പാർപ്പിടവും ഭവനവുമില്ലാത്തവരുടെ വേദന നന്നായി അറിയാവുന്ന വിശാദ്ധ കുടുംബനാഥനായ യൗസേപ്പിതാവേ ഈ ലോകത്തിന്റെ നാനാഭാഗങ്ങളിൽ പാർപ്പിടവും ഭവനവും ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും രക്ഷിക്കണമെ . പാപിയായ എന്നേയും കുടുംബത്തേയും കൂടി പരിഗണിക്കണമെ എന്നു് എളിമയോടെ പ്രാർത്ഥിക്കുന്നു.
വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കു വേണ്ടി നിൻറെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ ഞങ്ങളുടെ ആവശ്യങ്ങളും ഞങ്ങടെ മക്കളുടെ ആവശ്യങ്ങളും എല്ലാം സാധിച്ചു തരാൻ വേണ്ടിയിട്ട് പ്രാർത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യണമേ ആമേൻ
I pray to et joseph and said novena mass on 9 Wednesdays and it was granted. The statue of sleeping st joseph is very powerful.encourage uall to pray test joseph
വിശുദ്ധ യൗസേപ്പ് pithaave ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണേ. എനിക്ക് ഒരു ഗവൺമെൻ്റ് ജോലി കിട്ടുന്നതിന് സഹായിക്കണേ 🙏🙏🙏🙏♥️♥️♥️
പാർപ്പിടവും ഭവനവുമില്ലാത്തവരുടെ വേദന നന്നായി അറിയാവുന്ന വിശാദ്ധ കുടുംബനാഥനായ യൗസേപ്പിതാവേ ഈ ലോകത്തിന്റെ നാനാഭാഗങ്ങളിൽ പാർപ്പിടവും ഭവനവും ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും രക്ഷിക്കണമെ . പാപിയായ എന്നേയും കുടുംബത്തേയും കൂടി പരിഗണിക്കണമെ എന്നു് എളിമയോടെ പ്രാർത്ഥിക്കുന്നു.
Amen
വിശുദ്ധ yousepithaave. എനിക്ക് നല്ലൊരു nurse ആയി ജോലി ചെയ്യാനുള്ള അനുഗ്രഹം അങ്ങേനിക്കു നല്കണമേ 😘. ആമേൻ
St Joseph, ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്തം അപേക്ഷിക്കണമം❤🙏❤
Daivakumaranu maathavey....🙏
കുരുക്കുകൾ അഴിച്ചുതരേണമേ പിതാവേ
വിശുദ്ധ യൗസേപ്പിതാവേ ഞങ്ങൾക്കു വേണ്ടി നിൻറെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ ഞങ്ങളുടെ ആവശ്യങ്ങളും ഞങ്ങടെ മക്കളുടെ ആവശ്യങ്ങളും എല്ലാം സാധിച്ചു തരാൻ വേണ്ടിയിട്ട് പ്രാർത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യണമേ ആമേൻ
Pray for all ജോസഫ്സ്
ST: JOSEPH PRAY FOR US 🙏🙏🙏🙏🙏
വിശുദ്ധ പിതാവേ എന്റെ കുടുംബത്തെയും ലോകം മുഴുവനും സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ
Prarthana kelkkana may...🙏
March 19 ന് കാണുന്നവരുണ്ടോ ❤
Holy Family 🙏💙🙏
വി. യൗസേ പ്പിതാവെ ഞങ്ങളൾ ക്ക് വേണ്ടി പ്രാർത്ഥി ക്കണേ🙏❤🙏❤
A real kudumbanaadhan💙
വിശുദ്ധ യൗസേപ്പിതാവേ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🌹🌹🌻🌻🙏🙏
🙏🙏🙏JMJ
Holy spirit 💙💙💙Rooha🙏
St ജോസഫ് amen🙏👏❤️
Thozhilalikalude madyasthan🙏
വിശുദ്ധ യൗസേപ്പിതാവേ ഞങ്ങളക്കു വേണ്ടി പ്രാർത്ഥിക്കണമേ
St.Joseph pray for us🙏
th-cam.com/video/6ay3cLqZFCE/w-d-xo.html
ഗാനങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു. Thank you very much. 🌹🙏🌹🙏🌹🙏🌹🙏🤶🌹🤶🌹🤶🌹🤶🌹🤶
Vishudha ousepithavae ente vedhanakal dhookagal elam avidunnu thudachu mati tharanamae dubailae driving license e pravishyum eniku neditharaname ente koode undakaname vishudha ousepithavae🙏
Model saint ...🙏
വിശുദ്ധ യൗസപ്പ് പിതാവേനിത്യവും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 🌹🌹
Oooooo
th-cam.com/video/6ay3cLqZFCE/w-d-xo.html
പരീക്ഷക്ക് നല്ല മാർക്ക് കിട്ടണേ കാത്തുകൊള്ളണമേ
Hard worker and calm minded personality 🙏
വി ഔസപ്പ് പിതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ
St Joseph pray forus 🙏🙏🙏🙏🙏🙏🙏
St. Joseph, pray for all families especially those families are affected by Covid 19.
