#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 478

  • @manojneelakantapillai6718
    @manojneelakantapillai6718 6 หลายเดือนก่อน +83

    ഞാൻ ഒരു പ്രവാസിയാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ ഞാൻ നേരത്ത് കാണാറില്ലായിരുന്നു. പക്ഷേങ്കിൽ ഈ വിവാദങ്ങളൊക്കെ ഉണ്ടായതിനു ശേഷം ഞാനും കാണാൻ തുടങ്ങി. എനിക്ക് മനസ്സിലാക്കാൻ തോന്നിയത് ജാസ്മിൻ എന്ന കുട്ടി വളരെ നിഷ്കളങ്കയായ കുട്ടിയാണ്. ഒരുപാട് പ്രതികൂലമായ ജീവിതസാഹചര്യങ്ങൾ നേരിടേണ്ട വന്ന ഒരു കുട്ടി. ബിഗ് ബോസിൽ വന്നു മെന്റലി ഇമോഷണലി സൈക്കോളജിക്കലി ഒക്കെ തകർന്നു നിന്ന സമയത്ത്,,
    ആ കുട്ടിക്ക് ഒരു കൂട്ടായി ഒരു സുഹൃത്തായി വന്ന ആളാണ് ഗബ്രി. ആ ഗബ്രിയിൽ നിന്ന് ഒരുപാട് സുരക്ഷിതത്വം ആ കുട്ടിക്ക് കിട്ടി...
    വീണു പോകുന്ന അവസ്ഥയിൽ കൈത്താങ്ങായി ഒരു സുഹൃത്ത് വരുക എന്ന് പറയുന്നത് വളരെ നല്ല കാര്യമാണ്. തീർച്ചയായിട്ടും ഏറ്റവും നല്ല മത്സരാർത്ഥിയായിരുന്നു ഗബ്രി.
    അദ്ദേഹം ആ മത്സരത്തിൽ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് തോൽപ്പിക്കാൻ ആർക്കും പറ്റത്തില്ല അത്ര നല്ല വാക്ചാതുര്യം. അദ്ദേഹത്തെ സംസാരിച്ചു തോൽപ്പിക്കാൻ പ്രയാസമാണ്. ജാസ്മിൻ എന്ന കുട്ടി എത്ര വിഷമം ഘട്ടത്തിലുടിയാണ് കടന്നുപോകുന്നതെങ്കിലും. ജാസ്മിൻ എന്ന് വിളിച്ച് എൻറെ കണ്ണിൽ നോക്കൂ എന്ന് ഗബ്രി പറഞ്ഞു കഴിഞ്ഞാൽ എത്ര വലിയ വിഷമങ്ങളും ജാസ്മിനിൽ നിന്നു പോകും. ഞാൻ വീഡിയോയിൽ കണ്ടിട്ടുള്ളതാണ് ഇപ്പം ബിഗ് ബോസിൽ ഒന്നാം സ്ഥാനത്തിന് പ്രതീക്ഷയുള്ള ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ. എല്ലാ ഐശ്വര്യങ്ങളും കുട്ടി ജാസ്മിൻ നിങ്ങൾക്ക് ഞാൻ തരുന്നു. വിജയിച്ചു വരിക. അച്ഛനും അമ്മക്കും എപ്പോഴും സ്നേഹാദരങ്ങൾ കൊടുക്കുക. ഒരുപാട് സ്നേഹം കൊടുത്തു മുന്നേറുക.
    വിജയിച്ചു വരിക

    • @lekshmirajan3811
      @lekshmirajan3811 5 หลายเดือนก่อน

      , 🤣🤣🤣🤣🤣

    • @Z_anaah._
      @Z_anaah._ 5 หลายเดือนก่อน +2

      ❤❤

    • @shajisankarshajisankar7821
      @shajisankarshajisankar7821 4 หลายเดือนก่อน +2

      Soulmates spanning many births through aeons

    • @mossad7716
      @mossad7716 2 หลายเดือนก่อน

      100%❤❤❤

  • @Kailasi5445
    @Kailasi5445 6 หลายเดือนก่อน +90

    1:50 that മോളെ വിളി ❤️
    2:19 എവിടെ ആണോ നിർത്തുന്നത് അവിടെ നിന്ന തുടങ്ങാൻ ഞാൻ ഉണ്ട് ❤
    2:30 ഒരുമിച്ചു സംസാരിച്ച തീരുമാനം എടുക്കും ❤
    3:26 ഞാൻ എന്താണ് വെച്ചാൽ അതിന്റെ രീതിയിൽ ചെയ്തോളാം.
    4:14 നീ വന്നു സംസാരിച്ചാട്ടെ finally ഒരു തീരുമാനം എടുക്കു 😭😭😭😭😭
    അവർ ആയിരുന്നു real.

    • @sonasreerag221
      @sonasreerag221 6 หลายเดือนก่อน +1

      Ellam vellathill varacha vara pole ay

    • @Kailasi5445
      @Kailasi5445 6 หลายเดือนก่อน

      @@sonasreerag221 സത്യം. അവൾ ഗബ്രി ഗെയിം ആയിരുന്നു എന്ന് പറഞ്ഞതടെ തീർന്നു എല്ലാം അവിടെ. പിന്നെ അവളുടെ പേരൻസ് പറഞ്ഞ പോലെ അഫ്സലിന്റെ തിരിച്ചുവരവ്. അവളത് കൂൾ ആയിട്ട് ഒക്കെ പറഞ്ഞു.

    • @Rose-yv4mj
      @Rose-yv4mj 6 หลายเดือนก่อน +2

      Afasar viti poayi ennu sai paranjathinu sheshaman avar manasikamayi kooduthal aduthath.

    • @arshyjunu5570
      @arshyjunu5570 6 หลายเดือนก่อน

      😂😂😂😂

    • @mathewjohn3104
      @mathewjohn3104 6 หลายเดือนก่อน +8

      Jabri ♥️

  • @ലാമിൻ_യമാൽ
    @ലാമിൻ_യമാൽ 4 หลายเดือนก่อน +13

    ഇപ്പോൾ ഇതു കാണുന്ന ഞാൻ, ജബ്രികൾ അന്നും ഇന്നും എന്നും ഇതുപോലെ സ്നേഹത്തോടെ പോട്ടെ ❤🫰🏻🦋

  • @reshmasreekumar2072
    @reshmasreekumar2072 6 หลายเดือนก่อน +96

    അൻസിബയെകാൾ മികച്ച gamer തന്നെ ആണ് എന്തായാലും ഗബ്രി😏

    • @vinz_hope_7
      @vinz_hope_7 6 หลายเดือนก่อน +2

      Athkonda pettenn pokendi vanne😂

    • @Rose-yv4mj
      @Rose-yv4mj 6 หลายเดือนก่อน +3

      @@vinz_hope_7shariya ansibaye poale abunayich nalla kutiye poale irunnayirunnengil final 5 ill ethiyene . arjune poale cute aayi ninnirunnengil cup adichene

    • @vinz_hope_7
      @vinz_hope_7 6 หลายเดือนก่อน +1

      @@Rose-yv4mj athil nalla abhinayam aarunallo gabride😂😂😂

  • @dignamaria3375
    @dignamaria3375 6 หลายเดือนก่อน +40

    നിങ്ങൾ ഒന്നിച്ചാൽ വലിയൊരു സപ്പോർട്ട് കിട്ടും

  • @_________KING_________________
    @_________KING_________________ 6 หลายเดือนก่อน +230

    (2:40 , 4:24)...❤️❤️ " ഋഷി & അൻസിബ " തമ്മിൽ വളരെ
    സ്നേഹത്തോടെ ഉള്ള ഒരു "ബ്രദർ & സിസ്റ്റർ" റിലേഷൻ നിലനിർത്തുന്നുണ്ട്...❤️❤️❤️

    • @Rose-yv4mj
      @Rose-yv4mj 6 หลายเดือนก่อน +3

      Ath purath iragiyit kandariyam. Ammal ithu poalulla BB friendship kure kandathan.

