ഇങ്ങനെ എല്ലാ വർക്കും എടുക്കുന്ന നിങ്ങളെപ്പോലെയുള്ളവരെയാണ് സാധാരണ കാർക്ക് ഗുണം ചെയ്യുക, എന്റെ നാട്ടിൽ2 വ്യത്യസ്ത പണിയുണ്ടെങ്കിൽ വെവ്വേറെ ആളെ വിളിക്കേണ്ട ഗതികേടാണ്, എന്നാലോ ചെയ്യുന്ന പണിയിൽ സംതൃപ്തി യുമില്ല, all the best
ഒരോ നാട്ടിലും ഓരോ രീതിയിലാണ് പണി നിങ്ങൾ ഈർക്കിളി വെച്ച രീതി എനിക്കു പുതിയതാ... നമ്മുടെ നാട്ടിൽ രണ്ടു കോലുകൾ ( ഓലമടൽ ) തമ്മിൽ പ്ലംബ് (തൂക്കുണ്ട) വച്ചു നോക്കിയാണ് ചെയ്യാറ്. തേച്ച ചുമർ ആണെങ്കിൽ രണ്ടുകോലിൽ ഒന്ന് തേപ്പ് കനം കുറച്ചു പിടിച്ചിട്ടാണ് ചെയ്യാറ്. ചില സ്ലേബ് ചാട്ടം വളവ് ഉണ്ടാകാൻ ചാൻസ് കൂടുതലാണ്,,, അപ്പോൾ ഈർക്കിൽ പ്രയോഗം വ്യത്യാസപെടും.
you probably dont care at all but does someone know of a tool to log back into an instagram account?? I stupidly forgot my login password. I love any help you can offer me!
@Benedict Sincere I really appreciate your reply. I found the site through google and Im trying it out now. Looks like it's gonna take quite some time so I will reply here later when my account password hopefully is recovered.
ningalude videos njhn kanarund but ningl 1 video cheyyumbol adinte part 2 indagil adum ningal idanam kure video ind ipo ningalude accountil full avade part 1 baki ninnit adinte part 2 upload cheyyu pls
കോണിക്കൂടിന്റെ മുകളിൽ വെള്ളം കെട്ടി നിക്കുന്നു .അത് പരിഹരിക്കുന്ന ഒരു വീഡിയോ ചെയ്യൂ . പൈപ്പിലൂടെ വെള്ളം പോകാത്ത പ്രോബ്ലം എന്റെ വീട്ടിലും ഉണ്ട് . അതെങ്ങനെ പരിഹരിക്കും ? റീ വർക് വീഡിയോ പ്രതീക്ഷിക്കുന്നു
വീഡിയോക്ക് വേണ്ടി നല്ല അവതരണം ശരിക്കും ഇതിന്റെ ആവശ്യമൊന്നുമില്ല. കല്ലിന്റെ ഗ്യാപ്പിൽ സിമന്റ് വരാതെ കല്ല് തമ്മിൽ മുട്ടിച്ചു വെക്കുന്നതാണ് ഏറ്റവും പട വിന് ഉറപ്പു കൂടുക.
അതിന്റെ ലോജിക് ഒന്നു പറഞ്ഞു തരുമോ?.. ഒരു അറിവിന് വേണ്ടി ആണ് കല്ലും കല്ലും തമ്മിൽ ചേർത്തു വെക്കുന്നതോ അതോ അതിനിടയിൽ ബൈൻഡിങ് മെറ്റീരിയൽ ആയ സിമന്റ് ഉപയോഗിക്കുന്നത് ആണോ കൂടുതൽ ഉറപ്പ് ഉണ്ടാകുക?.. പ്രത്യേകിച്ചു ഇറഗുലർ ഷേപ്പ് ആയ കല്ലുകൾ ആകുമ്പോൾ ബോണ്ട് കൃത്യം ആകാതിരിക്കാൻ സാധ്യത ഉള്ള സമയത്ത്??..
നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് പക്ഷേ ഒരു കാര്യം എനിക്ക് മനസ്സിലായില്ല ഒറ്റ വീഡിയോയിലും നിങ്ങളുടെ നമ്പർ കൊടുത്തിട്ടില്ല അതിന്റെ കാരണം എന്താണ് നിങ്ങളുടെ സ്ഥലം എവിടെയാണ് നമ്മുടെ മുത്താണ് ക്വസ്റ്റ്യൻ പേപ്പർ??
