ബോഗൈൻവില്ലകളുടെ 200ൽപരം വെറൈറ്റികൾ നിറഞ്ഞ പുഷ്പ കൂടാരം || Flower tent full of over 200 varieties of

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ബോഗൈൻവില്ലകളുടെ 200ൽപരം വെറൈറ്റികൾ നിറഞ്ഞ പുഷ്പ കൂടാരം ||
    Flower tent full of over 200 varieties of bougainvillea
    MORE DETAILS CONTACT
    JIMMY KALOOR -9656115586,9388413106
    ഇത് പോലെ നിങ്ങളുടെ ഗാർഡൻ (പ്ലാന്റ് കളക്ഷൻ ) ഈ YOU TUBE, FACEBOOK ചാനൽ വഴി പ്രേക്ഷകരിലേക്കു എത്തിക്കുവാൻ 9747099099 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക

ความคิดเห็น • 344

  • @shameeravk7301
    @shameeravk7301 2 ปีที่แล้ว +62

    പൂക്കളുടെ കൂടെ ഇടപഴകി ഇടപഴകി ചേട്ടന്റെ സംസാരവും ചിരിയും ഒക്കെ
    പൂക്കളെ പോലെ മനോഹരമായിരിക്കുന്നു 👍👍

  • @saraswathigopakumar7231
    @saraswathigopakumar7231 2 ปีที่แล้ว +26

    പൂക്കളെയും ചെടികളെയും സ്നേഹിച്ചു അതിന്റെ കൂട്ടുകാരനായ മനുഷ്യൻ. അത് തന്നെ ഉപജീവനം ആക്കി. ഒരു മടിയും കൂടാതെ ചിരിച്ച മുഖത്തോടെയുള്ള ഉത്തരം. നന്ദി

  • @achuthrnairachu5247
    @achuthrnairachu5247 2 ปีที่แล้ว +11

    പൂക്കളെ പോലെ ആ ചേട്ടന്റെ ചിരിയും സുന്ദരം

  • @ranjinirajan8906
    @ranjinirajan8906 2 ปีที่แล้ว +12

    വളരെ നന്നായിട്ടുണ്ട്. 👍 ചിരിച്ചു കൊണ്ട് എല്ലാം വളരെ കൃത്യമായി പറഞ്ഞു തന്ന ജിമ്മി ചേട്ടന്റ മനസും പൂക്കളെ പോലെ നിർമ്മലമാണ്.. 🙏

  • @Bloomingbeautiful.000
    @Bloomingbeautiful.000 2 ปีที่แล้ว +33

    ജിമ്മി ചേട്ടന്റെ ചിരി ആണ് ഹൈലൈറ്റ് 🥰🥰🥰

  • @annievarghese7367
    @annievarghese7367 2 ปีที่แล้ว +5

    ഇങ്ങനെ ചെടിയെ സിനേഹിക്കുന്ന ചേട്ടനെ ഒത്തിരി
    നന്ദി. Very beautiful garden. അവിടെ വരണം എന്നു ആഗ്രഹം ഉണ്ട്. എല്ലാം പറഞ്ഞു തന്നതിന് ഒരുപാട്‌ നന്ദി.

  • @veenadas4976
    @veenadas4976 2 ปีที่แล้ว +8

    ഇത്രയും നന്നായി... ബോഗേൻവില്ല ചെടികളുടെ പരിചരണരീതി... പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ❤❤❤

  • @jensyjoseph9088
    @jensyjoseph9088 2 ปีที่แล้ว +3

    എത്ര മനോഹരമാണ് ഈ പൂന്തോട്ടവും ചേട്ടന്റെ ചിരിയും ,എനിക്കും ഏറ്റവും ഇഷ്ടമുള്ള ചെടിയാണ് ബൊഗൈൻ വില്ലെ പൂക്കളുടെ രാജാവെന്നാണ്രാജാവെന്നാണ് ഞാൻ ഈ ചെടിയെ വിളിക്കുന്നത്

  • @ambilypraveen3307
    @ambilypraveen3307 2 หลายเดือนก่อน

    ഇങ്ങനത്തെ മനുഷ്യർ ഇപ്പോഴുണ്ടോ 💜ഇത്രയും സൗമ്യൻ 😌ഗാർഡനോ ഗംഭീരം 🤝🏻👌🏻

  • @joygothuruth6193
    @joygothuruth6193 2 ปีที่แล้ว +3

    ജിമ്മിയ്ക്ക് അഭിനന്ദനങ്ങൾ. വളരെ മനോഹരം. വിജയാശംസകൾ

  • @varghesejosephkalloor4686
    @varghesejosephkalloor4686 2 ปีที่แล้ว +9

    Great job Jimmy Kalloor, you deserve a big salute,...

