ഈ മന്ത്രം നിത്യം ജപിച്ചാൽ ഉന്നതമായ ഭാഗ്യം ! SARASWATHY MANTHRAM

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 690

  • @anandhukrishnan5423
    @anandhukrishnan5423 4 ปีที่แล้ว +183

    വളരെ നല്ല അറിവ്. ശ്യാമള അമ്മയ്ക്കും ഇതു പറഞ്ഞ സാറിനും ഒരുപാട് നന്ദി. ചോറ്റാനിക്കര അമ്മ അനുഗ്രഹിക്കട്ടെ.
    അമ്മേ നാരായണാ.

    • @cicilyvenu1550
      @cicilyvenu1550 4 ปีที่แล้ว

      ly5

    • @vkrctl9417
      @vkrctl9417 3 ปีที่แล้ว +2

      @@rejithr729 # ദുർഗ ദേവി സങ്കല്പത്തിലാണ് പൂജ, മേൽക്കാവിൽ. കിഴുക്കാവിൽ ഭദ്ര കളി ആണ്.

    • @panyalmeer5047
      @panyalmeer5047 3 ปีที่แล้ว +1

      @@rejithr729 chottanikkara Ammae yanna oru Devi undo 🎤🐒🤣

    • @panyalmeer5047
      @panyalmeer5047 3 ปีที่แล้ว

      @@vkrctl9417 appol Y5 connection yavidaae varum 🥵

    • @sreejak5820
      @sreejak5820 3 ปีที่แล้ว

      @@rejithr729
      p

  • @premalathap1237
    @premalathap1237 2 ปีที่แล้ว +12

    ആ അമ്മക്കും സാറിനും ഗുരു പരമ്പരകൾക്കും മഹാ സരസ്വതീ ദേവിക്കും എന്റെ നന്ദി അറിയിക്കുന്നു നമസ്ക്കാരം

  • @ojashreep442
    @ojashreep442 4 ปีที่แล้ว +40

    ഇത്ര നല്ല മന്ത്രം പറഞ്ഞു തന്ന Dr അമ്മയ്ക്കും, പിന്നെ സാറിനും ഒരുപാട് നന്ദി. 🙏🙏🙏🙏🙏. നല്ല നന്മ മനസ്സുള്ള Dr അമ്മ. God bless you

  • @rajithaa5685
    @rajithaa5685 3 ปีที่แล้ว +7

    ഈ മന്ത്രം പറഞ്ഞു തന്ന അമ്മക്കും അത് ലോകത്തോടു പറഞ്ഞ സാറിനും ഒരുപാട് നന്ദി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @krishnadasmk
    @krishnadasmk 4 ปีที่แล้ว +38

    നന്ദി, ആ അമ്മക്കും അങ്ങെക്കും ഈശ്വരാനുഗ്രഹം നിർലോഭം ലഭിക്കുമാറാകട്ടെ.

  • @vivekmv2204
    @vivekmv2204 3 ปีที่แล้ว +33

    ആ നന്മയുള്ള അമ്മയ്ക്കും സാറിനും, ഗുരു പരമ്പരകൾക്കും, മഹാ സരസ്വതീദേവിക്കും നന്ദി .....🙏🏽🙏🏽🙏🏽

    • @anithao6923
      @anithao6923 2 ปีที่แล้ว

      👌👌👌👌👌

  • @subithasubi3753
    @subithasubi3753 2 ปีที่แล้ว +9

    ശക്തമായ പ്രാർത്ഥനകൾക്ക് ഫലം ഉണ്ടാകും തീർച്ച അനുഭവസാക്ഷ്യം 🙏 ലോകാ സമസ്ത സുഖിനോ ഭവന്ദു🤲

  • @vkrctl9417
    @vkrctl9417 3 ปีที่แล้ว +20

    ശ്യാമള അമ്മയ്ക്കും, RJ അയ്യർ സാറിനും വളരെ അധികം നന്ദി അറിയിക്കുന്നു......

  • @menonr2000
    @menonr2000 4 ปีที่แล้ว +148

    ആ അമ്മയുടെ മനസ്സിനെ അഭിനന്ദിക്കുന്നതോടൊപ്പം ഈ മന്ത്രം ഞങ്ങളിലേക്കെത്തിച്ച താങ്കൾക്കും നന്ദി.. സ്നേഹം...