  • @saifunneesasaifu4212
    @saifunneesasaifu4212 6 หลายเดือนก่อน +64

    Jasmin gabri യും fake അല്ല real ആയിട്ട് നിൽകുന്നവർക്കെ emotions നെ തമ്മിൽ connect ചെയ്യാൻ പറ്റൂ

  • @mohammedshazil-ck9ir
    @mohammedshazil-ck9ir 6 หลายเดือนก่อน +69

    ഇപ്പോഴാണ് ഗബ്രി ജാസ്മിൻ ട്രൂ love ❤️❤️❤️❤️

  • @Chinu262
    @Chinu262 5 หลายเดือนก่อน +19

    ജാസ്മിൻ ഗബ്രി റീ എൻട്രി വെയിറ്റ് ചെയ്യുന്നു അന്ന് റേറ്റിംഗ് കൂടും🎉🎉🎉

  • @Shameem7262
    @Shameem7262 6 หลายเดือนก่อน +44

    Gabri and Jasmine's bond is so deep. I didnt think that it was this deep. I think they had a lot of conversations we were not shown. I hope they end up together in real life. Jeevichu kanikkika ningal ❤️.
    ❤️❤️Gabri ❤️❤️ Jas❤️❤️ ❤️❤️ ശരിക്കും ജാസ്മിൻ വലിയ ധൈര്യം ഒന്നുമില്ല. Gabri ആയിരുന്നു അവളുടെ ധൈര്യം എന്ന് ഇതു കണ്ടപ്പോ തോന്നി.

  • @Jini_M_Varghese
    @Jini_M_Varghese 6 หลายเดือนก่อน +32

    Miss you Gabri❤❤❤All the very best for your future 🎉🎉🎉🎉 God bless you ❤❤❤❤

  • @tvrashid
    @tvrashid 6 หลายเดือนก่อน +34

    They were in pure relationship.
    Sad that they didn't stay till end.

    • @Kailasi5445
      @Kailasi5445 6 หลายเดือนก่อน +5

      Yes they were.

  • @nithyagangadhar6983
    @nithyagangadhar6983 6 หลายเดือนก่อน +80

    I was never a fan of Gabri or Jasmine. But today it was a little tough to see Gabri walk out when players like Saranya, Sreerekha and Resmin are still safe. Unfair cz of the power room concept. Please don't let Rishi execute his plan to move weak contestants into the power room again. Already it's boring to watch live and episodes. Now it will be further disappointing.

  • @jasnack3083
    @jasnack3083 6 หลายเดือนก่อน +17

    Just think gabri was the real gamer in bb6..parayeenda kaaryangal point point aayi ethiraliyude mukhath nookki parayunna aal...a strong player...morning task kalil correct aayitt point parayunnayaal...eth games rule n anusarich eettavum super aayi kalikkunna aal..nominations correct aayi cheyyunna aal...he was the real gamer ...he was stronger than any contestents..better than any safe gamers...he was the real winner..now go and watch that sleepy bb6...gabri you are the real winner....nilapaadukal parayunnavare angeekarikkan aalkkalkk madiyaayirikkum ...you are example for that

  • @favs5951
    @favs5951 6 หลายเดือนก่อน +36

    Their bond is genuine ❤. They will unite in life for sure❤

  • @Safna696
    @Safna696 6 หลายเดือนก่อน +22

    Inshallah❤ avarude agraham pole nadakkatte.. arokke nthokke paranjalum avarude jeevithaman athil namukk oru pankum illa ath avarude ishtaman avar eggane jeevikkanam ennullath.. enthayalum orubad karyaggal parjikodthittan gabri ponath😢 ath mathi Jasmin strongayi thanna nikkum Karanam athinulla theiryam gabri kodthittind 👍 Rand perum samsarich theerumanikkatte nthayalum santhosham mathram❤❤ i love you so much

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 6 หลายเดือนก่อน +154

    ഗബ്രി പോവണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, but ജാസ്മിന്റെ കരച്ചിലും, ഗബ്രിയുടെ മുഖവും കാണുബോൾ എനിക്ക് എന്തോ വിഷമം തോന്നുന്നു, അവരുടെ friendship വീഡിയോ കണ്ടപ്പോൾ ഒരു പ്രത്യേക ഫീൽ 😊

    • @NayyuAnsi
      @NayyuAnsi 6 หลายเดือนก่อน +15

      Gabriyude face kandappol enikkum sankadam thonni.jasminte overacting kandappol ath mari chiri vannu😊

    • @phoenix_where-dreams-rise
      @phoenix_where-dreams-rise 6 หลายเดือนก่อน +6

      Jasmin poyitt Gabri nilkanamaayirunnu

    • @kamalapathma2298
      @kamalapathma2298 6 หลายเดือนก่อน

      @user sheriya🥹

    • @learnielife5553
      @learnielife5553 6 หลายเดือนก่อน

      ബോസണ്ണൻ വിജയിച്ചു എന്നർത്ഥം 😂

    • @novitanixon7733
      @novitanixon7733 6 หลายเดือนก่อน +4

      Athe nest team last week vannapol muthal gabri nallathayrunnnu.. Aa team il ninn oral pokunnathil kurach sad ayi..

  • @hj1384
    @hj1384 6 หลายเดือนก่อน +194

    ഇവർ കെട്ടാൻ പ്ലാൻ ഇടുവാണെന്ന് തോന്നുന്നു 😂😂😂

    • @jomolnt7509
      @jomolnt7509 6 หลายเดือนก่อน +17

      Never..avan purathuvannu avalude swobaavam ariumbol ....ellam swaha 😂😂😂

    • @nandakumarprabhu436
      @nandakumarprabhu436 6 หลายเดือนก่อน +3

      Ooh kettikotte. Jasmine gabride thalel ayi. Gabride veetukark nashtam.

  • @RKThoughts
    @RKThoughts 6 หลายเดือนก่อน +77

    Ansiba and Rishi. Watch and see the difference. How to build a healthy relationship.

  • @kbrenclave2258
    @kbrenclave2258 6 หลายเดือนก่อน +10

    Jasmine and Gabri good gamers,I really sad when Gabri evicted..😢
    .

  • @kcdramasaranghae
    @kcdramasaranghae 6 หลายเดือนก่อน +271

    Rishi Ansiba friendship 👍👍

    • @lailashereef1033
      @lailashereef1033 6 หลายเดือนก่อน +3

      Jaasinumatrom entaa etra over

    • @poojaunni2929
      @poojaunni2929 6 หลายเดือนก่อน +18

      Pure❤️ rishi & ansiba

    • @arunaruna1941
      @arunaruna1941 6 หลายเดือนก่อน +3

      ❤❤❤❤❤

  • @Hanas-vlog12345
    @Hanas-vlog12345 6 หลายเดือนก่อน +216

    എനിക്ക് ഇവർ രണ്ട് പേരെയും ഇഷ്ടാണ് ഗബ്രി പോയപ്പോൾ സങ്കടായി മിസ്സ്‌ യു ഗബ്രി ❤️❤️❤️

    • @RenukaRenuka-p9x
      @RenukaRenuka-p9x 6 หลายเดือนก่อน +13

      നീ അവളെ പോലെ ഉള്ളവൾ ആയിരിക്കും 🤔😡😡😡

    • @Jannath-rms
      @Jannath-rms 6 หลายเดือนก่อน +5

      ​​@@RenukaRenuka-p9xഒന്ന് പോയെ. ഓരോന്ന് ഇറങ്ങിക്കോളും😏... Jas ❤

    • @abraCdabra-op3z
      @abraCdabra-op3z 6 หลายเดือนก่อน +5

      ജാസു എന്ന കാമഭ്രാന്ത്കാരി കാരണമാണ് ഗബ്രിയണ്ണന് പുറത്തു പോകേണ്ടി വന്നത് - അല്ലെങ്കിൽ BB6 winner ആയേനെ 🤣

    • @SureshKumar-ty7zp
      @SureshKumar-ty7zp 6 หลายเดือนก่อน

      👍

    • @cimavas
      @cimavas 6 หลายเดือนก่อน +1

      Enikk 2 perude combo athinodu ethirppillayirunnu. 2 perudeyum perumattam aanu eshtapedathath. Arodum respect ellla..

