പോരായ്മകൾ 1. Tata nano യുടെ size നെക്കാൾ കുറവ് 2. Fast charging ഇല്ല 3. പിൻ സീറ്റിൽ ഇരിക്കുന്നവർ ഞെരുങ്ങി ഇരിക്കേണ്ടി വരും.. 4. Boot space കുറവ്. 5. Full Option വാഹനത്തിന് 10 lakhs വരും 4 പേർക്ക് ഒന്ന് സുഖമായി ഇരിക്കാൻ പോലും കഴിയാത്ത ഈ പാട്ട 10 laks koduthu ആരു എടുക്കും...... Maximum 5 laks ആണെങ്കിൽ വിറ്റു പോകും.
Cheattai 10L nuu basic model kittu Top end nu 12,5L akkum 7 L alllealu kuzhapam Milla Ethu chumma ... Ev thannea veannea Tata nokuuu Verea mathiyeakilu. Nexon, sonet, punch,.....etc
എത്ര ലക്ഷത്തിന്റെ കാരാണെങ്കിലും ഇടിച്ചാൽ ചപ്പും ടാറ്റാ കാർ ആണെങ്കിൽ പൈപ്പ് ഉള്ളിൽ ഘടിപ്പിച്ച ബോഡിയാണ് അതാണ് സേഫ്റ്റി റൈസിങ് കാറുകൾ മറിഞ്ഞളും കുഴപ്പം വരില്ല അങ്ങനത്തെ വണ്ടിയാണ് ആവിശ്യം
Jayakrishnan bro oru TH-cam channel start cheyyu like Biju j Nair. Am yiur biggest fan you were my first autojounalist since my schooling. So am eager to wait to watch your episodes more and more
ജയേട്ടന്‍ ദയവായി ഈ സൈസ് സാധനങ്ങള്‍ review ചെയ്യാന്‍ പോകരുത് , fast track ന് ഒരു standard ഉണ്ട് അത് എത്താത്ത വണ്ടികള്‍ നമ്മള്‍ review ചെയ്യണ്ട ..fast charging പോലും ഇല്ല 5 to 8 hours വേണം ചാര്‍ജ് കയറാന്‍ , zero to 100 speed എത്താന്‍ 25 second, below avg Safety, handling and ride quality..വില 8.5 ലക്ഷം on road..ഒരു ലക്ഷം കൂടുതല്‍ കൊടുത്താല്‍ Tiago EV mid range ഉള്ളപ്പോള്‍ എന്തിനു ഇങ്ങനെ ഒരു വണ്ടി ?
ഇവർ പറയുന്ന റേഞ്ച് വിശ്വസിക്കാനാകില്ല. യഥാർഥ ഉപയോഗത്തിൽ ഈ പറയുന്നതിന്റെ പകുതി കിലോമീറ്ററേ കിട്ടൂ. ബാറ്ററിയുടെ വില പറഞ്ഞില്ല.. ബാറ്ററിയും അവകാശപ്പെടുന്ന കാലാവുധിയുടേയും ദൂരത്തിന്റേയും പകുതിയിൽ താഴെ മാത്രം കണക്കാക്കിയാൽ മതി.
ഒരു product പരിചയപ്പെടുത്തുമ്പോൾ use, availability, price എന്നീ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തണം. അല്ലെങ്കിൽ എടുത്തോണ്ട് പോടാ മൈ..... എന്ന് പറയുന്നവരെ സപ്പോർട്ട് ചെയ്യേണ്ടിവരും...
വില കേൾക്കാനാണ് ഇത്ര നേരം നിങ്ങളെ സഹിച്ചത്, ഇത് മഹാ ബോറായി പോയി. വില ഉൾപ്പെടുത്തി വേണം മേലിൽ വിവരിക്കുവാൻ 😡😡😡😡
എട്ടു ലക്ഷം
*_കമ്പിനിക്കാർ പറയുന്നത് പോലെ അവർക്ക് ചെയ്യാൻ പറ്റു നല്ല ഫസ്റ്റ് ക്ലാസ്സ് കിടിലം അവതരണം തന്നെ ആണ്_*
എട്ടു ലക്ഷം. പുതിയ ടാറ്റാ നാനോ ഇലക്ട്രിഫൈ ചെയ്തു നാല് ലക്ഷത്തിന് വിൽക്കുന്നു.
ex showroom 8 lakhs
on road 9.5 lakhs
From 8lk to 11 lk
കാർ എന്ന് പറയല്ലേ
ടോയ്‌സ് കാണാൻ ഇതിലും ഭംഗിയും സ്ട്രോങ്ങും ഉണ്ടാവും
*_ജയകൃഷ്ണൻ ചേട്ടൻ anchor ചെയുമ്പോൾ വണ്ടി കയ്യിൽ കിട്ടിയ പ്രതീതി ആണ് പണ്ടുമുതലേ fan🤩_*
മൂന്നിനും നാലിന് ഇടയ്ക്ക് വില വന്നാൽ കേരളത്തിൽ ഈ പപ്പടം കുറെയെങ്കിലും വിറ്റുപോകും.