  • @ansuvs5179
    @ansuvs5179 4 ปีที่แล้ว +41

    വളരെയേറെ നന്ദി സാർ.ആ അമ്മയുടെ വലിയ മനസ്സിനു മുന്നിൽ ശിരസ്സ് നമിക്കുന്നു.

    • @panyalmeer5047
      @panyalmeer5047 3 ปีที่แล้ว

      Kazhuthu odiyaruthu 🎤🐒🤣

    • @ansuvs5179
      @ansuvs5179 3 ปีที่แล้ว +14

      @@panyalmeer5047 സഹോദരാ ഒരമ്മയുടെ മുന്നിൽ തലകുനിക്കുമ്പൊ ഒടിയുന്ന കഴുത്താണെങ്കിൽ അതു ഞാൻ അങ്ങ് സഹിച്ചു.താൻ തന്റെ കൈയ്യിലിരുപ്പ് കൊണ്ട് കഴുത്തൊടി യാതെ നോക്കിയാൽ മതി.

    • @sreejasreshtaabhilash3341
      @sreejasreshtaabhilash3341 3 ปีที่แล้ว +2

      @@ansuvs5179 ororutharkk arudethaya viswasagal undo sahodhara.. athil thankal idappedenda karyamilla

    • @anushkats2777
      @anushkats2777 3 ปีที่แล้ว +4

      @@panyalmeer5047 തന്റെ ഈ മൂഞ്ചിയ സ്വഭാവം കണ്ടു അടി കിട്ടാനുള്ള സാധ്യത ഉണ്ട്. അപ്പോഴത്തേക്ക് നിന്റെ കഴുത്തു ഒടിയാതിരിക്കാൻ നോക്ക്.

  • @rajeswarisundi264
    @rajeswarisundi264 4 ปีที่แล้ว +7

    എത്ര നല്ല ശുദ്ധ ചിന്തയുള്ള അമ്മയാ ഈ അമ്മ ,അമ്മ എല്ലാ ആയുരാരോഗ്യ സൗഖ്യത്തുടൻ സന്തോഷത്തുടൻ ഇരിക്കുമാറ കണേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു ഒപ്പം ഈ അറിവ് നമ്മളിൽ എത്തിച്ചു തന്ന തിരുമേനിക്കും എല്ലാ വിധ നന്മകളും ഉണ്ടാകുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @saiprabhat2815
    @saiprabhat2815 3 ปีที่แล้ว +4

    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ഞാൻ തരുൺ ആണ് ഞാൻ പഠിക്കുന്നത് ഫോർ്ത്തി ലാണ് ഈ നാമം എന്നും ഞാൻ രാവിലെ ചൊല്ലും ഈ നാമം ഫലിക്കുന്നുണ്ട് നന്ദി ഗുരുജി

  • @dhanalakshmidhanu3016
    @dhanalakshmidhanu3016 4 ปีที่แล้ว +72

    ഇത് അയച്ചു തന്ന അമ്മയ്ക്കും. ഞങ്ങളിൽ എത്തിച്ച താങ്കൾക്കും ഒരുപാട് നന്ദി 🙏🙏

  • @Vinuathi
    @Vinuathi 3 ปีที่แล้ว +7

    ഈശ്വരൻ ന്റെ മുന്നിൽ കൊണ്ടു വന്നു തന്നത് പോലെ . ഇൗ മന്ത്രം പറഞ്ഞു തന്ന അമ്മകും njngalagil ethicha തിരുമേനിയും 🙏🙏🙏🙏🙏✨✨✨

  • @kunjumolcp4480
    @kunjumolcp4480 ปีที่แล้ว +1

    തിരുമേനി നമസ്കാരം, ഞാൻ ഈ മന്ത്രം ചൊല്ലാൻ തുടങ്ങിയതതിന്നു ശേഷം എന്റെ ജീവിതത്തിൽ ഞാൻ നഫാക്കുകയില്ല എന്നു വിചാരിച്ച കാര്യം നടന്നു. നന്ദി tirumeni ഈ മന്ത്രം പരിചയ പെടുത്തിയത്തിന്

