Pothichoru ഇങ്ങനെ കഴിച്ചിട്ടുണ്ടോ?? | Pearle Maaney | Nila Srinish

แชร์
ฝัง

ความคิดเห็น • 2.8K

  • @VamikaNishan
    @VamikaNishan 11 หลายเดือนก่อน +57

    Nilune pregnent ആയപ്പോ ഉണ്ടാക്കിയ പൊതിച്ചോറ് കണ്ടു ഞാനും ഉണ്ടാക്കിയിരുന്നു അന്ന്.ആ സമയത്തു ഞാനും pregnent ആയിരുന്നു.Nilune പോലെ ഒരു സുന്ദരി മോളു തന്നെ എനിക്കും ഉണ്ടായി.ഇപ്പോ ഈ വീഡിയോ കാണുമ്പോ അന്നത്തെ ആ പൊതിച്ചോറ് ആണ് ഓർമ്മ വന്നത്.❤

  • @anishmaammuz
    @anishmaammuz 11 หลายเดือนก่อน +152

    എന്തായലും പൊതിച്ചോറ് വ്ലോഗ് അടിപൊളി. .രണ്ട് മക്കൾക്കും ഒരേപോലെതന്നെ ഭക്ഷണം കൊടുത്ത അമ്മ ❤️🥰

  • @thatglare
    @thatglare 11 หลายเดือนก่อน +751

    Nila is clearly following even Pearle's small gestures which is too cute to watch. ❤

  • @aiswaryaps5850
    @aiswaryaps5850 11 หลายเดือนก่อน +143

    ഈ വീഡിയോ കണ്ടപ്പോൾ
    കേരളത്തിൽ 100ഇൽ 90-95% അമ്മായിയമ്മമാർക്ക് മരുമനോട് സ്നേഹകൂടുതൽ ആണ്... പക്ഷെ 50-60% അമ്മായിഅമ്മമാർക്ക് മാത്രമേ അതെ പോലെ മരുമകളോട് സ്നേഹം ഉണ്ടാകു ❤😍

    • @Salabhas-k3o
      @Salabhas-k3o 8 หลายเดือนก่อน +4

      Pearly chechi i love your videos I missed you so much.

    • @_Dreamgirl
      @_Dreamgirl 7 หลายเดือนก่อน +2

      Crct

    • @ksk-zt1qi
      @ksk-zt1qi 6 หลายเดือนก่อน +1

      💯

  • @hasnanasar6121
    @hasnanasar6121 11 หลายเดือนก่อน +173

    Pearly is teaching nila everything while interacting🤩the way she talks to her is amazing

  • @fazilaasharaf4007
    @fazilaasharaf4007 11 หลายเดือนก่อน +150

    എന്തൊരു positive energy ആണ് ഇത് കാണുമ്പോൾ.. 😌

  • @sherin6119
    @sherin6119 11 หลายเดือนก่อน +260

    പൊതിച്ചോറ് 1.0 fans reporting😁❤

  • @vishnurajkk
    @vishnurajkk 11 หลายเดือนก่อน +4294

    ചോറ് തിന്നു കൊണ്ട് വീഡിയോ കാണുന്നവരുണ്ടോ???

    • @vinayakm1127
      @vinayakm1127 11 หลายเดือนก่อน +45

      Illa

    • @sumayyahisham9417
      @sumayyahisham9417 11 หลายเดือนก่อน +19

      Und❤

    • @luluss4014
      @luluss4014 11 หลายเดือนก่อน +7

      Najan thinnu kalyanam ayni appo avidenn thinnu

    • @SandraElzaMathew
      @SandraElzaMathew 11 หลายเดือนก่อน +6

      Illaa

    • @BijuVc-oj8yl
      @BijuVc-oj8yl 11 หลายเดือนก่อน +4

      Unduuu

  • @reenafernandez2186
    @reenafernandez2186 11 หลายเดือนก่อน +31

    All credit goes for yr mother Pearly.She is such a patient mother.God bless her.

  • @divss6009
    @divss6009 11 หลายเดือนก่อน +62

    ഞാൻ ഇപ്പൊ 9 മാസം പ്രെഗ്നന്റ് ആണ് പേർളീടെ ഈ പൊതിച്ചോറ് video കണ്ടപ്പോ തന്നെ ഞാൻ എന്റെ അമ്മയോട് പറഞ്ഞു എനിക്കും വേണം പൊതിച്ചോർ.. ഇന്ന് അമ്മ എനിക്ക് ഉണ്ടാക്കി തന്നു...
    Your videos gave me more energy and happiness during my entire pregnancy ✨...