നിലവാരമുള്ള വീഡിയോ കണ്ടിട്ട് ഒരുപാട് കാലമായി.....
എവിടെയായിരുന്നു????
പോരായ്മകൾ
1. Tata nano യുടെ size നെക്കാൾ കുറവ്
2. Fast charging ഇല്ല
3. പിൻ സീറ്റിൽ ഇരിക്കുന്നവർ ഞെരുങ്ങി ഇരിക്കേണ്ടി വരും..
4. Boot space കുറവ്.
5. Full Option വാഹനത്തിന് 10 lakhs വരും
4 പേർക്ക് ഒന്ന് സുഖമായി ഇരിക്കാൻ പോലും കഴിയാത്ത ഈ പാട്ട 10 laks koduthu ആരു എടുക്കും......
Maximum 5 laks ആണെങ്കിൽ വിറ്റു പോകും.
Cheattai 10L nuu basic model kittu
Top end nu 12,5L akkum
7 L alllealu kuzhapam Milla
Ethu chumma ...
Ev thannea veannea Tata nokuuu
Verea mathiyeakilu. Nexon, sonet, punch,.....etc
Music volume kurachu kurakkamayirunnu palappoyum arojakam thonnunnu
എത്ര ലക്ഷത്തിന്റെ കാരാണെങ്കിലും ഇടിച്ചാൽ ചപ്പും ടാറ്റാ കാർ ആണെങ്കിൽ പൈപ്പ് ഉള്ളിൽ ഘടിപ്പിച്ച ബോഡിയാണ് അതാണ് സേഫ്റ്റി റൈസിങ് കാറുകൾ മറിഞ്ഞളും കുഴപ്പം വരില്ല അങ്ങനത്തെ വണ്ടിയാണ് ആവിശ്യം
മാരുതി ഭംഗി മാത്രമെ ഉളളൂ
Jayakrishnan bro oru TH-cam channel start cheyyu like Biju j Nair. Am yiur biggest fan you were my first autojounalist since my schooling. So am eager to wait to watch your episodes more and more
പക്ഷേ നമ്മുടെ ജനങ്ങൾ കാറിൻ്റെ ഡിസൈൻ കൂടി നോക്കുന്ന വരാണ് ...ഡിസൈൻ പോര എന്ന് പറയേണ്ടി വരും
Vila ethra
Selling points
Service details
Nostu jayettan 🥰
ജയേട്ടന്‍ ദയവായി ഈ സൈസ് സാധനങ്ങള്‍ review ചെയ്യാന്‍ പോകരുത് , fast track ന് ഒരു standard ഉണ്ട് അത് എത്താത്ത വണ്ടികള്‍ നമ്മള്‍ review ചെയ്യണ്ട ..fast charging പോലും ഇല്ല 5 to 8 hours വേണം ചാര്‍ജ് കയറാന്‍ , zero to 100 speed എത്താന്‍ 25 second, below avg Safety, handling and ride quality..വില 8.5 ലക്ഷം on road..ഒരു ലക്ഷം കൂടുതല്‍ കൊടുത്താല്‍ Tiago EV mid range ഉള്ളപ്പോള്‍ എന്തിനു ഇങ്ങനെ ഒരു വണ്ടി ?
