Excellent Video. You have taken good efforts to cover this beautiful heritage building. When our "Great modern" constructions of Kerala like Palarivattom Bridge and KSRTC bus stations are crumbling even before completion, definitely we have to salute the builders of this engineering Marvels. Then Sir one small error noticed in your commentary. Hyder Ali was first invited by Palakkad Raja to drive away Zamorins and not British. It is a sad part of the history that subsequently Hyder Ali swallowed both Zamorin as well as Palakkad Raja. Video was excellent no doubt.
തമിഴ്‌നാട്ടിലെ ചെട്ടിനാട് കൊട്ടാരങ്ങളിൽ ഉപയോഗിച്ചിരുന്ന ടൈൽസ് ഇങ്ങനെ തന്നെയാണ് ..ഇപ്പോഴും .അവിടെ കുടിൽ വ്യവസായം ആയി ഈ ടൈൽസ് നിർമാണം കാണാൻ സാധിക്കും ..വിവിധ യാത്ര വീഡിയോകളിൽ ഇത് ചിത്രീകരിച്ചിട്ടുണ്ട്
He had a daughter Sarada Varma,who marriaged into Cochin Royal family. They were settled in Ernakulam but later shifted to Trichur. I don't know if this was built for this daughter.
കൊല്ലം കോട് രാജാവും കുടുംബവും തൃശൂർ പൂരം കാണാൻ വരുമ്പോൾ താമസിക്കാനും വിശ്രമിക്കാനം വേണ്ടി പണിതതാണ് പിന്നീട് മകൾക്ക് ദാനം കൊടുത്തു ഈ കൊട്ടാരത്തിൻ്റെ പിൻവശത്ത് ഒരു ചതുരംകുളം ഉണ്ട് കൽപടവുണ്ട ഉള്ള ചതുരംകുളം വലിയ കൂവള മരം ഉണ്ടായിരുന്നു ഇത്രയും വലിയ കൂവളം കേരളത്തിൽ വേറെ ഉണ്ടായിരിക്കില്ല അത്രക്കും വലിയക്കുളമരം അതൊ ന്നും വീഡിയോയിൽ കണ്ടില്ല എന്തായാലും നന്നായിട്ടുണ്ട് ഒരു കാലഘട്ടത്തിൽ കളിയും ആ കുളത്തിലും അവിടെയായിരുന്നു
അതെ അതെ എനിക്ക് അത് തോന്നി ഫ്ലോർ ടൈൽസ് കാണുമ്പോൾ ചെട്ടിനാട് ഒരു ടച്ച് ഉള്ളതായിട്ട് ഒരു ഫീൽ ചെയ്തു. പക്ഷേ അത് അവിടെ ചോദിച്ചപ്പോൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതെന്ന് പറഞ്ഞു പിന്നെ ഞാൻ അന്വേഷിച്ചില്ല🤔✌️
പാലക്കാട് കൊല്ലെങ്കോട് കൊട്ടാരത്തിൽ ഒരു ആനയെ വെടിവെച്ചു കൊന്ന് അതിന്റെ മസ്തകത്തിൽ ബ്രിട്ടീഷ് കാരൻ ചമിട്ടി നിൽക്കുന്ന ഒരു ഫോട്ടോ ഉണ്ട് എല്ലാം ലക്ഷണവും ഉള്ള ആന 🙏🙏കണ്ടിട്ടുണ്ടോ?
കഴുത്തിൽ കോണകം കെട്ടിയ സായിപ്പ് ആണ് നമ്മുടെ പൈതൃകം വിഞ്ജാനം ശാസ്ത്രം എന്നിവ , നമ്മളെ ആക്രമിച്ചു കീഴ്പെടുത്തി ...അവരുടേത് ആക്കി മാറ്റിയത് ...അല്ലാതെ തിരിച്ചു അല്ല ...നമ്മൾ ഇപ്പോഴും സായിപ്പിന്റെ അടിമകൾ ആയി തുടരുന്നത് നിറുത്തണം ..സാവധാനം നമ്മുടെ പാഠപുസ്‌തകം ncert മാറ്റി വരുന്നുണ്ട്
Why you are blaming Britishers? Still now why we can’t keep these palaces in good condition. If you can, come and see Britain. Why still we can’t build Mullaperiyar Dam? Pl don’t blame britishers. They gained the knowledge from all over the world. What we do; we are destroying everything and the mourning about foreigners.