  • @rajanisunil134
    @rajanisunil134 4 ปีที่แล้ว +217

    സാറിനോട് ആദ്യമായി നന്ദി പറയട്ടെ , ഞാൻ ഈ സരസ്വതി മന്ത്രം ജപിച്ച് 7 ദിവസം ആയപ്പോൾ തന്നെ എനിക്ക് നല്ല മാറ്റം ഉണ്ടായി ,

    • @sreejamg9789
      @sreejamg9789 3 ปีที่แล้ว +6

      Ethu neramanu jepikkendath

    • @krishnakurup434
      @krishnakurup434 3 ปีที่แล้ว +2

      @@sreejamg9789 pls reply

    • @sreejamg9789
      @sreejamg9789 3 ปีที่แล้ว +2

      @@krishnakurup434 ???

    • @akhilcr5374
      @akhilcr5374 3 ปีที่แล้ว +3

      Pls respond...ethra thavana eth samayam,anu cholliyath??

    • @surajv.s3672
      @surajv.s3672 3 ปีที่แล้ว +4

      ചേച്ചി ഉണ്ടായ മാറ്റം പറയു

  • @sobhanakumarit6927
    @sobhanakumarit6927 2 ปีที่แล้ว +5

    ഈ മന്ത്രം അയച്ചു തന്ന അമ്മക്കും മന്ത്രം എല്ലാവർക്കും വേണ്ടി പറഞ്ഞു തന്നതിന് തിരുമേനിക്കും വളരെ നന്ദി.ഓം സരസ്വതീ ദേവി നമ.

  • @jishnucs1439
    @jishnucs1439 4 ปีที่แล้ว +7

    അമ്മയ്ക്കും സാറിനും ഒരു പാട് നന്ദി ഇനി ഇതു പോലുള്ള മന്ത്രങ്ങൾ പ്രതീക്ഷിക്കുന്നു

  • @jayakrishnanr5026
    @jayakrishnanr5026 4 ปีที่แล้ว +32

    ഡോ:ശാരദാമ്മെക്ക് ഒരുപാട് ഒരുപാട് നന്ദി.

  • @babykumari4861
    @babykumari4861 4 ปีที่แล้ว +15

    ഓം സരസ്വതി ദേവ്യേ നമഃ
    Dr അമ്മയ്ക്കും സാറിനും പ്രണാമം അർപിക്കുന്നു

  • @ullasmanju1260
    @ullasmanju1260 3 ปีที่แล้ว +5

    നമസ്തേ.... ഈ സരസ്വതി മന്ത്രം, എല്ലാവർക്കും forward ചെയ്യാൻ കഴിഞ്ഞ അങ്ങേയ്ക്കും - ഇതിന് സൻമനസ്സ് കാണിച്ച Dr. അമ്മയ്ക്കും ഒരായിരം ആശംസകൾ നേരുന്നു.... പ്രണാമം,,,

  • @Sujeeshani
    @Sujeeshani 3 ปีที่แล้ว +12

    ഓം നമശിവായ... നല്ലത് വരട്ടെ എല്ലാർക്കും.. അമ്മയ്ക്കും സാറിനും നന്ദി 🙏

  • @bindhubaburajan3140
    @bindhubaburajan3140 ปีที่แล้ว +1

    സർവം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏🙏🙏🙏
    നന്മ നിറഞ്ഞ അമ്മ യുടെ മനസിനും തിരുമേനി യോടും
    നന്ദി പറയുന്നു

  • @pk_indira
    @pk_indira 4 ปีที่แล้ว +10

    നന്ദി, ഈ മന്ത്രം പങ്കുവെച്ചതിന്ന്🙏🙏🙏

  • @mydream-jw9jh
    @mydream-jw9jh 4 ปีที่แล้ว +26

    ശ്യാമള അമ്മക്ക് നല്ലത് വരട്ടെ👍👍🙏🙏

  • @soumyasudeesh3145
    @soumyasudeesh3145 3 ปีที่แล้ว +36

    ഈ മന്ത്രം ചൊല്ലി 7 ദിവസം ആയപ്പോൾ എന്റെ ഭർത്താവിന് നല്ല ജോലി ലഭിച്ചു. Thankyou amma, sir

