Ajrakh cotton 🌹Schiffli work in Georgette 🌹Kora embroidery 🌹Cambric mix'n match 🌹No-573 🌹

แชร์
ฝัง
  • เผยแพร่เมื่อ 22 มิ.ย. 2024
  • 1-Customer care number-
    98471 69321
    NB:👇
    Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
    ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏
    2-To know how to purchase from Fablines, pls watch this video 👇
    • How to purchase from F...
    3- Our channel link / @fablines
    4-To know how to take measurements pls watch these videos
    1.
    • 🌹How to take measureme...
    2.
    • 🌹How to take measureme...
    5- To know how to use colour guard, pls
    watch this video
    • How to use 'colour gua...
    6-Map 👇
    maps.app.goo.gl/GLuKGvJ8RbPdc...
    1.For booking send screenshot from video
    to any one of the number displayed in the screen (please note: send only once to any
    one of the number). Pls note, always send
    msg only once, If you have to send more,
    wait till they contact you, otherwise your
    message will again go up&will cause much
    delay to attend. Here we have no night
    shifts. Working time 10am to 5pm.
    2. Along with the screenshot always send required meters of the material &whether you need lining pls mention that also.
    3.working hours Monday-Saturday 9.30am
    to5.30pm.Sunday holiday for shop &online
    section
    4.Shipping charge will be there. Minimum charge. 70/- Upto 1kg ₹100(approx.)
    Outside Kerala through DTDC rate will be
    different
    5. After attending your message, if the
    material is in stock they will give the payment details. You have to send the
    payment receipt to the number in which
    you placed the order
    6.you must take an opening video of the
    parcel. To claim for any defects or
    damages opening video is compulsory.
    7. Always send your full address with
    pincode &phone number
    8.If the material is sold out, will refund the
    amount. For any further enquiry you can
    contact customer care number
    ഓർഡർ ചെയ്യേണ്ട വിധം
    1 വീഡിയോയിൽ നിന്നും നിങ്ങൾക്ക്
    ഇഷ്ടപ്പെട്ട material ന്റെ ഫോട്ടോ,
    സ്ക്രീൻഷോട്ട് എടുത്ത് സ്ക്രീനിൽ
    തന്നിരിക്കുന്ന ഏതെങ്കിലും ഒരു
    നമ്പറിലേക്ക് ഒറ്റത്തവണ മാത്രം
    അയക്കുക. മറുപടി വൈകിയാലും
    വീണ്ടും മെസ്സേജ് അയക്കരുത്.
    2. ഫോട്ടോ യോടൊപ്പം നിങ്ങൾക്ക് എത്ര
    മീറ്റർ വേണം എന്നും അയക്കുക. ലൈനിങ് ആവശ്യമുണ്ടെങ്കിൽ അതും
    പറയണം:
    3. തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30
    മുതൽ വൈകുന്നേരം 5.30 വരെ
    ആണ് വർക്കിംഗ് ടൈം
    ഞായറാഴ്ച കടയും ഓൺലൈൻ
    സെക്ഷനും അവധിയായിരിക്കും
    4.ഷിപ്പിംഗ്ചാർജ്ഉണ്ടായിരിക്കുംminimum 70/- ഒരു കിലോ വരെ കേരളത്തിനകത്ത് ഏകദേശം 100/- കേരളത്തിന് പുറത്ത്
    DTDC വഴിയാണ് അയക്കുന്നത് എങ്കിൽ റേറ്റ് വ്യത്യാസമുണ്ടാകും. ക്യാഷ് ഓൺ ഡെലിവറി സംവിധാനമില്ല.
    5. ആദ്യം വരുന്ന മെസ്സേജ് മുതലാണ് നോക്കി വരിക.മറുപടി തരുവാൻ
    സമയമെടുക്കും. നിങ്ങളുടെ നമ്പറിൽ
    എത്തി കഴിയുമ്പോൾ നിങ്ങൾ ഓർഡർ
    ചെയ്ത മെറ്റീരിയൽ സ്റ്റോക്ക് ഉണ്ടെങ്കിൽ
    ഞങ്ങളുടെ സ്റ്റാഫ് അതിന്റെ പെയ്മെന്റ്
    ഡീറ്റെയിൽസ് പറഞ്ഞുതരും. ആ തുക
    Google pay അല്ലെങ്കിൽbank transfer
    ആയോ ചെയ്യാവുന്നതാണ് അതിനുശേഷം പെയ്മെന്റ് റെസിപ്റ്റ്
    നിങ്ങൾ ഓർഡർ ചെയ്ത നമ്പറിൽ
    അയച്ചുകൊടുക്കണം. അതിനുശേഷം
    മാത്രമേ മെറ്റീരിയൽ മുറിക്കുക യുള്ളൂ.
    പെയ്മെന്റ് വന്നശേഷം തുണി തീർന്നു
    പോയാൽ നിങ്ങൾ അടച്ച സംഖ്യ refund
    ചെയ്തു തരുന്നതാണ്. എന്തെങ്കിലും
    സംശയങ്ങൾ ഉണ്ടെങ്കിൽcustomer care
    number ഇൽ contact ചെയ്യാവുന്നതാണ്
    6.പാഴ്സൽ കിട്ടിക്കഴിയുമ്പോൾ തന്നെ
    അത് തുറക്കുന്ന ഒരു വീഡിയോ എടുക്കണം.എന്തെങ്കിലും നാശനഷ്ടമോ മാറ്റങ്ങൾ ഉണ്ടെങ്കിൽ വീഡിയോനിർബന്ധമാണ്.
    7. എപ്പോഴും നിങ്ങളുടെ മുഴുവൻ അഡ്രസ്സ് പിൻകോഡ് & ഫോൺ നമ്പർ
    സഹിതം അയക്കണേ
    Whatsapp group link (Only for churidar sets
    direct from dealers Those who wish to purchase, can join) ഗ്രൂപ്പിൽ upload ചെയ്യുന്ന ചുരിദാർസെറ്റുകൾ, ഇവിടെ ഷോപ്പിൽ ഉള്ളതല്ല.
    അത് ബുക്ക് ചെയ്തു ഡീലർ ന്റെ അടുത്ത് നിന്നും നേരിട്ട് നിങ്ങളുടെ അഡ്രസ്സിലേക്ക് വരുത്തുന്നതാണ്
    Link 👇👇
    chat.whatsapp.com/ELKYzfToKAF...
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 136

