The beginnings.!!!❤️🦋

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 6K

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 หลายเดือนก่อน +55

    *no one can replace gabri & jasmin🔥*

  • @deepathankachan1882
    @deepathankachan1882 3 หลายเดือนก่อน +48

    ഇതൊക്കെ പറഞ്ഞാലും നിങ്ങളുടെ ആദ്യത്തെ ബ്ലോഗ് കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ് ❤❤ ഇടയ്ക്ക് രണ്ടുപേരും ഇങ്ങനെ ബ്ലോഗ് ഇടണം. ഒരുപാട് അനുഭവിച്ച രണ്ടുപേരെ എങ്ങനെ സന്തോഷത്തോടെ കൂടെ കാണുന്നത് ഞങ്ങൾക്ക് സന്തോഷമാണ് ❤

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 4 หลายเดือนก่อน +2701

    ഒരുപാട് പ്രശ്നം ഉണ്ടായിട്ടും രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും തള്ളി പറഞ്ഞില്ല അത് തന്നെ ആണ് നിങ്ങളുടെ ജീവിത വിജയം ❤️🙏👍

    • @sherin6070
      @sherin6070 4 หลายเดือนก่อน +22

      Athinu samayamayilla

    • @aimpscjob
      @aimpscjob 4 หลายเดือนก่อน +5

      ❤️❤️

    • @Thsnem
      @Thsnem 4 หลายเดือนก่อน +15

      തള്ളി പറയുന്നില്ല എന്ന് പറയാൻ വരട്ടെ..ഹോർമോൺ ഒക്കെ തണുക്കട്ടെ..😂

    • @ShahadPeter
      @ShahadPeter 4 หลายเดือนก่อน +14

      @@Nair1qq ഹായ് അഫ്സൽ ബ്രോ.. അവളുമായിട്ട് ഇനി ഒരു റിലേഷനും താല്പര്യം ഇല്ല എന്ന് പറഞ്ഞിട്ട് എന്തിനാ fake id യുമായി എല്ലായിടത്തും അവളെ ഫോളോ ചെയ്ത് നടക്കുന്നത് 😄😄😄

    • @MAASINTERNET
      @MAASINTERNET 4 หลายเดือนก่อน +6

      ​@@ShahadPeterഇത് ദിയാ സുനയുടെ ID ആണല്ലേ?

  • @mossad7716
    @mossad7716 หลายเดือนก่อน +20

    എജ്ജാതി വീഡിയോ ❤❤❤. ഗബ്രിക്ക് നല്ലൊരു വ്ലോഗ്ഗർ ആകാൻ സാധിക്കുമെന്നു ആദ്യത്തെ ശ്രമത്തിൽ തന്നെ മനസ്സിലായി. ജാസു ഇഷ്ടം ❤❤❤❤❤❤❤❤

  • @dhanyaanil6121
    @dhanyaanil6121 4 หลายเดือนก่อน +2040

    Jasmine looks the happiest and prettiest when Gabri is with her since Bigg Boss😍😍

    • @abdullaarshavin1803
      @abdullaarshavin1803 4 หลายเดือนก่อน +20

      സത്യം

    • @roshanchandy9411
      @roshanchandy9411 4 หลายเดือนก่อน +33

      They seriously complete each other

    • @sajukasaju6248
      @sajukasaju6248 4 หลายเดือนก่อน +18

      first video ക്ക് 5 hour കൊണ്ട് 10k subscribe ഉം 100k viwe ഉം...😢
      5 years 1 Sub 😷 പൂട്ടി പോയി ഞാൻ.... ഇപ്പോ പണിക്ക് പോകുന്നു...

    • @momentsoflife6502
      @momentsoflife6502 4 หลายเดือนก่อน +9

      Yes so they should get married and live happily right ?

    • @its_me_jango
      @its_me_jango 4 หลายเดือนก่อน

      @@sajukasaju6248 😅

  • @sajukasaju6248
    @sajukasaju6248 4 หลายเดือนก่อน +164

    സത്യം പറയാലോ, 2 week കഴിഞ്ഞപ്പോൾ BB6 ലെ ജാസ്മിൻ, ഗബ്രി, അർജുൻ ഒഴിച്ച് മറ്റുള്ളവരെ മറന്ന് പോയി... അവർ ആരോക്കെ ആയിരുന്നു...😢

    • @ajithknair5
      @ajithknair5 4 หลายเดือนก่อน +9

      യൂട്യൂബ് ചാനെലുകൾ അവരാരെയും മൈൻഡ് പോലും ചെയ്യുന്നില്ല

    • @binshadbin3625
      @binshadbin3625 4 หลายเดือนก่อน

      Jinto

  • @zierh
    @zierh 4 หลายเดือนก่อน +96

    Gabri Jasmin!!!!!❤❤❤❤beautiful beginning! !!!നിങ്ങൾ ഒന്നിച്ചുള്ള വീഡിയോസിനൊക്കെ ഒടുക്കത്തെ റീച് ആയിരിക്കും 😂😍😍😍😍😍✌️✌️✌️✌️

  • @shahanasherin6067
    @shahanasherin6067 4 หลายเดือนก่อน +15

    Nalla karyangalk pogumbo mazha ullath nallathaan..... It's a positive Sign❤

  • @shymasarajames
    @shymasarajames 4 หลายเดือนก่อน +41

    Awwww♥️ super happy ♥️🫂🫰🏻

  • @jagadeshkumar4432
    @jagadeshkumar4432 4 หลายเดือนก่อน +42

    The way u cares her is lovely to watch let u both be happy like this as always ❤

  • @merinjose7963
    @merinjose7963 4 หลายเดือนก่อน +323

    Gabris presentation and way of talking is sooo goooddd..