    • @amithaks2189
      @amithaks2189 3 ปีที่แล้ว +5

      എത്ര പ്രാവശ്യം ചൊല്ലി 18 പ്രാവശ്യം ആണോ . തുളസി ഇല കഴിച്ച് ജല പാനം ചെയ്തിരുന്നോ

    • @soumyasudeesh3145
      @soumyasudeesh3145 3 ปีที่แล้ว +3

      @@amithaks2189 18 പ്രാവശ്യം ചൊല്ലി . ഇപ്പോഴും തുടരുന്നു. ജപം കഴിഞ്ഞ് തുളസിയില കഴിക്കുന്നുണ്ട്

    • @anupriyacr8671
      @anupriyacr8671 3 ปีที่แล้ว

      Raavile kulichittu veno ee manthram chollan?Pls pls reply

    • @swanthanam6336
      @swanthanam6336 2 ปีที่แล้ว

      @@anupriyacr8671 aam. kulichittu venam chollan

    • @prasobhp8814
      @prasobhp8814 ปีที่แล้ว

      @@soumyasudeesh3145 k

  • @lalithaayyappan7000
    @lalithaayyappan7000 4 ปีที่แล้ว +12

    ശ്യാമളഅമ്മയ്ക്കും അങ്ങയ്ക്കും ഹൃദയം നിറഞ്ഞ നന്ദി

    • @ammineayyappan5785
      @ammineayyappan5785 2 ปีที่แล้ว

      ഹൃദയം നിറഞ്ഞ നന്ദി തിരുമേനി ആ അമ്മയ്ക്കും നമസ്കാരം 🙏🙏🙏🙏

  • @user-eh8uv5yl2s
    @user-eh8uv5yl2s 19 ชั่วโมงที่ผ่านมา

    Ee mandhram paranju thanna ammakkum sir num dhaivathinum orupadu nandhi. Njangalkk jeevithathil swanthamayitt ullath kadam mathram an. Oru veedupolumilla. Ethra pani cheuthittum Kittunna panam veruthe pokuvanu. Ini ithanu aakeyulla pratheeksha. Kudumbathil nallath nadakkan.

  • @jishagireesh1894
    @jishagireesh1894 4 ปีที่แล้ว +7

    വളരെ നന്ദി, തിരുമേനിക്കും, അമ്മക്കും

  • @neethusvlog66
    @neethusvlog66 3 ปีที่แล้ว +3

    Thanku amma.... ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ...

  • @jayamradhakrishnan5893
    @jayamradhakrishnan5893 3 ปีที่แล้ว +9

    Thank You Very Much Sir & Big Thanks & Salute To The Generous Hearted Dr. 🙏❤️

  • @RaviRavi-je4me
    @RaviRavi-je4me 3 ปีที่แล้ว +2

    ആ അമ്മയെയും സാറിനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @SUJITH_
    @SUJITH_ 4 ปีที่แล้ว +7

    ഇതുപോലെയുള്ള നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏

    • @lekhavijayan7538
      @lekhavijayan7538 4 ปีที่แล้ว

      Namaste 🌹🌹🌹🌹🌹🌹🌹🌹

    • @SUJITH_
      @SUJITH_ 4 ปีที่แล้ว

      @@lekhavijayan7538 നമസ്തേ

  • @geethas329
    @geethas329 4 ปีที่แล้ว +16

    വളെര നന്ദി അമ്മയ്ക്കും ഒപ്പം നന്ദി

    • @mraju7969
      @mraju7969 3 ปีที่แล้ว

      നന്ദി അമ്മ

  • @renuranitha904
    @renuranitha904 3 ปีที่แล้ว +2

    Ammakyu valare adhikam nandhi ariyikyunnu..thakka samayathu thanne ee slokham ente arikilekyu ethikittiyath... njangalilekyu ethichu thanna R j iyer sirnum kodi pranamam🙏🙏🙏🙏

  • @praveentu3517
    @praveentu3517 4 ปีที่แล้ว +17

    ഓം ക്ലീo കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ.. സർവ്വഞതം പ്രസീതമേം രാമ രമണ വിശേമ്ശ്യാം വിദ്യമാശു പ്രയചമേം... " ദിവസം ഒരു തവണ എങ്കിലും ജപിക്കുക"

    • @arunamigo5367
      @arunamigo5367 4 ปีที่แล้ว +1

      Ithu vidya gopala manthrom alle??

