Flopp ആയിപ്പോയ ചിക്കൻ ഫീഡിംഗ്‌.. 5 ഫുൾ ചിക്കൻ അരാപൈമക്ക്‌ കൊടുത്തപ്പോൾ.. Arapaima feeding

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 205

  • @riyadxb4262
    @riyadxb4262 5 หลายเดือนก่อน +20

    അരാപയ്മ യുടെ ടാങ്ക് സൂപ്പർ 👍
    ആൽഗ എല്ലാം വന്നപ്പോൾ കിടു 👌👌😄

  • @syamkrishnan912
    @syamkrishnan912 5 หลายเดือนก่อน +32

    ചിക്കൻ തിന്നുന്ന സീൻ എവിടെ കണ്ടാലും ജഗതി ചേട്ടനെ ഓർമ വരും 😂❤️

    • @anwarkv5384
      @anwarkv5384 5 หลายเดือนก่อน +1

      😂

  • @amazingukbyanu
    @amazingukbyanu 5 หลายเดือนก่อน +6

    100 വീഡിയോ ആകുമ്പോൾ നിർത്തും എന്ന് പറഞ്ഞപ്പോൾ ഒരുപാട് വിഷമമം തോന്നിയിരുന്നു . ഇപ്പോൾ ഇങ്ങനെ ആകാൻ കഴിഞ്ഞത് കാണുമ്പോൾ ഒരുപാട് സന്തോഷം

  • @അജീഷ്ആറ്റിങ്ങൽ
    @അജീഷ്ആറ്റിങ്ങൽ 5 หลายเดือนก่อน +125

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ

    • @nisamkabeer7204
      @nisamkabeer7204 5 หลายเดือนก่อน

      Me

    • @abhiramisanthosh9408
      @abhiramisanthosh9408 5 หลายเดือนก่อน +2

      Enik ishttam aanu enallum nere kekkan pattilla ath kondu video muzhuvanum kanan pattarilla

    • @ANANTHAN818
      @ANANTHAN818 5 หลายเดือนก่อน

      Njan 😌

    • @amazingukbyanu
      @amazingukbyanu 5 หลายเดือนก่อน +1

      ചാനൽ തുടങ്ങിയപ്പോൾ മുതലേ കാണുമായിരുന്നു . ഇവിടെ ഞാനും മക്കളും ഇപ്പോൾ ഒരു ചെറിയ പെറ്റ്സ് ഹോം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് . എല്ലാവരും സപ്പോർട് ചെയ്യണേ

    • @Hidha-e1w
      @Hidha-e1w 5 หลายเดือนก่อน

      ഞാൻ❤

  • @sulaimancm2689
    @sulaimancm2689 5 หลายเดือนก่อน +23

    എത്ര വലിയവനായാലും കൂടെ പഠിച്ചവരെ മറന്നില്ലല്ലോ ❤

  • @aryaunnikrishnan1046
    @aryaunnikrishnan1046 5 หลายเดือนก่อน +6

    Njangal vannirunnu munpathe sunday, ente monte agraham karanam aanu vannath, ella vedios avan kanarund. Ella jeevikaludeyum peroke ariyam 6vayasanu monu. Avide oadi nadannu explore cheyyukayayirunnu avan. Porumbol paranjukonde erunnath zabikkane kandillalo ennathum Mowgli ne kanan pattiyillalo ennum aayirunnu. Avan avidunnu iguanayeyum, python oke edukkukayum cheythu. Pediyonnum undayilla. Eppol vedio kandappalum paranju zabikkane kanan pattiyillalonnu.
    Eny genuine aayittu petstation patty review parayam, njangalkellavarkkum othiri eshtayi. Nalla neat & clean ayirunnu. Enganeya engane maintain cheyyunnath ennu thonnipoyi. Ella petsum onninonnu mecham aayirunnu. Petsne eshtapedunnavarku worth aanu. Pushpechine kandu. Kannasineyum kadalasineyum eshtayi. Kannasine kanichittu oral paraya ath pitbull aanu ennu 🤭🤭🤭🤭
    Pinne ore oru chathi enthannu vechal last vannu exit aavunnath vetbae shopilekkalle avidunnu koodeyulla 3 kurippukalum koode ente ketyone adapadalam lock aakikalanju. Enthokeyo vangikodukkendi vannu but vangiyathoke nalla quality products aayirunnu. Nalla oru trip aayirunnu. From calicut

