വീടിന്റെ ഉള്ളിൽ ഇരുന്നു ഈ ഹിന്ദു കുടുമ്പം അല്ലാഹുവിനെ കുറിച്ച് പാടിയത് കേട്ടോ സംഭവം വൈറൽ ആയി

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Assalamualaikum ,
    Islamic Miracles channel is to provide Islamic knowledge and to help everyone looking for Islamic videos. Islamic Miracles channel features short clips, speeches, lectures relating to the religion of Islam.
    Click To Watch Islamic Short Videos
    👉 പട്ടാളക്കാരൻ ഖുർആൻ ഓതാൻ സ്റ്റേജിൽ കയറിയതാണ് പിന്നീട് സംഭവിച്ചത്
    • പട്ടാളക്കാരൻ ഖുർആൻ ഓതാ...
    👉 കഴിഞ്ഞ ദിവസം ഹറമിൽ നടന്ന അത്ഭുതം കണ്ടു ലോക മുസ്ലിമികൾ കരയുന്നു
    • കഴിഞ്ഞ ദിവസം ഹറമിൽ നടന...
    👉 പള്ളി വൃത്തിയാക്കുന്ന ആൾ ജോലിക്കിടയിൽ ചെയ്യുന്ന പ്രവർത്തി കണ്ടു ഞെട്ടി മുസ്ലിം ലോകം
    • പള്ളി വൃത്തിയാക്കുന്ന ...
    👉 സ്കൂൾ കുട്ടിയെ ഗര്ഭിണിയാക്കിയ ആളെ അറിഞ്ഞാൽ
    • സ്കൂൾ കുട്ടിയെ ഗര്ഭിണി...
    👉 ആര് കൈവിട്ടാലും ഈ ചേട്ടൻ ഇന്ന് മുതൽ കൂടെയുണ്ടാകും
    • Firos kunnum parambil ...
    👉 ഒരു പാവത്തിന്റെ പച്ചക്കറി കട പൊളിക്കാൻ വന്നതാണ് പോലീസ്
    • ഒരു പാവത്തിന്റെ പച്ചക...
    👉 പിള്ളേര്രാ പൊളിയാണ്
    • പിള്ളേര്രാ പൊളിയാണ് | ...
    👉 വെറും 55 സെക്കൻഡ് കാണുമ്പോഴേക്കും കരയിപ്പിച്ചു കളഞ്ഞു
    • വെറും 55 സെക്കൻഡ് കാണു...
    👉 കണ്ണ് കാണാത്ത ഈ മോൻറെ
    • വൈറൽ ആയ ഈ വീഡിയോ കാണാൻ...
    👉 അടിപൊളി പ്രസംഗം
    • നൗഷാദ് ബാഖവിയെയും കബീർ...
    👉 10 വയസ്സുകാരൻ ചെയ്‌ത പ്രവർത്തി കണ്ടു കരഞ്ഞു പോയി|
    • നബി തങ്ങളോടുള്ള ഇഷ്ടം ...
    👉 പാട്ടെന്നൊക്കെ പറഞ്ഞാൽ ഇതാണ് പാട്ട്
    • പാട്ടെന്നൊക്കെ പറഞ്ഞാൽ...
    👉 വെറുമൊരു ബാങ്ക് കൊണ്ട് നാടിനെയും നാട്ടുകാരെയും മക്കയിലേക്ക്
    • വെറുമൊരു ബാങ്ക് കൊണ്ട്...
    ------------------------------
    ► Credit For Background Nasheed:
    Song: Unknown
    Artist:Unknown
    Music Promoted By Non-Copyright Nasheeds.
    Nasheed Link: • Video
    Channel link: / noncopyrightn. .
    ------------------------------
    ➡Credit For Background Nasheed:
    Music Promoted By Non-Copyright Nasheeds.
    Nasheed Link: • Video
    Channel link:www.youtube.co....
    ------------------------------
    #islamicspeech #latestislamicspeech #newislamicspeech
    #islamicprabhashanam #prabhashanam #mathaprasangam #mathaprabhashanam #liveislamicspeech #islamiclive #islamicpost #Islamicinformation #speech #islamicdua #malayalamislamicspeech #islamic #islamicpost #islamicstatus #islamicknowledge #muslim #latestmuslimmalayalamspeech
    Stay Tuned For Upcoming videos...!!
    Subscribe Our Channel For More Videos;
    / @islamicmiracles12
    Get alerts when we release any new video. Turn on the Bell Icon.