  • @fablines
    @fablines  หลายเดือนก่อน +3

    98471 69321
    NB:👇
    Please note that the three numbers on the screen are for attending WhatsApp orders only. They cannot answer your calls. For urgent matters, please call the customer care number (9847169321) during working hours (9:30 am to 5:30 pm, except Sundays). Alternatively, you can message that number.
    ശ്രദ്ധിക്കുക :സ്‌ക്രീനിൽ കൊടുത്തിട്ടുള്ള 3 നമ്പറുകൾ whatsapp ഓർഡർ എടുക്കാൻ മാത്രം ഉള്ളതാണ്. അതിൽ വിളിച്ചാൽ കിട്ടില്ല. അവർക്ക് call attend ചെയ്യാൻ സമയം കിട്ടില്ല. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ ഉണ്ടെങ്കിൽ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കാവുന്നതാണ് (9847169321). സമയം -രാവിലെ 9.30മുതൽ വൈകുന്നേരം 5.30വരെ. ഞായർ ഒഴികെ. ബാക്കി സമയങ്ങളിൽ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മെസ്സേജ് അയച്ചിട്ടാൽ മതി 🙏. സഹകരിക്കുക 😊🙏

    • @bincyjohn6774
      @bincyjohn6774 หลายเดือนก่อน

      Indigo plain modal silk available ano

  • @girijarajesh9510
    @girijarajesh9510 หลายเดือนก่อน +2

    Muslin super aayittund👌🏻👌🏻👌🏻

  • @radhikamadhusoodhanan5069
    @radhikamadhusoodhanan5069 หลายเดือนก่อน +2

    എല്ലാം അടിപൊളി 👍👍

    • @fablines
      @fablines  หลายเดือนก่อน

      ❤❤❤thankyou

  • @lailaantony1412
    @lailaantony1412 หลายเดือนก่อน

    ഇന്നത്തെ കളക്ഷൻസ് എല്ലാം സൂപ്പർ.

