നിരൂപകനെ ഭീഷണിപ്പെടുത്തി 'പണി' വാങ്ങിയ ജോജുവിനെതിരെ അബിന്‍ വര്‍ക്കിയും I joju george - Abin Varkey

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 25

  • @NUMISTA007
    @NUMISTA007 6 ชั่วโมงที่ผ่านมา +5

    A സർട്ടിഫിക്കറ്റ് കൊടുക്കേണ്ട പടത്തിന് ആരാണ് UA സർട്ടിഫിക്കറ്റ് കൊടുത്തത് 😇

  • @charliemokeri2793
    @charliemokeri2793 6 ชั่วโมงที่ผ่านมา +2

    ഒന്ന് കാണാൻ താൽപര്യമുണ്ടായിരുന്നു. വിട്ടു ... ലബ്ലർ പന്ത് , അമരൻ എന്ന പോലെയുള്ള നല്ല ഫാമിലി ഫ്രണ്ട്ലി സിനിമകൾ കണ്ടു ...., ഇനിയും ഇത്പോലേയുള്ള നല്ല സിനിമകൾ വരട്ടെ എല്ലാവർക്കും സകുടുംബം ❤ഒരുപോലെ എൻജോയ് ചെയ്യാം വിട്ടുപോകരുത്

  • @madhusudananmanghat8451
    @madhusudananmanghat8451 2 ชั่วโมงที่ผ่านมา

    ജോജുവിനെ സോഷ്യൽ മീഡിയ വഴി മൂത്ര മൊഴിപ്പി ച്ച ആദർശ് ആ ണ് ഹീറോ, 👍👍👍👍നോക്കിലും വാക്കിലും കാടൻ ജോജു 😩😩😩

  • @JtpaSecularist2020
    @JtpaSecularist2020 6 ชั่วโมงที่ผ่านมา +1

    Abin varkkey❤

  • @renjithbs7331
    @renjithbs7331 6 ชั่วโมงที่ผ่านมา +6

    "ജോജുവിന്റെ തന്തയല്ല ആദർശിന്റെ തന്ത" ആദർശിന്റെ തന്തക്ക് നിലവാരമുണ്ട് അത് ആദർശിന്റെ വാക്കുകളിൽ വ്യക്തമാണ്...🙏🏼 total violence ആണ് പടം 💥 full support 2 ആദർശ് 💞🤘🏼💥

  • @ninap.augustine8815
    @ninap.augustine8815 6 ชั่วโมงที่ผ่านมา +1

    അല്പൻ അർദ്ധരാത്റി കുടപിടിക്കുന്നു.

  • @sajina2023
    @sajina2023 7 ชั่วโมงที่ผ่านมา +4

    ജോജു 😂

  • @JomonJoseph-i3z
    @JomonJoseph-i3z 3 ชั่วโมงที่ผ่านมา

    ചിരിക്കണോ കരയണോ 😊

  • @actionlessaction
    @actionlessaction 7 ชั่วโมงที่ผ่านมา +1

    What was Joju's response?

  • @josepp5168
    @josepp5168 5 ชั่วโมงที่ผ่านมา

    100

  • @sunilkumarpb3651
    @sunilkumarpb3651 7 ชั่วโมงที่ผ่านมา +4

    Joju alppan😂😂😂😂😂😂😂

  • @sajina2023
    @sajina2023 6 ชั่วโมงที่ผ่านมา +2

    Joju : നീ ഡെയിലി എന്നെ ഓർക്കണം 😡
    Reviewer : എന്തിന് വേറെ പണിയില്ലേ 😏
    Score ( 1 - 0 )
    J : 15 കോടി ഷെയർ വന്ന പടമാണ്
    R : അയിന്.. എന്റെ 250 രൂപ പോയി
    ( 2 -0 )
    J : നീയെന്നെ ഓർത്ത് പേടിച്ചു മുള്ളണം
    R : എനിക്ക് മുള്ളാൻ അതിന്റെ അവശ്യമില്ല.. അല്ലാതെ തന്നെ ഡെയിലി മുള്ളുന്നുണ്ട്
    ( 3 - 0 )
    J : നീ എന്നോടുള്ള റെസ്‌പെക്ട് പോയെന്ന് പറയല്ലേ.. എന്റെ വീട്ടിൽ കഞ്ഞി വേവില്ല
    R : ഉഫ് sarcastic മാസ്സ് ഡയലോഗ്.. പക്ഷേ ഏറ്റില്ല
    ( 4 - 0 )
    J : അതും ഏറ്റില്ല അല്ലേ.. ശ്ശേ..
    R : അതെ പടവും ഏറ്റില്ല.. ഡയലോഗും ഏറ്റില്ല
    ( 5 -0 )
    ഡാ നിനക്ക് തങ്കൻ ആരാണെന്ന് അറിയാമോ 😂😂😂

  • @mohanankalanad1911
    @mohanankalanad1911 6 ชั่วโมงที่ผ่านมา +1

    Nariya mon joju kanjavu upayogikarund

  • @pksanupramesh178
    @pksanupramesh178 7 ชั่วโมงที่ผ่านมา +2

    ഡിഫണ്ടർ കാർ ഉണ്ട്. ബട്ട്‌ ഡിഫെൻഡ് ചെയ്യാൻ അറിയില്ല 😆

  • @jayascariah2802
    @jayascariah2802 4 ชั่วโมงที่ผ่านมา

    Abin വർക്കിയെ എനിക്കു അറിയില്ല. പക്ഷേ ജോജുവിൻ്റെ ഒരുപാട് മൂവീസ് കണ്ടിട്ടുണ്ട്. അഭിനയം ഗംഭീരം ആണ്. Abin ഏതോ രാഷ്ട്രീയ പാർട്ടിയിൽ ഉള്ള ആളു അല്ലേ. താങ്കൾ ചെയ്യുന്ന പ്രവർത്തികളെ ഒരാൾ ഇതേ രീതിയിൽ വിമർശിച്ചാൽ എന്തായിരിക്കും പ്രതികരണം. അടുത്ത് വിളിച്ചു ഉമ്മ കൊടുക്കുമോ?

  • @prasannanpt4654
    @prasannanpt4654 30 นาทีที่ผ่านมา

    pani 👎👎👎👎👎👎

  • @GDRIVEMOVIES-p2i
    @GDRIVEMOVIES-p2i 5 ชั่วโมงที่ผ่านมา

    Koju on air😂

  • @josevarghese495
    @josevarghese495 5 ชั่วโมงที่ผ่านมา

    Chunm😂തള്ളാതെ എവിടെ K S U നിങ്ങൾ കമന്റ് ഇടുന്നത് മുൻപ് ഒന്ന് ആലോചിക്കുക ഇവിടെ ഒന്നും സംഭവിക്കില്ല

  • @CelestineThirumaserryJoseph
    @CelestineThirumaserryJoseph 5 ชั่วโมงที่ผ่านมา

    Naanamilleda joju, pillerumayi kalikkalle...

  • @babugeorge9618
    @babugeorge9618 2 ชั่วโมงที่ผ่านมา

    ennu vittu podey. chummathey wasting time