Warning Signs of An Extra Marital Affairs - Relationship Advice By Master Sri Adhish

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #relationshipgoals #relationship #relationships #relationshipquotes #longdistancerelationship #relationshipadvice #relationshipmemes #lovehaterelationship #relationshipgoal #relationshipcoach #relationshipproblems #toxicrelationships #healthyrelationships #interracialrelationship #relationshipquote #relationshipstatus #relationshiptips #relationshipsgoals #relationshiprules #cglrelationship #interracialrelationships #relationship101 #longdistancerelationships #godlyrelationships #relationships101 #relationshipsbelike #buildingrelationships #relationshipexpert #abusiverelationship #relationshiptalk #relationshipissues #blackrelationships #relationshipcoaching #relationshipmatters #relationship_goals #relationshipposts #relationshipsmatter #domsubrelationship #cuterelationships #relationshipmeme
    Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Master Sri Adhish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

ความคิดเห็น • 215

  • @joicejose86
    @joicejose86 2 ปีที่แล้ว +44

    നിങ്ങൾ പറഞ്ഞ കാര്യത്തോടു 💯%യോജിക്കുന്നു.ഉള്ളിൽ എന്ധോ മറക്കുന്നുണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മുഖത്തേക്ക് നോക്കി സംസാരിക്കാൻ പറ്റാതെ വരുന്നത്..

  • @athiraaathu6061
    @athiraaathu6061 11 วันที่ผ่านมา +3

    നല്ല സ്നേഹത്തോടെ ഇടപെടിട്ട് നമ്മൾ അറിയാതെ വേറെ ആളെ തേടി പോകും 🙄🙄

  • @arathyaarayhy4859
    @arathyaarayhy4859 2 ปีที่แล้ว +80

    Oru signinteyum ആവശ്യം ഇല്ല.അല്ലാതെ തന്നെ തെളിവ് സഹിതം കിട്ടുന്നതാണ്...കുറച്ചു നാൾ പറ്റിക്കാം..അത് ആണായാലും ശരി പെണ്ണായാലും ശരി..

    • @Human1798
      @Human1798 9 หลายเดือนก่อน +3

      സത്ത്യതിനെ ആയുസ്ള്ളു.....

    • @user-bu1lp9dj9n
      @user-bu1lp9dj9n 3 หลายเดือนก่อน

      Crtt

    • @kookiesgurljungkookie5690
      @kookiesgurljungkookie5690 3 หลายเดือนก่อน

      Yss ofcourse

    • @vinisha_9611
      @vinisha_9611 2 หลายเดือนก่อน

      സത്യം 😊

    • @user-sp3lu6vb3l
      @user-sp3lu6vb3l 2 หลายเดือนก่อน

      9 വർഷം പ്രണയിച്ചു കല്യാണം കഴിച്ചു. എന്നെ സ്നേഹിച്ചു കൊണ്ട് ഇരുന്ന അതെ സമയം വേറെ ഒരുപാട് പെണ്ണുങ്ങൾക്ക് sex msg അയച്ചു കൊണ്ടിരിക്കുന്നു. കല്യാണം കഴിഞ്ഞു പ്രെഗ്നന്റ് ആയപ്പോൾ ആണ് ഇതൊക്കെ ഞാൻ കണ്ടത്. എന്റെ കൂടെ കിടന്നിട്ട് വേറെ ഒരു പെണ്ണിന് അങ്ങനെ ഉള്ള msg അയക്കുന്ന കാര്യം എനിക്ക് ചിന്തിക്കാൻ പോലും വയ്യാത്തതാ. മനസ് കൊണ്ട് തളർന്നു ഇപ്പോഴും ജീവിക്കുന്നു 😞😞😞

  • @nahasnahas7689
    @nahasnahas7689 2 ปีที่แล้ว +17

    ഇത് കണ്ടിട്ട് എത്ര കുടുംബം കലങ്ങി കാണും പടച്ചോനേ

  • @noorjahantd6154
    @noorjahantd6154 ปีที่แล้ว +9

    Ethonnum thanne ellathey overcare over love cheyth pattikunna allukal eshtam pole und.pakal manyanmar.nattil onnum ariyanum padilla ennal avihidam venam thanum