  • @aghila7373
    @aghila7373 6 หลายเดือนก่อน +36

    Ansibha -rishi bond is really underatted ❤

  • @JesiNasar6239
    @JesiNasar6239 6 หลายเดือนก่อน +231

    രണ്ടുപേർക്കും എത്രത്തോളം ഇഷ്ടമുണ്ടെന്ന് മനസ്സാക്ഷി ഉള്ളവർക്ക് മനസ്സിലാവും🥺💔. വീണ്ടും ഒരുമിക്കാൻ കഴിയട്ടെ ❤

    • @SudeeshUnni-b1w
      @SudeeshUnni-b1w 6 หลายเดือนก่อน +4

    • @shabuhakeem7894
      @shabuhakeem7894 6 หลายเดือนก่อน +8

      Kuntham

    • @AniAni-ew7on
      @AniAni-ew7on 6 หลายเดือนก่อน

      😢jasunte vapakk manasilayii sherikummm😊

    • @greeshmakunjuzz4612
      @greeshmakunjuzz4612 6 หลายเดือนก่อน +2

      Ithu ishtallaa kamaprandhaa

    • @NayyuAnsi
      @NayyuAnsi 6 หลายเดือนก่อน +2

      Le jasmin:Poyath poyi.ini kittiyath kond adjust cheyyam.but gabri seems genuine

  • @womensarea4792
    @womensarea4792 6 หลายเดือนก่อน +237

    Gabri is good gamer than many other vazhass 😬

  • @nisamehna6320
    @nisamehna6320 6 หลายเดือนก่อน +100

    I think they are in love… ❤but situations are complicated.. that’s why they have no clarity 😮

    • @cimavas
      @cimavas 6 หลายเดือนก่อน

      Gabriykk Jasmine nte purathe relationship ne kurichu oru clarity ellayirunnu. Ellam arinju kazhiyumbol love okke maaram. Friendship thudarumayirikkum.

  • @JishniVellakallumkal
    @JishniVellakallumkal 6 หลายเดือนก่อน +75

    എന്തോ ഈ മക്കളെ ബിഗ്ഗ് ബോസ്സിൽ കണ്ട നാൾ മുതൽ ഞാൻ അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു ഒരു പക്ഷെ ഇതെല്ലാം നല്ലതിന് വേണ്ടിയാവാം ദൈവം അവരുടെ ഹൃദയത്തിലെ നല്ല ആഗ്രഹങ്ങളെ സാധിപ്പിക്കട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു

    • @inmoodgaming698
      @inmoodgaming698 6 หลายเดือนก่อน +1

      Njaanum onnikkane ennu prarthikkarund

    • @JishniVellakallumkal
      @JishniVellakallumkal 6 หลายเดือนก่อน

      ഞാൻ അവരെ എന്റെ മക്കളെ പ്പോലെ കാണുന്ന ഒരു അമ്മയാണ് ഒരു സ്ത്രീയാണ് 🙏🙏🙏​@Hdhurjkfj25799

    • @NayyuAnsi
      @NayyuAnsi 6 หลายเดือนก่อน

      Kashtam.avale BB yilek kond vitta,avalkkum familykkum ella supportum koduth Avalk vendi purath kathirunna oruthan ubd.avanu mental avathirikkan anu njan prarthikkunnath😊

    • @JishniVellakallumkal
      @JishniVellakallumkal 6 หลายเดือนก่อน

      ഞാൻ അപ്പച്ചനല്ല അവരെ അമ്മയെ പോലെ സ്നേഹിക്കുന്ന ഒരു സ്ത്രീയാണ് 🙏🙏🙏​@Hdhurjkfj25799

    • @JishniVellakallumkal
      @JishniVellakallumkal 6 หลายเดือนก่อน

      ​@@NayyuAnsi ദൈവഹിതം അത് എന്താണെന്നു ദൈവത്തിനു മാത്രമേ അറിയൂ

  • @sajna5459
    @sajna5459 6 หลายเดือนก่อน +59

    Jasmine ❤gabri

  • @Lover_1431
    @Lover_1431 6 หลายเดือนก่อน +149

    Actually this scene was a recognition,
    Do u noticed that?
    2 different Girl&boy combos.
    ഒരിടത്ത് ഒരു True friendship❤ & മറ്റൊരിടത്ത് Fake combo or എന്താണ് ആ relationship എന്ന് വ്യക്തമായി define ചെയ്യാൻ അവർക്ക് പോലും പറ്റാത്ത ഒരു combo@ വാഴത്തോപ്പ്🥴
    Two different perspectives
    ഇത് തന്നെ ആണ് നമ്മുടെ ജീവിതവും, പല ആൾക്കാർ പല മുഖങ്ങൾ 🙌നല്ലവരും കെട്ടവരും 🙌
    0:48-വീട്ടുകാരുടെ നോട്ടം 😆

    • @sajeerbabu4327
      @sajeerbabu4327 6 หลายเดือนก่อน +16

      No കാണുന്ന ആളുകളുടെ perspective ആണ്.. ഒരാണും പെണ്ണും തൊടരുത് പിടിക്കരുത് എന്നൊക്കെ

    • @Samyuktha38273
      @Samyuktha38273 6 หลายเดือนก่อน +20

      Rishi and Ansiba are like bro and sis. Gabri and Jasmine just talked about marriage here. Of course both are different. We don't touch our brother and sister the way we touch someone we feel romantically for. That doesn't mean anyone is fake.

  • @Beata-t8z
    @Beata-t8z 6 หลายเดือนก่อน +45

    Jasmine & Gabri enne karayipichu ivide especially 3:37. If she goes out, enthu vannalum aval pidichu ninnolam ennu. Veetil ninnu snehathinte name paranju adi kittiyittum roomil pooti ittitum pidichu ninnu njan. Athu orthu karanju poyi. Hope they end up together ❤❤❤❤❤❤❤❤❤❤❤

  • @sreerasmir8526
    @sreerasmir8526 6 หลายเดือนก่อน +37

    Gabri was a brilliant gamer❤. He is genuine. If he was fake, he could have told audience that he plan to marry her thereby he could have gained votes and made his way top 5. But he didn't do it.
    Also Asianet wanted to make jasmin positive so they made gabri negative from vishu episode with an intention to evict him. Gabri's eviction was unfair. There are many many inactive safe players there.
    Anyway Gabri is a smart young man. He will definitely reach heights

    • @DarthVader-qy1hb
      @DarthVader-qy1hb 2 หลายเดือนก่อน

      Because he was in a dilemma,
      1)Jasmine has a commitment outside
      2)she is from a different community
      3)How to make a decision without Jasmine opinion.He is giving equal importance to others perspective also

  • @ridhuparnaridhu2922
    @ridhuparnaridhu2922 6 หลายเดือนก่อน +623

    ജാസ്മിനു അത്ര സങ്കടമാണെങ്കിൽ അവളേം ഗബ്രീടെ കൂടെ വിട്ടേക്ക് ബോസണ്ണാ😅😅😅😅

    • @SarathPb-tc8hv
      @SarathPb-tc8hv 6 หลายเดือนก่อน +8

      പിന്നല്ലാ 😂😂😂😂

    • @jomolnt7509
      @jomolnt7509 6 หลายเดือนก่อน +5

      Athe 😂

    • @anoopaj3266
      @anoopaj3266 6 หลายเดือนก่อน +5

      Ayoo athu patilla. Mothalaliye pirinju erikan eniku patilla

    • @Amal2255-P
      @Amal2255-P 6 หลายเดือนก่อน +4

      Sathyam angodu vittek

    • @bincyshaji2625
      @bincyshaji2625 6 หลายเดือนก่อน +4

      അതെ

  • @nisamehna6320
    @nisamehna6320 6 หลายเดือนก่อน +47

    Really sad when Gabri evicted

  • @_________KING_________________
    @_________KING_________________ 6 หลายเดือนก่อน +161

    ഗബ്രി പറഞ്ഞതുപോലെ ജാസ്മിൻ ബ്രേക്ക് ഡൗൺ ആവാതെ ഇനി സ്ട്രോങ്ങ്‌ ആയിട്ട് കളിക്കട്ടെ... ❤️❤️ഇന്റിവിജുവൽ ആയി കളിക്കാണം....!!
    ജാസ്മിന് വേണ്ടി " നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്തിട്ടാണ് " ഗബ്രി ഹൌസിൽ നിന്നും പുറത്തേക്
    പോയത്..... ❤️❤️🤍🤍✨

  • @poojaunni2929
    @poojaunni2929 6 หลายเดือนก่อน +30

    Rishi ❤️ ansiba genuine bond

  • @muhammedishalak
    @muhammedishalak 6 หลายเดือนก่อน +13

    ❤jassss❤❤Gbriii❤❤

  • @aynz4553
    @aynz4553 6 หลายเดือนก่อน +15

    Jabri ❤

  • @truthwins4085
    @truthwins4085 6 หลายเดือนก่อน +123

    Actually, there is some SPECIAL BOND ❤️‍🔥 between Jasmine & Gabri 💯

    • @josmijose9741
      @josmijose9741 6 หลายเดือนก่อน +9

      അതുപോലൊരു സ്പെഷ്യൽ ബോണ്ട്‌ ജാസ്മിന് അഫ്സൽ ആയിട്ടും ഉണ്ടാക്കിട്ടാണ് അവൾ ബിഗ്ഗ്‌ബോസ്സിൽ വന്നത്..

