സർ എന്റെ ഗ്രഹനിലയിൽ അഞ്ചിൽ ശനി ധനു രാശിയിൽ നിൽക്കുന്നു. രണ്ടു മക്കൾ ഉണ്ട് ശനി അഞ്ചിൽ നിന്നാൽ സന്താനങ്ങൾക്ക് എന്തെങ്കിലും ദോഷം ഉണ്ടോ. ഒരു ജ്യോതിഷി ദോഷം എന്ന് പറഞ്ഞു അതിനു ശേഷം ഒരു ഭയം പ്ലീസ് റിപ്ലൈ സർ
@@amritajyothichannel2131 sir rashi chartil 6 il rahu sagittarius ilum navamsha yil 12thil scorpio ilum d10 6th il sajjitariusilum anenekil aa rahu strong ano
ഉദര (stomach) സംബന്ധമായ രോഗപീഢകള്‍ക്ക് സാദ്ധ്യതയുണ്ട്. അസിഡിറ്റി, അള്‍സര്‍, ഹെര്‍ണിയ മുതലായവ വരാന്‍ സാദ്ധ്യത വളരെ കൂടുതലാണ്. ഭക്ഷണശീലങ്ങളില്‍ പ്രത്യേകം ജാഗ്രത വേണം.
Sir, എനിക്ക് ശനി 6 മത്തെ ഭാവത്തിൽ നിൽക്കുന്നു 38 വയസ്സിൽ ശനി ദശ തുടങ്ങുകയാണ്. മകയിരം നക്ഷത്രമാണ്. രുചക യോഗം ജാതകത്തിലുണ്ട്. ഇപ്പോൾ 37 വയസ്സായി ഗവ:ജോലിക്ക് നന്നായി ശ്രമിക്കുന്നുണ്ട് ജോലി കിട്ടുമോ? ഒന്ന് പറഞ്ഞു തരുമോ
After watching few of videos, I felt that Sun is taken as a planet revolving around earth. Similarly moon though a satellite considered as a planet. Maybe this science evolved long back. So can u say this science is accurate or at least partially correct. Can u make a video n explain in detail
ഇങ്ങനെ പറഞ്ഞുപോകുമ്പോൾ കേൾക്കുന്നസമായത്ത് മനസ്സിലാകുമെങ്കിലും പിന്നീട് ഓർമ്മിച്ചെടുക്കുവാൻ എളുപ്പമല്ല, അതുകൊണ്ട്, ഇക്കാര്യങ്ങൾ പുസ്തക രൂപത്തിൽ തെയ്യാറാക്കിയാൽ പുതിയതായി ഈ രംഗത്തേക്ക് കടന്നു വരുന്നവർക്ക് വളരെ ഉപകാരമായിരിക്കും.
ഇങ്ങനെ മനസ്സിലാവുന്ന രീതിയിൽ.. പറയാൻ എല്ലാർക്കും പറ്റില്ല... പുസ്തകങ്ങൾ ഒത്തിരി. ഉണ്ടല്ലോ.. ജോതിഷ പാഠം പോലെ... നമുക്ക് ഇതിനുള്ള യോഗ മുണ്ടെങ്കിൽ ' ഓർക്കാൻ കഴിയും:
ലഗ്നം 4,7,10 വ്യാഴം നിന്നാൽ ഹംസ മഹായോഗം, അത് വെറുതെ കിട്ടില്ല, വ്യാഴം സ്വ്ക്ഷേത്രതിലൊ ബന്ധു ക്ഷേത്ര തിലൊ, ഉച്ചത്തിലോ, ശുഭഗ്രഹ ദ്രിഷ്ടിയൊ ഒക്കെ ആയി നിക്കണം. എങ്കിലേ കിട്ടു, ഒരു 28 നും 40 നും മധ്യേ കിട്ടും
കുംഭ ലഗ്നം പത്താം ഭാവത്തിൽ ശനി കുജൻ ഒന്നിച്ചു നിൽക്കുന്നു ചിത്തിര നക്ഷത്രം ശനി ദശ അനുകൂലമാകുമോ please reply തരുമോ സർ ഞാൻ subscribe ചെയ്തിട്ട് കുറച്ചു നാളായി subcription number അന്ന് നോക്കിയിരുന്നില്ല അത് കിട്ടാൻ മാർഗ്ഗമുണ്ടോ
DOB : 29-08-1986, Time 9.15pm. മീന ലഗ്നം, പതിനൊന്നാം ഭാവാധിപനും പന്ത്രണ്ടാം ഭാവാധിപനുമായ ശനി 9ൽ നിൽക്കുന്നു. ശനിദശാ കാലം എങ്ങനെ ആയിരിക്കും sir? സപ്തംബറിൽ ശനി ദശ തുടങ്ങും.
