റിവ്യൂ ബോംബിങ് നിയന്ത്രിക്കാനാകുമോ? | DEBATE WITH MV NIKESH KUMAR

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • റിവ്യൂ ബോംബിങ് നിയന്ത്രിക്കാനാകുമോ? | DEBATE WITH MV NIKESH KUMAR
    #ReviewBombing #MovieReview #DebateWithMVNikeshKumar #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 1.2K

  • @shanaspmohammed8325
    @shanaspmohammed8325 11 หลายเดือนก่อน +762

    Kok പറഞ്ഞത് 100% സത്യം
    അങ്ങേർക്കു വിവരവും ചങ്കൂറ്റവും ഉണ്ട് 👌🏼
    Kok നു ഫാൻസ്‌ കൂടാൻ ആണ് ഇതൊക്കെ ഉപകരിക്കുക.

    • @Mhh-il7yx
      @Mhh-il7yx 11 หลายเดือนก่อน

      Ee oolakk oke fans..are the people crazy? Thozhillayma de peak!

  • @nikhilt4591
    @nikhilt4591 11 หลายเดือนก่อน +1031

    'ആരോമലിന്റെ ആദ്യ പ്രണയം ' എന്ന ഒരു പടം റിലീസ് ആയതു ഈ ചർച്ചയിലൂടെ മാത്രം അറിഞ്ഞവർ ഒരു ലൈക്‌ അടിച്ചാലും... യഥാർത്ത പ്രശ്നം എന്താന്ന് സിനിമക്കാർകു മനസിലാകട്ടെ 😂..

    • @ntntvk123
      @ntntvk123 11 หลายเดือนก่อน +16

      ഇതൊക്കെ ഏത് പടം 😂😂

    • @ShibuRavi
      @ShibuRavi 11 หลายเดือนก่อน +6

      അതു ആരുടെ പടം ആണ് 🤔

    • @afsals3047
      @afsals3047 11 หลายเดือนก่อน +4

      Bookmyshow nokiyal ariyam innathe cinema k oru booking Polm illatha Malayala cinema review vannite alukal normal film n poku .Athanu ipo edunom manasilakatghe chavar pole padam irakki vittit end karym

    • @akasha__
      @akasha__ 11 หลายเดือนก่อน +1

      Ath valla short film aana😂

    • @Abi-q3l
      @Abi-q3l 11 หลายเดือนก่อน +1

      ആരോമലോ.😂😂

  • @niyasmarketingkollam2471
    @niyasmarketingkollam2471 11 หลายเดือนก่อน +1873

    സാധാരണകാരന്റെ വിലപെട്ട സമയ വും.. പൈസയും.. പാഴായി പോകാതെ സംരക്ഷിക്കുന്ന അശ്വന്ത് കോകിനു പൂർണ പിന്തുണ❤

    • @anandraj7945
      @anandraj7945 11 หลายเดือนก่อน +18

      If TH-cam decides to remove monetization for film review videos, then definitely these so-called TH-cam movie reviewers will lose their interest in doing reviews. It's clear that they are creating review videos to gain fame and money; there is no doubt about that. They claim that they are trying to save their followers' money by giving a correct verdict of the movie. If they are doing so, do they have the guts to turn off monetization for movie reviews? Money and fame are the inspiration for these so-called movie reviewers, and their shield is that they are guiding the audience to save their ticket money.

    • @SIYAD_paravath1983
      @SIYAD_paravath1983 11 หลายเดือนก่อน +10

      Oraalude review kandu cinemakku poogunna ningale kurich onn orthu nooku

    • @MidhunMathew5770
      @MidhunMathew5770 11 หลายเดือนก่อน +23

      അശ്വന്ത് കൊക്ക് പോസിറ്റീവ് റിവ്യൂ പറഞ്ഞ കൊറോണ ധവാന്റെ നിർമ്മാതാവ് കടപ്പുറത്ത് കപ്പലണ്ടി വിറ്റു നടക്കുന്നു 😂😂😂

    • @lostmanbazz
      @lostmanbazz 11 หลายเดือนก่อน +32

      @@anandraj7945 Will the actors ve ready to act in a movie without remuneration???Will the producer refund the ticket cash for those who didn't like the movie???? Everything is buisness, even the cinema.

    • @abhijithabhi3724
      @abhijithabhi3724 11 หลายเดือนก่อน +14

      ഭീഷ്മ പർവ്വം കൊക് negative പറഞ്ഞ പടം ആണ് അത് ഹിറ്റ് alley

  • @bhai9811
    @bhai9811 11 หลายเดือนก่อน +546

    Aswanth Kok the one and only genuine reviewer of Malayalam industry

    • @Mhh-il7yx
      @Mhh-il7yx 11 หลายเดือนก่อน +1

      He is not part of industry, just a normal youtuber. But mostly fools are attracted to these people..as flies are attracted to 💩

    • @amalmathewaugustine
      @amalmathewaugustine 11 หลายเดือนก่อน +9

      Unni vlogs is also a good reviewer.

    • @PacMan_Arcade
      @PacMan_Arcade 11 หลายเดือนก่อน +10

      @@amalmathewaugustine i don't like that. Valare valich neeti aanu parayunne. points onnum valid alla

    • @BADRUMV
      @BADRUMV 11 หลายเดือนก่อน +3

      ​@@amalmathewaugustinechunni vlogs

    • @amalmathewaugustine
      @amalmathewaugustine 11 หลายเดือนก่อน +3

      @@PacMan_Arcade : ഓരോരുത്തർക്കും അവരവരുടേതായ ശൈലി ഉണ്ടാകുമല്ലോ!. I mostly watch his videos at 1.25x or 1.5x.

  • @mr.jobinpeter
    @mr.jobinpeter 11 หลายเดือนก่อน +373

    I completely agree with ashwanth. These guys were waiting for this moment but completely failed to execute it 😂😂

  • @christy330
    @christy330 11 หลายเดือนก่อน +363

    ഞങ്ങളുടെ 150രൂപയ്ക്കു വിലയുണ്ട് ഹേ, ഒരു സാധാരണ കാരൻ പറയാൻ ആഗ്രഹിച്ച കാര്യം ആണ് aswanth kok പറയുന്നത്. Kok ഇൻന്റെ കൂടെ 👌👌👌

    • @hardcoresecularists3630
      @hardcoresecularists3630 11 หลายเดือนก่อน +2

      അതിന് സഹോ എല്ലാവർക്കും എല്ലാ പടം ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ലല്ലോ അതുകൊണ്ട് കാണുന്നവർ തീരുമാനിക്കട്ടെ ഇദ്ദേഹം ഇദ്ദേഹത്തിന്റെ ഒരു ആംഗിൾ അല്ലേ പറയുന്നത് അത് ശരിയല്ലല്ലോ

    • @nimalvlogs3608
      @nimalvlogs3608 11 หลายเดือนก่อน +4

      Kok paranjathil sheri und.

    • @Hwyegeheoey
      @Hwyegeheoey 11 หลายเดือนก่อน +4

      150 roopa maathram aano brother? Oru family film kaanaan poyaal ethra chelav aakum? Travel, tickets, snacks ...elaam....

    • @LionelMessi-rv1qx
      @LionelMessi-rv1qx 11 หลายเดือนก่อน +5

      ​@@hardcoresecularists3630adheham adhehathinte angle parayunnu shariyaanu....ath kettukond cinema kaanano vendayo enn ningalkk theerumaanikaam.alaathe reviewers aarum aareyum pidichu vekunnillaalo avark ishtapedaatha cinemakk ningalum povaruth enn paranjitt so avare avarude abhiprayam parayaan anuvadhikuka...baakiyokke prekshakarkk theerumaanikaam

    • @kabeerabdulkareem1964
      @kabeerabdulkareem1964 11 หลายเดือนก่อน

      നൂറാം ലൈക്ക് എന്റെ വക🎉

  • @sanalkumar9650
    @sanalkumar9650 11 หลายเดือนก่อน +164

    പലരുടെയും മനസ്സിൽ ഉള്ളത് കൊക്ക് ഉറക്കെ പറയുന്നു...🎉🎉Aswanth ❤❤❤

  • @ansarasharaf9993
    @ansarasharaf9993 11 หลายเดือนก่อน +485

    Well said Aswanth Kok 🔥👏🏼👏🏼

    • @MidhunMathew5770
      @MidhunMathew5770 11 หลายเดือนก่อน +4

      കോപ്പ് ആണ് സംസാരിച്ചത്

    • @HariS-zi4wh
      @HariS-zi4wh 11 หลายเดือนก่อน +1

      ​@@MidhunMathew5770😼😼

    • @hariknr3025
      @hariknr3025 11 หลายเดือนก่อน +3

      ​@@MidhunMathew5770പിന്നെ പുള്ളി ചോദിച്ചതിന് ആരാ മര്യാദക്ക് ഉത്തരം പറഞ്ഞത്?