  • @sunithao.r1097
    @sunithao.r1097 2 ปีที่แล้ว +2

    സുന്ദരമായകാഴ്ച. ജിമ്മിസാർ, A big Salute to U. പൂക്കളെ പോലെ ത്തന്നെ നിർമലമായ വ്യക്തി. ചെടികളെ സ്നേഹിക്കുന്നവർ ഇതുപോലെ ആയിരിക്കണം. Manu, ഇതുപോലെയുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു.

  • @maryhilda422
    @maryhilda422 2 ปีที่แล้ว +5

    I had visited Mr Jimmy's garden many times It is very beautifully maintained.mr Jimmy has no hesitation to explain how to maintain such a beautiful garden
    garden .There i met the real hand behind the success of this garden.It is none other than Rexy, Jimmy's wife.It is her magical hands that makes it beautiful.big salute to her too.Everybody do visit their venture atleast once.

  • @lukku2007
    @lukku2007 2 ปีที่แล้ว +2

    ഓഹ് വേറെ എന്ത് വേണം, ആ ചിരി മാത്രം മതി. ❤

  • @vaheedaranip7709
    @vaheedaranip7709 2 ปีที่แล้ว +9

    Amazing variety. Thanks to Manu for presenting rare collections which are a feast to the eye.

  • @geethababu7332
    @geethababu7332 2 ปีที่แล้ว +2

    Your smile and voice very innocency

  • @ps8329
    @ps8329 2 ปีที่แล้ว +2

    ജിമ്മിച്ചേട്ടൻ്റെ മനസ്സും ഈ പൂക്കൾ പോലെ തെന്നെ

  • @seenoosmiracleworld6961
    @seenoosmiracleworld6961 2 ปีที่แล้ว +1

    Pookkalude manoharitha pole thanne und chettante presentation and smile 😀.skip cheyyane thoniyilla

  • @lijithliju884
    @lijithliju884 2 ปีที่แล้ว +2

    ചേട്ടന്റെ നല്ല സ്വഭാവം.. നല്ല പെരുമാറ്റം 😍❤

  • @anniesholadavis2360
    @anniesholadavis2360 2 ปีที่แล้ว +1

    Visit the Nursary last week. Very nice to walk around and buy hybrid verities of plants.

  • @martinponkunnam
    @martinponkunnam 2 ปีที่แล้ว +2

    Like അടിച്ചിട്ടെ മനുവിൻ്റെ വീഡിയോ കാണാറുള്ളൂ. സൂപ്പർ അണ് videos

  • @jayajoseph2145
    @jayajoseph2145 2 ปีที่แล้ว +2

    Super garden Jimmy. I am from chennai. I love your place. When I was very young our family went to ur place in a boat. I love the boat ride Varapuzha my kochama chachi lives there

  • @sirilsiymon2195
    @sirilsiymon2195 2 ปีที่แล้ว +1

    Chettante garden kandu super Aanu Njan Isrelil Ninnum Aanu chettane vilikunnathu

  • @nafeesaalsadaf2920
    @nafeesaalsadaf2920 2 ปีที่แล้ว +2

    Adipoli collection 😍 healthy plants 👍🏻💯 Atihilellam ubariyayi vishadhamayi karyangal paranjuthannu ennullathan.valre sandhosham chetta 😍 nalla vedios njangalk ethich tharunna Manuvin big thanks 👍🏻

  • @massudabegam4733
    @massudabegam4733 2 ปีที่แล้ว +2

    Y
    Can't understand anything. You should give English subtitles. It will help most of the people who watch your videos.

  • @ajithkumar-zr8bf
    @ajithkumar-zr8bf 2 ปีที่แล้ว +2

    More than any mannure full Sunlight is the un avoidable thing

    • @manustalk4594
      @manustalk4594  2 ปีที่แล้ว

      You are quite right. Sunlight is indispensable

  • @shababe2243
    @shababe2243 2 ปีที่แล้ว +3

    Simplicity and humble 🙂

  • @manjups8146
    @manjups8146 2 ปีที่แล้ว +3

    Hai jimmichetta it is very colourful amazing your hard work excellent

  • @sheelavasudevan8620
    @sheelavasudevan8620 2 ปีที่แล้ว +2

    Adipoli
    Ernakulam nalla oru orchids
    Valarthunna family undu njan gugle nokki kandathanu gopi yennanu name onnu kandu pidichittu video cheyyka manus

    • @manustalk4594
      @manustalk4594  2 ปีที่แล้ว

      തീർച്ചയായും.

