വി.യൗസേപിതാവിനോട് എങ്ങനെ പ്രാർത്ഥിക്കണം...?എന്തിന് പ്രാർത്ഥിക്കണം...?Dr Babu Panattuparambil

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 40

  • @preethishajicr9429
    @preethishajicr9429 2 ปีที่แล้ว

    വിശുദ്ധ യൗസേപ്പ് പിതാവേ,,, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ,,,,,,, 🙏🙏🙏🙏

  • @tonysimon4069
    @tonysimon4069 3 ปีที่แล้ว +1

    വി. യൗസേപിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @beenajoseph3188
    @beenajoseph3188 3 ปีที่แล้ว +2

    good message praise the lord

  • @mayamohan1584
    @mayamohan1584 4 ปีที่แล้ว +5

    Love you saint joseph.😘

  • @sonyannafrancis1223
    @sonyannafrancis1223 5 ปีที่แล้ว +3

    Saint Joseph please pray for us

  • @beenageorge7273
    @beenageorge7273 5 ปีที่แล้ว +2

    Hai..Babu acha...🙋🙋 from thalore.njanghalude idavakaude pradhama vicariyachan😍dhaivam dheerghayasu nalkatte.🙏🙏inium ithupoleulla arivukal pratheekshikyunu.may God bless you.

  • @bijujoe7988
    @bijujoe7988 5 ปีที่แล้ว +8

    St josephs pray for my children and their generations

  • @nalinisasikumar3839
    @nalinisasikumar3839 5 ปีที่แล้ว +1

    Eashoye Nanni Eashoye

  • @varghesechacko66
    @varghesechacko66 3 ปีที่แล้ว

    Very good 🙏

  • @sheejajose8538
    @sheejajose8538 3 ปีที่แล้ว

    Joseph pithave ente vishayathinte Mel idapedename..Ente papers ethraum pettannu Israel special committe approved aakki, enikku visa adichu kittane...Anugrahikkane Kathukollane..pithave...enne kaividalle..sahayikkane....

  • @bincyshibu928
    @bincyshibu928 5 ปีที่แล้ว +1

    Ammen

  • @jancymol3308
    @jancymol3308 5 ปีที่แล้ว +2

    St joshef pray for us

  • @വഴികാട്ടി
    @വഴികാട്ടി 5 ปีที่แล้ว +1

    Amen

  • @tonysimon4069
    @tonysimon4069 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് അച്ചാ