    • @NayyuAnsi
      @NayyuAnsi 6 หลายเดือนก่อน +3

      Special bond is built between special people like ansiba rishi,arjun sreethu etc.not between these kind of flirts

    • @Anchanajs
      @Anchanajs 6 หลายเดือนก่อน +1

      Enich podee😡....olla jasmine karanam nalla player poy😡

  • @kbrenclave2258
    @kbrenclave2258 5 หลายเดือนก่อน +6

    Really sad when Gabri evicted 😢

  • @Samyuktha38273
    @Samyuktha38273 6 หลายเดือนก่อน +47

    I never liked Jasmine but I cried seeing him saying he will wait for her outside and will talk to her family and they will decide together. He never played the love track but there is love there. I hope we will see them together in the future. Jabri you both were real. Society misunderstood. Sorry.

  • @womensarea4792
    @womensarea4792 6 หลายเดือนก่อน +124

    Gabri poyappol entho karachil vannu 😢

    • @akh0i
      @akh0i 6 หลายเดือนก่อน +5

      Sarooola, karanjo

    • @karthikasudhansudhan7996
      @karthikasudhansudhan7996 6 หลายเดือนก่อน +2

      Yess 💯

    • @Rose-yv4mj
      @Rose-yv4mj 6 หลายเดือนก่อน +2

      Yes

    • @FidhaHaseeb-o1f
      @FidhaHaseeb-o1f 6 หลายเดือนก่อน +1

      Olkaya

    • @justinjose6550
      @justinjose6550 6 หลายเดือนก่อน +5

      Vere kurey vazhakal ullappo gabri poya kond 😢😢😢

  • @geethajose8303
    @geethajose8303 5 หลายเดือนก่อน +4

    Gabri and jasmin TRUE love

  • @FidhafathimaFidha-gf1wd
    @FidhafathimaFidha-gf1wd 6 หลายเดือนก่อน +39

    I love you ❤❤❤ jasu

  • @ashakumarir7563
    @ashakumarir7563 6 หลายเดือนก่อน +9

    ജാസ്മിനും ഗബ്രിയും കളിച്ചു കളിച്ചു serious ആയി എന്ന് തോന്നുന്നു. ദൈവമേ സത്യസന്ധം ആണെങ്കിൽ തുണച്ചേക്കണേ 🙏🙏🙏. പക്ഷെ അവർ വന്ന ദിവസം തന്നെ എങ്ങനെ ഇങ്ങനെസ്നേഹം ആയി. ഇപ്പോൾ എങ്ങാനും ആയിരുന്നെങ്കിൽ ആളുകൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചേനെ. എന്തരോ.... എന്തോ

  • @greeshmab.s4058
    @greeshmab.s4058 6 หลายเดือนก่อน +214

    ഗബ്രി പോയതോടു കൂടി ജാസ്മിനു ഇപ്പൊ കുറച്ചു ക്ലാരിറ്റി കിട്ടി കാണും

    • @RahulTracks
      @RahulTracks 6 หลายเดือนก่อน

      Moojan vere ahhle koottum

    • @kamar-jahan923
      @kamar-jahan923 6 หลายเดือนก่อน +1

      🤣

    • @inushaji7046
      @inushaji7046 6 หลายเดือนก่อน +1

      😂😂😂

  • @t4talent
    @t4talent 6 หลายเดือนก่อน +121

    I think Jasmine is a Genuine Lover

    • @thesneemmuhammed6825
      @thesneemmuhammed6825 6 หลายเดือนก่อน +21

      Vere are kitiyalum oke genuine thane avum kazhinathu oke anghane thane😂

    • @NithyaPrasannan
      @NithyaPrasannan 6 หลายเดือนก่อน +27

      😂😂 afsal um aayittm genuine aayirunn munakka aayittm genuine aayirunn athinu munne saiyad um aayittm genuine aayirunn

    • @NithyaPrasannan
      @NithyaPrasannan 6 หลายเดือนก่อน +12

      😂😂 afsal um aayittm genuine aayirunn munakka aayittm genuine aayirunn athinu munne siyad um aayittm genuine aayirunn

    • @KRD_DON
      @KRD_DON 6 หลายเดือนก่อน +18

      ​@@NithyaPrasannanഇനി പുതിയ ആളെ കിട്ടിയാൽ അവിടെയും അവൾ ജെനുവിന് ആകും.. 😂😂

    • @priyaavinash3816
      @priyaavinash3816 6 หลายเดือนก่อน +11

      Genuine lover for the 4 th time🤣🤣🤣🤣🤣🤣🤣 Until she meets the next genuine love

  • @sajeerbabu4327
    @sajeerbabu4327 6 หลายเดือนก่อน +70

    Jabri ❤️ most hated combo for most of Kula's but for me it's feel genuine ❤️

  • @mithramithra5573
    @mithramithra5573 6 หลายเดือนก่อน +54

    എനിക്കും ഇവരെ ഇഷ്ടം അല്ല പക്ഷേ ഇന്നലെ gabri പോയപ്പോൾ ജാസ്മിൻ കരഞ്ഞത് true love ആയിരുന്നു ഞാനും കരഞ്ഞു ❤️

    • @mimmuz
      @mimmuz 6 หลายเดือนก่อน +1

      ജാസ്മിൻ എല്ലാവരോടും ലവ് തന്നെയാ... ഒരാൾ പോയാൽ മറ്റൊരാൾ... കഷ്ട്ടം.....

    • @learnielife5553
      @learnielife5553 6 หลายเดือนก่อน

      അച്ചോടാ....

    • @Neeeenaa
      @Neeeenaa 6 หลายเดือนก่อน +1

      ​@@mimmuzsathyam kure vaazha jasmine supporters avalde true loveine support cheyunu.pullu poolae purathe ullavane kalanjavalaa avalu

  • @anamikadev7452
    @anamikadev7452 6 หลายเดือนก่อน +11

    Gabri was brilliant player ❤. He deserves top 5. There are many inactive safe gamers there . They have to be evicted first. Asianet pre decided his eviction to make jasmin positive and award her the trophy. With this intention, Gabri had been shown negative since vishu episode. Show lost its credibility once again. Flow of the show is scripted. Stopped watching.

  • @geethajose8303
    @geethajose8303 5 หลายเดือนก่อน +6

    Gabri❤❤❤❤❤❤❤❤❤❤

  • @GirlyGirl-fx9jt
    @GirlyGirl-fx9jt 6 หลายเดือนก่อน +174

    പുറത്ത് വെയ്റ്റ ചെയ്ത് വീട്ടുകാർ ആയിട്ട് സംസാരിച്ച തീരുമാനിക്കാം എന്ന് അവൻ വാക്ക് കൊടുത്ത് ആണ് ഇറങ്ങിയത്. എല്ലാം നടക്കട്ടെ രണ്ടാൾടേം ആഗ്രഹം പോലെ.

