നമസ്തേ 🙏... രാജീവൻ ഭായ് 🌹.... വിഡിയോ വളരെയധികം നന്നായിട്ടുണ്ട്.... ബീറ്റൽ ആടുകളെ സ്നേഹിച്ച് പരിപാലിച്ചു വിജയം കൈവരിച്ച ഒരു നല്ല കർഷകനെ സമൂഹത്തിന് വേണ്ടി പരിചയപ്പെടുത്താൻ കാണിച്ച മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഒരു ഇനം മാത്രമാണ് വളർത്തുന്നതെങ്കിലും ആട് വളർത്തൽ എങ്ങനെ വിജയകരമാക്കാം എന്ന് ആ കർഷകൻറെ അനുഭവപാഠം പറഞ്ഞ് തരുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🌹🌹
പുതുപ്പള്ളി (കായംകുളം )വെറ്റിനറി ഡിസ്‌പെൻസറി ഒരു വ്ലോഗ് ചെയ്യണം. Dr വെളിയിൽ പോയാൽ മരുന്നിനെ കുറിച്ച അറിയാവുന്നവർ അവിടെ ഇല്ല. സർക്കാരിന്റ ശമ്പളം പറ്റുന്നവർ 3 പേർ ജോലിൽ ഉണ്ട്. Dr എന്തായാലും മുകളിൽ പിടിയുള്ള ആൾ ആണ്. എന്തായാലും അവർക്ക് ഒരു വിഷയവും ഇല്ല( കന്നാലിക്കാർ വിഷയം ഉണ്ടാക്കിയാൽ അവർക്ക് എന്താണ് )
നമസ്കാരം,ഒരുപാട് ഇലകൾ ആടുകൾ നഷ്ടപ്പെടുത്തുന്നു. അതിനു ഒരു പ്രതിവിധി പുൽ തൊട്ടിലിൽ ഇലകൾ ചെറുതാക്കിയോ/അല്ലാതെയോ ഒരാടിന് ആവശ്യത്തിൽ കുറവ്/ആവശ്യത്തിനു മാത്രം കൊടുക്കുക, പുൽ തൊട്ടിലിലേക്കു "തലയിട്ടു തീറ്റി എടുക്കാവുന്ന" പോലെയും എന്നാൽ നിൽക്കുന്ന കൂട്ടിലേക്ക് തല "തിരിച്എടുക്കാൻ" കഴിയാത്ത പോലെയും (കൂടിന്റെ)/ പുൽ തൊട്ടിലിന്റെ മുൻഭാഗത്തുനിന്നു കഴുത്തിലേ കയറിലേക്കു/ വട്ടക്കയറിലേക്കു ഒരു കൊളുത്തു ഇടുക.തീറ്റ തീരുമ്പോൾ ആ കൊളുത്തു സ്വതന്ത്രമാക്കാം,തീറ്റ 30 , 40 % തീറ്റ കുറച്ചു കൊണ്ടു മതിയാകുംതീറ്റ കൂട്ടിൽ അധികമായി കണ്ടാൽ ആവശ്യമുള്ളതിന് മാറ്റി കൊടുക്കാം, കുടി കൊടുക്കുന്നതും ഇങ്ങനെ ആവാം വെറുതെ കളയില്ല. 9744040807.
രാവിലെ കൂടി കൊടുക്കുന്നതിനു മുന്നേ ആണ് വീഡിയോസ് എടുത്തത് പിന്നെ ഇലകൾ നന്നായി ആണ് കൊടുക്കുന്നത് വീഡിയോസ് എടുക്കാൻ പുറത്തു ഇറക്കിയപ്പോൾ മുഴുവൻ കടിച്ചു നശിപ്പിച്ചു 👍
നമസ്തേ,,:::എല്ലാവർക്കും മാതൃക ആക്കാൻ പറ്റിയ ഒരു ആട് കർഷകൻ,,അഭിനന്ദനങ്ങൾ,,
നമസ്തേ ചേട്ടാ, വീഡിയോ സൂപ്പർ ആയിരുന്നു
നല്ല പാലുള്ള ജാതി ആടുകളാണല്ലോ ഇഷ്ടായി'.... അച്ഛനേയും സുന്ദരൻ മകനേയും പെരിത്തിഷ്ടായി❤
നമസ്തേ 🙏... രാജീവൻ ഭായ് 🌹....
വിഡിയോ വളരെയധികം നന്നായിട്ടുണ്ട്.... ബീറ്റൽ ആടുകളെ സ്നേഹിച്ച് പരിപാലിച്ചു വിജയം കൈവരിച്ച ഒരു നല്ല കർഷകനെ സമൂഹത്തിന് വേണ്ടി പരിചയപ്പെടുത്താൻ കാണിച്ച മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഒരു ഇനം മാത്രമാണ് വളർത്തുന്നതെങ്കിലും ആട് വളർത്തൽ എങ്ങനെ വിജയകരമാക്കാം എന്ന് ആ കർഷകൻറെ അനുഭവപാഠം പറഞ്ഞ് തരുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🌹🌹
Thank you
നല്ല വീഡിയോ നല്ല ആടുകൾ😃😃😃
നല്ല ക്വാളിറ്റി ആടുകൾ 👏👏😍
Jayasanker 🔥👍
സൂപ്പർ. Keep it up. God bless u ബ്രോ
Jayashanker superb
പുതുപ്പള്ളി (കായംകുളം )വെറ്റിനറി ഡിസ്‌പെൻസറി ഒരു വ്ലോഗ് ചെയ്യണം. Dr വെളിയിൽ പോയാൽ മരുന്നിനെ കുറിച്ച അറിയാവുന്നവർ അവിടെ ഇല്ല. സർക്കാരിന്റ ശമ്പളം പറ്റുന്നവർ 3 പേർ ജോലിൽ ഉണ്ട്. Dr എന്തായാലും മുകളിൽ പിടിയുള്ള ആൾ ആണ്. എന്തായാലും അവർക്ക് ഒരു വിഷയവും ഇല്ല( കന്നാലിക്കാർ വിഷയം ഉണ്ടാക്കിയാൽ അവർക്ക് എന്താണ് )
നിങ്ങൾ ഒന്നിക്കുക കർഷർ ഒന്നിച്ചാൽ എല്ലാവരും കൂടെ നിൽക്കും നിങ്ങളുട വിഷമത്തിന് പരിഹാരം ആകും
Superbbbb captain cool
Super Chettan. Keep it up
Super chetta .keep it up
Nalla video
Good video 💐
കൃഷ്ണേട്ടന്ന് സ്പഷ്യൽ അഭിനന്ദനങ്ങൾ
Super 👍
വളരെ നല്ല Video ,കൃഷ്ണൻ ചേട്ടന് അഭിനന്ദങ്ങൾ .ആട്ടിൻ കുട്ടികളെ എത്ര പ്രായം ആകുമ്പോൾ ആണ് വിൽക്കുന്നത്. എത്ര വിലക്ക് കൊടുക്കും. പറയാമോ.