    • @Petstationkannur
      @Petstationkannur  5 หลายเดือนก่อน +1

      Next time kaanam 🥰🥰🥰🥰

  • @mohammednawas2649
    @mohammednawas2649 5 หลายเดือนก่อน +2

    പെറ്റ് സ്റ്റേഷൻ ഉയിരാണ് ❤
    പ്രവാസിയായ എനിക്ക് ആഴ്ചയിൽ തരുന്ന ഒരു ഹാപ്പിനെസ്സ് ആണ് 🌹

  • @Heartbeat624
    @Heartbeat624 5 หลายเดือนก่อน +4

    Yaah mwone vannallo...
    Petstation uyir ❤❤❤❤❤❤

  • @mypets3928
    @mypets3928 5 หลายเดือนก่อน +8

    Petsstation ❤
    fan from Indian army

  • @Shasha-yg8ts
    @Shasha-yg8ts 5 หลายเดือนก่อน

    We with family visited Petstation its was an amazing experience ❤ met shabir bro’s father very down to earth person. Also met one of pet station chachi had an opportunity to have a cup of tea with her… thank you chechi…. lots of love 💕 to all pet station staffs from MANGALORE

  • @Suni681-21
    @Suni681-21 5 หลายเดือนก่อน +3

    Best video for pet station history🔥🔥🔥🔥

  • @lr7297
    @lr7297 5 หลายเดือนก่อน

    Bro. ❤
    Super 🎉
    Ithokke ithra maniharamai kaanan ningal ullond patunnu..
    ❤❤❤❤❤❤

  • @ajeer7776
    @ajeer7776 5 หลายเดือนก่อน +4

    ടാങ്കിൽ ആൽഖ കണ്ടപ്പോൾ വൗ എന്ന് പറഞ്ഞു പോയി മനോഹരം. മാഷാ അല്ലാഹ്. ഒരു ക്യാറ്റ് ഫിഷ് മാത്രം അവന്മാരുടെ ഒപ്പം പെട്ട് പോയത് എന്താണ്. അവനെ അവന്റ സഹോദരങ്ങൾക്കൊപ്പമാക്കു 😅

  • @salahudheenp242
    @salahudheenp242 5 หลายเดือนก่อน +1

    Inshaallah ഇന്ന് മലപ്പുറത്ത് നിന്നും petstation കാണാൻ അവിടെ എത്തും

    • @thesiblife2854
      @thesiblife2854 5 หลายเดือนก่อน

      എത്തിയോ? എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കു

  • @shebilayin
    @shebilayin 5 หลายเดือนก่อน +3

    ടാങ്ക് അടിപൊളിയായിന് 😍

  • @umeshanv1259
    @umeshanv1259 5 หลายเดือนก่อน +1

    Tank super natural feeling...❤

  • @KlcmdVLOG
    @KlcmdVLOG 5 หลายเดือนก่อน +5

    Pet station ❤️❤️❤️❤️❤️

  • @shahinshans6359
    @shahinshans6359 5 หลายเดือนก่อน

    Nice video😊😊 keep growing petstation 😊lots of love😊

  • @sonysonysuresh4080
    @sonysonysuresh4080 5 หลายเดือนก่อน +2

    Real pirahna fish ne kudi valarthikude. Kittan alpm rare aane

  • @Aakashm.s
    @Aakashm.s 5 หลายเดือนก่อน +6

    അതാരാണ് സാനിയ ഇയപ്പൻ 😮😅

  • @abidrasheed980
    @abidrasheed980 5 หลายเดือนก่อน

    YOU HAVE A BIG HEART BRO ❤

  • @hashimcp1537
    @hashimcp1537 5 หลายเดือนก่อน +5

    ആഷികിനെയും സിനിമയിൽ എടുത്തോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jjfu100
    @jjfu100 5 หลายเดือนก่อน +1