Tiago EV is Best choice
Look അടിപൊളി
ഇതിലെ ലാഭം എന്താ എന്ന് വെച്ചാൽ ഇടി ഉണ്ടായാൽ ശവപ്പെട്ടി വേറെ വാങ്ങണ്ട കുഴി കുത്തി മൂടിയാൽ മതി 😂😂😂😂
സാറേ നമസ്കാരം സാറിനെ കണ്ടിട്ട് ഒത്തിരി കാലമായല്ലോ സാർ ഇതുവരെ എവിടെയായിരുന്നു, സാറിനെ ശരിക്കും മിസ്സായി രാജകുമാർ
😂😂😂
കേരളത്തിലെ റോഡിൽ ഒരു മാസം ഓടിയാൽ പിന്നെ കട്ടപ്പുറം അല്ലെ ❓️
Below standard if it is below 3 lakhs it is ok
Chettante review👌 nostu
How much coast
9 lak
കൊള്ളാം jk ഇതു ഡൽഹി ആണോ വില ഇത്തിരി കൂടുതൽ അല്ലേ ❓️
Can buy 2 wagon- R for this price 😇
കുഴിയിൽ വീണ വണ്ടിയെ പൊക്കിയെടുക്കാൻ ഒരു പോക്ലൈനെർ കൂടി ഏർപ്പാടാക്കീട്ട് വണ്ടി വാങ്ങിച്ചാൽ മതി
100 km ഓടാം... 7 മണിക്കൂർ ചാർജിൽ
റിട്ടൻ പോരണം അല്ലോ 😂😂
100 അങ്ങോട്ട് 100 ഇങ്ങോട്ട് 😂
TATA NANO EV IRAKKU... GO FOR INDIAN BRAND
ഇവർ പറയുന്ന റേഞ്ച് വിശ്വസിക്കാനാകില്ല. യഥാർഥ ഉപയോഗത്തിൽ ഈ പറയുന്നതിന്റെ പകുതി കിലോമീറ്ററേ കിട്ടൂ. ബാറ്ററിയുടെ വില പറഞ്ഞില്ല.. ബാറ്ററിയും അവകാശപ്പെടുന്ന കാലാവുധിയുടേയും ദൂരത്തിന്റേയും പകുതിയിൽ താഴെ മാത്രം കണക്കാക്കിയാൽ മതി.
single chargeil ithra km ella electric vehiclesnte same dialogue, oru undayum kittilla
Ee pulli ee fieldil ippozhum undo. Anubhavichariyum, orukkiyirikkuka, okke pullide masterpiece 😂😂😂
Ethinte price ethara
9.5 ലക്ഷം മുതൽ 12.5 ലക്ഷം വരെ
ഒരു product പരിചയപ്പെടുത്തുമ്പോൾ use, availability, price എന്നീ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തണം. അല്ലെങ്കിൽ എടുത്തോണ്ട് പോടാ മൈ..... എന്ന് പറയുന്നവരെ സപ്പോർട്ട് ചെയ്യേണ്ടിവരും...
On Road price ?
10
വില കൂടുതൽ 😍
👍👍👍👍👍
ഒരു കാറിൻ്റെ രൂപം കൊടുക്ക മായിരുന്നു വിക്കൃദ് മാക്കി
price 10 lakh Rs .
This vehicle not British made.
Pidikkilla ithinekal kuranja rate nu tata yude vandi road il und
എവിടെയോ ചെറിയ തകരാറു പോലെ
4lakh 5lakh വരെ ബാക്കി കൂടുതലാ
DC ഫാസ്റ്റ് ചാർജർ വേണമായിരുന്നു. എല്ലാ അപാർട്മെന്റൽ ചാർജർ സൗകര്യം ഇല്ല.
ചുരുക്കി പറഞ്ച്ചാൽ naanoyude ഒരു ev company മാറി എന്ന് മാത്രം
😎
8 ലക്ഷം കൊടുത്തു ഈ വെള്ളിമൂങ്ങ വാങ്ങണോ 🤔.
ഇതിന് ഇത്രയു വിലവളരെ കൂടുതലാണ്
മൂന്നര ലക്ഷം രൂപയ്ക്കുള്ള മുതൽ ഉണ്ടെന്നു തോന്നുന്നു
പറഞ്ഞാൽ ആരും കാണാൻ പോലും വരത്തില്ല
അപ്പോൾ വില?
ആര് തള്ളിയിട്ടും കാര്യമില്ല,ഇന്ത്യയിൽ വിജയിക്കാൻ പോണില്ല
വില ഇനി ആര് പറയും 🤔
വിജയിക്കില്ല 200%
8.50 ലക്ഷമോ?
വെള്ളിമൂങ്ങ ev
മേടിച്ചാൽ എട്ടിൻറെ പണി
Waste
ഫാസ്റ്റ് ചാർജിങ്ങ് ഇല്ല
Auto polae erikunnu
Tiago ev is beter than comet
Kollulllaaa Chinese car selling in the brand name of British manufacturer
5 lakh ok
10
MG avarude value kalanju
CHINA CHINA
China
വെള്ള പറഞ്ഞില്ല ജി
ചെ മ്പെ ഏത്ര
പ്രൈസ് 🤔🤔
If it is Chinese technology, it will last 6 months to one year.
ഇത് ഇലട്രിക് വെള്ളിമൂങ്ങ അല്ലെ 😊
Electric വെള്ളി മൂങ്ങ 🤭🤭
Shayarig.infais