@@Ak-rp9vy മകര രാശി ശനിക്ക് സ്വക്ഷേത്രവും ചൊവ്വക്ക് ഉച്ചവുമാണ്. പക്ഷേ 11 കേന്ദ്ര രാശി അല്ല. അതിനാൽ മേൽ പറയുന്ന യോഗങ്ങൾ ഇല്ല. പക്ഷേ പതിനൊന്നാം ഭാവാതിപൻ പതിനൊന്നിൽ നിൽക്കുന്നത് വളരെ അതികം നല്ലത്. അതും ശനി. കൂടെ ചൊവ്വ ഉണ്ടെങ്കിൽ ഇരട്ടി മധുരം. "ര" എന്ന് കൂടെ എഴുതിയിട്ടില്ലല്ലോ ? , താങ്കൾ ഭാഗ്യവാനാണ്.
@@amritajyothichannel2131 Respected Sir. എനിക്ക് ഒരു മറുപടി തന്നതിന് ഞാൻ നന്ദി പറയുന്നു. എന്റെ അനുജത്തിക്ക് രണ്ട് വർഷമായി വിവാഹം ആലോചിക്കുന്നു. അനിഴം നാൾ ആണ്. ഇപ്പോൾ ഉതൃട്ടാതി നാളിൽ ഒരു വിവാഹാലോചന വന്നിട്ടുണ്ട്. പാപസാമ്യമുണ്ട്. ഇത് നടത്തണം എന്നാണ് ആഗ്രഹം. താങ്കളുടെ ഈ വീഡിയോ ഇതുപോലെ വിഷമിക്കുന്ന ഒരുപാട് മാതാപിതാക്കൾക്ക് ആശ്വാസമാകട്ടെ. ഈശ്വരൻ താങ്കൾക്ക് എല്ലാ അനുഗ്രഹവും നൽകട്ടെ 🙏
പ്രണാമം ഗുരുനാഥാ, താങ്കളുടെ ഓരോ പാഠവും ഞാൻ ആവർത്തിച്ചു കാണുന്നുണ്ട്. കൂടുതൽ നന്നായി മനസ്സിലാകുന്‌നു. വളരെ നന്ദി
നെഗറ്റീവ് പറയാത്ത നല്ലൊരു ജോത്സ്യൻ ...
Bindu Aravind
ഞാനിന്നു മുതൽ ഒരു തുടക്കക്കാരനാണെങ്കിലും ക്ലാസുകൾ വളരെയധികം നന്നായി നന്നായി അനുഭവപ്പെട്ടു.
Thank you ji for your comment
ശനിയുടെ ജ്യോതിഷത്തിലെ പ്രാധാന്യം ഇത്ര ഭംഗിയായി വിവരിച്ച് ഇതിന് മുമ്പ് കേട്ടിട്ടില്ല..
thank you for this video..
വളരെ ലളിതമായ എന്നാൽ വ്യക്തമായ, സ്പഷ്ടമായ ക്ലാസ്സ്.
Thank you ji for your comment.
You have explained the subject clearly
Thanks
Thank you ji for your comment
Mr. Vishnu your Sani is great. It will give you lot of financial benefit thru UR own work.
Your explanation is very gentle and so interested to learn. I appreciate you as a guru, you are so great.
Thank you ji for your comment.
