യഥാർത്ഥ അറിവ് ഇല്ലായ്മ മധുരം എന്നാൽ എന്താണ്? കമർപ് മധുരമായ് നൽകുന്നുവെങ്കിൽ, പിന്നെ? രോഗമാണെങ്കിൽ അത് മധുരമാണെങ്കിലും നീ അത് കഴിക്കുമോ? പ്രശ്നങ്ങൾ നിങ്ങളുടെ ചിന്തയിൽ; ഭൂമിക്കുഴിക്കുള്ളതല്ല.... കാരണം ഭൂമി മുഴുവൻ സുരക്ഷിതമാണ്... അല്ലെങ്കിൽ നിങ്ങൾ ജനിക്കുമോ?? സ്വന്തം ഭൂമിയിൽ വീടു പണിയാൻ അല്ലാതെ മനുഷ്യരാശിക്ക് ഏതു രാജ്യത്തേക്കും പോകാം.. അയ്യോ.. തമാശയായി ചിരിക്കാൻ…. എന്റെ വീട് - സ്വീറ്റ് ഹോം = സമൃദ്ധിയായ അവസ്ഥയിൽ ജീവിക്കുന്ന വ്യക്തികൾ താമസിക്കുന്ന സ്ഥലം = വീട്. രോഗമില്ലതാ, വേദനയില്ലാത്ത ജീവിതം മുതലായവ ഒരു സ്വീറ്റ് ഹോമിൽ ജീവിക്കാൻ കഴിയുന്നവ. പണത്തിനും, പ്രതാപത്തിനും അല്ല.. ലോക സൗകര്യങ്ങൾക്കല്ല, വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്ന ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല. സ്വന്തം കൈയിൽ ഇരിപ്പുകൊണ്ടാ ജീവിതത്തിൽ കഷ്ടപ്പാടുകൾ. അഹങ്കാരമോ, അത്യാഗ്രഹമോ, സത്യത്തെക്കുറിച്ചുള്ള അവബോധമോ ആ ദരിദ്രനാണെന്ന് തോന്നാനുള്ള കാരണം അല്ലാത്തപക്ഷം ആരും ശരിക്കും ദരിദ്രരല്ല. ലോകം…. തട്ടിപ്പേ. ലളിതമായ - എളിമ വേണം - മതി... ഞാൻ ആരോ, എന്തോ ആണന്നുള്ള, ചിന്തയാണ് ജീവിത - നാശത്തിനുള്ള വഴി. സ്വാർത്ഥത, അഹങ്കാരം, അഞ്ജത കെട്ടി പൊക്കി. തിൻമ യേ ഇരുട്ട് എന്നാനലോ പറയുന്നു, 50% ആളുകൾ ഇരുട്ടിൽ, അപ്പോൾ 50% വെളിച്ചത്തിൽലാണ് ജീവിക്കുന്നത്. വെളിച്ചത്തിൽ ജീവിക്കുന്നവഡെയും കർമ്മങ്ങളിൽ ഇരുട്ട് ഉൾപ്പെടുന്നു. അതിന്റെ അർത്ഥം 100% ആളുകളും ഇരുട്ടിലാണ്. 100% ആളുകളും വെളിച്ചത്തിൽലാവെണം അപ്പോൾ എല്ലാവരുടെയും ജീവിതം ആസ്വാദ്യകരമാണ്. അല്ലാത്തതു - മറ്റുള്ളതു അഭയാർത്ഥി ക്യാമ്പ്, ഷെൽട്ടർ ഹോം മാത്രം. കട്ടയും, സിമന്റും, കമ്പിയും കൊണ്ട് ഉണ്ടകിയ കെട്ടിടം മാത്രം വീട് പോലും... വീട് എന്ന പേര് മാത്രം പേര് മാത്രം മതിയോ?? ആരു പറഞ്ഞാലും സത്യം - ശരിയായതു മാത്രം കേൾക്കുവിൻ. കടം ഒഴിവാക്കുക. ജീവിതം ബുദ്ധിമുട്ടില്ലാതെ, സുഖവും, സമൃദ്ധിയുമായി കഴിയുക. വിഷമിക്കേണ്ട ആവശ്യമില്ല, നിങ്ങളുടെ ബഡ്ജറ്റിൽ - തുച്ഛമായ്, ഒരാൾക്ക് വീടിനായി ഒരു സ്വപ്ന കെട്ടിടം നിർമ്മിക്കാൻ കഴിയും, എന്നാൽ അതിൽ താമസിക്കുന്ന ആളുകൾക്ക് കുറഞ്ഞ/ചെറിയ രോഗങ്ങളും കുറച്ച് മരുന്നുകളും ആണെങ്കിൽ അപ്പോൾ മാത്രമേ അതിനെ വീട് എന്ന് വിളിക്കാൻ കഴിയു. നമ്മുടെ സ്വന്തം മണ്ണിൽ നിന്നുള്ള മണ്ണ് ഇഷ്ടിക, വെട്ടു കല്ല്, ഓട് (പഴയതോ, ഉപയോഗിക്കാവുതോ ആണെങ്കിൽ അത്) , ഇരുമ്പ് അതുമായി ബന്ധപ്പെട്ട വസ്തുക്കൾ. കുറവ് അതായത് സിമന്റിന്റെ അപൂർവ ഉപയോഗം, സാധനങ്ങൾ വിപണിയിൽ നിന്ന് വാങ്ങൽ. ഭൂമിയിൽ സമൃദ്ധവുo സന്തോഷകരവുമായ ജീവിതം നയിക്കാൻ, - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ജീവിതം സൂക്ഷിക്കുക. ശരീരം രോഗം വരാതെ സൂക്ഷിക്കുക ജീവിതം = തോന്നൽ, കരുതൽ, കരുണ - പരിചരണം, സ്നേഹം എന്നിവ, (ഉദാഹരണം: ജീവൻ, ശ്വാസം, വേദന, വെള്ളം, തീ മുതലായവ) എലീസിയവും, ലോകവും = രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടികൾ, ഉദാഹരണം: മനുഷ്യവർഗം, ആകാശം, സമുദ്രം, ജീവനുള്ള മറ്റുള്ളവ.