St Joseph pray for all familes
th-cam.com/video/6ay3cLqZFCE/w-d-xo.html
ആർദ്രമായ ഗാനങ്ങൾ. നീതിമാനായ വി.യൗസേപ്പ് പിതാവേ എല്ലാ കുടുംബസ്ഥർക്കും വേണ്ടി താതനോട് അപേക്ഷിക്കേണമേ.നന്ദി ദാസ് ക്രിയേഷൻസ്
Yes
🙏➕🙏➕👏🙏🙏🙏
St. Joseph pray for my family🙏🙏🙏🌹🌹🌹
ST: JOSEPH PRAY FOR US 🙏🙏🙏🙏🙏
പിതാവേ....❤❤❤
Yosepitave qatar hospital oru joli tannu anugrahikaname
St Joseph pray for us
അപ്പാ സഹായിക്കണേ
ഈ കുഞ്ഞിനെ പൂർണ്ണ ആരോഗ്യത്തോടെയും തരണേ
വി ഔസേഫ് പിതാവേ ചൊവ്വാഴ്ചയിലെ പരീക്ഷക്കായി പ്രാർത്ഥിക്കണേ 🙏🙏🙏
Study well
St Joseph Bless Cibin🙏🙏🙏🙏🙏
Please pray for my Family 🙏🙏🙏🙏🙏
Yusepithave njangalku vendi apekshikane
Visuddh Joseph pithave njangalkku vendy prarhikaname 🙏🙏🙏.
St joseph pls give Pr my daughter vincyJoseph
Welcome Thanku halaluia amean godblessu prathikename pithavae godblessu 🕯🕯🕯
St. Joseph kindly pray for us & save us from all problems facing day by day.
Amenin Jesus I trust in you Amenin Jesus I Love you Amenin
ഓ മൈ ഗോഡ് ♥️♥️♥️ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
Stjosepprayforourfamily
St.Joseph pray for all the families n those who are jobless.
Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻
My wilful father a great carpenter and my family's leader
St Joseph pray for us🙏🙏🙏🙏
Heart Teaching Song.
St.Joseph pray for us Lead and Guide all of us especially our children and grandchildren Amen Amen Amen
Appa ❤️
St. Joseph pl give us a land by 19th march for our hospital. Thank you.
St. joseph pray for our family
AMEN
I hear these soothing hymnsoften at night
Ee varsham elavarum jayikuvan prathikana
Feast day of The Most Chaste Heart of St. Joseph
amen
Thanks Das Creations
AMEN🙏🙏🙏🙏🙏
Beautiful songs
Please pray for my family
Please Pray For My Family
St.joseph kindly pray for my daughter ann
St. Joseph,, kindly pray for Emil. Pray for his healing. Iwill be grateful to u till my life.