    • @manunmohan
      @manunmohan 2 ปีที่แล้ว

      Ok

  • @premjibalan9955
    @premjibalan9955 4 ปีที่แล้ว +3

    ആ അമ്മ യുടെ നല്ല മനസ്സിനും, താങ്കൾ കും, നന്ദി.

  • @sherlyfggh3376
    @sherlyfggh3376 4 ปีที่แล้ว +18

    ശ്യാമള അമ്മയ്ക്കും സ്വാമിക്കും ഇതു പറഞ്ഞു തന്നതിന് നന്ദി

  • @parvathysuresh319
    @parvathysuresh319 ปีที่แล้ว

    Dr അമ്മക്കും പ്രിയപ്പെട്ട സാറിനും നന്ദി അറിയിക്കുന്നു 🙏🙏🙏

  • @sinirakesh2316
    @sinirakesh2316 4 ปีที่แล้ว +5

    Orupad nanmakal niranja Dr.Shyamala.ammakkum...sir num orupad thanks...🙏

  • @manjusanil368
    @manjusanil368 หลายเดือนก่อน

    തിരുമേനിക്കും ശ്യാമളാമ്മയ്ക്കും കുടുംബത്തിനും നന്ദി.

  • @somank8481
    @somank8481 2 ปีที่แล้ว +1

    എൻ്റെ കുട്ടികളെ ഈ മന്ത്രം പഠിപ്പിക്കണം ഈശ്വരാനുഗ്രഹം ഉണ്ടാവണം.

  • @cmpktd
    @cmpktd 4 ปีที่แล้ว +5

    Sir..Sree HarichandanaMadam RJ Iyr sirnu hridayam thottulla Namaskaram🙏🙏🙏🙏.. Angeku Sarva Aayurarogya soukhyavum nernnu kollatte.. Sir.. num Doctor Amnakkum Daivam anugrahangal nalkan njangalude praarthanakal......Valare vilayeriya ee arivu nalkiyathinu....Pushpa c.m Balussery

  • @MadhuMadhu-vr7ex
    @MadhuMadhu-vr7ex 3 ปีที่แล้ว +2

    അറിവ് ഇല്ലാത്ത ചില എരണം കേട്ട് മനുഷ്യ ജന്മങ്ങൾ.....!
    . ഈ മറഞ്ഞു നിന്ന മന്ത്രം... കിട്ടിയതിൽ ദൈവത്തോട് നന്ദി പറയുക ... ആദ്യം ചൊല്ലി നോക്കു... ബിരിയാണി കഴിക്കുന്ന അന്നനാളങ്ങൾക്ക് ഇതിന്റെ രുചി കിട്ടില്ല...
    നന്ദി Dr.. ജി and ശ്രീ RJ.

  • @renjithavk4090
    @renjithavk4090 3 ปีที่แล้ว +3

    ശ്യാമള അമ്മയ്ക്കും, ഇതു ഞങ്ങളിലേക്കെത്തിച്ച സ്വാമിയ്ക്കും വളരെയധികം നന്ദി രേഖപ്പെടുത്തുന്നു.👏👏👏

  • @Knowledge-Media522
    @Knowledge-Media522 3 ปีที่แล้ว +4

    ഒരുപാട് നന്ദി sir... ആ അമ്മയുടെ നല്ല മനസ്സിന് ഒരായിരം നന്ദി..

  • @sps1613
    @sps1613 3 ปีที่แล้ว +2

    ഇതു ഞങ്ങളിൽ എത്തിച്ചുതന്ന അമ്മയ്ക്കും തിരുമേനിക്കും നന്ദി..

  • @aiswaryadsm9869
    @aiswaryadsm9869 4 ปีที่แล้ว +12

    നന്ദിയുണ്ട് 🙏🙏🙏🙏

  • @kanakammavijay4516
    @kanakammavijay4516 4 ปีที่แล้ว +8

    Thanks though I appreciate our Amma

  • @kasinathk577
    @kasinathk577 3 ปีที่แล้ว +2

    നല്ല അറിവാ താങ്ക്സ് തിരുമേനി 🙏

  • @sundarinatrajan4392
    @sundarinatrajan4392 3 ปีที่แล้ว +5

    Thank u swamyji n Ammaji for d sacred saraswathymantram.