  • @RemyaViji15
    @RemyaViji15 5 หลายเดือนก่อน +7

    ഒരു പറിയും വങ്ങി തന്നിട്ടില്ല , ബാക്കി എല്ലാം കറക്റ്റ് 💯 . Thank you

  • @samsahsinan871
    @samsahsinan871 2 ปีที่แล้ว +14

    Signs നേക്കാൾ കൂടുതൽ ഇതിന്റെ പിന്നിൽ ഒരു science ഉണ്ടെന്നുള്ളതാണ് സത്യം

    • @Here_we_go..557
      @Here_we_go..557 2 ปีที่แล้ว +1

      Cheat cheythavare ozhivakanam athaan pewer🔥

  • @mahadevadevotionalsongsjuk9803
    @mahadevadevotionalsongsjuk9803 2 ปีที่แล้ว +21

    ആരുണ്ട് ഈ ലോകത്ത് നല്ലവരായി

  • @salmathsalmashemeer
    @salmathsalmashemeer ปีที่แล้ว +5

    Ellam und. Enik oru doubt thoniyirunnu athanu ee video kananulla reason. Enik sahikan kazhiyunilla enthu cheyyum

    • @Here_we_go..557
      @Here_we_go..557 8 หลายเดือนก่อน +2

      Kalanjitt poikoode

    • @nn.739
      @nn.739 29 วันที่ผ่านมา

      Enthaa

  • @subhashs4823
    @subhashs4823 2 ปีที่แล้ว +7

    ഇതും ഒരു വരുമാന മാർഗം ഹൌ ബല്ലാത്ത ജാതി

  • @shareefshari3796
    @shareefshari3796 4 หลายเดือนก่อน +4

    പറഞ്ഞത് ഫുൾ കറക്ട് ആണ്

  • @kripaanish7969
    @kripaanish7969 2 ปีที่แล้ว +8

    Perfectly mentioned...

  • @krishnant1927
    @krishnant1927 2 ปีที่แล้ว +2

    Sathyam. Valiya upakaram

  • @minnukrajan3955
    @minnukrajan3955 ปีที่แล้ว +2

    Prnjath full ente lover kk undarunnu.kallatharam full njn pokki.athil pinne njn avanodu minditila.avsnu dhivam kodutholum

  • @muhammedsidheek.amuhammeds6680
    @muhammedsidheek.amuhammeds6680 2 ปีที่แล้ว +29

    വേശ്യക്കു എന്ത് കുറ്റബോധം.
    അവൾക്കു കാര്യം സാധിക്കലെ ലക്ഷ്യമുള്ളൂ.

    • @rajoasis6476
      @rajoasis6476 2 ปีที่แล้ว

      Oru true

    • @rajoasis6476
      @rajoasis6476 2 ปีที่แล้ว

      @Hashsli's World ni ethraya annungalkku kodukkunnathu

    • @shyniajith9393
      @shyniajith9393 2 ปีที่แล้ว +7

      കുടുംബം കലക്കുന്ന ഒരുത്തികളും ഗതി പിടിക്കല്ലേ എന്റെ ഈ ശോയെ

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      @Aida Tresa Martin correct lyfil Angane aanoo 😍😍❤❤

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      @Aida Tresa Martin Angane aanoo avan parayarru u married aanoo

  • @josekpjose8696
    @josekpjose8696 2 ปีที่แล้ว +9

    100% കറക്റ്റ് bro 💪👌👍

  • @Jibhina
    @Jibhina หลายเดือนก่อน

    സത്യം ആണ് bro... എന്റെ കാര്യത്തിൽ 💯

  • @adhuvlogs232
    @adhuvlogs232 2 ปีที่แล้ว +4

    ഈ കാര്യങ്ങൾ മാറ്റാൻ എന്താണ് പരിഹാരം. പറഞ്ഞു തരാമോ

    • @sujiramakrishnan1757
      @sujiramakrishnan1757 2 ปีที่แล้ว +2

      പണിക്കരെ കണ്ടാൽ മതി 😂😂

    • @Here_we_go..557
      @Here_we_go..557 8 หลายเดือนก่อน

      കളഞ്ഞിട്ട് പോടാ കെഴങ്ങാ

  • @radhikamanoj8617
    @radhikamanoj8617 3 หลายเดือนก่อน +1

    മനഃശാസ്ത്രം മനസിന്റെ ശാസ്ത്രം ആണ് അത് ഓരോ വീഡിയോ യിലൂടെ പറഞ്ഞു generalize ചെയ്യാൻ എങ്ങനെ കഴിയും... മനസ് എല്ലാവരുടെയും ഒരുപോലെ ആണോ