Pray for us
St Joseph pray for me
I pray to et joseph and said novena mass on 9 Wednesdays and it was granted. The statue of sleeping st joseph is very powerful.encourage uall to pray test joseph
Aamen
Good song
St. Joseph pary from my family
Super
Ee varsham weding anniversary akoshikuna papayku mummykumi vedi prathikanama
വി. യൗസേപ്പിതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. 🌹🙏🌹
🙏🙏🙏❤❤❤
കർത്താവേ കനിയണമേ
മിശിഹായെ കനിയണമേ
കർത്താവേ ഞങ്ങളണക്കും
പ്രാർത്ഥന സദയം കേൾക്കണമേ
സ്വർഗ്ഗപിതാവാം സകലേശാ
ദിവ്യനുഗ്രഹമേകണമേ
നരരക്ഷകനാം മിശിഹായെ
ദിവ്യാനുഗ്രഹമേകണമേ
ദൈവാത്മാവാം സകലേശാ
ദിവ്യാനുഗ്രഹമേകണമേ
പരിപാവനമാം ത്രിത്വമേ
ദിവ്യാനുഗ്രഹമേകണമേ
വിശുദ്ധി വിരിയും പാതകളിൽ
ചരിച്ചു നാഥനു സമ്മോദം
നിറച്ച പാവന ധീരാത്മാ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
മാർ യൗസേപ്പേ പ്രിയതാത
ദൈവകുമാരനു പാലകനേ
രക്ഷകനുഴിയിലാശ്രിതനെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
ദാവീദിൻ തിരുഗോത്രജനെ
നിർമ്മലകന്യവല്ലഭനേ
നന്മരണത്തിൻ മാദ്ധ്യസ്ഥ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
വിരക്തനായ വിശുദ്ധാത്മാ
വിവേകമതിയാം യൗസേപ്പേ
ദൈവത്തിന് പ്രിയ വിശ്വസ്തനെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
അനുസരണത്തിൻ മാതൃകയേ
ദാരിദ്ര്യത്തിൻ സ്നേഹിതനേ
തിരുഭാവനത്തിൻ നായകനേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
കന്യകമാരുടെ കാവലേ
വേലക്കാരുടെ മാതൃകയേ
തിരുസഭതന്നുടെ പാലകനേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
ക്ഷമയേറും തിരുഗാത്രമേ
ജാഗ്രത പൂകും പൂമരമേ
ദാമ്പത്യത്തിൻ ദർപ്പണമേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
ഗോത്രഗണത്തിൻ പ്രകാശമേ
സ്വർഗ്ഗസ്വപ്ന സതീർത്ഥ്യനേ
സാത്താനേറും പരിഭ്രമമേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
നന്മകളാൽ പരിപൂരിതനേ
നീതിനിറഞ്ഞൊരു നിറകുടമേ
ശാന്തഗുണത്തിൻ മാതൃകയേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
രോഗമിയന്നവനാരോഗ്യം
പകരും കരുണാസാഗരമേ
പാപിക്കവനിയിലാശ്രയമേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
കേഴുന്നോർക്കു നിരന്തരമായ്
സാന്ത്വനമരുളും പാലകനേ
സഹനത്തിൻ സഹയാത്രികനെ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
വിനീതനായ വിശുദ്ധാത്മാ
വിരിഞ്ഞുപൊന്തിയ വിൺമലരെ
നിറഞ്ഞനീതി പുണർന്നിടുവാൻ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
ലോകവുമതിനുടെ ആശകളും
ധീരതയാർന്നു വെടിഞ്ഞവനേ
വിനയത്തിൻ തിരു മാതൃകയേ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
സ്വർഗ്ഗതലത്തു മഹോന്നതമാം
നിക്ഷേപങ്ങൾ നിറച്ചവനേ
ചിന്തകൾ വിണ്ണിലുയർത്തിടുവാൻ
പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ്
ലോകത്തിൻ പാപങ്ങൾ താങ്ങും
ദൈവത്തിന് മേഷമേ നാഥാ
പാപം പൊറുക്കേണമേ
ലോകത്തിൻ പാപങ്ങൾ താങ്ങും
ദൈവത്തിന് മേഷമേ നാഥാ
പ്രാർത്ഥന കേൾക്കേണമേ
ലോകത്തിൻ പാപങ്ങൾ താങ്ങും
ദൈവത്തിന് മേഷമേ നാഥാ
ഞങ്ങളിൽ കനിയേണമേ
🙏
Please pray for me and my family...
Tnqu ❤❤❤❤😊❤❤❤❤
👍👍👍👍......
