'എന്താണ് ഈ പ്രശ്‌നം പരിഹരിക്കാത്തത്? ഇത് കൊച്ചി നിവാസികളോട് ചെയ്യുന്ന വലിയൊരു ക്രൂരതയാണ്‌' | Kochi

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 320

  • @kuriank.v7153
    @kuriank.v7153 ปีที่แล้ว +141

    ഇത് ഒരു വിദേശ രാജ്യത്താണെങ്കിൽ കുറെപ്പേർ ജയിലിൽ കിടക്കുമായിരുന്നു. ഇതിപ്പോൾ എല്ലാം ഒരുക്കി തീർക്കാൻ പാർട്ടി റെഡി

  • @joshy5505
    @joshy5505 ปีที่แล้ว +204

    നമ്മുടെവീട്ടിൽ ഒരു പ്ലാസ്റ്റിക് കൂടു കത്തിച്ചാൽ അങ്ങ് അമേരിക്കയിൽ ഇരിക്കുന്നവന് വരെ കാൻസർ വരുമെന്ന് പറഞ്ഞ ആരോഗ്യ ശാസ്ത്രജ്ഞന്മാർ എവിടെ 😊

    • @anurag140
      @anurag140 ปีที่แล้ว +2

      💯

    • @sherlyshaji2967
      @sherlyshaji2967 ปีที่แล้ว

      😅😅😅😅😅😅

    • @priyapriy12
      @priyapriy12 ปีที่แล้ว +1

      വീട്ടിൽ ഒരു പ്ലാസ്റ്റിക് കവർ കത്തിക്കാൻ മനസാക്ഷി അനുവദിക്കാറില്ല.

    • @thisismetim1833
      @thisismetim1833 ปีที่แล้ว +3

      kathichal kathichavane poi cheetha paranj anu enik sheelam.ath kond neighbours onnm ippo athinu muthirarilla.😌

  • @rojasmgeorge535
    @rojasmgeorge535 ปีที่แล้ว +148

    ഇതൊരു ഭീകര ആക്രമണം പോലെ അതീവ ഗൗരവം ഉള്ള സംഗതി. പക്ഷെ ഉത്തരവാദിത്വം ഉള്ള, ദീർഘ വീക്ഷണം ഉള്ള ഒരുത്തനും ഇവിടെ ഇല്ലേ.. കഷ്ട്ടം

    • @mohammedshahad4712
      @mohammedshahad4712 ปีที่แล้ว +11

      വിജയൻ ഇന്നോവ നോക്കാൻ പോയതാ 😄

    • @sdevil7269
      @sdevil7269 ปีที่แล้ว +1

      @@mohammedshahad4712 😂

    • @bettyjoseph1188
      @bettyjoseph1188 ปีที่แล้ว

      1

    • @ranjisruthicochi2540
      @ranjisruthicochi2540 ปีที่แล้ว +2

      Waite... paranaari will be make everything ",ok". Soon.....

    • @vishnudileep4209
      @vishnudileep4209 ปีที่แล้ว +5

      Satyam prnja India yile ettavum pottanmaraya janangal keralathil aayrkkm...Vidhyabhyasam undenn prnjitt oru karyom illa..
      Antham aayitt Ulla rashtreeyathayum ..
      Enth kettalum kai adikkna aalkarum ullapol ithil kooduthal onnm pratheekshikkan patulla..
      2 divasam kazhyumbo pottanmaraya janangal ellam marakkum..

  • @AshokKumar-kn1kk
    @AshokKumar-kn1kk ปีที่แล้ว +24

    കുറച്ച് നാൾ മുമ്പ് ആമസോൺ കാടുകൾക്ക് തീ പിടിച്ചപ്പോൾ ദൽഹിയിലെ ബ്രസീൽ എംബസിയ്ക്ക് മുന്നിൽ സമരം നടത്തിയ റിയാസ്, റഹിം തുടങ്ങിയ നേതാക്കന്മാരെ കൊച്ചിയിൽ കണ്ടില്ലല്ലോ😢

  • @babupa7633
    @babupa7633 ปีที่แล้ว +80

    കേരളം... പ്രത്യകിച്ച് കൊച്ചി.. മറ്റ് സ്റ്റേറ്റ് കൾക്കും, മറ്റ് പുറം ലോകത്തിനും മാതൃക.. കഷ്ടം.. എന്ത് മെട്രോ സിറ്റി. ഇനിയെങ്കിലും ഭരണ കൂടം ഉണർന്നു പ്രവർത്തിക്കുക.. നന്നായി വരട്ടെ, നാടും നഗരവും. 🙏🙏🙏

    • @mercyjoseph9623
      @mercyjoseph9623 ปีที่แล้ว +1

      ദൈവത്തോട് പുറംതിരിഞ്ഞ് പണത്തിനുമാത്രംപ്രാധാന്യം കൊടുത്തു ജീവിക്കുന്ന ജനം

    • @krishnalovesus
      @krishnalovesus ปีที่แล้ว

      ​@@mercyjoseph9623 🙄 ath enda deivam aano pollution control cheyyunne? It's man made disaster.

    • @_x2659
      @_x2659 ปีที่แล้ว +1

      ഭരണകൂടം ഉണർവിലാണ്. അഴിമതി യുടെ കാര്യത്തിൽ... ഇത് പോലെ കൊള്ളയടിക്കുന്ന ഗവണ്മെന്റ് മുമ്പുണ്ടായിട്ടില്ല.

    • @lisssyjude5052
      @lisssyjude5052 ปีที่แล้ว

      ​@@mercyjoseph9623 കഷ്ടം തന്നെ!!!