    • @fablines
      @fablines  หลายเดือนก่อน

      ❤❤❤thankyou 😄

  • @divyamr280
    @divyamr280 หลายเดือนก่อน

    I got the material today.Really Amazing and LOVE YOU TOO MUCH❤

    • @fablines
      @fablines  หลายเดือนก่อน

      🥰🥰🥰thankyou for the feedback 🙏😍😍

  • @ramachandranam9066
    @ramachandranam9066 หลายเดือนก่อน +1

    Nice collections Liji liked very much ❤❤❤🥰🥰🥰

    • @fablines
      @fablines  หลายเดือนก่อน

      Thank you so much 😊🥰🥰

  • @mollyjohny4798
    @mollyjohny4798 หลายเดือนก่อน

    Allam adipoli anuto🎉🎉

    • @fablines
      @fablines  หลายเดือนก่อน

      🥰🥰🥰thankyou

  • @Dhananjaykrishna-wm2ps
    @Dhananjaykrishna-wm2ps หลายเดือนก่อน

    എന്നത്തേയും പോലെ ഇന്നും മനോഹരമായ കളക്ഷൻ 🥰🥰

    • @fablines
      @fablines  หลายเดือนก่อน

      🥰🥰thankyou

  • @sangeethasuresh2655
    @sangeethasuresh2655 หลายเดือนก่อน

    Super collections Liji😍😍
    Plain faux georgette shawl nu ethra meter venam??

    • @fablines
      @fablines  หลายเดือนก่อน +1

      2.25 or 2.5,ishtam pole

  • @gsclasses7499
    @gsclasses7499 หลายเดือนก่อน

    Super collection

    • @fablines
      @fablines  หลายเดือนก่อน

      Thank you😍

  • @HOMELAND-ht3qr
    @HOMELAND-ht3qr หลายเดือนก่อน +1

    സൂപ്പർ ❤️❤️

    • @fablines
      @fablines  หลายเดือนก่อน

      ❤❤thankyou

  • @rahmathk3484
    @rahmathk3484 หลายเดือนก่อน

    Sooper👍🏼

    • @fablines
      @fablines  หลายเดือนก่อน

      ❤❤thankyou

  • @sudhapk224
    @sudhapk224 หลายเดือนก่อน +2

    👌👌👌👌👌എല്ലാം വാങ്ങി കൂട്ടി വീട്ടീന്ന് ചോദ്യം തുടങ്ങി postman വരുമ്പോഴൊക്കെ ചോദിക്കും തുണിയാണോ, ഇതെന്തിനാ എന്ന് 😄😄. ഇന്നലെ calicuttil shopil കയറിയപ്പോൾ materials onnum ഇഷ്ടപ്പെടുന്നില്ല. Fabline മാത്രം ആണിപ്പോൾ ഇഷ്ടം. Valiya print ulla georget konduvaramo

    • @fablines
      @fablines  หลายเดือนก่อน

      😍😍🙏🙏🙏🙏
      വലിയ print ഇഷ്ടം പോലെ കിട്ടാനുണ്ട് 👍ചെറുത് കിട്ടാനാ പ്രയാസം

  • @theonlychild4719
    @theonlychild4719 หลายเดือนก่อน

    Collections ഒന്നും പറയാനില്ല 👌🏻👌🏻👌🏻

    • @fablines
      @fablines  หลายเดือนก่อน +1

      ❤❤❤❤

  • @dixytitus1752
    @dixytitus1752 หลายเดือนก่อน

    White il butterfly print ippolathe trend alle. Athinte butterfly light shade ullathu kondu varamo

