ബംപർ നേടിയ ഒരു ക്ലാസിക് സ്കിറ്റ് | Oru Chiri Iru Chiri Bumper Chiri

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    അത്യാവശ്യം നല്ല കൗണ്ടറുകളുള്ള ഒരു കിടിലൻ പെർഫോമൻസ്
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3imJJVp
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

ความคิดเห็น • 823

  • @Aakashedakkara4045
    @Aakashedakkara4045 3 ปีที่แล้ว +5295

    മധു അഞ്ചൽ...... ഇതുവരെ രക്ഷപെടാൻ കഴിയാത്ത ഒരു നല്ല കലാകാരൻ, ദൈവമേ ... ഇനിയെങ്കിലും ഇദ്ദേഹത്തെ ഒന്നു Star ആക്കേണമേ....

  • @snowx5668
    @snowx5668 3 ปีที่แล้ว +1139

    കുറേ വർഷങ്ങൾക്ക് ശേഷം വീണ്ടും മധു ചേട്ടനെ കാണാൻ പറ്റി.വളരെ നല്ല സ്കിറ്റ്.നന്നായി ചിരിച്ചു.അദ്ദേഹത്തിന്റെ ഒപ്പം ഉള്ള ചേട്ടനും നന്നായി അഭിനയിച്ചു.

  • @deepasblogchannel7518
    @deepasblogchannel7518 3 ปีที่แล้ว +266

    മധു ചേട്ടന് നല്ല ഒരു വിട് പോലും ഇല്ല പാവം അദ്ദേഹത്തിന് ഇനിയും നല്ല അവസരം ഉണ്ടാവട്ടെ good bless you മധു ചേട്ടാ

    • @benpthomas99
      @benpthomas99 3 ปีที่แล้ว

      th-cam.com/video/kTeHpzI97rQh/w-d-xo.htmlttps://th-cam.com/video/kTeHpzI97rQ/w-d-xo.html

    • @hijaabiworld43
      @hijaabiworld43 ปีที่แล้ว

      Vedio kndoo

  • @vyshakkumar1171
    @vyshakkumar1171 3 ปีที่แล้ว +463

    ഈ മധു ചേട്ടൻ നല്ലൊരു കലാകാരൻ ആണ്.പണ്ട് കോമഡി സ്റ്റാർസിൽ എത്രയോ തവണ ഇദ്ദേഹത്തിന്റെ കോമഡി കണ്ടു ചിരിചിരിക്കുന്നു..
    മടങ്ങി വരവ് മികച്ചതാക്കി😊😊😊

  • @We4uuuu
    @We4uuuu 3 ปีที่แล้ว +763

    ഒരു ഗർഭിണിയുടെ അസ്വസ്ഥതകൾ തന്റെ ശരീര ഭാഷയിൽ വരച്ചിട്ട കലാകാരന് ഒരായിരം ലൈക്... രണ്ടാളും പൊളി.... മധുചേട്ടനെ കുറെ നാൾ കൂടി കണ്ടു.. അടിപൊളി...ട്രിപ്പിൾ ബമ്പർ സ്കിറ്റ്.....

  • @blackcobra8357
    @blackcobra8357 3 ปีที่แล้ว +1695

    ഈ പുള്ളി മനോരമയിൽവന്നല്ലേ ഇനി ഇദ്ദേഹത്തിൻറെ ജീവിതം രക്ഷപ്പെടും😊😊😊😊😊

    • @gopika9812
      @gopika9812 3 ปีที่แล้ว +22

      Ee ചേട്ടൻ ആദ്യം മഴവില്ലിൻ ആരുന്നു... കോമഡി ഫെസ്റ്റിവൽ ❤❤❤ അവിടെ സൂപ്പർ ആരുന്നു.. പിന്നെ ആ കോമഡി സ്റ്റാർസ് 2തുടങ്ങി യെ.. അപ്പോ അങ്ങോട്ട് poy... ഇപ്പൊ വീണ്ടും തിരിച്ചു വന്നു... ❤........ ന

    • @womensarea4792
      @womensarea4792 3 ปีที่แล้ว

      @@gopika9812 e chettan comedy stars first season undarnath Ane .appol mazhavil channel illa

    • @voiceofambi2.0
      @voiceofambi2.0 3 ปีที่แล้ว

      🔥🔥🔥

    • @saiffutheen3121
      @saiffutheen3121 3 ปีที่แล้ว +1

      Supar

    • @izzulaman912
      @izzulaman912 3 ปีที่แล้ว +8

      അല്ലെങ്കിലും mazavil മനോരമയിൽ എത്തുന്ന ഏതൊരു നല്ലൊരു കാലാകാരന്മാർക്കും പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നുകില്ല

  • @arunraj4580
    @arunraj4580 3 ปีที่แล้ว +56

    ഒരുപാട് ചിരിച്ചു.. പെണ്ണിന്റെ അഭിനയo ശരിക്കും ഗർഭിണികളുടെ അസ്വസ്‌ഥതകൾ പോലെ തന്നെ.....