ความคิดเห็น • 568

  • @islamicmiracles12
    @islamicmiracles12  3 ปีที่แล้ว +54

    ഈ കുടുമ്പത്തിൻറെ പുതിയ പട്ടു കേൾക്കാൻ ഈ ലിങ്കിൽ കയറുക
    th-cam.com/video/jic6cWbPCyQ/w-d-xo.html
    th-cam.com/video/jic6cWbPCyQ/w-d-xo.html
    th-cam.com/video/jic6cWbPCyQ/w-d-xo.html

    • @nazepilfreaky
      @nazepilfreaky 3 ปีที่แล้ว +2

      AlHaMdHuLiLlAa🧘‍♂️😇

    • @AbdulMajeed-bk7qx
      @AbdulMajeed-bk7qx 3 ปีที่แล้ว +2

      ഈ കുടുബത്തിന് അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ . ആമിൻ

    • @naseerpm7712
      @naseerpm7712 3 ปีที่แล้ว +1

      Aameen

    • @ambadimon4615
      @ambadimon4615 3 ปีที่แล้ว

      ഇതെല്ലാം ഹിജാദികളുടെ പണിയാ ബോധം ഉള്ള ഹിന്ദുക്കൾ ആരെങ്കിലും ഇത് ചെയ്യുമോ 🤣🤣🤣

  • @colorsfashion1005
    @colorsfashion1005 3 ปีที่แล้ว +199

    അള്ളാ ഈ സഹോദരങ്ങൾക്ക് നീ ഹിദായത്തിൻ്റെ വെളിച്ചം നൽകണേ ആമീൻ

  • @sabithasathar8437
    @sabithasathar8437 3 ปีที่แล้ว +100

    നിങ്ങളുടെ കുടുംബത്തിന്റെയും ഈ സ്നേഹവും ഐക്യാവും എന്നും നിലനിൽക്കട്ടെ ..... റബ്ബ് അനുഗ്രഹിക്കട്ടെ

  • @navaskoodali5892
    @navaskoodali5892 3 ปีที่แล้ว +183

    ഒരു രെക്ഷയുമില്ല തകർത്തു അല്ലാഹു ഇവർക്ക് ഹിദായത്ത് കൊടുക്കെട്ടെ

  • @husainhusli1998
    @husainhusli1998 3 ปีที่แล้ว +212

    അവരുടെ മുഖത്തുള്ള ചിരി പോലെത്തന്നെ ആ പാട്ടുകേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം. റബ്ബിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീൻ.

  • @mansoorvk4266
    @mansoorvk4266 3 ปีที่แล้ว +159

    അല്ലാഹു ഹിദായത് നൽകട്ടെ

    • @DARKSIDE_FF104
      @DARKSIDE_FF104 3 ปีที่แล้ว +1

      AAMEEN

    • @darulfalah1514
      @darulfalah1514 3 ปีที่แล้ว +1

      ആമീൻ

    • @mansoorvk4266
      @mansoorvk4266 3 ปีที่แล้ว

      @@darulfalah1514 സുഖമാണോ

    • @mansoorvk4266
      @mansoorvk4266 3 ปีที่แล้ว

      @@darulfalah1514 വാട്സാപ്പിൽ അയച്ചു തരുമോ???

    • @mansoorvk4266
      @mansoorvk4266 3 ปีที่แล้ว

      @@darulfalah1514 👍👍

  • @subaidasu1939
    @subaidasu1939 3 ปีที่แล้ว +34

    ഭക്തി നിറഞ്ഞ ഈ ഗാനത്തിന് ഒരു പാട് അഭിനന്ദനം അർപിക്കുന്നു

  • @zainudheenadanypkl6349
    @zainudheenadanypkl6349 3 ปีที่แล้ว +88

    ആ കുടുംബത്തിന് കരുണാവാരിധിയായ റബ്ബ് ഹിദായത്ത് നൽകുമാരാകട്ടെ ആമീൻ

  • @muhammedsanjid4230
    @muhammedsanjid4230 3 ปีที่แล้ว +96

    അള്ളാഹു നിങ്ങളെ ഉയർത്തട്ടെ അമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @raseenaraseena6045
    @raseenaraseena6045 3 ปีที่แล้ว +89

    അമ്മ, അച്ഛൻ, മക്കൾ എല്ലാരും നല്ലത് പോലെ പാടി. അവരുടെ മുഖത്തെ സന്തോഷം. അതെന്നും നില നിൽക്കട്ടെ

    • @mansoorvk4266
      @mansoorvk4266 3 ปีที่แล้ว +1

      ഹായ്... റസീ...

