Faber Bliss Hood and Utopia Hob Review Malayalam (വാങ്ങി ചതിക്കപ്പെടാതിരിക്കുക)

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 47

  • @myhomemalayalam
    @myhomemalayalam  2 หลายเดือนก่อน +6

    രണ്ട് ദിവസം കൊണ്ട് പറയാം എന്ന് പറഞ്ഞിട്ട് ഇപ്പോൾ വീണ്ടും ഒരാഴ്ച കഴിഞ്ഞതിനാൽ ഞാൻ consumer court വഴി compansation ന് വേണ്ടി തന്നെ proceed ചെയ്യാൻ തീരുമാനിച്ചു. I will update everything about here.
    ഞാൻ വാങ്ങിയ hob ൻ്റെ വില 28500 രൂപയും. Hood ൻ്റെ വില 22500 ആണ് price പറയാൻ video ൽ വിട്ടു പോയിരുന്നു❣️

  • @anupk7233
    @anupk7233 2 หลายเดือนก่อน +2

    Nice of you for sharing...
    Pls do update the final outcome

  • @biju-yc3ph
    @biju-yc3ph 25 วันที่ผ่านมา +1

    Bro kitchen super.. Kitchenil chaytha laminatinta colour code number prayamo. Ethu brand?

    • @myhomemalayalam
      @myhomemalayalam  24 วันที่ผ่านมา +1

      Hi bro thank u. Laminate അല്ല PU paint ആണ് ' kapci company യുടെ PU ആണ്. Colour manually mix ചെയ്തതാണ്. നമ്മൾ mobile ൽ കാണിച്ച colour അവർ manually mix ചെയ്ത് exact same colour ആക്കി തരും❣️

  • @seenathn5108
    @seenathn5108 2 หลายเดือนก่อน +1

    Thank you

  • @Reneebta
    @Reneebta 2 หลายเดือนก่อน +3

    ഫൈബർ അത്ര നല്ല കമ്പനി അല്ല ഒരു കംപ്ലൈൻറ് മാത്രമല്ല വരുന്നത് ഒരുപാട് കംപ്ലൈൻറ് ആയി കാണുന്നത് എന്നാൽ ഇത് ഒരുപാട് വിറ്റുപോകുന്നുണ്ട് കടക്കാർക്ക് ഏറ്റവും നല്ല ലാഭം കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ് തോന്നുന്നു അതുകൊണ്ടാണ് അവർ ഇതിന് സപ്പോർട്ട് ചെയ്യുന്നത് അപ്പോൾ ഇതിൻറെ കോളിറ്റി അത്ര കുറവ് ആയിരിക്കും ഏതൊരു കടക്കാർക്ക് അവർക്ക് അതിൻറെ ലാഭം മാത്രമേ അവർ നോക്കു അപ്പോൾ ഏത് ലോക്കൽ സാധനം അവർ നല്ലത് എന്ന് മാത്രം പറയും അറിഞ്ഞുകൊണ്ട് എത്ര ലാഭം വേണമെങ്കിലും ഞാൻ മേടിക്കുക ഇല്ല

  • @8BitKerala
    @8BitKerala 2 หลายเดือนก่อน +1

    👍 awesome review

  • @SomethingSpecialToday
    @SomethingSpecialToday 24 วันที่ผ่านมา +1

    Very useful info. This looks like not an exceptional case. Many such cases. May be a failure model

    • @myhomemalayalam
      @myhomemalayalam  24 วันที่ผ่านมา

      Yes bro. It is better to avoid such types of slanding models. It will definitely give us a headache in the future. There are some slanding models in the market that don't have any opening door, instead there is an open vent , if u are looking for a slanding type chimney it is better to look at those types of models.❣️

    • @SomethingSpecialToday
      @SomethingSpecialToday 24 วันที่ผ่านมา

      @@myhomemalayalam Thanks for the suggestion. We will go for the standing type.

  • @moseskp1780
    @moseskp1780 2 หลายเดือนก่อน +2

    😢

  • @sharfushanaaz4512
    @sharfushanaaz4512 25 วันที่ผ่านมา +2

    Return cheyuka udayip combiny

    • @myhomemalayalam
      @myhomemalayalam  24 วันที่ผ่านมา

      Two times replacement വന്നു but വന്ന unit physical damage തിരിച്ചു കൊണ്ട് പോയി🥴❣️

  • @maheshsg2189
    @maheshsg2189 2 หลายเดือนก่อน +1

    Ayyo..... Njanum faber 'te hob eduthirikkunnathu ini athinu enthelum problem varumo entho...... Use cheyyan thudagiyittillaaa........