  • @rettscarlet
    @rettscarlet ปีที่แล้ว +90

    ഒരു ആശ്വാസം സർക്കാരിന്റെ ന്യായീകരണ തൊഴിലാളികളും അനുഭവിക്കുന്നുണ്ട് എന്നതാണ്

    • @AsifAli-vy3pr
      @AsifAli-vy3pr ปีที่แล้ว +11

      കുറച്ചു ചത്താലും ന്യായീകരിക്കും

    • @praveenp1921
      @praveenp1921 ปีที่แล้ว +1

      @@AsifAli-vy3pr സത്യം 👍

    • @_x2659
      @_x2659 ปีที่แล้ว

      ശ്വാസം വിടാനും നികുതി ഏർപ്പെടുത്താമോ എന്നാലോചിക്കുകയാണ് കമ്മ്യൂണിസ്റ്റ്‌ പരനാറികൾ

  • @MADMAX_0.1
    @MADMAX_0.1 ปีที่แล้ว +33

    കൊച്ചി എത്തി എന്ന് പറയുന്നത് എത്ര ശരിയാ😂😂
    ഭരണം ബിസിനസ് ആക്കിയവന്മാർ തിന്ന് തിന്ന് നാട് കുട്ടിച്ചോറാക്കി🙏🙏

  • @Ggdbdhjd
    @Ggdbdhjd ปีที่แล้ว +9

    ഇരിപ്പിടം നന്നാകാതെ ആകാശത്തിലൂടെ പറക്കുന്ന അവസ്ഥ 👍

  • @Aath_Mika
    @Aath_Mika ปีที่แล้ว +54

    അങ്ങനെ സഖാക്കൾക് 14 കോടി ലാഭിച്ചു 🤣

  • @davidf2623
    @davidf2623 ปีที่แล้ว +12

    പിണറായി രക്ഷപെട്ടു പുള്ളിടെ news ഒന്നും ഇപ്പൊൾ ഇല്ല 🤔

  • @guruji1110
    @guruji1110 ปีที่แล้ว +54

    രാവിലെ ഞാൻ ട്രെയിൻ ഇറങ്ങിയപ്പോൾ തൊട്ടു ഭയങ്കര സ്മെൽ ആണ്. പരനാറി സർക്കാർ കഷ്ടം നമ്മുടെ നാട് നശിപ്പിക്കാൻ മാത്രം ഉള്ള ജന്മം.

    • @lekhara8014
      @lekhara8014 ปีที่แล้ว +4

      Mandrake Vijayan👍

    • @MrScientific007
      @MrScientific007 ปีที่แล้ว +2

      He does not have any time for all these...neither he cares

  • @vsadasivan7022
    @vsadasivan7022 ปีที่แล้ว +42

    എൽഡിഎഫ് വന്നു എല്ലാം ശരിയായി 😊😊😊

  • @sirindas1999.
    @sirindas1999. ปีที่แล้ว +15

    സർക്കാർ :പേടിക്കണ്ട പ്രളയം വരുമ്പോ പോക പൊയ്ക്കോളും

  • @7ssky310
    @7ssky310 ปีที่แล้ว +30

    നല്ല വിവേകം ഉള്ള മനുഷ്യൻ 😁❤️

  • @Radiant-i9n
    @Radiant-i9n ปีที่แล้ว +15

    ആശങ്ക പെടേണ്ട കാര്യം ഇല്ല ഇന്നലെ വൈകുന്നേരം കൊണ്ട് തന്നെ എല്ലാം റെഡി ആകുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞതാണ് .. ഇജ്ജതി തോൽവി ..🙏

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 ปีที่แล้ว +3

    എന്റെ വീട്ടിലെയും സ്ഥാപനത്തിലെയും മാലിന്യം ഞാൻ തന്നെ സംസ്‌കരിക്കും എന്ന് ഓരോരുത്തരും തീരുമാനിച്ചാൽ തീരുന്ന പ്രശ്‌നമേ കൊച്ചിയിലുള്ളൂ. പ്ളാസ്റ്റിക് ഉപഗോഗം കുറക്കും അത് റോഡിലേക്ക് വലിച്ചെറിയില്ല എന്ന തീരുമാനം എടുത്തെങ്കിലേ രക്ഷയുള്ളൂ. അല്ലെങ്കിൽ മാലിന്യസംസ്കരണം എന്ന പേരും പറഞ്ഞ് ഈ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നമ്മുടെ നികുതിപ്പണം കൊള്ളായടിക്കുന്നത് തുടരുകയും വർഷാവർഷം നമ്മൾ വിഷപ്പുക ശ്വാസിക്കുന്നത് തുടരുകയും ചെയ്തുകൊണ്ടിരിക്കും.

  • @d-series7641
    @d-series7641 ปีที่แล้ว +27

    ഇത് മനഃപൂർവം തീയിട്ടതാണ്..., കാരണം തീ ഇട്ട് ഇത് നശിപ്പിക്കുകയല്ലാതെ മാലിന്യങ്ങൾ മുഴുവൻ സംസ്‌ക്ക രിക്കാൻ മറ്റു മാർഗങ്ങൾ ഇല്ല..