    • @benpthomas99
      @benpthomas99 3 ปีที่แล้ว

      th-cam.com/video/kTeHpzI97rQh/w-d-xo.htmlttps://th-cam.com/video/kTeHpzI97rQ/w-d-xo.html

  • @rajishavasudevan320
    @rajishavasudevan320 3 ปีที่แล้ว +924

    പൊളിച്ചടുക്കിയ സ്കിറ്റ്. മനസ്സ് തുറന്നു ചിരിച്ചു.👌

  • @tharunkp16
    @tharunkp16 3 ปีที่แล้ว +57

    മധു ചേട്ടാ നിങ്ങൾ ഇതു വരെ എവിടെ യായിരുന്നു.. തൊട്ടതെല്ലാം പൊന്നാക്കുന്ന ഒരു കലാകാരൻ.. ഇദ്ദേഹത്തെ കണ്ടപ്പോൾ വല്ലാത്തൊരു santhosham... ബമ്പർ അടിക്കാനായി വീണ്ടും വീണ്ടും വരിക....

    • @dodunair
      @dodunair 3 ปีที่แล้ว +1

      Where was this talented artist, so many years miising.

  • @djswonderland
    @djswonderland 3 ปีที่แล้ว +955

    Ee chettane Kure comedyil kandittund ...super...👏👏👏👌👌👌

    • @owncreations9288
      @owncreations9288 3 ปีที่แล้ว +25

      Old vodafone comedy stars contensted

    • @livinmichael1675
      @livinmichael1675 3 ปีที่แล้ว +10

      @@owncreations9288 Aa but pinne kandila edayke alochikarnde namde nobi chettane oke kwnumbol

    • @vishnulm1055
      @vishnulm1055 3 ปีที่แล้ว +6

      Madhu❤

    • @midhunsunil.3944
      @midhunsunil.3944 3 ปีที่แล้ว +4

      @@owncreations9288 athe 😅😅😅😅

    • @shivaprakash2540
      @shivaprakash2540 3 ปีที่แล้ว +4

      Kure kalamayi kandittu..

  • @tptech2707
    @tptech2707 3 ปีที่แล้ว +636

    മധു ചേട്ടൻ കോമഡി സ്റ്റാർസിൽ 4 സ്റ്റാർസിൽ ഉള്ള ആളാണ്

    • @sarfazcks8931
      @sarfazcks8931 3 ปีที่แล้ว +1

      Allann aarelum paranjo ivide

    • @sreerajose
      @sreerajose 3 ปีที่แล้ว

      Sethulakshmi ammede Mon ano idheham?

    • @sheenadony9557
      @sheenadony9557 2 ปีที่แล้ว

      തീർച്ചയായും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @saancreations2242
    @saancreations2242 3 ปีที่แล้ว +129

    പണ്ട് ഈ ചേട്ടന്റെ കോമഡി കണ്ടു ഒരുപാട് ചിരിച്ചിട്ടുണ്ട്....വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം....ഇനിയും വരാണോട്ടോ

  • @anjanavariyath
    @anjanavariyath 3 ปีที่แล้ว +46

    ഇരിക്കുന്നെങ്കിൽ അപ്പറത്തെ വീട്ടിലെ
    പ്രദീപിനെ പോലെ ഇരിക്കണം..എന്നാ ഗ്ലാമറാ😂😂
    നല്ല കഴിവുള്ള കലാകാരന്മാർ..ഇനിയും ഉയരങ്ങളിൽ എത്തട്ടെ🤩

    • @abdulatheef2805
      @abdulatheef2805 3 ปีที่แล้ว +2

      Appool bharya 😀😀athu ningal naratha parayandairunno 🤣🤣😂😂😂😂

  • @sumayyasaleem3164
    @sumayyasaleem3164 3 ปีที่แล้ว +29

    ഒന്നും പറയാനില്ല 🤣സൂപ്പർ സൂപ്പർ ചേട്ടന്റെ അടുത്ത സ്കിറ്റ് വരുന്നത് നോക്കി ഞാൻ 🙋ഒരുപാടിഷ്ടംആയി ഈ പ്രോഗ്രാം 👍👍👍👍👍👍🌹🌹🌹🌹

  • @saniyajohnson9721
    @saniyajohnson9721 3 ปีที่แล้ว +397

    💲💱നല്ല എളിമയുള്ള കലക്കാരനാണ് . The best Artist ❤ madhu chetan.

