വളരെ മനോഹരവും... ഭക്തി സാന്ദ്രവുമായ ഒരു ഗാനം....ഇപ്പോൾ കുറെ songs ഉറങ്ങുന്നുണ്ട്.... ആത്മീയതക്ക് യാതൊരു പ്രാധാന്യവും കൊടുക്കാതെ, ചുമ്മാ കാശിനു വേണ്ടി മാത്രം ഇറക്കുന്നതാണന്നു കേൾക്കുമ്പോഴേ അറിയാം.... പാടുന്നയാളുകളുടെ സൗന്ദര്യവും.... വീഡിയോയുടെ സൗന്ദര്യവുമല്ലാതെ പാട്ടുകളുടെ lyrics, tune ഇവക്കൊന്നും ഒരു പ്രാധാന്യവുമില്ല താനും....എന്തിനാണ് മനുഷ്യർ ആത്മീയ ഗാനങ്ങൾ കേൾക്കുന്നത്... ആത്മീയതയിലെ സന്തോഷവും സമാധാനവും ലഭിക്കുന്നതിനാണ്....ദൈവ സന്നിധിയിൽ മുട്ടുമടക്കി... സ്വർഗം തരുന്ന തരുന്ന tune സ്വീകരിക്കണം.... അല്ലാതെസംഗീതത്തിലെ രാഗങ്ങൾ ആയിരിക്കരുത് അതിന്റെ ഘടനയെ നിർണയിക്കുന്നത്.... ഈ ഗാനം സിമ്പിൾ ആണ്... മനോഹരവുമാണ്..... ഗായകർ വളരെ മനോഹരമായി പടിയിരിക്കുന്നു.... 👏👏👏
തിരുസഭയും ക്രിസ്തീയ സമുദായവും വിജയത്തിന്റെയും സമാധാനത്തിന്റെയും മധുര ഗാനങ്ങൾ ആലപിക്കുവാൻ പുനലൂർ രൂപതയുടെ നല്ലിടയൻ ഒരു നിമിത്തമാകട്ടെയെന്ന പ്രാർഥനയോടെ..
My Notes ഞങ്ങൾ വരുന്നു, താതാ നിൻ സവിധെ M സ്വീകരിച്ചിടു നീ, ഞങ്ങളെ സ്വീകരിച്ചിടു നീ ഞങ്ങൾ വരുന്നു, താതാ നിൻ സവിധെ സ്വീകരിച്ചിടു നീ, ഞങ്ങളെ സ്വീകരിച്ചിടു നീ F നീ തന്ന ദാനങ്ങളോടെ അർച്ചനയ്ക്കായ് അണഞ്ഞിടാം M F നീ തന്ന ദാനങ്ങളോടെ അർച്ചനയ്ക്കായ് അണഞ്ഞിടാം M സ്വീകരിച്ചനുഗ്രഹിച്ചിടു നിൻ ദിവ്യ ദൗത്യത്തിനായ് F സ്വീകരിച്ചനുഗ്രഹിച്ചിടു നിൻ ദിവ്യ ദൗത്യത്തിനായ് ഞങ്ങൾ വരുന്നു, താതാ നിൻ സവിധെ സ്വീകരിച്ചിടു നീ, ഞങ്ങളെ സ്വീകരിച്ചിടു നീ A F ഞങ്ങളർപ്പിക്കുമീ, അപ്പവും വീഞ്ഞും പുത്രന്റെ മേനിയും രക്തവുമാക്കു M ഞങ്ങളർപ്പിക്കുമീ, അപ്പവും വീഞ്ഞും പുത്രന്റെ മേനിയും രക്തവുമാക്കു F മാറ്റുക താതാ ഞങ്ങളെ നിത്യ ജീവൻ നേടുവാനായ് M മാറ്റുക താതാ ഞങ്ങളെ നിത്യ ജീവൻ നേടുവാനായ് ഞങ്ങൾ വരുന്നു, താതാ നിൻ സവിധെ സ്വീകരിച്ചിടു നീ, ഞങ്ങളെ സ്വീകരിച്ചിടു നീ A ഞങ്ങൾ വരുന്നു, താതാ നിൻ സവിധെ A സ്വീകരിച്ചിടു നീ, ഞങ്ങളെ സ്വീകരിച്ചിടു നീ
വാക്കുകൾ കൊണ്ടു തീർത്ത അർച്ചനാ ഗീതം ആയിരങ്ങളെ ആനന്ദത്തിലാഴ്ത്തട്ടെ, പിതാവിൻ്റെ വരികൾ മനോഹരം, ലളിതം. വരികൾക്കനുസൃതമായി കൂട്ടിയിണക്കിയ സംഗീതം നന്നായി. ആശംസകൾ