Regards
യഥാർത്ഥ ജ്യോൽസ് ൻ ആണ് തങ്ങൾ
sr.. എനിക്ക് ഒത്തിരി ബഹുമാനവും ഇഷടവും.. തോന്നുന്നു
Uhlesson no 15
Thanks for the class sir❤️
വളരെ നന്ദി ഗുരോ 🙏🙏
Thank You ji for your comment
Thanks for the information
Thank you ji for your comment...
Very nice information💕💕💕💕💕💕💕
Thank you ji for your comment..
Very good 👌👌 sir
Thank You Ji for your comment
Sir. Very Good
സൂപ്പർ സർ 👍👍👍👍👍👍
Thank you ji for your comment.
Correct engineering border roads 12 bhavam defence
Thank you ji for your comment.
Regards
7 aam bhaavathil Shani yum(ma) chandranum (cha)aanu ..bhalam parayaamo?
ഗ്രഹസ്ഥിതി പൂര്‍ണ്ണമായി നോക്കാതെ ഫലസൂചനകള്‍ തീരുമാനിയ്ക്കരുത്. അത് വലിയ അബദ്ധങ്ങളിലേയ്ക്ക് നയിയ്ക്കും.
Ithil paranja Kure karigal enik und
Thank You Ji for your comment
Correct 12
Good thanks
Thank you ji for your comment.
Sasa yogam etramathe vayasil muthala start cheyynth
ധനു വിൽ 3th house ശനി ചന്ദ്രൻ നില്കുന്നു 10ൽ കേതു ഗുളികൻ ഇത് നല്ലതാണോ
Sani oralude jeevithathil ayuskarakan annennu parayunu ethu ethra sariyanu
Super
Thank You Ji for your comment.
Sajith karaparamab katoor Alappuzha
8 Shani vannal dosham ano 17.9 2005 1.22 pm
Pls watch
th-cam.com/video/skDu0gsiNlE/w-d-xo.html
I subscribed last week , but didn't see any numbers on the left side, except 34.5 k
Thank you ji for subscribing. Please send a mail for registration.
എന്റെ മകന്റെ ജാതകത്തിൽ ശനി പത്താം ഭാവത്തിൽ നീചത്തിലായി നില്കുന്നു D. O. B 22.5.2000 at 11.44. a. ഭാവി പറഞ്ഞു തരുമോ
Pls send horoscope details for consultation
Thanks
Thank You Ji for your comment
സർ എന്റെ ഗ്രഹനിലയിൽ അഞ്ചിൽ ശനി ധനു രാശിയിൽ നിൽക്കുന്നു. രണ്ടു മക്കൾ ഉണ്ട് ശനി അഞ്ചിൽ നിന്നാൽ സന്താനങ്ങൾക്ക് എന്തെങ്കിലും ദോഷം ഉണ്ടോ. ഒരു ജ്യോതിഷി ദോഷം എന്ന് പറഞ്ഞു അതിനു ശേഷം ഒരു ഭയം പ്ലീസ് റിപ്ലൈ സർ
ധനുവിലെ ശനി leadership qualities & research attotude സൂചിപ്പിക്കുന്നു.
Sir paranjath allam Shari agane engil 6 il Shani ninnitium enike ethuvare Nalla kariygal undayittila
താങ്കളുടെ ഓരോ ക്ലാസും ഒന്നാം തരം തന്നെ. വളരെ ലളിതമായി ജോതിഷം പറഞ്ഞു തരുന്ന വേറേ ചാനൽ കാണുന്നില്ല.അങ്ങേക്ക് ആശംസകൾ
Thank you ji for your comment.
Sir parnjuvallo shani 6 il valre power full anu ennu angneyekil rahuvum shaniye pole alle apol rahu 6il ninnalum shaniyepole thanne airikumo
ഗ്രഹങ്ങളുടെ ഭാവസ്ഥിതിയോടൊപ്പം രാശിസ്ഥിതി കൂടി പരിഗണിയ്ക്കണം.
@@amritajyothichannel2131 sir rashi chartil 6 il rahu sagittarius ilum navamsha yil 12thil scorpio ilum d10 6th il sajjitariusilum anenekil aa rahu strong ano
Sir, kumbha lagnadipan aya sani 9 IL tula rasi uchatil ninalula phalam parayamo?