  • @minushinuvlog7418
    @minushinuvlog7418 4 หลายเดือนก่อน +21

    Gabri ജാസ്മിൻ love you❤️❤️❤️❤️

  • @danujasivan1
    @danujasivan1 4 หลายเดือนก่อน +78

    Jasmine with or without makeup very pretty ❤❤❤

  • @Kazzz-ds3jh
    @Kazzz-ds3jh 4 หลายเดือนก่อน +66

    4:37..."i like the view".... jabri🥰😍

  • @zierh
    @zierh 4 หลายเดือนก่อน +71

    എന്തോരു രസാ നിങ്ങൾ രണ്ടുപേരെയും ഇങ്ങനെ നോക്കി ഇരിക്കാൻ 😍😍
    full on positive vibes ✌️😘

  • @jeenamol.s2437
    @jeenamol.s2437 4 หลายเดือนก่อน +16

    Only two True in big boss and real lyf 😊😊💯

  • @rajitharajithar2712
    @rajitharajithar2712 4 หลายเดือนก่อน +110

    JASU❤Gabri❤

  • @diyarahman2749
    @diyarahman2749 4 หลายเดือนก่อน +48

    Awww😭❤️❤️❤️❤️...sooo happyy to see u guyssss!... How cute together✨❤️

  • @ShabnaShanu-fn5xz
    @ShabnaShanu-fn5xz 4 หลายเดือนก่อน +100

    നിങ്ങളെ രണ്ടുപേരെയും... എപ്പോഴും ഇങ്ങനെ ഒരുമിച്ച് കാണണം...ജീവിതകാലം...മുഴുവൻ❤

  • @Chinu262
    @Chinu262 4 หลายเดือนก่อน +39

    രണ്ടുപേരും ഒത്തിരി സ്നേഹത്തോടെ എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കട്ടെ. രണ്ടുപേർക്കും ഇതൊരു തുടക്കം മാത്രമാണ് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ❤

  • @harish-k87
    @harish-k87 4 หลายเดือนก่อน +61

    expecting more travel vlogs of the two gems together ❤❤❤

  • @PinkuP-mg4ns
    @PinkuP-mg4ns 4 หลายเดือนก่อน +73

    1 st youtube video തന്നെ 1 മില്യൺ....ജീവിതത്തിലും ഇതുപോലെ ഉള്ള വിജയം ഉണ്ടാകട്ടെ ❤❤❤

  • @Rovannnnn
    @Rovannnnn 4 หลายเดือนก่อน +85

    Gabri such a positive man and Jasmin such a bold lady❤❤love you guyzz❤most awaited video🥹🥰

  • @nishairshadn6490
    @nishairshadn6490 4 หลายเดือนก่อน +18

    Waiting for 1million🎉

  • @nylaneenu3319
    @nylaneenu3319 4 หลายเดือนก่อน +305

    നിങ്ങൾക്കിടയിൽ എന്ത് റിലേഷൻഷിപ്പ് ആണ് നടക്കുന്നത് എന്ന് അറിയില്ല. പ്രണയമായാലും സൗഹൃദമായാലും ഇത് lifelong നിലനിൽക്കട്ടെ എന്ന് മാത്രം ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. without any doubt i can say you both are soulmates for eachother. we can felt that kind of genuine vibe in your bond. keep that forever dears🥰🥰❤️❤️

  • @Kailasi5445
    @Kailasi5445 4 หลายเดือนก่อน +425

    Makeup is the right amount. She looks gorgeous.

  • @JesiNasar6239
    @JesiNasar6239 4 หลายเดือนก่อน +374

    “എവിടെന്നാണോ നിർത്തിയത് അവിടെന്ന് തുടങ്ങുന്നു”💜🤍💜🤍….keep going 🙌🏻❤

  • @akshayasokakshay4397
    @akshayasokakshay4397 4 หลายเดือนก่อน +21

    I don't know how many times,came for this vlog🎉

  • @LakshmiJayaram-sj5yk
    @LakshmiJayaram-sj5yk 4 หลายเดือนก่อน +76

    Good start for the channel💜💜

  • @jacobstephen9328
    @jacobstephen9328 4 หลายเดือนก่อน +212

    മഴ നല്ല ലക്ഷണം ആണ് മക്കളേ 🤗. Charming and Handsome Gabri💖 with Beautiful and Radiant Jasmin💖.Very nice to see both together 🫂💖.

  • @Norahpaws
    @Norahpaws 4 หลายเดือนก่อน +15

    You guys are lucky charms for each other ❤

  • @Malharrr
    @Malharrr 4 หลายเดือนก่อน +198

    Love you jasmin gabri❤❤നിങ്ങളുടെ relationship സദാചാര കണ്ണുകളോടെ ഇതുവരെ കണ്ടിട്ടില്ല❤🫂

  • @RBN-ps9yk
    @RBN-ps9yk 4 หลายเดือนก่อน +60

    Thanks gabri and jasumol ♥️ഈ ഒരു നിമിഷത്തിന് വേണ്ടി എത്രയോ ആഗ്രഹിച്ചു പോയീ രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ വളരെ വളരെ സന്ദോഷം ❤

  • @Noushi-Shemi
    @Noushi-Shemi 4 หลายเดือนก่อน +73

    ജാസ്മിൻ ഗബ്രി നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടാ. ഇനിയും രണ്ടുപേരും ഒരുമിച്ച് വീഡിയോ ചെയ്യണം ♥️