    • @myhomemalayalam
      @myhomemalayalam  2 หลายเดือนก่อน

      😊❣️

    • @RahulRaj-qs7uk
      @RahulRaj-qs7uk 2 หลายเดือนก่อน +1

      Use cheyyunnillel vere problems onnum varilla . Look and aesthetics also good

  • @visaghvijayakumar8788
    @visaghvijayakumar8788 2 หลายเดือนก่อน +2

    EAVADEA NINNUM AANE BUY CHEYTHATHE ..... DEALER NA CONTACT CHEYTHELLEA

    • @myhomemalayalam
      @myhomemalayalam  2 หลายเดือนก่อน

      Amazon ആണ്. Manufacturer Denial letter തന്നാൽ അവർ നോക്കാം എന്ന് പറഞ്ഞു. But manufacturer's Denial letter തരില്ല

    • @iamnoble5275
      @iamnoble5275 2 หลายเดือนก่อน +1

      Ayyo angane parayallu😂😂😂vilakuravu kittiyille athalle valiya kaaryam😂😂😂...

    • @myhomemalayalam
      @myhomemalayalam  2 หลายเดือนก่อน

      No bro ...വിലക്കുറവ് കിട്ടുന്നത് കാര്യം തന്നെ അല്ലെ😊 എവിടെ നിന്നു വാങ്ങിയാലും ഒരേ ആൾക്കാർ തന്നെയാണ് service തരേണ്ടത് ഒരേ call center ൽ ആണ് complaint register ചെയ്യേണ്ടത്. So എവിടെ നിന്നു വാങ്ങിക്കുന്നു എന്നതിൽ കാര്യമില്ല. Seller genuine ആകണം എന്നു മാത്രം. എൻ്റെ hob ഞാൻ എടുത്തത് കടയിൽ നിന്നാണ് അതിൻ്റെ installation and service same ആൾക്കാർ തന്നെയാണ്. അതിനു complaint വന്നാലും same service തന്നെയാണ് എനിക്ക് കിട്ടുക😊❣️

  • @moseskp1780
    @moseskp1780 2 หลายเดือนก่อน +3

    ഞാൻ ഇത് വാങ്ങാനിരുന്നതാണ്😢ഭാഗ്യം

  • @sarathjb
    @sarathjb 2 หลายเดือนก่อน +2

    ചേട്ടൻ വാങ്ങിയത് ആമസോൺ നിന്നല്ലേ ഒരു കടയിൽ നിന്ന് വാങ്ങിയിരുന്നു എങ്കിൽ ആ hob and hood അതിന്റെ മൈനസ് പ്ലസ് ഓക്കേ നേരിട്ട് കണ്ടു മനസിലാക്കാൻ പറ്റുമായിരുന്നില്ലേ പിന്നെ ഒരു ഇഷ്യൂ വന്നാൽ അവർ നോക്കില്ലേ replacement പോലും കിട്ടും. ആയിരം രണ്ടായിരം ലാഭം നോക്കി ആമസോണിൽ പോയിട്ട് അല്ലേ.

    • @myhomemalayalam
      @myhomemalayalam  2 หลายเดือนก่อน +1

      No bro അതല്ല കാര്യം. ഞാൻ hob വാങ്ങിയത് കടയിൽ നിന്നാണ് hood amazon ൽ നിന്നും. Problem എന്നത് എവിടെന്ന് വാങ്ങി എന്നതല്ല service ആണ്. ഒരു 1500 രൂപ വിലയുള്ള motor spare parts service centre ൽ വരാനായിട്ട് അവർ പറയുന്നത് ഒരു മാസത്തെ time ആണ്. അത് കടയിൽ നിന്ന് വാങ്ങിയാലും സ്ഥിതി അത് തന്നെ ' product നെ ഞാൻ ഒരിക്കലും കുറ്റം പറയില്ല കുറ്റം അവരുടെ after sale service ആണ്. ഞാൻ വീട്ടിലേക്കുള്ള മറ്റ് എല്ലാ സാധനങ്ങളും online തന്നെയാണ് എടുക്കാറ് like tv, fridge, washing machine also purchased from amazon as well as Flipkart but this type of issue i am facing first time. Amazon കാര് Faber ൽ നിന്നും denial letter തരുകയാണെങ്കിൽ അവരുടെ ഭാഗത്ത് നിന്ന് solution തരാൻ തയ്യാറാണ് but service തരാൻ പറ്റില്ല എന്ന letter Faber ൻ്റെ ഭാഗത്ത് നിന്ന് ലഭിക്കില്ലല്ലോ😊❣️❣️