    • @mansoorvk4266
      @mansoorvk4266 3 ปีที่แล้ว

      സുഖമാണോ...
      റസീ......

    • @mansoorvk4266
      @mansoorvk4266 3 ปีที่แล้ว

      Hai

  • @arshadsubir3361
    @arshadsubir3361 3 ปีที่แล้ว +43

    ഇതിനുമുമ്പും ഇവർ മുത്ത് നബിയെ കുറിച്ച് പാടിയിട്ടുണ്ട് അർഹമായ പ്രതിഫലം നൽകട്ടെ പടച്ചവൻ

  • @nassarnassar5642
    @nassarnassar5642 3 ปีที่แล้ว +173

    മുസ്ലിം മികൾ പോലും തിരിഞ്ഞു നടക്കുന്ന കാലത്ത് നിങ്ങളുടെ ഈവിശോസത്തിനു ഉറപ്പും ആയുസും ഉണ്ടവടേ നിങ്ങൾക്നാഥൻ ഇതായത് നൽകട്ടെ

    • @muhammadrafeeq4931
      @muhammadrafeeq4931 3 ปีที่แล้ว +2

      സത്യം

    • @fahz4084
      @fahz4084 3 ปีที่แล้ว +5

      ഇതായതല്ല, ഹിദായത്ത്

    • @wasihmedia3947
      @wasihmedia3947 3 ปีที่แล้ว +3

      Ameeen

    • @idukkigirl9000
      @idukkigirl9000 3 ปีที่แล้ว +3

      Muthaaya kudumbam❤️❤️

    • @sufinashams6420
      @sufinashams6420 3 ปีที่แล้ว +2

      AMEEN🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼AMEEN YA RABBALLALAMEEN

  • @shamsiyapp8418
    @shamsiyapp8418 3 ปีที่แล้ว +27

    റബ്ബിന്റെ ഹിദായത് നിങ്ങൾക്കു എന്നും ഉണ്ടാവട്ടെ അമ്മേ സഹോദരൻ markkum, 😊

  • @thilavathulquran-4758
    @thilavathulquran-4758 3 ปีที่แล้ว +71

    യാ റഹീമള്ളാ,,,,,,,,,,, ഹ
    അത് കേൾക്കാൻ വല്ലാത്തൊരു രസമാണ്

    • @rahiyathahir7644
      @rahiyathahir7644 3 ปีที่แล้ว

      Sathyam

    • @redmiredmi5828
      @redmiredmi5828 3 ปีที่แล้ว

      ആ കുടുമ്പത്തിന് അള്ളാഹു ഉയർച്ച നൽകട്ടെ ആമീൻ

    • @suhailhashim7471
      @suhailhashim7471 3 ปีที่แล้ว

      മാഷാഹ് അല്ലാഹ് Sprrr പടച്ചോൻ അനുഗ്രഹിക്കട്ടേ ആമീൻ

    • @muhammedrihan.r2964
      @muhammedrihan.r2964 3 ปีที่แล้ว

      👏👏👍

    • @latheefpalappatta6123
      @latheefpalappatta6123 3 ปีที่แล้ว

      സത്യം ഞാനതെഴുതാൻ വന്നപ്പഴാ എഴുതിയത് കണ്ടത്🤲🥰🥰

  • @minhajmonu9944
    @minhajmonu9944 3 ปีที่แล้ว +146

    ഇസ്ലാമിലേക്ക് വരൂ..... ഉഷാറായിട്ടുണ്ട് അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ 🤲🤲🤲🤲🤲🤲🤲

  • @abdulazeezazeez7836
    @abdulazeezazeez7836 3 ปีที่แล้ว +84

    മാഷാ അള്ളാഹ് എന്താ ഒരു കുടുംബം അല്ലാഹുവേ ഈ കുടുംബത്തിന് എല്ലാ അഷ്‌ര്യവും ബർക്കത്തും നൽകണേ ആമീൻ 👍👍👍🌹❤🌹❤🌹❤🌹❤🌹

  • @skcurtains
    @skcurtains 3 ปีที่แล้ว +24

    മാഷാ അള്ളാ, അള്ളാഹു ആ കുടുംബത്തിന് ഹിദായത്ത് നൽകട്ടെ ആമീൻ...