    • @jejifrancis6268
      @jejifrancis6268 ปีที่แล้ว +12

      ബ്രഹ്മപുരം തീപിടുത്തം ഒരു വിപ്ലവ പോരാട്ടം .
      ബ്രഹ്മപുരം പ്ലാന്റിലെ മാലിന്യ നിർമാർജനത്തിന് കരാർ ലഭിച്ച കമ്പനി 55 കോടിക്ക് കരാർ ഏറ്റെടുത്തു . അതിൽ 14 കോടി കൈപ്പറ്റിയെങ്കിലും മാലിന്യ സംസ്കരണം മാത്രം നടന്നില്ല .
      മാലിന്യ കൂമ്പാരത്തിനു തീപിടിച്ചാൽ പിന്നെ മാലിന്യ സംസ്കരണം എങ്ങിനെ നടക്കും ? ന്യായമായ സംശയം .
      ഇനി ഈ കരാർ ഏറ്റെടുത്ത കമ്പനിയുടെ ഡയറക്ടർ ആരാണെന്നു നോക്കാം ...
      സി പി എം നേതാവും പഴയ എൽ ഡി എഫ് കൺവീനറുമായ വൈക്കം വിശ്വന്റെ മകളുടെ ഭർത്താവാണ്
      ധീരസഖാവ് . ഇദ്ദേഹത്തിന്റെ പേര് 'രാജ് കുമാർ ചെല്ലപ്പൻ പിള്ള ' എന്നാണ് . ഇപ്പോൾ ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കൊരു ചുക്കും അറിയില്ല എന്ന് മനസിലായില്ലേ . വിപ്ലവം ജയിച്ചു .. പാർട്ടിക്കും ധീര സഖാവിനും അഭിവാദ്യങ്ങൾ .

    • @d-series7641
      @d-series7641 ปีที่แล้ว

      @@jejifrancis6268 കേരളം പോലെ രാഷ്ട്രീയക്കാർ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രദേശത്തു നിന്നും ഉള്ളതൊക്കെ കിട്ടുന്ന വിലക്ക് വിറ്റ് ഏതേലും യൂറോപ്യൻ രാജ്യങ്ങളിൽ സെറ്റിൽ ആവുക... അതാണ്‌ നല്ലത്.,നമ്മുടെ നാട്ടിൽ ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥ ആണ്

  • @mk.rasakhmkr6104
    @mk.rasakhmkr6104 ปีที่แล้ว +27

    ആരോഗ്യം സംരക്ഷിക്കാൻ പുറത്തിറങ്ങുന്നവർ ആരോഗ്യം ഇല്ലാതെ അകത്തോട്ടു പോകേണ്ടി വരുന്ന അവസ്ഥ.

  • @jikkuthomas5954
    @jikkuthomas5954 ปีที่แล้ว +51

    കൊച്ചി പഴയ കൊച്ചിയല്ലാ🙂

    • @yuvathurki6291
      @yuvathurki6291 ปีที่แล้ว +4

      ഫ്ലൈറ്റ് ഇൽ പോകുന്നവർ പറയും കൊച്ചി എത്തി പുക കണ്ട് തുടങ്ങി 😂

    • @NeerjaNeenu
      @NeerjaNeenu ปีที่แล้ว

      ​@@yuvathurki6291😂😂🥴

  • @prathyuprathyus7185
    @prathyuprathyus7185 ปีที่แล้ว +1

    ഞങ്ങൾ kathrikadavu ആണ് ഇന്നലെ വരെ ഇവിടെ പുകയില്ലായിരുന്നു ഇന്ന് ഇവിടെയും പുകയാണ് നാളെ എറണാകുളം മൊത്തം പുകയാകും 🙄

  • @jyothilakshmipy7036
    @jyothilakshmipy7036 ปีที่แล้ว +20

    ഇതെല്ലാം ശ്വസിച്ച് ശ്യാംസം മുട്ടലായി ഹോസ്പ്പിറ്റലിൽ ഇരുന്ന് വാർത്ത കേൾക്കുന്ന ഞാൻ

  • @gkworld3185
    @gkworld3185 ปีที่แล้ว +7

    ഒന്നോ രണ്ടോ പ്ലാസ്റ്റിക് കവർ കത്തിച്ചാൽ അതിനെതിരെ കേസ്

    • @ansar5516
      @ansar5516 ปีที่แล้ว +1

      Yes broo

  • @vimeshkp9258
    @vimeshkp9258 ปีที่แล้ว +8

    വാഹന പരിശോധന പെട്രോളിന് വിലകൂട്ടൽ ആവശ്യസാധനങ്ങൾക്ക് എല്ലാ വില കൂട്ടൽ ഇതിനു മാത്രമേ ശ്രദ്ധ കൊടുക്കുന്നുള്ളൂ അതുമാത്രമാണ് ഒരു മാറ്റവും ഇല്ലാതെ മുന്നോട്ട് പോകുന്നത്

  • @anjukunju
    @anjukunju ปีที่แล้ว +4

    കരുതലാണ് സർക്കാർ 🤬

  • @Bkr-ob4tu
    @Bkr-ob4tu ปีที่แล้ว +6

    കൊതുക് കുറഞ്ഞുകാണും പുക കാരണം!

  • @copyright5915
    @copyright5915 ปีที่แล้ว +1

    High wat koodi varaende kozhapam koodi ollo

  • @മൈക്കിളപ്പൂപ്പൻ
    @മൈക്കിളപ്പൂപ്പൻ ปีที่แล้ว +8

    ഹോസ്പിറ്റല്കാർക് ചാകര

  • @anakharejeesh4239
    @anakharejeesh4239 ปีที่แล้ว +3

    ഇവിടെ മുഴുവൻ പുക ആണ് ☹️☹️

  • @kannankannan47962
    @kannankannan47962 ปีที่แล้ว +22

    ഞങ്ങൾ നല്ല കാര്യം ഒന്നും ചെയ്യില്ല ഞങ്ങൾ പാവം ജങ്ങളെ ഉപദ്രവിച്ചിട്ടേ വികസനം ഉണ്ടാക്കു പാവങ്ങൾ നെഞ്ചത് അടിച്ചു കരയുന്നത് ഞങ്ങൾക്ക് കാണണം അത് വല്ലാത്ത ഒരു സുഖം ആണ് അങ്ങനെ ഉള്ള എന്തെങ്കിലും വികസനം വേണം എങ്കിൽ പറയു ഞങ്ങൾ ചെയ്യും. ഞങ്ങൾ എല്ലാം ശെരിയാക്കി തരും

  • @jasinaj5397
    @jasinaj5397 ปีที่แล้ว +25

    കൊച്ചി തലസ്ഥാനം ആക്കണം. കാരണം ഡെൽഹിയിലും വിഷപ്പുക ഉണ്ടല്ലോ

    • @jejifrancis6268
      @jejifrancis6268 ปีที่แล้ว

      കൊച്ചി തസന്ദേ തലസ്ഥാനം ആകണം. കാരണം ഡെല്ലിപോലെ വലിയ നഗരമാണ് കൊച്ചി. എന്നാൽ നമ്മുടെ ഇപ്പോഴത്തെ തലസ്ഥാനം? അതുകൊണ്ടു കൊച്ചി കേരളത്തിന്റെ തലസ്ഥാനം ആകേണ്ടത് കേരളത്തിന്റെ വികസനത്തിന് അനിവാര്യമാകേണ്ടത്.