@@bincymolthomas9009 i dont need to glorify these dacoits....because my family never took milk and wheat powder from them and got converted like u people...we over came 1000 yrs of slavery and dacoity by both invaders....if u check facts u can see they looted 45 trillion dollars at that time...and after our independence also it was their virtual remote rule was going on...but now our real pm is showing the real power of bharatham , but i dont know whether ur kind of people can digest it..jai hind
നല്ല അവതരണം. കൂട്ടുകാരാ ഒരു വെറുപ്പും തോന്നുന്നില്ല. നല്ല വീഡിയോസ് ഇനിയും ഇടനെ. സബ്സ്ക്രൈബ് ചെയ്യുന്നു ഫ്രം ആലപ്പുഴ.
Thank You ❣️ Support cheyyane 🥰🙏
Excellent Video. You have taken good efforts to cover this beautiful heritage building. When our "Great modern" constructions of Kerala like Palarivattom Bridge and KSRTC bus stations are crumbling even before completion, definitely we have to salute the builders of this engineering Marvels. Then Sir one small error noticed in your commentary. Hyder Ali was first invited by Palakkad Raja to drive away Zamorins and not British. It is a sad part of the history that subsequently Hyder Ali swallowed both Zamorin as well as Palakkad Raja. Video was excellent no doubt.
Thank you for Watching & the valuable comments Sir 🥰🙏
Superb vedeo bro ❤
Thank You ❣️ 😊
¹ř.@@palakkadanlocalticket
തമിഴ്‌നാട്ടിലെ ചെട്ടിനാട് കൊട്ടാരങ്ങളിൽ ഉപയോഗിച്ചിരുന്ന ടൈൽസ് ഇങ്ങനെ തന്നെയാണ് ..ഇപ്പോഴും .അവിടെ കുടിൽ വ്യവസായം ആയി ഈ ടൈൽസ് നിർമാണം കാണാൻ സാധിക്കും ..വിവിധ യാത്ര വീഡിയോകളിൽ ഇത് ചിത്രീകരിച്ചിട്ടുണ്ട്
Yes ❣️
Yes.. Tvm oru placeil chettinadu styleil oru building cheythittund.. Endh sambhavam enn ariyila
Njhan first time aanu your video kanunnathu .... superb 👏👏👌👌🥰🥰
😍Thanks ✌️
Thank u for shwng this video. I am frm kollengode. I seen Raja many times.
Ohh Really ! Tats so nice 😍
കൊല്ലംകോട്ട് കാരനായ എനിക്ക് ഇതൊരു പുതിയ അറിവ്
🥰✌️
എനിക്കും
@@jayankunnath6370 ✌️🙏😍
First time aanu kanunne nalla video ithonnum ariyillayirunnu...iniyum ithpolathe videos idane ..
Thanks for such kind words ❣️ Please Supporting 🙏
Kottaram super roomil tiles kanan beautiful anallo ❤
Athe athe :)
He had a daughter Sarada Varma,who marriaged into Cochin Royal family. They were settled in Ernakulam but later shifted to Trichur. I don't know if this was built for this daughter.
Thanks for this valuable information Ma'am 👍
കൊല്ലം കോട് രാജാവും കുടുംബവും തൃശൂർ പൂരം കാണാൻ വരുമ്പോൾ താമസിക്കാനും വിശ്രമിക്കാനം വേണ്ടി പണിതതാണ് പിന്നീട് മകൾക്ക് ദാനം കൊടുത്തു ഈ കൊട്ടാരത്തിൻ്റെ പിൻവശത്ത് ഒരു ചതുരംകുളം ഉണ്ട് കൽപടവുണ്ട ഉള്ള ചതുരംകുളം വലിയ കൂവള മരം ഉണ്ടായിരുന്നു ഇത്രയും വലിയ കൂവളം കേരളത്തിൽ വേറെ ഉണ്ടായിരിക്കില്ല അത്രക്കും വലിയക്കുളമരം അതൊ ന്നും വീഡിയോയിൽ കണ്ടില്ല എന്തായാലും നന്നായിട്ടുണ്ട് ഒരു കാലഘട്ടത്തിൽ കളിയും ആ കുളത്തിലും അവിടെയായിരുന്നു
Thank you soo much for the information 👍 ഒരുപക്ഷേ അങ്ങോട്ട് പ്രവേശനം കാണില്ല ആയിരിക്കും അതുകൊണ്ടായിരിക്കണം കണ്ണിൽപ്പെടാത്തത്😍
Very sincere ,honest presentation .Keep it up
Thank You soo much for the support ❤️
തൃശൂർ പൂരം കാണാൻ വരുമ്പോൾ താമസിക്കാൻ
Thanks for the information 👍 😀
Vasudevav rajavinte pic... Thumbnail kanikamayirunu.. Athupole kurachoode kanikam ayirunu..