  • @niyas7671
    @niyas7671 3 ปีที่แล้ว +30

    Masha allah
    ആ കുടുംബത്തെ allahu അനുഗ്രഹിക്കട്ടെ ആമീൻ

  • @haseenasafeer1887
    @haseenasafeer1887 3 ปีที่แล้ว +23

    ഹാ അമ്മക് ഇത് പോലെ പാടാൻ അല്ലഹ ദീർഗായുസ് കൊടുക്കണേ

  • @rafeeqpandi207
    @rafeeqpandi207 3 ปีที่แล้ว +64

    മാഷാ അള്ളാമാഷാ അള്ളാ വളരെ ഉഷർ അഴിട്ട് ഉണ്ട്

  • @ishakjuju1559
    @ishakjuju1559 3 ปีที่แล้ว +1

    മനസ്സിൽ വളരെയധികം സുഖവും സന്തോഷവും സമാധാനവും ശാന്തിയും ആനന്ദവും എനിക്ക് അനുഭവപ്പെട്ടു ആ അച്ചനും അമ്മയും മക്കൾക്കും പടച്ചവൻ ദീർഘായസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ ജീവിത അവസാനം വരെ നമുക്ക് സന്തോഷതോടെ കഴിയുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ ആയിരം സ്നേഹ പൂക്കൾ വിതറുന്നു 🌹🌹🌹🌹🌹🌹🌹🌹❤️👍🇮🇳

  • @majee.p.k1976
    @majee.p.k1976 3 ปีที่แล้ว +18

    മാശാ അള്ളാ . അള്ളാഹുവിറ്റെ അനുഗ്രഹം അവരുടെ മേൽ എപ്പോഴും ഉണ്ടാവട്ടെ ആമീൻ

  • @abdulazeezazeez7836
    @abdulazeezazeez7836 3 ปีที่แล้ว +65

    അള്ളാഹു ഒരിക്കലും നിങ്ങളുടെ കുടുംബത്തെ കൈ വിടില്ല തീർച്ച 🙏🙏🙏🙏🙏

  • @mahshookmachu9578
    @mahshookmachu9578 3 ปีที่แล้ว +68

    സുബ്ഹാനല്ലാഹ് nice വർഗീയവാദികളെ കണ്ണ് തുറന്ന് നോക്ക് കേരളത്തിൽ ഇത് പോലുള്ള വരുണ്ട് നിങ്ങൾ വർഗീയത നിങ്ങൾ തീകൊടുത്തു ആളികത്തിക്കുമ്പോൾ ഇവരപോലുള്ളവർ അത് കിടത്താൻ നോക്കുന്നു അത് കൊണ്ട് കേരളത്തിൽ വർഗീയത ഞങ്ങൾ വെച്ഛ് പുലർത്തില്ല ഞങ്ങൾ കേരളക്കാർക്ക് വർഗീയത എന്ന വാക്ക് ഞങ്ങൾ കേരളക്കാർ ഇല്ല ഞങ്ങൾ മനുഷ്യര്ആണ് നങ്ങൾ ഒന്നാണ് ഒറ്റകെട്ടാണ് go വർഗീയത go

  • @shemeenashemeer6180
    @shemeenashemeer6180 3 ปีที่แล้ว +9

    ഈ കുടുംബത്തിന്റെ പുഞ്ചിരിയും സന്തോഷവും എന്നും നിലനിൽക്കട്ടെ 🤲🥰

  • @aseezasi3114
    @aseezasi3114 3 ปีที่แล้ว +18

    അല്ലാഹുവിന്റെ കാവൽ നിങ്ങളുടെ കുടുംബത്തിനുണ്ടാവട്ടെ

  • @sonaneenu6874
    @sonaneenu6874 3 ปีที่แล้ว +18

    ഇവരുടെ പുഞ്ചിരി എന്നും നില nirthane അല്ലാഹ്

  • @sabeenanaushad3518
    @sabeenanaushad3518 3 ปีที่แล้ว +1

    ഈ നന്മ എന്നും നില നിൽക്കട്ടെ

  • @Skyism_lyrics
    @Skyism_lyrics 3 ปีที่แล้ว +35

    മാഷാ അള്ളാ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @adilnishan8256
      @adilnishan8256 3 ปีที่แล้ว