    • @shabuhakeem7894
      @shabuhakeem7894 6 หลายเดือนก่อน +19

      Veettukar avane naad kadathum

    • @Anaghajeev
      @Anaghajeev 6 หลายเดือนก่อน +2

      പുറത്ത് ഇറങ്ങിട്ട് അവൻ പറഞ്ഞത് നമ്മൾ തമ്മിൽ പ്രണയം അല്ല എന്നാണ്

  • @Chinu262
    @Chinu262 6 หลายเดือนก่อน +22

    ജാസ്മിൻ gabri🤍🤍🤍

  • @MuskanKhan-qm8kr
    @MuskanKhan-qm8kr 6 หลายเดือนก่อน +47

    Jasmine ❤❤

  • @karthikasudhansudhan7996
    @karthikasudhansudhan7996 6 หลายเดือนก่อน +86

    Anikku thonunnu jasmin eni mentally down agum ennuu , pullikari nalla strong ayirunnu,but ethu real love anennu thonnu

    • @sonyraj4370
      @sonyraj4370 6 หลายเดือนก่อน +10

      Yes. അഫ്സൽനോടും real love ആയിരുന്നു 😂😂😂😂

    • @Sunshine44970
      @Sunshine44970 6 หลายเดือนก่อน +4

      Ith love alla attachment anu..fake anennu thonnunilla....intrest povumbo adtha attachment pidikum..

    • @reenujose4937
      @reenujose4937 6 หลายเดือนก่อน

      ​@@Sunshine44970അതേ.

  • @RBN-ps9yk
    @RBN-ps9yk 6 หลายเดือนก่อน +95

    Gbri &jasmin❤jeevithathil ningal vannikette 🤲

    • @fiddaaa
      @fiddaaa 6 หลายเดือนก่อน +7

      ​@injipennu-ph3eq Inshaallah kootti paraylle padachon porakkilla 7 mnths releshion shipl kynja orthan poyinu arinjittum mongatha aval gabri poyappo nthinu karaynam avakk avide pidich nilkkaneh gabri venam vere aarum aavalkk koottilla

    • @RBN-ps9yk
      @RBN-ps9yk 6 หลายเดือนก่อน +2

      @@fiddaaa 7month റിലേഷൻ ഉണ്ടോന്ന് നിങ്ങൾക്കു തളിവ് ഉണ്ടോ. ലൈക്‌ കിട്ടാൻ വേണ്ടി ഓരോ യൂട്യൂബർ ഇറങ്ങികോളും അത് വിശ്വസിക്കുന്ന കുറെ പൊട്ടന്മാരും 😔jasmin♥️

    • @JJ-oe7vg
      @JJ-oe7vg 6 หลายเดือนก่อน

      ​@@RBN-ps9ykond.. On alla 3 avnmar ondayirunu.. Nanam ilalo ee vedine oke isstapedan

    • @nandakumarprabhu436
      @nandakumarprabhu436 6 หลายเดือนก่อน

      Avalde vaap thanne paranjalo engagement kazhinjenn. Ini athil koodthal enth theliv venam. Koodathe aa payyananu bigboss karyangaloke cheyth kodthirunath avalk vendi

    • @HappyAnglerfish-vo6xg
      @HappyAnglerfish-vo6xg 6 หลายเดือนก่อน

      ​@@RBN-ps9yk veettkarum avalum paranju committed ahnenn 😂😂ooh vallatha jathi

  • @shahanam9677
    @shahanam9677 6 หลายเดือนก่อน +16

    Ansibayum rishiyum samsaarathil thanne maanyathayund... Avrdeth pure friendship... Avark clarity und... Gabrikum jasminum thotturummathe samsaarikaan polum patunnilla..... Clarity illatha clarity 🤣🤣🤣🤣

  • @mathewjohn3104
    @mathewjohn3104 6 หลายเดือนก่อน +8

    Bring back Gabri

  • @hasinafazza
    @hasinafazza 6 หลายเดือนก่อน +38

    Jasmin oru hate gamer annu. Annalum gabri poyappo Jasmin karaju athu vallatha oru feelings ayi. Chiplo life ethupole oru avastha Jasmin face cheythudavilla. Sincerely annenkil

  • @estellelis9227
    @estellelis9227 6 หลายเดือนก่อน +90

    Rishi mudiyan Ansiba.. അവരുടെ നല്ല സൗഹൃദമാണ് കാണാൻ കൂടുതൽ ഭംഗി.. വെറുതെ സഹോദരസ്നേഹം തിരുകി കേറ്റുന്നതിനേക്കാളും..👎🏻
    It's ok to be good friends..❤.. Felt their sister brother combo narrative was unnecessary👎🏻

    • @jyothi5563
      @jyothi5563 6 หลายเดือนก่อน +6

      Good friends പലപ്പോഴും siblings പോലെ തോന്നും. ചിലപ്പോൾ അതിനേക്കാൾ finest version. Friends ആയവരോട് വേറൊന്നും ഒരിക്കലും ചിന്തിക്കാൻ പോലും തോന്നാറില്ല personally. അതുകൊണ്ട് അത് love relationship വരെ പോയി കുളം ആവാറില്ല

    • @jayalekshmib6584
      @jayalekshmib6584 6 หลายเดือนก่อน

      Right their relationship is really good to see like me and my brother❤

  • @LoveBro...
    @LoveBro... 6 หลายเดือนก่อน +66

    ഇനി ആ വഴത്തോട്ടത്തിലെ സീറ്റ് ശൂന്യമാണ് അവിടെ ഇനി ജബ്രികൾ... അവരില്ല 😢😢😢
    Garbi ❤ Jasmin ❤❤❤❤

    • @User_25542
      @User_25542 6 หลายเดือนก่อน +1

      😂😂🤭🤭🤔🤔💃🏻💃🏻💃🏻💃🏻💃🏻

  • @nisamahamed9609
    @nisamahamed9609 6 หลายเดือนก่อน +27

    Ansiba mudiyann love feel illa acting ___ but jas gabri love feel❤❤❤

    • @Marc93.
      @Marc93. 6 หลายเดือนก่อน +2

      Athin avar love feeling allallo.. Sibling pole aan.. Nee okke Biggboss kaaanaarundo😂😂😂

  • @Safna696
    @Safna696 6 หลายเดือนก่อน +21

    Gabri poyappol ulla jasminte sngadam kand entho orubad veshamam varunnu😢😢
    Karanam avar athrakkum snehichittund 😔😔 arokke nthokke paranjalum orubad ishttamayirunn ivarude combo
    Snehichavar thammil orikkalum pirikkan pattilla😢❤
    Aa sneham avar rand perum life long marakkathilla ath urappan😔❤😍😘

  • @nylanyla1226
    @nylanyla1226 6 หลายเดือนก่อน +9

    Gabri adi powli gaimer aayirinnu

  • @Muhsinblackcobra
    @Muhsinblackcobra 6 หลายเดือนก่อน +112

    ഇനിയാണു ബോസണ്ണന്റെ കളി ... ജാസ്മിനെ ഇനി കപ്പിലേക്കുള്ള പ്രയാണത്തിലാണു ബോസണ്ണൻ.. .അവസാനം ബോസണ്ണൻ ഫിനാലെക്ക് മുന്നോടിയായി ഞമ്മളെ ജബ്രിയേ വീട്ടിലേക്ക് ഗസ്റ്റ് ആയിട്ട് കൊണ്ട് വരും ..
    ശുഭം 😂

    • @sajeerbabu4327
      @sajeerbabu4327 6 หลายเดือนก่อน +15

      നല്ല വിഷമം ഉണ്ടല്ലേ ജാസ്മിൻ എങ്ങാനും hate കുറഞ്ഞല്ലോ എന്ന് പേടിച്ചിട്ട്

    • @ashakumarir7563
      @ashakumarir7563 6 หลายเดือนก่อน

      😂😂😂

    • @Rieeee1098
      @Rieeee1098 6 หลายเดือนก่อน +3

      She struggled more thsn anyone... Let her win.. Allathe ath സുഖവാസകേന്ദ്രം allalo

  • @Riyamzz
    @Riyamzz 6 หลายเดือนก่อน +39

    Gabrik orilalum love trake pidikanam yann illaa..gabri ath continue ayitt ath parajittum und..love ath gabri and jasmineta manasil und..ath yallarod paraju show off kaanikanam yann illa..ivark nallaru futures kittanam..ath ahh ee negative comment chyinnavark ulla thirichadi..miss you gabri..gabri ni comments onnum kaand fear avanda..gabri you are the strong ❤bb6

  • @Ami5..
    @Ami5.. 6 หลายเดือนก่อน +5

    Miss you gabri

  • @thejassurya2913
    @thejassurya2913 6 หลายเดือนก่อน +117

    ഇപ്പോഴും ഇത് ഡ്രാമ ആണെന്ന് പറയുന്നവരുടെ മാനസികനില പരിശോധിക്കേണ്ടിവരും. ബുദ്ധിനിലവാരത്തിന്റെ കാര്യം പറയേണ്ടതില്ല.