എല്ലാം. ലോകം = ,പണം, ആസ്തി, ഉന്നത പഠനം മുതലായവ. എലിസിയം = (സ്വാഭാവികം) എല്ലാറ്റിന്റെയും ഏറ്റവും കുറഞ്ഞ ഉപയോഗം. ആദ്യo നിങ്ങൾ അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1.
സ്രഷ്ടാവിനെയും സൃഷ്ടിയെയും അറിയുക ലോകത്ത്, ജീവിതത്തിൽ കഷ്ടപ്പാടുകൾ, രോഗം, വേദന മുതലായവ ഉണ്ടാകും, കാരണം ആരും യഥാർത്ഥ സ്രഷ്ടാവിനോട് പ്രാർത്ഥിക്കുന്നില്ല. ജീവിതം = തണുപുo, തീയും (ജീവിതത്തിൽ, എപ്പോഴും ഐസ് ഗുണനിലവാരത്തോടെ സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ, ആവശ്യമുള്ളപ്പോൾ തീയുടെ ഗുണനിലവാരത്തോടെ ജീവിക്കാൻ പഠിക്കുക). ഒരു ചെറിയ തുണ്ട് ഭൂമി ഉണ്ടായാലും മതി വീടുണ്ടാക്കാൻ, ആട്, തേനീച്ച, കോഴി മുതലായ പ്രകൃതിവിഭവങ്ങൾ ഉപജീവനമാർഗങ്ങൾക്കായി ഉപയോഗിച്ച് നമുക്ക് സന്തോഷത്തോടെ ജീവിക്കാം. അത്യാഗ്രഹവും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തലുമാണ് കരയുന്ന ജീവിതത്തിന് കാരണം.
എത്രയൊക്കെ contemporary and modern style വന്നാലും.. Traditional kerala style house ന്റെ മുന്നില്‍ അതെല്ലാം nishprabham ആവും...love Traditional kerala houses 😍🏡❤️
എട്ട് വയസ്സ് വരെ മാത്രമാണ് സ്വന്തം വീട്ടിൽ താമസിച്ചിട്ടുള്ളത്. മഴയത്ത് ചോർന്നൊലിച്ചിരുന്ന ആ വീട് വീണു പോയി.20 വർഷത്തിന് മീതെയായി വാടക വീട്ടിൽ താമസം. പ്രത്യാശ കൈവെടിയില്ല കർത്താവ് ഉറപ്പായും വീട് തരും
Simple and humble design and interior looks nice but the drawback are there. No Common toilet and too much walls crossing each other, so inside space feel enclosed. There is enough space at kitchen to make one common toilet and store, but not utilized
Very beautiful. Two things I would change . Take down the divider that separates the living room and where the prayer mantle is, and combine it all into one. Then the kitchen area, have one open area and leave a space to put a toilet for when guests come over to use. That’s all but lovely house.

Superb.. subd ഓരോ മുറികളേയും വിശദീകരിക്കുമ്പോൾ ഏത് ഭാഗത്തായി എന്നതുകൂടി പറയുന്നത് നല്ലതായിരിക്കും ! കൂടാതെ പഴയവീടിൻ്റെ അടുക്കള നിലനിർത്തിയത് ഒരല്പം കൂടി വിശദീകരിച്ചെങ്കിൽ എന്നു തോന്നി .