      അള്ളാഹു ഹിദായത്ത് നൽകട്ടെ

  • @fousiyafousi6828
    @fousiyafousi6828 3 ปีที่แล้ว +26

    Enthu santhosha ivarude mugath.....ennum..inganettanne deerkakaalm kazhiyan allahu anugrahikkatte😍😍😍

  • @harisksd8578
    @harisksd8578 3 ปีที่แล้ว +38

    ആ അമ്മ പാടുന്നത്...... 👍👍👍

    • @sulthannoora213
      @sulthannoora213 3 ปีที่แล้ว

      ആ പ്രാർത്ഥന അല്ലാഹു സ്വീകരിക്കും

  • @rishurafeeq4272
    @rishurafeeq4272 3 ปีที่แล้ว

    ഈ ചിരിയും സന്തോഷവും എന്നും ഇവരുടെ ജീവിതത്തിൽ ഉണ്ടാവട്ടെ.... പ്രാർഥനയോടെ... 😍👍👍👍

  • @hajarakhadar9481
    @hajarakhadar9481 3 ปีที่แล้ว +17

    ഉച്ചാരണം കറക്റ്റ് മാഷാ അള്ളാഹ്

  • @aminasajeer6935
    @aminasajeer6935 3 ปีที่แล้ว +6

    അല്ലാഹുവേ അ കുടുംബത്തിന് ഹിദായത്ത് നൽകട്ടെ.. ആമീൻ....

  • @sachunandhuaathira7839
    @sachunandhuaathira7839 3 ปีที่แล้ว +6

    👌🙏👍ചേച്ചി ക്കും കുടുമ്പത്തിനും നാഥൻ നല്ലതു വരുത്തട്ടെ 🙏🙏🌹

  • @aslahrahman3729
    @aslahrahman3729 3 ปีที่แล้ว +22

    അടിപൊളി 👍👍✌️
    ഇനിയും തുടരണം

  • @Muhammad-lw6pg
    @Muhammad-lw6pg 3 ปีที่แล้ว

    അല്ലാഹ് ഇവർക്ക് നീ ഹിദായത് കൊടുക്കണേ mashaallah കലിമയൊക്കെ vekthamayi പറയുന്നു, 😍😍

  • @Samvlog-ps1ki
    @Samvlog-ps1ki 3 ปีที่แล้ว

    അല്ലാഹുവേ ഈ സഹോദരങ്ങളെ നീ deergayussum aafiyathum സമ്പത്തും നല്‍കി അനുഗ്രഹിക്കൂ یا allah
    മുത്തു റസൂലിന്റെ haqq കൊണ്ട്‌

  • @yasmibeautique9064
    @yasmibeautique9064 3 ปีที่แล้ว

    അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ.
    എല്ലാവരുടെയും മനസിന്റെ ഉള്ളിനുള്ളിൽ നിന്നും പുറത്തു ചാടി മുഖത്തു വിരിയുന്ന പുഞ്ചിരി ഒത്തിരി ഇഷ്ടായി👌👌👌

  • @ahammeddilshad.p2838
    @ahammeddilshad.p2838 3 ปีที่แล้ว +8

    നിങ്ങൾ ഇസ്ലാമിലേക്ക് വരേണ്ടവരാണ് ഹിദായത് നൽകട്ടെ

  • @ayshasana8174
    @ayshasana8174 3 ปีที่แล้ว

    ഇത്ര കേട്ടാലും മതിവരാത്ത വരികൾ അള്ളാഹു അവർക്ക് ബർകത് ചൊരിയട്ടെ ആമീൻ

  • @Sverma-t8d
    @Sverma-t8d 3 ปีที่แล้ว +16

    ജാതിയോ മതമോ നോക്കാതെ നമ്മടെ ഈ കൊച്ചു കേരളത്തിൽ എല്ലാവരും ഒരുമിച്ചു കഴിഞ്ഞാൽ നമ്മുടെ കേരളം സ്വർഗം akkum,... ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @muhammadshaappus3234
    @muhammadshaappus3234 3 ปีที่แล้ว +1

    പൂർണ്ണചന്ദ്രൻ പോലും തോറ്റുപോകുന്ന മുത്ത് റസൂലിനെ സ്വപ്നത്തിൽ കാണാൻ അല്ലാഹു നിങ്ങൾക്ക് സൗഭാഗ്യം നൽകട്ടെ