  • @Jazeelasuhail
    @Jazeelasuhail 11 หลายเดือนก่อน +77

    എനിക്ക് മനസിലാവാത്ത ഒരു കാര്യം മറ്റൊന്ന് ആണ്‌ ഇത്രയും നാണം കുണുങ്ങി അമ്മ ഇങനൊരു വായാടി മോൾ എങ്ങനെ ഉണ്ടായി 😅

    • @deepthyvs3566
      @deepthyvs3566 10 หลายเดือนก่อน +10

      Appan is the main reason😂

  • @മേരിE
    @മേരിE 11 หลายเดือนก่อน +57

    രണ്ടുപേരുടെയും conversation ആണ് ഹൈലൈറ് 😂😂😂🙌🏻🙌🏻❤❤❤

  • @RJNair-rq4xd
    @RJNair-rq4xd 11 หลายเดือนก่อน +20

    നിള മോളുടെ കൊഞ്ചി കൊഞ്ചിയുള്ള വർത്തമാനം കാണാനും കേൾക്കാനും ഒത്തിരി ഇഷ്ടം. പേർളി എപ്പോഴും മോളുമായി വളരെ ജോളിയായി കളിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം, അമ്മമാർ കുട്ടികളോട് ഇതുപോലെ വഴക്ക് പറയാതെ വളർത്തണം, ലവ് your ഫാമിലി. 👌👌👌

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 11 หลายเดือนก่อน +1

      House wife aaya njanum inne vareyum oru adipolum makkalkk koduthittilla,,ellaa dhivasavum cheriya ageless thanne ee lokathu nadakkunna ellaa kaaryavum paranju kodukkunnath konde thanne,nallathum cheethayum ente makkalkk thirichariyunnun ,,enikk abimmaanamaane ennum ,ente randu penkuttikalum Alhamdhulillaah 🙏🤲🥰🥰

    • @RJNair-rq4xd
      @RJNair-rq4xd 11 หลายเดือนก่อน +1

      @@ShahmaSulaiman-s1s വളരെ നല്ല കാര്യം, മക്കളുടെ ഏറ്റവും അടുത്ത എന്തും തുറന്നു പറയാൻ സ്വാതന്ത്ര്യമുള്ള സുഹൃത്തായിരിക്കണം മാതാപിതാക്കൾ.

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 11 หลายเดือนก่อน

      @@RJNair-rq4xd Correct Bro 👌🥰

  • @ananthu404
    @ananthu404 11 หลายเดือนก่อน +85

    15:21 thats the magic of new born baby.. after all this pain , when the mother saw her newly baby she automatically forget all her pains during her pregnancy period. And that's called the science or creators brilliance ❤❤❤

  • @amruthaashokan6756
    @amruthaashokan6756 11 หลายเดือนก่อน +2

    Pearlie ചേച്ചിയെ കാണുമ്പൊൾ തന്നെ ഒരു പോസിറ്റിവ് vibe ആണ്.you are....❤❤❤

  • @Devikadevu-t4g
    @Devikadevu-t4g 11 หลายเดือนก่อน +162

    Perly yude first പൊതിച്ചോറ് ഇപ്പോഴും repeat adichu കാണാറുണ്ട് ❤😍.......

  • @XENOXgamig
    @XENOXgamig 11 หลายเดือนก่อน +50

    പേർളിയെയും ഫാമിലിയെയും ഭയങ്കര ഇഷ്ടം ദൈവം അനുഗ്രഹിക്കട്ടെ

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 หลายเดือนก่อน +39

    *no one can replace pearle💯🔥*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @shifanajaisal
    @shifanajaisal 11 หลายเดือนก่อน +10

    പേർളി യുടെ ഭംഗി പോയി 😌 ബേബി boy ആണെന്ന് തോന്നുന്നു... നിളു ബേബി യെ പ്രെഗ്നന്റ് ആയിയിരിക്കുമ്പോൾ പേർളി നല്ല ഭംഗി ഉണ്ടായിരുന്നു ☺️ എന്താ അറിയില്ല എനിക്ക് ഈ ഫാമിലിയെ ഭയങ്കര ഇഷ്ട്ട എനിക്ക് 🥰❤️