  • @Norahpaws
    @Norahpaws 4 หลายเดือนก่อน +11

    True friends are rare to find....cherish each other ❤❤. Good luck guys

  • @MannaRajesh-h3s
    @MannaRajesh-h3s 4 หลายเดือนก่อน +43

    Gabri ❤ stay bless ❤️

  • @Paruz-u1o
    @Paruz-u1o 4 หลายเดือนก่อน +71

    Jabri❤️❤️❤️❤️❤️❤️❤️❤️

  • @remyapulaikodiremya4920
    @remyapulaikodiremya4920 4 หลายเดือนก่อน +47

    Jabri ❤️❤️❤️❤️❤️

  • @imjgamer861
    @imjgamer861 4 หลายเดือนก่อน +33

    Jasmin looks like a princess . She is very pretty

  • @jaceenthaat5104
    @jaceenthaat5104 4 หลายเดือนก่อน +512

    ആ കുട്ടി ഇന്ന് ജീവനോടെ ഇരിക്കുന്നത് നീ കാരണമായിരിക്കും മോനേ. എന്നും താങ്ങായി കൂടെ ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

    • @Merlin311
      @Merlin311 4 หลายเดือนก่อน +3

      👍

    • @Sameerarafi-d1x
      @Sameerarafi-d1x 4 หลายเดือนก่อน +2

      സത്യം

    • @abdullatheeflatheef2612
      @abdullatheeflatheef2612 4 หลายเดือนก่อน +2

      Definitely❤

    • @Sa5232
      @Sa5232 4 หลายเดือนก่อน

      Achoda

    • @NayyuAnsi
      @NayyuAnsi 4 หลายเดือนก่อน +2

      Athentha?avalude veettukarum avalude koode ninnille?ethra cheetha ayalum parentsinu makkal nallathanu.avare pole snehikkan innale kadannu vanna oru friendino loverino kazhiyukayum illa

  • @diyarahman2749
    @diyarahman2749 4 หลายเดือนก่อน +85

    Her makeup and look is jst perfect and cute✨❤️

  • @PinkuP-mg4ns
    @PinkuP-mg4ns 4 หลายเดือนก่อน +131

    Whatever their relation.... അത് അവരുടെ choice ആണ്...ഇവിടെ കുറെ comment oli kal മതം പഠിപ്പിക്കാൻ വന്നിട്ടുണ്ട്....അവർക്ക് ഇഷ്ട്ടം ഉണ്ടേൽ കല്യാണം കഴിക്കും...അവർക്ക് ഫ്രണ്ട്ഷിപ്പ് ആയി ആണ് മുന്നോട്ട് പോവാൻ താൽപര്യം എങ്കിൽ അങ്ങനെ പോവും...ഇത് അവരുടെ ജീവിതം ആണ്...അല്ലാതെ bigboss ഇലെ പോലെ vote kitti survive ചെയ്ത് നിക്കുന്ന ജീവിതം അല്ല......മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ ഇരിക്കുക.....ഈ ഭൂമിയിൽ മനുഷ്യൻ ആണ് ആദ്യം ഉണ്ടായത് അല്ലാതെ മതം അല്ല.....ഈ മതം പറഞ്ഞ് കമെൻ്റ് idunnavarude മുൻതലമുറ മുഴുവൻ ഒരേ മതം ആയിരുന്നോ follow ചെയ്തിരുന്നത്....നമ്മുടെ പൂർവികർ ഏതു മത വിശ്വാസി ആണെന്ന് പോലും അറിയാത്ത varannu ഇവിടെ വന്ന് comment ഇടുന്നത്....ദൈവത്തിന്നു ഇവരെ മനസ്സിലാക്കാൻ സാധിക്കും.....vera oru 3 rd party യുടെ ആവശ്യം ഇല്ല....

  • @blueseamedia2
    @blueseamedia2 4 หลายเดือนก่อน +14

    1 million loading ❤❤❤

  • @NimithaK-od5tt
    @NimithaK-od5tt 4 หลายเดือนก่อน +77

    നിങ്ങൾ രണ്ടുപേരും ഒരുമിച്ചു തന്നെ എന്നും വേണം. Marry her Gabriiii❤

  • @kripachippy9487
    @kripachippy9487 4 หลายเดือนก่อน +67

    I love you two both together...just be and grow together ❤

  • @bepositive-b2t
    @bepositive-b2t 4 หลายเดือนก่อน +275

    ബിഗ്‌ബോസ് ൽ നിന്ന് ഇറങ്ങിയിട്ട് ജാസ്മിനെ ഇത്രയും ഹാപ്പി ആയി കണ്ടിട്ടിട്ടില്ല.. Thanks gabri❤️❤️ അവൾക്ക് സന്തോഷം കിട്ടാൻ നീ തന്നെ കൂടെ വേണം കൈ വിടരുത് ❤️❤️

    • @bindusaji1292
      @bindusaji1292 4 หลายเดือนก่อน +9

      Well said ചിരിയിലും കണ്ണിലും sincerity മനസിലാവും കള്ളത്തരമില്ല സങ്കടമില്ല 😀

    • @sajeerbabu4327
      @sajeerbabu4327 4 หลายเดือนก่อน +9

      സത്യം ലാസ്റ്റ് കൊടുത്ത ഇന്റർവ്യൂ ൽ കൂടി അവൾ down ആയിരുന്നു

  • @amanshots2754
    @amanshots2754 4 หลายเดือนก่อน +10

    Gabri jasmin ❤❤❤

  • @Beinggmyself
    @Beinggmyself 4 หลายเดือนก่อน +85

    What a vibe when u both are together❤️🔥

  • @ShahadPeter
    @ShahadPeter 4 หลายเดือนก่อน +554

    ജാസ്മിന്റെ കൂടെ വീഡിയോ ഇട്ട ഗബ്രിക്ക് ഒറ്റ ദിവസം കൊണ്ട് 50k അടുത്ത് subscribers and more than 800k വ്യൂസ്.. ജാസ്മിനെ മൂന്ന് മാസം കുത്തി ഇരുന്നു ഡീഗ്രേഡ് ചെയ്തു അവളുടെ പച്ച ഇറച്ചി കടിച്ചു കീറിയ പലർക്കും ഇതിന്റെ പകുതി വ്യൂസ് and subscibers പോലും ഇല്ല.. That is jasmin power..