Loved the traditional charm this house brings. Dont you think the kitchen was extra huge - and 2 of them ? I am not so sure. Kitchen is a work area - The seperation of the 2 is a waste of space and a lot of work. In fact a store house- for agricultural products, and a pantry is very useful. Are there windows in the kitchen ? Is there a door to the outside from the work area? May be we could use adequate ventilation in many parts of the house ?
th-cam.com/video/0pS9eF2LvU4/w-d-xo.html
എനിക്കും ഇത് പോലെയുള്ള ഒരു വീട് അള്ളഹു തരട്ടെ . ആമീൻ
Just hard work man 🙌💯
Aameen
ഇന്ശാല്ലാഹ്
Insha Allah
Anikkum venam oru veedu entethu annu parayaan.
എന്റെയും ആഗ്രഹം ഇങ്ങനെ ഒരു വീട് ആണ്.... സൂപ്പർ 👍
എന്തു മനോഹരമായ വീട്, ഇങ്ങനെയുള്ള മനോഹരമായ വീടുകൾ കാണിച്ചു തരുന്ന പടിഞ്ഞാറ്റിനിക്ക് അഭിനന്ദനങ്ങൾ 👏👏
യഥാർത്ഥ അറിവ് ഇല്ലായ്മ
മധുരം എന്നാൽ എന്താണ്? കമർപ് മധുരമായ് നൽകുന്നുവെങ്കിൽ, പിന്നെ?
രോഗമാണെങ്കിൽ അത് മധുരമാണെങ്കിലും നീ അത് കഴിക്കുമോ?
പ്രശ്നങ്ങൾ നിങ്ങളുടെ ചിന്തയിൽ; ഭൂമിക്കുഴിക്കുള്ളതല്ല.... കാരണം ഭൂമി മുഴുവൻ സുരക്ഷിതമാണ്... അല്ലെങ്കിൽ നിങ്ങൾ ജനിക്കുമോ??
സ്വന്തം ഭൂമിയിൽ വീടു പണിയാൻ അല്ലാതെ മനുഷ്യരാശിക്ക് ഏതു രാജ്യത്തേക്കും പോകാം.. അയ്യോ.. തമാശയായി ചിരിക്കാൻ….
എന്റെ വീട് - സ്വീറ്റ് ഹോം = സമൃദ്ധിയായ അവസ്ഥയിൽ ജീവിക്കുന്ന വ്യക്തികൾ താമസിക്കുന്ന സ്ഥലം = വീട്. രോഗമില്ലതാ, വേദനയില്ലാത്ത ജീവിതം മുതലായവ ഒരു സ്വീറ്റ് ഹോമിൽ ജീവിക്കാൻ കഴിയുന്നവ. പണത്തിനും, പ്രതാപത്തിനും അല്ല.. ലോക സൗകര്യങ്ങൾക്കല്ല,
വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്ന ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല.
സ്വന്തം കൈയിൽ ഇരിപ്പുകൊണ്ടാ ജീവിതത്തിൽ കഷ്ടപ്പാടുകൾ.
അഹങ്കാരമോ, അത്യാഗ്രഹമോ, സത്യത്തെക്കുറിച്ചുള്ള അവബോധമോ ആ ദരിദ്രനാണെന്ന് തോന്നാനുള്ള കാരണം അല്ലാത്തപക്ഷം ആരും ശരിക്കും ദരിദ്രരല്ല. ലോകം…. തട്ടിപ്പേ. ലളിതമായ - എളിമ വേണം - മതി...
ഞാൻ ആരോ, എന്തോ ആണന്നുള്ള, ചിന്തയാണ് ജീവിത - നാശത്തിനുള്ള വഴി. സ്വാർത്ഥത, അഹങ്കാരം, അഞ്ജത കെട്ടി പൊക്കി.
തിൻമ യേ ഇരുട്ട് എന്നാനലോ പറയുന്നു, 50% ആളുകൾ ഇരുട്ടിൽ, അപ്പോൾ 50% വെളിച്ചത്തിൽലാണ് ജീവിക്കുന്നത്. വെളിച്ചത്തിൽ ജീവിക്കുന്നവഡെയും കർമ്മങ്ങളിൽ ഇരുട്ട് ഉൾപ്പെടുന്നു. അതിന്റെ അർത്ഥം 100% ആളുകളും ഇരുട്ടിലാണ്.
100% ആളുകളും വെളിച്ചത്തിൽലാവെണം അപ്പോൾ എല്ലാവരുടെയും ജീവിതം ആസ്വാദ്യകരമാണ്. അല്ലാത്തതു - മറ്റുള്ളതു അഭയാർത്ഥി ക്യാമ്പ്, ഷെൽട്ടർ ഹോം മാത്രം. കട്ടയും, സിമന്റും, കമ്പിയും കൊണ്ട് ഉണ്ടകിയ കെട്ടിടം മാത്രം വീട് പോലും... വീട് എന്ന പേര് മാത്രം പേര് മാത്രം മതിയോ??
