Njan pala pravashyam mulayathu poyittundengilum inganathe oru sthapanam undennu arinjirunnilla. Enikkithu valare upakaram aayi. Thanks for sharing this video
ഭയങ്കര ലാഭം എന്നൊക്കെ കേട്ട് ഓർഡർ ചെയ്യാൻ നിൽക്കേണ്ട. ലാഭം എന്ന് തോന്നുന്നെങ്കിൽ പോയി വാങ്ങുക. 1700/-രൂപയുടെ വളത്തിന് 1000 രൂപയാണ് ഡെലിവറി ചാർജ് പറഞ്ഞത്, അതും എന്റെ ജില്ലയിലേക്ക് വണ്ടി വരുന്ന ദിവസം ആയിട്ടു പോലും
I am a regular customer, super quality
Njan pala pravashyam mulayathu poyittundengilum inganathe oru sthapanam undennu arinjirunnilla. Enikkithu valare upakaram aayi. Thanks for sharing this video
തിരുവനന്തപുരം supply ഉണ്ടോ
Great video🎉🎉
I bought cow dung,but had a lot of grass
എല്ലാം കൊള്ളാം പക്ഷെ സമയത്ത് സാധനം കിട്ടുന്നില്ല... ഈ വർഷം ഓർഡർ ചെയ്താൽ അടുത്തവർഷം കൃഷി ചെയ്യാം... 🤔
ഭയങ്കര ലാഭം എന്നൊക്കെ കേട്ട് ഓർഡർ ചെയ്യാൻ നിൽക്കേണ്ട. ലാഭം എന്ന് തോന്നുന്നെങ്കിൽ പോയി വാങ്ങുക. 1700/-രൂപയുടെ വളത്തിന് 1000 രൂപയാണ് ഡെലിവറി ചാർജ് പറഞ്ഞത്, അതും എന്റെ ജില്ലയിലേക്ക് വണ്ടി വരുന്ന ദിവസം ആയിട്ടു പോലും
ഡെലിവറിക്ക് മിനിമം എത്ര രൂപയുടെ ഓർഡർ നൽകണം
5:03
Low price
ഇതു വരെ ഓർഡർ ചെയ്തിട്ട് തന്നിട്ടില്ല. മൂന്ന് മാസം കഴിഞ്ഞു
Njn nerit poyi vangyrunu kaynja aaycha...avde thirakonum kndila ..ningal pokavuna doorathanel payment receipt aayi nerit poyi onnu chodikoo..cash vangi delivery chyunath mosm paripadi alle
@@figolouis9546 order എടുത്തിട്ട് വിളിക്കുമ്പോൾ നാളെ നാളെ എന്ന് പറയുകയാണ്