  • @bincybincy8496
    @bincybincy8496 ปีที่แล้ว +1

    Iganevenam oru karshagan

  • @deenabalan193
    @deenabalan193 ปีที่แล้ว +1

    God bless your family and your plant

  • @leelamenon9318
    @leelamenon9318 2 ปีที่แล้ว +3

    Very well explained. So honest, thanks a lot..

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 ปีที่แล้ว +2

    Iyoo my favourite flower....

  • @saradac7557
    @saradac7557 2 ปีที่แล้ว +2

    Bogan villa paripalanam engine thank you

  • @calicutcalicut9775
    @calicutcalicut9775 2 ปีที่แล้ว +3

    Jimmi chetaaaa aa chirik kodukkanam 😄😂

  • @elsyrajan5141
    @elsyrajan5141 2 ปีที่แล้ว +2

    Kollam supper

  • @hameedali4100
    @hameedali4100 2 ปีที่แล้ว +2

    Nice video,good presentation

  • @zillionaire23
    @zillionaire23 ปีที่แล้ว +1

    Hi, friends എന്ന ശബ്ദം കേട്ടപ്പോൾ പേടിച്ച് പോയി😛

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 ปีที่แล้ว +1

    ഉദ്ധ്യാനപാലകാ.......💓💓💓💓

  • @leelawilfred60
    @leelawilfred60 2 ปีที่แล้ว +1

    My fav plant. Sooooo beautiful

  • @sreelathas8498
    @sreelathas8498 2 ปีที่แล้ว +1

    Thanks for the share.. I was looking for some plants.. Will definitely visit him

  • @rekharaj4025
    @rekharaj4025 10 หลายเดือนก่อน

    Chetta, bogain villa enik valiya ishtanu.. athukond nte veedinte front terrusil valuthayi valarthanam ennund. Muttath ജനാലയുടെ shade ആണ്. അവിടെ വെയിൽ കുറച്ചു കുറവാണ്. സാധരണ പടരുന്ന variety വച്ചാൽ കിളിർക്കുമോ.

    • @manustalk4594
      @manustalk4594  10 หลายเดือนก่อน

      ഇതിനു നല്ല വെയിൽ ആവശ്യമാണ്‌

  • @meenavarghese6254
    @meenavarghese6254 2 ปีที่แล้ว +2

    Super Jimmy super, very Nice video

  • @geethababu7332
    @geethababu7332 2 ปีที่แล้ว +2

    Very nice

  • @valsalanair6706
    @valsalanair6706 2 ปีที่แล้ว +2

    Grate Mr.Manu

  • @deepthilk643
    @deepthilk643 2 ปีที่แล้ว +1

    കൊള്ളാമല്ലോ ethayumvilayo

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 ปีที่แล้ว +3

    Very beautiful 🙏

  • @lamisherinv9594
    @lamisherinv9594 2 ปีที่แล้ว +2

    Jimmi chettan super

  • @jyothyprasad1876
    @jyothyprasad1876 2 ปีที่แล้ว +2

    Super explanation

  • @thadathilvlog
    @thadathilvlog 2 ปีที่แล้ว +3

    Super super 🤩🤩😁😍👌💕❤️

  • @saritha463
    @saritha463 2 ปีที่แล้ว

    ഇന്നുപോയി വാങ്ങി..... നല്ല പെരുമാറ്റം രണ്ടുപേരുടെയും..... ബോഗാൻവില്ലയെക്കാൾ എന്നെ ആകർഷിച്ചത് catsclaw പൂത്തു നിൽക്കുന്നതാണ് അതൊന്ന് കാണേണ്ടത് തന്നെയാണ്..

    • @manustalk4594
      @manustalk4594  2 ปีที่แล้ว

      🙏

    • @raheenamuhammad3293
      @raheenamuhammad3293 7 หลายเดือนก่อน

      എവിടെയാണ് ഈ സ്ഥലം.... കൊറിയർ കിട്ടോ... മലപ്പുറം

  • @binodkait103
    @binodkait103 2 ปีที่แล้ว +1

    Excellent one

  • @mumthasmuhammed2177
    @mumthasmuhammed2177 2 ปีที่แล้ว +2

    Thanks a lot

  • @mohan747
    @mohan747 2 ปีที่แล้ว +1

    Nice video Manu, Mr. Jimmy cares the earth.