  • @neenuneenumol4422
    @neenuneenumol4422 2 ปีที่แล้ว +9

    എന്റെ ഭർത്താവാവിന് അവിഹിത ബന്ധമുണ്ട്,, അത് സ്വന്തം ഏട്ടന്റെ ഭാര്യയാണ്... ഏട്ടൻ മരിച്ചു പോയി....ഞാൻ എന്താ ചെയ്യുക എനിക്ക് ഒന്നും മനസിലാവുന്നില്ല..... ഈ ബന്ധം എങ്ങനെ ഇവർ നിർത്തും 😭😭😭😭😭😭

    • @pachanellikka1752
      @pachanellikka1752 2 ปีที่แล้ว

      😌

    • @sanhasanu6707
      @sanhasanu6707 2 ปีที่แล้ว

      😔

    • @pachanellikka1752
      @pachanellikka1752 2 ปีที่แล้ว

      @@sanhasanu6707 🤗

    • @abdulsathar367
      @abdulsathar367 2 ปีที่แล้ว +13

      ഭർത്താവിന് നല്ല സ്നേഹം കൊടുക്കുക - ഭക്ഷണം ഒരുമിച്ചു കഴിക്കുക - ഭക്ഷണം അദ്ദേഹത്തിന് വിളമ്പി കൊടുക്കുക - നിർബന്ധിച്ച് കഴിപ്പിക്കുക - അങ്ങിനെ ചേട്ടൻ്റെ ഭാര്യ ചെയ്യാത്ത കാര്യങ്ങൾ താങ്കൾ ചെയ്താൽ ക്രമേണ താങ്കളെ മനസ്സിലാക്കി തിരിച്ച് വരും.

    • @angelmariya3411
      @angelmariya3411 2 ปีที่แล้ว

      ☹️

  • @sujiramakrishnan1757
    @sujiramakrishnan1757 2 ปีที่แล้ว +15

    ഇത് വരെ ഇങ്ങനെ ഒരു sign ഇല്ല ഇനി ഉണ്ടെങ്കിൽ അങ്ങേരെ കൊന്നിട്ട് ഞാനും ചാവും 😡😡😡

    • @blackcarpet1723
      @blackcarpet1723 2 ปีที่แล้ว +1

      ഹ ഹ

    • @abhijith5197
      @abhijith5197 2 ปีที่แล้ว

      Pretikar ചെയ്യണം 😁ഞാൻ പറഞ്ഞത്? 🤣

    • @priyanandhananandhana7951
      @priyanandhananandhana7951 2 ปีที่แล้ว

      ഈശ്വരാ...ഇത് ഞാൻ തന്നെ...

    • @lipinmalayillipin.malayil354
      @lipinmalayillipin.malayil354 2 ปีที่แล้ว

      😂😂😂

    • @priyanandhananandhana7951
      @priyanandhananandhana7951 2 ปีที่แล้ว

      @@lipinmalayillipin.malayil354 എനിക്കു കൊല്ലാനും തിന്നാനും ടൈം കിട്ടിയില്ല പുള്ളി അപ്പോയെക്കും മുങ്ങി.

  • @sindhup1248
    @sindhup1248 21 วันที่ผ่านมา +1

    Vgood

  • @balankt7414
    @balankt7414 2 ปีที่แล้ว +5

    90.....Shatamanavum.AVIHITHA.bentham.ullavaranu.

  • @sreejithboss7326
    @sreejithboss7326 2 ปีที่แล้ว +14

    ഭാര്യക്ക് ഒരു ഗിഫ്റ്റ് വാകികൊടുക്കണമെന്ന് കുറേ നാളായി ആഗ്രഹിക്കുന്നു സാമ്പത്തിക പ്രശ്നം കൊണ്ട് വാങ്ങൻ പറ്റിയില്ല ഇനി ഞാൻ വാങ്ങിച്ചാൽ എന്റെ ജീവിതം കട്ട പോക 🙄