    അടിപൊളി ❤❤❤👍👍

  • @Nichunisam
    @Nichunisam 5 หลายเดือนก่อน

    നമ്മളെ നാട് ഡാ, അവരോട് പോകാൻ പറ :മഹ്‌റൂഫ്🔥🔥 😂😂😂😂

  • @shamseerkm2458
    @shamseerkm2458 5 หลายเดือนก่อน

    Ennathe video soooopper👍👍👍👌

  • @gokulsanal9160
    @gokulsanal9160 5 หลายเดือนก่อน

    Arapaima ellam nalla size aay bro,valiya oru pond set cheythal nannayirikkum.Gar,gawra,redtail okke illpol arapaima ulla tankil appol idamello

  • @sumeshkrishnan8088
    @sumeshkrishnan8088 5 หลายเดือนก่อน +12

    ലെ അരപയിമ ചിക്കൻ ഇത്തിരി മുറ്റ😂

  • @unnikrishnantp3156
    @unnikrishnantp3156 5 หลายเดือนก่อน

    Feedings ശരിക്കും enjoy ചെയ്തു. ഒരു നല്ല experience ആയിരുന്നു. ഇത്രയും ചിക്കൻ ഒന്നിച്ച് കൊടുക്കുമ്പോൾ ' വെള്ളം ചീത്തയാവില്ലെ ?

  • @khabibhighlights1895
    @khabibhighlights1895 5 หลายเดือนก่อน

    Chetta tank kurachkude space venam

  • @kabeermattulkm2369
    @kabeermattulkm2369 5 หลายเดือนก่อน

    മീൻ വാങ്ങുമ്പോൾ കുറച്ചു തെറി കേട്ടു അല്ലെ 😄 ആരും തെറ്റ് ധരിക്കരുത് നമ്മുടെ നാട് അൽപ്പം ജോലിയാണ് 👍🏻👍🏻👍🏻