    • @fablines
      @fablines  29 วันที่ผ่านมา

      Nokkatte 👍

  • @shijinadavid7446
    @shijinadavid7446 หลายเดือนก่อน

    Popline pants vangiyal color guard use cheyyano

    • @fablines
      @fablines  หลายเดือนก่อน

      ആവശ്യമില്ല, first 3-4washes ശ്രദ്ധിക്കുക. Mild detergent ഉപയോഗിക്കുക.
      ഇത്രയും കാര്യങ്ങൾ ഏതു കോട്ടൺ material നും ശ്രദ്ധിക്കുക

  • @user-sq6nb9hb7c
    @user-sq6nb9hb7c หลายเดือนก่อน

    Liji chechee viscose muslin enthaa.athonnu kondu varumo

    • @fablines
      @fablines  หลายเดือนก่อน

      Ok 👍

  • @manjudrops76
    @manjudrops76 หลายเดือนก่อน

    Super.plain focs georgette dupatak patumo?muslin and cora width athraya?

    • @fablines
      @fablines  หลายเดือนก่อน

      Yes 👍dupatta ക്ക് പറ്റും
      Width 43-44

  • @anshidanu8171
    @anshidanu8171 หลายเดือนก่อน

    Modal silk dupatta black കൊണ്ടു വരുമോ

    • @fablines
      @fablines  หลายเดือนก่อน

      Ok👍😊

  • @user-fo6ez4fn9u
    @user-fo6ez4fn9u หลายเดือนก่อน +1

    Ningalude shoppil colour guard available anno rate ethra annu

    • @fablines
      @fablines  หลายเดือนก่อน

      Yes
      120

  • @arshina3457
    @arshina3457 หลายเดือนก่อน

    Kuttikalkk kanicha materialnte vere designs kond varumo

    • @fablines
      @fablines  หลายเดือนก่อน +1

      ഇതിന്റെ ഡിമാൻഡ് നോക്കീട്ട് ചെയ്യാം ട്ടോ

  • @danyjoseph6178
    @danyjoseph6178 หลายเดือนก่อน

    Nice❤.. എല്ലാ വീഡിയോസും അന്ന് തന്നെ കാണുന്നതാണ്.. രണ്ടു മൂന്നെണ്ണം മിസ്സായി.. കുത്തിയിരുന്ന് കാണുവാണ് 🥰.. കണ്ടില്ലെങ്കിൽ എന്തോ മിസ്സായതു പോലെ 😂..