ശനിയും, കേതു 6 യിൽ ഒരുമിച്ചു നിന്നാൽ എങ്ങനെ ഉണ്ട്
ഉദര (stomach) സംബന്ധമായ രോഗപീഢകള്‍ക്ക് സാദ്ധ്യതയുണ്ട്. അസിഡിറ്റി, അള്‍സര്‍, ഹെര്‍ണിയ മുതലായവ വരാന്‍ സാദ്ധ്യത വളരെ കൂടുതലാണ്. ഭക്ഷണശീലങ്ങളില്‍ പ്രത്യേകം ജാഗ്രത വേണം.
@@amritajyothichannel2131 ok👍🏻
Moolathrikona raasi kond enthanu uddesikunnath. Medamthot yethallam raasikalil ninnalanu grahangalk moolathrikona raasi kondulla gunam undavuka.ee raasi kond prathyekamai enthenkilum gunam parayunnundo.. ethine patti oru video cheyyumo...
Om Amruteswari namah
Om Amriteshwaryai Namah:
Om Namashivaya...
.......
Om Namah: Shivaya
SAR NJAN 1130 KUMBHAM 5.1955 FEB.17! WIFE NU CANCER AANU 17 varshamaayi sukhappettu.pakshe NJAN MOOLAM kayamkulam.jananam 7.30 raavile!ENIKKU SANIYUDE AVASAANA bhagamaanu.janichappol kaniyaan paranjathu KADATHINNAYILAANU MARANAM ENNAA!PEDIYAA UNNU THIRUMENEE.MARUPADI THARANE
Pls e mail your horoscope details to us.
👌🙏
Thank you ji for your comment
Sir .ippo thirivathirak kandakasañi astama vyazavum aanu
Orupad duritangal anubavichu.ini astama saniyanu.inium itu pole unfakumo.plz reply me
Sir, എനിക്ക് ശനി 6 മത്തെ ഭാവത്തിൽ നിൽക്കുന്നു 38 വയസ്സിൽ ശനി ദശ തുടങ്ങുകയാണ്. മകയിരം നക്ഷത്രമാണ്. രുചക യോഗം ജാതകത്തിലുണ്ട്. ഇപ്പോൾ 37 വയസ്സായി ഗവ:ജോലിക്ക് നന്നായി ശ്രമിക്കുന്നുണ്ട് ജോലി കിട്ടുമോ? ഒന്ന് പറഞ്ഞു തരുമോ
Shani 2 am bhavatil nikkuanelo?
shani moola thrikonam aayal nallath aano
After watching few of videos, I felt that Sun is taken as a planet revolving around earth. Similarly moon though a satellite considered as a planet. Maybe this science evolved long back. So can u say this science is accurate or at least partially correct. Can u make a video n explain in detail
Thank you ji for your comment.
For the answers please watch video 34 and 36. Available in the playlist
#astrologylessonsbygk
Regards
SOORYA RASI FALAMAANU VIDESIKAL NOKKUNNATHU ATHAANU CORRECT NJAN FEB 17 NU JANICHU.FEB 17 AQUARIOUS AANU SOORYA RAASI FALATHIL MALAYALATHIL NJAN SAJITTARIUS AAYI.ATHU THETTAANU
Shani in 11th house, dhanu rashi. Kumbha lagnam. How is it sir. Please reply
ഭാഗ്യം ഒണ്ട്. ലഗ്നാധിപൻ ലാഭസ്താനമായ 11 ആം ഭാവത്തിൽ സ്വൊക്ഷേത്ര ബലവാനയിട്ട് നിക്കുന്നത് നല്ലതാ, ബാക്കി ഗ്രഹനില നോക്കതെ ആർക്കും പറയാൻ പറ്റില്ല
Swakshethram aano. Shaniyude swakshethram makaravum, kumbhavum alle. Kumbha lagnathinu 11 dhanu rashi anallo. Athu Vyazhathinte swakshethram alle.
