ലക്ഷദ്വീപിലെ കല്യാണത്തിന് പോയ എനിക്കും പെണ്ണ് കിട്ടി😂| Lakshadweep Malayalam Vlog wedding | Kerala

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 180

  • @ShamiShami-ki6wx
    @ShamiShami-ki6wx 7 หลายเดือนก่อน +15

    നല്ലാ മനസിന്റെ. ഉടക്കാൾ. ആണ്. ആ നാട്ടിലെ. പച്ചയായ. മനുഷ്യർ റബ്ബ്. അനുഗ്രഹിക്കട്ടെ

  • @JK303
    @JK303 ปีที่แล้ว +61

    ഒരു 20 വർഷം മുൻപ് എന്റെ നാട് ഇത് പോലെ ആയിരുന്നു. നിഷ്കളങ്കമായ പാവപെട്ട കുറേ ആൾകാർ ഉണ്ടായിരുന്നു. ഇപ്പോൾ ഏല്ലാവർക്കും തിരക്കും മതിലുകൾ കെട്ടിപ്പൊക്കി ആർക്കും ആരെയും കാണാൻ പാടില്ല എന്ന മനോഭാവം ആയി ഞാൻ ഉൾപ്പെടെ 😢

    • @busharahakeem378
      @busharahakeem378 ปีที่แล้ว +7

      Sathyam 😞

    • @sanam9168
      @sanam9168 ปีที่แล้ว +4

      എന്ത് രസായിരുന്നു ആ കാലമൊക്കെ

    • @muchikaka6092
      @muchikaka6092 ปีที่แล้ว +1

      ok ende makan angot poy nilkilla nammude kode nilkunn oru mole aan vendadh

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr 7 หลายเดือนก่อน +1

      പരമമായ സത്യം ആണ്..
      Same എന്റെ ഇവിടേം ഞാൻ വിചാരിച് എന്റെ ereal മാത്രെ ഉള്ളുന്നു പക്ഷെ kerala ഏതാണ്ട് ഇത് തന്നെ ഇപ്പൊ 😂

    • @PathummuKundil
      @PathummuKundil 7 หลายเดือนก่อน

      Ok TV

  • @nazarbasheer5936
    @nazarbasheer5936 ปีที่แล้ว +22

    എനിക്കും ലക്ഷദ്വീപുകാണാൻ ആഗ്രഹം ഉണ്ടു്. ഇൻഷ അള്ളാ ...

  • @shafishafi-ti8fb
    @shafishafi-ti8fb ปีที่แล้ว +69

    ഒരു ദിവസമെങ്കിലും അവിടെ പോയി അവരുടെ ജീവിതവും, സ്നേഹവും അറിയണം, മനസ്സിലാക്കണം

    • @naseerakp1855
      @naseerakp1855 ปีที่แล้ว +5

      Vijaricha pole alla task ane😔

    • @Aslamrcsvlog
      @Aslamrcsvlog  ปีที่แล้ว +5

      😍

    • @josepv1796
      @josepv1796 ปีที่แล้ว +3

      @@naseerakp1855 bro oru taskum ella very simble anu

    • @shereefp6007
      @shereefp6007 6 หลายเดือนก่อน

      Fatimabi,mabvrameuntatnat,thanks,thanks,thanks,super,super,super,🤗👍👍💁😃😃💁🥺😩☹️😖🤣😂😅😭🥺😩☹️😖💁🧕🧕💁💗💓💖🤍💁💝💝💁💔💔💁🤕🤕💁💝💝💁🧕🧕💁💗💓💖🤍💁💝💝💁

  • @ajeeshpp8224
    @ajeeshpp8224 ปีที่แล้ว +6

    നീ പൊളിച്ചു മുത്തേ👍👍👍👍

    • @Aslamrcsvlog
      @Aslamrcsvlog  ปีที่แล้ว +1

      Thanks muthee 🥰❤️

  • @bashiralbida1932
    @bashiralbida1932 ปีที่แล้ว +4

    Super vlog muthuumanikaleeee😅😅 polichu

  • @afsalpcafu4343
    @afsalpcafu4343 ปีที่แล้ว +1

    Kannur matti nere calocut thalayil vech koduthale manavattide veettil thamasikkunna system calicut und last vadakara okke