    • @mintufebin794
      @mintufebin794 4 หลายเดือนก่อน +18

      Contact 💯❤ ipozhum ah anadu ittu kuthunnund 😢

    • @ShahadPeter
      @ShahadPeter 4 หลายเดือนก่อน +31

      @@mintufebin794 അതൊന്നും പോയി കണ്ട് അവന്മാരെ പോലെ ഉള്ളവന്മാർക്ക് വ്യൂസ് കൂട്ടി കൊടുക്കാതെ ഇരിക്കുക..

    • @Ishu.ima_aa
      @Ishu.ima_aa 4 หลายเดือนก่อน

      @@mintufebin794caril erunnu kuttam paranja secret agent epol airil kidannu karanguva..ath pole ella paradooshana teaminum kittum..karma🔥

    • @Vava-rm8er
      @Vava-rm8er 4 หลายเดือนก่อน +2

      ​​@@mintufebin794അവൻ ഒരുദിവസം നാറും 😡😡 മറ്റുള്ളവരെ നാറ്റിക്കാൻ നോക്കുന്നവർ ഒരു ദിവസം സ്വയം നാറും 👍𒔅വന്റെയും vivi ഇവന്റെയും മുപ്പൻസ് ഇവർ ഒക്കെ ഒരുദിവസം നാറും ?

    • @sajukasaju6248
      @sajukasaju6248 4 หลายเดือนก่อน +12

      Positive കമൻ്റ് കണ്ടിട്ട് haters-ന് കുരു പൊട്ടേണ്ട...
      ​Jasmin - Gabri നെഗറ്റീവ് കമൻ്റ് കാണണം എന്നുണ്ടങ്കിൽ മഞ്ഞ ചാനലുകളായ vivi, അനന്ദു, സമ്മർ, രേവദി, രാജ് റ്റൽക്ക്, ആര്യ, helen, മൂപ്പൻസ് എന്നിവരുടെ കമൻ്റ് ബോക്സിൽ പോയാൽ മതി, ഇഷ്ട്ട പോലെ നെഗറ്റീവ് ഉണ്ട്...😊
      ഇത് Jasbri യുടെ ഇടമാണ്...
      ഇവിടെ അവരെ സ്നേക്കുന്നവർ മാത്രം ഒത്തുകൂടുന്ന ഇടമാണ്.. only positive...😊😊😊😊

  • @shyjashib
    @shyjashib 4 หลายเดือนก่อน +83

    Ningal രണ്ടുപേരും youtube l നിറഞ്ഞ് നിൽക്കുന്നു.. ഭയങ്കര സന്തോഷം❤❤❤.. jabri kal ഒരുപാട് ഇഷ്ടം... എന്നും ഇത് പോലെ സന്തോഷമായി ഇരിക്കാൻ കഴിയട്ടെ❤❤❤❤❤

  • @veninayar
    @veninayar 4 หลายเดือนก่อน +24

    ഒരുപാട് സന്തോഷം 1M ഇനിയും രണ്ടു പേരും ഒരുമിച്ചുള്ള വിഡീയോ വേണം ❤️❤❤ GABRIJASMIN❤️

  • @maheshr3444
    @maheshr3444 4 หลายเดือนก่อน +45

    gabri deserved 1million ❤❤ first youtuber first vidio 1million

  • @basunabalakrishnan1179
    @basunabalakrishnan1179 4 หลายเดือนก่อน +49

    ഇത്രയും സന്തോഷത്തോടെ നിങ്ങളെ ഇങ്ങനെ ഒരുമിച്ചു കാണുന്നതിൽ ഒരുപാട് സന്തോഷം...രണ്ടു പേരും ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരട്ടെ 💞💞💞👏🏼എനിക്ക് എന്റെ മോനെ പോലെയാണ് gabri... അതുകൊണ്ട് മോന്റെ ഓരോ സന്തോഷത്തിലും ഒരുപാട് സന്തോഷം 💞💞

  • @shabeebanoufeeq6619
    @shabeebanoufeeq6619 4 หลายเดือนก่อน +179

    മലയാള biggboss ചരിത്രത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട രണ്ട് വ്യക്തികളാണ് jasminum gabriyum. നിങ്ങളോടുള്ള ഇഷ്ടത്തെ വാക്കുകൾ കൊണ്ട് വർണിക്കാൻ എനിക്ക് അറിയില്ല. അത്രക്കും ഇഷ്ടമാണ്. എന്തോ ഒരു addiction പോലെ. ഇപ്പോൾ social media തുറക്കുന്നത് തന്നെ നിങ്ങളെ കാണാൻ വേണ്ടിയാണ്. ഈ video കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഇനിയും ഇതുപോലെ ഒരുപാട് videokal പ്രതീക്ഷിക്കുന്നു. Love u gabri @jasmin ❤❤❤❤

    • @jyothymuth1657
      @jyothymuth1657 4 หลายเดือนก่อน +11

      സത്യം.. ബിഗ്‌ബോസ് ആദ്യമായി കണ്ടത് ഈ സീസണിൽ ആയിരുന്നു.. ഗബ്രി പോയപ്പോൾ കാണാനുള്ള മൂഡ് പോയി.. ❤️

    • @Shafeedaseppi
      @Shafeedaseppi 4 หลายเดือนก่อน +4

      Enjikum😢

    • @haseenavc9236
      @haseenavc9236 4 หลายเดือนก่อน +2

      Kashttam

    • @Sameerarafi-d1x
      @Sameerarafi-d1x 3 หลายเดือนก่อน

      True

  • @VADAKKATH
    @VADAKKATH 4 หลายเดือนก่อน +12

    Congratulations on Hitting 1 Mn,❤

  • @vikas3253
    @vikas3253 4 หลายเดือนก่อน +41

    നിങ്ങൾ രണ്ടുപേരും കല്യാണം കഴിച്ചൊന്ന് കാണണം രണ്ടുപേരും നല്ല ചേർച്ചയാണ്

  • @Jeevanaaaa
    @Jeevanaaaa 4 หลายเดือนก่อน +228

    jabri combo ;അത്താടെ phone call ബാക്കി contestansinte cornering, എല്ലാ weekendilum ലാലേട്ടന്റെ തെറി, wildcards group target, gabri eviction,gabri facing huge cyber attack outside,family entry, last gabri re entry timilum ഇപ്പോ പുറത്ത് ഇറങ്ങിയിട്ടും ഒരു changum ഇല്ലാതെ അവര് ഒരുമിച്ച് അവരായി നിൽക്കുന്നു..🥰🥰😍real friends❤❤love you guyz❤