    • @HarithaHabin
      @HarithaHabin 5 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @soumyas3265
    @soumyas3265 11 หลายเดือนก่อน +9

    Pothichoru while u were carrying nila.. Then nilas first pothichoru.. And now.. ❤❤❤ you r an adipoli manushyan Pearle ❤️❤️❤️❤️❤️❤️

  • @anjaly2805
    @anjaly2805 11 หลายเดือนก่อน +146

    പൊതിച്ചോറ് സീസൺ 2 അവതരിപ്പിക്കുന്നു നമ്മുടെ സ്വന്തം പേർളി ചേച്ചി ❤❤❤❤

  • @anjulatha503
    @anjulatha503 11 หลายเดือนก่อน +40

    കഴിഞ്ഞ തവണ പേർളിയുടെ പൊതിച്ചോറ് വീഡിയോ കണ്ടപ്പോൾ ഞാൻ പ്രെഗ്നന്റ് ആരുന്നു. ദാ ഇപ്പോളും വീഡിയോ കാണുമ്പോളും ഞാൻ 8 months പ്രെഗ്നന്റ് ആണ് 😀😊🤤

    • @HaleemaAfsal
      @HaleemaAfsal 11 หลายเดือนก่อน

      😅

    • @rosemaryjoseph5818
      @rosemaryjoseph5818 11 หลายเดือนก่อน

      😅😅😅😅

    • @jaslashihabsjs1299
      @jaslashihabsjs1299 11 หลายเดือนก่อน +4

      Same njaanum😅
      Annu March 27 aayirunnu entte delivery date.but 16 nu cs cheyyeendi vannu.
      Ippo njan 6 month 🤰🤪

    • @jasmineliginligin6704
      @jasmineliginligin6704 11 หลายเดือนก่อน +1

      വേറെ പണി ഒന്നും ഇല്ലല്ലോ 😏😏😏

    • @lissyjoseph162
      @lissyjoseph162 4 หลายเดือนก่อน

      😂😂

  • @arshi__naz
    @arshi__naz 11 หลายเดือนก่อน +487

    പൊതിച്ചോർ റെസിപ്പി പ്രദീക്ഷിച്ചവർ ആരൊക്കെ 🥰🤗😍

    • @Bb-kc2jn
      @Bb-kc2jn 11 หลายเดือนก่อน +5

      Pothichor nu enth recipe

  • @OfficialdancewithEva
    @OfficialdancewithEva 5 หลายเดือนก่อน +1

    Nitara babykum Nila babykum nallaoru jeevitham kittuvanum pinne eniku Nila babyude broccoli cutlet vayinkare ishtaman❤❤❤❤❤❤❤❤❤

  • @GrL_24
    @GrL_24 11 หลายเดือนก่อน +458

    Pearle's Pregnancy = Pothichoru Must for us ❤ ... I wish this be repeated again 🧿

    • @beautyyy877
      @beautyyy877 11 หลายเดือนก่อน +3

      😅

  • @Adhilkunji
    @Adhilkunji 11 หลายเดือนก่อน +10

    നിലയ്ക്ക് ഒരു കുഞ്ഞ് അനിയൻ ആയിരിക്കും ❤❤

  • @shameemasama5761
    @shameemasama5761 11 หลายเดือนก่อน +15

    You are really inspired me to make a tasty pothichoru like yours😊 I made that today and ate with watching ur video again 🤩supe 👍🏻😍