  • @jishnummm1760
    @jishnummm1760 3 ปีที่แล้ว +109

    പണ്ടത്തെ കൗണ്ടർ രാജാ......... 💪🏿💪🏿💪🏿💪🏿..... He came back🥰🥰🥰🥰

    • @benpthomas99
      @benpthomas99 3 ปีที่แล้ว

      th-cam.com/video/kTeHpzI97rQh/w-d-xo.htmlttps://th-cam.com/video/kTeHpzI97rQ/w-d-xo.html

  • @4D_STUDIO_
    @4D_STUDIO_ 3 ปีที่แล้ว +65

    മധുചേട്ടന്റെ ഒരു കോമഡി കണ്ടിട്ട് ഒത്തിരി നാളായി 👍👍👍

  • @renukakammadath
    @renukakammadath 3 ปีที่แล้ว +373

    Comedy Stars ലെ പ്രിയപ്പെട്ട ചേട്ടൻ 💕💕🔥🔥🔥🔥💕😇

    • @jiju466
      @jiju466 3 ปีที่แล้ว

      Athe

    • @thomman._5
      @thomman._5 3 ปีที่แล้ว

      @@VilRok0 pari aaki thram yeni hu poda malar vana.e

  • @pradeeshkumarp5863
    @pradeeshkumarp5863 3 ปีที่แล้ว +31

    ഞാനിദ്ദേഹത്തെക്കുറിച്ചു അന്വേഷിക്കാത്തവരില്ല.. നല്ലൊരു ആർട്ടിസ്റ് ആണ്.. കുറെ നാളായിട്ട് വേദികളിലൊന്നും കാണുന്നില്ലായിരുന്നു..

  • @vishadavijayan5890
    @vishadavijayan5890 3 ปีที่แล้ว +104

    എന്റെ കുട്ടിക്കാലം ഇദ്ദേഹത്തിന്റെ സ്കിറ്റ് കണ്ടു കയ്യടിച്ചു കൊണ്ടാണ് 💜

  • @sangeethatg3833
    @sangeethatg3833 3 ปีที่แล้ว +32

    ചിരിച്ച് ചിരിച്ച് ചത്തു. കുറെ കാലങ്ങൾക്കു ശേഷം മധുച്ചേട്ടനെ കണ്ടപ്പോൾ സന്തോഷമായി. ഇനിയെങ്കിലും അദ്ദേഹം രക്ഷപെടട്ടേ

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 3 ปีที่แล้ว +18

    മധു, .... നല്ല കലാകാരൻ, നിഷ്പ്രയാസം എല്ലാവരേയും ചിരിപ്പിച്ചു' കഴിവുള്ളവർ അങ്ങനേയാണു്!

  • @DilipKumar-gn3dd
    @DilipKumar-gn3dd 3 ปีที่แล้ว +10

    അദ്ദേഹത്തിന് അക്സിഡൻറായിട്ട് കുറേ വർഷം റെസ്റ്റിലായിരുന്നു അതിനു ശേഷം ആദ്യത്തെ സ്റ്റേ ജായിരുന്നു ഇത് ഏതായാലും സംഗതി സൂപ്പറായിട്ടുണ്ട്

  • @Sgyt2003
    @Sgyt2003 3 ปีที่แล้ว +152

    Skit kazhinju അവരുടെ സന്തോഷം കൂടെ kaanikarunnu😄❤️

    • @susanjohn1126
      @susanjohn1126 3 ปีที่แล้ว +6

      Athae...athu entha mattiyathu..??

    • @Sgyt2003
      @Sgyt2003 3 ปีที่แล้ว +5

      @@susanjohn1126 avvo

  • @vbrmedia555
    @vbrmedia555 3 ปีที่แล้ว +18

    വർഷങ്ങൾക്ക് ശേഷം വീണ്ടും മധു ചേട്ടനെ കാണാൻ പറ്റി. ഒരു നല്ല കലാകാരൻ

  • @sayujsajeev4497
    @sayujsajeev4497 3 ปีที่แล้ว +18

    മധു ചേട്ടൻ ഒരു പാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.....

  • @mubujabi2928
    @mubujabi2928 3 ปีที่แล้ว +280

    അടിപൊളി..🥳🥳
    ജഡ്ജസ് എല്ലാരും നല്ല പോലെ ചിരിച്ചു 🥳🥳

    • @benpthomas99
      @benpthomas99 3 ปีที่แล้ว

      th-cam.com/video/kTeHpzI97rQh/w-d-xo.htmlttps://th-cam.com/video/kTeHpzI97rQ/w-d-xo.html

  • @sumasudarsanan5074
    @sumasudarsanan5074 3 ปีที่แล้ว +194

    കെങ്കേമം മധു... 🥳🎉🎉🎉🔥🔥🔥എല്ലാവിധ ആശംസകളും രണ്ടു പേർക്കും 💐💐💐💐

    • @m4muthutalks
      @m4muthutalks 3 ปีที่แล้ว +1

      നിങ്ങൾക് മുടി കൊഴിച്ചിലും താരനും ഉണ്ടോ എങ്കിൽ എങ്കിൽ വിഷമിക്കണ്ട മുടി കൊഴിച്ചിൽ തടയാൻ ഞാൻ ഒരു Homemade ഹെയർ ഓയിൽ ഉണ്ടക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട് വീഡിയോ കണ്ടിട്ട് അഭിപ്രായം പറയണേ.. ഞാൻ 3 വർഷമായി യൂസ് ചെയ്യുന്ന എണ്ണയാണ് എനിക്ക് നല്ല പോലെ മുടി വളർന്നിട്ടുണ്ട്... (വിഡിയോ കാണാൻ ബ്ലാക് പ്രൊഫൈൽ ക്ലിക്ക് ചെയ്യുക..)