    • @MidhunMathew5770
      @MidhunMathew5770 11 หลายเดือนก่อน

      @@hariknr3025 ഇവിടെ ആരും പൈസ കൊടുത്ത് റിവ്യൂ ചെയ്യുന്നില്ല എന്ന് പറയാൻ ഇവനാര്??? എല്ലാപേരും ഇവനോട് പറഞ്ഞിട്ടാണോ റിവ്യൂ ചെയ്യുന്നത്?? സിനിമ എടുക്കണ്ടെന്ന് പറയാൻ ഇവനാര് ഊവേ??

    • @abhijithphotography7525
      @abhijithphotography7525 11 หลายเดือนก่อน

      ​@@MidhunMathew5770anger chothichth ketille angna arelum undegil parayan parajapol arikum utharam Ella. Pinne kokite marupadi thripthikaram alla anger vann kanna kunna paranjit poyi. Evar chothicha chodyam point out chyth kok marupadi koduthilla . Pazhom vizhungi erunu

  • @SreeKumar-uo6gh
    @SreeKumar-uo6gh 11 หลายเดือนก่อน +747

    150 രൂപ കൊടുത്ത് സിനിമ കാണുന്ന ആർക്കും സിനിമയെപ്പറ്റി അഭിപ്രായം പറയാം 😄
    പക്ഷേ പടം കൊള്ളൂലാന്നു മാത്രം പറയരുത് 😄

  • @nishadsreeni465
    @nishadsreeni465 11 หลายเดือนก่อน +329

    എന്ത് വ്യക്തമായി ആണ് കൊക്ക് സംസാരിക്കുന്നത്.

    • @MidhunMathew5770
      @MidhunMathew5770 11 หลายเดือนก่อน

      ഏത് കൊക്ക് കടൽ കൊക്ക് ആണോ അതോ നാട്ടു കൊക്ക് ആണോ

    • @mangobytes_
      @mangobytes_ 11 หลายเดือนก่อน +34

      ​@@MidhunMathew5770ni elavideyum kidann karayunundalo

    • @bionicman_
      @bionicman_ 11 หลายเดือนก่อน +11

      സുരേഷ് അമ്മാവനു അത് മനസ്സിലാവുന്നില്ല .. അമ്മാവൻ എന്തൊക്കോയോ പറയാണ്

    • @hunter-l9z
      @hunter-l9z 11 หลายเดือนก่อน +11

      ​@@MidhunMathew5770എന്തിനാ മോനെ എല്ലാ comments ലും കേറി മോങ്ങുന്നുണ്ടല്ലോ😂😂😂

    • @sreeharikannan9436
      @sreeharikannan9436 11 หลายเดือนก่อน +7

      ​@@MidhunMathew5770ivne avnmarde bot anne cinema karde 😅

  • @rb483
    @rb483 11 หลายเดือนก่อน +155

    Full support to KOK.... തീർച്ചയായും review വേണം... 👍👍👍

  • @itn0687
    @itn0687 11 หลายเดือนก่อน +360

    Malayalam industry Vs KOK.... its pathetic how this industry is fearing KOK. 😂😂...

    • @MidhunMathew5770
      @MidhunMathew5770 11 หลายเดือนก่อน +25

      അശ്വന്ത് കൊക്ക് പോസിറ്റീവ് റിവ്യൂ പറഞ്ഞ കൊറോണ ധവാന്റെ നിർമ്മാതാവ് കടപ്പുറത്ത് കപ്പലണ്ടി വിറ്റു നടക്കുന്നു 😂😂😂

    • @AnoopKammaran
      @AnoopKammaran 11 หลายเดือนก่อน +14

      I think its cause they don't want to admit that they are unable to make good films anymore... Hence trying to make youtubers like Ashwanth to be the scapegoat...

    • @kirankuttan
      @kirankuttan 11 หลายเดือนก่อน +11

      ​@@MidhunMathew5770prime example that reviews doesn't affect collection.

    • @Empty__empty
      @Empty__empty 11 หลายเดือนก่อน

      ​@@MidhunMathew5770apo review padathe badikill ennu alle.. Pinne enna oomfana e vananagal kidanu mongunath.. 🤣ayoo malayala cinemaye nasipiche.. 🤣njan epo thoonguvee🤣🤣nalla pole karanjondu eri🤣

    • @MidhunMathew5770
      @MidhunMathew5770 11 หลายเดือนก่อน

      @@Empty__empty ഞാൻ എന്തിന് കരയണം 😂😂😂

  • @jijojose8137
    @jijojose8137 11 หลายเดือนก่อน +319

    അശ്വന്ത് പറഞ്ഞത് സത്യം ആണോ എന്ന് അറിയാൻ ജഡ്‌ജി എങ്ങാനും ഒന്ന് സിനിമ കണ്ടാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു ..

    • @a1221feb
      @a1221feb 11 หลายเดือนก่อน +65

      😂😂😂 അതോടെ ഡയറക്ടറെ തൂക്കാൻ വിധിക്കും

    • @ranjithkrishnacovers6137
      @ranjithkrishnacovers6137 11 หลายเดือนก่อน +1

      😂😅

    • @dinkan9550
      @dinkan9550 11 หลายเดือนก่อน +29

      ഒരു ജഡ്ജിയല്ലേ... അദ്ദേഹത്തോട് കുറച്ചു ദയ കാണിച്ചൂടെ

    • @unnikrishnang6367
      @unnikrishnang6367 11 หลายเดือนก่อน

      @@a1221feb😂😂

    • @vaishnavs4926
      @vaishnavs4926 11 หลายเดือนก่อน +1

      Sathym😂

  • @syedjavad7202
    @syedjavad7202 11 หลายเดือนก่อน +347

    എങ്ങോ കിടന്നിരുന്ന കൊക്കിനെ പിടിച്ച ഓൾ കേരളം ലെവൽ റീച് കൊടുത്ത എല്ലാവര്ക്കും നന്ദി

    • @mikkel449
      @mikkel449 11 หลายเดือนก่อน +26

      Kok okke pande popular aan

    • @brainjourneyonlinemalayala920
      @brainjourneyonlinemalayala920 11 หลายเดือนก่อน +1

      Nee ethado....erangy poda

    • @HUMBLEHUSTLE757
      @HUMBLEHUSTLE757 11 หลายเดือนก่อน +5

      deyy avanokke already all kerala famous aan...ayalude field il ayal king thanne aan.💥

    • @gokult4657
      @gokult4657 11 หลายเดือนก่อน

      Ennu FB കേരളത്തിൽ popular ആയി അന്ന് തൊട്ട് Kok കേരളത്തിൽ brand ആയി

    • @HUMBLEHUSTLE757
      @HUMBLEHUSTLE757 11 หลายเดือนก่อน

      ANGANE ONNUM ILLA BRO. PANDOKKE FB, INSTA VAZHI EE FFC PILLERDE MUNNIL MATHRAME IYAL POPULAR AAYIRUNNULLU...RECENTLY AYAL ELLAM MAARI EE KAZHINJA ORU 2,3 YEAR KOND ELLA THARAM AALUKALKKIDAYILEKKUM FAME AAYI THUDANGI... AYALUDE PAST NOKKIYITTTALLA AARUM ANGERE ISHTAPPETTATH. ANGERDE CONTENT EPPOZHUM KIDU AAN.MOSTLY ENTERTAINING AAN... 2022-23 OODE TOTALLY AYAL AYALUDE FIELD IL ORU BRAND AAYI MAARI ENN NISHAMSAYAM PARAYAM...👍@@gokult4657

  • @shaheerpmrs9777
    @shaheerpmrs9777 11 หลายเดือนก่อน +165

    സാധാരണ ക്കാരന്റെ പൈസ പോയാലും കുഴപ്പമില്ല ഞങ്ങൾക്ക് കീശ നിറക്കണം അല്ലേ ? അത് നടക്കില്ല Mr സുരേഷ്

  • @jamkz4796
    @jamkz4796 11 หลายเดือนก่อน +83

    തല്ലിപ്പൊളി ബോംബ് പടങ്ങൾ ഇറക്കും എന്നിട്ട് ആരും കാണാൻ വന്നില്ലെങ്കിൽ കുറ്റം നാട്ടാർക്കും 🙏🙏