  • @asiyafarhath2288
    @asiyafarhath2288 3 ปีที่แล้ว +1

    അല്ലാഹുവേ ഈ പ്രിയ കുടുംബത്തിന് നീ ഹിദായത് കൊടുക്കണേ റബ്ബേ,🌹👍👍👍❤❤❤

  • @abdulgafoorm8385
    @abdulgafoorm8385 3 ปีที่แล้ว +51

    എങ്ങനെ ഇങ്ങനൊക്കെ ഉച്ചരിക്കാൻ കഴിഞ്ഞു

  • @samedsaed8702
    @samedsaed8702 3 ปีที่แล้ว +14

    നന്നായിപ്പാടി 🌹🌹🌹🌹🌹🌹🌹

  • @JiluTalks
    @JiluTalks 3 ปีที่แล้ว +29

    നമ്മുടെ അമ്മൂമ എവിടെ . അമ്മയും കൂടി ആയാൽ നിങ്ങൾ ഒരു പൂർണ്ണ കുടുംബം സംന്തോ ശം. ഉള്ള കുടംബം ആയി . നല്ല മനസിന്റെ ഉടമകൾ. അള്ളാഹു നിങ്ങളെ പുകയത്തിരിക്കുന്നു

  • @aneeshaabuaneeshaabu7485
    @aneeshaabuaneeshaabu7485 3 ปีที่แล้ว

    റബ്ബിന്റെ എല്ലാം അനുഗ്രഹവും എപ്പോഴും ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് ദുആ ചെയ്യുന്നു. ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി എല്ലാം മനുഷ്യരും ഒരു പോലെ ഒരുപാട് സന്തോഷത്തോടെ ജീവിക്കാൻ കഴിയണം. മതത്തിന്റെ പേരിൽ തല്ല് കൂടാതെ ❤️❤️❤️

  • @MuhammedAli-de4rv
    @MuhammedAli-de4rv 3 ปีที่แล้ว

    എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം വാർഷിക്കുമാറാകട്ടെ... അൽഹംദുലില്ലാഹ്

  • @NabeesasardarVm
    @NabeesasardarVm ปีที่แล้ว

    അല്ലാഹുഉഗ്രനായി അല്ലാഹ് അവർക്കും ഞങ്ങൾ കും
    തുണഏകണേ
    ആമീൻ

  • @nvmohammedali6957
    @nvmohammedali6957 3 ปีที่แล้ว +30

    ഹിദായത്ത് കിട്ടട്ടെ
    ആമീൻ

  • @റബ്ബിന്റെഒരുഅടിമ

    ബിഗ്‌ സലൂട്ട് ഇതൊക്കെ കേൾക്കുമ്പോൾ കാണുമ്പോൾ മനസിന് ഒരു വല്ലാത്ത സന്തോഷം
    റബ്ബിന്റെ കാവൽ എന്നും ഉണ്ടാകും

  • @najmanaju7923
    @najmanaju7923 3 ปีที่แล้ว +18

    മാഷാ അല്ലാഹ്

  • @ചാച്ചുമോൻ
    @ചാച്ചുമോൻ 3 ปีที่แล้ว

    സൂപ്പർ. വീണ്ടും വീണ്ടും കേൾക്കാറുണ്ട്

  • @ayshajabi5169
    @ayshajabi5169 3 ปีที่แล้ว +5

    അള്ളാഹു ഹിദായത് നൽകട്ടെ ആ കുടുമ്പത്തിന് 😊

  • @abdullaabdulla4307
    @abdullaabdulla4307 3 ปีที่แล้ว +4

    അള്ളാഹു ഹിദായത് കൊടുക്കുമരകട്ടെ ആമീൻ

  • @raslamuhasin3172
    @raslamuhasin3172 3 ปีที่แล้ว

    മാഷാഅള്ളാഹ്‌. ആ കുടുംബത്തിൽ ഉള്ള എല്ലാ ബുദ്ധിമുട്ടുകളും പടച്ച തമ്പുരാൻ നീക്കി സമാദാനം നൽകുമാറാകട്ടെ. ഐശ്വര്യം ചൊരിയട്ടെ.