  • @Garden_tales_
    @Garden_tales_ 11 หลายเดือนก่อน +96

    Wishing you a wonderful & easy delivery..Pothichoru was mouth watering..🎉❤

  • @over_spidy
    @over_spidy 11 หลายเดือนก่อน +26

    പേർളി ക്ക് ഇപ്പോഴത്തെ കുട്ടി ആൺകുട്ടി ആയിരിക്കും 👍❤️❤️❤️

    • @Northindian1437
      @Northindian1437 11 หลายเดือนก่อน +3

      നോ മോൾ മതി.... നിലുനെ പോലെ ചുന്ദരി വാവ

  • @jshreer8306
    @jshreer8306 11 หลายเดือนก่อน +7

    ഇന്നലെ ഓർത്തു പഴയ പൊതിച്ചോർ എപ്പിസോഡ്. അപ്പോൾ ദാ ഇന്ന്❤❤❤..😊

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 11 หลายเดือนก่อน +8

    പണ്ടൊരു പൊതിച്ചോറ് കണ്ടെത് ഓർക്കുന്നു...വീണ്ടും ഒരു പൊതിച്ചോറ്...😊❤😋 പണ്ട് ചേച്ചി ഉണ്ടാക്കിയ പ്രോൺസ് റോസ്റ്റ് കണ്ടാണ് ഞാൻ ഉണ്ടാക്കുന്നത്....ഇപ്പോളും അതെ റെസിപി ആണ് follow ചെയ്യുന്നത്.സൂപ്പർ ആണ്...ഇനി ആൻ്റിയുടെ റെസിപി നോക്കാം...😊

  • @raseenanoushadS
    @raseenanoushadS 11 หลายเดือนก่อน +3

    ഓപ്പൺ ചെയ്ത ഉടനെ നിലു :എനിയ്ക്കു ഈ കരി വേണ്ട 😂😂😂🤣🤣nilu rocks🥰🥰🥰🥰

  • @premilam337
    @premilam337 11 หลายเดือนก่อน +55

    Your mother deserves more love and respect!

  • @ShabaShameer
    @ShabaShameer 11 หลายเดือนก่อน +67

    ഇനി next പൊതിച്ചോറും പ്രതീക്ഷിക്കാം ല്ലെ 😁❤️🫂

    • @Himaah-w7o
      @Himaah-w7o 11 หลายเดือนก่อน +4

      Sreenichettan vijarichal😂

  • @ayanaj9404
    @ayanaj9404 11 หลายเดือนก่อน +510

    That mandatary pothichoru during pregnancy 🤩 was waiting for this 😌❤

  • @aeliyadilu
    @aeliyadilu 11 หลายเดือนก่อน +107

    Cheechi when we saw the previous pothichoor video and our mother got nostalgic feeling and she have prepared for us, now its 2nd time ,one thing i am sure about is when we make our mother watch your video she will definitely go for it
    Its speacial feeling
    Thank you cheechi❤
    Nilumma ❤
    Love you pearlish ♥
    God bless your family ❤

  • @noufinoushad5906
    @noufinoushad5906 11 หลายเดือนก่อน +2

    😘😘😘 ente stress buster anu chechi ith kanumpol ennelum chechine neritt kananam enn agraham urachu varikayanu love you sooo much chechi ummmmmmahh😘

  • @dmiserv2093
    @dmiserv2093 11 หลายเดือนก่อน +8

    You can feel what a lovely family they are by the way they treat their maid☺️little princess cuteness overload 🥰Merry Christmas to y’all. Pearly Have a safe and blessed pregnancy journey.May God bless you all💚

  • @archanaammu7653
    @archanaammu7653 11 หลายเดือนก่อน +6

    Mummy :ചൂടാ തൊടല്ലേ
    Nilu:Okeyy...
    Soo cute... 😊

  • @rainbowplanter786
    @rainbowplanter786 11 หลายเดือนก่อน +6

    ഞാനും പൊതിച്ചോറ് ഉണ്ടാക്കും, first പൊതിച്ചോറ് കണ്ട് പിറ്റേന്ന് ഞാനും വെച്ചു പൊതിച്ചോറ് എല്ലാർക്കും ഇഷ്ട്ടമായി... 🥰💝😍(എന്റെ മൊബൈൽ ring tone "ചെല്ലക്കുട്ടിയേ "എന്ന song ആണ് )

  • @Shilpashibin....
    @Shilpashibin.... 11 หลายเดือนก่อน +4

    കഴിഞ്ഞ timil പൊതിച്ചോറിന് ഒരുപാട് member ഉണ്ടാലോ..... ആ പൊതിച്ചോർ എനിക്കിഷ്ടായി 🎉🎉

  • @chimmuchimmu7837
    @chimmuchimmu7837 11 หลายเดือนก่อน +1

    ഇങ്ങനെ വേണം പ്രഗ്നൻസി ടൈമിൽ എനിക്ക് ശര്ദിൽ ആയിട്ട് ഫുഡ് ഉണ്ടാക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു ആരേലും ഉണ്ടാക്കി തരാൻ കൊതിച്ചിരുന്നു 😥പക്ഷെ എല്ലാരും ഉണ്ടായിട്ടും ഇതൊന്നും അനുഭവിക്കാൻ കഴിഞ്ഞില്ല 😔😒😒ഇതൊക്കെ കാണുമ്പോ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം 🥰🥰എന്നും സന്തോഷമായിരിക്കട്ടെ ❤❤