  • @jayeshkundukulam7420
    @jayeshkundukulam7420 11 หลายเดือนก่อน +401

    മമ്മൂട്ടിയും മോഹൻലാലും എത്ര വലിയ സൂപ്പർസ്റ്റാറാന്ന് പറഞ്ഞാലും.... ഒരേയൊരു വ്യക്തിയുടെ മുമ്പിൽ കിടന്നു കരയുകയാണ് മലയാള സിനിമ നാണക്കേടിന്റെ നാണക്കേട് 🤣🤣🤣🤣🤣 അശ്വന്ത് കോക്ക് ജനുവിൻ സൂപ്പർസ്റ്റാർ 👏👏👏👏👏

    • @Manusk-k8b
      @Manusk-k8b 11 หลายเดือนก่อน +2

      Correct

    • @thuglifemalluz434
      @thuglifemalluz434 11 หลายเดือนก่อน

      Uveaaa

    • @kuttankk7272
      @kuttankk7272 11 หลายเดือนก่อน +5

      ദിഷ്മക്ക് കൊക്ക് നെഗറ്റിവ് പറഞ്ഞിട്ട് കണ്ടതാ ഒന്നു പോടെയ്😂

    • @MidhunMathew5770
      @MidhunMathew5770 11 หลายเดือนก่อน +7

      അശ്വന്ത് കൊക്ക് പോസിറ്റീവ് റിവ്യൂ പറഞ്ഞ കൊറോണ ധവാന്റെ നിർമ്മാതാവ് കടപ്പുറത്ത് കപ്പലണ്ടി വിറ്റു നടക്കുന്നു 😂😂😂

    • @shemishan5857
      @shemishan5857 11 หลายเดือนก่อน

      അത് ശെരിയാ മമ്മൂട്ടിയും മോഹൻലാലും ഒന്നും മിണ്ടില്ല. ദിലീപിനെ പോലുള്ളവരോട് കളിക്കാൻ kok ഒന്ന് മടിക്കും

  • @rockthaz
    @rockthaz 11 หลายเดือนก่อน +226

    Kok has credibility.
    Industry fears that

    • @Mhh-il7yx
      @Mhh-il7yx 11 หลายเดือนก่อน

      Ee mandane vishwasich nadakunna kore oolakal undallo..kashtam

    • @MidhunMathew5770
      @MidhunMathew5770 11 หลายเดือนก่อน +4

      അശ്വന്ത് കൊക്ക് പോസിറ്റീവ് റിവ്യൂ പറഞ്ഞ കൊറോണ ധവാന്റെ നിർമ്മാതാവ് കടപ്പുറത്ത് കപ്പലണ്ടി വിറ്റു നടക്കുന്നു 😂😂😂

    • @viswanathkg817
      @viswanathkg817 11 หลายเดือนก่อน +10

      ​@@MidhunMathew5770മിഥുൻ ജി പുതുതായി സംവിധാനം ചെയ്യുന്ന സിനിമ ഏതാണ്.. ❤️

    • @bluelotusmusic8923
      @bluelotusmusic8923 11 หลายเดือนก่อน

      appo producers paranjathu thettanannale artham..kok paranjenum paranju cinema hit aavanam ennilla
      @@MidhunMathew5770

    • @vishnucule8037
      @vishnucule8037 11 หลายเดือนก่อน +2

      ​​@@MidhunMathew5770adhey enna nee poyi ayalkku oombi kodu punde😊

  • @muhammedmithlaj2763
    @muhammedmithlaj2763 11 หลายเดือนก่อน +100

    പ്രൊഡ്യൂസർ : ഒരു ആഴ്ച കഴിഞ്ഞിട്ട് റിവ്യൂ പറഞ്ഞാൽ മതി
    കോക് : അതിനു ഒരു ആഴ്ച വരേ സിനിമ ഓടേണ്ടേ ....😂

  • @abhirams5407
    @abhirams5407 11 หลายเดือนก่อน +43

    Aswanth നിങ്ങളുടെ points എല്ലാം കൃത്യമായി പറഞ്ഞു ❤....മാറിയ കാലം മനസ്സിലാകാത്ത അമ്മാവൻ cult മാറേണ്ട കാലം കഴിഞ്ഞു എന്ന് എങ്ങനെ ഇവരെ മനസ്സിലാക്കും..... സിനിമാക്കാർക്ക് ഇടയിൽ മാഫിയ ഇല്ലത്തത്പോലെ....Aswanth ഇൻ്റെ റിവ്യൂ genuine ആയി എനിക്ക് തോന്നിയിട്ടുണ്ട് 90%വും

  • @itn0687
    @itn0687 11 หลายเดือนก่อน +134

    ഇപ്പോഴും മാർവാടിയുടെ കയ്യിൽ നിന്നാണോ cash കടം വാങ്ങുന്നത്.... മാർവാടിയുടെ black money white ആക്കി convert ചെയ്യുന്ന ജോലിയാണ് ഈ പ്രൊഡ്യൂസര്മാരുടെ ജോലി

  • @shamilv.s9802
    @shamilv.s9802 11 หลายเดือนก่อน +84

    പൈസ കൊടുത്ത് സിനിമ കാണുന്നവന് പടം കൊള്ളൂല എന്ന് മാത്രം പറയാൻ പാടില്ല 😂😂😂
    Kok🔥🔥

  • @jobbox5124
    @jobbox5124 11 หลายเดือนก่อน +53

    ആരും ഇവിടെ വായ അടപ്പിക്കാൻ നോക്കണ്ട... സിനിമ നിങ്ങൾ ഒരു product ആയി കാണുന്നുണ്ടേൽ ഞങ്ങൾ വ്യൂവേഴ്സ് customer ആയി കണ്ടാമതി. ഇഷ്ടമില്ലാത്ത product ഞങ്ങൾ വാങ്ങാറില്ല. അമ്മാവന്മാർക്ക് കാലം മാറിയത് മനസിലായില്ലെന്നു തോന്നണു

  • @thiruvanchoorsyam
    @thiruvanchoorsyam 11 หลายเดือนก่อน +89

    ഏതു യൂണിവേഴ്സിലാണ് സുരേഷ് കുമാറിനെ പോലെയുള്ള സിനിമാക്കാർ ജീവിക്കുന്നത് ?

    • @jojohnson3056
      @jojohnson3056 11 หลายเดือนก่อน +8

      WhatsApp University 😅

    • @hayas9850
      @hayas9850 11 หลายเดือนก่อน +2

      @@jojohnson3056with Lalettan and Priyadarshan

    • @ntntvk123
      @ntntvk123 11 หลายเดือนก่อน

      കൊടുങ്ങല്ലൂർ യൂണിവേഴ്സിറ്റി

  • @rahinrahi6628
    @rahinrahi6628 11 หลายเดือนก่อน +71

    സിനിമാക്കാരുടെ കഷ്ടപ്പാടിൻ്റെ കാര്യം പറയുന്നു
    ഒരു മൊബൈൽ ഉണ്ടാക്കാൻ ഒരുപാട് പേര് കഷ്ടപ്പെടുന്നു എന്നു കരുതി ഏതെങ്കിലും സിനിമാക്കാർ ഒരു മോശം മൊബൈൽ വാങ്ങുമോ

    • @MaveliFL
      @MaveliFL 11 หลายเดือนก่อน +2

      Good example to give! 😂

    • @R945-l6f
      @R945-l6f 11 หลายเดือนก่อน

      ഈ പറയുന്ന സിനിമാക്കാരിൽ എത്ര പേർ ആ ഊള പടങ്ങൾ തിയേറ്ററിൽ പോയി കണ്ടിട്ടുണ്ടാകും

  • @akhilmurali3409
    @akhilmurali3409 11 หลายเดือนก่อน +164

    അശ്വന്ത് കോക്ക്...❤ He makes sense...

    • @vish341
      @vish341 11 หลายเดือนก่อน

      He talks sense.

  • @rockthaz
    @rockthaz 11 หลายเดือนก่อน +88

    If your film doesn't speak for itself , no one else can

  • @vipulragnor8095
    @vipulragnor8095 11 หลายเดือนก่อน +108

    Kok has credibility ❤

  • @abhijithsubramanian5634
    @abhijithsubramanian5634 11 หลายเดือนก่อน +73

    മാതൃഭൂമി ചർച്ചയെക്കാൾ എത്രയോ ഭേദം 🙌🏽 നികേഷ് എന്ത് കൊണ്ടും ബെറ്റർ മാതു 🥴

    • @joishjose135
      @joishjose135 11 หลายเดือนก่อน +5

      മനോരമയിലെ മീട്ടു മാത്യുവിന്‍റെ ഇന്‍റര്‍വ്യൂ കൂടി കാണൂ

  • @Irshad_Ep
    @Irshad_Ep 11 หลายเดือนก่อน +44

    സാദാരണക്കാരുടെ പൈസയുടെ വിലയറിയുന്ന Kok അണ്ണൻ 🔥🔥🔥

    • @rajeshr9003
      @rajeshr9003 11 หลายเดือนก่อน

      Bro pulliyum cash undakan vendi aanu ithu cheyunne..