ആരു പറഞ്ഞാലും സത്യം - ശരിയായതു മാത്രം കേൾക്കുവിൻ. കടം
ഒഴിവാക്കുക. ജീവിതം ബുദ്ധിമുട്ടില്ലാതെ, സുഖവും, സമൃദ്ധിയുമായി കഴിയുക.
വിഷമിക്കേണ്ട ആവശ്യമില്ല, നിങ്ങളുടെ ബഡ്ജറ്റിൽ - തുച്ഛമായ്, ഒരാൾക്ക് വീടിനായി ഒരു സ്വപ്ന കെട്ടിടം നിർമ്മിക്കാൻ കഴിയും, എന്നാൽ അതിൽ താമസിക്കുന്ന ആളുകൾക്ക് കുറഞ്ഞ/ചെറിയ രോഗങ്ങളും കുറച്ച് മരുന്നുകളും ആണെങ്കിൽ അപ്പോൾ മാത്രമേ അതിനെ വീട് എന്ന് വിളിക്കാൻ കഴിയു.
നമ്മുടെ സ്വന്തം മണ്ണിൽ നിന്നുള്ള മണ്ണ് ഇഷ്ടിക, വെട്ടു കല്ല്, ഓട് (പഴയതോ, ഉപയോഗിക്കാവുതോ ആണെങ്കിൽ അത്) , ഇരുമ്പ് അതുമായി ബന്ധപ്പെട്ട വസ്തുക്കൾ. കുറവ് അതായത് സിമന്റിന്റെ അപൂർവ ഉപയോഗം, സാധനങ്ങൾ വിപണിയിൽ നിന്ന് വാങ്ങൽ.
ഭൂമിയിൽ സമൃദ്ധവുo സന്തോഷകരവുമായ ജീവിതം നയിക്കാൻ, - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ജീവിതം സൂക്ഷിക്കുക. ശരീരം രോഗം വരാതെ സൂക്ഷിക്കുക
ജീവിതം = തോന്നൽ, കരുതൽ, കരുണ - പരിചരണം, സ്നേഹം എന്നിവ, (ഉദാഹരണം: ജീവൻ, ശ്വാസം, വേദന, വെള്ളം, തീ മുതലായവ)
എലീസിയവും, ലോകവും = രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടികൾ, ഉദാഹരണം: മനുഷ്യവർഗം, ആകാശം, സമുദ്രം, ജീവനുള്ള മറ്റുള്ളവ.എല്ലാം.
ലോകം = ,പണം, ആസ്തി, ഉന്നത പഠനം മുതലായവ.
എലിസിയം = (സ്വാഭാവികം) എല്ലാറ്റിന്റെയും ഏറ്റവും കുറഞ്ഞ ഉപയോഗം.
ആദ്യo നിങ്ങൾ അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1.
സ്രഷ്ടാവിനെയും സൃഷ്ടിയെയും അറിയുക
ലോകത്ത്, ജീവിതത്തിൽ കഷ്ടപ്പാടുകൾ, രോഗം, വേദന മുതലായവ ഉണ്ടാകും, കാരണം ആരും യഥാർത്ഥ സ്രഷ്ടാവിനോട് പ്രാർത്ഥിക്കുന്നില്ല.
ജീവിതം = തണുപുo, തീയും (ജീവിതത്തിൽ, എപ്പോഴും ഐസ് ഗുണനിലവാരത്തോടെ സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ, ആവശ്യമുള്ളപ്പോൾ തീയുടെ ഗുണനിലവാരത്തോടെ ജീവിക്കാൻ പഠിക്കുക).
ഒരു ചെറിയ തുണ്ട് ഭൂമി ഉണ്ടായാലും മതി വീടുണ്ടാക്കാൻ, ആട്, തേനീച്ച, കോഴി മുതലായ പ്രകൃതിവിഭവങ്ങൾ ഉപജീവനമാർഗങ്ങൾക്കായി ഉപയോഗിച്ച് നമുക്ക് സന്തോഷത്തോടെ ജീവിക്കാം. അത്യാഗ്രഹവും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തലുമാണ് കരയുന്ന ജീവിതത്തിന് കാരണം.