കൊള്ളാം
Kiduuuuuuuuuuuu
Super🐐🐐
നമസ്കാരം,ഒരുപാട് ഇലകൾ ആടുകൾ നഷ്ടപ്പെടുത്തുന്നു. അതിനു ഒരു പ്രതിവിധി പുൽ തൊട്ടിലിൽ ഇലകൾ ചെറുതാക്കിയോ/അല്ലാതെയോ ഒരാടിന് ആവശ്യത്തിൽ കുറവ്/ആവശ്യത്തിനു മാത്രം കൊടുക്കുക, പുൽ തൊട്ടിലിലേക്കു "തലയിട്ടു തീറ്റി എടുക്കാവുന്ന" പോലെയും എന്നാൽ നിൽക്കുന്ന കൂട്ടിലേക്ക് തല "തിരിച്എടുക്കാൻ" കഴിയാത്ത പോലെയും (കൂടിന്റെ)/ പുൽ തൊട്ടിലിന്റെ മുൻഭാഗത്തുനിന്നു കഴുത്തിലേ കയറിലേക്കു/ വട്ടക്കയറിലേക്കു ഒരു കൊളുത്തു ഇടുക.തീറ്റ തീരുമ്പോൾ ആ കൊളുത്തു സ്വതന്ത്രമാക്കാം,തീറ്റ 30 , 40 % തീറ്റ കുറച്ചു കൊണ്ടു മതിയാകുംതീറ്റ കൂട്ടിൽ അധികമായി കണ്ടാൽ ആവശ്യമുള്ളതിന് മാറ്റി കൊടുക്കാം, കുടി കൊടുക്കുന്നതും ഇങ്ങനെ ആവാം വെറുതെ കളയില്ല. 9744040807.
ഇത് വീഡിയോസ് എടുക്കാൻ വെളിയിൽ ഇറക്കിയപ്പോൾ ഇല കഴിക്കുന്നതാണ് അല്ലാതെ ഇങ്ങനെ അല്ല പരിപാലനം
🥰🥰🥰🥰🥰🥰spr
Suprrr
👌👌👌
Nizam
ബീറ്റലിന്റെ ഒരു മുട്ടൻ കുട്ടിയെ കിട്ടുമോ
👍
3 മാസം ആയ കുട്ടിയെ കൊടുക്കുന്നുണ്ടോ
🥰
ജയശങ്കർ ബായ് നിങ്ങൾ നാട്ടിലുണ്ടോ 😀
Unde
First
💪
നല്ല ക്വാളിറ്റി അടുക്കലാണെകിൽ കുടിയും കുറച്ചൂടെ മെച്ച പെടുത്താൻ ഉണ്ട് പ്ലാവിലകൾ വലിച്ചു വാരി ഇടാതെ ഭദ്രമായി വെച്ചാൽ കുറച്ചൂടെ കൂടുതൽ ഉപയോഗിക്കാം 😊
രാവിലെ കൂടി കൊടുക്കുന്നതിനു മുന്നേ ആണ് വീഡിയോസ് എടുത്തത് പിന്നെ ഇലകൾ നന്നായി ആണ് കൊടുക്കുന്നത് വീഡിയോസ് എടുക്കാൻ പുറത്തു ഇറക്കിയപ്പോൾ മുഴുവൻ കടിച്ചു നശിപ്പിച്ചു 👍
3 മാസം ആയ കുട്ടികൾക്കു എന്താ വില?
Nalla quality aane 10 to 15
👍👍
Place avida
ചാണകം ആണ് അല്ലേ
എന്താണ് ചാണകം
@@rajeevanvlog സങ്കി
See the video and Comment not for politic
@@Krishnafarmkottarakara സങ്കികൾ നാടിന് ആപത്ത്
കോൺഡേറ്റ് നമ്പർ ജയേട്ടാ 😃
Rate
ഒരു ചെറിയകുട്ടിക് എഞ് വിലയാകുഠ
10 മുതൽ മുകളിലോട്ട് പോകും
Odayip bro ane
Dear
You are thinking everybody is like you
ആണോ
ആ ചേട്ടൻ പറയുന്നത് കേൾക്കാൻ പറ്റുന്നില്ല.....
Sound വളരെ മോശം
Fam നമ്പർ
ഡിസ്ക്രിപ്ഷനിൽ ഉണ്ട്
Mobil no
ഡിസ്ക്രിപ്ഷനിൽ ഉണ്ട്
Super 👍
👌👌👌
👍
Super 👍
Nice sir