@ Remadevi, kumbha legnam alle? ath aarude swokshetrama? shaniyude alle!!!, aa shani 11 il ninnal how is it ennalle chodhichath?
ini aduthath... dhanu rashiyil nilkunna shani ( vyazham swakshethram) aa reethiyilum shani nalla nippa, niyamam kaikaryam cheyunna eath joliyum kitan sadhyatha ullathuma. angeyattam Jedgimuthal ing Gumastha vare.
aarodum samssaricho vaadhicho jeyikkum, athanu nilavile sthithi.
@@Rajesh-pp6bf ok thank you
12ൽ ശനി കറക്റ്റ്; ഇപ്പോൾ വിദേശത്ത് ആണ്.. 6ൽ ശനി വംശനാശം എന്ന് കേട്ടിട്ടുണ്ട് നേരാണോ..
Thank you ji for your comment.
MOOLATRIKONA rasi enthanu
ഇങ്ങനെ പറഞ്ഞുപോകുമ്പോൾ കേൾക്കുന്നസമായത്ത് മനസ്സിലാകുമെങ്കിലും പിന്നീട് ഓർമ്മിച്ചെടുക്കുവാൻ എളുപ്പമല്ല, അതുകൊണ്ട്, ഇക്കാര്യങ്ങൾ പുസ്തക രൂപത്തിൽ തെയ്യാറാക്കിയാൽ പുതിയതായി ഈ രംഗത്തേക്ക് കടന്നു വരുന്നവർക്ക് വളരെ ഉപകാരമായിരിക്കും.
Thank u sir for the comment .V will think about it.
Let me know when publishing
ഇങ്ങനെ മനസ്സിലാവുന്ന രീതിയിൽ.. പറയാൻ എല്ലാർക്കും പറ്റില്ല... പുസ്തകങ്ങൾ ഒത്തിരി. ഉണ്ടല്ലോ.. ജോതിഷ പാഠം പോലെ... നമുക്ക് ഇതിനുള്ള യോഗ മുണ്ടെങ്കിൽ ' ഓർക്കാൻ കഴിയും:
ഈ ജ്യോതിഷാലയ oഎവിടെയാണ് ജില്ലയും വരുന്ന വഴിയും ഒന്ന് പറഞ്ഞു തരാമൊ കൂട്ടത്തിൽ ഫോൺ നമ്പറും
Good
From where the sub number will be available
Just Below the screen. On left side.
Sani Dasha Kalam varumbol engane ayirikum
ശനിദശയെക്കുറിച്ചുള്ള വീഡിയോ അപ് ലോഡ് ചെയ്യുന്നതാണ്.
മന്ദഗുരു പരിവർത്തനമാറ്റം എന്നാൽ എന്ത്?
ശനി ക്ഷേത്രത്തിൽ ഗുരുവും ഗുരുക്ഷേത്രത്തിൽ ശനിയും നില്ക്കുന്നതിനേയാണ് മന്ദഗുരുപരിവർത്തനയോഗം എന്ന് പറയുന്നത്.
ശനി 6 ൽ .......കുംഭം രാശിയിൽ
lagnam Saturn
തുടർന്ന് പാഠഭാഗങ്ങൾ അയച്ചുതരാം
അയച്ചു തരാമോ
Anabhayogam enthanu parayumo
Thank you for your comment. A video on Sunabha, Anabha,Dhurdhura and Kemadruma yoga and all other yogas will be uploaded shortly.
@@amritajyothichannel2131 thanks
നമസ്‌തെ സർ , എനിക്ക് സബ്ക്രൈബ്ഷൻ നമ്പർ കിട്ടിയില്ല ഞാൻ മെയിൽ അയച്ചിരുന്നു
Replied. Pls check your mail inbox
Sani papagraham aano...papagrahangal 9th positionil vannal bhagya doshi aakumo...horoscopil aane
ഒരു ഗ്രഹവും സ്ഥിരമായി പാപഗ്രഹമല്ല.
Moolathrikona raasiye patti oru episode cheyyumo..ariyan vendiyum, padikkan vendiyumanu.enteth 6il saniyanu.pinne oro bavathil grahangal ninnalulla avasthayum parayane..