    • @rajeenasrmedia9989
      @rajeenasrmedia9989 4 หลายเดือนก่อน +10

      തീയിൽ കുരുത്തവർ ജബ്രി 🌹 പോസിറ്റീവ് ആയി നല്ല രീതിയിൽ പരസ്പരം സപ്പോർട്ട് ആയി ജീവിത വിജയം കൈവരിക്കട്ടെ രണ്ടുപേരും 🌹👍

    • @shajisankarshajisankar7821
      @shajisankarshajisankar7821 4 หลายเดือนก่อน +2

      Gabri is a guy born in fire Even after eviction he had gone through cyber bullying. But he remained steadfastly loyal to Jasmine. Love you guys

  • @Jini_M_Varghese
    @Jini_M_Varghese 4 หลายเดือนก่อน +61

    Ohh...so cute...😍😍... Jasmine's a cutiepie..🦋💗💗💗... Gabri's a munchkin💖💖💖...Love you Guys💕💕💕

  • @sheejakunjumuhamad9299
    @sheejakunjumuhamad9299 4 หลายเดือนก่อน +11

    ❤. രണ്ടു പേരെയും ഒരുമിച്ച് എന്നും ഇങ്ങനെ സന്തോഷമായി കാണാൻ കഴിയട്ടെ ❤

  • @ohhmygod23
    @ohhmygod23 4 หลายเดือนก่อน +814

    നെഗറ്റീവ് കണ്ടു തളരാണ്ട്
    നെഞ്ച് വിരിച്ചു പോരാടുന്നവർ എന്നും വിജയിച്ചിട്ടുള്ളു
    ജാസ്മിൻ ❤ gabri ❤

    • @MinisSpiceHub
      @MinisSpiceHub 4 หลายเดือนก่อน +7

      Best upadesham😂

    • @hussanpayyanadan5775
      @hussanpayyanadan5775 4 หลายเดือนก่อน +7

      അതിനു ഉളുപ് ഇവറ്റകൾക്ക് ഇല്ലല്ലോ

    • @shabeebashebi8662
      @shabeebashebi8662 4 หลายเดือนก่อน +2

      Negative parnjath illathathonnuallalo

    • @assiyaak2305
      @assiyaak2305 4 หลายเดือนก่อน +1

      സൂപ്പർ.രഡാഉൂ൦പൊളിയാണ്.❤❤❤

  • @PrasannaBibin-mn2lp
    @PrasannaBibin-mn2lp 4 หลายเดือนก่อน +760

    ഞാനെന്തിനാണ് ഇവരെ ഇത്രയേറെ സ്നേഹിക്കുന്നത് എനിക്ക് തന്നെ അറിയില്ല. ഫോൺ എടുക്കുന്നത് ഇവരുടെ വീഡിയോസും കാണാൻ വേണ്ടിയാണ് love you dears❤❤❤😘😘😘

  • @jyothymuth1657
    @jyothymuth1657 4 หลายเดือนก่อน +218

    ഗബ്രിയുടെ കൂടെ ആകുമ്പോൾ ജാസ്മിൻ എന്തൊരു ഹാപ്പി ആണ്... എന്നും ചേർത്ത് നിർത്തണം ഗബ്രീ.. ഒരുമിച്ചു ജീവിച്ചു കാണിച്ചു കൊടുക്കണം... രണ്ടാളും യൂട്യൂബ് ചാനലൊക്കെ ആയി അടിച്ചു പൊളിച്ചു ജീവിക്കൂ ♥️

    • @SidheeqSiddi-gg9kj
      @SidheeqSiddi-gg9kj 4 หลายเดือนก่อน +3

      😍😍

    • @ridergirl4642
      @ridergirl4642 4 หลายเดือนก่อน +8

      അത് ഉണ്ടാവും മനസിന് ഇഷ്ടപെട്ട ആളുടെ കൂടെയല്ലേ കറങ്ങുന്നത് ശല്യത്തിന് ആരും ഇല്ലല്ലോ

    • @mossad7716
      @mossad7716 13 วันที่ผ่านมา

      ❤❤❤❤❤

  • @shalumathewmathew2239
    @shalumathewmathew2239 4 หลายเดือนก่อน +8

    Wow.. 1 million views...super move dude.. Best wishes gabri . fly away❤️

  • @revathydas7403
    @revathydas7403 4 หลายเดือนก่อน +180

    ആദ്യം മുതൽക്ക് തന്നെ എനിക്ക് gabriയേയും ജാസിനേയും വളരെ ഇഷ്ടമാണ് പുറത്തിറങ്ങിയതിനു ശേഷം ഇഷ്ടം കൂടിയിട്ടേയുള്ളൂ ❤️❤️ 🥰🥰🥰 ഇനിയും നിങ്ങൾ ഒരുമിച്ചുള്ള വ്ലോഗ് പ്രതീക്ഷിക്കുന്നു 😘😘 കൈ നിറയെ സിനിമകൾ ലഭിക്കട്ടെ😊😊😊😊