    • @sumasudarsanan5074
      @sumasudarsanan5074 3 ปีที่แล้ว +1

      @@m4muthutalks 👍

    • @m4muthutalks
      @m4muthutalks 3 ปีที่แล้ว +1

      @@sumasudarsanan5074 marakkalle

    • @sumasudarsanan5074
      @sumasudarsanan5074 3 ปีที่แล้ว +1

      @@m4muthutalks മറക്കില്ല

    • @m4muthutalks
      @m4muthutalks 3 ปีที่แล้ว

      @@sumasudarsanan5074 Ok

  • @redframes5490
    @redframes5490 3 ปีที่แล้ว +11

    നല്ല creativity ക്ക് പോലും ചിരിച്ചു സപ്പോർട്ട് ചെയ്യുന്ന ആളാണ് സാബു ചേട്ടൻ,
    എല്ലാരേം സപ്പോർട്ട് ചെയ്യുന്ന മഞ്ജു ചേച്ചിയും സൂപ്പർ ആണ്, but നാസിർക്കാ ചിരിക്കേണ്ട സമയത്ത് ചിരിക്കാതെ, പിന്നീട് ചിരിക്കാൻ വേണ്ടി കഴ്ട്ടപെട്ടു ചിരിക്കുന്ന പോലെ തോന്നാറുണ്ട്... ഒരു genuine feel കിട്ടാറില്ല...

  • @jomolmol6186
    @jomolmol6186 3 ปีที่แล้ว +53

    സത്യം. ഒരുപാട്. വേദനക്കളു. അനുഭവിക്കുന്ന. നിമിഷങ്ങൾ. ഇത്. കാണുബോൾ..ഉള്ള.സന്തോഷം. ഈ..കലാകാരൻ.മാർക്ക്.നന്ദി

    • @benpthomas99
      @benpthomas99 3 ปีที่แล้ว

      th-cam.com/video/kTeHpzI97rQh/w-d-xo.htmlttps://th-cam.com/video/kTeHpzI97rQ/w-d-xo.html

  • @vineethvivya5190
    @vineethvivya5190 3 ปีที่แล้ว +951

    മധു അഞ്ചൽ, പഞ്ച പാവം ആണ്, ഏഷ്യാനെറ്റ്‌ ഇത് പോലെയുള്ള കലാകാരന്മാരെ പരമാവധി ഉപയോഗിച്ച് വേണ്ട പ്രോത്സാഹനവും വേണ്ട remmunaration ഉം കൊടുത്തില്ല, ഇനി ഇദ്ദേഹത്തിന്റെ സമയം തെളിയട്ടെ

    • @muhammedshan9164
      @muhammedshan9164 3 ปีที่แล้ว +8

      Sathyam

    • @sajuchandranmelam8550
      @sajuchandranmelam8550 3 ปีที่แล้ว +15

      ആരാ പറഞ്ഞെ പ്രോത്സാഹനം കൊടുത്തിട്ടില്ല ന്ന്..സത്യം അറിയാതെ പറയരുത്... അതിന് പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ട്

    • @muhammedshan9164
      @muhammedshan9164 3 ปีที่แล้ว +3

      @@sajuchandranmelam8550 enthu karanum

    • @kmcmady1642
      @kmcmady1642 3 ปีที่แล้ว +5

      @@sajuchandranmelam8550 sathyam aanu

    • @vineethvivya5190
      @vineethvivya5190 3 ปีที่แล้ว +22

      @@sajuchandranmelam8550 താങ്കൾക്ക് ഒരു ഷാബുരാജ് എന്ന കലാകാരനെ അറിയുമോ, കോമഡി സ്റ്റാർസിൽ അദ്ദേഹത്തിന്റെ സ്കിറ്റുകൾക്ക് ആണ് ഏറ്റവും കൂടുതൽ TRP കിട്ടിയിട്ടുള്ളത്, ഒരുപക്ഷെ ഏഷ്യാനെറ്റ്‌ എന്ന ചാനൽ വിചാരിച്ചിരുന്നെങ്കിൽ അദ്ദേഹം ഇന്നും ജീവനോടെ ഇരുന്ന്നേനെ

  • @sreeja1074
    @sreeja1074 3 ปีที่แล้ว +67

    ഞങ്ങളുടെ വീടിന്റെ അടുത്ത് e chettan നല്ല പെർഫോമൻസ് ❤️❤️❤️

    • @parabellum8273
      @parabellum8273 3 ปีที่แล้ว +5

      ഞങ്ങൾ കുടുംബം മുഴുവൻ ഈ ചേട്ടനെ തിരക്കിയതായി പറയണേ ♥️♥️

    • @sreeja1074
      @sreeja1074 3 ปีที่แล้ว +3

      @@parabellum8273 kk ഉറപ്പായിട്ടും പറയാം❤️❤️❤️

    • @ajelmurio858
      @ajelmurio858 3 ปีที่แล้ว +2

      ചേട്ടൻ്റെ number ഉണ്ടോ?