കാരണം ഞാൻ പറയാം.. അവർക്ക് ആരുടേയും ജോലി എടുക്കാൻ ഉള്ള സമയം ഇല്ല.. അത്യാവശ്യം ജോലി തിരക്കിലാണ് പുള്ളി.... ഏറ്റ പണി തന്നെ തീർക്കാൻ സമയം ഇല്ല.... ഫോൺ നമ്പർ കൊടുത്താൽ അവർക്ക് ഇപ്പോൾ ബുദ്ധിമുട്ട് ആകും...നിങ്ങളുടെ nmbr ഇതിൽ ഇട്ടാൽ അവർ whatsapil കോൺടാക്ട് ചെയ്തോളും
മിക്കവാറും നമ്മൾ ഒരു പണിക്കാരൻ ആകും... അടിപൊളി വീഡിയോ..
😂😂😂
എനിക്ക് ഈ വിഡിയോ ഇഷ്ടായി എൻ്റെ വീട് പണി നടക്കുകയാണ്. Thanks
നിങ്ങളുടെ വർക് സൂപ്പർ ആണ്. ഈ വീട്ടിൽ നിങ്ങൾ മുമ്പ് ചെയ്ത വീഡിയോ ജ്ഞാൻ കണ്ടിട്ടുണ്ട്.
ഇങ്ങനെ എല്ലാ വർക്കും എടുക്കുന്ന നിങ്ങളെപ്പോലെയുള്ളവരെയാണ് സാധാരണ കാർക്ക് ഗുണം ചെയ്യുക, എന്റെ നാട്ടിൽ2 വ്യത്യസ്ത പണിയുണ്ടെങ്കിൽ വെവ്വേറെ ആളെ വിളിക്കേണ്ട ഗതികേടാണ്, എന്നാലോ ചെയ്യുന്ന പണിയിൽ സംതൃപ്തി യുമില്ല, all the best
ഒരോ നാട്ടിലും ഓരോ രീതിയിലാണ് പണി
നിങ്ങൾ ഈർക്കിളി വെച്ച രീതി എനിക്കു പുതിയതാ... നമ്മുടെ നാട്ടിൽ രണ്ടു കോലുകൾ ( ഓലമടൽ ) തമ്മിൽ പ്ലംബ് (തൂക്കുണ്ട) വച്ചു നോക്കിയാണ് ചെയ്യാറ്. തേച്ച ചുമർ ആണെങ്കിൽ രണ്ടുകോലിൽ ഒന്ന് തേപ്പ് കനം കുറച്ചു പിടിച്ചിട്ടാണ് ചെയ്യാറ്.
ചില സ്ലേബ് ചാട്ടം വളവ് ഉണ്ടാകാൻ ചാൻസ് കൂടുതലാണ്,,, അപ്പോൾ ഈർക്കിൽ പ്രയോഗം വ്യത്യാസപെടും.
Sooper&best idea wokrs....👍
നിങ്ങളുടെ work അല്ല ശ്രദ്ധിച്ചതും ഇഷ്ടപ്പെട്ടതും നിങ്ങളുടെ സംസാരശൈലി ആണ് നാട്ടിൻപുറത്തെ നിഷ്കളങ്കത ഈ സംസാരശൈലി യിൽ ഉണ്ട് ഞാൻ തൃശൂർകാരൻ ആണ്
you probably dont care at all but does someone know of a tool to log back into an instagram account??
I stupidly forgot my login password. I love any help you can offer me!
@Izaiah Flynn instablaster ;)
@Benedict Sincere I really appreciate your reply. I found the site through google and Im trying it out now.
Looks like it's gonna take quite some time so I will reply here later when my account password hopefully is recovered.
@Benedict Sincere It worked and I finally got access to my account again. I'm so happy:D
Thank you so much you saved my account!
@Izaiah Flynn glad I could help :D
നിങ്ങ പൊളിയാ ട്ടൊ 👌👌👌👍👍👍👍👍
Bro, you really good.