വളരെ മനോഹരവും... ഭക്തി സാന്ദ്രവുമായ ഒരു ഗാനം....ഇപ്പോൾ കുറെ songs ഉറങ്ങുന്നുണ്ട്.... ആത്മീയതക്ക് യാതൊരു പ്രാധാന്യവും കൊടുക്കാതെ, ചുമ്മാ കാശിനു വേണ്ടി മാത്രം ഇറക്കുന്നതാണന്നു കേൾക്കുമ്പോഴേ അറിയാം.... പാടുന്നയാളുകളുടെ സൗന്ദര്യവും.... വീഡിയോയുടെ സൗന്ദര്യവുമല്ലാതെ പാട്ടുകളുടെ lyrics, tune ഇവക്കൊന്നും ഒരു പ്രാധാന്യവുമില്ല താനും....എന്തിനാണ് മനുഷ്യർ ആത്മീയ ഗാനങ്ങൾ കേൾക്കുന്നത്... ആത്മീയതയിലെ സന്തോഷവും സമാധാനവും ലഭിക്കുന്നതിനാണ്....ദൈവ സന്നിധിയിൽ മുട്ടുമടക്കി... സ്വർഗം തരുന്ന തരുന്ന tune സ്വീകരിക്കണം.... അല്ലാതെസംഗീതത്തിലെ രാഗങ്ങൾ ആയിരിക്കരുത് അതിന്റെ ഘടനയെ നിർണയിക്കുന്നത്.... ഈ ഗാനം സിമ്പിൾ ആണ്... മനോഹരവുമാണ്..... ഗായകർ വളരെ മനോഹരമായി പടിയിരിക്കുന്നു.... 👏👏👏
വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ 🌹❤🌹
രചന, ആലാപനം, സംഗീതം, ഓർഗസ്ട്രഷൻ, എന്നിവ വളരെ നന്നായിരിക്കുന്നു ❤️ ഈ സോങ് കരോക്കെ ഇട്ടാൽ കുർബാന മധ്യ എല്ലാവർക്കും പാടാൻ കഴിയുമായിരുന്നു 🙏
പള്ളിയിൽ കരോക്കെ വേണോ, ലൈവ് ചെയ്യാൻ പഠിപ്പിക്കുക.
മനോഹരമായ വരികൾ
ദിവ്യബലി മധ്യേ ആണെന്ന് തോന്നിക്കുന്ന സംഗീതം
വളരെ നല്ല ആലാപനം
നന്ദി പിതാവേ🙏🏻
ദൈവത്തിനു മഹത്വം.. 🌹🌹🌹 ഹൃദ്യമായ സംഗീതം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവാനുഗ്രഹങ്ങൾ നേരുന്നു.. 👍👍👍
തിരുസഭയും ക്രിസ്തീയ സമുദായവും വിജയത്തിന്റെയും സമാധാനത്തിന്റെയും മധുര ഗാനങ്ങൾ ആലപിക്കുവാൻ പുനലൂർ രൂപതയുടെ നല്ലിടയൻ ഒരു നിമിത്തമാകട്ടെയെന്ന പ്രാർഥനയോടെ..
Thank you for your compliments. God bless you
My Notes
ഞങ്ങൾ വരുന്നു, താതാ നിൻ സവിധെ M സ്വീകരിച്ചിടു നീ, ഞങ്ങളെ സ്വീകരിച്ചിടു നീ
ഞങ്ങൾ വരുന്നു, താതാ നിൻ സവിധെ സ്വീകരിച്ചിടു നീ, ഞങ്ങളെ സ്വീകരിച്ചിടു നീ F
നീ തന്ന ദാനങ്ങളോടെ അർച്ചനയ്ക്കായ് അണഞ്ഞിടാം M
F നീ തന്ന ദാനങ്ങളോടെ അർച്ചനയ്ക്കായ് അണഞ്ഞിടാം
M സ്വീകരിച്ചനുഗ്രഹിച്ചിടു നിൻ ദിവ്യ ദൗത്യത്തിനായ്
F സ്വീകരിച്ചനുഗ്രഹിച്ചിടു നിൻ ദിവ്യ ദൗത്യത്തിനായ്
ഞങ്ങൾ വരുന്നു, താതാ നിൻ സവിധെ സ്വീകരിച്ചിടു നീ, ഞങ്ങളെ സ്വീകരിച്ചിടു നീ A
F ഞങ്ങളർപ്പിക്കുമീ, അപ്പവും വീഞ്ഞും പുത്രന്റെ മേനിയും രക്തവുമാക്കു
M ഞങ്ങളർപ്പിക്കുമീ, അപ്പവും വീഞ്ഞും പുത്രന്റെ മേനിയും രക്തവുമാക്കു
F മാറ്റുക താതാ ഞങ്ങളെ നിത്യ ജീവൻ നേടുവാനായ്
M മാറ്റുക താതാ ഞങ്ങളെ നിത്യ ജീവൻ നേടുവാനായ്
ഞങ്ങൾ വരുന്നു, താതാ നിൻ സവിധെ സ്വീകരിച്ചിടു നീ, ഞങ്ങളെ സ്വീകരിച്ചിടു നീ A
ഞങ്ങൾ വരുന്നു, താതാ നിൻ സവിധെ A സ്വീകരിച്ചിടു നീ, ഞങ്ങളെ സ്വീകരിച്ചിടു നീ
Punalur ente roopatha Ella kunjungaleyum anugrahikatte
മനോഹരം ആയിരിക്കുന്നു. ആശംസകൾ ❤️
🎉
Sweet singing!