    • @user-cu2rl2ok6n
      @user-cu2rl2ok6n 2 ปีที่แล้ว

      താൻ വാങ്ങിച്ചു കൊടുത്തോളൂ bro.... ഒരു ഉറപ്പുമില്ലാത്ത മറ്റുള്ളവരുടെ വിടുവായത്തം കേൾക്കാത്തിരുന്നാൽ happy ആയി ജീവിക്കാം.......😊🥰

    • @wafisvlog2601
      @wafisvlog2601 6 หลายเดือนก่อน

      😂😂😂

    • @farhaazeez2830
      @farhaazeez2830 4 หลายเดือนก่อน

      ,😂😂😂😂😂

    • @user-bu1lp9dj9n
      @user-bu1lp9dj9n 3 หลายเดือนก่อน

      😢😂

  • @sindhuharidas8488
    @sindhuharidas8488 2 ปีที่แล้ว +30

    😂❤️ഒരു കുടുംബം കലക്കാനുള്ള എന്തായാലും ആയിട്ടുണ്ട്

  • @bijukochinadan4898
    @bijukochinadan4898 2 ปีที่แล้ว

    നന്ദി

  • @bindurajeevan5822
    @bindurajeevan5822 2 ปีที่แล้ว +7

    തനിക്ക് വേറെ പണിയില്ലെ....ചുമ്മ കുടുംബം കലക്കി

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +2

      Bindu. Angina ullavarum und

    • @user-bu1lp9dj9n
      @user-bu1lp9dj9n 3 หลายเดือนก่อน

      ഇതെല്ലാം ശെരിയാണ് പറയുന്നത്

  • @sujamol1929
    @sujamol1929 2 ปีที่แล้ว +8

    😂😂😂😂😂ഇതുവരെ ശ്രദ്ധിക്കാതിരുന്നവരുടെ കാര്യം ജഗ പൊഗ.......

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Suja Angane sherdhikkarille😍😍❤❤

  • @SarathSarathas-zz3zx
    @SarathSarathas-zz3zx หลายเดือนก่อน

    Correct aanu 😢

  • @sherlikrishnan1429
    @sherlikrishnan1429 หลายเดือนก่อน

    സത്യം❤

  • @Jaseenashajavudeen
    @Jaseenashajavudeen 2 หลายเดือนก่อน +1

    Njn vishamichilla pakaram chatting thudangi

  • @sereneajith7666
    @sereneajith7666 20 วันที่ผ่านมา

    Yes true

  • @SreeragharSreeraghar
    @SreeragharSreeraghar 2 หลายเดือนก่อน

    ഇതിൽ നിന്നും മാറ്റി തിരിച്ചു കൊണ്ടുവരാൻ എന്തു ചെയ്യും

  • @arizona8746
    @arizona8746 2 ปีที่แล้ว

    ethu kettapo entethu thakarnnu
    ethoke ne evide kondupoyi thirkum

  • @sreekanthak6734
    @sreekanthak6734 2 ปีที่แล้ว +6

    സ്വകുടുംബത്തിൽ പരിചയിച്ച അനുഭവങ്ങൾ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു അവരാതകൻ സോറി അവതാരകൻ..
    സംശയ രോഗികൾ ഉള്ള കുടുംബത്തിൽ എരിതീയിൽ എണ്ണ ഒഴിക്കുന്ന പോലുള്ള കോണാത്തിലെ ഒരു വീഡിയോ 😆😆😆
    അപ്പനും അമ്മയും സഹോദരങ്ങളും അവരുടെ അനുഭവങ്ങൾ പങ്ക് വച്ച് ലഭിക്കുന്ന അറിവുകൾ ഇനിയും വീഡിയോകളിലൂടെ പ്രതീക്ഷിക്കുന്നു 😆😆😆

    • @Here_we_go..557
      @Here_we_go..557 ปีที่แล้ว +1

      ഞാൻ അവളെ അങ്ങ് കളഞ്ഞ് bcz എനിക്ക് എൻ്റെ mental peace ആണ് വലുത്

  • @manafthevali4969
    @manafthevali4969 2 ปีที่แล้ว +3

    കോളം മോനെ നി ♥️🌹

  • @harishkumarp6173
    @harishkumarp6173 2 ปีที่แล้ว

    Lock cheythu vekkan pattunna sadhanam onnum allalo ...