  • @asifkalpaka6572
    @asifkalpaka6572 ปีที่แล้ว

    ഇതിലും വിഷമകരമായി കഷ്ടപ്പെടുന്ന ജനങ്ങൾ അന്യസംസ്ഥാനങ്ങളിലും ഉണ്ട്
    അത് മറക്കരുത് ഇതൊരു ആഗോള പ്രശ്നം ഒന്നുമല്ല വേറെ സംസ്ഥാനങ്ങളിൽ നോക്കുമ്പോൾ കേരളമാണ് ഏറ്റവും വൃത്തിയുള്ള സംസ്ഥാനം
    എപ്പോഴും സുഖം നോക്കി നടന്നിട്ട് കാര്യമില്ല കുറച്ചൊക്കെ വിഷമങ്ങളും സഹിക്കണം അത്ര വലിയ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നിങ്ങൾ പുറത്തേക്ക് വരില്ല
    നിങ്ങൾ ജോലിക്ക് പോകുകയും ഒന്നുമല്ലല്ലോ രാവിലെ വ്യായാമം ചെയ്യാൻ ഇറങ്ങിയതല്ലേ
    കുട്ടികളൊക്കെയാണെങ്കിൽ നിങ്ങൾ പറഞ്ഞത് ശരിയാണ്

  • @mwmw676
    @mwmw676 ปีที่แล้ว +10

    Someone should file a petition in court against state for this

    • @johncymathai
      @johncymathai ปีที่แล้ว

      Why you need someone?You can do it right

    • @mwmw676
      @mwmw676 ปีที่แล้ว +3

      @@johncymathai I have final exams tomorrow 🥲do you expect me to file a petition in between this. There will be lawyers or potential people who are ready to take initiative now. Or who are able to take initiative immediately. So I intended those persons since I am now not in a position to do so. So all I can do now is giving someone suggestion or bring someone's notice into this aspect of dealing this since I am helpless at this point.

  • @anju_aju9367
    @anju_aju9367 ปีที่แล้ว +19

    എൻ്റെ വീട്ടില് waste കത്തിച്ച കൂട്ടത്തിൽ ഡയപ്പർ ഉണ്ട്. പുക സഹിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു വഴക്കിട്ട് അടുത്ത വീട്ടിലെ അമ്മച്ചി ജീവനോടെ ഉണ്ടോ ആവോ??🥺

    • @blueyez9498
      @blueyez9498 ปีที่แล้ว +1

      🤣🤣

    • @alfithankachan1505
      @alfithankachan1505 ปีที่แล้ว +1

      ഡയപ്പർ കത്തിച്ച നിങ്ങൾ ബാക്കി ആയതു bhagyam

    • @Spiderman66DD
      @Spiderman66DD ปีที่แล้ว +11

      ഓഹോ ..ഡയപ്പെർ കത്തിച്ചു മറ്റുള്ളവർക് ബുദ്ധിമുട്ട് ഉണ്ടാക്കിയത് ന്യായീകരിച്ചു പോകുന്നോ...

    • @anju_aju9367
      @anju_aju9367 ปีที่แล้ว

      @@Spiderman66DD പറയാൻ നല്ല എളുപ്പമാണ്.. സാധാരണ ക്ലോത്ത് ഡയപ്പർ ആണ് ഞാൻ ഉപയോഗിക്കുന്നത്.. അന്ന് പുറത്ത് പോയതായിരുന്നു...ഡയപ്പർ ൻ്റെ gel പുറത്തെടുത്ത് കളഞ്ഞു ഉണക്കി ആണ് കത്തിക്കുന്നെ.. പുള്ളിക്കാരി അത് കാണുന്നതും ആണ്.. ഒരു ദിവസം appi ഇട്ട ഡയപ്പർ ഉണ്ടായിരുന്നു.. ചില സമയത്ത് ഒക്കെ നമ്മൾ ആ കാര്യത്തിൽ നിസ്സഹായരാ..കത്തിച്ചു kalayathe വേറെ എന്ത് ചെയ്യാനാ?? താങ്കളുടെ കമൻ്റ് ന് like അടിച്ച എല്ലാവരുടെ വീട്ടിലും ഒരു വാവ ഉണ്ടാകുമ്പോൾ മനസ്സിലാകും എന്ന് വിചാരിക്കുന്നു🤗 waste pant കത്തിയ അന്ന് തുടങ്ങി എന്നും അവരു ചെടി നനക്കാൻ വരുന്നുണ്ടോ എന്ന് ഞാൻ നോക്കാറുണ്ട്.. വയസായതാ.. but ഭയങ്കര സാധനമാണ് 😀 but i really worried about her health 🥺