Super work and work
Super.adipoli👍👍👍
അടിപൊളി ഇഷ്ടം ആയി
Kallivalli super 😃
Chetta veedinte munpile bargola engane design cheyyunne vedio iduo
@@allroundconstructions1355 TNX 😁 ente veedu panikka
Parapettu kettunnath enthinanu. Arelum pls reply
സൂപ്പർ സൂപ്പർ 👍👌🌹
Very good video
Cement dust ethare venam mansilakal engane chilappo adigam kuravu avund athinn
Step 3 venam.allengil veetil chilav koodum.varav kurayum.
ningalude videos njhn kanarund
but
ningl 1 video cheyyumbol adinte part 2 indagil adum ningal idanam
kure video ind ipo ningalude accountil full avade part 1 baki ninnit
adinte part 2 upload cheyyu pls
Hello good work bro
very good work മുറ്റം വെട്ടുകല്ല് പതിക്കുന്ന വീഡിയോ ചെയ്യുമോ?
@@allroundconstructions1355 Cost Sqftഏകദേശം എത്ര എന്ന് പറയൂ pls give Your phone number
ഇക്ക സൂപ്പർ
Today's video good in video quality...
മൊത്തത്തിൽ സിമെന്റ് കട്ടകൊണ്ട് കെട്ടൽ ആണോ പൈപ്പ് മിക്സ് ചെയ്തു കെട്ടലാണോ ഫിനിഷിങ് ഉൾപ്പെടെ പണം ലാഭമാകുക പ്ലീസ് റിപ്ലൈ?
നല്ല വർക്ക്
Thookodam2sidetookunnath aggana annu parayamo
Ningale sthalam evide
Ha adipoly
Bro 1000 square feet 3 inch kanathil slab vaarkan ekadesham enthoram materials venamennu onnu parayamo
Bro kurachu parapet design cheyyo puthiya modal
ബെൽറ്റ് വാർകത്തെ മുകളിൽ വർക്കാൻ പറ്റുമോ (2നില വീട് പണിയാൻ )
Supper
ഇങ്ങളെ ഇഷ്ടം
Kunjappo ijju kozhikodu vannu work cheyyado?
Bro ,Thara enthil kettunnathanu nallath
കരിങ്കൽ ഉറപ്പില്ലാത്ത മണ്ണാണെങ്കിൽ pillar
സൂപ്പർ
തൂക്കുകട്ട ഉപയോഗിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യുമോ
വർക്ക് സുപ്പർ
750sft veedin parappatt padukkan ethra kall vendi varum.
ചെലവില്ലാത് ഒരു കല്ല് പാടുക്കുന്നതിന് എത്ര യാണ്
എങ്ങിനെയാണ് നാട്ടിലെ രീതി,...
ആയിരം കല്ല് പടുകുമ്പോൾ
മുറികല്ല് ഒന്നായിട്ടാണോ calculate ചെയ്യുന്നത്
വർക്ക് സൂപ്പർ..9:48 sec കല്ലിന് 8 മൂല അല്ല 6 അല്ലെ ഉള്ളൂ.. 😀
6 side
8മൂല
Parapet hollow bricks cheyyanpattille?
@@allroundconstructions1355 ബ്രിക്‌സ് ആകുമ്പോൾ ചെങ്കല്ലിനെക്കാളും ചിലവ് കുറയ്ക്കാൻ പറ്റില്ലേ??
👌👌👌👌
Very good and quality work..
Pls phone number
Kurach workund
Block Hole വെച്ച് കെട്ടി തേപ്പ് ചെയ്താൽ Strong കിട്ടുമല്ലോ ?