  • @ashidaanzaar462
    @ashidaanzaar462 3 ปีที่แล้ว

    ഈ കുടുംബങ്ങൾക്ക് അല്ലാഹ് നല്ലതു വരട്ടെ എങ്ങനെ പാടുന്നു ഒരു മുസ്ലിം പാടിയാൽ ഇത്രയും okkilla

  • @icrazykani2555
    @icrazykani2555 3 ปีที่แล้ว

    മാഷാ allah ഈ സഹോ ദരങ്ങൾക്കു ഹിദായത് nalkane

  • @hafsuhafi6639
    @hafsuhafi6639 3 ปีที่แล้ว

    പൊളിച്ചു 👍👍👍👍അല്ലാഹു ഹിദായത് നല്കട്ടെ

  • @sinuninu7482
    @sinuninu7482 3 ปีที่แล้ว

    അല്ലാഹ് ഇവർക്ക് നീ ഹിദായത് കൊടുക്കണം

  • @lubabalulu9954
    @lubabalulu9954 3 ปีที่แล้ว

    അള്ളാഹു..ഹിദായത്ത് നൽകട്ടെ

  • @bilalpk9485
    @bilalpk9485 3 ปีที่แล้ว

    നന്മകൾ ഉൾക്കൊള്ളുന്നവനാണ് മനുഷ്യൻ .!!! .👍👍👍

  • @fasalurahman7526
    @fasalurahman7526 3 ปีที่แล้ว +2

    Masha allah....💞💞💞evarkk islam madham sweekarichoode.💖😊adhinulla manass Padachoon nalkate

    • @abdhullkhadar6084
      @abdhullkhadar6084 3 ปีที่แล้ว +1

      Sangigal ningalk ethreyum pettan jihadi padhavi nalgum 😍

  • @binthnafeesa7643
    @binthnafeesa7643 3 ปีที่แล้ว

    Masha Allah.. gambheeramayi 👏👏👍👍👌👌🌷🌷

  • @farhanfaru3166
    @farhanfaru3166 3 ปีที่แล้ว

    അല്ലാഹുവേ നീ ഇവർക്ക് ഹിദായത്ത നൽകണേ

  • @jameeljameel2481
    @jameeljameel2481 3 ปีที่แล้ว +1

    മാഷാ അല്ല. നന്നായി പാടി 👍👍👍🌹🌹🌹🌹

  • @sonutechformedia6933
    @sonutechformedia6933 3 ปีที่แล้ว +6

    മാഷാഅല്ലാഹ്‌. നന്നായിട്ടുണ്ട്

  • @attathangadiameer9580
    @attathangadiameer9580 3 ปีที่แล้ว

    നന്നായി
    പാടിയിട്ടുണ്ട്
    Nallathu വരട്ടെ

  • @DANGEROP-ph6jf
    @DANGEROP-ph6jf 3 ปีที่แล้ว

    പൊളിച്ചു.... പടച്ചവന്റെ കാവൽ എന്നും ഉണ്ടാവട്ടെ 🤲🤲🤲

  • @shamilshalu8632
    @shamilshalu8632 3 ปีที่แล้ว

    അള്ളാഹു വേ ഇനിയും ഇതു പോലെ പാടുവാൻ ഉള്ള കഴിവ് കൊടുക്കണേ അള്ളാഹു

  • @rifa.p.p4893
    @rifa.p.p4893 3 ปีที่แล้ว

    Masha Allah..... Ee kudumbathe Allahu anugrahikkette

  • @shajahantvm48
    @shajahantvm48 3 ปีที่แล้ว

    Wow super 👌🌹🌹🌹🌹👌

  • @habeeburrahman864
    @habeeburrahman864 3 ปีที่แล้ว +1

    MAASHA ALLAH ❤️❤️❤️ ASSALAMU ALAIKUM ❤️ WA RAHMATULLAHI WA BARAKATHUHU ❤️❤️❤️

  • @muzammilp7864
    @muzammilp7864 3 ปีที่แล้ว

    പൗരത്ത നിയമം നടപ്പാക്കാൻ ഇരിക്കുന്ന നരേന്ദ്ര മോദിയും അമിത്ഷാ യും ഈ കുടുംബങ്ങളെ കണ്ട് പഠിക്കണം.മനസ്സിൽ കളങ്കമില്ലാത്ത ഒരു കുടുംബം അള്ളാഹു അവരുടെ പ്രയാസങ്ങളിൽ നിന്നും ബുദ്ധിമുട്ടുകളിൽ നിന്നും കാത്തു രക്ഷിക്കട്ടെ ആമീൻ

  • @muhammedsalim2500
    @muhammedsalim2500 3 ปีที่แล้ว +3

    Adi poli nalllla swaram. Thanks for alll companions.