    • @priyapriy12
      @priyapriy12 ปีที่แล้ว

      ശരിയാ

  • @karthikskumar2390
    @karthikskumar2390 ปีที่แล้ว +12

    Waste disposal proper ayitt venom enne eni enkilum padikknam kastam thanna 🙂

  • @Justin-li5kj
    @Justin-li5kj ปีที่แล้ว +9

    നികുതി പണം നക്കി തിന്നാൻ കുറെ വകുപ്പുകൾ അല്ലാതെ ഒരു ഗുണവുമില്ല

  • @itsmesruthirathin8367
    @itsmesruthirathin8367 ปีที่แล้ว

    കുത്തുമ്പോ ഓർക്കണം.....
    Enth വോട്ട് ചെയ്യുമ്പോ ഓർക്കണം എന്ന് 😂😂🤣🤣

  • @AnnamariaAnnakutty
    @AnnamariaAnnakutty ปีที่แล้ว +14

    ഒരു mask പോലും വെക്കാത്ത മനുഷ്യർ

  • @asokankk3820
    @asokankk3820 ปีที่แล้ว +10

    ആമസോൺ കാടു കളിൽ തീ പിടിച്ചപ്പോൾ, ഓസോൺ പാളിയിൽ തുള വീണപ്പോൾ സമരം നടത്തിയവർ കൊച്ചിയിലെ വിഷ പുക കണ്ടില്ലേ???

    • @AsifAli-vy3pr
      @AsifAli-vy3pr ปีที่แล้ว +2

      ഞങ്ങൾ ആകോള പ്രശ്നം മാത്രം എടുക്കു

  • @sivaprasad5502
    @sivaprasad5502 ปีที่แล้ว +4

    കൊതുക് ഒരു വിധം തീർന്നു
    കാണും.

  • @gokulsaji409
    @gokulsaji409 ปีที่แล้ว +5

    കച്ചേരി പടിയിലും ഉണ്ട്

  • @CatsAreHeaven
    @CatsAreHeaven ปีที่แล้ว

    Kakkanad scene aano?? What's the situation pls

  • @m4mujee
    @m4mujee ปีที่แล้ว +1

    എല്ലാത്തിനും ഒടുക്കത്തെ ടാസ്‌ വാങ്ങുന്നുണ്ട് .. ജനങ്ങൾക്ക് വേണ്ട ബേസിക് കാര്യങ്ങൾ പോലും ചെയ്യുന്നില്ല

  • @wrongnumberbai
    @wrongnumberbai ปีที่แล้ว +1

    Amazon കാടുകള്‍ കത്തുമ്പോള്‍ പ്രതിഷേധം നടത്തിയ CPM എവിടെ......

  • @achupopz9234
    @achupopz9234 ปีที่แล้ว +1

    Nammal ororutharum Karanam aanu plastic inte koombaram indavn Karanam athu kathu pidichappol nammakku thanne dhosham ayi

  • @jubinlawrence
    @jubinlawrence ปีที่แล้ว +2

    Kerala High Court should have stringent action against this..

  • @abuthahirsaquafi9451
    @abuthahirsaquafi9451 ปีที่แล้ว +1

    അവിടെ ഡബിങ് മാത്രംമാണ് നടക്കുന്നത് പ്ലാന്റ് പ്രവർത്തനം ഇല്ല...

  • @fightingfile9280
    @fightingfile9280 ปีที่แล้ว +26

    മറ്റു സംസ്ഥാന ങ്ങളുടെ development നെപ്പറ്റി ആ ചേട്ടൻ പറഞ്ഞപ്പോൾ റിപ്പോർട്ടർ സേട്ടന് സഹിക്കാൻ പറ്റണില്ലല്ലോ 😁😁അപ്പൊ തന്നെ മൈക്ക് മാറ്റി കളഞ്ഞു.... റിപ്പോർട്ടർ കറക്റ്റ് അന്തം കമ്മി തന്നെ.....

    • @lostking1606
      @lostking1606 ปีที่แล้ว

      സത്യം 😂😂.
      Banglore 🥰

  • @kumara4373
    @kumara4373 ปีที่แล้ว +8

    This is called firefighting not fixing the root cause of waste management.

  • @sumeshjoseph2471
    @sumeshjoseph2471 ปีที่แล้ว +2

    വരുന്ന വർഷങ്ങളിൽ കൂട്ട കാൻസർ ആവും.. മറ്റു രോഗങ്ങളും.. കമ്മികളുടെ no 1

  • @kavyavibin4056
    @kavyavibin4056 ปีที่แล้ว +1

    കുഞ്ഞുങ്ങളെ എങ്കിലും മാറ്റി നിർത്തണേ..

  • @Carnivalmovies.
    @Carnivalmovies. ปีที่แล้ว +18

    കാശുള്ള എല്ലാ കൊച്ചമ്മമാരെയും പൊകച്ചു പുറത്ത് ചാടി അല്ലോ 😂
    സാധാരണ ഇവർ പുറത്തിറങ്ങാറില്ല 🙏

    • @AB-kf4vp
      @AB-kf4vp ปีที่แล้ว

      Cash undakiyath ath avarude midukku athillathavar ingane kuttam parayum

    • @Carnivalmovies.
      @Carnivalmovies. ปีที่แล้ว

      @@AB-kf4vp ഇവിടെ കെടന്നു കൊണ്ണകാതെ പുറത്തിറങ്ങി നിരീക്ഷിക്കണം mr.. ..
      Age Above 40 വരുന്ന wealthy families.
      അവരുടെ വീട്ടിൽ maid ഉണ്ടാക്കും.... അതിനാൽ അവർ ഒരു ജോലിയും ചെയ്യാതെ ശീമ പന്നിയെ കൂടാകും..... (Hubby)😎

    • @Carnivalmovies.
      @Carnivalmovies. ปีที่แล้ว

      @@AB-kf4vp midukku madaki madikuthinte edelott kettiko🍌

    • @AB-kf4vp
      @AB-kf4vp ปีที่แล้ว

      @@Carnivalmovies. cash undel maidne vekkum chilappol hotelil ninnum aayirikkum vangikunath what's the problem