  • @steagdegdeag8287
    @steagdegdeag8287 3 หลายเดือนก่อน

    Section 497 delete cheythaal ethupolle oke erikum

  • @sreedharankv7317
    @sreedharankv7317 2 ปีที่แล้ว +4

    👍👍👍👍👍

  • @mariyashifna6367
    @mariyashifna6367 2 ปีที่แล้ว +2

    ഈ പറഞ്ഞത് എല്ലാം യാണ്
    ഇതിൽ ന് നിന്ന് ഒരു മാറ്റം വരുവാൻ എന്ത് ചെയ്യണ

  • @aldrinpaulraj9721
    @aldrinpaulraj9721 หลายเดือนก่อน

    100%. Cheriy nu

  • @josephkadayanickadu7152
    @josephkadayanickadu7152 ปีที่แล้ว +2

    കറക്ട് ആണ്.

  • @saoujasaouja6768
    @saoujasaouja6768 2 ปีที่แล้ว +5

    ഭർത്താവ് പുറത്ത് പോയി വീട്ടിലേക് തിരിച്ചു വരുമ്പോൾ ഭാര്യയെ കാണുമ്പോൾ ദേഷ്യത്തോടെ ഒരു ഭയങ്കര മായ തുപ്പൽ തുപ്പുന്നു അത്‌ എന്ത്‌ കൊണ്ട് ആണ്

    • @kunjuvava342
      @kunjuvava342 2 ปีที่แล้ว

      Saouja istam allathoondakum😍😍

    • @A2zcom24
      @A2zcom24 2 ปีที่แล้ว

      🙄

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว +1

      Souja kidaparayil engana hus. Kushapam ellallo. Pinney ayal thupukyo cheetukayo cheyyatey

    • @A2zcom24
      @A2zcom24 2 ปีที่แล้ว

      @@esathannickal6830 😁😁

    • @saoujasaouja6768
      @saoujasaouja6768 2 ปีที่แล้ว

      @@A2zcom24 കിടപ്പറയിൽ മാറി കിടക്കും nml agot snehikn പോയാലും ഓരോ കാരണം പറഞ് മാറി കിടക്കും

  • @preethaeditz5505
    @preethaeditz5505 2 ปีที่แล้ว +3

    0:25 ❤💞

  • @shafanashafana226
    @shafanashafana226 2 ปีที่แล้ว +1

    Enthaayalum ipo thanne kudumpam kalangiya Mattu aanu tto bro

  • @sunithapa2896
    @sunithapa2896 2 ปีที่แล้ว

    ശരിയാ

  • @muralivn1231
    @muralivn1231 2 ปีที่แล้ว +4

    100% correct

  • @rajoasis6476
    @rajoasis6476 2 ปีที่แล้ว

    Cigerette vslichal mukhathu nokkan pattille

  • @learningland9744
    @learningland9744 ปีที่แล้ว

    💯

  • @SumangalaTK-wm6gg
    @SumangalaTK-wm6gg 8 หลายเดือนก่อน

    Ante farthavine mattoru. benthem karanem. Ee leshanem muzuven unte

  • @jobepo5695
    @jobepo5695 2 ปีที่แล้ว +3

    പണത്തിന് വേണ്ടി പുളു പറയാതിരിക്കുക

    • @user-bu1lp9dj9n
      @user-bu1lp9dj9n 3 หลายเดือนก่อน

      എന്ത് പുളു ഇതെല്ലാം crt💯💯💯💯

  • @Neamar263
    @Neamar263 ปีที่แล้ว +3

    എന്നെ എന്റെ ഭർത്താവ് വിദേശത്ത് പോയാൽ തീരെ മൈന്റ് ചെയ്യില്ല ഫോൺ വിളിക്കില്ല എന്നാലും എനിക്ക് ഒരു സംശയം ഇല്ല ഞാൻ ഹാപ്പി അല്ല പിന്നെ

  • @pratheeshbabu9118
    @pratheeshbabu9118 2 ปีที่แล้ว +6

    ഒന്നുപോടോ ഏത് സായ്‌ക്കോളജിയാണ് പറയുന്നത് ഒരു കളങ്കം ഉള്ള ഒരു വെക്തി പാർട്ടനാരോട് അമിതസ്നേഹം കാണിക്കും അതാണ് പൊതുവെ 90ശതമാനവും കാണുന്നത്

