മിശ്ര ഭാഷ എന്നാൽ രണ്ടോ അതിൽ അധികമൊ ഭാഷകളുടെ മിശ്രo. മണിപ്രാവാളത്തിൽ കേരള ഭാഷ യും വിഭത്യന്ത സംസ്കൃതപദങ്ങളും ആണ് മിക്സ് ആകുന്നത് എന്നാൽ പാട്ട് പ്രെസ്ഥാനത്തിലെ കൃതികളിൽ കേരള ഭാഷയും തൽഭവ രൂപത്തിൽ ഉള്ള സംസ്‌കൃത പദങ്ങളും മിക്സ് ആയി വരുന്നു ഇനിയും ഉണ്ട് മിശ്ര ഭാഷകൾ. ഉദാ : നമ്പ്യാൻ തമിഴ്. ഇവിടെ കേരള ഭാഷയും വിഭത്യന്തം അല്ലാത്ത സാദാരണ സംസ്‌കൃത പദങ്ങളും ആണ് മിക്സ് ചെയ്യപെടുന്നത്. ( i hope now its clear 💜)
നല്ല ആലാപനം... Mise അർത്ഥവും കൂടി അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു...
Super ❤️❤️❤️
Nannayi chollunnu.Ardham koodi visadeekarichirunnenkil,
Hi
good😍
🥰
Njan school cholunude eth
ee മിശ്രഭാഷ ennanl entha??
how is itdifferent from manipravalam
oru video idumo??
മിശ്ര ഭാഷ എന്നാൽ രണ്ടോ അതിൽ അധികമൊ ഭാഷകളുടെ മിശ്രo. മണിപ്രാവാളത്തിൽ കേരള ഭാഷ യും വിഭത്യന്ത സംസ്കൃതപദങ്ങളും ആണ് മിക്സ് ആകുന്നത്
എന്നാൽ പാട്ട് പ്രെസ്ഥാനത്തിലെ കൃതികളിൽ കേരള ഭാഷയും തൽഭവ രൂപത്തിൽ ഉള്ള സംസ്‌കൃത പദങ്ങളും മിക്സ് ആയി വരുന്നു
ഇനിയും ഉണ്ട് മിശ്ര ഭാഷകൾ. ഉദാ : നമ്പ്യാൻ തമിഴ്. ഇവിടെ കേരള ഭാഷയും വിഭത്യന്തം അല്ലാത്ത സാദാരണ സംസ്‌കൃത പദങ്ങളും ആണ് മിക്സ് ചെയ്യപെടുന്നത്.
( i hope now its clear 💜)
@@ashtamirajaram6560 👍👍
എംജി യൂണിവേഴ്സിറ്റി 3rd sem കേരളസംസ്‍കാരം ക്ലാസ്സ് കിട്ടാൻ വല്ല വഴി ഉണ്ടോ മേം
Annathe keraleeyar eee bhashayil aaayrikkumo samsarichirunnath . Atho nammal parayunna vaakukal aano (50% enkilum) .
Because eee krithiyil oru 20% polum adhunika malayala bhasha illenn thonnunu .
But the recitation is soooo good !!!👍🏻👍🏻👍🏻
Mostly for poetic purposes only.
madam
phone no. തരുമോ
ഒത്തിരി പ്രാവശ്യം മുണ്ടക്കൽ എന്ന് പറയുന്നത് കേട്ടു ആ സന്ദർഭം വിവരിക്കാമോ