Kalli. Olliieee 🤪🤪🤪
കോണിക്കൂടിന്റെ മുകളിൽ വെള്ളം കെട്ടി നിക്കുന്നു .അത് പരിഹരിക്കുന്ന ഒരു വീഡിയോ ചെയ്യൂ . പൈപ്പിലൂടെ വെള്ളം പോകാത്ത പ്രോബ്ലം എന്റെ വീട്ടിലും ഉണ്ട് . അതെങ്ങനെ പരിഹരിക്കും ? റീ വർക് വീഡിയോ പ്രതീക്ഷിക്കുന്നു
Malappura tt work edukkumo
Phone number tharumo
1500sqft parappattin athrakallvenam
നിങ്ങൾ മലപ്പുറം ജില്ലയിൽ എവിടെയാണ് തിരൂർ ഭാഗത്താണോ
മറുപടി തരണം
Taanevidethukaaranaado nammakkum kurach wrk undaayinnu engane onn contact cheyyaa
💖
Kasaragod kal 20
ശരി കുഴപ്പം ഇല്ല thanks, 👍
ഞാൻ കണ്ടു
സിമൻ്റ് മിക്സിംഗ് രേശ്യു ഓരോ വീഡിയോ യിലും പറഞാൽ ഓരോ പണിക്കും വേണ്ടി വരുന്ന റേഷ്യു മനസിലാക്കാൻ പറ്റും ഇനിയുള്ള വീഡിയോ ഇല് ഉണ്ടാകുമെന്ന് പ്രധീക്ഷികുന്നൂ
Ingade oru work undarnnallo hollw bricks vech oru veed paniyunnath pazhaya tharayil . Athinte baakki onnumillee
ഒരു 850 SQ വീട് ഇതുപോലെ മൂന്നു വരി പാരപ്പറ്റ് കെട്ടാൻ എത്ര കല്ല് വരും
നിങ്ങളുടെ ഒരു വീഡിയോക്കായി കാത്തിരുന്നു പഴയവീട് വാർക്കുന്നത് പുര പൊളിച്ച് എക്സ്റ്റന്റ് ചെയ്യുന്നവരെ വീഡിയോ ഇട്ടുള്ളു
ഇതെങ്ങനെ തേക്കും
നിങ്ങൾ എവി വേണം മെങ്കിൽ വരുമോ പണിക്ക് നമ്പർ വെക്കുനില്ല
1000 sq veed. Thekan eathra chelav varum. Labar charjadakkam
75000
അതിനു തീരുമോ?
👌
വീഡിയോക്ക് വേണ്ടി നല്ല അവതരണം ശരിക്കും ഇതിന്റെ ആവശ്യമൊന്നുമില്ല. കല്ലിന്റെ ഗ്യാപ്പിൽ സിമന്റ് വരാതെ കല്ല് തമ്മിൽ മുട്ടിച്ചു വെക്കുന്നതാണ് ഏറ്റവും പട വിന് ഉറപ്പു കൂടുക.
അതിന്റെ ലോജിക് ഒന്നു പറഞ്ഞു തരുമോ?.. ഒരു അറിവിന് വേണ്ടി ആണ്
കല്ലും കല്ലും തമ്മിൽ ചേർത്തു വെക്കുന്നതോ അതോ അതിനിടയിൽ ബൈൻഡിങ് മെറ്റീരിയൽ ആയ സിമന്റ് ഉപയോഗിക്കുന്നത് ആണോ കൂടുതൽ ഉറപ്പ് ഉണ്ടാകുക?.. പ്രത്യേകിച്ചു ഇറഗുലർ ഷേപ്പ് ആയ കല്ലുകൾ ആകുമ്പോൾ ബോണ്ട് കൃത്യം ആകാതിരിക്കാൻ സാധ്യത ഉള്ള സമയത്ത്??..
ഇയാൾ ജീവിതത്തിൽ പടവ് കണ്ടിട്ടില്ല
കല്ല് അടുപ്പിച്ചു വെച്ച് പടുക്കുന്നത് ഫസ്റ്റ് കേൾക്കുന്നത്
@@mujirahi2162 interlocking blocks പടവ് കണ്ട് പറയുന്നത് ആയിരിക്കും...
Eriyna kaanumbo oru sangadam 😀
പാരപെറ്റ് എത്ര ആണ് hieght standard, സഹോ
@@allroundconstructions1355 3 വരി, എത്ര cm hieght ഉണ്ടാവും, സാർ
kailli kolli
ഇങ്ങള് ആ സിമന്റ് പൊടിക്ക് പകരം കലക്കി ഒഴിക്കുന്നത് ഒന്നുകൂടി നല്ലത്
ഹായ്
👍👍👍👍👍👏👏👏👏
ഒരു കോൺട്രാക്ടർ 300 രൂപ square feet എന്ന നിരക്കിൽ വീട് പണി പിടിച്ചാൽ, parapet wall പണിയാൻ പ്രേത്യേകം രൂപ കൊടുക്കേണ്ടത് ഉണ്ടോ??
നിങളുടെ നാട് എവിടയാ bro
എവിടെയാ സ്ഥലം
ഇത്ര അധികം കല്ല് വാർപ്പിന്റെ മുകളിൽ വെക്കാൻ പാടില്ല, അടിയിലെ ചുമരിന്റെ നേർക് വെക്കണം, weight താങ്ങൂല
@@allroundconstructions1355 ഉണ്ടോ ?