@@enjoyfullifenatural.cultiv8441 .,, ,,
Beautiful ❤️
ഞാൻ മനസ്സിൽ കണ്ട അതേ വീട് നല്ല മനോഹരമായിരിക്കുന്നു👌♥️♥️
എത്രയൊക്കെ contemporary and modern style വന്നാലും.. Traditional kerala style house ന്റെ മുന്നില്‍ അതെല്ലാം nishprabham ആവും...love Traditional kerala houses 😍🏡❤️
അതു തന്നെ.... 👍.... അതു കൊണ്ടാണല്ലോ പഴയ നാലു കെട്ടും പത്തായ പുരകളും ഇപ്പോഴും ആളുകൾ കൊതിയോടെ കാണുന്നത് 🥰❤️
അതന്നെ
എനിക്കും ഇതുപോലെ ഒരു വീട് ദൈവം തരട്ടെ ശംഭോ മഹാദേവ
പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഭംഗി......
സൂപ്പർ
അടിപൊളി....എന്റെ സ്വപ്നത്തിലെ വീട്.....
ആണോ കുഞ്ഞേ
@@മിറാക്കിൾ അതെ വല്യപ്പാ 😜
അതി മനോഹരം.... ഇത്തരം വീടുകൾ കേരളത്തനിമ നില നിർത്തും 👌👌👌
💕💕💕❤️
എട്ട് വയസ്സ് വരെ മാത്രമാണ് സ്വന്തം വീട്ടിൽ താമസിച്ചിട്ടുള്ളത്. മഴയത്ത് ചോർന്നൊലിച്ചിരുന്ന ആ വീട് വീണു പോയി.20 വർഷത്തിന് മീതെയായി വാടക വീട്ടിൽ താമസം. പ്രത്യാശ കൈവെടിയില്ല കർത്താവ് ഉറപ്പായും വീട് തരും
Yessss
കാലങ്ങൾ കഴിയുന്തോറും ഭംഗി കൂടുന്ന വീടുകൾ ആണ് ഓടിട്ട വീടുകൾ....
നല്ല ഭംഗിയുള്ള വീട്. Sitout and kitchen super.
ഇത്രയും സുന്ദരമായ വീട് ഇന്നത്തെ കാലത്ത് അപൂർവ്വം
വീട് നല്ലത് അവതരണവും നല്ലത് എല്ലാം നല്ല ഭംഗിയുണ്ട്
എനിക്ക് ഇങ്ങനെ ഉള്ള വീട് ആണ് ഇഷ്ടം
ആഹാ എത്ര മനോഹരം 🥰🥰🥰
ഈ വീടിന്റെ udamasthanu ബിഗ് സല്യൂട് 🙏
ഹ എത്ര മനോഹരമായ വീട് ഈ ജന്മത്തിൽ ഇതുപോലെ ഒരു വീട് വച്ചു താമസിക്കാൻ പട്ടനെ ഭഗവാനെ
❤️
this traditional kerala odu veed is my Dream home❣
എത്ര മനോഹരം ഹൃദ്യം സുന്ദരം ❤
❤️❤️❤️
All is beautiful. But threshold with metal pcs killed the full beauty
Etrayum naal kandathellam building annu eppo veed kanddu❤️❤️❤️❤️😃😃😃😃
❤ ellavarkkum ishttapedunna video..നല്ല അവതരണം ....അവസാനം ആ വീടിന്റെ പ്ലാനും ചിലവായ പൈസയുടെ കണക്കും ....ഇനിയും ഒത്തിരി വീഡിയോസ് കണാൻ ഞാനും എന്റെ ഫാമിലിയും waiting ..💚🥰
Total xpense etraya onu parayuvoo
35 lacks, video il last paranjitundu
അതിമനോഹരമായ 🏡
Simple and humble design and interior looks nice but the drawback are there. No Common toilet and too much walls crossing each other, so inside space feel enclosed. There is enough space at kitchen to make one common toilet and store, but not utilized
നല്ല ഭംഗി ഉള്ള വീട് നല്ല space ഉണ്ട്. അത് നന്നായി ഉപയോഗിച്ചിട്ടും ഉണ്ട്.. Dead space ഒന്നും ഇല്ല
Allahuvey enikkum santhamayi veeduvekkuvanulla bagiyam ethrayum pettannu nee nalkanaey ameen
Very beautiful. Two things I would change . Take down the divider that separates the living room and where the prayer mantle is, and combine it all into one. Then the kitchen area, have one open area and leave a space to put a toilet for when guests come over to use. That’s all but lovely house.
❤️❤️❤️❤️💕
വളരെ മികച്ചത് 😘❤️
എന്റെ സ്വപ്നത്തിലുള്ള വീട്.. അനുഗ്രഹിക്കണേ ദൈവമെ 🙏😍😍
സൂപ്പർ വീട്, ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ഇല്ല, പടച്ചോൻ എത്രയും പെട്ടെന്ന് വീട് എന്ന സ്വപ്നം സഫലമാക്കി തരണമേ ഞങ്ങൾക്കും ആമീൻ
Enikum venam oru old fashioned house with new design 😊😊😊enenekilum nadakumayirikum....daivam undallo☺️
യഥാർത്ഥ അറിവ് ഇല്ലായ്മ
മധുരം എന്നാൽ എന്താണ്? കമർപ് മധുരമായ് നൽകുന്നുവെങ്കിൽ, പിന്നെ?