  • @kavithakannan5486
    @kavithakannan5486 4 ปีที่แล้ว +44

    ജയ് ഗുരു ദേവ് ശ്യാമ അമ്മയ്ക്കും ഇത് അയച്ച സാറിനും താങ്ക്സ്

  • @user-rn4qu3ji7t
    @user-rn4qu3ji7t 3 ปีที่แล้ว +5

    ആ അമ്മയുടെ നല്ല മനസ്സിന് നന്ദി

    • @latanair6406
      @latanair6406 3 ปีที่แล้ว

      Cannot copy down. Guruji was praying very fast. Can you put in writing i youtoube.regRds.

  • @srividyanair5288
    @srividyanair5288 3 ปีที่แล้ว +3

    Thank u shyamala aunty and sir for the mantra .

  • @rajithapavipavi9467
    @rajithapavipavi9467 4 ปีที่แล้ว +20

    ഈ അറിവിന്‌ നന്ദി സർ

    • @reman8296
      @reman8296 3 ปีที่แล้ว

      അറിവിന് നന്ദി സർ

  • @anithajayakumar1348
    @anithajayakumar1348 4 ปีที่แล้ว +7

    Thank you Amma& sir🙏🙏🙏🙏

  • @anujaharish147anuhari2
    @anujaharish147anuhari2 6 หลายเดือนก่อน

    Orupaadorupaad thanks 🙏🙏🙏...
    Njan innu kaanan agrahicha video.....

  • @anjuvs6459
    @anjuvs6459 ปีที่แล้ว

    Nandhi sir.. nandhi Amma.. trusting you deeply... Ellavarkum nallatu varatte. 🙏🙏🙏

  • @bindhurajanrajan8971
    @bindhurajanrajan8971 10 หลายเดือนก่อน

    ഈ മന്ത്രം എല്ലാവര്ക്കും പറഞ്ഞുകൊടുക്കണം എന്ന തോ നിയ ആ അമ്മ ക്കും,അങ്ങേക്ക് നമസ്കാരം ഓം മഹാലക്ഷ്മി നമഃ❤❤❤❤❤❤❤

  • @vinodiniprasad1988
    @vinodiniprasad1988 3 ปีที่แล้ว +1

    Valare upakarapradam... doctor de nalla manasinu orupadu thanks.. daivanugraham eppozhum undavattennu prarthikkunnu

  • @UnniztechandvlogUnnikannan
    @UnniztechandvlogUnnikannan 4 ปีที่แล้ว +6

    Thank you sir ഒരുപാട്‌ nannie

  • @amrithas237
    @amrithas237 4 ปีที่แล้ว +12

    വളരെ നന്ദി സാറിനും അമ്മയ്ക്കും

  • @lalitharaju1056
    @lalitharaju1056 4 ปีที่แล้ว +8

    Sir, very useful. Liked. 🙏🙏🙏🙏🙏

  • @babyvarghese2725
    @babyvarghese2725 4 ปีที่แล้ว +6

    how many days,this mantra should be recited for fruitfful results

  • @deviak
    @deviak 4 ปีที่แล้ว +4

    Very thanks sir and doctor amma🙏🙏🙏🙏🙏

  • @sundhakasthuri1615
    @sundhakasthuri1615 3 ปีที่แล้ว

    വളരെ നല്ല അറിവ്.സാറിന് ഒരു പാട് നന്ദി.