    • @GirlyGirl-fx9jt
      @GirlyGirl-fx9jt 6 หลายเดือนก่อน +17

      ഭയങ്കര സങ്കടം ആണ് ഇതു കണ്ടപ്പോൾ. ഞാനും കുറെ ചീത്ത പറഞ്ഞതാണ്. പക്ഷെ പുറത്ത് ഇറങ്ങി സംസാരിച്ച വീട്ടുകാർ ആയിട്ട് എന്ന് പറഞ്ഞപ്പോൾ സീരിയസ് ആണ് എന്ന് ഫീലിംഗ് വന്നിട്ട് എനിക്ക്.

    • @noufinoushad1031
      @noufinoushad1031 6 หลายเดือนก่อน +5

      ​@@GirlyGirl-fx9jt orupaad perdth pullikaari ithepole srs aayitund mr.
      Oru premarogi aan 23 vysil undayitulla relationship nte ennam nokkanm

    • @NayyuAnsi
      @NayyuAnsi 6 หลายเดือนก่อน +10

      Gabri is 100% real.but I don't think jasmin is.afsal poyath kond kittiya kachithurumb enna reethi.

    • @tvrashid
      @tvrashid 6 หลายเดือนก่อน +3

      Both were real. ❤❤
      അവർക്ക് പരസ്പരം ഇഷ്ടമാണെന്ന് അവർ തന്നെ ഓഡിയൻസിന്റെയടുത്ത് പറഞ്ഞിട്ടുണ്ട്. ബിഗ്ബോസിലെ ആളുകളുടെയടുത്ത് പറയാൻ അവർക്ക് താൽപര്യമില്ലായിരുന്നു എന്ന് മാത്രം.

    • @gokulps4713
      @gokulps4713 6 หลายเดือนก่อน +2

      She’s a cheater bro

  • @AbdulAzeemff
    @AbdulAzeemff 6 หลายเดือนก่อน +27

    Jasmin❤

  • @_Kazami_Yuji_
    @_Kazami_Yuji_ 6 หลายเดือนก่อน +13

    ഗബ്രി ജാസ്മിൻ ഒരുപാട് ഇഷ്ടം ❤️❤️

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 6 หลายเดือนก่อน +10

    ഇഷ്ട്ടം ഉണ്ടകിൽ ഒന്നിക്കട്ടെ 👍🏻

  • @Rose-yv4mj
    @Rose-yv4mj 6 หลายเดือนก่อน +52

    നീ വന്നു സംസാരിച്ചിട്ടെ ഫിനലി ഒരു തീരുമാനം എടുകുള്ളൂ എന്ന്ഉ gabri🤔.ഗബ്രിക് വേണേൽ mrg ചെയ്യും എന്ന് പറഞ്ഞിരുന്നെങ്കിൽ ഈസി ആയിട്ട് vote നേടാമായിരുന്നു. ഇവർ fake ആണെന്ന് തോന്നുന്നില്ല. ഒർജിനൽ ഫ്രണ്ട്‌സ് ആണെന്ന് തോന്നുന്ന ഹാൻസിബ. ഋഷിയുമായിരിക്കും ചിലപ്പോ ഫേക്ക് ഫ്രണ്ട്‌സ്. ഇത് ബിഗ്‌ബോസ് ആണ്. മുന്നേ ഉള്ള BB ഇൽ ഇത് പോലുള്ള പല ഫ്രണ്ട്‌സ്കളെയും ഇപ്പോൾ മിണ്ടാതിരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്

    • @hanoonmiya9958
      @hanoonmiya9958 6 หลายเดือนก่อน +8

      Show യിൽ വെച്ച് പെട്ടെന്ന് തീരുമാനം എടുക്കാൻ പറ്റില്ല. രണ്ടാളും വ്യത്യസ്ത family യിൽ നിന്ന് വന്നവരല്ലേ. അതിനുള്ളിൽ വെച്ച് ഹൃദയങ്ങൾ' അടുത്ത് പോയി. അവർ പുറത്തിറങ്ങി family യും ആയി ആലോചിച്ച് ചെയ്യട്ടെ. ദൈവം നല്ലത് വരുത്തട്ടെ എന്ന് പ്രാർഥതിക്കാം.

    • @Beata-t8z
      @Beata-t8z 6 หลายเดือนก่อน +5

      ​@@hanoonmiya9958yes community issue ullath kondu family ayittu samsarikkanam. Athanu avan paranjathu I will call your family ennoke. Kashtam aayi poyi. Njan karanju.

  • @applel1878
    @applel1878 6 หลายเดือนก่อน +56

    Jasmine is innocent nice girl❤️

    • @Deeps155
      @Deeps155 6 หลายเดือนก่อน

      😂😂

  • @geethajose8303
    @geethajose8303 5 หลายเดือนก่อน +4

    Gabri❤

  • @ajmal55597
    @ajmal55597 6 หลายเดือนก่อน +104

    നീ വന്നു സംസാരിചിട്ട് finally ഒരു തീരുമാനം എടുക്കുള്ളു...
    മനസ്സിൽ തട്ടി അത്.. നിങ്ങൾ രണ്ടാളും ഒരിക്കലും ഫേക്ക് അല്ലായിരന്ന്..

    • @Duh_3298
      @Duh_3298 6 หลายเดือนก่อน +13

      Ith pole samsarich orappich poy vaa ennm prnj oruthane kond dressum ayapich alle jasmine avde ninnath? Oru reality tv yil aa kanichath ayale nanam keduthunna pole alle? Ningalk enta ee love combo yod itra kothi. Nalla friends ayittum ninn koodayirno?

    • @ajmal55597
      @ajmal55597 6 หลายเดือนก่อน +9

      @@Duh_3298 so what? She is not married or engaged. Just a verbal agreement. Then she met someone who is more compatible with her and shares her vibe. That other guy was letting her go to BB as if she is a slave that hss to be given freedom. Gabri and her have similar career goals, and more. Even if they dont end up together, I don't think the other guy was good to her when he gave the big list of everything he did for her and how she is in BB due to his support and all. He is just as unclassy. He even went onto say things like his family didn't like her but എന്നാലും അവൻ അവളെ സ്വീകരിച്ച പോലെ. അവൾ എന്താ പട്ടി ആണോ ആർക്കും വേണ്ടാത്ത അവളെ പറ്റി അങ്ങനെ പറയാൻ? Good for her if she moved on.

    • @achuachu6956
      @achuachu6956 6 หลายเดือนก่อน

      @@ajmal55597athendhelum avate.. Afsal nekal better orale kitti enkil avalk aa reltn ninnu move aknm enkil ath Afsal ayit samsarichut avanm ayirunnu.. ee kanichath shudha themmaditharam.. cheating.. avante veetukar natukar ellardem chodhyathinu Avan marupadi parayendi vannath Jasmin Afsal nte peru bb il paranjond mathram anu.. swayam alojiku thanik ingane oru sitn vannal engana undakum nnu.. marg ayit illa ennath valya sambhavam ay parayumna llo marg ayalum illenkilum Ella reltn um namuk oru ethics undavnm.. athinu legal avnm nnu thanne vadhikaruth.. Athoke ororutharde personality vilichu parayum.. patathille nerit samsarichu nirthi pokuka…

    • @Duh_3298
      @Duh_3298 6 หลายเดือนก่อน +5

      @@ajmal55597 what a commitment! It was a verbal agreement for marriage which was initiated by jasmine. She asked him to get engaged to her and did a private ceremony. What is the meaning of commitment dude? You get engaged only if you find a person you love and that means you are not going to date anyone because you found you match! Bigg Boss is not tinder or bumble to make matches. And how is she even sure by 2 days that this is the guy I wanna live with forgetting the other guy? And that too in front of cameras. How can you even know if the person is real? Okay , let's forget all that and consider she fell for love at first sight..still she could have given it some time , be friends, take this relationship outside and try to work out . Not put it out in front of camera that I love youu even if I'm engaged ( found my life partner) what a drama. Even if they get together and married in future, it's solely because of the pressure she created for herself in front of others. This is all a drama dude. And she is a drama queen. You better understand what's dating and what does being engaged means!