  • @nahlarinsha1744
    @nahlarinsha1744 3 ปีที่แล้ว +1

    Super god bless you 👌👌

  • @zydmohdalipms
    @zydmohdalipms 3 ปีที่แล้ว +4

    അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ

  • @rahmabirahmabi422
    @rahmabirahmabi422 3 ปีที่แล้ว

    Very very thanks വളരെ ഉഷാറായിട്ടുണ്ട് പറയാൻ വാക്കുകളില്ല സന്തോഷം കൊണ്ട്

  • @swafwanchampadchampad9556
    @swafwanchampadchampad9556 3 ปีที่แล้ว

    الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰

  • @riyasworldcup1797
    @riyasworldcup1797 3 ปีที่แล้ว

    ماشاء اللة يبارك فيكم وجزاكم كل خير يا رب العالمين امين

  • @MHDFAHEEM-n8r
    @MHDFAHEEM-n8r 2 ปีที่แล้ว +1

    ما شاء الله 👍👍👍

  • @muhammadanshif4613
    @muhammadanshif4613 3 ปีที่แล้ว +1

    ❤️❤️❤️❤️❤️👍👍👍👍🙏

  • @miyyahabeeb2995
    @miyyahabeeb2995 3 ปีที่แล้ว

    ദൈവം ഹിദായത് നൽകട്ടെ...... ആമീൻ

  • @rinsharishmarinsharishma3690
    @rinsharishmarinsharishma3690 3 ปีที่แล้ว

    മാഷാ അല്ലാഹ്.. അള്ളാഹു അനുഗ്രഹിക്കട്ടെ... 😢🤲🤲🌹🌹💖💖💖💖

  • @asyak594
    @asyak594 3 ปีที่แล้ว

    Masha allah. Super. Parayathirikkanvayya

  • @shareefev9282
    @shareefev9282 3 ปีที่แล้ว

    നിങ്ങൾക്ക് അല്ലാഹു ഹിദായത് നൽകട്ടെ

  • @bisminvlog
    @bisminvlog 3 ปีที่แล้ว

    ഹിദായത് തന്നു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @suharamv9676
    @suharamv9676 3 ปีที่แล้ว

    അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാകട്ടെ

  • @marvelff338
    @marvelff338 3 ปีที่แล้ว +3

    യാ മോനെ 🤩പൊളിച്ചടുക്കി ❤❤🤔

  • @mashoodcraftsandartscrafts2539
    @mashoodcraftsandartscrafts2539 3 ปีที่แล้ว

    പ്രവഞ്ച സ്രഷ്ടാവായ അല്ലാഹു ഹിദയാത്ത് നൽട്ടെ

  • @shylajakumari8738
    @shylajakumari8738 3 ปีที่แล้ว +5

    Very nice athey oru jathy,oru madham,oru Dyvam manushyanu

  • @muhammadanas8595
    @muhammadanas8595 3 ปีที่แล้ว

    അള്ളാഹു ആഫിയത്തും ദീര്ഗായുസും കൊടുക്കട്ടെ ആമീൻ ആമീൻ 🕋🕋🕋🕋🕋🕋

  • @km7912
    @km7912 3 ปีที่แล้ว

    അല്ലാഹു ഈ കുടുംബത്തിന് ഇതായത്ത് നൽകട്ടെ ആമീൻ

  • @maanuponnu493
    @maanuponnu493 3 ปีที่แล้ว +3

    ماشاءاللہ allahu idayath nalgi anugrahikatte امین

  • @saleenamuneer4161
    @saleenamuneer4161 3 ปีที่แล้ว +1

    Sollalhaahu alaa muhammad sollalhaahu alaiva sollam പടച്ചവൻ അനുഗ്രഹിക്കട്ടെ നിങ്ങളെ

  • @kadeejaasif5277
    @kadeejaasif5277 3 ปีที่แล้ว

    സൂപ്പർ അള്ള അനുഗ്രഹിക്കട്ടെ

  • @itsmern9350
    @itsmern9350 3 ปีที่แล้ว

    Insha allah nallath varatte😍😍😍

  • @muhammadanas8595
    @muhammadanas8595 3 ปีที่แล้ว

    സന്തോഷം കൊണ്ട് എന്റ കണ്ണ് നിറഞ്ഞു pooi🕋

  • @hareesesudheen479
    @hareesesudheen479 3 ปีที่แล้ว +1

    Masha allah... Allahu hidayathu nalkatte...