  • @jayanthisuresh7337
    @jayanthisuresh7337 ปีที่แล้ว +24

    ഇത് കണ്ടപ്പോൾ കൊതിയാകുന്നു ആ പഴയകാലത്തിലോട്ടു പോയതുപോലെ

  • @kulsubeevi-nw3de
    @kulsubeevi-nw3de ปีที่แล้ว +7

    ഞങ്ങളുടെ നാഥാ നമെളതുണകട്👍🤲🤲🤲

  • @afsalpcafu4343
    @afsalpcafu4343 ปีที่แล้ว +3

    Masha alkag nalla manushyar

  • @zubaidahassan1328
    @zubaidahassan1328 ปีที่แล้ว +3

    Masha Allah I liked Laksha deebu

  • @Molusmixingvlog
    @Molusmixingvlog ปีที่แล้ว +8

    ഈ വീഡിയോ പൊളിച്ചു ❤❤

    • @Aslamrcsvlog
      @Aslamrcsvlog  ปีที่แล้ว

      Thanks 🥰❤️

    • @beautyoflakshadweep1158
      @beautyoflakshadweep1158 ปีที่แล้ว

      നമ്മൾ പരിജയപെട്ടിട്ടുണ്ട് അറിയോ

  • @lijisami2889
    @lijisami2889 ปีที่แล้ว +1

    Nice bro supper 👌👌👌👌🥰🥰🥰🥰

  • @moosamutthalib8068
    @moosamutthalib8068 ปีที่แล้ว +2

    asslmalikm.bro....kalyanam sure.... perunalin pogu lakshadweep........nice....

  • @shamlasabu5303
    @shamlasabu5303 ปีที่แล้ว +17

    Hi Aslu, നല്ല ഭംഗിയുള്ള സ്ഥലങ്ങൾ ആണല്ലോ ലക്ഷദ്വീപിലേത് 🥰🥰😍😍. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @shihabbinjamal4187
    @shihabbinjamal4187 7 หลายเดือนก่อน +1

    നിന്റെ വീഡിയോ ഇഷ്ടമായി ♥️♥️

    • @PAREEDSAIDMOHAMED
      @PAREEDSAIDMOHAMED 7 หลายเดือนก่อน

      ദ്വീപിന്റെ പേർ പറഞ്ഞില്ല

  • @rubyaskar2855
    @rubyaskar2855 ปีที่แล้ว +2

    Aslu Super ❤❤

  • @AdinanAdu-zt2zn
    @AdinanAdu-zt2zn ปีที่แล้ว +1

    Mashaallah ❤❤❤❤

  • @ashrafkaruvanthiruthy6263
    @ashrafkaruvanthiruthy6263 ปีที่แล้ว +5

    അടിപൊളി👌👌👌👌

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 ปีที่แล้ว +3

    പൊളിച്ചു 👍👍👍👍

  • @Anas_fitness03
    @Anas_fitness03 ปีที่แล้ว +2

    Ohhh ... I lov this place maahhhn

  • @josephn.s5115
    @josephn.s5115 7 หลายเดือนก่อน

    From Lakshadeep any native people going to GULF COUNTRIES for job or Business . ?

  • @reshmareshu9956
    @reshmareshu9956 ปีที่แล้ว +6

    Hi Aslam 🙌

  • @safeerpkd
    @safeerpkd ปีที่แล้ว +5

    എന്റെ പൊന്നോ ഉമ്മച്ചിമാരുടെ നാണം 😂😂🥰🥰🥰😍😍😍❤️ എന്ത് രസമാണ് കാണാൻ
    ആല്ക്കതു ഒക്കെ ഇട്ടു കിടിലൻ ❤️❤️❤️

  • @dirardirar3915
    @dirardirar3915 ปีที่แล้ว +3

    കുറച്ചു നേരം ഞാൻ ദ്വീപിൽ ആയിരുന്നു

  • @jalalus9635
    @jalalus9635 7 หลายเดือนก่อน

    സൂപ്പർ അവതരണം 😁

  • @KhaleelkKulalinada
    @KhaleelkKulalinada 9 หลายเดือนก่อน

    My favorite brother Aslam ❤

  • @PAREEDSAIDMOHAMED
    @PAREEDSAIDMOHAMED 7 หลายเดือนก่อน

    What is the particular name of this island?

  • @fidhajebin2901
    @fidhajebin2901 7 หลายเดือนก่อน

    Super cute couples

  • @hisanahisu
    @hisanahisu 4 หลายเดือนก่อน

    Kerala thile alkar ik veed vekkanameynghil avida peynn kettanam alleyl kittoola . Athann rules .