  • @subithdevadeyam
    @subithdevadeyam 11 หลายเดือนก่อน +90

    പണം വാങ്ങി റിവ്യൂ എന്ന് പറയുന്നു ആര് വാങ്ങി തെളിവ് എവിടെ.. ചുമ്മാ ഇരുന്നു വാദിക്കാതെ തെളിവ് ഹാജരാക്കാൻ പറയു തെളിവ് ഉണ്ടെങ്കിൽ കേസെടുക്കണം

    • @Meluha-23
      @Meluha-23 11 หลายเดือนก่อน +4

      Alin jose പെരേര... ആ ഡാൻസ് കളിച്ചു പാട്ടു പാടി റിവ്യൂ പറയുന്ന **യോളി... അവൻ ഓപ്പൺ ആയിട്ട് പറഞ്ഞിട്ടുണ്ട് 1500,2000 ഒക്കെ കിട്ടുന്നുണ്ടെന്നു 🤣🤣🤣

    • @leoryan4047
      @leoryan4047 11 หลายเดือนก่อน +1

      ​@@Meluha-23aven promotion cheyan ale pisa vediche🤔

    • @anandualepy
      @anandualepy 11 หลายเดือนก่อน +5

      ​@@Meluha-23🤣🤣how pathetic.. Kok നെ കുടുക്കണം, അയിനാണ്

    • @MidhunMathew5770
      @MidhunMathew5770 11 หลายเดือนก่อน

      ഒരുപാട് പേര് ഉണ്ട്. പടം കാണാതെ ദുരന്തം എന്ന് പറഞ്ഞു വരുന്ന ഒരു തള്ളേയോളി ഉണ്ട് അവന്റെ പേര് മറന്ന് പോയി

  • @danieljaingeorge
    @danieljaingeorge 11 หลายเดือนก่อน +74

    ഒരു സാധാരണക്കാരൻ ആയ ഞാൻ ഒരു സിനിമ കാണാൻ പോകുന്നതിനു മുൻപ് തീർച്ചയായും റിവ്യൂ നോക്കി നല്ല റിവ്യൂ ആണെങ്കിൽ മാത്രം ആണ്.
    മറ്റ് ഏത് സാധനം വാങ്ങുമ്പോഴും ഇത് തന്നെ ആണ് ചെയ്യുന്നത്, ഒരു ഫോൺ വാങ്ങുമ്പോൾ റിവ്യൂ നോക്കാതെ ഫോൺ വാങ്ങുന്ന എത്ര പേർ ഉണ്ട്?
    അയ്യോ apple കുറേ കോടികൾ മുടക്കി ഇറക്കുന്ന ഫോൺ ആയത് കൊണ്ടും 10000 പേർക്ക് ജോലി കൊടുക്കുന്നത് കൊണ്ടും കണ്ണും പൂട്ടി എല്ലാരും iphone വാങ്ങണം എന്ന് പറയുന്നത് എന്ത് പൊട്ടത്തരം ആണ്..
    പിന്നെ റിവ്യൂ ചെയ്യുന്ന എല്ലാവർക്കും ഒരു credibility ഉണ്ട്. ഒരാളുടെ റിവ്യൂ മോശം ആണെന്ന് മനസ്സിലായാൽ aa റിവ്യൂ കാണാൻ പോലും ആലുണ്ടവില്ല എന്നത് ആണ് ഇന്നത്തെ സാമൂഹിക സാഹചര്യം..
    Biased അല്ലാത്ത റിവ്യൂ പറയുന്നവരുടെ റിവ്യൂ കാണുകയും നല്ല പടം ആണെങ്കിൽ തീയേറ്ററിൽ പോയി കാണുകയും ചെയ്യും

    • @shiju5074
      @shiju5074 11 หลายเดือนก่อน +2

      Well said!

  • @itn0687
    @itn0687 11 หลายเดือนก่อน +202

    പടം റിലീസ് ആയാൽ അന്ന് തന്നെ ആരും ആ പാടത്തെ കുറിച്ച് ഒരക്ഷരം മിണ്ടരുത് 😂... നിങ്ങളുടെ സുഹൃത്തുക്കൾ ചോദിച്ചാൽ പോലും കമാ മിണ്ടരുത്... ഒരു ആഴ്ച wait ചെയ്തിട്ട് അഭിപ്രായം പറയാം.... ഈ മണ്ണുണ്ണി സിനിമാക്കാരുടെ മണ്ടത്തരങ്ങൾക്ക് ഒരു limit ഇല്ലല്ലോ 😂

    • @habeel3622
      @habeel3622 11 หลายเดือนก่อน

      Cinemakkaar udhesikunnadh public platform il Vann parayarudh ennanu. Allaadhe personally friendsinod parayunnathkond scene onnum illa ennanu😂

    • @itn0687
      @itn0687 11 หลายเดือนก่อน

      ​@@habeel3622reviews can be said via social media too, so that can affect the performance of a film... appo athum padilla enn parayum... e kalagathathil ee producermar parayunnath onnum nadakkilla...

    • @itn0687
      @itn0687 11 หลายเดือนก่อน

      ​@@habeel3622 theatre reviews 90s muthal bollywood il undu ath tv channelil kanikkarum undu... e malayalam industrykk enthanu ithrem prashnam?

    • @bluelotusmusic8923
      @bluelotusmusic8923 11 หลายเดือนก่อน

      angane parayallo..freedom of expression 7 days kazhinje aakavo?@@habeel3622

    • @Tthtom
      @Tthtom 11 หลายเดือนก่อน +1

      ​@@habeel3622 ente doubt public platformil public inu opinion idan ulla right undo enna. Ee movie karu thanne padam enganeyanud ennu post idum. Athil genuine opinion parayan pattilla ennanu ivarude vijaram

  • @keralamedia9711
    @keralamedia9711 11 หลายเดือนก่อน +70

    Good anchoring Nikesh Kumar.
    He showed the patience to hear both side and did not judge their opinion.
    I was really tired of watching the anchoring of Mathu of Mathrubhoomi. By seeing this debate, i understood that there is also good journalists. Keep it up

    • @sandeepsudha9907
      @sandeepsudha9907 11 หลายเดือนก่อน +3

      Reporter pls Pin this comment 👍🏻

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 11 หลายเดือนก่อน +5

      അവർ പൈസ മേടിച്ചിട്ടുണ്ടെന്ന് തോന്നുന്നു..
      പത്രത്തിലെ ലേഖനം കണ്ടപ്പോൾ തോന്നി

    • @MrSamsacsam
      @MrSamsacsam 11 หลายเดือนก่อน +2

      Reporter is the channel collected money from cmrl company 😂. Present nicely but content is all fake !

  • @MrOn_Creation
    @MrOn_Creation 11 หลายเดือนก่อน +48

    അങ്ങനെ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കണം. Aswanth👏🏻

  • @libinlittothommy
    @libinlittothommy 11 หลายเดือนก่อน +34

    on a different note, Reporter handled this debate way better than Mathu in Mathrubhumi.. She was so biased and failed terribly in front of Kok

  • @JamesBond-bi4ct
    @JamesBond-bi4ct 11 หลายเดือนก่อน +26

    വക്കീൽ നല്ല അടിപൊളി ആയിട്ടു കാര്യം പറഞ്ഞു❤❤❤

  • @amaldev5287
    @amaldev5287 11 หลายเดือนก่อน +41

    അഭിഭാഷകൻ well side ❤

  • @SalinBabu9181
    @SalinBabu9181 11 หลายเดือนก่อน +101

    സത്യത്തിൽ വളരെ നന്നായി സംസാരിച്ചു
    ആ adv. ഇബ്രാഹിം അഭിനന്ദനങ്ങൾ sir 👍
    സത്യത്തിൽ അവിടെ ആശ്വാന്ത് വേണമായിരുന്നു വക്കീലിന്റെ സംസാരം ആശ്വാന്ത് വേണമായിരുന്നു രണ്ടുപേരും വളരെ ക്ലിയർ ആയി സംസാരിക്കാനുള്ള കഴിവ് ഉള്ളവർ ആണ്
    Adv. ഇബ്രാഹിം & ആശ്വാന്ത് 👍👍❤