    • @sarathjb
      @sarathjb 2 หลายเดือนก่อน +1

      ​​@@myhomemalayalamചേട്ടൻ വാങ്ങിയത് ഒരു ഷോപ്പിൽ നിന്ന് ആയിരുന്നു എങ്കിൽ ഇൻസ്റ്റാൾ ചെയുന്ന സമയത്തെ ഇഷ്യൂ റിപ്പോർട്ട്‌ ചെയ്യുമ്പോ replacement കിട്ടുമായിരുന്നു. എനിക്ക് ഇത് പോലെ ചെയ്തു തന്നിട്ടുണ്ട്. Hood ഓൺലൈൻ വാങ്ങി പക്ഷേ hob വാങ്ങിയ ഷോപ്പിൽ പറഞ്ഞാൽ അവർ ഈ ഇഷ്യൂ take care ചെയ്യില്ലേ

    • @myhomemalayalam
      @myhomemalayalam  2 หลายเดือนก่อน

      @sarathjb hi. എൻ്റെ കാര്യത്തിൽ ഞാൻ hood വാങ്ങിയിട്ട് ആ സമയം അത് install ചെയ്യാൻ പറ്റിയില്ല എൻ്റെ വീടിൻ്റെ kitchen work വിചാരിച്ച സമയത്ത് അവർക്ക് തീർക്കാൻ പറ്റിയില്ല . അതുകൊണ്ട് വാങ്ങിയ സമയം technician visit ചെയ്ത് product just check ചെയ്ത് പോയി പിന്നീട് ഇത്തിരി delay വന്നാണ് അത് install ചെയ്യാൻ പറ്റിയത്. Amazon ൽ നിന്നും വാങ്ങിയ സമയം 10 days ന് ഉള്ളിൽ ആയിരുന്നു എങ്കിൽ അവർ replacement തരുമായിരുന്നു. Return period കഴിഞ്ഞ് ആയിരുന്നു ൻ്റെ kitchen work complete ചെയ്യാൻ സാധിച്ചത് ❣️❣️

    • @sijojose6015
      @sijojose6015 2 หลายเดือนก่อน +1

      ഞാൻ എവിടുന്നു വാങ്ങണം എന്നുള്ളത് എന്റെ ഇഷ്ടമല്ലേ? ഓൺലൈൻ ഷോപ്പിംഗ് കൊലക്കുറ്റം ഒന്നുമല്ല
      രാജ്യത്തെ നിയമ വ്യവസ്ഥയിൽ ഉള്ള കാര്യമാണ് online purchase.​@@sarathjb

    • @myhomemalayalam
      @myhomemalayalam  2 หลายเดือนก่อน

      ❣️ correct bro. എൻ്റെ അനുഭവത്തിൽ എനിക്ക് ഏറ്റവും നല്ല service എന്ന് തോന്നിയത് online ൽ നിന്നും വാങ്ങുന്നത് തന്നെയാണ്. Product ൻ്റ warranty നൽകേണ്ടത് manufacturer ആണ്. Still അതുപോലെ കിട്ടിയില്ല എങ്കിൽ Flipkart and amazon ൽ നിന്നു proper guideline എനിക്ക് കിട്ടാറും ഉണ്ട്. So I am confident with online purchases. എൻ്റെ വീട്ടിലേക്കുള്ള tv, fridge, Washing, vacuum cleaner,hood,mixer grinder,laptop etc etc. എല്ലാം തന്നെ amazon and Flipkart ൽ നിന്നും എടുത്തതാണ്. Never faced any issue. ❣️❣️

  • @antokattikkaran8650
    @antokattikkaran8650 หลายเดือนก่อน +1

    Spare part delivery delay too much

    • @myhomemalayalam
      @myhomemalayalam  หลายเดือนก่อน

      Yes bro. Waiting more than one month for a spare is unacceptable 😔

  • @muhsinp829
    @muhsinp829 2 หลายเดือนก่อน +5

    ഫാബർ വാങ്ങിക്കാൻ വിചാരിച്ചതാ
    ഇനി എന്തായാലും വേണ്ട
    ഇവരുടെ സർവിസ് ഇത്രക്ക് മോശമാണ് അല്ലെ?

    • @myhomemalayalam
      @myhomemalayalam  2 หลายเดือนก่อน +1

      ❣️❣️

    • @iamnoble5275
      @iamnoble5275 2 หลายเดือนก่อน +1

      Amazoneennu vangiyappo orkanaarunnu😂😂😂

    • @myhomemalayalam
      @myhomemalayalam  2 หลายเดือนก่อน +1

      Amazon ൽ നിന്നും അല്ലാതെ offline വാങ്ങിയാൽ product complaint വരില്ല എന്ന് നമുക്ക് ഉറപ്പാക്കാൻ പറ്റുമോ . അങ്ങനെ offline purchase ന് separate service centre ൽ നിന്നും service ലഭിക്കാൻ സാധ്യതയും possible ആണോ❣️

