ഇത് GDP ബേസ് അല്ലേ😂😂😂..... ഈ സംസ്ഥാനങ്ങളിലൊക്കെ യാത്ര ചെയ്തവർക്ക് അറിയാം 😂😂ഇന്ന് 1970 - 80 കാലഘട്ടത്തിൽ കേരളം എങ്ങനെ ആണോ അതിലും കഷ്ടത്തിലാണ് 2025ിലും അവിടുത്തെ ഗ്രാമത്തിൽ ജീവിക്കുന്നവരുടെ അവസ്ഥ..... കേരളത്തിൽ കുഴപ്പമുണ്ട് പക്ഷെ സ്റ്റാൻ്റേഴ്‌സ് ഓഫ് ലിവിങ്,ഫുഡ്, ഇൻകം നോക്കിയാൽ കേരളം തന്നെയാണ്
ഇത് GDP ബേസ് ആണ്..... ഈ പറയുന്ന സംസ്ഥാനങളിൽ യാത്ര ചെയ്തവർക്ക് അറിയാം ഇന്നും 1980il ജീവിക്കുന്നവരൊക്കെയാണ് എവിടെയൊക്കെ,വീടുമില്ല കക്കൂസുമില്ല,.... ടൗൺലോക്കെ നല്ല ഇൻ്റർനാഷണൽ ലെവൽ റോഡ് ഉണ്ട്,ഗ്രാമങ്ങളിൽ പൊയ്യാൽ റോഡ് പോയിട്ട് ഒന്നും കാണാൻ കഴിയില്ല
GDP ഒരു സംസ്ഥാനത്തിൻ്റെ വലിപ്പം ജനസംഖ്യയൊക്കെ അനുസരിച്ചിരിക്കും. യഥാർഥ സാമ്പത്തിക നില അറിയണമെങ്കിൽ ആളോഹരി വരുമാനമനുസരിച്ചുള്ളത് നോക്കണം. ഉദാ: ലോകരാജ്യങ്ങളുടെ GDP പട്ടികയിൽ ഇന്ത്യ അഞ്ചാമതും GDP Per capita യിൽ 141 ഉം ആണ്. ജനസംഖ്യയനുസരിച്ച് GDP യിലും ഒന്നാം സ്ഥാനത്തോ അതിന് ഏറ്റവുമടുത്തോ ഉണ്ടെങ്കിലേ ശരാശരി ആളോഹരി വരുമാനത്തിൽ ശരാശരി നിലവാരമായ 100 നടുത്തെങ്കിലും വരൂ en.wikipedia.org/wiki/List_of_countries_by_GDP_(nominal)_per_capita
Good content ❤❤ new subscriber
ഇത് GDP ബേസ് അല്ലേ😂😂😂..... ഈ സംസ്ഥാനങ്ങളിലൊക്കെ യാത്ര ചെയ്തവർക്ക് അറിയാം 😂😂ഇന്ന് 1970 - 80 കാലഘട്ടത്തിൽ കേരളം എങ്ങനെ ആണോ അതിലും കഷ്ടത്തിലാണ് 2025ിലും അവിടുത്തെ ഗ്രാമത്തിൽ ജീവിക്കുന്നവരുടെ അവസ്ഥ..... കേരളത്തിൽ കുഴപ്പമുണ്ട് പക്ഷെ സ്റ്റാൻ്റേഴ്‌സ് ഓഫ് ലിവിങ്,ഫുഡ്, ഇൻകം നോക്കിയാൽ കേരളം തന്നെയാണ്
❤👍
You consider health, education and infrastructure and standard of living 😊
Tamil nad
നമ്പർ വൺ കേരളം എവിടെ 🤣
ഇത് GDP ബേസ് ആണ്..... ഈ പറയുന്ന സംസ്ഥാനങളിൽ യാത്ര ചെയ്തവർക്ക് അറിയാം ഇന്നും 1980il ജീവിക്കുന്നവരൊക്കെയാണ് എവിടെയൊക്കെ,വീടുമില്ല കക്കൂസുമില്ല,.... ടൗൺലോക്കെ നല്ല ഇൻ്റർനാഷണൽ ലെവൽ റോഡ് ഉണ്ട്,ഗ്രാമങ്ങളിൽ പൊയ്യാൽ റോഡ് പോയിട്ട് ഒന്നും കാണാൻ കഴിയില്ല
Support ചെയ്തിട്ടുണ്ട് തിരിച്ചും പ്രതീക്ഷിക്കുന്നു
അപ്പൊ മതേതര കേരളം ???😂😂
number one
ഇവിടെ കൊടികുത്തിപാർട്ടി ആണ് ഭരിക്കുന്നത്.????
GDP ഒരു സംസ്ഥാനത്തിൻ്റെ വലിപ്പം ജനസംഖ്യയൊക്കെ അനുസരിച്ചിരിക്കും. യഥാർഥ സാമ്പത്തിക നില അറിയണമെങ്കിൽ ആളോഹരി വരുമാനമനുസരിച്ചുള്ളത് നോക്കണം.
ഉദാ: ലോകരാജ്യങ്ങളുടെ GDP പട്ടികയിൽ ഇന്ത്യ അഞ്ചാമതും GDP Per capita യിൽ 141 ഉം ആണ്. ജനസംഖ്യയനുസരിച്ച് GDP യിലും ഒന്നാം സ്ഥാനത്തോ അതിന് ഏറ്റവുമടുത്തോ ഉണ്ടെങ്കിലേ ശരാശരി ആളോഹരി വരുമാനത്തിൽ ശരാശരി നിലവാരമായ 100 നടുത്തെങ്കിലും വരൂ
en.wikipedia.org/wiki/List_of_countries_by_GDP_(nominal)_per_capita
pramukarudey keralam
New sub. തിരിച്ചും cheyyane
❤️
❤