    • @fablines
      @fablines  หลายเดือนก่อน

      🥰🥰🥰🥰thankyou 🙏ഇങ്ങനെ യൊക്കെ കേൾക്കാൻ എനിക്ക് യോഗ്യത നൽകിയ ദൈവത്തിന് നന്ദി 🙏🙏

  • @thafsithafsi7933
    @thafsithafsi7933 หลายเดือนก่อน

    👌👌

    • @fablines
      @fablines  หลายเดือนก่อน

      🥰🥰

  • @simple_roy
    @simple_roy หลายเดือนก่อน

    ❤❤❤

    • @fablines
      @fablines  หลายเดือนก่อน

      ❤❤❤❤

  • @aamikkuttis_world
    @aamikkuttis_world หลายเดือนก่อน

    Chechide samsaram kelkkaan rsaanu❤

    • @fablines
      @fablines  หลายเดือนก่อน +1

      🙏🙏🙏🥰🥰🥰

  • @user-rz9fl7fd9c
    @user-rz9fl7fd9c หลายเดือนก่อน +1

    പ്യുവർ ജോർജറ്റ് ഷാൾ ലാവെൻഡർ കളർ ഉണ്ടെങ്കിൽ കാണിക്കുമോ

    • @fablines
      @fablines  หลายเดือนก่อน

      Ippol illa 😊

  • @SreelathaPuthussery
    @SreelathaPuthussery หลายเดือนก่อน +1

    നമസ്തെ🎉🎉🎉🎉

    • @fablines
      @fablines  หลายเดือนก่อน

      ❤❤❤❤സ്വാഗതം 🙏🌹🌹

  • @molisathyan8868
    @molisathyan8868 หลายเดือนก่อน

    Polymuslin metiriyal width atraya

    • @fablines
      @fablines  หลายเดือนก่อน

      44

  • @rahnama7711
    @rahnama7711 หลายเดือนก่อน +4

    Schiffili georgett ഇൽ off white കൊണ്ട് വരുമോ

    • @fablines
      @fablines  หลายเดือนก่อน +3

      ആവശ്യമുള്ളവർ ഇവിടെ 👍ഇടൂ
      കൂടുതൽ demand ഉണ്ടെങ്കിൽ കൊണ്ടുവരാം 👍😊

    • @rahnanazeem7443
      @rahnanazeem7443 หลายเดือนก่อน

      Meroon

  • @indu_krishna98
    @indu_krishna98 หลายเดือนก่อน

    White shifly Georgette material undo ??? Dyeable??

    • @fablines
      @fablines  หลายเดือนก่อน

      White Schiffli coming soon

  • @christyvarghese7970
    @christyvarghese7970 หลายเดือนก่อน

    Schiffili georget peach colour ini varumo

    • @fablines
      @fablines  หลายเดือนก่อน

      Kittiyille, nokkatte tto. Total enquiry ethra undennu

    • @christyvarghese7970
      @christyvarghese7970 หลายเดือนก่อน

      Kittiyilla

    • @fablines
      @fablines  หลายเดือนก่อน

      Yes 👍booked again ​@@christyvarghese7970

  • @shaminimadhu9726
    @shaminimadhu9726 หลายเดือนก่อน

    Daily use ന് പറ്റിയ കോട്ടൻ print pant ഉൺടോ

    • @fablines
      @fablines  หลายเดือนก่อน +1

      Can do as per order

  • @sindhumuralidas1238
    @sindhumuralidas1238 หลายเดือนก่อน

    ❤❤❤🎉🎉🎉

    • @fablines
      @fablines  หลายเดือนก่อน

      🥰🥰🥰🥰🥰

  • @nandinicreations2314
    @nandinicreations2314 หลายเดือนก่อน

    പാട്യാല ദുപ്പട്ട കളക്ഷൻ കൊണ്ട് വരാമോ

    • @fablines
      @fablines  หลายเดือนก่อน

      😄👍

  • @anithav.n9908
    @anithav.n9908 หลายเดือนก่อน

    Silk meterials kanikumo

    • @fablines
      @fablines  หลายเดือนก่อน

      Nokkatte

  • @rithulbabu9633
    @rithulbabu9633 หลายเดือนก่อน

    Nighty meterial nte video cheyyarille

    • @fablines
      @fablines  หลายเดือนก่อน

      Yes 👍

  • @chemstudyworld
    @chemstudyworld หลายเดือนก่อน

    Muslin washable ano. Colour bleeding undakumo

    • @fablines
      @fablines  หลายเดือนก่อน

      Washable aanu. New fabric aanu. Check cheyyanam

  • @gangarejish
    @gangarejish หลายเดือนก่อน

    Kalamkari combo konduvarane black

    • @fablines
      @fablines  หลายเดือนก่อน

      🥰👍

  • @Hennadesigns1
    @Hennadesigns1 หลายเดือนก่อน

    Manjeri yilek charge etraya

    • @fablines
      @fablines  หลายเดือนก่อน

      Refer description box.