Ok,sure
12 ൽ ശനി ഭാര്യ പിരിഞ്ഞു പോയി ഏകാന്തവാസം
താങ്കൾക്ക് ജീവിതദുഃഖങ്ങളെ തരണം ചെയ്യാനുള്ള ശക്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
ശനി ശരീരത്തിലെ ശക്തിയോ? Athentha?
Christians ne entha sir?? Aare prarthikkanam...mother mary yude prayer mathiyo
മദർ മേരിയെ പ്രാർത്ഥിച്ചാൽ മതി
ശനി ക്ക് പരിഹാര കർമ്മo എന്താണ്
Please watch this video. ശനിദോഷപരിഹാരം.
th-cam.com/video/N5v54rQQsNw/w-d-xo.html
12 ഭാവം gulf and divorce
സർ, ലഗ്നം മിഥുനം രാശിയിൽ ശനി,ഗുളികനുമായി ചേർന്നു നിന്നാൽ എന്താണ് ഫലം? ദയവായി ഒന്നു പറഞ്ഞു തരുമോ?
I DID NOT GET A NUMBER TO ADD TO YOUR MAIL LIST
HOW IS IT?
Balachandran Vavullipathi കൃഷ്ണനുണ്ണിയെ അറിയുമൊ, പാലക്കാട് ചിറ്റൂരാണോ.....
18.5
ശനി 2ൽ നിന്നാൽ എന്താണ് ഫലം?
രാശി, ഭാവം, ദൃഷ്ടി എന്നിവകൂടി നോക്കണം..
197
രത്നം ഉണ്ടാക്കുന്ന പ്രക്രിയയാണ് ശനി.
Thank you ji for your comment.
Regards
പഞ്ച മഹാ യോഗം അതിൽ ഹംസ യോഗം എത്ര മത്തെ വയസിൽ ആണ് വരുക
ലഗ്നം 4,7,10 വ്യാഴം നിന്നാൽ ഹംസ മഹായോഗം, അത് വെറുതെ കിട്ടില്ല, വ്യാഴം സ്വ്ക്ഷേത്രതിലൊ ബന്ധു ക്ഷേത്ര തിലൊ, ഉച്ചത്തിലോ, ശുഭഗ്രഹ ദ്രിഷ്ടിയൊ ഒക്കെ ആയി നിക്കണം. എങ്കിലേ കിട്ടു, ഒരു 28 നും 40 നും മധ്യേ കിട്ടും
നിങളുടെ നക്ഷത്രമനുസരിച്ച് വ്യാഴദശഎപ്പോഴാണോ വരുന്നത് ' അപ്പോൾ ഹംസ മഹായോഗം അനുഭവേദ്യമാകും (ജാതകത്തിൽ ഹംസ മഹായോഗമുണ്ടെങ്കിൽ)
I MEAN SUBSCRIPTION NUMBER
കുംഭ ലഗ്നം പത്താം ഭാവത്തിൽ ശനി കുജൻ ഒന്നിച്ചു നിൽക്കുന്നു ചിത്തിര നക്ഷത്രം ശനി ദശ അനുകൂലമാകുമോ please reply തരുമോ സർ ഞാൻ subscribe ചെയ്തിട്ട് കുറച്ചു നാളായി subcription number അന്ന് നോക്കിയിരുന്നില്ല അത് കിട്ടാൻ മാർഗ്ഗമുണ്ടോ
My star is uthram 3 padham kanya rasi (gents) which is the matching star for me for marruage
DOB : 29-08-1986, Time 9.15pm.
മീന ലഗ്നം, പതിനൊന്നാം ഭാവാധിപനും പന്ത്രണ്ടാം ഭാവാധിപനുമായ ശനി 9ൽ നിൽക്കുന്നു. ശനിദശാ കാലം എങ്ങനെ ആയിരിക്കും sir? സപ്തംബറിൽ ശനി ദശ തുടങ്ങും.
🙏
Subscribe ചെയ്തപ്പോള്‍ number വന്നില്ലല്ലോ?
Thank you ji for your comment.
For registration, please send a mail.
Regards.