  • @remyphilipphilip6226
    @remyphilipphilip6226 2 ปีที่แล้ว +2

    Jimmy cheatta super

  • @beenajose8543
    @beenajose8543 2 ปีที่แล้ว +3

    Nice garden.

  • @sindhudilip174
    @sindhudilip174 2 ปีที่แล้ว +2

    ഉദ്യാനപാലകൻ സൂപ്പർ 🥰🥰🥰

  • @sajnabisajna7497
    @sajnabisajna7497 2 ปีที่แล้ว +2

    Jimmy chettanu jai.....super

  • @dharamvirsauran5939
    @dharamvirsauran5939 2 ปีที่แล้ว

    Sir,what is the best fertilizer for bougainvillea

  • @sheejak1191
    @sheejak1191 2 ปีที่แล้ว +2

    സൂപ്പർ.

  • @jobytd9315
    @jobytd9315 2 ปีที่แล้ว +2

    Super video, congrats.

  • @jimmyjohn6757
    @jimmyjohn6757 2 ปีที่แล้ว +2

    Very good bogainvilla collction

  • @sulaikhabeevi6226
    @sulaikhabeevi6226 2 ปีที่แล้ว +3

    Super

  • @statsamyjames5307
    @statsamyjames5307 2 ปีที่แล้ว +4

    Thank you chettaa for giving us these wonderful opportunity to perform at your channel😇❤️!!

    • @manustalk4594
      @manustalk4594  2 ปีที่แล้ว

      👍

    • @daisyk.t.1303
      @daisyk.t.1303 ปีที่แล้ว +2

      Beautiful Nursery. But the highlight of the nursery is the way Jimmy treats his visitor's no matter that the visitor buy's the plants or not. For him all are his great visitors not the customer's including the people and even the small Fox's. Such a great person who is so down to earth. It was a great experience for me and my family to visit his nursery.

  • @reenajogi593
    @reenajogi593 2 ปีที่แล้ว +4

    Boganvilla nurseriyil ninnu vagiyal nadunna vidham (potil) onnu paranju tharamo? Please reply

    • @manustalk4594
      @manustalk4594  2 ปีที่แล้ว +3

      വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചാൽ വിശദമായി അറിയാം

  • @fousizdreamworld
    @fousizdreamworld 2 ปีที่แล้ว +3

    Wow suuuuuuuper 👌 😍

  • @TheThomachans
    @TheThomachans 2 ปีที่แล้ว +2

    Jimmycheta super 🎉👌👏🏼👏🏼

  • @seethaks1565
    @seethaks1565 2 ปีที่แล้ว +1

    Good information 👌. Super

  • @sujamathavansujamathavan9735
    @sujamathavansujamathavan9735 2 ปีที่แล้ว +3

    എനിക്ക് വേണം എല്ലാ നിറവും vrigated നാടനും bus റൂട്ട് പറയാമോ

    • @manustalk4594
      @manustalk4594  2 ปีที่แล้ว

      ഏറ്റവും നല്ല കാര്യം വീഡിയോയുടെ താഴെ ഉള്ള കോൺടാക്ട് നമ്പറിൽ ബന്ധപ്പെട്ടാൽ വിശദമായി അറിയാൻ സാധിക്കും

  • @aienagrace8067
    @aienagrace8067 2 ปีที่แล้ว +3

    Very nice🌸🤩

  • @premeelabalan728
    @premeelabalan728 2 ปีที่แล้ว +2

    Nice man

  • @aboobackerpk8406
    @aboobackerpk8406 ปีที่แล้ว +1

    Chetan dear.ciri.valara.estapethu😂

  • @sojanodathakkal3207
    @sojanodathakkal3207 2 ปีที่แล้ว +2

    Nice

  • @joselawrence6389
    @joselawrence6389 2 ปีที่แล้ว +2

    ജിമ്മി നന്നായിട്ടുണ്ട് super

  • @sreelekhadileep8800
    @sreelekhadileep8800 2 ปีที่แล้ว +2

    Chediya padicha sir

  • @shebaabraham4900
    @shebaabraham4900 2 ปีที่แล้ว +2

    Superb collections 💐

    • @manustalk4594
      @manustalk4594  2 ปีที่แล้ว

      🙏

    • @ujial-lp9mx
      @ujial-lp9mx 2 ปีที่แล้ว +1

      Jimmychetttaaa.... powlichu... bougainvilleayum athupole chettante visadeekaranavum...👍👍😍😍

  • @regivarghese7395
    @regivarghese7395 7 หลายเดือนก่อน

    kollam. varapuza enna city ayathu jimmy

  • @preethisajeev8107
    @preethisajeev8107 2 ปีที่แล้ว +2

    Superr

  • @dharamvirsauran5939
    @dharamvirsauran5939 2 ปีที่แล้ว

    I am from Delhi, could not understand the vedio language.