    • @sajukasaju6248
      @sajukasaju6248 4 หลายเดือนก่อน +7

      ഇവരാണ് അകത്തും പുറത്തും full entertainment ❤❤❤😊

    • @revathydas7403
      @revathydas7403 4 หลายเดือนก่อน +4

      💯

  • @sajithaminisathyan8781
    @sajithaminisathyan8781 4 หลายเดือนก่อน +92

    ജാസ്മിൻ ഗമ്പ്രി നിങ്ങളെ ഒരുമിച്ചു കാണുന്നത് തന്നെ വളരെ സന്തോഷം🥰🥰

  • @ThasneemThasni
    @ThasneemThasni 4 หลายเดือนก่อน +77

    Oru vyakthiyude kaiyyil Panam irikkumbol allengil ,aa vyakthikk soundaryam irikkumbol, allengil aa vyakthiye yellavarum snehicchkondirikkunna samayatth, allengil aa vyakthikk, yellaam irikkumbol koode nilkkunnavanalla Nalla Manushyan or true person yenn parayunnath.
    Oru vyakthikk aarum illaathe yellaam nashtappettu kainjappol "Njan undado,nee veshamikkalle" yenna vaakkugalumaai aa thalarnnu nilkkunna vyakthikk samadhanam,dhairyam,support kodutthu awarude
    yellaaa situationilum koode nilkkunnavanan yadarthatthil true.athilonnan "Gabri"❤

  • @umayya1135
    @umayya1135 4 หลายเดือนก่อน +12

    Oru butterfly yude koot und jasmin ..randalum kattakk cuteness bundle ❤️❤️❤️

  • @loyalhandler
    @loyalhandler 4 หลายเดือนก่อน +151

    Friends who uplift each other is a rare sight...❤❤

  • @DANGSHIN1
    @DANGSHIN1 4 หลายเดือนก่อน +122

    നിങ്ങൾ രണ്ടുപേരും നല്ല ചേർച്ചയാണ് എപ്പോഴും ഇതേപോലെ ഒരുമിച്ചു പോകാൻ സാധിക്കട്ടെ രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും ട്രോളുന്നത് കാണാൻ നല്ല ഭംഗിയാണ് 😊

  • @aimpscjob
    @aimpscjob 4 หลายเดือนก่อน +43

    Jabri 😍

  • @nusiriyae8018
    @nusiriyae8018 4 หลายเดือนก่อน +22

    Don't know y...❤❤ watching this repeatedly 🎉..feeling ultimate ❤..

  • @anjanadavis7403
    @anjanadavis7403 4 หลายเดือนก่อน +39

    What a coincidence man ....i just randomly searched for your TH-cam channel yesterday. And tada !!! Today u start one 🎉

  • @sonysbasicbytes
    @sonysbasicbytes 4 หลายเดือนก่อน +116

    BB6 ൽ നിങ്ങളെ ആണ് എന്നും support ചെയ്തത്..നിങ്ങളെ കുറ്റപ്പെടുത്തുന്ന കളിയാക്കുന്നത് എല്ലാം കാണുമ്പോൾ ഞാനും വിഷമിച്ചിട്ടുണ്ട്..ഇപ്പൊ എല്ലാവരും ഇഷ്ടപ്പെടുന്ന കാണുമ്പോൾ സന്തോഷം😍😍..ഇനിയും ജീവിതത്തിൽ ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ രണ്ടാളും...ഈ ചിരി മായാതെ നില്‍ക്കട്ടെ ❤❤❤❤

  • @mintufebin794
    @mintufebin794 4 หลายเดือนก่อน +83

    I cried a lot when gabri was evited ,now I am happy 😊
    Oththiri santhosham ❤purath vannitum ninghal ingane parasparam support cheyunnath kanumbol Big Boss il vechu nighale support cheythathil ipol enik feeling proud ❤❤❤ True friendship ❤

    • @jisnasunny8994
      @jisnasunny8994 4 หลายเดือนก่อน

      ഫ്രണ്ട്‌സ് 🤣🤣🤣🤣 ഇതാണ് haters വരാൻ കാരണം.

  • @ThahiraPuthuveetil
    @ThahiraPuthuveetil 4 หลายเดือนก่อน +16

    Jaasmin❤️❤️❤️ഗബ്രിയേൽ ❤️❤️❤️

  • @Mejo791
    @Mejo791 4 หลายเดือนก่อน +96

    ദേ ഇങ്ങനെ ജീവിക്കണം❤❤❤പിള്ളേര് കാണിച്ചു തരും❤❤

  • @healthytalks6907
    @healthytalks6907 4 หลายเดือนก่อน +203

    രണ്ട് പേരും ഒരുമിച്ചു നിന്നാൽ എന്ത് രസമാണ് കാണാൻ... ഈ video full ചിരിച്ച് കൊണ്ടു കണ്ട് തീർത്ത ഞാൻ❤

    • @Kit-x8e
      @Kit-x8e 4 หลายเดือนก่อน +7

      Same here 😊 enthanu ennu ariyilla.. Punchiri vannu pokum

    • @ajibsraj5882
      @ajibsraj5882 4 หลายเดือนก่อน +6

      Njanum poliiii jasmin❤❤❤gebrriii🎉🎉🎉🎉🎉🎉🎉evarr kallyanam kazhikatte🎉🎉🎉

  • @ashleyaniyankunju5971
    @ashleyaniyankunju5971 4 หลายเดือนก่อน +310

    അന്നും ഇന്നും എന്നും എനിക്ക് ജാസ്മിൻ ഗബ്രിനേയും ഇഷ്ടമാണ്

    • @sanithack5484
      @sanithack5484 4 หลายเดือนก่อน +3

      ഗബ്രി ❤ജാസു ❤❤❤❤❤

    • @ivachansssworld1989
      @ivachansssworld1989 4 หลายเดือนก่อน +2

    • @abhijiths-vk9fy
      @abhijiths-vk9fy 4 หลายเดือนก่อน

      🤮🤢🤮🤢🤢🤢🤢🤢

  • @sajeemaa2061
    @sajeemaa2061 4 หลายเดือนก่อน +21

    നിങ്ങളെ രണ്ടുപേരെയും ഒത്തിരി ഇഷ്ടമാണ്
    മഴ പെയ്തുകൊണ്ടുള്ള തുടക്കം വളരെ നല്ലതാണ് 👍🥰