    • @sajeerbabu4327
      @sajeerbabu4327 6 หลายเดือนก่อน +1

      ​@@Duh_3298 nowadays people run away or starting other relations while they are married.. In jasmin case it's just engagement.. She can decide now her life.. In house there is only gabri stood for her the spend more memories maybe more than with afsal.. So she fall for him

  • @Neenu1-dd5lc
    @Neenu1-dd5lc 6 หลายเดือนก่อน +7

    Gabriii varaanamam thirichhh kondd vaaa

  • @arunaruna1941
    @arunaruna1941 6 หลายเดือนก่อน +9

    വരൻ ഗബ്രി വധു ജാസ്മിൻ വിവാഹതീയ്യതി......., വിവാഹസ്൧ല൦........., ഈശൊരാ ബിബി 6 കഴിഞ്ഞാലുടൻ ഇങ്ങനെ ഒരു വാർത്ത വ൬ാൽ ഇത്രയും നാൾ ഇവ൭ര സൈബർ ബൂളിങ്ങ് ചെയ്തവരുടെ അവസ്ഥ😂😂😂😂😂😂😂😂😂 പിന്നെ പി൬െ അൻസിബയു൦ മുടിയനു൦ ചേച്ചി അനിയൻ ബന്ധമാ ജീവിതകാലം മുഴുവൻ അങ്ങനെയാകട്ടെ 🙏🙏🙏🙏🙏🙏 ജാസ്മിൻ നിന്റെ ഗബ്രിയ്ക്ക് വേണ്ടിയെൻക്കിലു൦ നീ പഴയ തീയിൽ കളിയ്ക്കണ൦ എ൬ാൽ എറ്റവും കൂടുതൽ അഭിമാനക്കു൬ത് നിന്റെ ഗബ്രിത൬െയാണ്😊😊😊

    • @momofgems
      @momofgems 6 หลายเดือนก่อน

      Purath vannal gabri jeevanum kond odum sure😂😂.. Afsalinte karym avnu ariyatha kondan

    • @arunaruna1941
      @arunaruna1941 6 หลายเดือนก่อน

      @@momofgems ഇത്രയും നെഗറ്റീവായ സമയത്തു എല്ലാകാര്യങ്ങളും ഷെയർ ചെയ്തിട്ടുൺടാവു൦ അവർ തമ്മിലുള്ള സംസാരത്തിൽ ഒരു ക്ലിയർ എനിക്കു ഫീലാവു൬ു

  • @Paru9856queen
    @Paru9856queen 6 หลายเดือนก่อน +40

    JASMIN ❤

  • @LoveBro...
    @LoveBro... 6 หลายเดือนก่อน +287

    സ്നേഹിക്കുന്നവർ പിരിയുന്നത് വല്ലാത്തൊരു അവസ്ഥയാണ് അത് അനുഭവിച്ചവർക് അറിയൂ പാവം jasmin ഗബ്രിയുടെ eviction ശരിക്കും sad ആക്കി 😢😢😢😢😢

    • @thesneemmuhammed6825
      @thesneemmuhammed6825 6 หลายเดือนก่อน

      Onoo podo vazhe nannam ilaloo olipchu varan

    • @NithyaPrasannan
      @NithyaPrasannan 6 หลายเดือนก่อน +64

      Ath snehikkunnavar 7 masam snehich avl vakk kodutha oral undayirunnallooo. Gabrikkm undayirunnallooo affair ath ende snehichatalle ithokke drama cheap show

    • @midhunck369
      @midhunck369 6 หลายเดือนก่อน +8

      😂😂🤣

    • @noufiyanoufi837
      @noufiyanoufi837 6 หลายเดือนก่อน +6

      Oooho

    • @eninternationalt5414
      @eninternationalt5414 6 หลายเดือนก่อน +31

      പുറത്തുള്ള ഒരു പാവം പയ്യൻ അഫ്സലിന്റെ വേദനയ്ക്ക് വിലയില്ലായിരിക്കും

  • @peacevibez1941
    @peacevibez1941 6 หลายเดือนก่อน +18

    വീഡിയോ ഫോക്കസ് കൂടുതൽ ജബ്രികൾക്ക് ആണെകിലും ഋഷി അൻസിബ അവർ ആയിരുന്നു അതിൽ ഏറെ ഭംഗി
    ഒരു ആണിനും പെണ്ണിനും എത്ര നല്ല സൗഹൃദം ഉണ്ടാക്കി എടുക്കാം എന്നതിന്റെ example
    ഇവർക്ക് പുറത്ത് മറ്റ് combo പോലെ popularity കിട്ടുന്നില്ല
    എന്നിരുന്നാലും ഒരു ഫീൽ good ബോണ്ട്‌ അവർക്കിടയിൽ ഉണ്ട്
    ഷോഓഫ് ഇല്ല മറ്റ് പ്രഹസനം ഇല്ല ❤️

  • @sheelanair6753
    @sheelanair6753 6 หลายเดือนก่อน +3

    Felt bad for gabri and jasmine.

  • @Riyamzz
    @Riyamzz 6 หลายเดือนก่อน +40

    Pavam jasmine..jasmineta safe zone ah gabri..miss you gabri❤.gabri thiruchu varanam yann und..but....😢miss you gabri..randu perum ishtatila ath avar paraju show kaanichillaa..athre ullu...jasmine❤gabri

    • @ThansiThanseeh-n3t
      @ThansiThanseeh-n3t 6 หลายเดือนก่อน

      Smmmmmnnnnnnnnnmmmm🤩

    • @ThansiThanseeh-n3t
      @ThansiThanseeh-n3t 6 หลายเดือนก่อน

      Tmmmmmmmmmmmmmmmk🤩

    • @ThansiThanseeh-n3t
      @ThansiThanseeh-n3t 6 หลายเดือนก่อน

      F in the one that has been the one that has been the most people would like the one that has a few days ago and the most people would like the one that has a few days and is the most of it and is a few days and is a few days and is the most of it and is a few days ago and I have a few years and the year award in the most people would like the one of the one that has a few days ago and I have a few years and the most people would like the one that has been the most

    • @ThansiThanseeh-n3t
      @ThansiThanseeh-n3t 6 หลายเดือนก่อน

      A hhh and is the most of it and is a few days and is a few days and is the most of it and is a few days ago and I have a few years and the year award in the most people to m 6per the one that has a few days ago and I have a few years and the most people would like the one that has been the most people would like the one of the one that has a few days and is a few days and is

    • @ThansiThanseeh-n3t
      @ThansiThanseeh-n3t 6 หลายเดือนก่อน

      Eye out for a few days and is the rest are a clearance from a clearance from a few years and the year award in the one that has a few days ago and the most people would like the one that has been a clearance made by a few days ago and the most people would 2and is a few days and is the best of it and is a few days ago and the most people would like the one of the one that has a few days ago 1:03 1:03 1:03 1:03 1:03

  • @mscuriouszeba
    @mscuriouszeba 6 หลายเดือนก่อน +12

    Ethrayo mara vazhakal avide safe aayi nikunu.. game il um alltheyum active allathavr.
    Pinne enthinaa Jasmin gabri Target aakunath.. they are good players in bb. Baki avr kanikunattb their personal choice. Cinemayil romance kanuna pole ang kanfa mathyalo..
    Gabriye okke out aakiyavr poyi kure mandathrngl um serial dramayum kanate.. personally.. enik avrde games ishtm anu.. ella tasks um avr 100 percentage idarund. ❤

  • @Jannath-rms
    @Jannath-rms 6 หลายเดือนก่อน +28

    ഞാൻ ജാസ്മിൻ ഗബ്രി combo കണ്ടിട്ടാണ് asianet കാണാൻ തുടങ്ങിയത്...ഇനി ഞാൻ kaanunnilla😕

  • @heljonj1009
    @heljonj1009 6 หลายเดือนก่อน +6

    Gabri is a good player other then anyone their 🔥

  • @Zaira-t9i
    @Zaira-t9i 6 หลายเดือนก่อน +18

    Ivar mikkavarum mrrg cheyyumenn thonunnu

  • @NithyaPrasannan
    @NithyaPrasannan 6 หลายเดือนก่อน +26

    Ippo ee controversy vannath kondm voting genuine aanenn kanikknm ulla prahasanm aayirunno bigg Boss. Ennal ellavarum athil veezhillaaa