  • @mishabmonu3412
    @mishabmonu3412 ปีที่แล้ว +4

    Hai aslu
    Avide kalyanathine ethokketharame salkaragala le😅

  • @jabijabir9257
    @jabijabir9257 ปีที่แล้ว +2

    നമ്മുടെ നാട്ടിലും ഉണ്ട് അങ്ങിനത്തെ swarnnam

  • @84wanders
    @84wanders ปีที่แล้ว +2

    🔥🔥🔥

  • @shaz-kitchen_vlog
    @shaz-kitchen_vlog 6 หลายเดือนก่อน

    Super vlog

  • @sunisubuvarietys9241
    @sunisubuvarietys9241 ปีที่แล้ว +3

    എനിക്കൊരു ലക്ഷദ്വീപ് ഫ്രണ്ട്നെ വേണം 😍

  • @diluamein
    @diluamein ปีที่แล้ว +4

    Aviduthe ella place um kanichu tha, Anarkali film kandalum kandalum mathivarilla..👍

  • @AdilaAdila-cw8qh
    @AdilaAdila-cw8qh ปีที่แล้ว +1

    Evarepole orale njan kandirunu 😅😅 youtuber anenu epozha arinjad..dweepil vech kandapole und 😅

  • @juliya5678
    @juliya5678 ปีที่แล้ว +1

    Nte nadu eppozhum engane thane aane 😌 alappuzha 🏝️

    • @achoozvlog4826
      @achoozvlog4826 ปีที่แล้ว

      Alapuzhayile thuravoor valamangalam SNGM collegilan njan padichath avideyullavar orupaad nalla aalkaranu avidathe snehamullavar lakshadweepumayitt nalla samyamulla manalum und ഞാൻ ഒരു ദ്വീപുകരിയാണ് എനിക്ക് ആലപ്പുഴ വളരെ ഇഷ്ടം ❤️

    • @FATHIMASAEEDATA
      @FATHIMASAEEDATA 9 หลายเดือนก่อน

      Njanum avideyanu padichath...d.pharm...ningalo​@@achoozvlog4826

  • @sayyid8326
    @sayyid8326 ปีที่แล้ว +3

    👍

  • @shajakhanpalakkad6373
    @shajakhanpalakkad6373 6 หลายเดือนก่อน

    നമ്മളും വന്നാല്ലോ.
    നാട്ടിൽ ആണെങ്കിൽ എല്ലവർക്കും: വലിയ Demand. പെൺകുട്ടികൾ ഇണ്ടെങ്കിൽ പറയു . ഞാൻ Ready

  • @noushadputhalath9181
    @noushadputhalath9181 ปีที่แล้ว +2

    ❤❤❤❤❤❤❤

  • @AliAkbar-uj4uh
    @AliAkbar-uj4uh ปีที่แล้ว +3

    💙

  • @fifavlog8982
    @fifavlog8982 ปีที่แล้ว +4

    തിരിച്ചു വരുമ്പോൾ ഞാനും ഫാമിലിയും ഉണ്ടായിരുന്നു mv lagoon shipil😊. Njan aslamine kandirunnu

    • @Aslamrcsvlog
      @Aslamrcsvlog  ปีที่แล้ว

      Really 😃 enthaa parayanjje 🥹

    • @fifavlog8982
      @fifavlog8982 ปีที่แล้ว +1

      Njan samsarichirunnu. Step kayarumbol😊

    • @Aslamrcsvlog
      @Aslamrcsvlog  ปีที่แล้ว

      @@fifavlog8982 aah 😅👍

  • @ameersvlog
    @ameersvlog ปีที่แล้ว +3

    ലക്ഷദ്വീപിലേക്ക് ഞാൻ വരുന്നുണ്ട് : അടുത്ത 15ാം തിയ്യതി ഇർഷാ അല്ലാഹ്👍👍👍

  • @Yasiryasimmb-b5h
    @Yasiryasimmb-b5h 7 หลายเดือนก่อน +2

    Yasir

  • @FarooqStoresLLC
    @FarooqStoresLLC ปีที่แล้ว +1

    ഇതിന്റെ package എങ്ങനെയാ

  • @fathiiifathiii9648
    @fathiiifathiii9648 7 หลายเดือนก่อน

    ❤❤a

  • @muhammedbk3961
    @muhammedbk3961 ปีที่แล้ว +1

    Chain ivideyum und

  • @basaniyathbasni5646
    @basaniyathbasni5646 ปีที่แล้ว +3

    😆😆😆😆👍

  • @muhammedmuhammedshahariyar2085
    @muhammedmuhammedshahariyar2085 7 หลายเดือนก่อน