രോഗമാണെങ്കിൽ അത് മധുരമാണെങ്കിലും നീ അത് കഴിക്കുമോ?
പ്രശ്നങ്ങൾ നിങ്ങളുടെ ചിന്തയിൽ; ഭൂമിക്കുഴിക്കുള്ളതല്ല.... കാരണം ഭൂമി മുഴുവൻ സുരക്ഷിതമാണ്... അല്ലെങ്കിൽ നിങ്ങൾ ജനിക്കുമോ??
സ്വന്തം ഭൂമിയിൽ വീടു പണിയാൻ അല്ലാതെ മനുഷ്യരാശിക്ക് ഏതു രാജ്യത്തേക്കും പോകാം.. അയ്യോ.. തമാശയായി ചിരിക്കാൻ….
എന്റെ വീട് - സ്വീറ്റ് ഹോം = സമൃദ്ധിയായ അവസ്ഥയിൽ ജീവിക്കുന്ന വ്യക്തികൾ താമസിക്കുന്ന സ്ഥലം = വീട്. രോഗമില്ലതാ, വേദനയില്ലാത്ത ജീവിതം മുതലായവ ഒരു സ്വീറ്റ് ഹോമിൽ ജീവിക്കാൻ കഴിയുന്നവ. പണത്തിനും, പ്രതാപത്തിനും അല്ല.. ലോക സൗകര്യങ്ങൾക്കല്ല,
വികാരങ്ങൾ വായിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്നതിലല്ല, പിന്നയോ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്ന ഈ മിശ്രിതം എല്ലാം ഇല്ലെങ്കിൽ, ഒരു പ്രയോജനവുമില്ല.
സ്വന്തം കൈയിൽ ഇരിപ്പുകൊണ്ടാ ജീവിതത്തിൽ കഷ്ടപ്പാടുകൾ.
അഹങ്കാരമോ, അത്യാഗ്രഹമോ, സത്യത്തെക്കുറിച്ചുള്ള അവബോധമോ ആ ദരിദ്രനാണെന്ന് തോന്നാനുള്ള കാരണം അല്ലാത്തപക്ഷം ആരും ശരിക്കും ദരിദ്രരല്ല. ലോകം…. തട്ടിപ്പേ. ലളിതമായ - എളിമ വേണം - മതി...
ഞാൻ ആരോ, എന്തോ ആണന്നുള്ള, ചിന്തയാണ് ജീവിത - നാശത്തിനുള്ള വഴി. സ്വാർത്ഥത, അഹങ്കാരം, അഞ്ജത കെട്ടി പൊക്കി.
തിൻമ യേ ഇരുട്ട് എന്നാനലോ പറയുന്നു, 50% ആളുകൾ ഇരുട്ടിൽ, അപ്പോൾ 50% വെളിച്ചത്തിൽലാണ് ജീവിക്കുന്നത്. വെളിച്ചത്തിൽ ജീവിക്കുന്നവഡെയും കർമ്മങ്ങളിൽ ഇരുട്ട് ഉൾപ്പെടുന്നു. അതിന്റെ അർത്ഥം 100% ആളുകളും ഇരുട്ടിലാണ്.
100% ആളുകളും വെളിച്ചത്തിൽലാവെണം അപ്പോൾ എല്ലാവരുടെയും ജീവിതം ആസ്വാദ്യകരമാണ്. അല്ലാത്തതു - മറ്റുള്ളതു അഭയാർത്ഥി ക്യാമ്പ്, ഷെൽട്ടർ ഹോം മാത്രം. കട്ടയും, സിമന്റും, കമ്പിയും കൊണ്ട് ഉണ്ടകിയ കെട്ടിടം മാത്രം വീട് പോലും... വീട് എന്ന പേര് മാത്രം പേര് മാത്രം മതിയോ??
ആരു പറഞ്ഞാലും സത്യം - ശരിയായതു മാത്രം കേൾക്കുവിൻ. കടം
ഒഴിവാക്കുക. ജീവിതം ബുദ്ധിമുട്ടില്ലാതെ, സുഖവും, സമൃദ്ധിയുമായി കഴിയുക.