    • @rockeyfebinaa390
      @rockeyfebinaa390 หลายเดือนก่อน

      ​@@iamnoble5275evide ninne eduthatkum Faber company thanne alle service kodukkunath

    • @shalidinu6899
      @shalidinu6899 หลายเดือนก่อน +2

      ഇന്ത്യൻ കുക്കിംഗ്‌ nu ഇത്തരം stove നല്ലതല്ല സാധാരണ ബർണർ ഉള്ളത് നോക്കി വാങ്ങു ഒരു കുഴപ്പമില്ല

  • @2445644
    @2445644 2 หลายเดือนก่อน +1

    Faber service poor service, so many customer complaints in social media. So decided to purchase elica

    • @myhomemalayalam
      @myhomemalayalam  2 หลายเดือนก่อน

      Yes bro. It is better to go with other brands. Actually I feel the product is good but customer support is the worst.

  • @Zenhaah-sza24
    @Zenhaah-sza24 2 หลายเดือนก่อน +1

    Eattavum mosham company aanu faber oro bhagathinum complaint aanu …600,700 chilqvakkikkondirikkanam..

  • @iamnoble5275
    @iamnoble5275 2 หลายเดือนก่อน +1

    😂😂😂😂😂😂😂😂😂😂.....iniyum inganeyulla video pratheekshikunnu....onnoode amazoneennu vaangaan melaarunno..??...oru video koodi cheyyaarunnallo......😂stove nte karyamorthittu chiri nirthaan vayyaaayee😂😂😂😂..ethayaalum 1 year kazhiyumpo oru video koodi pratheekshikunnu...😂😂😂 appo sheri ...kaanaam..alla kananam😅

    • @myhomemalayalam
      @myhomemalayalam  2 หลายเดือนก่อน

      😊 no bro. ഞാൻ more than 15 years ആയി online purchases ചെയ്യുന്ന ആളാണ്. So online purchase എന്നത് എനിക്ക് ഒരു ബുദ്ധിമുട്ട് തോന്നിയിട്ടില്ല . Faber എന്ന company യിൽ നിന്നും അവരുടെ not so trained customer support ഉം കണ്ടത് കൊണ്ട് ചെയ്ത video ആണ്. Video ൽ ഞാൻ Faber എന്ന product നെ ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല . അവരുടെ service നെ മാത്രം ആണ് കുറ്റം പറഞ്ഞത്. അത് online ൽ നിന്നായാലും offline കടകളിൽ നിന്നായാലും same ആണ്. ഒരു കടയിൽ നിന്നും ഒരു hood or hob വിറ്റാൽ അതിന് complaint വന്നാൽ Faber തന്നെ അല്ലെ service തരിക Faber തന്നില്ല എങ്കിൽ warranty period ൽ ഏത് സമയത്തും ആ offline store കാർ അത് replacement നൽകാൻ സാധിക്കുമോ ഒരിക്കലും ഇല്ല എന്നാണ് ഞാൻ കരുതുന്നത്. ❣️

    • @iamnoble5275
      @iamnoble5275 2 หลายเดือนก่อน +1

      @@myhomemalayalam avideyaanu thankalku thetiyathu
      South india fulle sales and service kodukunna alaanu njaan...njangalude customerku inganoru avasta face cheyyendi vannittilla 16 years aayittu

    • @myhomemalayalam
      @myhomemalayalam  2 หลายเดือนก่อน

      Ya know. I always watch ur videos on youtube. They are very informative. Thanks for posting such informative videos in TH-cam. but in my case I am facing this kind of service for the first time. But now Faber took my complaint seriously and their manager contacted me and was willing to provide the replacement unit as well as they agreed to provide an additional 6 month warranty for the hood as well as the hob. I will update my feedback after they provide me with the replacement unit❣️

  • @sijojose6015
    @sijojose6015 2 หลายเดือนก่อน +3

    Faber! ഇത്രയ്ക്കു ചീപ്പ്‌ പ്രോഡക്റ്റ് ആണോ

  • @ushagopi14
    @ushagopi14 วันที่ผ่านมา +1

    Potta aano

    • @myhomemalayalam
      @myhomemalayalam  9 ชั่วโมงที่ผ่านมา

      Service മഹാമോശം ആണ് product കുഴപ്പമില്ല . എതെങ്കിലും complaint വന്നാൽ പിന്നെ spare and service അവർക്ക് ഇഷ്ടം ഉള്ളപ്പോൾ കിട്ടും. ഒരു spare parts വരാൻ ഒരു മാസത്തിൽ കൂടുതൽ ഒക്കെയാണ് സമയം പറയുന്നത്. എൻ്റെ കാര്യത്തിൽ 8 മാസമായി product dead ആയിട്ട്. ഇപ്പോൾ consumer court ൻ്റെ പരിഗണനയിൽ ആണ്❣️