  • @Y2k2024not
    @Y2k2024not 5 หลายเดือนก่อน +1

    Mice ne include cheyyo❤

  • @sm_alghazal
    @sm_alghazal 5 หลายเดือนก่อน

    4 nu അവിടെ ഉണ്ടായിരുന്നു
    👍👍 nice

  • @Aicreationchannel-e1f
    @Aicreationchannel-e1f 5 หลายเดือนก่อน +7

    MAROOF FANS

  • @home_bae
    @home_bae 5 หลายเดือนก่อน

    Ende mone inglod enik crush❤❤❤

  • @VyshnavP-i2c
    @VyshnavP-i2c 5 หลายเดือนก่อน +1

    Bro normal gar add akk avara opparam
    Ente kayyil und kannur thanne place

  • @SATHEESH-KOTTAKKAL
    @SATHEESH-KOTTAKKAL 5 หลายเดือนก่อน

    PET STATION
    ❤️🧡💛💚💙

  • @ansarianu9586
    @ansarianu9586 5 หลายเดือนก่อน

    ഇഷ്ട്ടപെട്ടു 😊

  • @chocolatesintroducing8136
    @chocolatesintroducing8136 5 หลายเดือนก่อน

    വിഡിയോ നല്ല ഇഷ്ട്ട

  • @cheroonich
    @cheroonich 5 หลายเดือนก่อน

    Masha Allah... Super...bro

  • @shakeerzakariya410
    @shakeerzakariya410 5 หลายเดือนก่อน

    Ashi 🎉❤

  • @jensonjensonkv5626
    @jensonjensonkv5626 5 หลายเดือนก่อน +1

    ❤😂 kodungallur

    • @Axmjith
      @Axmjith 5 หลายเดือนก่อน

      Kodungllur evedeya bro

  • @alisaheer2673
    @alisaheer2673 5 หลายเดือนก่อน

    സംഭവം പൊളി... 😋

  • @jishajisha5642
    @jishajisha5642 5 หลายเดือนก่อน

    Superb zaabikka

  • @laicknadukkandy5483
    @laicknadukkandy5483 5 หลายเดือนก่อน +1

    വീഡിയോ കാണാതെ ആയപ്പോൾ ഇന്ന് ഇല്ലാ എന്നുകരുതി

  • @akibrahman5921
    @akibrahman5921 5 หลายเดือนก่อน

    ❤❤❤❤ super 🎉🎉🎉

  • @PETSLOVER-v6w
    @PETSLOVER-v6w 5 หลายเดือนก่อน +1

    Ella video kanunnavar undo💗

  • @teenalinjo3620
    @teenalinjo3620 5 หลายเดือนก่อน

    പൊളി bro 🌹

  • @Kallivalli999
    @Kallivalli999 5 หลายเดือนก่อน

    05:50 ഇത് നമ്മളെ നാടാണ് 😄.. അതെ നമ്മ കണ്ണൂർകാർ ✌❤️‍🔥

  • @joeljosephsantosh6096
    @joeljosephsantosh6096 5 หลายเดือนก่อน

    Super 👌👌👌👌👌

  • @aamirafancycollections3656
    @aamirafancycollections3656 5 หลายเดือนก่อน +1

    Cockatoo birds nte video idumo, athupole pet ayi valartban cockatoo ano greyparrot ano kooduthal nallath athinte randinteyum ekadesham rate koode parayamo

    • @Petstationkannur
      @Petstationkannur  5 หลายเดือนก่อน

      സംസാരിക്കാൻ ആണേൽ ഗ്രേയും പെറ്റ്‌ ആക്കാനാണേൽ കൊക്കറ്റുവു

  • @mrbuddiez7007
    @mrbuddiez7007 5 หลายเดือนก่อน

    Brw weekly randu video idu

  • @abdulgafoor3050
    @abdulgafoor3050 หลายเดือนก่อน

    Meharoof fance 💪

  • @AnnAA_Xd_009
    @AnnAA_Xd_009 5 หลายเดือนก่อน

    Super 👌 👍

  • @adityar4818
    @adityar4818 5 หลายเดือนก่อน

    Add big water plant or a good scape

  • @sudheerzaman3659
    @sudheerzaman3659 5 หลายเดือนก่อน

    മെഹറൂഫ് ഇക്ക ❤️🫂🤣

  • @doublegameghy1684
    @doublegameghy1684 5 หลายเดือนก่อน

    Yes ،،, the parking is an issue, I thought we can park without parking charge. 😅

  • @mansoorqatar1566
    @mansoorqatar1566 5 หลายเดือนก่อน

    Angine ashikine സിൽമയിലെടുത്തു

  • @adilaslam1852
    @adilaslam1852 5 หลายเดือนก่อน

    Super experience

  • @muhammadshamilfansclub9102
    @muhammadshamilfansclub9102 5 หลายเดือนก่อน

    മൗഗ്ലി എവിടെ ഇക്ക

  • @navablatheef7948
    @navablatheef7948 5 หลายเดือนก่อน +1

    ബ്രോ അരാപൈമ ക്ക് വെള്ള എലിയെ ഫീഡ് ചെയ്യാമോ

  • @kabeermattulkm2369
    @kabeermattulkm2369 5 หลายเดือนก่อน

    ഇതാണ് സാബി യുടെ സ്വഭാവം മറ്റുള്ളവർ സ്വന്തം കാർ വാങ്ങിയാൽ അല്ലെങ്കിൽ ഗൾഫിൽ പോയാൽ പിന്നെ ആരെയും കണ്ണിന് കാണില്ല...

  • @adarshm8640
    @adarshm8640 5 หลายเดือนก่อน +2

    First😁

  • @riyasmahammood
    @riyasmahammood 5 หลายเดือนก่อน

    പെറ്റ് സ്റ്റേഷന്റെ അങ്ങിനെ ഒരു പാർക്കിംഗ് sapce ഉള്ള കാര്യം ഇപ്പോളാണ് അറിയുന്നത്

  • @nijamsnaishuvlogs4115
    @nijamsnaishuvlogs4115 5 หลายเดือนก่อน +1

    കൊള്ളാം 😂

  • @rageshbaharain3141
    @rageshbaharain3141 5 หลายเดือนก่อน

    Yes

  • @lukman6140
    @lukman6140 5 หลายเดือนก่อน +1

    ഇവിടെയാണ് ഇത് സ്ഥലം

  • @PiranthammaR
    @PiranthammaR 5 หลายเดือนก่อน

    Location ayak bro

  • @ashiquera
    @ashiquera 5 หลายเดือนก่อน

    stingray's evide zabirkka??