    എനിക്കും വേണം

  • @dinarvlogs608
    @dinarvlogs608 ปีที่แล้ว +2

    👍👍

  • @lottery479
    @lottery479 ปีที่แล้ว +1

    ഞാൻ പാലക്കാട്‌ നിന്ന് പോകണം എന്ന് വിചാരിക്കുന്നുണ്ട് പക്ഷെ നടക്കുന്നില്ല 😇

  • @naziyakhan4783
    @naziyakhan4783 ปีที่แล้ว +2

    ഇതിനെക്കാളും beutiful aanu Kalpeni 👍come & enjoy

  • @ashikukozhikode4158
    @ashikukozhikode4158 10 หลายเดือนก่อน

    Old Kozhikode😢

  • @nafeesaac1304
    @nafeesaac1304 4 หลายเดือนก่อน

    ഏത് ദ്വീപാണ്. Iam also frm Lak

  • @fidhajebin2901
    @fidhajebin2901 7 หลายเดือนก่อน

    Mashallah

  • @juhairulakber2818
    @juhairulakber2818 ปีที่แล้ว

    Aslam natilpoyo.njagadenad ishtapeto kavarathi

  • @RoyL-x8l
    @RoyL-x8l 9 หลายเดือนก่อน

    njanum.kudumpavum.vsrunnu.dweeepileakku.

  • @anwarasalam
    @anwarasalam 9 หลายเดือนก่อน

    You tube haji evide poyi

  • @57shareefa32
    @57shareefa32 7 หลายเดือนก่อน

    ✋🏻✋🏻✋🏻

  • @jouharatk3349
    @jouharatk3349 10 หลายเดือนก่อน +1

    LD ❤ proud to be a lakshadweep Kari❤

  • @JafarKhan-mz6xm
    @JafarKhan-mz6xm ปีที่แล้ว +1

    🤍🙌🏻

  • @Spartans.preapare_for_glory
    @Spartans.preapare_for_glory 4 หลายเดือนก่อน

    Dear dweep matham oru preshnam allengil enikk kalyanam kazhikkan oru penn nokki tharamo payyan sugunan susheelan
    Age: 19
    Purusha dhanam oru preshnam alla ente daddy alpam rich anu 😁😁

  • @shaikhvnr3041
    @shaikhvnr3041 ปีที่แล้ว +5

    മലപ്പുറത്ത് ഇത് പോലെയാൺ

  • @mohammedirshad2174
    @mohammedirshad2174 7 หลายเดือนก่อน

    പെണ്ണ് പെണ്ണ് കിട്ടിയോ ഇന്ന് വേഗം ഒന്ന് കെട്ടിക്കോ❤❤

  • @MariyamJose
    @MariyamJose 6 หลายเดือนก่อน

    Camerman ara onu nere camera pidichkoode

  • @jafarjafarmundur2936
    @jafarjafarmundur2936 ปีที่แล้ว +2

    എനിക്ക് ലക്ഷദ്വീപിൽ പോണം ഉണ്ട്
    ലക്ഷദ്വീപിൽ പോക്കാൻ എന്തക്കേ വേണം

  • @m.mkansara6286
    @m.mkansara6286 ปีที่แล้ว +4

    Assalam walekum Aslam bhai aapane Hamara comment Nahin Pada Hamen Bahut Dukh hua Ham aapko itne Pyar Se comment karte hain Bada bhai Ham aapse bahut Mohabbat kakhte Hain Aap Hamare Bade Bhai Jaise Ho ma zainul Kansara Shihab apni Manzil par pahunch chuke hain Allah ka Lakh Lakh shukar hai Allah Hafiz

  • @sunisubuvarietys9241
    @sunisubuvarietys9241 ปีที่แล้ว +4

    കാണാൻ ആഗ്രഹം ഉള്ള ഒരു നാട്

    • @Aslamrcsvlog
      @Aslamrcsvlog  ปีที่แล้ว

      😍🥰

    • @nasserwayanad8331
      @nasserwayanad8331 ปีที่แล้ว

      മോനെ അവിടെ എന്റെ മോൻക്ക് ഒരു പെണ്ണ് കിട്ടുമോ

  • @shafishafi-ti8fb
    @shafishafi-ti8fb ปีที่แล้ว +7

    നല്ല സ്നേഹമുള്ളവർ

  • @sulaikhakp5696
    @sulaikhakp5696 ปีที่แล้ว

    Mathil vannal ellam katttaaai

  • @shefnashefna1100
    @shefnashefna1100 ปีที่แล้ว +1

    ഈ ദ്വീപ് ഏതാണ്?