    • @Carnivalmovies.
      @Carnivalmovies. ปีที่แล้ว

      @@AB-kf4vp ഞാനിട്ട കമന്റ്‌ താങ്കൾക് കതീട്ടില 🙏

  • @movingmallu2360
    @movingmallu2360 ปีที่แล้ว +12

    ടൗണിലെ വേസ്റ്റ് ഗ്രാമങ്ങളിൽ കൊണ്ടു തട്ടി. Karma 😎

    • @prasobhcl4513
      @prasobhcl4513 ปีที่แล้ว +1

      👍

    • @Mj-dv3so
      @Mj-dv3so ปีที่แล้ว +2

      Allathe waste management cheyyan ariyathathu konndu allallee kashttam😤😤

    • @movingmallu2360
      @movingmallu2360 ปีที่แล้ว +1

      @@Mj-dv3so ടൗണിൽ തന്നെ ഇട്ടു കത്തിച്ചോ എന്തിനാ ഗ്രാമങ്ങളിൽ കൊണ്ടു പോയി തള്ളുന്നത്

    • @Mj-dv3so
      @Mj-dv3so ปีที่แล้ว

      @@movingmallu2360 waste kathichu aanow waste management cheyyane .. 😁😁😁 athinu kore recycling machines und ariyow .angane ella countries cheyyane .chettanu karyam manasilayillaa. Enthu waste recycling cheyya . Athu nalla bharanathikarikal naadu bharikkanam. Udf ldf cpm e 3 waste political parties illathakanam.pinne jenegalude adima mind maaranam

    • @movingmallu2360
      @movingmallu2360 ปีที่แล้ว

      @@Mj-dv3so കത്തിക്കുക എന്ന് ഉദേശിച്ചത്‌ വേസ്റ്റ് decompose ചെയ്യുന്ന കാര്യം ആണ് ഉദേശിച്ചത്‌. പാവങ്ങൾ താമസിക്കുന്ന സ്ഥലത്തു എന്തിനു കൊണ്ടു വന്നു തള്ളണം അതു ടൗണിൽ തന്നെ ഇട്ടാൽ മതി. അത്രേ ഉള്ളു ഞാൻ പറഞ്ഞതിന്റെ മീനിങ്

  • @tt-jc7sb
    @tt-jc7sb ปีที่แล้ว +9

    Kit medichu vote cheythappol orkkanam

  • @anildajohnson7580
    @anildajohnson7580 ปีที่แล้ว +13

    നാട്ടിലുള്ള നല്ല ശുദ്ധവായു കിട്ടുന്ന സ്ഥലവും വീടും വിറ്റ് പണം വന്നപ്പോൾ സിറ്റി യിൽ പോയി പുക കൊള്ളുന്ന എന്റെ നാട്ടുകാർക്ക് ഒരു ഹായ്...

    • @argenti-na
      @argenti-na ปีที่แล้ว

      Epic one 😂👏

  • @meringeorge2859
    @meringeorge2859 ปีที่แล้ว +1

    Pinu bharikumbol engane okke erikum... Onnude pinuvineyum koottareyum jayipich vidu.. Appo ellam seri aakum...

  • @jaibinbiju
    @jaibinbiju ปีที่แล้ว +1

    ലജ്ജ തോനുന്നു

  • @exploreal
    @exploreal ปีที่แล้ว +8

    സാറ്റലൈറ്റിൽ എക്സ് ഹോസ്റ്റ് ഫാൻ ഫിറ്റ് ചെയ്ത് പുക ബ്രഹ്മണപദത്തിൽ എത്തിക്കാൻ 1000 കോടിയുടെ പദ്ധതിയുമായി ജനങ്ങളുടെ സർക്കാർ. ലാൽ സലാം ♥️

  • @robin02403022
    @robin02403022 ปีที่แล้ว +3

    കൊച്ചിൻ കോര്പറേഷൻ വേസ്റ്റ് ട്രീറ്റ്മെന്റ്റിനായി 55 കോടി രൂപയുടെ കരാർ ഒരു കമ്പനിയെ ഏല്പിച്ചു. ഒരു ലിറ്റർ മണ്ണെണയും, തീപ്പെട്ടിയും കൊണ്ട് വെറും 100 രൂപ താഴെ ചിലവിൽ അവരാ കരാർ ഭംഗിയായി നടപ്പിലാക്കി 🙏 അനുഭവിക്കെടാ മണ്ടൻ മലയാളികളെ 😂😂

  • @alanvloggy1761
    @alanvloggy1761 ปีที่แล้ว

    Nalla oru roadpolumilla e metro cityile kashtam.

  • @fromspaceto
    @fromspaceto ปีที่แล้ว +1

    Salim Kumar u are a great man

  • @nibuthomas6268
    @nibuthomas6268 ปีที่แล้ว +14

    The lady reporter should educate her fellow reporter to wear a mask she doesn't care she is just doing her job no concerned....

    • @pranavjs
      @pranavjs ปีที่แล้ว +5

      He's not a kid, if he wants,he should

  • @pushpakumarikr6886
    @pushpakumarikr6886 ปีที่แล้ว +1

    Arkoke ariyam vikyam viswante makkalde husband Anne ethe tender koduthekunathe apo Thane mansil akemello sambhavam enathe Anne enne ,

  • @thankammachittakkattu1849
    @thankammachittakkattu1849 ปีที่แล้ว

    People should wear mask in this situation

  • @remavazhappilly9585
    @remavazhappilly9585 ปีที่แล้ว +14

    Healthcare , safety. Air snd water pollution , waste management , these are the basic things needed by a country / state . These should be the first priority of any governance . How in the world you can say that Kerala is rich , 100% literacy and number 1 . Public don’t demand and don’t care also !