  • @sumeshkrishnan8088
    @sumeshkrishnan8088 5 หลายเดือนก่อน

    Petstation ❤️

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 5 หลายเดือนก่อน

    അടിപൊളി

  • @Rafi_youtube_channel
    @Rafi_youtube_channel 5 หลายเดือนก่อน

    ✨️👌😍❤️❤️❤️

  • @sandhos359
    @sandhos359 5 หลายเดือนก่อน

    Pet station lle job vacancy indo ikka❤ 2perukk ndavo ika

  • @TOBOT_FREE
    @TOBOT_FREE หลายเดือนก่อน

    chicken farminnedthal rate koryumm

  • @TEAMZxOP44
    @TEAMZxOP44 5 หลายเดือนก่อน +1

    600👀👀👀👀👀👀👀👀👀👀....

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 5 หลายเดือนก่อน +1

    ഇക്ക നിങ്ങളെ വീടും ഫാമിലി കാണിക്കണം വീഡിയോസിൽ

    • @Petstationkannur
      @Petstationkannur  5 หลายเดือนก่อน +1

      എന്തിന്‌.. നമ്മുടെ പെറ്റ്സ്‌ ചാനൽ അല്ലെ

  • @SPEEDYT999
    @SPEEDYT999 5 หลายเดือนก่อน +1

    Ashik fan ivde like

  • @ack.ajoo__2405
    @ack.ajoo__2405 5 หลายเดือนก่อน

    ❤🔥

  • @TeeePeee
    @TeeePeee 5 หลายเดือนก่อน

    ഞാൻ മുൻപ് പറഞ്ഞ ആ അരാപൈമ പൂളിൽ വെച്ചാണ് ഈ ഫീഡിങ് നടത്തിയിരുന്നതെങ്കിൽ പൊളിച്ചേനെ 🤩 "അരാപൈമ ഫീഡിങ് പൂൾ" നടക്കുമോ അമ്പാനേ? 🤪
    """ആ ഒട്ടകപ്പക്ഷിയുടെ കൂടും, 'തത്തയെയും പാമ്പിനേയും കയ്യിൽ എടുത്ത് ഫോട്ടോ എടുക്കുന്ന ആ ഒരു ഭാഗവും' കൂടി മൊത്തത്തിൽ ഒഴിപ്പിക്കുകയാണ് വേണ്ടത്"""....
    എന്നിട്ട് ആ ഒരു വലിയ സ്ഥലത്തെ ഒത്ത നടുവിലായി ഒരു യമണ്ടൻ മീൻ കുളം പണിയണം (സ്വിമ്മിംഗ് പൂൾ മാതൃകയിൽ നല്ല ഗംഭീര വീതിയിലും നീളത്തിലും). ശേഷം നമ്മുടെ അരാപൈമകളെ ആ കുളത്തിലേക്ക് മാറ്റണം. ശേഷം വിദേശരാജ്യങ്ങളിൽ "ഡോൾഫിൻ ഷോ" നടത്തുന്നത് പോലെ, പെറ്റ്സ്റ്റേഷനിൽ "അരാപൈമ ഫീഡിങ് ഷോ" നടത്തിക്കാണിച്ചു ലോകത്തെ തന്നെ ഞെട്ടിക്കണം.
    ചുറ്റും വേലി കെട്ടി സുരക്ഷിതമാക്കിയ കുളത്തിന് ചുറ്റുമായി നിന്നുകൊണ്ട് കാണികൾക്ക് "അരാപൈമ ഫീഡിങ് ഷോ" കൺകുളിർക്കെ ആസ്വദിക്കാനും സാധിക്കും.
    പൂർണ്ണ വളർച്ചയെത്തിയ 150-200kg തൂക്കം വരുന്ന അരാപൈമകൾ ഫുഡിനായി മുകളിലേക്ക് ഉയർന്ന് പൊങ്ങുന്നതും ജമ്പ് ചെയ്യുന്നതും ഡൈവ് ചെയ്യുന്നതും കാണാൻ എന്തൊരു ഭംഗിയായിരിക്കും എന്നൊന്ന് ആലോചിച്ചു നോക്കൂ..
    പെറ്റ്സ്റ്റേഷനിൽ ഓരോ മണിക്കൂർ ഇടവിട്ട് "അരാപൈമ ഫീഡിങ് ഷോ" ഉണ്ടായിരിക്കണം. eg:- 12:00pm/01:00pm/02:00pm......
