ്റാച്ച് ചെയ്തപ്പോൾ ബോഡിയേക്കളും കൂടുതലായിരുന്നു എന്തായിരിക്കും reason സാർ chest 36 ആണ്
stitching sadhanangalude video cheyo
Mix and match നെറ്റി പഠിപ്പിക്കുമോ
ബ്ലൗസ് നു വെയ്ക്കുന്നപോലെ അല്ലെ arm hole curve nighty ക്. വെയ്കണ്ടത്
Churidar and blous ഹാം ഹോൾ ചെരിഞ്ഞ് അല്ലേ വെക്കുന്നത്
Good evening sir ❤ 7 മണി ആകുന്നതും കാത്തിരിപ്പായിരുന്നു ഇന്നത്തെ ക്ലാസ് എന്തായിക്കും എന്ന ടെൻഷൻ
Useful video. Can u teach more designer nighty videos
Blouse ന് armhole scale വച്ചു വരക്കുന്നപോലെ അല്ലല്ലോ nighty ക്ക് armhole scale വച്ചു വരക്കുന്നത്. എന്തുകൊണ്ടാണ് ആ വ്യത്യാസം എന്ന് മനസ്സിലായില്ല. പിന്നീടു വന്ന detailed ക്ലാസ്സുകളിലും അത് എന്തുകൊണ്ടാണ് എന്ന് പറഞ്ഞു കേട്ടിട്ടില്ല..
Nighty il 3/4th sleeve cheyyunatha class venam sire
Pinne video onnum edathathu entha ? Waiting for princess cut blouse
Princess cut blouse please
Sir. Ettavum mukalil ethra inch Anu thayyalthumbu eduthathu
Sir, 42 inch nighty length ayathu kondu 2 1/2 meter mathihiyo
Nity bit aayitt vangumbol ath 2.90 MTR aayittaan kittuka . Cut piece aayirikkum. 168 roopa muthal nity bit kittum
Blouse നു താങ്കൾ armhole curve വെക്കുന്നത് മുകൾ ഭാഗം shoulder ഭാഗത്തു കുറച്ചു അര ഇഞ്ച് ചരിച്ചു വെക്കണം എന്ന് പറഞ്ഞുവല്ലോ. നെറ്റിക്കു armhole ലൈനിൽ straight ആയി വെക്കാൻ പറഞ്ഞു. അത് അങ്ങിനെ തന്നെ യാണോ എടുക്കേണ്ടത്?
Athe
@@Thunnalkaran thank you. എത്ര thanks പറഞ്ഞാലും പോരാ. Neat ആയ class. ഒരു ഡൌട്ട് ഉം ഉണ്ടാവില്ല.
Sir, oru doubt height kuranjavarku ethra meter cloth vaganam, please🙏🙏
yoke ന്റെ Shape ചെയ്യുന്ന instrument പേര് എന്താണ്
Isomars multipurpose curve
Churidar cut nighty cheyamo
വളരെ സന്തോഷം ഉണ്ട്
Princess cut blouse ആഗ്രഹിക്കുന്നു 🙏
ഞാനും 🥰🥰
Super class thanku
Kathirunna vidio thank you👍👍
kaikkuzhiyude alavu paranjillallo sir
ഈ നൈറ്റി 38 chest ആണല്ലോ അപ്പോൾ 44, 42 ഒക്കെ ചെയ്യുമ്പോൾ ആ chest ഭാഗം എങ്ങനെ ആണ് ഡീറ്റെയിൽസ് ക്ലാസ്സിൽ പറയുമാരിക്കും
Thank you so much
Thank you so much,,,
Thank you God bless you 🎉🎉
Ningale class one by one ayi engane kittum
കാത്തിരുന്ന വീഡിയോ 👌👌
Thanku you somuch
Sir blouse വെട്ടുമ്പോൾ armhol കർവ് ചെരിച്ചല്ലേ വെക്കുന്നത്
ഇതിൽ സ്ലീവ് വെട്ടി യതിൽ 10 ഇഞ്ചിൽ .25 കുറയ്ക്കാഞ്ഞ ?😊
Princess cut blouse തയ്ക്കുന്നത് ഇടോ
Frock nighty stitching venam sir
Boat neck kurti cutting by net cloth ,transparent neck ..video idamo pls..thanku for all the videos brother🙏🙏🙏
Super class 👍🙏
Super video thank you ❤
പഴയ വീഡിയോസ് എങ്ങനെ കിട്ടും. Ofline clss കൊച്ചിയിൽ എങ്ങാനും undo sir. എന്ത് നല്ല നറേഷൻ.ഞാൻ നോക്കിട് പഴയ വീഡിയോ കണ്ടില്ല. ബോട്ട്നേക്ക് അതൊക്കെ പഠിക്കാൻ ആഗ്രഹം.
Princess cut blouse kanichillallo
Thanks jithin 👍
Very easily understood SIR..
SIR straight pant cutting idaamo..☺
Baby frock defferent methods cutting kanikkumo
Armhole ഇറക്കുന്നത് എത്രയാണ്
സ്ലീവിന്റെ shape എടുക്കുന്നത് ബ്ലൗസിന്റെ sleeve എടുക്കുന്ന പോലെത്തന്നെയല്ലേ
Sir No words to express 👏🏻👏🏻👏🏻
Highneckblouseparanjutharamo
വളരെ നന്നിയുണ്ട് ജിതിൻ
സത്യം. ഞാൻ ഒരെണ്ണം തയ്യ്ക്കാൻ എടുത്ത് വേറെ വീഡിയോ നോക്കുവായിരുന്നു. 🙏🙏🙏
ഞാൻ ഈ Scale order ചെയ്തു, കിട്ടിയിട്ടില്ല
Yok ellatha sada maxi kanikumo
Good morning sir,, watching nighty cutting ❤
Palazzo pants cheyyamo sir
Cuttingboard vangunnathu ano😊
Anarkali churithar parajnu tharamo brother
Princess Cut churidar ക്ളാസ് ഇടണേ
Thank you so much 🙏🙏🙏
Thank you
Sir nu enthra thanks paranjallum mathiyakilla🙏🙏🙏❤❤❤
Thanku ജിതിൻ ❤❤❤
ഞാൻ കാത്തിരുന്ന ക്ലാസ്സ്
Thanku sir❤❤❤❤
Thank you dear Sir
Thankujithinsir
Very good class...
You are great ❤
Thankyou so much sir
Thanks jithin
Amhol alve nokkade