  • @Prabhu16y
    @Prabhu16y 4 หลายเดือนก่อน

    Cherukuthi nee parayunath ninde ammande karyamano

  • @santhoshkalarickal5254
    @santhoshkalarickal5254 2 ปีที่แล้ว +11

    ഇതൊക്കെ കൃത്യമായി പറയുന്ന താങ്കൾക്ക് അവിഹിതം ഇല്ല എന്ന് വിശ്വസിക്കുന്നു 😂😂😂 😂😂😂

    • @remiramees995
      @remiramees995 2 ปีที่แล้ว

      😂😂😂

    • @mariasusanna1841
      @mariasusanna1841 2 ปีที่แล้ว +1

      ഇത് മറ്റേ സലിം കുമാർ പറഞ്ഞത് പോലെ, കൊലപാതകം ജെഡ്ജ് ചെയ്യുന്ന ആൾ കൊലപാതകം ചെയ്തിട്ടുണ്ടെന്ന് പറയാൻ പറ്റുമോ 😈

    • @hameedperiya4120
      @hameedperiya4120 2 ปีที่แล้ว

      Evan phone no chaneel advertising cheythu. Avihitham vendi anu.. Avante no phone vilikkan kure pennungal epol pokum.. Kazhppu ulla pennungal vilichal avan adichu kodukknam. Phone no udhesam athanu.. Kure nal kazhiyumbol Evan Jail kanam

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@mariasusanna1841 hlo

  • @shynis9112
    @shynis9112 2 ปีที่แล้ว

    100% caract

  • @geethugopal7969
    @geethugopal7969 2 ปีที่แล้ว +1

    ❤️❤️❤️🔥

  • @saoujasaouja6768
    @saoujasaouja6768 2 ปีที่แล้ว +2

    നമ്മളെ കാണുമ്പോൾ തുപ്പുന്നത് എന്ത്‌ കൊണ്ട

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Ath nokanda souja.

    • @dennyvinod8097
      @dennyvinod8097 2 ปีที่แล้ว

      Ishttam illa ennullathu thanne

    • @saoujasaouja6768
      @saoujasaouja6768 2 ปีที่แล้ว

      @@dennyvinod8097 istm ഇല്ലാത്തോണ്ട് ആണോ 😒

    • @saoujasaouja6768
      @saoujasaouja6768 2 ปีที่แล้ว

      @@esathannickal6830 പുറത്തേക് gotlum പോകാൻ ഞൻ und പറയുമ്പോൾ എന്തോ ഒരു വലിയ ദേഷ്യം ഉള്ള മുഖഭാവം ആണ് അതെന്താ 😒

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@saoujasaouja6768 pullli chilapo beroru pennumay enthenkilum undavum. Athinod maried alla enn paranj kanum apo thanna kanda problem akulley athayirilum

  • @aliaskar3521
    @aliaskar3521 2 ปีที่แล้ว +2

    ഒന്ന് പോടാ കുടുംബം തെറ്റിക്കാൻ വന്നു

  • @harshaarunima7010
    @harshaarunima7010 2 ปีที่แล้ว

    Avihitham varunnath andukond

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Harsha. Wife kodukathath kond. Chilavark daily venam. Athine wifine interest varilla apo avihisam nadakum

  • @voxambadi007
    @voxambadi007 ปีที่แล้ว

    Misleading message 😂

  • @narayanankp2207
    @narayanankp2207 2 ปีที่แล้ว

    സ്വന്തം കുടുമ്പത്തിലേക്കു നോക്കി പഠിക്കുക

  • @ratheeshraviendranratheesh8345
    @ratheeshraviendranratheesh8345 2 ปีที่แล้ว +1

    ഇവൻ എന്താണ് ഇത്

  • @cidsugu6188
    @cidsugu6188 2 ปีที่แล้ว +3

    💝💝💝😵

  • @jalaludheenhakeem.
    @jalaludheenhakeem. 2 ปีที่แล้ว

    ഇയാൾ കല്യാണം കഴിച്ചതാണൊ?

  • @riyasyunus4103
    @riyasyunus4103 2 ปีที่แล้ว +1

    ഇദ് എല്ലാം വെറുതെ ആണ്

  • @dhanyakiran8774
    @dhanyakiran8774 2 ปีที่แล้ว +2

    Vere Pani onnum ille.....
    .