    • @sreeja1074
      @sreeja1074 3 ปีที่แล้ว +2

      @@ajelmurio858 athi illa bro

  • @shemeeramuneershemeeramune8903
    @shemeeramuneershemeeramune8903 3 ปีที่แล้ว +53

    എന്റെ പൊന്നോ. നിങ്ങൾ ഇവിടെയും വന്നോ 😂😂😂😂😂ഇനി ചിരിമേള തന്നെ 😂😂😂

  • @voiceofambi2.0
    @voiceofambi2.0 3 ปีที่แล้ว +4

    മധു ചേട്ടൻ 😘 ഒരുകാലത്ത് പൊട്ടിച്ചിരിപ്പിച്ച വ്യക്തി. പക്ഷേ എവിടെയുമെത്താതെ പോയി. എന്താ മോനേ നിനക്ക് വയ്യ അമ്മ ഒരു ഗ്ലാസ് ചൂടുവെള്ളം എടുക്കട്ടെ. ഒരിക്കലും മറക്കാൻ പറ്റാത്ത കോമഡി ഈ വേദിയിൽ വച്ച് വീണ്ടും ചേട്ടനെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.😘😘

  • @abhijith7336
    @abhijith7336 3 ปีที่แล้ว +87

    Madhu chettan back on stage ❤️❤️❤️

    • @benpthomas99
      @benpthomas99 3 ปีที่แล้ว

      th-cam.com/video/kTeHpzI97rQh/w-d-xo.htmlttps://th-cam.com/video/kTeHpzI97rQ/w-d-xo.html

  • @chalingadcentre
    @chalingadcentre ปีที่แล้ว +42

    ഇയാളെ പോലീസ് പൊക്കിയ ശേഷം ഈ വീഡിയോ കാണുന്ന എത്ര പേരുണ്ട്?😂

  • @sureshkp3605
    @sureshkp3605 3 ปีที่แล้ว +4

    മധു അഞ്ചൽ. ഈ കലാകാരനെ വളരെ നാളുകളായി കണ്ടിട്ടു. കണ്ടതിൽ വളരെ സന്തോഷം എത്രയും പെട്ടെന്ന് പരിക്ക്കുകളിൽ നിന്നും സുഖം പ്രാപിക്കട്ടെ.

  • @shamijaleel1323
    @shamijaleel1323 3 ปีที่แล้ว +16

    Yeniku panddu comedy stars il varumbozhe eddhehathe valiya eshtam aayerunnu👏👏👏👏

  • @maklok123418
    @maklok123418 3 ปีที่แล้ว +14

    E chettante skit super ayitund..expressions,body language randu perudeyum adipoli

  • @bincybhaskar135
    @bincybhaskar135 3 ปีที่แล้ว +15

    Ee chettan veendum ithupole thirichu vannathil valare santhosham.
    Mumbum chettante orupad comedy skit kandittund .🤗 ith valare nannayurunnu. Fresh idea ..nice counters 😇.
    Iniyum varatte ithupole nalla skitumayi 🤗🤗🙌🏻

  • @lalammas8519
    @lalammas8519 3 ปีที่แล้ว +11

    പണ്ട് ബാഹുബലി ആയിട്ടുട്ട് മധു അഭിനയിച്ചത് ഗംഭീരം ആയിരുന്നു

  • @sanaldev9451
    @sanaldev9451 3 ปีที่แล้ว +45

    മധു ചേട്ടൻ പൊളിയാ.......❤

  • @shylajaj5286
    @shylajaj5286 3 ปีที่แล้ว +63

    ഇതാണ് ഞങ്ങ പറഞ്ഞ നടൻ. ഇതാണ് തമാശ. Double bumber prize കൊടുത്തിരുന്നെങ്കിൽ........ 😂

  • @sajicworld9076
    @sajicworld9076 3 ปีที่แล้ว +53

    എന്താ പറയാ അടിപൊളി രണ്ടു പേരും ഒരേ പൊളി ഒരു രക്ഷയും ഇല്ല 😍❣️❣️❣️❣️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🔥

  • @kiranmurali1792
    @kiranmurali1792 3 ปีที่แล้ว +27

    Madhu chettan nalla oru Comedian aanu 🥰🥰🥰🥰🥰🥰🥰

  • @shaavlogs7846
    @shaavlogs7846 3 ปีที่แล้ว +22

    ഈ ചേട്ടൻ പൊളിയാ..... 😍😍ഒരുപാട് നാളായി കണ്ടിട്ട് സൂപ്പർ performance ആണ്

  • @tptech2707
    @tptech2707 3 ปีที่แล้ว +54

    മധു ചേട്ടൻ തിരിമ്പി വന്തിട്ടെ

  • @sreerajv.s.9971
    @sreerajv.s.9971 3 ปีที่แล้ว +5

    അയ്യോ..ഇദ്ദേഹത്തെ മറന്ന് പോയിരുന്നു. അസാധ്യ കഴിവുള്ള വ്യക്തിയാണ്. രക്ഷപെടട്ടെ😍

  • @afzal627
    @afzal627 ปีที่แล้ว +15

    മധുവിന്റെ റിയൽ ഹോസ്പിറ്റൽ skit കണ്ടിട്ട് ഇവിടെ വന്നവർ ആരൊക്കെയുണ്ട്...