    • @madhumm8015
      @madhumm8015 11 หลายเดือนก่อน +1

      😭😭😭നീ ഒരു ഹോട്ടൽ തുടങ്ങിയാൽ അവിടെ വന്ന് ഒരാൾ കഴിച്ചിട്ട് നല്ലത് ആണെങ്കിലും ചിത്ത ആണെന്ന് നാട്ടുകാരോടും ഇതുപോലെ റിവ്യൂ പറഞ്ഞാൽ നീ എങ്ങിനെ ബാങ്കിൽ പണം തിരിച്ചു അടക്കും ബ്രോ 😭😭😭ഒരു ആഴ്ച അല്ലെങ്കിൽ ഒരു 5ദിവസം അഴിഞ്ഞു നിന്റെ സാമാനം പൊക്കി പിടിച്ചു വാ 😭😭😭😭

    • @MidhunMathew5770
      @MidhunMathew5770 11 หลายเดือนก่อน

      ​@@madhumm8015👌👌👌👌

    • @mikaza7278
      @mikaza7278 11 หลายเดือนก่อน +7

      @@madhumm8015 bro every business has risk...ath manage cheyyan patanam ..risk manage cheyyan patiyale success ullu...allathavr fail aakum....alland risk ond enn paranj karanjitt kaaryam illa...risk face cheyyan patathavr business cheyyan nikkaruth....ninnal failure aarikkum...aaa failure nu aarum responsible alla

  • @AjiRajaravind
    @AjiRajaravind 11 หลายเดือนก่อน +16

    അശ്വന്തിനെ പൂർണ്ണ പിന്തുണയും വിജയാശംസകളും ❤

  • @Iamloki07
    @Iamloki07 11 หลายเดือนก่อน +56

    Far Better debate than mathrubhumi..

  • @ariyanam_thoolika
    @ariyanam_thoolika 11 หลายเดือนก่อน +104

    😂😂😂😂 കേരളത്തിൽ നിന്നും ആളുകൾ വിദേശത്തു പോകുന്നത് വെറുതെ അല്ല...
    പൊക്കി പറയാം😂പോരായ്മകൾ പറയാൻ പറ്റില്ല 😂😂
    വല്ലാത്തൊരു ഇരട്ടത്താപ്പ്.. കാലത്തിന് അനുസരിച്ചു മുന്നേറൂ 💃💃

  • @jishnurajk.p4485
    @jishnurajk.p4485 11 หลายเดือนก่อน +25

    29:57 well said advocate
    33:51 common man voice

  • @dharmadurai4257
    @dharmadurai4257 11 หลายเดือนก่อน +35

    അശ്വന്ത് KOK എന്നെ പോലെ ഉള്ള സാധാരണ പ്രേക്ഷകന്റെ ഒക്കെ ഒരു സഹായ ദാദാവ് തന്നെ ആണ്. KOK 🔥🔥🔥

  • @satheeshp.t8773
    @satheeshp.t8773 11 หลายเดือนก่อน +86

    Aswanth KOk telling what the people really wants to tell... that's why people following him.. Todays Malayalam movies are really pathetic.. Releasing more than 150 films in a year..Calculate the time and money of each individuals..All support to KOK 🎉🎉💯💯

    • @india200
      @india200 11 หลายเดือนก่อน

      This year highest grosser movies r 2018,kannur squad,rdx,Romancham

  • @JamesBond-bi4ct
    @JamesBond-bi4ct 11 หลายเดือนก่อน +21

    ബ്ബ ബ്ബ ബ്ബ....താൻ നല്ല സിനിമ ആദ്യം കൊണ്ടു വാ....അല്ലാതെ നല്ല ക്യാഷ് മുടക്കിയ പടം ആണ്..പോസ്റ്റീവ് മാത്രം പറയണം എന്ന് പറഞ്ഞാൽ...നടക്കൂല മോനേ....

  • @abelthankachan1998
    @abelthankachan1998 11 หลายเดือนก่อน +15

    anchor. Well said . Questions to both sides. Appreciate you

  • @muhammedshibilik9056
    @muhammedshibilik9056 11 หลายเดือนก่อน +39

    അതായത് സിനിമക്കാരുടെ ക്യാഷ് കിട്ടിക്കഴ്ഞ്ഞിട്ട് നിങ്ങളെന്തു വേണമെങ്കിലും പറഞ്ഞോളൂ. ..എന്നല്ലേ
    അത് കയ്യിലിരിക്കട്ടെ സാറേ. ...
    After all cinema is a “product”
    അത് ഉപയോഗിച്ച് കഴിഞ്ഞു അത് മോശമാണെങ്കിൽ അത് പറയും
    നല്ലതാണെങ്കിലും പറയും
    അല്ലാണ്ട് കണ്ടിട്ട് മിണ്ടാതിരുന്നോണം എന്നൊക്കെ പറഞ്ഞാൽ അതൊരു “കിം അണ്ണൻ ” സ്റ്റൈൽ ആണ്
    അതൊന്നും ഇവിടെ വിലപ്പോവില്ല സാറേ. ..
    മനസ്സിലായോ 😏

  • @rajeevjacob532
    @rajeevjacob532 11 หลายเดือนก่อน +16

    പടം കൊള്ളിലെങ്കിൽ അങ്ങിനെ തന്നെ പറയും...എത്രയോ തവണ പൈസ പോയ നിരാശയോടെ തീയേറ്ററിൽ നിന്ന് ഇറങ്ങി വനിട്ടുണ്ട്...ഇപ്പൊ ഞാൻ സിനിമ തീയേറ്ററിൽ പോയി കണ്ടിട്ട് 5 വർഷം ആയി

  • @ZammieSam
    @ZammieSam 11 หลายเดือนก่อน +49

    പണ്ട് ഇവര് പറഞ്ഞു സീരിയൽ കാരണം ആണ് സിനിമ പൊട്ടുന്നത് എന്ന്
    പിന്നെ പറഞ്ഞു അന്യ ഭാഷ സിനിമ കാരണം ആണ് പൊട്ടുന്നത്
    ഇപ്പൊ പറയുന്നു റിവ്യൂവേഴ്സ് കാരണം ആണ് എന്ന്
    സത്യത്തിൽ നല്ല പടം ഉണ്ടാക്കാൻ കഴിയാത്തത് കൊണ്ട് ഓരോരോ ഉടായിപ്പ് ന്യായങ്ങൾ ആയി ഇറങ്ങിയിരിക്കുകയല്ലേ.?

  • @lostmanbazz
    @lostmanbazz 11 หลายเดือนก่อน +57

    33:00 Advocate കിടു....അങ്ങേർ പറയുന്ന കാര്യം വല്ലതും ഈ സിനിമാക്കാർക്ക് മനസ്സിലാവുമോ ആവോ

    • @MidhunMathew5770
      @MidhunMathew5770 11 หลายเดือนก่อน +1

      താനൊരു ഹോട്ടൽ തുടങ്ങുമ്പോൾ തന്നെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർ മറ്റുള്ളവരോട് പോയി പറയുന്നു ആ ഹോട്ടലിലെ ഭക്ഷണം കൊള്ളില്ല എന്ന്. അപ്പോൾ തനിക്ക് സന്തോഷം തോന്നും ഞാൻ ഇത്രയും പൈസ ചെലവാക്കി ആണല്ലോ ഈ ഹോട്ടൽ തുടങ്ങിയത് 😂😂

    • @lostmanbazz
      @lostmanbazz 11 หลายเดือนก่อน +33

      @@MidhunMathew5770 ആദ്യം ശരിക്കും ഭക്ഷണം നല്ലതാണോ എന്ന് കടയുടമ തന്നെ check ചെയ്യണം.മോശം ഭക്ഷണം കൊടുത്താൽ നാട്ടുകാരുടെ വായിൽ ഇരിക്കുന്നത് കേൾക്കാൻ ഞാനും ബാദ്യസ്ഥൻ ആണ് 🙂

    • @MidhunMathew5770
      @MidhunMathew5770 11 หลายเดือนก่อน

      @@lostmanbazz തന്റെ നിലവാരം മനസ്സിലായി നിർത്തുന്നു സോറി സോദരാ 🙏🙏🙏

    • @ashwi.online
      @ashwi.online 11 หลายเดือนก่อน +23

      ​@@MidhunMathew5770താങ്കളുടെ നിലവാരം മനസിലായി. പൈസ മുടക്കി എന്നും പറഞ്ഞ് ഒരു മോശം പ്രോഡക്റ്റ് നല്ലതാകണം എന്നുണ്ടോ സുഹൃത്തെ... മോശം അഭിപ്രായം വന്നാൽ അത് സ്വയം പരിശോധിച്ച് അടുത്ത തവണ കൂടുതൽ മെച്ചപ്പെട്ട പ്രോഡക്റ്റ് ഉണ്ടാക്കാൻ ശ്രെമിക്കുക. അതാണ് വേണ്ടത്.