തിരുമേനി എന്തു നല്ല പാട്ട് ശരിക്കും ഭക്തി തോന്നുന്ന സംഗീതവും വരികളും orchestration സൂപ്പർ പിന്നെ പാടുന്ന കുട്ടികൾ വളരെ നന്നായി പാടീട്ടൊണ്ട്
Thank you very much for your appreciation. God bless you
അഭിവന്ദ്യ പിതാവേ ഈ ഗാനത്തിന്റെ track ലഭ്യമാക്കിയാൽ പള്ളിയിൽ ആലപിക്കാമായിരുന്നു 🙏🙏വളരെ ഭക്തി സാന്ദ്രമായ അർത്ഥവത്തായ ഗാനം 🙏🙏🙏🙏
Really soothing and acceptable to GOD.
Beautiful and meaningful.
Thank you all for this beautiful offering to the LORD.
അനുകരണീയമായ അര്‍ച്ചനാഗീതം..
അഭിവന്ദ്യ പിതാവേ ,അഭിനന്ദനങ്ങള്‍ ..
Thank you for your Great appreciation. God bless you
Beautiful song..... superb പിതാവേ. Great feel. Lyrics Touching the heart..... everything super... god bless you all
Thank you for your appreciation. God bless you
Exquisite .....so much touching....feels like attending a Holy Mass...Thank you Excellency for the wonderful song ....
Thank you for your Great appreciation. God bless you
വാക്കുകൾ കൊണ്ടു തീർത്ത അർച്ചനാ ഗീതം ആയിരങ്ങളെ ആനന്ദത്തിലാഴ്ത്തട്ടെ, പിതാവിൻ്റെ വരികൾ മനോഹരം, ലളിതം. വരികൾക്കനുസൃതമായി കൂട്ടിയിണക്കിയ സംഗീതം നന്നായി. ആശംസകൾ
Thank you for your compliments. God bless you
ഭക്തിനിർഭരമായ ആലാപനം. വളരെ നന്നായിട്ടുണ്ട്.
Super song...❤️. Choir padan pattiya pattu🤩 thanx😍
വളരെ നല്ല ഗാനം
Thanks. God bless you
Super song
ഏറ്റവും വിനയാന്വിതമായ കാഴ്ച വയ്പ്പു ഗാനം
Thank you for your Great appreciation. God bless you
Sooper... 👍👍👍
simple melodious song
Thanks. God bless you
Supper , beautifulsong.pithave congratulations.
Thank you for your appreciation. God bless you
മനോഹരമായ പൃവേശിക്ഷ ഗാനം
Thanks. God bless you
What a beautiful song. Thank you so much Your Excellency... Really touching the heart... Beautiful one...
Thank you very much for your good appreciation. God bless you
Nice song for offertory... pithave..... 🌹🌹🌹🌹
Thanks. God bless you
Very very nice
Congratulations
Very nice song, hearty congratulations
Thank you for your compliments. God bless you
Nice song
Very melodious💜
Thanks. God bless you
🎉🎉🎉
Beautiful..
Thanks. God bless you
Super
Beutiful. God bless you all
Thanks. God bless you
Congratulations Very beautiful and inspiring song
Thank you for your appreciation. God bless you
🙏👍👍💐
Thanks. God bless you
Njangal varunnu thaatha nin savidhe
Sweekarichidu nee njangale sweekarichidu nee (2)
Ne thanna dhanangalode
Archanakkayi ananjidam (2)
Sweekarichanugrahichidu
Nin dhivya dauthyathinayi (2)
Njangal arppikkume appavum veenjum
Puthrante menyium rekthavumakku(2)
Mattuka thaatha njangale
Nithya jeevan neduvanayi(2)
Simple ......Super
മനോഹരം
Thanks. God bless you
So simple and meaningful...
Thanks. God bless you
Thank you for your appreciation. God bless you
❤
Nice song 🎉
Thanks. God bless you
Thanks. God bless you
🙏🙏🙏🌹🌹🌹🌹 Mercyjacob Muttada TVM
Thank you very much for your good words of appreciation. God bless you
Augustinian school. Kundara.
Thanks. God bless you
Very good song. Orchestrated and rendered well. Congrats to the whole team.
How can we get the karaoke for this song… would love to sing this at church…
Nindivya balance
Karoke
Karoke plss
Karaoke available ahnno
Hii beautiful song , ithinte track kittumo?
Ee song inte karoke?
വളരെ നന്നായിരിക്കുന്നു. ❤️ ഈ പാട്ടിന്റെ കരോക്കെ കിട്ടുമോ?
we can try if possible
Karoke kittunmo
Karaoke kittumo??
Good melody 👍👍👍👍
Thanks. God bless you