എങ്ങനെ തോന്നി ഈശ്വരാ ഒരു നാട് ഇങ്ങനെ തച്ചുടച്ചു കളയാൻ... കാണുന്നേനെ കണ്ണ് നിറയുന്നു... ഇത്ര സുന്ദരമായ ഒരു നാട് ഇനി സ്വപ്നങ്ങളിൽ മാത്രം... ഓർമകളിൽ മാത്രം...
ഇല്ല അങ്ങോട്ട് ആരെയും ഇപ്പോ കടത്തിവിടിന്നുപോലുമില്ല എന്റെ വീട് വയനാട് ,ഞാൻ hitachi Oparetar ആണ് അന്ന് രക്ഷാ പ്രവർത്തനത്തിന് ഞാനും പോയിരുന്നു അതിന് ശേഷം മറ്റൊരു ദിവസം ഞാൻ പോയപ്പോ എന്നെ പോലും അവർ കടത്തിവിട്ടില്ല sory sir ഞങ്ങൾക്ക് കടത്തി വിടാൻ അനുമതിയില്ല എന്ന് പറഞ്ഞു
അടുത്ത വർഷം ഓർമ പുതുക്കാം 🤫അത്രെ ഉള്ളു രാഷ്ട്രീയക്കാർക്ക് മീഡിയക്ക് എല്ലാം... സഹായം ഒരിക്കലും കിട്ടില്ല. കിട്ടിയ പൈസ മൊത്തം അടിച്ചു മറ്റും 🤫 അത് മറക്കാൻ അടുത്ത പ്രശ്നം വലുതാക്കി മൊത്തം ആൾക്കാർ അങ്ങോട്ട് ശ്രദ്ധ തിരിച്ചു വിടും,.. 😤
ഇത് എന്ത് പറ്റി ക്കലാണ്? വ്ലോഗർ മാർ മാത്രം അങ്ങോട്ട് ചെന്ന് കണ്ടാൽ മതി എന്നുണ്ടോ? അവരെ സഹായിക്കാൻ മനസ്സുള്ളവർ കാണാൻ വരുന്നവരുടെ കൂട്ടത്തിൽ ഉണ്ടാവില്ലേ? പ്രകൃതി ദുരന്തങ്ങളിൽ പൊതു ജനങ്ങൾക്ക് ഒരു പാഠം ഉണ്ട് അത് നിഷേധിക്കാൻ എന്താണ് അവകാശം ചിലപ്പോൾ കാണുന്ന വരുടെ കൂട്ടത്തിൽ ഇത് പോലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ വീട് വെച്ചു താമസിക്കുന്ന വർക് ഉണ്ടായേക്കാവുന്ന അപകടങ്ങൾ കണ്ടുമനസ്സിലാക്കി വരും തലമുറയ്ക്ക് പകർന്നു നൽകേണ്ട അറിവ് നിഷേധിക്കലല്ലേ ഇത്.. വയനാട് പഞ്ചാബ് പ്രവിശ്യയിൽ ആക്കിയാലോ ദുരന്ത സ്ഥലങ്ങളിൽ മോഷണം നടത്തുന്നത് മറ്റു പതിമൂന്ന് ജില്ലയിൽ ഉള്ളവർ മാത്രമാണോ? കേരളത്തിലെ റോഡ് ആക്സിഡന്റ് കാണക്കുകൾ പരിശോധിച്ചാൽ ഭൂരിഭാഗം പേരുടെയും മൊബൈൽ പേഴ്സ് ബാഗ് എല്ലാം മോഷണം പോവുന്നു..... ഇത് പാകിസ്ഥാനി കൾ അടിച്ചു കൊണ്ട് പോണതാണോ? പ്രകൃതി തരുന്ന ശിക്ഷകൾ ജനങ്ങൾ (കുട്ടികൾ) കണ്ട് മാനസാന്തരം വരണം എന്നാലേ കാര്യമൊള്ളൂ ചാനലുകൾ ബിജിഎം ഇട്ട വിഷ്വൽസ് അല്ല റിയാലിറ്റി ആണ് പഠിക്കാൻ നല്ലത്
എങ്ങനെ തോന്നി ഈശ്വരാ ഒരു നാട് ഇങ്ങനെ തച്ചുടച്ചു കളയാൻ... കാണുന്നേനെ കണ്ണ് നിറയുന്നു... ഇത്ര സുന്ദരമായ ഒരു നാട് ഇനി സ്വപ്നങ്ങളിൽ മാത്രം... ഓർമകളിൽ മാത്രം...