  • @kadeejak3642
    @kadeejak3642 ปีที่แล้ว +4

    അസ്ലം നല്ല സ്ഥലത്ത് ആണല്ലോ നി പെട്ടത്.നിനക്ക് കല്യാണം ഉറച്ചി അല്ലേ.എല്ലാവർക്കം പ്രായം ഉണ്ടല്ലോ
    നല്ല രസം ഉണ്ട് ആ സ്ത്രീകളെ കാണൻ

  • @prathikarikkunnaval567
    @prathikarikkunnaval567 ปีที่แล้ว

    aajaram thoorth ozivakkuka rasooline avarude ellam jeevidha charithram ariyavunna ummathimmaraya n ammal edhokke ozivakjendund mushafum koduth nikah cheyyunnavarund angine alla parasparam eshttapoettal maharaj koduth mole engot kond varum sondam molayt njnum molum und avalum deedhiye nokum ende makan nalladh pole nokum enik rand kuttikalan aadyathadh makan randamathe makalum aan cheriya kumbam aan insha alla commend kandal thalparyamullavar parayu

  • @majeedma6692
    @majeedma6692 7 หลายเดือนก่อน

    Edu edu depa.

  • @Naira-rx
    @Naira-rx ปีที่แล้ว +1

    Aslam ഇക്ക kavarattiyilundayiruñu alle poyo

  • @sheejajasar1486
    @sheejajasar1486 ปีที่แล้ว +5

    നിനക്ക് പെണ്ണ് സെറ്റ് ആയെന്നുപറഞ്ഞപ്പോ കാണാൻ ഓടിവന്ന ഞാൻ 🫣

  • @busharahakeem378
    @busharahakeem378 ปีที่แล้ว +1

    Pazhaya kalam oorthu poy 20varsham munb varey enghaney aayirunnu eppo arkkum onninum samayallaa ellam maripoyi

  • @afsalpcafu4343
    @afsalpcafu4343 ปีที่แล้ว

    Nee thamarasherry ano

  • @sinankp936
    @sinankp936 ปีที่แล้ว +1

    നാട്ടിൽ ചൂടായപ്പോൾ നീ അങ്ങോട്ട് പോയതാണോ നീ കല്യാണം കഴിക്കാതെ ഷിബിലിക്കാണോ നോക്കുന്നത് 😂😂👌🏼👌🏼

  • @shefnashefna1100
    @shefnashefna1100 ปีที่แล้ว +2

    ഇതു ഏത്‌ ദ്വീപ് ആണ്?

  • @d_ni6519
    @d_ni6519 7 หลายเดือนก่อน

    Just like malappuram 🥹❤️

  • @sayednaseerudheenw7266
    @sayednaseerudheenw7266 ปีที่แล้ว +2

    ivarude veettine korch aduthanne nte tharavade ullade.
    aslamikka thamasichade kalyana vittinte aduthano?

  • @moosankutty9091
    @moosankutty9091 7 หลายเดือนก่อน

    കദീസ്സ അല്ല കദീജ നമ്മുടെ നാട്ടിൽ ഇതുപോലുള്ള മാലകൾ ഉണ്ടായിരുന്നു ഞാൻ കണ്ണൂരാണ് ഒരു പെണ്ണ് കിട്ടുകയാണെങ്കിൽ കെ ട്ടാൻ തയ്യാറാണ്

  • @ShamiShami-ki6wx
    @ShamiShami-ki6wx 7 หลายเดือนก่อน

    എന്റെ. ഒരു. അഗ്രഹം ആണ്. എന്റെ മോനെ. കൊണ്ട് അവിടുന്ന് ഒരു. പെണ്ണ് വോണെന്ന്.