  • @prabhakaranvk7958
    @prabhakaranvk7958 2 ปีที่แล้ว

    Jimmi chettan, thanks for the video, very informative.

  • @SalmaSalma-wl7et
    @SalmaSalma-wl7et 2 ปีที่แล้ว +3

    👍🏻👍🏻

  • @sarithaasokan7036
    @sarithaasokan7036 2 ปีที่แล้ว +2

    Super 😍😍😍👍

  • @sajnarahman5706
    @sajnarahman5706 2 ปีที่แล้ว +2

    Waaau... Amazing😍😍... Corrier service undo

    • @manustalk4594
      @manustalk4594  2 ปีที่แล้ว

      Corrier കുറവാണ്.വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചാൽ വിശദമായി അറിയാം

  • @rasheedparambat6913
    @rasheedparambat6913 2 ปีที่แล้ว +2

    👌👌👌👌❤❤❤super... super

  • @shahnaartcraft
    @shahnaartcraft 2 ปีที่แล้ว +3

    Supr🥰👌🏻

  • @marykuttyjohn158
    @marykuttyjohn158 2 ปีที่แล้ว +2

    Super video

  • @lathasuresh89
    @lathasuresh89 2 ปีที่แล้ว +2

    Ithu eviday annu stalam

    • @manustalk4594
      @manustalk4594  2 ปีที่แล้ว

      എറണാകുളം വരാപുഴ

  • @lucyjacob5015
    @lucyjacob5015 8 หลายเดือนก่อน

    - ഒരു കംപ്ലയിന്റും ഇല്ല എന്നു പറയരുത്. ചില ചെടിയിൽ കമ്പുകളിൽ വെള്ള പാണ്ഡു പോലെ കാണുന്നതു് ഫംഗസ് ആണ് ഏതെങ്കിലും കമ്പിൽ ഇതുപോലെ കണ്ടാൽ ഉടൻ ആ ചെടി മാറ്റികളഞ്ഞില്ലെങ്കിൽ എല്ലാത്തിനും വരുo ഇതു വന്നാൽ കമ്പ് ഉണങ്ങി ചെടി നശിക്കും പിന്നെ വെള്ളവും വളവുമാണ് ഇതിന്റെ പ്രധാനം

    • @manustalk4594
      @manustalk4594  8 หลายเดือนก่อน

      എന്ത് ഉണ്ടങ്കിലും വെയിൽ ഇല്ലകിൽ ഒരു കാര്യം ഇല്ല 😊

  • @dhanyak9526
    @dhanyak9526 2 ปีที่แล้ว +2

    Thanks for sharing ☺️

  • @lovethegarden.kumariyeline4835
    @lovethegarden.kumariyeline4835 2 ปีที่แล้ว +1

    Beautiful video.

  • @ybabrahamthelappilly7685
    @ybabrahamthelappilly7685 2 ปีที่แล้ว

    I would like to visit at the earliest.

  • @athirap4608
    @athirap4608 2 ปีที่แล้ว +3

    👍👍👍👍

  • @beenavm3058
    @beenavm3058 2 ปีที่แล้ว +1

    Superrr👌👌👌👌👌

  • @jzmedia4492
    @jzmedia4492 2 ปีที่แล้ว +1

    അതെ അതെ അതെ 👍🏻👍🏻😂

  • @harinandanamchirakkal2678
    @harinandanamchirakkal2678 2 ปีที่แล้ว +1

    Superb bro 👌

  • @fathimaismail832
    @fathimaismail832 2 ปีที่แล้ว +3

    👌👌👍👍👍

  • @josenixon7571
    @josenixon7571 2 ปีที่แล้ว +1

    👌 👍 😍 super

  • @leenajoshy5517
    @leenajoshy5517 2 ปีที่แล้ว

    Beautiful....

  • @joyfullass4014
    @joyfullass4014 2 ปีที่แล้ว +2

    👌👌

  • @abhirams2715
    @abhirams2715 2 ปีที่แล้ว +2

    അയച്ചു തരാൻ സൗകര്യം ഉണ്ടോ? ഞാൻ തിരുവനന്തപുരത്ത് ആണ്

    • @manustalk4594
      @manustalk4594  2 ปีที่แล้ว

      വീഡിയോയുടെ താഴെ കോൺടാക്ട് നമ്പർ ഉണ്ട്