  • @subymichael2190
    @subymichael2190 3 ปีที่แล้ว +17

    Madhu chettaa.... Najn oru valiya fan anne.... Eny enkkillum chettan rashapedatte...... Best wishes madhu chetta

  • @rajeshkunju7881
    @rajeshkunju7881 3 ปีที่แล้ว +15

    മധു ചേട്ടൻ കോമഡി കാണാത്തപ്പോ എവിടെയാ വിചാരിച്ചു അറിഞ്ഞപോ വിഷമ ആയി ഇനി മുന്നോട് nalla പോല്ലേയ് കോമഡി പറഞ്ഞ് നല്ലത് വരട്ടെ🙏

  • @maheshs2424
    @maheshs2424 3 ปีที่แล้ว +5

    അഭിമാനം ഒണ്ട് മധു ചേട്ടാ ഒരുപാട്, ഞങ്ങൾ അഞ്ചൽക്കാരുടെ അഹംകാരം ഇല്ലാത്ത കലാകാരൻ മധു അഞ്ചൽ 😘

  • @lechulechuzz1743
    @lechulechuzz1743 3 ปีที่แล้ว +25

    Ponney chirich vasham kett. Adi poli arunn machammare. Ninga poliyanu. Kure indarunn chirikan. Super super super.... 💞💞💞😘😘😘😘😘😘😘😘

  • @RJAthul
    @RJAthul 3 ปีที่แล้ว +18

    നല്ല skit നല്ല അഭിനയം.... നല്ല commedy❤

  • @sumapv2241
    @sumapv2241 2 ปีที่แล้ว +3

    മധുവേട്ടൻ... ❤️ ഇദ്ദേഹത്തിന്റെ കൂടെ ഒരു ചെറിയ വേഷം അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 😍😍.. വളരെ cool person 🤩🤩🤩🤩

  • @lekshmi4474
    @lekshmi4474 3 ปีที่แล้ว +304

    നിനക്ക് മാസാമാസം പ്രസവിക്കാൻ പറ്റുവോ 🤣🤣നിനക്ക് ഒരു മാസവരുമാനം ആവട്ടെ എന്ന് കരുതിയാ 😆

  • @krishnasuresh7379
    @krishnasuresh7379 3 ปีที่แล้ว +12

    Valare nalla comedy...orupad enjoy cheythu.
    Arhikunna angeekaram ningalk labikatte....

  • @Kurukkan333
    @Kurukkan333 2 ปีที่แล้ว +3

    അടിച്ചുപൊളി സ്കിറ്റ്... ഈ പരിപാടി സ്ഥിരമായി youtube ൽ കാണുന്നതാണ്... ഇത്രയും നല്ല Skit ഇതുവരെ ഈ പരിപാടിയിൽ കണ്ടിട്ടില്ല❤ Situation Comedy ❤❤❤
    വെറുതേ comedy എന്നും പറഞ്ഞ് കട്ട ചളി വാരി എറിഞ്ഞിട്ട് ബംബർ കൊടുക്കുന്നതിനേക്കാൾ അന്തസ്സ് ഉണ്ട് ഇതിനു കൊടുത്തത്❤

  • @SM-tx1gz
    @SM-tx1gz 3 ปีที่แล้ว +53

    ഇത് പോലെ ഇനിയും ഇനിയും ഒരു പാട് മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ👍🏻🌹💔

  • @subisam4478
    @subisam4478 3 ปีที่แล้ว +34

    മധുവിന്റെ തിരിച്ചു വരവ് ഗംഭീരം 🌹❤

  • @oasishydraulics1068
    @oasishydraulics1068 2 ปีที่แล้ว +2

    മധു അഞ്ചൽ....ഇത്ര കഴിവുള്ളൊരു താരത്തെ തേടി അവസരങ്ങൾ വരട്ടെ ..

  • @sonyshinu5954
    @sonyshinu5954 3 ปีที่แล้ว +2

    മധു ചേട്ടൻ പണ്ട് കോമഡി സ്റ്റാറിലെ സ്ഥിരം സാന്നിധ്യം

  • @sonasinger8343
    @sonasinger8343 3 ปีที่แล้ว +26

    എന്റെ ദൈവമേ ഒന്നും പറയാൻ ഇല്ല.. പൊളിച്ചു പൊളിച്ചു 🤩🔥🔥🔥🔥🔥🔥❤❤❤❤❤🌹🌹🌹🌹🌹

  • @shyjujsaju5196
    @shyjujsaju5196 3 ปีที่แล้ว +14

    Madhu chettane kandathil othiri santhosham😍🥰

  • @dazednconfuzed7173
    @dazednconfuzed7173 3 ปีที่แล้ว +38

    He needs some recognition.. Purely talented and unique style... Started watching him during my younger days.. He definitely needs to be propelled... 🙏