  • @sonashaju8887
    @sonashaju8887 5 ปีที่แล้ว +1

    Good

  • @poulosec.t.6240
    @poulosec.t.6240 5 ปีที่แล้ว +5

    എല്ലാ പ്രാര്‍ത്ഥനകളും, യാചനകളും, നന്ദിയും, സ്തുതിയും, ആരാധനയും യേശു ക്രിസ്തുവിന്‍റെ നാമത്തില്‍ പിതാവായ ദൈവത്തിന് സമര്‍പ്പിക്കുവിന്‍. അതായിരിക്കണം നമ്മളുടെ പ്രാര്‍ത്ഥന. നമ്മള്‍ പ്രാര്‍ത്ഥിക്കുന്നതിനുമുന്‍പുതന്നെ നമ്മളുടെ ആവശ്യം പിതാവായ ദൈവം അറിയുന്നുണ്ട്. അതുകൊണ്ട് ക്രസ്തു പഠിപ്പിച്ച പ്രാര്‍ത്ഥന ആത്മാര്‍ത്ഥമായി നമുക്ക് ആവര്‍ത്തിക്കാം . എളുപ്പവഴികള്‍ കണ്ടെത്തി സ്വീകരിക്കുന്നവര്‍ ലക്ഷ്യം കണ്ടെത്താതെ ഈ ഭൂമിയില്‍ അലയുന്നു , ഇടയനില്ലാത്ത ആടുകളെപ്പോലെ..... ക്രിസ്തു പഠിപ്പിച്ചു - വഴിയും സത്യവും ജീവനും ഞാനാകുന്നു. എന്നിലൂടെ അല്ലാതെ ആരും പിതാവിന്‍റെ സന്നധിയില്‍ എത്തുന്നില്ല. പിതാവായ ദൈവത്തിന്‍റെ സന്നിധിയിലേക്കാണ് നിങ്ങളുടെ യാത്ര എങ്കില്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. യേശുക്രിസ്തുവിന്‍റെ നാമം മാത്രം.
    പഴയനിയമത്തില്‍ പിതാവായ ദൈവത്താല്‍ വിശുദ്ധീകരിക്കപ്പെട്ടവരായ വിശുദ്ധരുടെ ആരുടേയും പേര് പറഞ്ഞ് പ്രാര്‍ത്ഥിക്കുവാന്‍ ദൈവപുത്രനായ യേശുക്രിസ്തു ആരെയും പഠിപ്പിച്ചിട്ടില്ല. യേശു പിതാവായ ദൈവത്തെ വിളിച്ച് പ്രാര്‍ത്ഥിക്കുവാന്‍ ജനതകളെ പഠിപ്പിച്ചു. യേശുവിന്‍റെ നാമത്തില്‍ പിതാവായ ദൈവത്തോട് ചേദിക്കുന്നവര്‍ക്ക് അവിടു ന്ന്പരിശുദ്ധാത്മാവിനെ സമൃദ്ധമായി നല്‍കി അനുഗ്രഹിക്കുന്നു. മനുഷ്യനും യേശുവും പിതാവായ ദൈവവും പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധത്തില്‍ മറ്റ് പലരേയും ബോധപൂര്‍വ്വം കൂട്ടിചേര്‍ക്കുന്നതുകൊണ്ട് നീ ദൈവത്തില്‍നിന്നും ദൈവാനുഗ്രഹത്തില്‍ നിന്നും പുറന്തള്ളപ്പെട്ടിരിക്കുന്നു. ബൈബിള്‍ ഇപ്രകാരം പഠിപ്പിക്കുന്നു മത്തായി 6 : 25 - 34 തുറന്നു വായിക്കുക. എന്നിട്ട് തീരുമാനിക്കുക ഉറങ്ങുന്ന യൌസേപ്പിതാവിന്‍റെ നാമം മതിയോ ? യേശുവിന്‍റെ നാമം മതിയോ ?
    യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നവര്‍ക്കുള്ളതാണ് നിത്യജീവന്‍. ഈ ലോകത്തില്‍ മാത്രം പ്രത്യാശവെച്ച് ജീവിക്കുന്ന ജനതകളെ - നിങ്ങള്‍ക്ക് ഉറങ്ങുന്ന യൌസേപ്പിതാവിന്‍റെ നാമം മതിയായിരിക്കാം, എന്നാല്‍ പരിശുദ്ധനായ ദൈവത്തിലും നിത്യജീവനിലും പ്രത്യാശ വെച്ചിട്ടു ള്ളവര്‍ക്ക് യേശുവിന്‍റെ നാമത്തില്‍ പിതാവായ ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ സ്വാതന്ത്യ്രമുണ്ടെന്ന് അറിഞ്ഞു കൊള്ളുക. നമ്മളുടെ പാപങ്ങള്‍ കടുംചുമപ്പായിരുന്നാലും അവിടുന്ന് കഴുകി മഞ്ഞുപോല്‍ വെണ്‍മയുള്ളതാക്കിമാറ്റി അവിടുന്ന് നമ്മളെ മക്കളായി സ്വീകരിക്കുന്നു. ഇത്രയും സ്നേഹം നല്‍കുവാന്‍ ആര്‍ക്കാണ് കഴിയുക.. തിരിച്ചറിയുക - വിവേകത്തോടെ ജീവിക്കുക. സ്വര്‍ഗ്ഗത്തിലേക്കുള്ള ഇടുങ്ങിയ വഴി സ്വന്തമാക്കുക.
    ഈ ലോകത്തിലെ നേട്ടങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വി.യൗസേപിതാവി നോടുള്ള പ്രാര്‍ത്ഥന ധാരാളം മതി. എന്നാല്‍ പരിശുദ്ധാത്മാവിനാല്‍ നിറയുവാനും ജീവന്‍റെ ഉറവയായ ദൈവത്തെ സ്വീകരിക്കുവാനും ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഈ വഴി പറ്റില്ല. അതിന് യേശുവിന്‍റെ നാമത്തില്‍ പിതാവായ ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കണം. Thank You.
    Praise the LORD. Thank you JESUS. Thank you Holyspirit.