    അതാവുമ്പോൾ എല്ലാവർക്കും തിക്കും തിരക്കും കൂട്ടാതെ ഈ ഷോ കാണാൻ കഴിയും.
    ഞാൻ ഇത് ഇത്ര നീട്ടിപ്പറയാൻ കാരണം, പെറ്റ്സ്റ്റേഷനിൽ 100 പേര് വരുമ്പോൾ അതിൽ വെറും 3,4 ഭാഗ്യവാൻമാർക്ക് മാത്രമേ ഇപ്പോൾ അരാപൈമക്ക് ഫീഡിങ് ചെയ്യാൻ സാധിക്കുന്നുള്ളൂ... ബാക്കിയുള്ളവർക്ക് അരാപൈമ ആ ഇട്ടാവട്ടത്തിൽ തിരിഞ്ഞു കളിക്കുന്നത് മാത്രമേ കാണാൻ പറ്റുന്നുള്ളൂ...
    "അരാപൈമ ഫീഡിങ് ഷോ" കുളം വന്നു കഴിഞ്ഞതിന് ശേഷം
    പെറ്റ്സ്റ്റേഷൻ വേറെ ലെവലാകും, ഒരു പക്ഷേ കേരള ടൂറിസത്തിന്ന് തന്നെ ഒരു മുതൽക്കൂട്ടായി മാറാൻ നമ്മുടെ പെറ്റ്സ്റ്റേഷന് സാധിക്കും.
    ഇപ്പോഴുള്ള ആ ഒട്ടകപ്പക്ഷിയുടെ കൂടും 'തത്തയെയും പാമ്പിനേയും കയ്യിൽ എടുത്ത് ഫോട്ടോ എടുക്കുന്ന ആ ഒരു ഭാഗവും നേരെ relocate ചെയ്ത് main entrance കയറിയ ഉടനെ ഇടത് ഭാഗത്തായുള്ള സ്ഥലത്തേക്ക് മാറ്റാം (ഇപ്പോൾ ആ സ്ഥലം കാലിയണല്ലോ, horse stableന്റെ നേരെ ഓപ്പോസിറ്റ്).
    ഒട്ടകപ്പക്ഷിയുടെ കൂട് ചതുരാകൃതിയിൽ വേണ്ട, മറിച്ച് ആ മതിലിനോട് ചേർന്ന് "ഒരു ഇടനാഴി പോലെ" വേലി കെട്ടി തിരിക്കുന്നതായിരിക്കും നല്ലത്. അതാവുമ്പോൾ 2 ഒട്ടകപ്പക്ഷികൾക്കും ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കളിക്കാമല്ലോ...
    ഇങ്ങനെ "അരാപൈമ ഫീഡിങ് ഷോ" വെച്ചു കഴിഞ്ഞാൽ, trained staff മാത്രം, പല ഉയരങ്ങളിൽ നിന്നായി അരാപൈമക്ക് തീറ്റ കൊടുക്കണം, അപ്പോൾ കുളത്തിന് ചുറ്റുമായി നിൽക്കുന്ന കാണികൾക്ക് ഒരേ പോലെ സുരക്ഷിതമായി ഷോ ആസ്വദിക്കാനും സാധിക്കും.
    കൂടാതെ അരാപൈമക്ക് പൂർണ്ണ വളർച്ച കൈവരിക്കാനും സ്വാതന്ത്ര്യത്തോടെ കുളത്തിൽ ചീറിപ്പായാനും സാധിക്കുമല്ലോ.

  • @anilalsk
    @anilalsk 5 หลายเดือนก่อน

    Any stay facilities or hotels near pet station

  • @male_katy
    @male_katy 5 หลายเดือนก่อน

    Ikka intea friend eath basha ahn samsrichath Nan oru 5 pravshm repeat adchu ketu manslayila 😢

    • @Petstationkannur
      @Petstationkannur  5 หลายเดือนก่อน +1

      കുറച്ച്‌ പാടാണ്‌

  • @fathimaanshifa670
    @fathimaanshifa670 5 หลายเดือนก่อน

    @fishingfreak @starmagic @petstation. My favrate 🎉🎉❤

  • @muthutharimuthu8362
    @muthutharimuthu8362 5 หลายเดือนก่อน

    ഞങ്ങൾ വ്യാഴാഴ്ച ഓഗസ്റ്റ് 15 വരട്ടെ?

