Industrial Automation Malayalam

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ വിവരംഗങ്ങൾ മലയാളത്തിൽ നിങ്ങളുമായി പങ്ക് വെക്കാനാണ് ഈ യൂട്യൂബ് ചാനൽ. ഇൻഡസ്ട്രിയൽ ഓട്ടോമേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഈ ചാനലിൽ ഡിസ്‌കസ് ചെയ്യുന്നതായിരിക്കും. ഇൻഡസ്ട്രിയൽ ഓട്ടോമേഷന്റെ വിവിധ തലങ്ങളായിട്ടുള്ള ഇലെക്ട്രിക്കൽ കണ്ട്രോൾ പാനൽ ഡിസൈനിങ്, PLC പ്രോഗ്രാമിങ്, HMI പ്രോഗ്രാമിങ്, SCADA ഡെവലൊപ്മെന്റ് , ഓട്ടോകാഡ് ഇലെക്ട്രിക്കൽ സോഫ്റ്റ്‌വെയർ, Eplan Electric p8 സോഫ്റ്റ്‌വെയർ, പന്പ്‌മാറ്റിക് പ്രോഡക്ടസ്, ഹൈഡ്രാലിക്ക് പവർ പാക്ക് എന്നിവയുടെ ട്യൂട്ടോറിയൽ ഈ ചാനലിലൂടെ ലഭിക്കുന്നതായിരിക്കും.
    This channel is for sharing electrical automation knowledge. in this channel we will cover Electrical control panel design, PLC programming in different brands, HMI screen designing, SCADA design, Designing in Autocad Electrical, Designing in ePlan Electric P8, solenoid valve, pnuematic products, electrical control panel, pressure transmitter, rtd, thermo couple, temperature measurement, pressure measurement, temperature controller, process indicator, chart recorder, circular chart recorder, tyre manufacturing process, tyre curing press, tyre building machine, hydrualic system, hydraulic power pack, mcb , CONTACTOR, RELAY, SMPS, PLC, HMI, VFD, SCADA, DCS, DC DRIVE , SERVO DRIVE, VFD PARAMETER SETTING, VFD COMMISSIONING, MCC PANEL, PCC PANEL, APFC PANEL , MOTOR CONTROL CENTER PANEL, POWER CONTROL CENTER PANEL, AUTOMATIC POWER FACTOR CONTROL PANEL,

ความคิดเห็น • 145