വിഷമിക്കേണ്ട ആവശ്യമില്ല, നിങ്ങളുടെ ബഡ്ജറ്റിൽ - തുച്ഛമായ്, ഒരാൾക്ക് വീടിനായി ഒരു സ്വപ്ന കെട്ടിടം നിർമ്മിക്കാൻ കഴിയും, എന്നാൽ അതിൽ താമസിക്കുന്ന ആളുകൾക്ക് കുറഞ്ഞ/ചെറിയ രോഗങ്ങളും കുറച്ച് മരുന്നുകളും ആണെങ്കിൽ അപ്പോൾ മാത്രമേ അതിനെ വീട് എന്ന് വിളിക്കാൻ കഴിയു.
നമ്മുടെ സ്വന്തം മണ്ണിൽ നിന്നുള്ള മണ്ണ് ഇഷ്ടിക, വെട്ടു കല്ല്, ഓട് (പഴയതോ, ഉപയോഗിക്കാവുതോ ആണെങ്കിൽ അത്) , ഇരുമ്പ് അതുമായി ബന്ധപ്പെട്ട വസ്തുക്കൾ. കുറവ് അതായത് സിമന്റിന്റെ അപൂർവ ഉപയോഗം, സാധനങ്ങൾ വിപണിയിൽ നിന്ന് വാങ്ങൽ.
ഭൂമിയിൽ സമൃദ്ധവുo സന്തോഷകരവുമായ ജീവിതം നയിക്കാൻ, - ഉണ്ടാകുവൻ - കിട്ടാൻ:: അടുക്കും ചിട്ടയുമായി ജീവിക്കുക, പ്രകൃതിദത്തമായ: ലളിതവും, ശാന്തവുo. കൃഷി ചെയ്യുക. മണ്ണിന്റെ സുഹൃത്താവുക. സ്വാഭാവികം, ഭക്ഷണത്തിന്റെയും എല്ലാത്തിന്റെയും ഏറ്റവും മിതമായ - കുറഞ്ഞ ഉപയോഗം. ജീവിതം സൂക്ഷിക്കുക. ശരീരം രോഗം വരാതെ സൂക്ഷിക്കുക
ജീവിതം = തോന്നൽ, കരുതൽ, കരുണ - പരിചരണം, സ്നേഹം എന്നിവ, (ഉദാഹരണം: ജീവൻ, ശ്വാസം, വേദന, വെള്ളം, തീ മുതലായവ)
എലീസിയവും, ലോകവും = രണ്ടും വ്യത്യസ്തമാണ്. എ. അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് ബി. അവന്റെ സൃഷ്ടികൾ, ഉദാഹരണം: മനുഷ്യവർഗം, ആകാശം, സമുദ്രം, ജീവനുള്ള മറ്റുള്ളവ.എല്ലാം.
ലോകം = ,പണം, ആസ്തി, ഉന്നത പഠനം മുതലായവ.
എലിസിയം = (സ്വാഭാവികം) എല്ലാറ്റിന്റെയും ഏറ്റവും കുറഞ്ഞ ഉപയോഗം.
ആദ്യo നിങ്ങൾ അന്തർലീനമായ ഒപ്പം അവിരാമമായ സമൃദ്ധി നൽകുന്ന സ്രഷ്ടാവ് = 1.
സ്രഷ്ടാവിനെയും സൃഷ്ടിയെയും അറിയുക
ലോകത്ത്, ജീവിതത്തിൽ കഷ്ടപ്പാടുകൾ, രോഗം, വേദന മുതലായവ ഉണ്ടാകും, കാരണം ആരും യഥാർത്ഥ സ്രഷ്ടാവിനോട് പ്രാർത്ഥിക്കുന്നില്ല.
ജീവിതം = തണുപുo, തീയും (ജീവിതത്തിൽ, എപ്പോഴും ഐസ് ഗുണനിലവാരത്തോടെ സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ, ആവശ്യമുള്ളപ്പോൾ തീയുടെ ഗുണനിലവാരത്തോടെ ജീവിക്കാൻ പഠിക്കുക).
ഒരു ചെറിയ തുണ്ട് ഭൂമി ഉണ്ടായാലും മതി വീടുണ്ടാക്കാൻ, ആട്, തേനീച്ച, കോഴി മുതലായ പ്രകൃതിവിഭവങ്ങൾ ഉപജീവനമാർഗങ്ങൾക്കായി ഉപയോഗിച്ച് നമുക്ക് സന്തോഷത്തോടെ ജീവിക്കാം. അത്യാഗ്രഹവും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തലുമാണ് കരയുന്ന ജീവിതത്തിന് കാരണം.