@@amritajyothichannel2131 hai
email id tharumo
amritajyothi.astroclass@gmail.com
@@amritajyothichannel2131💥💥💥💥💥💥
Article 51 A ( h ) ഇന്ത്യൻ ഭരണഘടന
"ഓരോ പൌരനും ശാസ്ത്രീയ മനോഭാവം, മാനവികതയും, അന്വേഷണ ത്വരയും വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക"
Subsribed....but fail to send to your email
For registration pls send a mail to the e mail id given in the description box.
amritajyothi.astroclass@gmail.com
ലഗ്നം ശെനി ഉണ്ട് എന്ത് ചെയ്യും
Nallatha nalla veed, power undakum
സിംഹാസനത്തിൽ രാജാവിരിക്കുന്നെന്നർഥം
@@ajikumar9024 sir Enikum Shani makara lagnathilanu 11il. Enik panchamayogam undo Shani tharuna sasa yogam, chova tharuna ruchakayoagam sir ithite benifit reply ayakamo
@@Ak-rp9vy മകര രാശി ശനിക്ക് സ്വക്ഷേത്രവും ചൊവ്വക്ക് ഉച്ചവുമാണ്. പക്ഷേ 11 കേന്ദ്ര രാശി അല്ല. അതിനാൽ മേൽ പറയുന്ന യോഗങ്ങൾ ഇല്ല. പക്ഷേ പതിനൊന്നാം ഭാവാതിപൻ പതിനൊന്നിൽ നിൽക്കുന്നത് വളരെ അതികം നല്ലത്. അതും ശനി. കൂടെ ചൊവ്വ ഉണ്ടെങ്കിൽ ഇരട്ടി മധുരം. "ര" എന്ന് കൂടെ എഴുതിയിട്ടില്ലല്ലോ ? , താങ്കൾ ഭാഗ്യവാനാണ്.
@@ajikumar9024 sir 14/10/1995 time 3.17 pm Enik panchamayogam undon parayamo
Sub.no കിട്ടുന്നില്ലല്ലോ?
For registration Pls send a mail to the e mail id given in the description box.
Regards
bu
Rajesh
തുടർന്നുള്ള ഭാഗങ്ങൾ
120
ശിഎന്താണ് സ്ത്ര
ശിഖി = കേതുവിനെ സൂചിപ്പിക്കുന്നു
109
ഒച്ച കുറവ് ആണ് സർ പ്ളീസ് സർ
Thank you for your comment. Our technical staff will take corrective action.
Sir, മാധ്യമരെജു ദോഷത്തെക്കുറിച്ചു ഒരു വീഡിയോ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.. ഇത് മൂലം വിവാഹം നടക്കാതെ ദുഖിക്കുന്നവർ ഏറെയുണ്ട്.
th-cam.com/video/iJeBIwWXMXg/w-d-xo.html
മദ്ധ്യമരജ്ജു ദോഷത്തെക്കുറിച്ചുള്ള വീഡിയോ.
@@amritajyothichannel2131 Respected Sir. എനിക്ക് ഒരു മറുപടി തന്നതിന് ഞാൻ നന്ദി പറയുന്നു. എന്റെ അനുജത്തിക്ക് രണ്ട് വർഷമായി വിവാഹം ആലോചിക്കുന്നു. അനിഴം നാൾ ആണ്. ഇപ്പോൾ ഉതൃട്ടാതി നാളിൽ ഒരു വിവാഹാലോചന വന്നിട്ടുണ്ട്. പാപസാമ്യമുണ്ട്. ഇത് നടത്തണം എന്നാണ് ആഗ്രഹം. താങ്കളുടെ ഈ വീഡിയോ ഇതുപോലെ വിഷമിക്കുന്ന ഒരുപാട് മാതാപിതാക്കൾക്ക് ആശ്വാസമാകട്ടെ. ഈശ്വരൻ താങ്കൾക്ക് എല്ലാ അനുഗ്രഹവും നൽകട്ടെ 🙏
ശനി 8 ഇൽ നിന്നാൽ?
NUMBER 252
Pls send a mail to the email id given in description box
🙏🙏🙏
Thank You ji for your comment