  • @ashishkb6382
    @ashishkb6382 3 ปีที่แล้ว +9

    പണ്ടത്തെ comedy സ്റ്റാർ ഇലെ superstar❣️

  • @GOLD-pj9px
    @GOLD-pj9px ปีที่แล้ว +6

    ഇപ്പോൾ നല്ലൊരു ഹോസ്പിറ്റൽ ഷോയിൽ അഭിനയിച്ചു കൊണ്ട് ഇരിക്കുവാ

  • @lijokjose7341
    @lijokjose7341 3 ปีที่แล้ว +56

    വളിപ് ഇല്ലാത്ത ഒരു കോമഡി കണ്ടു അത് ഇതാണ് ഇതാണ് 😍

    • @benpthomas99
      @benpthomas99 3 ปีที่แล้ว

      th-cam.com/video/kTeHpzI97rQh/w-d-xo.htmlttps://th-cam.com/video/kTeHpzI97rQ/w-d-xo.html

  • @nishanthnair1288
    @nishanthnair1288 3 ปีที่แล้ว +20

    വളരെ നന്നായിട്ടുണ്ട്... ഇനിയും വരണം... ചിരിക്കാൻ ഒരുപാട് നല്ല മുഹൂർത്തങ്ങൾ തന്നിട്ടുണ്ട്.... ഇനിയും ഇതേ പോലെ തന്നെ വരണം.... പിന്നെ മഴവിൽ മനോരമ യോട് പറയാൻ ഉള്ളത്.. എന്തിനാ ee മുകേഷ് ഏട്ടനെ കൊണ്ട് വരുന്നേ.. വെറുതെ ബഡായ് ബംഗ്ലാവ് പോലെ ചളി മാത്രം അടിക്കാൻ ആണോ.. ദയവു ചെയ്തു ചെയ്യല്ലേ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്ന ഒരു സ്റ്റാൻഡേർഡ് ഉണ്ട് അത് കളയല്ലേ

  • @tintumathew6507
    @tintumathew6507 3 ปีที่แล้ว +5

    മധു ചേട്ടൻ തകർത്തു 💙 കൂടെ ഉള്ള ചേട്ടനും കുഴപ്പം ഇല്ല 😁

  • @Surprisevlogs1060
    @Surprisevlogs1060 3 ปีที่แล้ว +17

    ഈ ചേട്ടനെ കുറെ നാളായല്ലോ കണ്ടിട്ട് 😍

  • @zayanniha8614
    @zayanniha8614 3 ปีที่แล้ว +78

    ചേട്ടൻ ഇനിയും വരണേ 👍👍

  • @maheshsuku3653
    @maheshsuku3653 3 ปีที่แล้ว +20

    മധു ചേട്ടൻ... ❤️❤️
    കണ്ടിട്ട് എത്ര നാൾ ആവുന്നു... ചേട്ടൻ ഇനിയും വരണം... ❣️

  • @sumeshp4597
    @sumeshp4597 3 ปีที่แล้ว +1

    Vodafone comedy star first season nu shesham veendum orupadu naalathe idavelayku shesham madhu chettante kaanan sadhichathil santhosham

  • @Tea_addicted-x
    @Tea_addicted-x 3 ปีที่แล้ว +33

    ചേട്ടൻ തകർത്തു 😆😆👍
    ❤️

  • @travelmen819
    @travelmen819 3 ปีที่แล้ว +35

    ചേട്ടനെ ഒന്ന് സ്റ്റർമാജികിൽ വിളിച്ചാൽ മതി ആയിരുന്നു ❤️

  • @dhaneshvk87
    @dhaneshvk87 3 ปีที่แล้ว +85

    നസീർ ആദ്യമേ തന്നെ ചിരിച്ചല്ലോ.. but ബസ്സർ press ചെയ്തില്ല

    • @blackcobra8357
      @blackcobra8357 3 ปีที่แล้ว +8

      അപ്പോഴേക്കും വേറെ ബസർ അടിച്ചു പുള്ളിക്കാരൻറെ അവസരം മിസ്സായി പോയി 😂😂😂😂😂😂

    • @shamnashamna5854
      @shamnashamna5854 3 ปีที่แล้ว +1

      Yes

  • @anandhuvijayan5967
    @anandhuvijayan5967 3 ปีที่แล้ว +8

    Outstanding classic performance....
    Poli poli ഒന്നും പറയാനില്ല....