  • @deepuk5022
    @deepuk5022 ปีที่แล้ว +1

    പറയണം പുകഞ്ഞ് ചാവട്ടെ അങ്ങനെയെങ്കിലും കുറച്ച് സമാധാനം കിട്ടും

  • @vipinsnair2124
    @vipinsnair2124 ปีที่แล้ว

    ഇതാണ് കേരള ടെക്നോളജി

  • @alexmathew6613
    @alexmathew6613 ปีที่แล้ว

    Plastic upayogam kuraykkanam ennu paranjittu athi vakavachu koduthirunno chettan.oro sadhanam vangumbozhum plastic carry bag pinne ippol ithu paranjittu

  • @neethumolsinu6384
    @neethumolsinu6384 ปีที่แล้ว

    Chetan nannayi thanne karyangal paranju😊👌

  • @anandhuskurup
    @anandhuskurup ปีที่แล้ว +2

    VERY 👍 👍 👍 GOOD

  • @akhilavarachan3524
    @akhilavarachan3524 ปีที่แล้ว +1

    ആരും പേടിക്കണ്ട.. മറ്റു രാജ്യങ്ങൾ പ്ലാസ്റ്റിക് എന്താ ചെയ്യുന്നത് എന്നറിയാൻ ഉടൻ തന്നെ കേരളാ പ്രതിനിധികളുമായി വിമാനം പുറപ്പെടുന്നത് ആണ്..✈️

  • @shakirshakir1086
    @shakirshakir1086 ปีที่แล้ว

    ചേച്ചി ഒരു ചാൻസിന് വേണ്ടി എന്താ വെയ്റ്റിംഗ് 😆

  • @rreply
    @rreply ปีที่แล้ว +1

    arogyavakup evide. municipality jolikar evide.. suraksha bheeshanik case kodukkuu janangale...

  • @alfredworldful
    @alfredworldful ปีที่แล้ว +1

    Reporters mask idunethu sheelem akku..nala mathrike koode arikyum. During this situation

  • @janceysebastian8035
    @janceysebastian8035 ปีที่แล้ว +1

    പ്ളാസ്റ്റിക് ആണ് കൂടുതൽ ആപത്ത്, അത് കത്തിത്തീരാൻ കുറെ സമയം എടുക്കും

  • @santhoshkumar-vd7jo
    @santhoshkumar-vd7jo ปีที่แล้ว

    ജനങ്ങൾ തന്നെയാണ് ഉത്തരവാദികൾ. കടയിൽ പോകുമ്പോൾ ഒരു തുണി സഞ്ചി എടുത്തിരുന്നെങ്കിൽ, കടലാസിൽ പൊതിഞ്ഞു വാങ്ങാൻ കഴിയുന്നവ കടലാസിൽ പൊതിഞ്ഞു വാങ്ങിയിരുന്നെങ്കിൽ ഇതിന്റെ പകുതി പോലും പ്ലാസ്റ്റിക് മാലിന്യം ഉണ്ടാവുമായിരുന്നില്ല. ചെയ്ത കർമ്മ ഫലം അനുഭവിക്കുക തന്നെയേ നിവൃത്തിയുള്ളൂ. ഇനിയെങ്കിലും മേൽ പറഞ്ഞപോലെ പ്ലാസ്റ്റിക് കഴിയുന്നത്ര ഒഴിവാക്കുക.

  • @1942alovestory
    @1942alovestory ปีที่แล้ว

    എല്ലാം ശരിയാകും. നല്ല ദീർഘ വീക്ഷണവും ബുദ്ധി ബോധം വിവേകം തുടങ്ങിയ ഗുണങ്ങൾ ഉള്ള ഒരു ഭരണകൂടം നമുക്ക് ഉള്ളത്‌ കൊണ്ട് ഇതൊക്കെ ഉടനടി ഉടനടി പരിഹരിക്കും. ഉറപ്പാണ്.
    ഇതുവരെ എല്ലാം ക്ഷമിക്കുകയും സഹിക്കുകയും ചെയ്ത ജനങ്ങൾ പുക സ്വയം ഒഴിഞ്ഞു പോകുന്നത് വരെ തൽക്കാലം വീട്ടിൽ അടച്ചിരിക്കണം.

  • @jesusweloveyou123
    @jesusweloveyou123 ปีที่แล้ว +1

    പ്രതിപക്ഷത്തെ നോക്കാതെ ജനങ്ങൾ ഇറങ്ങി പ്രതികരിക്കണം എന്നാലേ ഇവനൊക്കെ വിവരം വെക്കു

  • @Karakkuttil
    @Karakkuttil ปีที่แล้ว +1

    പരിസ്ഥിതി പ്രവർത്തകർ എവിടെ ഇവന്മാർ ഇതൊന്നും കാണുന്നില്ല... വല്ലവനും കൊടുത്തത് നക്കി ഇരിക്കുണ്ടാവാം

  • @sham6923
    @sham6923 ปีที่แล้ว

    What about ozone layer

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 ปีที่แล้ว +1

    എല്ലാരും mask 😷 ഉപയോഗിക്കൂ...please...

  • @wildandvibe
    @wildandvibe ปีที่แล้ว +3

    itrem waste evidenn vannu.. kochi kar upayogichath alle. enthina plastic use chyunne.. marketil available anelum enik plastic vnda.. ini plastic (recycle cheyyan pattatha) vnda enna theerumanam edukkan thayyarvumo.. pulival kalyanm salim kumar kochi ethiya scene orma varunnu..

  • @silverwood9625
    @silverwood9625 ปีที่แล้ว

    Well said

  • @cnj4359
    @cnj4359 ปีที่แล้ว +4

    Habi bi come to malappuram 😎😎😎

  • @Villas-zo2vr
    @Villas-zo2vr ปีที่แล้ว +1

    ഇത്രയും പുക ദുല്‍ഹി യില്‍ ഇല്ല കേട്ടോ......