  • @JesiyaJesiya111
    @JesiyaJesiya111 หลายเดือนก่อน +2

    റയോൺ qwality കളർ ഫുൾ കൊണ്ട് varu

    • @fablines
      @fablines  หลายเดือนก่อน

      Ok😄

  • @user-fp5nh2wt3f
    @user-fp5nh2wt3f หลายเดือนก่อน

    ഓണം കളക്ഷൻ ചെയ്യാൻ തുടങ്ങുന്നില്ലേ

    • @fablines
      @fablines  หลายเดือนก่อน

      ഇതൊക്കെ ഓണത്തിനും പറ്റില്ലേ 😊

  • @rithulbabu9633
    @rithulbabu9633 หลายเดือนก่อน

    Nighty meterial undo

    • @fablines
      @fablines  หลายเดือนก่อน

      Yes 👍

  • @anchalanchal6675
    @anchalanchal6675 หลายเดือนก่อน

    Cash on delivery undo

    • @fablines
      @fablines  หลายเดือนก่อน

      No

  • @manjudrops76
    @manjudrops76 หลายเดือนก่อน

    Muslin hakoba kond varane

    • @fablines
      @fablines  หลายเดือนก่อน

      Ok😍🥰

  • @autolightdetailers5808
    @autolightdetailers5808 หลายเดือนก่อน

    Ennatheum pole ellam super.but njan paraja ajrak print ethalla

    • @fablines
      @fablines  หลายเดือนก่อน

      😍😍thankyou
      Send sample pic pls

  • @aiswaryaammu8602
    @aiswaryaammu8602 หลายเดือนก่อน

    Ajrakh Georgette material kondu varu

    • @fablines
      @fablines  หลายเดือนก่อน

      Digital print??

  • @ruhyarunkumar6541
    @ruhyarunkumar6541 หลายเดือนก่อน

    Rayon materials konduvaru

    • @fablines
      @fablines  หลายเดือนก่อน

      Trying for next week 😊

  • @rahnanazeem7443
    @rahnanazeem7443 หลายเดือนก่อน

    Kantha work kanikkumo

    • @fablines
      @fablines  หลายเดือนก่อน

      Ok

  • @aswathythomas9192
    @aswathythomas9192 หลายเดือนก่อน +1

    ഹായ് ചേച്ചി ❤️എന്നും ഈ വീട്ടിൽ പുട്ട് ഉള്ളോ 😂😂.. എന്നും വേറെ വേറെ മാറി കൊണ്ടുവാ... എന്റെ അമ്മകുട്ടി 😘😘👌🏿👌🏿👌🏿

    • @fablines
      @fablines  หลายเดือนก่อน

      ഈ കുട്ടി മെനു നോക്കുന്നില്ലേ 😂എന്നും variety അല്ലെ 😄

    • @aswathythomas9192
      @aswathythomas9192 หลายเดือนก่อน

      @@fablines എന്റെ മെനു ഇങ്ങനെ അല്ലാ സാർ 😂😂

    • @fablines
      @fablines  หลายเดือนก่อน

      ​@aswathythomas9192 😂😂😂😂ഗൊച്ചു ഗള്ളി 😜തമാശകാരി 😜😂😂

  • @itsmylife9631
    @itsmylife9631 หลายเดือนก่อน

    First vannu...