    • @yy8578
      @yy8578 2 ปีที่แล้ว

      കുടുംബം കളക്കുന്ന പണി 😂

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      No

  • @bindurajeevan5822
    @bindurajeevan5822 2 ปีที่แล้ว +1

    സെക്ഷ്വൽ ഇല്ലാതാകുന്നത് രോഗം കൂടി കാരണം ആകും

  • @luckykeralalottetyguessing2549
    @luckykeralalottetyguessing2549 2 ปีที่แล้ว

    😳😳😳

  • @blackcarpet1723
    @blackcarpet1723 2 ปีที่แล้ว +1

    എന്തുവാടെ ഇതൊക്കെ

  • @santhoshkalarickal5254
    @santhoshkalarickal5254 2 ปีที่แล้ว +2

    കുടുംബ കലഹം എങ്ങനെ ഉണ്ടാക്കാം എന്ന് തമ്പ് ലൈൻ മാറ്റമോ സാർ 😂😂😂 😂😂😂നമസ്തേ 🙏

  • @nissin12
    @nissin12 2 ปีที่แล้ว +2

    Onnupoye

  • @mubashirakabeer6489
    @mubashirakabeer6489 2 ปีที่แล้ว

    Mm👍

  • @ShameerEp-mz1mu
    @ShameerEp-mz1mu 8 หลายเดือนก่อน

    Poodo😅😅

  • @radhikamanoj8617
    @radhikamanoj8617 3 หลายเดือนก่อน

    എന്ത് കൊണ്ട് മറ്റൊന്ന് എന്ന വീഡിയോ ഇടാൻ നിങ്ങൾക്ക് അറിയില്ല അല്ലെ.... ഒരാൾ മറ്റൊരാളുടെ വഴി പോകുന്നു എങ്കിൽ ഇഷ്ടപ്പെടാത്ത ജീവിതത്തിൽ പെട്ടു പോയത് കൊണ്ടാവാം.. നിങ്ങൾ പറഞ്ഞതൊക്കെ നിങ്ങൾ പറയുന്ന വിഷയത്തിന്റെ മനഃശാസ്ത്രവുമായി ശരിയാവാം പക്ഷെ പല കാരണങ്ങളാൽ ആഗ്രഹം ഇല്ലാതെ ഒരു ജീവിതത്തിൽ പെട്ടുപോയ ഒരാൾ അത് ജീവിതകാലം മുഴുവൻ സഹിക്കണോ ❓എല്ലാവർക്കും ജീവിതം ഒന്നേ ഉള്ളൂ അത് കുറച്ചെങ്കിലും ആഗ്രഹത്തിന്റെ നാലിലൊന്നു ഇഷ്ടത്തോടെ ജീവിക്കണ്ടേ ❓വിദേശ രാജ്യങ്ങളിലെ പോലെ മാന്യമായി പിരിഞ്ഞു പോവണം അതാണ് വേണ്ടത് കടിച്ചു തൂങ്ങി കിടന്നിട്ടു ജീവിതം നശിപ്പിക്കലല്ല.. വീട്ടുകാരുടെ നിർബന്ധത്തിൽ വഴങ്ങി താല്പര്യം ഇല്ലാതെ ഒരു ജീവിതം നയിക്കുന്ന എത്രെയോ പേരുണ്ട്.... എന്തിനാണ് അങ്ങനെ പിടിച്ചു കെട്ടിയ ഒരു ജീവിതം മാന്യമായി ഒത്തുപോവാൻ കഴിയില്ലെങ്കിൽ ഓരോ വഴിക്ക് പോകണം.... കുറെ കാലം കഴിഞ്ഞ് മക്കൾ ചോദിക്കും അമ്മക്ക് അമ്മയുടെ ഇഷ്ടത്തിന് ജീവിക്കാരുന്നില്ലേ അല്ലങ്കിൽ അച്ഛന് അച്ഛന്റെ ഇഷ്ടത്തിന് ജീവിക്കാരുന്നില്ലേ എന്ന് അപ്പോഴേക്ക് കാലം അതിക്രമിക്കും.....

  • @geethabiju5612
    @geethabiju5612 2 ปีที่แล้ว

    Poda purremona

  • @francisjoseph9433
    @francisjoseph9433 หลายเดือนก่อน

    100%😂😂😂