എന്ത് അരോചകമാണ് ഈ BGM. വീടിന്റെ ഒള്ള bhagi കുടെ ഇല്ലാത്ത ആകും
മനോഹരമായ വീട് 💐
Bayangara ഇഷ്ടായി 😍😍😍
Njan ippol veedu pani thudangan pokukanu e veedu ishtapettu enthu chilavuvarum ennu parayamo
ഒരു രക്ഷയുമില്ല. അടിപൊളി
❤️❤️❤️❤️❤️
Superb.. subd
ഓരോ മുറികളേയും വിശദീകരിക്കുമ്പോൾ ഏത് ഭാഗത്തായി എന്നതുകൂടി പറയുന്നത് നല്ലതായിരിക്കും ! കൂടാതെ പഴയവീടിൻ്റെ അടുക്കള നിലനിർത്തിയത് ഒരല്പം കൂടി വിശദീകരിച്ചെങ്കിൽ എന്നു തോന്നി .
Valarey sariyanu
അടിപൊളി വീട് 👍👍👍
ഞങ്ങൾക്ക് സ്വപ്നം കാണാം ഇത് പോലെ ഒരു വീടിനു
നടക്കുമായിരിക്കും
തീർച്ചയായും 👍
NALLA IRUKKKU SIR VERY BEAUTY AND PEACEFULL
Enikkum ithupoloru veeduvekkan pattatte 🙏🙏🙏
Ee veedin engana an futuril frst floor nirmikuka
മനോഹരമായ അവതരണം ,വിവരണവും
Ithupoleyulla veedanu enikkishtam
Enikum venam oru veed ente kaiyil onnum loan edukam maximum 10lks veedu pattumo
Othiri ishtaayi ,but kayyil nayapaisa illa,oru thundu boomiyilla,25years vadakaveetl,,
Puthuthayi paniyumbol etrakum cost aprox
വീട് സൂപ്പർ 👍👍👌👌💓പക്ഷെ ഓട് പൊളിച്ച് കള്ളൻ കയറില്ലെ വിലപിടിപ്പുള്ള വസ്തുക്കൾ എല്ലാം പോകും
കൊള്ളാം,കാണാൻ കൊള്ളാം.
പടിഞ്ഞാറ്റിനി 😍😍
How much costs
കണ്ടിട്ട് കൊതി തീരുന്നില്ല
old model.i like to want a BOX TYPE home!👍💟
5 centil paniyan pato ithu ?
Loved the traditional charm this house brings. Dont you think the kitchen was extra huge - and 2 of them ? I am not so sure. Kitchen is a work area - The seperation of the 2 is a waste of space and a lot of work. In fact a store house- for agricultural products, and a pantry is very useful. Are there windows in the kitchen ? Is there a door to the outside from the work area? May be we could use adequate ventilation in many parts of the house ?
ഞാൻ ആഗ്രഹിക്കുന്നു ഇത് പോലൊരു വീട്
❤️
superb can you send plan
എനിക്കും ഇതുപോലെ പഴയ മോഡൽ വീട് ആണ് ഇഷ്ട്ടം...
🙌🙌🤝
എനിക്കും ഇത് പോല ഒരു വീട് ഇഷ്ടമുള്ളത്
ഇതിന്റെ പ്ലാനും ചെലവും കൂടി പറയാമോ
Amazing ♥️♥️♥️♥️
അടിപൊളി 👍
അടിപൊളി വീട്
who will construct these type of houses please let me know
നല്ലത് 👍👍
How cost diss home
എല്ലാ വരുടെയും ആഗ്രഹമാണ് വീട് എനിക്കും
Kudos for telling the total cost!🎊🎉
Near 30
Simple and beautiful
Low budgetil നാലുകെട്ട് വീടിന്റെ വീഡിയോ ചെയ്യാമോ
Amazing home 👍❤️✌️
Interlock aaano
Cograts
Athi manoharam
❤️
Cost
Beautiful home ❤️
സൂപ്പർ 🌹🌹🌹🌹🌹
Budget ethreyan
അടിപൊളി വിട്
Aa working kitchen pore oru veedinu
മനോഹരം
താങ്ക്സ് bro
അടിപൊളി 🥰🥰
എല്ലാം സൂപ്പർ ,,ഒരു ബെഡ്റൂമിന് മാത്രം ടോയ്ലറ്റ് ഇല്ലാത്തതു ഒരു കുറവാണു ,,ബാക്കി എല്ലാം വളരെ നന്നായിട്ടുണ്ട്
Charalmuttavum..ഒരു thulasitharayum
ഈ വീട് ചെയ്ത ഡിസൈനേറുടെ നമ്പർ തരാമോ? നല്ല പ്ലാൻ ആണ്, ❤️👍
Roof od ano
ആമീൻ 🤲🤲
Ethra budget
How much it cost?
Nalla veedu🎉
Ithinte plan kitto
❤️
How much
Ithu ethra sqrft aanu,ethra budgtanu onnu parayumo
E veeduninu total etgra cost aanu
poomughm polichu
❤️❤️❤️
Exlent vidiography
എത്ര sqfeet
എനിക്ക് ഇത്തരം വിടുകൾ ആണ് ഇഷ്ടം
Price parayamo