  • @althaft6502
    @althaft6502 11 หลายเดือนก่อน +2

    Sunday nanum try cheyyum❤👍👍 inshallah
    Chechi Christmas decorations vdeo idaneh

  • @thatshutterbug
    @thatshutterbug 11 หลายเดือนก่อน +27

    36:16 that pearly nila dance move was awsome😍😍😍😍😍luv u guys

  • @salmafaisal9200
    @salmafaisal9200 11 หลายเดือนก่อน +5

    Ivare ishttamullavarundoo💗
    Oru video polum miss aakarilla ❤️🥰luv pearlishh😍 nilummaa😘

  • @devidarsanak8014
    @devidarsanak8014 11 หลายเดือนก่อน +22

    രണ്ട് വർഷം മുൻപുള്ള video കണ്ട് കൊതി മൂത്ത്‌
    ഞാൻ ഉം preganent ആയിരിക്കുമ്പോൾ പൊതിച്ചോർ കഴിച്ചു ❤️

  • @achujoseph8351
    @achujoseph8351 11 หลายเดือนก่อน +26

    So happy to hear that Nila is taking care of you and your baby❤

  • @jesusloverforever5762
    @jesusloverforever5762 11 หลายเดือนก่อน +3

    Pazya pothichor video njn kaznj azchaya kande...ipo ithum🥰
    This video is so lovely ❤️⭐😚So happy to see this.
    Nilu ne kanumbo edukkan thonunu.......🥺❤️☺️
    A special thanks to Srinichettan ❤😊
    Happy Christmas Pearle & fam🎁🎂🎀🎄☃️💟❄️

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 หลายเดือนก่อน +6

    *pearle is an emotion to all malayaliz💯🔥*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @Ambadi2._18
    @Ambadi2._18 11 หลายเดือนก่อน +5

    Pearly chechiiiiyeeeeee waiting pothichoru ethiyeee ❤❤❤❤❤❤❤🧿🧿
    Nilummaaaaa kunjaaaaaaaaaa 🦋😚😚😚😚
    Sreenichettoiiiii ❤❤

  • @soumyasree4523
    @soumyasree4523 11 หลายเดือนก่อน +4

    Nilu baby_യുടെ caring_നെ പറ്റി പറഞ്ഞപ്പോ പേർളിയുടെ കണ്ണ് നിറഞ്ഞല്ലോ... എനിക്ക് രണ്ടാമത് വാവ ഉണ്ടായിട് ഇപ്പൊ 2 months ആയി... ഞാൻ pregnant ആയിരുന്നപ്പോൾ മോനും ഇങ്ങനെ ആയിരുന്നു... ഇപ്പോഴും അവൻ ചോദിക്കും, "അമ്മ എപ്പോഴാ എന്നെ എടുക്കുന്നെ " എന്ന്... പാവം❤️...
    Nilu baby ❤️...

  • @sjmsojan
    @sjmsojan 6 หลายเดือนก่อน +4

    Ee video kandittu pothichoru kazhikkan tonniyavar undoo..🤤😌

  • @quotes_status2000
    @quotes_status2000 11 หลายเดือนก่อน +1

    ❤❤❤thanqq for subtitles.. Kovakya in English ivy gourd aan parenadh inn aan anrinje... Thanq so much

  • @rayaansvlogs
    @rayaansvlogs 11 หลายเดือนก่อน +5

    ചേച്ചിടെ videos കണ്ടിരിക്കാൻ ഒരുപാട് ഇഷ്ട്ടം ആണ്

  • @reenaj7996
    @reenaj7996 11 หลายเดือนก่อน +5

    Njan School life kashinje All saints collegil padikkumpol Amma pothichore anu thannu vidunnathe. Mikkavarum njan athu kashikkills reason oru pavam Appooppane athu sammanikkum ennitte canteenil poyi food kashikkum. Eppol manasilayi pothichorinte vila 👌👌👌👌

  • @PranavilathaTP
    @PranavilathaTP 11 หลายเดือนก่อน +7

    Love you pearlish and niluuu baby ... Waiting for Prince / Princess ❤❤❤❤❤

  • @garenas1884
    @garenas1884 11 หลายเดือนก่อน +56

    Thmx for sharing this simple and tasty pothichooru recipe ❤️ Waitjng for Mummy’s and Ida aunty’s special Christmas recipe