    • @nowfalkn282
      @nowfalkn282 11 หลายเดือนก่อน +9

      ​@@MidhunMathew5770thante thalayk nthelum oalam undo? Thaan eechayum paatayum veena hotelile aaharam kazhichitt pancha puchamadakki mindaathe ingu porumo?

  • @shajikumaran1766
    @shajikumaran1766 11 หลายเดือนก่อน +23

    അഡ്വ::നാന്നായി സംസാരിച്ചു..ഗുഡ്‌

  • @joyansajijohn9137
    @joyansajijohn9137 11 หลายเดือนก่อน +11

    അന്യഭാഷാ ചിത്രങ്ങള്‍ ഇവിടെ മലയാളത്തിലെ സിനിമാ നശിപ്പിക്കുമെന്ന് suresh kumar പറയുന്നു. അങ്ങനെയെങ്കില്‍ പുള്ളിയുടെ മകള്‍ ഏറ്റവും കൂടുതൽ അഭിനയിച്ച ചിത്രങ്ങള്‍ അന്യഭാഷാ ചിത്രങ്ങള്‍ അല്ലേ 🤔🤔🤔

  • @ronyjohn7128
    @ronyjohn7128 11 หลายเดือนก่อน +45

    ഹോട്ടലിൽ കിട്ടുന്നത് വളിച്ച ഭകഷണം ആണെങ്കിൽ ഇനി ആരും മിണ്ടരുത്.... പാവം ഹോട്ടൽ ജീവനക്കാർ ജീവിച്ചു പോകട്ടെ.

    • @shihabkv4353
      @shihabkv4353 11 หลายเดือนก่อน

      Ath kandu kochiyil hayat hotel il shawarma thinnavan ippo padam aayi

    • @ronyjohn7128
      @ronyjohn7128 11 หลายเดือนก่อน +1

      @@shihabkv4353 Hayat alla.... oru pramukha hotel.... peru parayilla mapra 💩

    • @naznin2281
      @naznin2281 11 หลายเดือนก่อน

      ​@@ronyjohn7128 Which Hotel ??

    • @christianknight1810
      @christianknight1810 11 หลายเดือนก่อน

      ​@@naznin2281Hayat തന്നെയാണ് മാതൃഭൂമി News ഇൽ പേര് പറഞ്ഞു. ചില news channel ഇൽ ‘ഒരു പ്രമുഖ hotel’ എന്ന് പറഞ്ഞതായിട്ട് അറിഞ്ഞു.

    • @naznin2281
      @naznin2281 11 หลายเดือนก่อน +1

      @@christianknight1810 Yeah Ippo News Kandu.. Le Hayat Ennaa Name.. It's Not a Hotel It's a Restaurant.. Kochiyile Hayat Hotel Enn Cmnt Kandappo Njn Vijaarich Kochi, Bolgattyile Luxury Hotel Aaya Grand Hyatt Aayirikkumenn.. 🥲

  • @bionicman_
    @bionicman_ 11 หลายเดือนก่อน +23

    സിനിമ അമ്മാവന്മാരു “ബോഡി ഷെയ്മിങ്” എന്നൊക്കെ പറഞ്ഞു തുടങ്ങി😅 irony… ഇത്രയും കാലം ഇവന്മാരുടെ ഒക്കെ സിനിമകളിൽ ഇത് പോലെ ഓരോന്ന് അല്ലേ കാണിച്ച് കൊണ്ടിരിക്കുന്നേ

  • @viveksivadas3062
    @viveksivadas3062 11 หลายเดือนก่อน +83

    support kok

    • @akp558
      @akp558 11 หลายเดือนก่อน

      100 percent

  • @Hwyegeheoey
    @Hwyegeheoey 11 หลายเดือนก่อน +22

    Full support to Aswanth Kok and the movie reviewers! ❤

  • @JtubeOne
    @JtubeOne 11 หลายเดือนก่อน +47

    സിനിമ കുറച്ച് ദിവസം ഓടീട്ട് എന്തിനാ റിവ്യൂ പറയുന്നത്? ഒന്നും അറിയാതെ ഭാഗ്യം പരീക്ഷിക്കാനോ? എടോ സുരേഷേ സിനിമയെടുക്കുന്നവനേപ്പോലെ സിനിമ കാണുന്നവനും പൈസ മുടക്കിയാണ് സിനിമ കാണുന്നത്!

  • @vivekv5127
    @vivekv5127 11 หลายเดือนก่อน +26

    I second Ashwath Kok. Guy spoke for people like me. If you can’t handle criticism, don’t do movies. Simple.

  • @amarnath4248
    @amarnath4248 11 หลายเดือนก่อน +22

    Common sense ullavanu kok parayunathilum karyam und enn manasilavum....
    ഒരു തരത്തിൽ ഉള്ള ക്വാളിറ്റി ഇല്ലാതെ രീതിയിൽ ആണ് മലയാള സിനിമ ചെയ്തു വെയ്ക്കുന്നത് 💎❤️ എന്ത് വെയ്ക്തമായിട്ട് ആണ് kok പറയുന്നത്

  • @jejothomas
    @jejothomas 11 หลายเดือนก่อน +22

    കോടികൾ കടം വാങ്ങി സിനിമ നിർമ്മിക്കുന്നത് കഞ്ഞി കുടിക്കാനാണ് എന്ന് പറയുമ്പോൾ,പണം ചിലവാക്കി സിനിമ കാണുന്നവർ നീ ബിരിയാണി തിന്നണ്ട എന്ന് പറയുന്നു എങ്കിൽ തെറ്റ് എന്താണ്

  • @vaisakh614
    @vaisakh614 11 หลายเดือนก่อน +38

    Kok 🔥

  • @sheminkannur
    @sheminkannur 11 หลายเดือนก่อน +1

    ധാർഷ്ഠ്യവും അഹങ്കാരവും നിറഞ്ഞ മലയാള സിനിമാക്കാരെ കൊണ്ട് വെറുത്തു.മലയാള സിനിമ കാണാൻ തീയറ്ററിൽ പോകാതെ ബഹിഷ്കരിക്കാൻ തീരുമാനിക്കുന്നു .നന്ദി

  • @shebi_ad345
    @shebi_ad345 11 หลายเดือนก่อน +20

    Kok പറഞ്ഞത് 100% സത്യം ആയ കാര്യം... 150 രൂപ കൊടുത്ത് നമ്മുടെ സമയം കളഞ്ഞു സിനിമ കാണുന്ന ഒരു വ്യക്തിക്ക് ആ സിനിമയെ കുറിച്ച് അഭിപ്രായം പറയാം. അതിനു പറ്റുന്നില്ല എങ്കിൽ പിന്നെ എന്തിന് മലയാളം സിനിമ കാണാൻ നിക്കുന്നു.
    നികേഷ് കുമാർ ചോദിച്ച പല ചോദ്യങ്ങളും വെറും നിലവാരം കെട്ടത്

    • @rajeshr9003
      @rajeshr9003 11 หลายเดือนก่อน

      Bro kok te review parayam no problem, but chilarude review ok valare kaliyakkalum personal aayittu kaliyakkalum undu. Athu moshamanu. Mansoon media oke nokike avarude review ellam pakka standard aanu.

  • @vishnuksvishnuks2701
    @vishnuksvishnuks2701 11 หลายเดือนก่อน +38

    ചവറ് പോലെ പടമിറക്ക് മലയാള സിനിമയെ തകർക്കുന്നു അധികമായാൽ അമൃതും വിഷമാണ്
    അല്ലാതെ റിവ്യൂ ഒന്നുമല്ല പ്രശ്നം
    172 സിനിമകളെ 🙄

  • @fridaymatineee7896
    @fridaymatineee7896 11 หลายเดือนก่อน +21

    150രൂപ ഉണ്ടാക്കാനും ബുദ്ധിമുട്ട് ഉണ്ട് നിർമ്മാതാവേ. കൂലി പണി എടുക്കുമ്പോ ഉള്ള ബുദ്ധിമുട്ട് ഉണ്ട് വെയിൽ മഴ. ഇതൊക്കെ സഹിച്ചു 800രൂപ കൂലിയിൽ 150രൂപ മാറ്റിവെച്ചു. സമയം മാറ്റി വെച്ച് കയറുമ്പോൾ അതിനുള്ള ഗുണം വേണം. ഇല്ലേൽ കൊള്ളില്ല എന്ന് പറയും.

  • @kuruvillatjo9075
    @kuruvillatjo9075 11 หลายเดือนก่อน +7

    ആരോമലിന്റെ പ്രണയം ഇറങ്ങിയത് ആകെ അറിഞ്ഞത് ആരോമലും അതിന്റെ ഡയറക്ടറും മാത്രം ആരിക്കും.