    • @fablines
      @fablines  หลายเดือนก่อน

      😍👍thankyou 🥰🥰🥰🥰

  • @theonlychild4719
    @theonlychild4719 หลายเดือนก่อน

    Hi Happy Sunday ❤ first 😊

    • @fablines
      @fablines  หลายเดือนก่อน

      Hi 😍thankyou 🌹🌹🌹

  • @radhikabiju5002
    @radhikabiju5002 หลายเดือนก่อน

    70രൂപയുടെ Georgette ബ്ലാക്ക് ഉണ്ടോ

    • @fablines
      @fablines  หลายเดือนก่อน

      Pls message, have to check

  • @naseema6352
    @naseema6352 หลายเดือนก่อน

    എല്ലാം supr ചേച്ചി. ഒരു ദിവസം ഷോപ്പിൽ വരാൻ ആഗ്രഹിക്കുന്നുണ്ട്

    • @fablines
      @fablines  หลายเดือนก่อน

      🥰🥰സ്വാഗതം 🙏

  • @ambilysmohan8684
    @ambilysmohan8684 หลายเดือนก่อน

    കട്ട് പീസ് തീർന്നോ

    • @fablines
      @fablines  หลายเดือนก่อน

      Yes

  • @soumyamathew5777
    @soumyamathew5777 หลายเดือนก่อน

    Hai

    • @fablines
      @fablines  หลายเดือนก่อน

      Hai😍

  • @christyleo7058
    @christyleo7058 หลายเดือนก่อน +1

    Floral print georgette material pls

    • @fablines
      @fablines  หลายเดือนก่อน

      Ok

  • @thahirkunnath2561
    @thahirkunnath2561 หลายเดือนก่อน

    😂😂👍👍👍

    • @fablines
      @fablines  หลายเดือนก่อน

      🥰🥰😄

  • @jyothy305
    @jyothy305 หลายเดือนก่อน +1

    പക്ഷെ എനിക്കറിയാർന്നു cutpiece നല്ല ഡിമാൻഡ് ഇണ്ടാവും എന്ന് അതോണ്ട് അപ്പൊ തന്നെ order കൊടുത്തു 😂

    • @fablines
      @fablines  หลายเดือนก่อน +1

      സ്വന്തം സ്റ്റിച്ച് ചെയ്യുന്നവർക്കാണ് കൂടുതൽ ഉപകാരപ്പെടുക

    • @jyothy305
      @jyothy305 หลายเดือนก่อน

      @@fablines ഞാൻ തന്നെ ആണ് ചേച്ചി എനിക്കും മോൾക്കും stich ചെയ്യുന്നത് പഠിച്ചിട്ടില്ല പക്ഷെ എനിക്ക് ഒരുപാട് ഇഷ്ടാണ് stiching. ചേച്ചിടെ അടുത്തുന്നു 3meter material എടുത്താൽ ഞങ്ങൾ രണ്ടാളും stich ചെയ്തിടും.. Happy customers ♥️♥️😄

    • @fablines
      @fablines  หลายเดือนก่อน

      ​@@jyothy305😍😍👍

  • @theonlychild4719
    @theonlychild4719 หลายเดือนก่อน +6

    അയ്യോ ചേച്ചി എന്നെ maam ന്നു വിളിക്കരുത് സ്നേഹത്തോടെ മോളെ ന്നു വിളിച്ചാ മതി, അപ്പോ എനിക്ക് പ്രായം കുറവും തോന്നിക്കോളും 😂

    • @fablines
      @fablines  หลายเดือนก่อน +1

      😄😄ok done മോളു 😍

    • @aamikkuttis_world
      @aamikkuttis_world หลายเดือนก่อน

      😂Epic

    • @jinithomas6921
      @jinithomas6921 หลายเดือนก่อน

      😂

  • @safeenasiyad9344
    @safeenasiyad9344 หลายเดือนก่อน

    Replay illa

    • @fablines
      @fablines  หลายเดือนก่อน

      Video yil parayunnathu sradhikku. Allenkil description box nokku. Time edukkum

  • @sindhukb6386
    @sindhukb6386 หลายเดือนก่อน

    ഈ ഷോപ്പ് എവിടെ ആണ്

    • @fablines
      @fablines  หลายเดือนก่อน

      Google map 👇
      maps.app.goo.gl/GLuKGvJ8RbPdchYx6
      Fablines
      Near Amal college
      Myladi
      Nilambur
      Malappuram dt
      Customer care
      9847169321
      9.30am-5.30pm
      Sunday holiday

  • @subhak3694
    @subhak3694 หลายเดือนก่อน

    Ethokke ipo out off fashionaa😂😂

    • @fablines
      @fablines  หลายเดือนก่อน

      Negative adikkalle mole, ajrakh ethra kalam munpulla fabric aanennu ariyumo. Athupole oronnum. Running material il angane onnilla. Nammal stitch cheythu present cheyyunna pole irikkum. Fashion concept varendathu, the way we present &our attitude aanu.

  • @user-oo2fr6sf8k
    @user-oo2fr6sf8k หลายเดือนก่อน

    Super collection

    • @fablines
      @fablines  หลายเดือนก่อน

      🥰🥰🥰thankyou 🌹