അവിടെ ഇത്രയൊക്കെ ഉള്ളൂ ചേട്ടാ ഞാൻ പിന്നെ എന്ത് കാണിക്കാനാ
Too excited. 😮
🥰✌️Thanks for Watching and Please Subscribe and support me 🙏
ഇതിലെ ഗോവണി തിരുവന്തപുരം ഏംജീസ് ഓഫീസിലെ law college building ലെ ഗോവണി പോലുണ്ട്. പെൻഷൻ സെക്ഷനുകളെല്ലാം ഈ കെട്ടിടത്തിലാണ്.
ആഹാ കൊള്ളാലോ അത് നല്ലൊരു ഇൻഫർമേഷൻ ആണ് കേട്ടോ ✌️😍
@@palakkadanlocalticket ഈ കെട്ടിടത്തിലെ താഴെയും മുകളിലും ഉള്ള മുറികളിലായി ഏതാണ്ട് ഏഴു വർഷത്തോളം ജോലി ചെയ്തു.
@@RadhaKoramannil ആണോ നല്ല എക്സ്പീരിയൻസ് ഉള്ള ആളാണല്ലേ😍✌️
@@palakkadanlocalticket റിട്ടയർ ചെയ്ത് 15 വർഷമായെങ്കിലും അവിടത്തെ ഓരോ കെട്ടിടങ്ങളും മനസ്സിൽ മായാതെ കിടപ്പുണ്ട്.
@@RadhaKoramannil ഇനിയും ഇതുപോലെയുള്ള നല്ല സ്ഥലങ്ങളും കാണാനുള്ള കാഴ്ചകളും Suggest ചെയ്യണേ
Ithupolath videos idu bro
ഇടുന്നുണ്ട് വീഡിയോസ് ഒക്കെ ഒന്ന് കണ്ടു നോക്കൂ ചേട്ടാ
Wow, super👌nalla vivaranam,
Thank You ❣️ 🙏
Very nice
Thanks Ram etta 🥰✌️
കൊല്ലംകോട് കൊട്ടാരം ഇപ്പോൾ അത് മ്യൂസിയത്തിന് ഭാഗമാണ് ആവുന്നതിനു മുമ്പും ശേഷവും ഞാൻ പോയിട്ടുണ്ട്
Anoo Super 👌 😍
Munbe.. Ipo ulla difference endhanu enn parayumo... Difference undekil.. In maintenance
very good and thank you
Thanks to you Sir 😊
Njan endhoru mandeeaanu.. Enik kollamkodu rajavinu pati ariyila😢
:P hehe
Location
Chembukavu Thrissur (Near Zoo museum)
Who use to stay there
No much informations 🥴
Ethu Tcril evideyanu ?
Zoo nte adutha
Correct location parayamo ?
Tsr zoo nte next building ann
👍
❣️✌️
Chempookavunear zoo
Correct ✌️
ചെട്ടിനാട് ബന്ധം ഉണ്ട് വീടിന്റെ നിർമിതിയിൽ 🙏🏼
അതെ അതെ എനിക്ക് അത് തോന്നി ഫ്ലോർ ടൈൽസ് കാണുമ്പോൾ ചെട്ടിനാട് ഒരു ടച്ച് ഉള്ളതായിട്ട് ഒരു ഫീൽ ചെയ്തു. പക്ഷേ അത് അവിടെ ചോദിച്ചപ്പോൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതെന്ന് പറഞ്ഞു പിന്നെ ഞാൻ അന്വേഷിച്ചില്ല🤔✌️
പാലക്കാട് കൊല്ലെങ്കോട് കൊട്ടാരത്തിൽ ഒരു ആനയെ വെടിവെച്ചു കൊന്ന് അതിന്റെ മസ്തകത്തിൽ ബ്രിട്ടീഷ് കാരൻ ചമിട്ടി നിൽക്കുന്ന ഒരു ഫോട്ടോ ഉണ്ട് എല്ലാം ലക്ഷണവും ഉള്ള ആന 🙏🙏കണ്ടിട്ടുണ്ടോ?