  • @jayashreesudhakaran7863
    @jayashreesudhakaran7863 5 หลายเดือนก่อน

    👌👌❤️❤️❤️

  • @rajeevrajeevrajan3282
    @rajeevrajeevrajan3282 5 หลายเดือนก่อน

    ഒരു പേശക്കോം ഇല്ല അറുനൂറു എങ്കിൽ അറുനൂറു

  • @UlTRoNgaming2.0
    @UlTRoNgaming2.0 5 หลายเดือนก่อน

    💙💙

  • @hafeezpm6775
    @hafeezpm6775 5 หลายเดือนก่อน

    ❤❤😍👍

  • @DuDe646
    @DuDe646 5 หลายเดือนก่อน +35

    സെബിച്ചന്റെ Fishing Freaks കാണുന്നവർ ഉണ്ടോ ഇവിടെ ❤

    • @sreeharihari507
      @sreeharihari507 5 หลายเดือนก่อน

      Yp

    • @MuhammedNoufal-y4v
      @MuhammedNoufal-y4v 5 หลายเดือนก่อน

      Illa

    • @Ambaaane
      @Ambaaane 5 หลายเดือนก่อน

      Athara

    • @DuDe646
      @DuDe646 5 หลายเดือนก่อน

      @@Ambaaane fishing Freak ennu adichu Channel kayari Noku fishing videos kaanam

    • @Ambaaane
      @Ambaaane 5 หลายเดือนก่อน +1

      @@DuDe646 ആവിശ്യമില്ല

  • @subisvlog4441
    @subisvlog4441 5 หลายเดือนก่อน +1

    കയ്യിൽ പിടിച്ചു കൊടുക്കർന്നില്ലേ

  • @greenheavenplanet2983
    @greenheavenplanet2983 หลายเดือนก่อน

    600 😮

  • @sachusvloge6119
    @sachusvloge6119 5 หลายเดือนก่อน

    ❤❤👍👍👍👍👍👍👍

  • @hashi1841
    @hashi1841 5 หลายเดือนก่อน

    ❤😊😊😊

  • @saidaseasytastesaidas7563
    @saidaseasytastesaidas7563 2 หลายเดือนก่อน

    😮

  • @ifootview9357
    @ifootview9357 5 หลายเดือนก่อน +1

    ✋😝🤚

  • @shebilayin
    @shebilayin 5 หลายเดือนก่อน

    🥰❤

  • @rafeekedakkallil50
    @rafeekedakkallil50 5 หลายเดือนก่อน

  • @aashiqsuresh73
    @aashiqsuresh73 5 หลายเดือนก่อน

    🥰

  • @subisvlog4441
    @subisvlog4441 5 หลายเดือนก่อน

    ചിക്കൻ ന്ന് വില കുറവാണ് അത് എത്ര വേണമെങ്കിലും കൊടുക്കാം 😜

  • @shanshan6517
    @shanshan6517 5 หลายเดือนก่อน +9

    ചിക്കന്റെ കാൽ വിരൽ ഒഴിവാക്കി കൊടുക്കാമായിരുന്നു... അതിന്റെ തൊണ്ടയിൽ കുടുങ്ങുവാൻ സാധ്യത ഉണ്ട് അത് വളരെ ശ്രദ്ധിക്കുക....

    • @isfaqspr7654
      @isfaqspr7654 5 หลายเดือนก่อน +3

      ath kudgullaa mone appm athil yethre yelle undde😅

  • @rinshadkgm4227
    @rinshadkgm4227 5 หลายเดือนก่อน

    ലെ: അരാപൈമ
    ചിക്കൻ തന്നില്ലെങ്കിലും വേണ്ടില്ല പട്ടിണിക്കിട്ടല്ലേ മുതലാളി😢

  • @babupattayil4160
    @babupattayil4160 4 หลายเดือนก่อน

    ❤❤❤❤❤❤😂😂😂😂