  • @prathikarikkunnaval567
    @prathikarikkunnaval567 ปีที่แล้ว

    bro oru pennine ende makan venayrunnu nikkah cheydhitt mole kannurk kondu varum thalparyamundel commendil parayu shesha dters parayam

    • @ibnbattuta8967
      @ibnbattuta8967 ปีที่แล้ว

      Avar deep vitt varan chance illa
      Ningalude makan dweepil poyi nilkendi varum

    • @kabirshaikh3621
      @kabirshaikh3621 ปีที่แล้ว

      Assalamu alaikum Ham Gujarat se hai shihab. Bhai se baat

    • @kabirshaikh3621
      @kabirshaikh3621 ปีที่แล้ว

      Karni hai

    • @RaihanathRaihanath.k-qh9uj
      @RaihanathRaihanath.k-qh9uj ปีที่แล้ว

      ​@@ibnbattuta8967കണ്ണൂർ തളിപ്പറമ്പിൽ ലക്ഷ ദ്വീബിൽ നിന്ന് കല്യാണം കഴിച്ചു കൊണ്ടുവന്നിട്ടുണ്ട് എന്റെ റിലേറ്റീവാണ്

  • @lijisami2889
    @lijisami2889 ปีที่แล้ว +1

    Keralathil ninnum pokanഎന്താണു
    വെണ്ടതു expence ??

  • @Shasu382
    @Shasu382 11 หลายเดือนก่อน +1

    😂😂vallatha kalliyanam ayipoyallo

  • @shefnashefna1100
    @shefnashefna1100 ปีที่แล้ว

    കിൽത്താൻ ആണോ?

  • @mohammedbasheer4794
    @mohammedbasheer4794 ปีที่แล้ว

    Bitra യിലേക് eppol varum

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 7 หลายเดือนก่อน

    അവർ അവിടെ ഹാപ്പി ആണ് ഇവിടെ നിന്ന് കുറെ ടീമുകൾ അങ്ങോട്ട് പോയി അവിടേം ഇവിരുത് പോലെ മതിൽ കെട്ടി മറച്ചു വീടിനുള്ളിൽ ഇരുന്ന് ജീവിക്കുന്ന സംസ്കാരം 😂പഠിപ്പിക്കാതെ നോക്കുക.
    (പണ്ട് മലയാളി അങ്ങനല്ലാരുന്നു കേരളത്തിൽ )

  • @kabirshaikh3621
    @kabirshaikh3621 ปีที่แล้ว

    Aslam bhai please baat karvao

  • @RoyL-x8l
    @RoyL-x8l 9 หลายเดือนก่อน

    kuttichira.

  • @shemshadshemshad6442
    @shemshadshemshad6442 ปีที่แล้ว +1

    Aslu ini androth dweepil vaa

    • @sakeenabava1768
      @sakeenabava1768 ปีที่แล้ว

      നിങ്ങൾ അന്ത്രോത്ത് ദ്വീപിലാണോ

    • @shemshadshemshad6442
      @shemshadshemshad6442 ปีที่แล้ว

      @@sakeenabava1768 അതെ

    • @sakeenabava1768
      @sakeenabava1768 ปีที่แล้ว

      @@shemshadshemshad6442 ഞങ്ങളുടെ പരിചയത്തിലുള്ള ഒരു ഫാമിലിയുണ്ട്

    • @Aslamrcsvlog
      @Aslamrcsvlog  ปีที่แล้ว

      Inshaallah 🥰

  • @mohammedirshad2174
    @mohammedirshad2174 7 หลายเดือนก่อน +1

    അസ്ലമേ അസ്ലം പണ്ട് ഹജ്ജ് പോക്ക് കഴിഞ്ഞതിനു ശേഷം കണ്ടിട്ടില്ലല്ലോ

  • @nafeesanajiya1058
    @nafeesanajiya1058 ปีที่แล้ว +1

    അസ്ലല മേനി എവിടെ ആയിരുന്നു

  • @hannaannu3903
    @hannaannu3903 ปีที่แล้ว +1

    Hii ....kalyanam aaretha

  • @SinfaSinfa-u3u
    @SinfaSinfa-u3u 5 หลายเดือนก่อน

    Vcp

  • @faisalclassic
    @faisalclassic ปีที่แล้ว +1

    Appo pennu kettan poya pahaya

  • @nazrin301
    @nazrin301 ปีที่แล้ว

    ആരുടേയ കല്യാണം

    • @Aslamrcsvlog
      @Aslamrcsvlog  ปีที่แล้ว

      Arilla 😂

    • @nazrin301
      @nazrin301 ปีที่แล้ว

      @@Aslamrcsvlog 🙄🙄🙄Bsst

    • @AdilaAdila-cw8qh
      @AdilaAdila-cw8qh ปีที่แล้ว

      ​@@Aslamrcsvlogkavaratti aayirikum njan engale kandirunu kavaratti vechit apo evde aayirikum vannad 😅😅best dweepinte name ariyille