അതെ... സാധുക്കളായ എത്ര മനുഷ്യരും മിണ്ടാപ്രാണികളുമാണ് ഈ മണ്ണിൽ നിന്നും മാഞ്ഞുപോയത്😢🙏 ഈശ്വരനെ ശപിച്ചു പോകും🙏🙏🙏
ഇങ്ങനെ ഒരു അപകടം ഇനി എവിടെയും ഉണ്ടാവാതിരിക്കട്ടെ 😥
കണക്കുകൾ പ്രകാരം ഇനിയും ഇരുന്നൂറോളം ആളുകളെ ഇന്നും കിട്ടിയിട്ടില്ല 😢
കിട്ടാനുള്ളവർക്ക് വേണ്ടി തിരച്ചിൽ പോലും നടത്തുന്നില്ലല്ലോ😢😢😢
ഇല്ല അങ്ങോട്ട് ആരെയും ഇപ്പോ കടത്തിവിടിന്നുപോലുമില്ല എന്റെ വീട് വയനാട് ,ഞാൻ hitachi Oparetar ആണ് അന്ന് രക്ഷാ പ്രവർത്തനത്തിന് ഞാനും പോയിരുന്നു അതിന് ശേഷം മറ്റൊരു ദിവസം ഞാൻ പോയപ്പോ എന്നെ പോലും അവർ കടത്തിവിട്ടില്ല
sory sir ഞങ്ങൾക്ക് കടത്തി വിടാൻ അനുമതിയില്ല എന്ന് പറഞ്ഞു
അവർക്കു വേണ്ടി ഒരു കണ്ണുനീർ അല്ലാതെ ഒന്നും എനിക്ക് അവർക്ക് നൽകാൻ ആകില്ല
അടുത്ത വർഷം ഓർമ പുതുക്കാം 🤫അത്രെ ഉള്ളു രാഷ്ട്രീയക്കാർക്ക് മീഡിയക്ക് എല്ലാം... സഹായം ഒരിക്കലും കിട്ടില്ല. കിട്ടിയ പൈസ മൊത്തം അടിച്ചു മറ്റും 🤫
അത് മറക്കാൻ അടുത്ത പ്രശ്നം വലുതാക്കി മൊത്തം ആൾക്കാർ അങ്ങോട്ട് ശ്രദ്ധ തിരിച്ചു വിടും,.. 😤
😮😮
ചൂരൽ മല നല്ല രസമാണ് കാണാൻ
😢😢🙏🙏
How can you make money by filming videos in this place that brought us all to tears?
ഇനി കേരളത്തിൽ ഉരുളപൊട്ടൽ ഉണ്ടാകില്ല ഇത്രയും ഭീകരത ഉള്ളത്
ദുനിയാവ് താത്കാലിക ഭവനം മാത്രം
Avdek ipo entry undo
Pass engana kittuka
പുറത്തെ ആളുകൾക്ക് ഇപ്പൊ എൻട്രി ഇല്ല കുറച്ച് കഴിഞ്ഞാൽ ഉണ്ടാകും
നിങ്ങൾ ചൂരൽ മല കാർ ആണോ?
എൻ്റെ ഫ്രണ്ടിൻ്റെ വീട് അവിടെയാണ്
@NBRKofficial ha അങ്ങനെ
Camera എടുക്കാൻ അറിയില്ല.. തല വേദനിക്കുന്നു
Ivide ulle naatukaar eangane aanu nalla manushynmaarzhiruno ? Onnum vijaarikaruth plz ariyaanulle oru agrham konde chodykkuaa
ഇത് എന്ത് പറ്റി ക്കലാണ്?
വ്ലോഗർ മാർ മാത്രം അങ്ങോട്ട് ചെന്ന് കണ്ടാൽ മതി എന്നുണ്ടോ?
അവരെ സഹായിക്കാൻ മനസ്സുള്ളവർ കാണാൻ വരുന്നവരുടെ കൂട്ടത്തിൽ ഉണ്ടാവില്ലേ?
പ്രകൃതി ദുരന്തങ്ങളിൽ പൊതു ജനങ്ങൾക്ക് ഒരു പാഠം ഉണ്ട്
അത് നിഷേധിക്കാൻ എന്താണ് അവകാശം
ചിലപ്പോൾ കാണുന്ന വരുടെ കൂട്ടത്തിൽ ഇത് പോലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ വീട് വെച്ചു താമസിക്കുന്ന വർക് ഉണ്ടായേക്കാവുന്ന അപകടങ്ങൾ കണ്ടുമനസ്സിലാക്കി വരും തലമുറയ്ക്ക് പകർന്നു നൽകേണ്ട അറിവ് നിഷേധിക്കലല്ലേ ഇത്..
വയനാട് പഞ്ചാബ് പ്രവിശ്യയിൽ ആക്കിയാലോ
ദുരന്ത സ്ഥലങ്ങളിൽ മോഷണം നടത്തുന്നത് മറ്റു പതിമൂന്ന് ജില്ലയിൽ ഉള്ളവർ മാത്രമാണോ?
കേരളത്തിലെ റോഡ് ആക്സിഡന്റ് കാണക്കുകൾ പരിശോധിച്ചാൽ ഭൂരിഭാഗം പേരുടെയും മൊബൈൽ പേഴ്സ് ബാഗ് എല്ലാം മോഷണം പോവുന്നു.....
ഇത് പാകിസ്ഥാനി കൾ അടിച്ചു കൊണ്ട് പോണതാണോ?
പ്രകൃതി തരുന്ന ശിക്ഷകൾ ജനങ്ങൾ (കുട്ടികൾ) കണ്ട് മാനസാന്തരം വരണം എന്നാലേ കാര്യമൊള്ളൂ
ചാനലുകൾ ബിജിഎം ഇട്ട വിഷ്വൽസ് അല്ല
റിയാലിറ്റി ആണ് പഠിക്കാൻ നല്ലത്
അവിടെക്ക് എല്ലാവരെയും കയറ്റി വിടുന്നുണ്ടോ
Illa
ഇല്ല
Ella
Pinne ningal @@NBRKofficial
ദുരന്തമേഖലയിലേക്ക് പൊതുജനങ്ങൾക്ക് ഇപ്പോൾ പ്രവേശന അനുമതി ഉണ്ടാ ?
ഇല്ല
ഇല്ല ബ്രോ അവിടെ ബാരിക്കോട് വെച്ച് തടുക്കും പോലീസ്.
Urul pottalinte starting point kanan pattille