  • @Itsmeeee_eeeee
    @Itsmeeee_eeeee 4 หลายเดือนก่อน +265

    Biggboss season 6 is all about Jasmin Gabrii❤❤..ജാസ്മിൻ മെലിഞ്ഞപ്പോൾ കുറച്ചൂടെ സുന്ദരി ആയി❤

  • @abdullaarshavin1803
    @abdullaarshavin1803 4 หลายเดือนก่อน +332

    എന്തൊക്കെ ആരൊക്കെ പറഞ്ഞാലും പരസ്പരം മനസ്സിലാക്കി സ്നേഹിക്കാനും പോരായ്മകൾ ഉൾക്കൊണ്ട് ഒരുമിച്ച് നില്ക്കാനും എന്നെന്നും ഈ ബന്ധം നിലനില്ക്കാനഉം ആഗ്രഹിക്കുന്നു
    ഗബ്രി ❤ ജാസ്മിൻ ❤

    • @naturalworld1569
      @naturalworld1569 4 หลายเดือนก่อน

      ഇതൊന്നും വിശ്വസിക്കണ്ട എയ്ര നാളത്തേക്ക് kanumennu😄 കണ്ടറിയാം സുഹിപ്പീര് നടക്കും

    • @smithas1751
      @smithas1751 4 หลายเดือนก่อน

      ​@@naturalworld1569എല്ലാവരും കൊട്ടിആഘോഷിച്ച കുറെ combo കൾ മുൻപ് ഉണ്ടായിരുന്നു, dil-rob, manikkuttan-dimpal ഇവരൊക്കെ പുറത്തു ഇറങ്ങിയിട്ട് വഴക്കിട്ടു പിരിഞ്ഞു,. ഇവർ പക്ഷെ എല്ലാവരും നെഗറ്റീവ് പറഞ്ഞിട്ടും ഇതു വരെ പരസ്പരം തള്ളി പറഞ്ഞില്ല. അപ്പോൾ ആരാണ് orginal.

  • @rajanisubu6972
    @rajanisubu6972 4 หลายเดือนก่อน +616

    Actually they love each other and best jodi .May God bless them❤

    • @Nashid-q5j
      @Nashid-q5j 4 หลายเดือนก่อน +2

      മതം

    • @rajanisubu6972
      @rajanisubu6972 4 หลายเดือนก่อน +22

      @@Nashid-q5j Enthu matham. These all created by us only. I am a mother of a son and a hindu also. Avarude mother nte sthanathu njan ayirunnuvengil avarude koode undavum. Life onne ullu. Ishtamillathavarude koode kashtapettu jeevikkunathil nallath ishtamullavarude koode jeevikkunathalle .

    • @Ramirammi-cj7sd
      @Ramirammi-cj7sd 4 หลายเดือนก่อน

      അവൾക്ക് ഇസ്ലാം മതത്തിൽ വിശ്വാസം ഇല്ല. ഇസ്ലാം മത വിശ്വാസം പോലെ യാണോ അവൾ ജീവിക്കുന്നത്

    • @Thsnem
      @Thsnem 4 หลายเดือนก่อน

      മതയാന എന്നോണോ ഉദ്ദേശിച്ചേ🤔😅

    • @Shriyashri24
      @Shriyashri24 4 หลายเดือนก่อน

      @@rajanisubu6972 സത്യം...

  • @Lovly130
    @Lovly130 4 หลายเดือนก่อน +15

    Gabri jas❤️❤️

  • @leegiabalakrishnan1576
    @leegiabalakrishnan1576 4 หลายเดือนก่อน +50

    Very happy to see both together. The beginning is perfect and God blessed both of you with rain. Let God continue to shower blessings upon you both. I watched inauguration and you did show how much you Jasmine and how much you respect her. Don’t get scared of anything . Wish you both all the success 🎉

  • @Pink_stone
    @Pink_stone 4 หลายเดือนก่อน +53

    എന്ത് രസാണ് രണ്ടു പേരെയും കാണാൻ ♥️♥️

  • @thejassurya2913
    @thejassurya2913 4 หลายเดือนก่อน +412

    Dress code ന്റെ theme തൊട്ട് അവിടുത്തെ സ്വീകരണവും ജനവും, നിങ്ങൾ സൃഷ്ടിച്ച positivity യുടെ ഓളങ്ങളുമെല്ലാം തിരിച്ചും മറിച്ചും കണ്ട് ആഘോഷിച്ച ശേഷമാണ് ഇത് കാണുന്നത്..അതാണ്‌ നിങ്ങൾ മഴയുടെ കാര്യം പറയുമ്പോൾ ചിരി . 😂...
    സ്നേഹം സന്തോഷം ❤❤❤

    • @navashafee2200
      @navashafee2200 4 หลายเดือนก่อน +11

      Sathyam

    • @sajnashaheer8058
      @sajnashaheer8058 4 หลายเดือนก่อน +3

      Ningale randuperuyum orumichu kanadathil sathosham🎉🎉

  • @jackdaniel-v6k
    @jackdaniel-v6k 4 หลายเดือนก่อน +15

    jasu & gabri luv u both ♥♥♥♥♥♥♥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @keralablasters_36
    @keralablasters_36 4 หลายเดือนก่อน +1602

    ഗബ്രിടെ കയ്യിൽ ഇവൾ സുരക്ഷിതയാണെന്ന് ജാഫർക്ക മനസിലാക്കി.❤❤❤ ഇവർ ഒന്നിച്ചാൽ സൂപ്പറാകും.