  • @Chandlerbing994
    @Chandlerbing994 11 หลายเดือนก่อน +21

    48% പലിശക്ക് പൈസ എടുക്കുമ്പോൾ.. ആ സിനിമ നല്ലത് ആവണം എന്ന് കൂടി അയാൾക് നോക്കിക്കൂടെ 😂

  • @AK_111.
    @AK_111. 11 หลายเดือนก่อน +39

    അതായത് സിനിമ എങ്ങനെയായാലും positive review പറയണം. അവസ്ഥ🥴

  • @vipulragnor8095
    @vipulragnor8095 11 หลายเดือนก่อน +17

    Nigeshine vivaram und👍 nice questions

  • @balakrishnanbalakrishna2870
    @balakrishnanbalakrishna2870 11 หลายเดือนก่อน +35

    അഭിഭാഷകൻ പറഞ്ഞത്100/ ശതമാനം ശരിയാണ് ടിക്കറ്റ് ചാർജ് ഒരു പ്രധാന പ്രശ്നം തന്നെയാണ്

  • @ചാവേർവാവച്ചൻ
    @ചാവേർവാവച്ചൻ 11 หลายเดือนก่อน +44

    ആശ്വന്ത് kok രാഷ്ട്രീയത്തിൽ വരണം....

    • @arunjr.6481
      @arunjr.6481 11 หลายเดือนก่อน +2

      ഇംഗ്ലീഷ് ടീച്ചർ ആണ്

    • @ihjasaslam98
      @ihjasaslam98 11 หลายเดือนก่อน

      ഇങ്ങനെ ഒരു filter ഇല്ലാത്ത, മനസ്സിൽ ഉള്ളത് തുറന്നു പറയുന്ന ഒരാൾ രാഷ്ട്രീയത്തിൽ വന്ന് വെറുതെ ജീവിതം നശിപ്പിക്കണോ?

    • @hexxus_void
      @hexxus_void 11 หลายเดือนก่อน +2

      True,he is a genuine person

    • @terrific4092
      @terrific4092 11 หลายเดือนก่อน

      ​@@hexxus_void😂😂

    • @terrific4092
      @terrific4092 11 หลายเดือนก่อน +1

      ​@@hexxus_voidNineke vyakthiparamayittu ariyamo. Ayalude buissiness strategy anu. Neritte onnu arinje nokku appo ariyam thani konam

  • @148ratheeshsreekumar9
    @148ratheeshsreekumar9 11 หลายเดือนก่อน +40

    മുഹമ്മദ്‌ ഇബ്രാഹിo.. Well said man 🔥🔥🔥🔥

  • @paultalks3893
    @paultalks3893 11 หลายเดือนก่อน +25

    ഒറ്റ പേര് അശ്വന്ത് കൊക്ക് ❤️

  • @abhirammangalath4946
    @abhirammangalath4946 11 หลายเดือนก่อน +5

    ഇനി മുതൽ സിനിമ കാണാൻ വരുന്നവർ 150 ദിവസതെ കഷ്ടപ്പാടിന് 150 രൂപ നൽകി കുറച്ചു നേരം AC ൽ ഇരുന്നിട്ട് വായും അടച്ചു ഇറങ്ങി പോകുക. അങ്ങനെ നിങ്ങൾക്കും മലയാള സിനിമയുടെ സംരക്ഷകരിൽ ഒരാൾ ആകാം 👏

  • @siljojacob
    @siljojacob 11 หลายเดือนก่อน +7

    ഒരു ആഴ്ച കഴിഞ്ഞു റിവ്യൂ പറഞ്ഞാൽ കുഴാപ്പമില്ല..... എന്ന് വെച്ച ഒരാഴ്ച ആളുകളെ പറ്റിച്ചു പൈസ വാങ്ങിക്കോട്ടെ എന്നാണോ

  • @hunter-l9z
    @hunter-l9z 11 หลายเดือนก่อน +7

    Kok പറഞ്ഞത് ശെരിയല്ലെ എല്ലാ രാജ്യത്തും സിനിമകൾ ഇറങ്ങുന്നുണ്ട് അതിനെ പറ്റി അഭിപ്രായം പറയുന്നുണ്ട് പക്ഷേ ഇവിടെ മാത്രം പൊട്ടിയ സിനിമകളുടെ നിർമ്മാണം നടത്തിയ ആളുകൾക്ക് മാത്രം എന്താ ഇത്രക്ക് കുരു പൊട്ടുന്നത് ഒരു business നടത്തുമ്പോൾ ലാഭവും ഉണ്ടാകും നഷ്ടവും ഉണ്ടാകും പക്ഷേ നിങ്ങൾ നടത്തുന്നത് സിനിമ എന്ന business അതിൻ്റ വിധി എഴുതുന്നത് പൊതു ജങ്ങളാണ് അത് ഉൾക്കൊള്ളാൻ കഴിയുന്ന ആളുകൾ മാത്രം ഇതിലേക്ക് ഇറങ്ങിയ പോരെ അത് തങ്ങാൻ കഴിയുന്നില്ലെങ്കിൽ പൊതുജനങ്ങൾ അഭിപ്രായം അറിയേണ്ടതില്ലത്ത പറ്റൂന്ന business നടത്തിയ പോരെ... സിനിമ ദുരന്തമാണെകിൽ പോളിയും അതിൻ ഇവിടെ വന്നിരുന്നു മോങ്ങിയിട്ടുകാര്യം ഇല്ല

  • @sreehari8990
    @sreehari8990 11 หลายเดือนก่อน +20

    😊നൂറ്റമ്പതും 200 രൂപയൊക്കെ കൊടുത്ത് എങ്ങനെ ഇത്തരം പന്ന സിനിമകൾ കാണും? it's our hard earned monEY.മാത്രമല്ല കുറച്ചു കാത്തിരുന്നാൽ സിനിമകൾ OTT വരികയും ചെയ്യും.
    ടിക്കറ്റ് ചാർജ് 60, 70 രൂപ ഒക്കെ ആണെങ്കിൽ കുറച്ച് സിനിമ കൾ രക്ഷപ്പെട്ടേനെ. അതിനനുസരിച്ച് താരങ്ങളും മറ്റുള്ളവരും പ്രതിഫലം കുറച്ചാൽ മതി.

  • @abdulbasithmohiyaddeen
    @abdulbasithmohiyaddeen 11 หลายเดือนก่อน +8

    Try to reduce actor's remuneration and make it in low budget, good movies
    These people are making big budget movies with low quality..!!
    Change the attitude

  • @wunderbar.medien
    @wunderbar.medien 11 หลายเดือนก่อน +35

    ഇന്റർവെൽ ബാബു എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അഭിമാനിക്കുകയല്ലേ വേണ്ടത് 😅 സായിപ്പായില്ലേ 😂😂

  • @kk4media337
    @kk4media337 11 หลายเดือนก่อน +2

    എനിക്ക് കുട്ടിയെ ഇഷ്ട്ടമാണ്. ആലോചിച്ചിട്ട് നാളെ മറുപടി പറഞ്ഞാല്‍ മതി. പക്ഷെ ഇഷ്ട്ടമല്ലാ എന്നുമാത്രം പറയരുത്‌. അതുതന്നെയല്ലേ..

  • @albinbenny6865
    @albinbenny6865 11 หลายเดือนก่อน +14

    ഞാൻ ashwanth kok review കണ്ടിട്ട് മാത്രമേ movie കാണാൻ പോവാറുള്ളു..... അല്ലേൽ cash pokkaaa

  • @vaishnavs4926
    @vaishnavs4926 11 หลายเดือนก่อน +7

    3:03 ഞാനും പൈസ കടം ഒക്കെ വാങ്ങിച്ചാണ് uncle സിനിമക്ക് വരുന്നത് ആ പൈസ മുതലായില്ലെങ്കിൽ ഞങ്ങൾക്കും വിഷമം ഉണ്ടാകും🙂

  • @ra_h_ul7489
    @ra_h_ul7489 11 หลายเดือนก่อน +6

    സിനിമ ലോകം മെലോ ഡ്രാമയിൽ നിന്ന് ഒത്തിരി ഏറെ മാറിയ ഈ സാഹചര്യത്തിൽ എന്തിന് ആണ് പ്രേക്ഷകനെ മടുപ്പിക്കുന്ന കണ്ടന്റ് ഇല്ലാത്ത സിനിമകൾ ചവറു പോലെ എടുക്കുന്നു... നല്ല സിനിമയാണെങ്കിൽ പ്രേക്ഷകർ അത് വിജയിപ്പിക്കും.. അല്ലാത്ത പക്ഷം വിമർശനം ഏറ്റുവാങ്ങാൻ ആ സിനിമ crew ബാധ്യസ്ഥരാണ്...
    Well said KOK.. 🔥❤️

  • @CRICKETMALAYALI
    @CRICKETMALAYALI 11 หลายเดือนก่อน +2

    പടം കണ്ട് ഇറങ്ങിയവർ സ്വന്തം പേജുകളിൽ കൊള്ളില്ല, കൊള്ളാം എന്ന് ഇട്ട് തുടങ്ങിയാൽ എന്ത് ചെയ്യും....