  • @purnimashenoy6533
    @purnimashenoy6533 2 ปีที่แล้ว +1

    Superb advice for all children thirumeni

  • @neerajasa4050
    @neerajasa4050 4 ปีที่แล้ว +6

    Thank you sir and thank you so much amma 🙏🙏🙏🙏🙏🙏🙏

  • @jayaprakashjanardhanan1362
    @jayaprakashjanardhanan1362 4 ปีที่แล้ว +18

    ആ അമ്മയുടെ മനസ്സും ഉണ്ട് കുടുംബത്തിന്റെ നന്മയിൽ നല്ലമനസ്‌ ഉണ്ടായെങ്കിൽ മന്ത്രം ജപിച്ചാൽ പൂർണമാകൂ

  • @sreejasaji2051
    @sreejasaji2051 3 ปีที่แล้ว

    നന്ദി തിരുമേനി ഈ പ്രാർത്ഥന പറഞ്ഞു തന്നതിന് 🙏

  • @lekshmilal2591
    @lekshmilal2591 4 ปีที่แล้ว +3

    Thank You so much sir for sharing the Slokam

    • @vijpk3980
      @vijpk3980 3 ปีที่แล้ว

      Thankyou
      Sir
      And
      Thankyou
      Amma

  • @shylajadamodaran3982
    @shylajadamodaran3982 3 ปีที่แล้ว

    Thank you Sir and tha k you Amma Gpd bless you both Om Saraswathye amaha..
    With regards.Shylaja Damodaran.Pune

  • @divyagpillai2180
    @divyagpillai2180 4 ปีที่แล้ว +1

    Valare yupakarapredam, Thanks thirumeni

  • @sandhyagopan7014
    @sandhyagopan7014 3 ปีที่แล้ว +1

    ഇത്രയും നല്ല അറിവ് പകർന്നു നൽകിയ സാറിനോടും അമ്മയോടും ഉള്ള നന്ദി അറിയിക്കുന്നതിനോടൊപ്പം ഭാഗവത പാരയണം ദിവസവും സന്ധ്യനാമമായി വായിക്കാൻ പറ്റുമോ എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു

  • @ksknair3623
    @ksknair3623 4 ปีที่แล้ว +2

    athanalo ammma ....nalathe parayu ,,manthrathekalum ...aa amayude manasine kurich anu nan chinthikunath ....alavrkum nalath varanam enu manasilu undange vijarikuna alku deyvam nalathu varuthum ....

  • @deepasanthosh7596
    @deepasanthosh7596 2 ปีที่แล้ว

    വളരെ നന്ദി തിരുമേനി . അമ്മയ്ക്കു o നന്ദി

  • @hridhyat.r2731
    @hridhyat.r2731 3 ปีที่แล้ว +1

    Theerumeani ee namam kulichu kazhija seasham anoo chollandea... Atho kaiyum kalum kazhukitte cholliyaa mathiyo

  • @ara.d01
    @ara.d01 3 ปีที่แล้ว +1

    Namaskaram Thirumeni... Thanks for Saraswati Manthram. Ammakkum thanks. Hereunder I am quoting a manthra which is published in TH-cam as Wishfullfilling mantra. Please suggest can this be chanted at home and what is the name of this manthra? Please advise whether it is good and really useful.
    "Om hreem shreem bhreem bhraum bhraim bhrah, hana-hana daga-daga pacha-pacha grihana-grihana, maraya-maraya mardhyaya-mardhyaya , Maha-Maha Bhairava-Bhairava roopainah, dhoonayan-dhoonayan khampaya-khampaya, vignaya-vignaya vishweshara shobhaya-shobhaya, gatu-gatu mohaya oombat swaha"

  • @santhammaprakash169
    @santhammaprakash169 4 ปีที่แล้ว +3

    Thankalkkum Aaa Doctorkkum Abhinandanangal

  • @vinumini8161
    @vinumini8161 4 ปีที่แล้ว +4

    Thankyou Amma and sir...🙏♥️

  • @sreekalakk609
    @sreekalakk609 3 ปีที่แล้ว +5

    Sir, makkalkkvendi ammamar cholliyal matiyo?syamala ammaykk ente veneetha vandanam 🙏

  • @shynavadakkekunnath3835
    @shynavadakkekunnath3835 4 ปีที่แล้ว +1

    Thanks a lot to dear Amma and Sir.

  • @ragavanrajeev4683
    @ragavanrajeev4683 4 ปีที่แล้ว +3

    ശ്യാമള അമ്മയ്ക്കു സാറിനും ഒരായിരം ആശംസകൾ

  • @kmlkml6048
    @kmlkml6048 4 ปีที่แล้ว +6

    Sir
    Tulasi kazhikkaathe ithu cholliyaal bhalam kurayumo?