  • @devutrolls5819
    @devutrolls5819 11 หลายเดือนก่อน +3

    തലകുത്തിനിന്നാൽ വലുതാവുന്നത് എന്ത്? Answer തന്നായിരുന്നോ ചേച്ചി...... പൊതിച്ചോറ് കാണുമ്പോൾ എനിക്കും എനിക്കും പൊതിച്ചോറ് തിന്നാൻ തോന്നി......... ❤️🥰

  • @beenamohamed3156
    @beenamohamed3156 11 หลายเดือนก่อน +26

    അടുത്ത പൊതിച്ചോറിന് കൂടെ കുഞ്ഞുവാവയും ❤

  • @AARCHA_
    @AARCHA_ 11 หลายเดือนก่อน +23

    പരീക്ഷ ആയിട്ട് ഇരുന്നു പഠിക്കാമെന്ന് കരുതിയപ്പോൾ ദേ വന്നു നോട്ടിഫിക്കേഷൻ😌

    • @rahmathv6488
      @rahmathv6488 11 หลายเดือนก่อน

      Pareeksha കഴിയുന്നത് വരെ വീഡിയോ idanda

  • @yameemajeffin8175
    @yameemajeffin8175 11 หลายเดือนก่อน +1

    Njan undakiyarnu. kurach day kazinjapo pearly Chechidea videoyum 😍🥰 any way nice video 🥰🥰🥰❤️❤️❤️

  • @Zone-m6u
    @Zone-m6u 11 หลายเดือนก่อน +1

    Pearly... പൂച്ചയുടെ timing super...🥰🥰👌

  • @pravi_KL9girl
    @pravi_KL9girl 11 หลายเดือนก่อน +5

    കൊതിയാവുന്നു....... Nilu baby..... Ummmmmaaa ❤❤❤❤

  • @wingsoffire_ignitedminds
    @wingsoffire_ignitedminds 11 หลายเดือนก่อน +6

    Eagerly waiting for nilus sibling ...Time flies soo fast,it looks like yesterday when I was watching bb season1 ..

  • @annmariya2491
    @annmariya2491 11 หลายเดือนก่อน +23

    എന്റെ പേർളി ചേച്ചി ഇത്രയും പോസറ്റീവ് എവിടുന്നു വരുന്നു 🥰

  • @anishae6147
    @anishae6147 11 หลายเดือนก่อน +5

    Simplicity is your key factor and i love you pearle ❤️❤️

  • @aswathysyam4875
    @aswathysyam4875 11 หลายเดือนก่อน +3

    Nila baby aka Angel baby 🧿

  • @JOJOPranksters-o6p
    @JOJOPranksters-o6p 11 หลายเดือนก่อน +10

    *pearle is an emotion to all malayaliz😻*
    *no one can replace pearle💯🔥*

  • @ashnaamal4607
    @ashnaamal4607 11 หลายเดือนก่อน +8

    Njn 4 month pregnant aanu Ennik inn pothichoru thinnaan craving thonni adh kazhichondirikkumbozhaaanu chechide video....pothichorinn vere oru feel thanne aanuuu❤❤❤

  • @Arathyvijimohan
    @Arathyvijimohan 11 หลายเดือนก่อน +24

    Free from stress after watching your videos….Thank you pearly chechi❤…Nilu baby is my favourite 🥰

  • @mathewchacko9562
    @mathewchacko9562 11 หลายเดือนก่อน +7

    So yummy 🤤,kothi aayi, watching from USA, nostalgic, remembering school days , if you pack your pothichor , after breakfast ,you only pack less because your stomach full,so I pack my lunch before breakfast

  • @sangeethavishnu-e1z
    @sangeethavishnu-e1z 11 หลายเดือนก่อน

    Pearlie chechide ammaye orupad ishtam aanu,paavam amma,enthu sneham aayitanu food serve cheyyunnath,sreenichettanu first pothichoru pothiyunnath kandu, swantham makanodulla sneham pole❤pinne pearlie chechide comedikal,nilummayude kusruthikal ellam super,ente sangadangalokke njan marakkunnath ningale kanumbol aanu❤❤❤❤❤ Advanced happy Christmas 🎄🎁 dears

  • @sindhumenon7383
    @sindhumenon7383 11 หลายเดือนก่อน +15

    So cute nilu ❤ pothichor yummy😋 specially prawns fry, chamanthi, omlette enik vaiya😂 kothiaghum.