  • @sjt444
    @sjt444 11 หลายเดือนก่อน +14

    Kok well said

  • @shajahan9462
    @shajahan9462 11 หลายเดือนก่อน +14

    Thank you ashwanth kok ❤️

  • @rishinsali1876
    @rishinsali1876 11 หลายเดือนก่อน +47

    അശ്വന്ത് kok 🔥🔥🔥💯

  • @arcee6c
    @arcee6c 11 หลายเดือนก่อน +17

    ആരോമലിന്റ ആദ്യത്തെ പ്രണയം 😂 ഇവനൊന്നും നാണമില്ലേ പരാതിയുമായി പോകാൻ

    • @R945-l6f
      @R945-l6f 11 หลายเดือนก่อน +2

      യുട്യൂബ് നിലവാരം ഉള്ള ഐറ്റങ്ങൾ പടച്ചു വിട്ടിട്ട് ആൾക്കാർ ഇത് ഒക്കെ കണ്ണും അടച്ചു പോയ്‌ കാണണം എന്ന നിലപാട്

  • @abcpreschool-y5p
    @abcpreschool-y5p 11 หลายเดือนก่อน +31

    നികേഷ് അൽപ്പം ബോധം ഉള്ളത് കൊണ്ട് മൊത്തത്തിൽ സിനിമാക്കാരുടെ കൂടെ നിന്നില്ല.
    അശ്വന്ത് പറഞ്ഞതിൽ എന്താണ് തെറ്റ്? വയറിളകിയത് പോലെ അല്ലെ ഇറങ്ങുന്നത്? എന്റെ ഓർമ്മയിൽ പണ്ടൊരു 55 സിനിമ ഒരു വര്ഷം ഇറങ്ങിയാൽ അതൊരു നല്ല വര്ഷം ആയിരുന്നു…..കൂട്ടത്തിലെ ഏറ്റവും തല്ലിപ്പൊളി കൂറ സിനിമകൾ മാത്രമേ പൊട്ടി പോകാറുള്ളൂ!!!
    തമിഴ് സിനിമയ്ക്കും,ഹിന്ദി സിനിമയ്ക്കും ബാക്കി ഉള്ള എല്ലാ ഇൻഡസ്ട്രിക്കും ഇത് കൊഴപ്പം ഇല്ല പക്ഷെ മലയാളത്തിന് എല്ലാം പ്രെശ്നം ആണ്. 40% പലിശക്ക് എടുത്ത് എന്തിനാണ് പടം ചെയ്യുന്നത്? നല്ല പടം മാത്രം വരട്ടെ അത്രക്ക് ധൈര്യം ഉണ്ടെങ്കിൽ പടം എടുത്താൽ മതി. എനിക്ക് അറിയാത്ത ഒന്ന് തമിഴ് സിനിമ എന്ന് പറയുന്നത് എന്താണ്? കേരളത്തിൽ ഷൂട്ട് ചെയ്ത മലയാളം നടൻമാർ അഭിനയിക്കുന്ന തമ്മിൽ സിനിമയെ എന്ത് സിനിമയായിട്ട് കാണും? ഇന്ത്യയിൽ തന്നെ ഉള്ള സ്ഥലം അല്ലെ തമിഴ്നാട്? ഏതോ മണ്ടൻ തീരുമാനിച്ച ബോർഡർ അപ്പുറം ഉള്ളത് ആയ കൊണ്ട് അത് വേറെ സിനിമ……മലയാളം വേറെ സിനിമ എന്നൊന്നും ഇല്ല.

  • @haseebmhs
    @haseebmhs 11 หลายเดือนก่อน +21

    മിനിസ്റ്റർ: നെഗറ്റീവ് റിവ്യൂ ഇടാൻ പാടില്ല 😌 പോസറ്റീവ് റിവ്യൂ ഇട്ടാൽ prashanamill😀

  • @VK-VINEETH
    @VK-VINEETH 11 หลายเดือนก่อน +4

    ഒരാഴ്ച കഴിഞ്ഞ് റിവ്യൂ മതിയെങ്കിൽ
    ഒരാഴ്ച കഴിഞ്ഞേ സിനിമ കാണുന്നുള്ളൂ
    നമ്മുക്ക് വല്ല്യ തിരക്ക് ഒന്നും ഇല്ല
    അത് വരെ സിനിമ തീയേറ്ററിൽ ഉണ്ടായാൽ മതി

  • @ep.tapecuts
    @ep.tapecuts 11 หลายเดือนก่อน +16

    Adv. Ibrahim & KoK 👌👌👌

  • @india200
    @india200 11 หลายเดือนก่อน +6

    This year highest grossers and Blockbusters
    2018 (175+cr)
    Kannur squad (90 cr)*
    Rdx(84 cr)
    Romancham (73cr)

  • @imgautham.
    @imgautham. 11 หลายเดือนก่อน +4

    We totally support Mr. Aswanth KOK, its him vs an industry..👐

  • @iarjjun
    @iarjjun 11 หลายเดือนก่อน +11

    Valid spot answers from kok👏

  • @arunramachandrana1025
    @arunramachandrana1025 11 หลายเดือนก่อน +7

    ഞങ്ങളുടെ 150 രൂപക്ക് വില ഇല്ലന്നാണോ പറഞ്ഞ് വരുന്നത്

  • @ajayakumarvannadil3461
    @ajayakumarvannadil3461 11 หลายเดือนก่อน +4

    ആരോമലിന്റെ ആദ്യ പ്രണയം അങ്ങിനെയും ഒരു സിനിമ ഇറങ്ങിയിട്ടുണ്ടോ

  • @jackdanial9362
    @jackdanial9362 11 หลายเดือนก่อน +21

    150 കോടി അടിക്കാൻ കെൽപ്പ് ഉള്ള പ്രേമം സിനിമയെ തകർത്തത് ഏത് റീവ്യൂക്കാർ ആണ്? പാർട്ടി ഫണ്ടിങ് വാങ്ങുന്ന ടീംസ് ആണ് ഇതിനെ പറ്റി ചർച്ച ചെയ്യുന്നത് 😂, 200 രൂപ കൊണ്ട് 3 നേരം ആഹാരം കഴിക്കുന്നത് ഉണ്ട് അവർക്ക് ആഹാരം നിർമ്മാതാക്കൾ വാങ്ങി കൊടുക്കുമോ? ഒരു ഹോട്ടലിൽ കയറി ഒരാൾ ഫുഡ് കഴിച്ചു വയർ ഇളകി അപ്പോൾ അതിന്റെ ഓണർ പറയുകയാണ് പാചകകാരൻ രാവിലെ മുതൽ അധ്വാനിക്കുകയാണ് ഇത് ആരോടും പറയരുത് എന്ന് , ഇത് പറയാതെ പുറകെ വരുന്നവരും ആ ഫുഡ് കഴിച്ച് ഓണറിനെ സംരക്ഷിക്കണോ ? ഒരൊറ്റ കാര്യം നല്ല സിനിമയെ ആർക്കും നശിപ്പിക്കാൻ ആകില്ല , ആട് സിനിമ തീയറ്ററിൽ ഇറങ്ങി പരാജയപ്പെട്ടു അത് mob വന്നു വൻ വിജയം ആയി അന്ന് reviewers ഉണ്ടായിരുന്നോ ? വന്ദനം, മിഥുനം അങ്ങനെ എത്ര എത്ര സിനിമകൾ ഇതൊക്കെ review ചെയ്യുന്നത് കൊണ്ടാണോ 😂 നികേഷ് താങ്കളെ കണ്ട് കുറച്ച് പേര് താങ്കളുടെ വാർത്ത കാണുന്നുണ്ട് എന്നൽ താങ്കൾ പറയ്യന്നത് എല്ലാം ശെരി എന്നുണ്ടോ അത് പോലെ അല്ലെ reviewers ഉം 😂

  • @kuttankk7272
    @kuttankk7272 11 หลายเดือนก่อน +16

    കേരള സ്റ്റോറി സുരേഷ്ജിക്ക് ഇഷ്ടപെട്ട സിനിമ😂