  • @binum507
    @binum507 3 ปีที่แล้ว

    അമ്മ ചില ദിവസങ്ങളിൽ രാവിലെ കുളിക്കാറില്ല രാവിലെ തണുപ്പ് ആയതുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ തണുപ്പാണ് രാവിലെ. അപ്പോ അമ്മയ്ക്ക് വേണ്ടി അമ്മയുടെ ആഗ്രഹങ്ങൾ നിങ്ങൾ നടപ്പാക്കാൻ ഞാൻ ഞാൻ ഈ മന്ത്രം ചൊല്ലിയാൽ മതിയോ. ഞാൻ ഈ പറഞ്ഞ കാര്യങ്ങൾക്ക് റിപ്ലൈ തരണേ സർ കാണിക്കുകയാണെങ്കിൽ എങ്കിൽ റിപ്ലൈ തരണേ മറുപടി തരുമെന്ന് വിശ്വസിക്കുന്നു സാറിൻറെ ഈ വീഡിയോ നല്ല ഉപകാരപ്രദമാണ് എനിക്ക് റിപ്ലൈ തരാൻ മറക്കരുത് ഞാൻ അപേക്ഷിക്കുന്നു റിപ്ലൈ തരണം എന്ന്. സർ റിപ്ലൈ തരുമെന്ന് ഞാൻ വിശ്വസിക്കുന്നു.

  • @jyothijyothi6624
    @jyothijyothi6624 3 ปีที่แล้ว

    Orupade nanni amme...Ithe mattullavarilekku ethicha sirinode orupade nanni

  • @sreelekshmisurendran6232
    @sreelekshmisurendran6232 2 ปีที่แล้ว

    ഒരുപാട് നന്ദി അമ്മേ നന്ദി സ്വാമി

  • @sreekalasunil2611
    @sreekalasunil2611 4 ปีที่แล้ว +5

    Thank you sir.

  • @ushamenon2445
    @ushamenon2445 3 ปีที่แล้ว

    Gold bless u Shyamala Man ...u r a mother to many....may ur guidence beneficial to many

  • @pushpachandran5846
    @pushpachandran5846 3 ปีที่แล้ว +1

    🙏 ആ അമ്മയ്ക്ക് ഒരായിരം നന്ദി
    അതുപോലെ ഇതു പ്രേക്ഷകരിൽ എത്തിച്ച നിങ്ങൾക്കും ഒരുപാട് നന്ദി🙏

  • @ushanayar7158
    @ushanayar7158 4 ปีที่แล้ว +3

    Thankyou mam& iyerji🙏

  • @studyingvlog925
    @studyingvlog925 3 ปีที่แล้ว +1

    വളരെ നന്ദി

  • @rejimolkalesan8714
    @rejimolkalesan8714 4 ปีที่แล้ว +12

    🙏ഓം വിദ്യാദേവി സരസ്വതി നമഃ 🙏🌹

  • @sunshineshining4167
    @sunshineshining4167 3 ปีที่แล้ว

    Valare nanni .shyamalauammakkum sarinum ellavarodeyumoppam daivam undakatte ennu prathikkunnu.

  • @TheLovelysree
    @TheLovelysree 3 ปีที่แล้ว +2

    Ammakk orupaad nandi.. Thank u so much sir.. ❤️

  • @preethysnair7946
    @preethysnair7946 ปีที่แล้ว

    Thanks Amma and Tirumeni🙏🙏🙏

  • @pmmohanan660
    @pmmohanan660 3 ปีที่แล้ว +1

    Good mantram, thanks tirumeni

  • @healthwellness6607
    @healthwellness6607 3 ปีที่แล้ว

    നന്ദിയുണ്ട് ഇത്തരം ഒരു അറിവ് പകർന്നു തന്നതിന്

  • @vinojnair369
    @vinojnair369 2 ปีที่แล้ว

    മന്ത്രം പറഞ്ഞ് തന്നതിന് വളരെ ......നന്ദി

  • @akhilcr5374
    @akhilcr5374 3 ปีที่แล้ว +5

    Sandhya samayath chollan pattuooo???????????????