    • @niclavoseedanattu5036
      @niclavoseedanattu5036 5 ปีที่แล้ว +1

      കർത്താവീൽപ്രീയസഹോദരാ കത്തോലീക്കാകുടംബത്തീൽമതഭക്തീയുളളഒരു മാതാപീതാക്കൾആയീരുന്നു,ചെറുപ്പംമുതൽദൈവ വചനത്തെകേൾക്കുവാനും ആഗ്രഹവും എക്കെ ദൈവംതന്നു സ്തോത്രം നമ്മെള പഠീപ്പിക്കുന്ന ചെറുപ്പംമുതൽ വചനവീരുദ്ധമാണ്,ജപമാല നോവന മലയാറ്റുർമലകയറ്റം 25 50നോയമ്പുകൾ ഇത്എക്കെഭക്തീയുടെവേഷങൾആണ്. എന്നാൽദൈവപൈതലാകുവാൽകൃപയാൽകഴീഞ്ഞു. ഈലോകത്തീലെ ഭൗതീകസുഖങൾനേടീതതരാൻസത്താന്കഴീയും യൗസേപ്പ് ഒരുവ്യക്തീയെന്നതീൽഅപ്പുറംബൈബീൾവ്യക്തമാക്കുന്നീല്ല,ദൈവംഅവരുടെകണ്ണുകൾതുറക്കാതെഒന്നുഅവർക്കുംമനസ്സീലാകുകയീല്ല, ആക്കുവാൻഈക്കുട്ടകർക്ക്താല്ലര്യ വുംഇല്ല.ആമ്മേൻ!

    • @poulosec.t.6240
      @poulosec.t.6240 5 ปีที่แล้ว

      കര്‍ത്താവ് നിങ്ങളെയും പിന്നെ എന്നെയും കര്‍ത്താവില്‍ വിശ്വസിക്കുന്ന സകലരെയും ദൈവവചനം അനുസരി ക്കുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍.

    • @niclavoseedanattu5036
      @niclavoseedanattu5036 5 ปีที่แล้ว +1

      @@poulosec.t.6240 പ്രീയ സഹോദരാ നമ്മുടെ കർത്താവ് വരുവാൻ സമയംഅടുത്തീരീക്കുന്നു,,,ഇത് വചനം നീഷേധീകളായീ തീരാതെവീശ്വസീക്കുവാൻദൈവം സഹായീക്കട്ടെjesus wii be come back again.amen.

  • @daisyjose7108
    @daisyjose7108 5 ปีที่แล้ว +1

    Saint Joseph please pray for my son and grandson cure from diseases

  • @shaigegeorge3644
    @shaigegeorge3644 5 ปีที่แล้ว +2

    Good father

  • @nalinisasikumar3839
    @nalinisasikumar3839 5 ปีที่แล้ว +1

    Praise the Lord

  • @philominazacharia6988
    @philominazacharia6988 5 ปีที่แล้ว +2

    St. Jiseph oray for us.

  • @thusharajose5267
    @thusharajose5267 5 ปีที่แล้ว

    My..familiy problems allam solve aaggunnethinumm... Oru nalla job kittunnethinum maathavinod prarthikkunnuu

  • @ritafrancis8159
    @ritafrancis8159 5 ปีที่แล้ว +2

    St. Joseph, patron of employees please pray for my son Jose, he needs a good job and guide him in a write way and protect him from all evil.

  • @learnbibleversethroughpict6027
    @learnbibleversethroughpict6027 3 ปีที่แล้ว

    St. Joseph protect the Holy Catholic Church⛪

  • @Anie_paul_
    @Anie_paul_ 9 หลายเดือนก่อน

    Ouseph pithava entnamakal ashna paul ireland pokan vegam seriyavaum marriage nadakaum parthikanamma 🙏💕🌹🌹🌹♥️r🌹🌹

  • @mervinalexander8331
    @mervinalexander8331 5 ปีที่แล้ว +1

    whenever i pray to st.joseph ,something bad is coming .what is the reason.

    • @dennysdhar319
      @dennysdhar319 5 ปีที่แล้ว +1

      Please make a good confession, forgive all those who sinned against you , pray and surrender to the will of god. You will receive good things through St Joseph.
      ( " Therefore I tell you, all that you ask for in prayer, believe that you will receive it and it shall be yours.
      When you stand to pray, forgive anyone against whom you have a grievance, so that your heavenly Father may in turn forgive you your transgressions.”- Mark 11:24)

  • @Spiritualp
    @Spiritualp 5 ปีที่แล้ว

    *"ദൈവം" ഉണ്ട് എന്നതിന് സയന്റിഫിക്ക്‌ ആയി മനസ്സിലാക്കുന്നതിന് തെളിവു ലഭിച്ചിട്ടുണ്ട്!*
    *ഈ തെളിവ് ഓരോരുത്തർക്കും നേരിട്ട് സ്വയം മനസ്സിലാക്കുന്നതിനുള്ള ഒരു കുറുക്കുവഴി ഉണ്ട്!*
    *നിങ്ങളിൽ ആർക്കാണ് ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ദൈവത്തെക്കുറിച്ച് അറിയേണ്ടത്???* 😎
    .