    • @MUHAMMADNIHALxn
      @MUHAMMADNIHALxn 6 หลายเดือนก่อน +1

      Sathyam 😂😂😂

    • @sajeerbabu4327
      @sajeerbabu4327 6 หลายเดือนก่อน +6

      ഇനി അങ്ങനെ പറഞ്ഞോ ഇത്രയും കാലം പറഞ്ഞത് gabri യെ save ചെയ്യുമെന്ന്

    • @NithyaPrasannan
      @NithyaPrasannan 6 หลายเดือนก่อน

      @@sajeerbabu4327 athelloo illel endina Jasminu spcl privilege koduth kondirunne avlde vappa vilichat endina? letter endinayirunn?
      Full fake. Ith ini mullappovinoru sahathapam undakki avlk kurach vote set aakm oru divasam AVL karanjathm Kure Peru paranju pavam onnumillelm cheriya Koch allenn. Endu Koch 23 vayasullaa avl endokkeyo kanikkunne, serikkm paranja avlde neg full ippo purath vann. Onnukil avlk cup illel last bb thanne purathakkm. Ithil endann ini kandu thanne ariyanm. Pinne ini cup koduthal nattukarude munnil ellaam theliym ippo aa controversy il ivalde pera parayunne ath vykarikamayi bodhyapedm. Ippo onn viewers nu munnil vote anusarich anu program enn kanikkunnat anu ith.

  • @chinchumathew4632
    @chinchumathew4632 6 หลายเดือนก่อน +9

    GABRI ❤

  • @Neenu1-dd5lc
    @Neenu1-dd5lc 6 หลายเดือนก่อน +4

    Gamer ann gabriiii need him back rasam ulla kanan big bosSS thiree

  • @ShamsudheenAbdulAsees
    @ShamsudheenAbdulAsees 6 หลายเดือนก่อน +2

    ഇത്രയും കൂളായി എല്ലാ eviction nilum ഇരിക്കുന്ന ansiba ❤🎉🎉🎉❤
    Bb ജാസ് 😂😂😂

  • @shilpachippu7113
    @shilpachippu7113 6 หลายเดือนก่อน +3

    കല്യാണം കഴിക്കാൻ തീരുമാനിക്കാണോ നല്ലകാര്യം because അത്രക്ക് നല്ല clips ആണ് bigboss പുറത്തുവിട്ടിട്ടുള്ളത് ഭാവിയിൽ അത് ഇവിടെ തന്നെ ഉണ്ടാവും

  • @saleeshantony7258
    @saleeshantony7258 3 หลายเดือนก่อน +1

    ജാസ്മിൻ ഗബ്രി ❤❤❤❤❤

  • @bibivaava5686
    @bibivaava5686 6 หลายเดือนก่อน +27

    യഥാർത്ഥ ഫ്രണ്ട്ഷിപ്പ് അവിടെ നിലനിർത്തി മുടിയൻ, അൻസിബ..
    നാടകം അവസാനിപ്പിച്ചു പ്രേക്ഷകർ അവനു പ്രേക്ഷകരുടെ അഭിപ്രായം അറിയണം എന്ന് പറഞ്ഞു അത് അറിയിച്ചു....
    അത്രയും അഴുക്ക് പിടിച്ച ഷൂ സോഫയുടെ മുകളിൽ കയറ്റി വെച്ചു ആണ് ഇരുന്നത്..... ടെൻഷൻ കൊണ്ടായിരിക്കും

  • @tweetytoes8636
    @tweetytoes8636 6 หลายเดือนก่อน +13

    Ansiba enth cheythitano vote kitunnath

  • @womensarea4792
    @womensarea4792 6 หลายเดือนก่อน +36

    If Jasmine love is genuine ..she will quit the show for Gabri 😬😬

    • @kcdramasaranghae
      @kcdramasaranghae 6 หลายเดือนก่อน

      😂

    • @karthikasudhansudhan7996
      @karthikasudhansudhan7996 6 หลายเดือนก่อน +2

      Orikkalum illa

    • @NithyaPrasannan
      @NithyaPrasannan 6 หลายเดือนก่อน +2

      Avl quit 😂😂 ath orikalm nadakkilla avl dramaqueen anu

    • @Rose-yv4mj
      @Rose-yv4mj 6 หลายเดือนก่อน +8

      Quit cheyunnath endhina അടുത്ത ആഴ്ച ഗബ്രിനെ ഔട്ട്‌ ആക്കിയ പോലേ ജാസ്മിനേയും ഔട്ട് ആകാൻ നിങ്ങൽക്ക് സൗകര്യമുണ്ട്. അത് ഉപയോഗിക്കുക. എന്നിറ്റ് സീരിയലും സ്കിറ്റുംു യോഗയും പരദൂഷണവും കേട്ട് ബിബി കണ്ടു ആസ്വാദികൂ

    • @truthwins4085
      @truthwins4085 6 หลายเดือนก่อน +3

      What logic is that?!!!!

  • @muneerakanz6700
    @muneerakanz6700 6 หลายเดือนก่อน

    Hansiba and rishi pure friendship ❤❤❤

  • @Rose-yv4mj
    @Rose-yv4mj 6 หลายเดือนก่อน +56

    Gabri fake ആയിരുന്നെങ്കിൽ നിന്നെ mrg ചെyyum എന്ന് പറഞ്ഞു. നിൽക്കായിരുന്നു. അപ്പോൾ അവൻ കപ്പും കൊണ്ടേ ഇറങ്ങുല്ലായിരുന്നു.

    • @Rose-eo7kj
      @Rose-eo7kj 6 หลายเดือนก่อน +3

      Ath oru lifelong commitment aayi povum😂 Athum purath marrige fix cheytha girl ne ennath ethilum -ve adikum. Athrek mandatheram kanikunavan alla Gabri, he is a crooked gamer and pakka fake💯 If they portrayed true friendship eppo aaa combo ne ellarum ishtapettene like ansiba-rishi combo. But agne oru friendship polum genuinely avarde edel illa🤷🏼‍♂️😂

    • @ben-daaveed-j
      @ben-daaveed-j 6 หลายเดือนก่อน

      ​@@Rose-eo7kj,atleast some one is sane.. He's the crooked one, not her.. He faked love and exploited her.. Jasmin purath irangi kazhinju nammal gabriyude yadhartha mukham ariyum

  • @IshaMol-zn6hq
    @IshaMol-zn6hq 6 หลายเดือนก่อน +1

    Jasmin ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @peacevibez1941
    @peacevibez1941 6 หลายเดือนก่อน +5

    അവിടുത്തെ പേർളി ശ്രീനിഷ് ആയിരുന്നെന്നു തോന്നുന്നു bb ടീമന് ജബ്രികൾ
    ആ രീതിയിൽ ഉള്ള എവിക്ഷൻ അല്ലായിരുന്നോ
    വീഡിയോ കാണിക്കൽ, ഇഷ്ട്ടമുള്ള spot ഇൽ പോയി ഇരിക്കാൻ പറയൽ
    അവരുടെ കുഞ്ഞങ്ങൾ അല്ലെ പ്രീവില്ലേജ് കൊടുത്തല്ലേ പറ്റൂ 😌🤣
    അപ്സര, അർജുൻ ന്റെ ഒക്കെ മുഖം ഒന്ന് കാണണം ആയിരുന്നു ഗബ്രി ഔട്ട്‌ ആയപ്പം അൻസിബ ആയിരിക്കും ഔട്ട്‌ ആകുമെന്ന് പറഞ്ഞ അർജുനാ
    🤣🤣
    അർജുനേ കാളും എത്രയോ ബേധം അൻസിബ തന്നെ
    💯

  • @SumiS1611
    @SumiS1611 5 หลายเดือนก่อน +2

    Jabri ❤️🫰🏻🥰

  • @MM-kn2er
    @MM-kn2er 6 หลายเดือนก่อน +4

    Voting pakka antenna kanikaan vendi this was needed . But the controversy regarding how you select and what malicious intent need to be investigated and the concerned parties should suffer the consequences .