  • @sj8011
    @sj8011 3 ปีที่แล้ว +4

    Ee chetan star magicil vannal rekshapedum💯💯

  • @nishanthmanikichunishanth2509
    @nishanthmanikichunishanth2509 3 ปีที่แล้ว +2

    ഈ കലാകാരൻ സ്റ്റർമാജികിൽ വരാൻ പ്രാർത്ഥിക്കുന്നു ❤❤❤നല്ല കഴിവുള്ള ഒരു കലാകാരൻ മധു ചേട്ടൻ.ഇനിയെങ്കിലും ദൈവമേ രക്ഷപ്പെടുത്തണേ 💞💞💞

  • @mughammooditricks7632
    @mughammooditricks7632 3 ปีที่แล้ว +17

    *മാസവരുമാനം പൊളിച്ചു* 😄😂

  • @febasworld....183
    @febasworld....183 3 ปีที่แล้ว +12

    Adipoli നന്നായി ചിരിച്ചു ഞാൻ 😊😄😄😄😄😄👍

  • @mubashiranasrin5125
    @mubashiranasrin5125 3 ปีที่แล้ว +179

    Oru raksha illatto comedy 😂😂😂

  • @shibily7949
    @shibily7949 3 ปีที่แล้ว +10

    Ee chettan comedy stars ile king yellayirunno

  • @sree6938
    @sree6938 3 ปีที่แล้ว +4

    കണ്ടില്ല ജിലേബി കണ്ടില്ല 😂😂 കോമഡി സ്റ്റാർസ് skit ഓർമ വന്നു

  • @sujithsoman7253
    @sujithsoman7253 3 ปีที่แล้ว +1

    മധു അണ്ണൻ കഴിവുള്ള കലാകാരൻ❤... വേറെ ലെവലിൽ എത്തേണ്ട മനുഷ്യൻ

  • @bijukc150
    @bijukc150 3 ปีที่แล้ว +27

    അവസാനം ജീവിതം മാറ്റി മറിക്കാൻ മനോരമ ♥

  • @jayalekshmiajesh1697
    @jayalekshmiajesh1697 3 ปีที่แล้ว +7

    2 perum suppera kto bharthavu roll avatharippicha chettan suppperrrr kto dhevam anugrahikkatte ningalde vinayattinu ...

  • @__.entry_biker.__4810
    @__.entry_biker.__4810 3 ปีที่แล้ว +30

    3:40 pwoliiii 🤣😅

  • @spsdreams5413
    @spsdreams5413 3 ปีที่แล้ว +6

    മധു ചേട്ടൻ പൊളിച്ചു supr 😍😍😍👍🏻👍🏻👍🏻👍🏻

  • @sajna8446
    @sajna8446 3 ปีที่แล้ว +3

    ഇത്രയും ചിരിക്കുന്ന സ്കിട് ഇതിൽ വന്നിട്ടില്ല, മധു ചേട്ടൻ പൊളിയാ

  • @shahumonhabeeb6635
    @shahumonhabeeb6635 3 ปีที่แล้ว +20

    നമ്മുടെ നാടിന്റെ മുത്താണ് മധു അണ്ണൻ

  • @AnilKumar-ct4ws
    @AnilKumar-ct4ws 3 ปีที่แล้ว +3

    സൂപ്പർ കോമഡി മധു ചേട്ടന്റെ അടിപൊളി കോമഡിയാ 😂😂😂😂😂😂😂😂

  • @jijogeorge7578
    @jijogeorge7578 3 ปีที่แล้ว +3

    നല്ല ഇരുത്തം വന്ന കലാകാരൻ....ദൈവം സഹായിക്കട്ടെ

  • @arunmanu3708
    @arunmanu3708 3 ปีที่แล้ว +21

    മധുചേട്ടൻ എല്ലാരും മറന്നു ഈ കലാകാരനെ

    • @ajelmurio858
      @ajelmurio858 3 ปีที่แล้ว

      ഒരിക്കലും ഇല്ല.......

  • @hamdu313
    @hamdu313 3 ปีที่แล้ว +1

    കുറെ വര്ഷങ്ങൾക്ക് മധു ചേട്ടനെ കണ്ടു...പാവം നല്ല കലാകാരൻ .. പണ്ട് വോഡഫോൻ കോമഡി സ്റ്റാറിൽ തിളങ്ങിയ താരം 😍😍😍

  • @sanasayyidhussain2944
    @sanasayyidhussain2944 3 ปีที่แล้ว +4

    ഇതിലെ ഹസ്ബൻഡ് നെ എനിക്ക് വലിയ ഇഷ്ട്ടം ആണ് ❤❤❤👍👍👍

  • @ayshabdubedira9147
    @ayshabdubedira9147 3 ปีที่แล้ว +16

    😍 it's a comedy talent man👍

  • @sumod6588
    @sumod6588 3 ปีที่แล้ว +2

    ഒത്തിരി നാളുകൾക്ക് ശേഷം ആണ് ഈ കലാകാരനെ കാണുന്നത്...... ദൈവം അനുഗ്രഹിക്കട്ടെ.... 🙏

  • @abbasmam3692
    @abbasmam3692 3 ปีที่แล้ว +2

    എന്റെ കുസുമം എന്ന ഒരൊറ്റ വിളി കൊണ്ട് കേരളത്തെ ചിരിപ്പിച്ച വ്യെക്തി..

    • @vijithv7337
      @vijithv7337 3 ปีที่แล้ว +1

      Athu sasankan anu