❤️❤️❤️
Lyrics koodi ittaal nallathaarnnu🙏🙏❤😁
respected dear st.joseph's believers,humbling requesting hon'ble everyones !! living holy bible warning:revelation 1:2,3,yohannan 8:32,1:timothy 2:5,6,acts 4:12,deuteronomy 5:6to10,exodus 20:1to6,psalms115:1to16,ee holy bible sathyangal ariyathe oro christian believersum paarambarya prarthanakal,kontha rehasyam,novena,perunaalukal,madhyastham vahikkal,vedikkettu,aahoshangal ivakal thudarnnu varunnu. ithil ninnum oru masttam venam !! creator lives god yahova son lives jesus lives holy spirit says us :makane,makale ente kalppanakal,chattangal anusarikkuka.ini naam jeevanulla yesuvine kaithalangalode sthuthikkenam,psalms150:1to6,jelasnanam sweekarikkenam,mathew3:1to17,ini namukku jepamala chollenda,novena nadathenda,perunaalukal nadathenda,madhyastham vahikkenda!! karanam nammude jeevadhayakan yesu nammude akruthyangal ettu vangi kurishil marichu uyarthu jeevikkunnavananu.ini naam kaithalangalode sthuthikkenam !ethayalum christianiyayi jeevikkumbol yesuvine anusarikkarurho? kaithalangalode sthuthikkukaum vende ?? trinity lives god yahova nammodu ororutharodum parayunnathanithu,kelkkename.mother mary said:luckose 1:26yo50,yohannan2:5,ingane paranja mathavine namukku behumanikkam,bhagyavathiyennu parayam,madhyastham vahikkaruthe ?? mathavu,st.joseph,marichavar,all-saints ivar marichu bhoomiyile kallarakalil vishramikkunnu,ini ivar yesuvinte randam varavinkale uyarkkukayullu !! 1:tessalonians 4:16,17,18, issiah 38:18,19,20,issiah 51:12,psalms 115:17,18,mathew22:32, god says:issiah 42:8,9,aayathinal ee sathyangal vaayichu manasilakki oru puthiya theerumanam edukkename, ini muthal njan,njangal ororutharum pazhayathine vittu trinity deivathinte kalppanakal prakaram jelasnanam cheithu yesuvine swantham rakshakanayi sweekarichu nithyamayum,santhoshamayum jeevikkum ennu oru uracha theerumaanam eduthal ororutharum anugrahikkappedum,deivam santhoshikkum,swargam swanthamakkam.namukku jeevikkunna trinity deivam yahova son jesus pore ?? enthinanu kallarakalil vishramikkunnavarodu madhyastham vahikkunnathu ??? ithu jeevikkunna yesuvine parihasikkunnathum,yesuenna velichathe irulakkunna reethiyakunnu !! ee jelasnanam evide ninnum lebhikkum ? sathyathilum,aathmavilum,kaithalangalodeyum trinity deivathe sthuthikkunna deivadabhakal undu.ee sabhakalile deivadasanmarude kaikkeezhil jelasnanam sweekarikkenam.yesuyordhan nadhiyil yohannante kaikkeezhil jelasnanam sweekarichathupole naamum sweekarikkenam !! mathew3:1to17,ithu aarum nirasikkaruthe ?? p t o
🙏🙏🙏🙏🎂
respected st.joseph believers,lives jesus says:mathew11:28,issiah 10:41,luckose 11:9,10,issiah 66,:13, psalms55:22,yohannan 6:37,ee vagdathwam namukku prapikkam,pinne enthinu madhyastham vahikkenam ?? kalppanakal: markose 1:14,15,romans 10:9,10,marcose 16:15,16,acts 2:37to42, mathew3:1to17,mathew28:17to20, yohannan 3:1to22,yohannan 4:20to26, psalms 150:1to6,psalms 1:1to 6, 1:corientians 11:23to30(kurbana)hebrew 10:1to39(beli) jasnanam,holy spirit abhishekam,randam varavu,reksha ivaye patti vishwasikalodu padippikkathirunnal yesu says :mathew23:13,14,15,yesuvine anusarichal yesu says:mathew 25:34,or mathew41,mathew7:21to29,yesuvine anusarikkatheyum,kalppanakal vittu thinnuka,kudikkuka,aanandhikkuka,suhaloluvayi jeevichu santhoshikkuka,kalappura koottuka cheithal yesu says :luckose 12:20,21,ithil bhayappettu udan yesuvine anusarichal yesu rekshikkum !! moodupadam:1:corientiens 11:3to9,pithave,parishuthan,abhivandhyan ennu bhoomiyile manushyare vilikkaruthe ?? abhivandhyan ennal aaradhanaikku yogyan ennakunnu,ithu trinity lives god yahova son lives jesus lives holy spirit aakunnu. deivam says:mathew16:18,mathew16:26,mathew 17:17, mathew15:3,mathew15:8,9,mathew15:14, romans 1:18,romans 2:4,god bless everyones !! hebrew4:12to16,1:peter 4:16to21, deuteronomy 27:15,27:26,marcose 11:15,thanks.revelation 22:3tolast,colossians 1:14to20,issiah 9:16,deuteronomy 28:1tolast,acts 22:16,ee sathyangal ellavarkkum share cheyyuka.
വീട് ഇല്ല തതവരെസമർപീകൂനനൂ
First song lyrics kittumoo arkkenkim
St.Joseph, ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്തം അപേക്ഷിക്കണമേ❤🙏
St.Joseph, please intercede to our prayers ❤🙏❤
🙏🙏🙏🙏🙏 AMEN
St Joseph pary for us 🙏🙏
St. Joseph pray for us... 🙏
Amen🙏🌹🌹🙏🌹🌹🙏
St.Joseph please pray for my family.
St. Joseph pray for us
Amen