  • @dubidubai4924
    @dubidubai4924 3 ปีที่แล้ว

    വിശുദ്ധ യൗസോപ്പ് പിതാവ് മക്കൾ ഇല്ലാത്ത ഓരോ ദാമ്പതികളൊയും അനുഗ്രഹികാണമോ ആമേൻ

  • @niclavoseedanattu5036
    @niclavoseedanattu5036 5 ปีที่แล้ว +3

    ബൈബീളീൽ സംസാരീക്കാത്ത ഒരുകഥാപാത്രമാണ് യൗസേപ്പ്, ഇവർ സീറോമലബാർ സഭയോ കത്തോലീക്കരോഅല്ല, ഇവരെകത്തോലീക്കരക്കീയശ്രേഷ്ഠൻമാരായ മതമേലദ്ധ്യഷൻമാരേ യേശുവീനെഅറീയുമോ?pls listen fr crispin kochikaran kappuchin sabha sister angalica sisteranjalipoual tesrptimony's god blesstoall,becausetimeisend, പാപംഔസേപ്പച്ചായൻ എങനെമരീച്ചുവെന്നോ ഒരുചരീത്രംപോലുംബൈബീളീൽഇല്ലല്ലോ,നമ്മുക്ക്ഒരേ ഒരുമദ്ധ്യസ്ഥനേയുളളു നമ്മുക്കുവേണ്ടീമരീച്ചത് ആകർത്താവ്മാത്രംആണ്.അവീടുന്ന്ഏകരക്ഷകൻആണ്. ആരെവേണമെങ്കീലുംവീശ്വസീച്ചോ,പക്ഷേ അമ്മതുടെഉദരത്തീൽരുപംഉരുവായപ്പോൾ കാത്തുസുക്ഷീച്ചത്ഈദൈവംആയീരുന്നീല്ലേ,ന്യായവീധീയുടെനാളീൽഇവർആരുംതന്നെകാണുകയീല്ല, ആമ്മേൻ! സങ്കീർത്തനം115-മനുഷ്യനീൽആശ്രയീക്കുന്നതീനേക്കാൾ ദൈവത്തീൽആശ്രയീക്കുന്നത് നല്ലത്.മനുഷ്യകരവേലയുടെമുന്നീൽ മുട്ടുമടക്കീയാൽഎന്ത് ലഭീക്കും?

  • @godspeed7717
    @godspeed7717 5 ปีที่แล้ว

    Pin this to unlearn the LIES.
    1 Ti 2:5
    For there is one God, and one mediator between God and men, the man Christ Jesus;
    If there is only one mediator between God and men. Where you gonna put the Mary and Saints?

  • @indiraa633
    @indiraa633 5 ปีที่แล้ว +3

    ജോസഫ് പിതാവ് നമ്മെ സ്വർഗ്ഗത്തിൽ കൊണ്ടു പോകുമോ

    • @swapnajohnswapnaswapnajohn918
      @swapnajohnswapnaswapnajohn918 5 ปีที่แล้ว

      Haai

    • @niclavoseedanattu5036
      @niclavoseedanattu5036 5 ปีที่แล้ว

      😂

    • @sojanjoseph9699
      @sojanjoseph9699 5 ปีที่แล้ว +4

      Why you hate st.joseph, foster father if Jesus,so we respect him, your comment revealed who are you and what ideology you follow, ideology of hatred, can anybody whose heart full of hatred be entered in heaven,it is my humble question
      Anybody who love Christ Jesus will also love his foster father and mother
      GOD' s fourth comandments Honour your father and your mother
      Christ Jesus Loved and honored his parents , notwithstanding
      he is God the Son. Jesus will love everyone who love and honor his parents.
      If you have no such feeling towards Jesus parents , nobody will question you because you have right, but why you questions others and their feeling
      It revealed your hatred towards St Joseph
      Whether or not a person go to heaven is the God's grace and mercy
      Cardinal teaching of Jesus Christ is "to love your neighbor as yourself"
      then is it not good to following Christ teaching to love Christ's saints, St Joseph, St Mary
      If anyone who claims that who following Jesus and love him but hate Christ's saints , hate those who gives respect Christ's saints ,then what it's meaning,it is only hypocracy and CHRIST love never rest upon them