  • @Sameejo57
    @Sameejo57 11 หลายเดือนก่อน +6

    Happy to see this video pearle chechi❤️😘cute nilu baby 💕💋

  • @iuhiuh3369
    @iuhiuh3369 11 หลายเดือนก่อน +22

    😋😋😋👌 looks yum
    May god bless you with healthy baby

  • @athiraammini2002
    @athiraammini2002 11 หลายเดือนก่อน

    Pothichoor kazhichond ith kannan pattiyathil valiya sandhosham... Ennalum chemmin kandapoo vayil kappalodi... 😍😍❤😍💕💕
    Njn nilu fan annee..!!💕💕💕🫂🫂🫂

  • @ansiyaks4092
    @ansiyaks4092 11 หลายเดือนก่อน +1

    Nice show 👍.. I ❤പൊതിച്ചോർ 🤗
    ചേച്ചി ഒരു request ഉണ്ട്.. Pregnent timil നമ്മൾ care cheyenda കാര്യങ്ങൾ.. അത് പോലെ പോസിറ്റീവ് ആയിട്ടുള്ള കുറേ കാര്യങ്ങൾ that helps to improve our babys growth in our tummy.. For eg. കുപ്പി വള pregnent ladies ഇട്ടാൽ babys അമ്മമാരുടെ presents അറിയും.. അങ്ങനൊക്കെ
    ഞാൻ എന്റെ pregnenciq ശേഷം ആണ് അത് അറിയുന്നേ.. I was so sad on that time.. ഇപ്പോൾ ഞാൻ കണ്ടു മുട്ടുന്ന എല്ലാ പ്രെഗ്നന്റ് ladies നും അത് പറഞ്ഞു കൊടുക്കാറുണ്ട്... അങ്ങനൊരു content വച്ചു ഒരു show ചെയുമോ.. Pls

  • @RafiNp-ko1kr
    @RafiNp-ko1kr 11 หลายเดือนก่อน +4

    സത്യം അത് ആ സമയം മാത്രം ഓർമ വരത്തോളൂ

  • @anumol9806
    @anumol9806 11 หลายเดือนก่อน +8

    Thalakuthiyal valuthakunnath 6..ath 9 aakum..
    Nilu: Mummy happy aano❤so cutee 😍 ❤

  • @AR-vlogs97
    @AR-vlogs97 11 หลายเดือนก่อน +59

    ഇനി അടുത്ത കുട്ടീടെ സമയമാകുമ്പോൾ അടുത്ത പൊതി ചോറ് കാണാം 🥰🫂love peli chechi nilummmaaa😘😘😘😘

    • @rahmathv6488
      @rahmathv6488 11 หลายเดือนก่อน

      ഇതാണോ. പണി

    • @VafiAnan
      @VafiAnan 11 หลายเดือนก่อน

      Sathiyam😂

    • @Varshanandhan1
      @Varshanandhan1 11 หลายเดือนก่อน

      Ithendonn completiona😂

    • @-Rifsana-Rafeek
      @-Rifsana-Rafeek 11 หลายเดือนก่อน

      ഇങ്ങനെ മക്കളെ കിട്ടുന്നത് ഒരു ഭാഗ്യം ആണ് ❤️😍

  • @aryeah_ammu
    @aryeah_ammu 11 หลายเดือนก่อน +7

    enth vishamathil erunnalum chechide videos kanumbol mind relax and happy avum oru positive vibe anu 🥰ente pearle chechi love you so much ❤❤

  • @ronofangirl1149
    @ronofangirl1149 11 หลายเดือนก่อน +1

    Pearle chechi enth ittalum 1m views minimum aavum athanu chechide power love u so much❤

  • @arcmanr
    @arcmanr 11 หลายเดือนก่อน +144

    I was looking for a pothichor recipe and boom🔥! Right on time... 🥂

  • @shiji8088
    @shiji8088 11 หลายเดือนก่อน +4

    ശരിക്കും വായിൽ വെള്ളമൂറുന്നു ❤.
    നാളെത്തന്നെ ഞാൻ പൊതിച്ചോർ ഉണ്ടാക്കും.
    Love to see pearly and nilubaby🥰