    • @AneesNk-z8k
      @AneesNk-z8k 4 หลายเดือนก่อน +149

      ജാഫറിന്റെ കയ്യിൽ നിൽക്കില്ല. അതാ ജന്മം

    • @ayshusayed3251
      @ayshusayed3251 4 หลายเดือนก่อน

      @@AneesNk-z8k kurachelum bodham ullathayi kaanikumenkilum cheythooode......loka parachayangal

    • @hkm1864
      @hkm1864 4 หลายเดือนก่อน

      @@AneesNk-z8kninte veetil ullavarude kaaryam alla paranadh

    • @Nwrn681
      @Nwrn681 4 หลายเดือนก่อน +20

      Special place , Special person enn parayaan ithra madiyaanoo Kepriiii...
      "Oru Adithii"

    • @NishaB-y6r
      @NishaB-y6r 4 หลายเดือนก่อน

      സത്യം ​@@AneesNk-z8k

  • @Ayinuus
    @Ayinuus 4 หลายเดือนก่อน +170

    നിങ്ങൾ ക്ക് കല്യാണം കഴിച്ചൂടെ 🙂♥️എന്താ ചേർച്ച... നിങ്ങൾ bb ആയ time എന്റെ frnds ഒക്കെ നിങ്ങൾക്ക് against ആയിരുന്നു ഇപ്പൊ അവർ പറയുന്നു ഇപ്പൊ നല്ല ഇഷ്ട്ടം ആണ് നിങ്ങളെ എന്ന് 🥹🫶🏻

  • @Jjdits
    @Jjdits 4 หลายเดือนก่อน +734

    ഇന്ന് ആഘോഷരാവ്‌ ഒരു പൂവ് ചോദിച്ചപ്പോൾ ഗബ്രി പൂക്കാലം തന്നു 💜💜 ഇതുപോലെ രണ്ടു പേരുടെയും വിഡീയോസ് പ്രേതിഷിക്കുന്നു 😍😍

    • @neethuvenugopal5264
      @neethuvenugopal5264 4 หลายเดือนก่อน +15

      Sathym🤣🤣sreejun interview pic k kndu jabri fans swayam trolli tudgii.. Full editing... 😜😜chodicpo 3 days ayiii... Ivr full angu vari kori thrvaa

  • @anuakhil4921
    @anuakhil4921 4 หลายเดือนก่อน +16

    Jazzuuu❤️❤️❤️

  • @shafna1686
    @shafna1686 4 หลายเดือนก่อน +64

    My darlings🥹💜ningalk vendi karanjathinu kanakkilla. A warm hug for both of u😘😘😘

  • @dhanyaanil6121
    @dhanyaanil6121 4 หลายเดือนก่อน +145

    Jasmine looks gorgeous 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 So cute to watch Gabri and Jasmine together. Stay happy like this together for ever. Such a positive Vibe.

  • @BindhuTitus-tj1ny
    @BindhuTitus-tj1ny 4 หลายเดือนก่อน +171

    മഴ നല്ലതാണ് രണ്ടു പേരും ഒരു കുടകീഴിൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാക്കട്ടെ❤❤❤

  • @alluzandlenuz123
    @alluzandlenuz123 4 หลายเดือนก่อน +13

    Congratulations for 1 million views ❤🎉

  • @thesnit9028
    @thesnit9028 4 หลายเดือนก่อน +93

    ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം ആണ് രണ്ടാളെയും... എന്നും എപ്പോഴും ഒരുമിച്ച് കാണാൻ കൊതിക്കുന്ന മുഖങ്ങൾ ❤❤❤❤

  • @So-rz5jp
    @So-rz5jp 4 หลายเดือนก่อน +143

    എല്ലാ നെഗറ്റീവ് കളെയും പോസിറ്റീവ് ആക്കി മാറ്റിയ രണ്ടുപേർക്കും അഭിനന്ദനങ്ങൾ കൂടാതെ പുതിയ വ്ലോഗ് നും... എല്ലാം നല്ലതിനും ഒരു തുടക്കം ആയിരിക്കട്ടെ

  • @sandramolss372
    @sandramolss372 4 หลายเดือนก่อน +233

    Starting തൊട്ട് End വരെ full ചിരിച്ചു കണ്ടു. 😁 മക്കളേ നിങ്ങൾ ഇതുപോലെ എന്നും ഹാപ്പി ആയി കാണണം എന്നാണ്‌ എന്റെ ആഗ്രഹം❤❤❤❤❤❤.🙌🏻🙌🏻🙌🏻🙌🏻

  • @veninayar
    @veninayar 4 หลายเดือนก่อน +34

    Gabri sir waiting next vlog with jasmin shorts ആയാലും മതി വേഗം വേണം 🥰❤

  • @deepathankachan1882
    @deepathankachan1882 4 หลายเดือนก่อน +509

    ഈ ബിഗ് ബോസ് സീസൺ 6 ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട വ്യക്തികൾ. ഇപ്പോൾ ഇവർക്ക് വരുന്ന പോസിറ്റീവ്കമന്റുകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു. ഇത് ഇവരുടെ സ്നേഹത്തിന്റെ വിജയമാണ്❤❤❤ എന്നും ഇത് നിലനിർത്താൻ അവർക്ക് സാധിക്കട്ടെ❤

    • @rainvlogs8808
      @rainvlogs8808 4 หลายเดือนก่อน +11

      ഒന്നുമല്ല... 2 പ്രണയം ഒന്നിച്ചു കൊണ്ടുപോയത് കൊണ്ടാണ് ആളുകൾ വെറുത്തത്.. ഇപ്പൊ മറ്റേത് ഇല്ല.. 2 പേര് പ്രണയിക്കുന്നതോ കൂട്ടുകാരായി ഇരിക്കുന്നതോ ആളുകൾക്ക് ഒരു പ്രശനവും ഇല്ല