👍
നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്
പക്ഷേ ഒരു കാര്യം എനിക്ക് മനസ്സിലായില്ല
ഒറ്റ വീഡിയോയിലും നിങ്ങളുടെ നമ്പർ കൊടുത്തിട്ടില്ല അതിന്റെ കാരണം എന്താണ്
നിങ്ങളുടെ സ്ഥലം എവിടെയാണ് നമ്മുടെ മുത്താണ് ക്വസ്റ്റ്യൻ പേപ്പർ??
കാരണം ഞാൻ പറയാം.. അവർക്ക് ആരുടേയും ജോലി എടുക്കാൻ ഉള്ള സമയം ഇല്ല.. അത്യാവശ്യം ജോലി തിരക്കിലാണ് പുള്ളി.... ഏറ്റ പണി തന്നെ തീർക്കാൻ സമയം ഇല്ല.... ഫോൺ നമ്പർ കൊടുത്താൽ അവർക്ക് ഇപ്പോൾ ബുദ്ധിമുട്ട് ആകും...നിങ്ങളുടെ nmbr ഇതിൽ ഇട്ടാൽ അവർ whatsapil കോൺടാക്ട് ചെയ്തോളും
സ്ഥലം പറഞ്ഞില്ല ഞാൻ കോട്ടക്കൽ ആണ് എനിക്ക് ചെറിയ വർക്കുണ്ട്
അടുത്തണങ്കിൽ നോക്കാൻ വേണ്ടി ആയിരുന്നു
@@allroundconstructions1355 കോട്ടക്കൽ ഇന്ത്യ നൂരിൽ വന്ന് വർക്ക് ചെയ്യാൻ പറ്റുമോ
@@allroundconstructions1355 മുറ്റത്തെ സൈഡ് മതിൽ
@@allroundconstructions1355 കോഴിക്കോട് മാങ്കാവിൽ ഒരു വീട് പണി ഉണ്ട് താങ്കളുടെ ഇഷ്ട്ടത്തിനനുസരിച്ചു ചെയ്തു തരുമോ പ്ലീസ്
170 kallo 3 all one 🙄day
യൂ ട്യൂബ് കായ് കിട്ടിത്തുടങ്ങിയോ
Hai changeee
നല്ല വീഡിയോയിൽ നിങ്ങളുടെ മുഖം ഒന്ന് കാണിച്ചുകൂടെ
👌🦅👌
കല്ല് ഒരുമിച്ച് കൂട്ടി ഇടാൻ പാടില്ല
💚👍
ഇജ് സുലൈമാനല്ല ഹനുമാനാണ്. ബാക്കിള്ള കല്ല് താഴത്ത്ക്ക് എറിഞ്ഞ് പൊട്ടിച്ച് ലേ ? ചോറ് തന്ന നന്നി
ഇങ്ങളുടെ സ്ഥലം എവിടെയാണ് ഫോൺ നമ്പർ തരുമോ
Pls rply
ഉച്ചവരെ 3ആൾ പണി
കൂലി 1800 കൊടുകാം ലെ
Valich vechal borlayo
KL 52💞
എന്റെ നാട്ടിൽ 20 രൂപ
ഇപ്പോൾ പൈപ്പിന് ആവശ്യമില്ലല്ലോ
No..taroo
ഛായ പോര ! കണ്ടാൽ അറിയാം! ഒരു നല്ല ഛായ തരാൻ പറയൂ!
Nigade phone no kittumo bro
നമ്പർ തരുമോ ?
Bro whatsap number tharumo dowut undu athu chodhikana
എത്താ ചെങ്ങായി ഇജ്ജ് ഇങ്ങനൊക്കെ ഭർത്താനം പറയണത് . സ്ലാവ് അല്ലടോ സ്ളാബ് അല്ലെ . എത്തായാലും ഇജ്ജ് പറയണത് ഞമ്മളെ തുഞ്ചന്റെ ബാസ ആയോണ്ട് ഞമ്മള് ശമിച്ചക്കനു
nigalude Number kittumo
Bro nomber therooo
നിങ്ങളെ നമ്പർ ഡിസ്കറക്ഷൻ ബോക്സിൽ കൊടുക്കു.. വിളിക്കാനാണ്
Valanchery areail work cheyyoo..
Contact No please
Valanchery evdeya
@@afnasafnas676
Enthe