  • @kareeshmasatheesh6655
    @kareeshmasatheesh6655 11 หลายเดือนก่อน +5

    Chundhari mani pearlimaaaannniii chechiiiiii😍😍😍😍😍😍😍😍😍😍njanum 5 month pregnant aanu ithellam kanumbol enikum kazhikkan thonunnu🤤🤤🤤🏃‍♀️

  • @praiseshaji1336
    @praiseshaji1336 11 หลายเดือนก่อน

    Ufffff.....ellam mix cheyumbo oru rakshayum illa...😋🤤superbb chechi ...& Cute nila ❤

  • @sarinaabubacker5900
    @sarinaabubacker5900 11 หลายเดือนก่อน

    നല്ല രസമാണ് Pearly യുടെ വീഡിയോസ് കാണാൻ - U r so sweet Pearly ❤

  • @deepazachariah2904
    @deepazachariah2904 11 หลายเดือนก่อน +70

    So much positivity in your videos. Love to watch Pearly.. ❤

  • @vijicv354
    @vijicv354 11 หลายเดือนก่อน +13

    Ee vloginu വേണ്ടി waiting ആയിരുന്നു 🥰🥰. ആ നടത്തം എനിക്ക് ഇഷ്ടമായി 😃

  • @devkrishnakumar3862
    @devkrishnakumar3862 11 หลายเดือนก่อน +30

    Nilu's reaction right after opening the pothichoor was epic🤣🤣🤣🤣🤣i couldn't control my laughter... Potti chirichu poyi... 😘😘😘nazar na lage for Nilu🧿 koothi ayi Pearly chech pothichoor kazhikyana kandit🥺🥺

  • @anshidaanshi6782
    @anshidaanshi6782 11 หลายเดือนก่อน +2

    Chechide videos ellam suuper aan 🥰 nilababy so cute❤

  • @shynicp5807
    @shynicp5807 11 หลายเดือนก่อน

    വിശപ്പില്ലാതെ ചുമ്മാ ഇരിക്കുവായിരുന്നു അപ്പോഴാ ഈ vdo കണ്ടേ എന്റമ്മോ കൊതിവന്നു... അടുക്കളയിൽ ഓടി food കൊണ്ടുവന്നു കഴിക്കാൻ തുടങ്ങി...എന്റമ്മോ പേർലിയുണ്ട് പൊതിച്ചോറ് കൊതിയായിട്ടു vayya 👍👍👍🥰🥰🥰

  • @Ardra_mohan
    @Ardra_mohan 11 หลายเดือนก่อน +38

    Thumbnail കണ്ടപ്പോൾ തന്നെ എനിക്ക് നിലയെ carrying ആയ ടൈമിലെ പൊതിച്ചോറ് വീഡിയോ ഓർമ വന്നു 🤤🤤

  • @aishu12482
    @aishu12482 11 หลายเดือนก่อน +12

    പേർളി ചേച്ചി പൊതിച്ചോർ സൂപ്പർ കണ്ടപ്പോൾ തന്നെ കൊതിച്ചു vannu🤤

  • @fasnaafzal4760
    @fasnaafzal4760 11 หลายเดือนก่อน +30

    During my pregnancy Pothichoor season 1 idakk repeat adichu kanumayrnnu 🤤🤤🤤🤤 #obsessed

  • @LittleThingsByAsna
    @LittleThingsByAsna 11 หลายเดือนก่อน

    Ottum thanne oyivakathe kandu pokum chechide video.. skip adikan thonulla❤❤... Bayankara ishtaman chechide video😊😊😊❤❤

  • @Reshmaprasanth-t8w
    @Reshmaprasanth-t8w 11 หลายเดือนก่อน +5

    പഴയ പൊതിച്ചോർ വീഡിയോ ഞൻ ഇപ്പോഴും കാണാറുണ്ട്... ഇപ്പൊ വീണ്ടും... Season 2😘

  • @സൗമ്യനിതീഷ്
    @സൗമ്യനിതീഷ് 11 หลายเดือนก่อน +17

    Simply awesome Pearlee Darling❤

  • @shamshadnoufal1426
    @shamshadnoufal1426 11 หลายเดือนก่อน +4

    Niluke oru chakkara umma 😘😘 nalla video chechi both of love you ❤

  • @sosammajoseph6553
    @sosammajoseph6553 11 หลายเดือนก่อน +17

    Just waiting for your video❤. The positive vibe u give is just awesome. Love you so much 😘