ഇത് തൃശ്ശൂരിൽ ഉള്ള കൊല്ലെങ്കോട് പാലസ് ആണ്
@palakkadanlocalticket അത് മനസിലായി ഞാൻ കൊല്ലങ്കോട് കാര്യം ആണ് പറഞ്ഞത്
@@subash1758 ആണോ ശെരി.. അവർ പാലസ് നു അകത്തു വീഡിയോ എടുക്കാൻ പറ്റില്ല നു പറഞ്ഞു
@palakkadanlocalticket eniku parijayam und namuk one day pokam
@@subash1758 ആണോ 🥰താങ്ക് യു ചേട്ടാ
Punkunnathano ?
TSR town ll thaneyaa bro ❣️
Chembukavu
@@bindusasikumar110 Correct ❣️
Kessu no1
😍
കൊല്ലംകോട് നായർടെ പേര് ഇല്ലേ?
🤔
Explanation is very poor
Thank you 😊
രാജാവിന് എന്ത് വേണമെങ്കിലും ചെയ്യാലോ...ഇഷ്ടം പോലെ കാശല്ലേ... പണിക്കാർക്ക് എന്തെങ്കിലും കൊടുത്താൽ ആയി. എന്തേലും കൂടുതൽ ചോദിച്ചാൽ തല വെട്ടിക്കളയാലോ ...
🥰😝✌️
Ellam rajav onn alla... Chila rajavamsathil rajakanmar ranimar kottaram paniyunath thanne jennangalk vendi aanu... Jennungal daridrayathil aavumbol oru palace paniyum apo avark panam aavum allathe innath pole orapad buisnessukal pand illalo
ഇവിടെ മകൾ വാസ്തു പുരുഷനെ പോലെ കിടന്നിരിക്കണം
ഹെക്ടറുകളിൽ 😂
🤣
കഴുത്തിൽ കോണകം കെട്ടിയ സായിപ്പ് ആണ് നമ്മുടെ പൈതൃകം വിഞ്ജാനം ശാസ്ത്രം എന്നിവ , നമ്മളെ ആക്രമിച്ചു കീഴ്പെടുത്തി ...അവരുടേത് ആക്കി മാറ്റിയത് ...അല്ലാതെ തിരിച്ചു അല്ല ...നമ്മൾ ഇപ്പോഴും സായിപ്പിന്റെ അടിമകൾ ആയി തുടരുന്നത് നിറുത്തണം ..സാവധാനം നമ്മുടെ പാഠപുസ്‌തകം ncert മാറ്റി വരുന്നുണ്ട്
🥰
Athe allam avare kondupoyi nammal pande wifi um computer um tablet um kandupidichu, mathrem alla 1700 Kalil hi tech ayitunna pavapetavar polim nalla subhikshamayi oru parswavalkaranavum illathe jeevichiruna nammale Mandan marum mandha budhi kalum aaki.
Rajyangal thammil oru kuthi thirupum illangittum nammale pottan marakki. Ennit avare valya aalukalayi😅
Why you are blaming Britishers? Still now why we can’t keep these palaces in good condition. If you can, come and see Britain. Why still we can’t build Mullaperiyar Dam? Pl don’t blame britishers. They gained the knowledge from all over the world. What we do; we are destroying everything and the mourning about foreigners.
@@bincymolthomas9009 i dont need to glorify these dacoits....because my family never took milk and wheat powder from them and got converted like u people...we over came 1000 yrs of slavery and dacoity by both invaders....if u check facts u can see they looted 45 trillion dollars at that time...and after our independence also it was their virtual remote rule was going on...but now our real pm is showing the real power of bharatham , but i dont know whether ur kind of people can digest it..jai hind
നമുക്ക് നമ്മുടെ പാരമ്പര്യത്തോട് മതിപ്പു തോന്നിയാലേ ഇതിനൊക്കെ മൂല്യം തോന്നൂ. ആർക്കൊക്കെയോ വേണ്ടി അടിച്ചേല്പിച്ച അടിമത്ത മനോഭാവം ആദ്യം ഇല്ലാതാക്കണം.