  • @TravelBro
    @TravelBro ปีที่แล้ว

    മെട്രോ എന്നോകെ നാമകരണം ചെയ്യുബോൾ അടിസ്ഥാന സൗകര്യങ്ങൾ അതിനു അനുസരിച്ചു ഉണ്ടോ എന്ന് എപ്പോഴും പരിശോധിച്ചു ഇല്ലെങ്കിൽ ആ സ്ഥാനം നഷ്ടപ്പെടും എന്ന രീതിയിൽ കാര്യങ്ങൾ കൊണ്ടുവരണം

  • @sarathjibupk3575
    @sarathjibupk3575 ปีที่แล้ว

    മണ്ടൻ മാർക്ക് കേന്ദ്രസർക്കാരിൽ പറഞ്ഞത് കൃത്രിമ മഴ പെയ്കരുത ഒരു ഒളിമ്പിക്സ് നടക്കുമ്പോൾ ചൈന പേ ച്ചിട്ടുണ്ടല്ലോ ഇത് ഒരുപാട് പേരുടെ ആരോഗ്യകാര്യമല്ലേ

  • @bindhureji9089
    @bindhureji9089 ปีที่แล้ว

    Ethukond ee preshnam paariharikkunnilla kashtam thanne

  • @rythmncolors
    @rythmncolors ปีที่แล้ว +4

    നികുതി കൂട്ടുന്ന തിരക്കിൽ.. കുറച്ച് എയർ ഫിൽറ്റർ മാസ്ക് ഫയർ സ്റ്റേഷൻ ജീവനക്കാർക്ക് കൊടുക്കാൻ നോക്ക്..N95 Mask toxic gas നു പറ്റില്ല... പാവങ്ങൾ. ജനങ്ങളുടെ കര്യം എന്തായലും പോക്കാണ്.

  • @sdmhzn7581
    @sdmhzn7581 ปีที่แล้ว +4

    ചേട്ടൻ പറഞ്ഞത് വളരെ ന്യായമായ കാര്യം

    • @deepthikasunil6466
      @deepthikasunil6466 ปีที่แล้ว

      വിഷ പുക ശ്വസിക്കുന്ന എല്ലാവർക്കും ഭാവിയിൽ വലിയ അസുഖങ്ങൾ വരും അതുകൊണ്ട് ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും മെഡിക്ലയിം നൽകണം തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം

  • @nykk812
    @nykk812 ปีที่แล้ว

    Ellarum koodi kochiyilottu chekkerum pinnenganaaa.original Kochikkar matram mathi avide.......bakki okke kadakku porathu kochi pure aakatte

  • @goodwish4u1
    @goodwish4u1 ปีที่แล้ว +2

    മനുഷ്യർ കൂടിയാൽ അതിനനുസൃതമായി മാലിന്യങ്ങൾ കൂടും.

    • @lekhasaji6894
      @lekhasaji6894 ปีที่แล้ว

      നിങ്ങൾ മനുഷ്യൻ അല്ലെ. മാലിന്യം നിർമാർജനം ചെയ്യാൻ ഉള്ള സംവിധാനം സർക്കാർ ഉണ്ടാക്കണം.

    • @goodwish4u1
      @goodwish4u1 ปีที่แล้ว

      @@lekhasaji6894 കേരളം എന്ന തുണ്ട് സ്ഥലത്തു മൂന്നു കോടി മുപ്പത് ലക്ഷം 🤭

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 ปีที่แล้ว +2

    എടാ വിജയ നീ തോൽവി ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുന്നു 🤪

  • @fasinaabid7984
    @fasinaabid7984 ปีที่แล้ว

    എന്തെങ്കിലും ചെയ്യൂ pls. ശ്വാസം മുട്ടുന്നു 🥲

  • @pa8998
    @pa8998 ปีที่แล้ว

    Plastic koodumbol, kathikkum, pinne puka,koodumbol…… govt. have Stop usage of plastic with other replacements .

  • @mkantony72
    @mkantony72 ปีที่แล้ว

    പല നഗരങ്ങളിലും ചെയ്യുന്നത് പോലെ മാലിന്യം ഗ്യാസാക്കി മാറ്റാനുള്ള പ്ലാന്റ് തുടങ്ങാൻ ഗെയിലിനോട് അഭ്യർത്ഥിക്കാം. പക്ഷേ അപ്പോൾ പല ഇടനിലക്കാർക്കും കൊള്ളയടിക്കാനുള്ള അവസരം ഇല്ലാതാകും.

  • @arundhatis6042
    @arundhatis6042 ปีที่แล้ว +1

    പുകയിൽ നടക്കാനിറങ്ങിയവർ 😅😅😅 ഈ തള്ള പത്രവും ന്യൂസും കാണാറില്ലേ 😅😅😅

  • @SreeN-i9x
    @SreeN-i9x ปีที่แล้ว +7

    CPM/congress ഭരണം കേരളത്തെ ഈ അവസ്ഥയിൽ ഏതിച്ചു....അനുഭവിക്കുക വോട്ട് ചെയ്തത് അല്ലേ

    • @hdstudio3867
      @hdstudio3867 ปีที่แล้ว +3

      Athond bjp kku vote idanam aayirikkum. 🤣🤣🤣🤣

    • @alfithankachan1505
      @alfithankachan1505 ปีที่แล้ว

      അവനവൻ വിചാരിക്കണം waist കുറക്കാൻ

    • @ReshiAsh
      @ReshiAsh ปีที่แล้ว +2

      BJP പിന്നെ വളരെ മികച്ച ഭരണം ആണല്ലോ കേന്ദ്രത്തിൽ... പെട്രോൾ, ഗ്യാസ് വിലയൊക്കെ ചിലർക്ക് മാത്രമല്ലല്ലോ കൂടുന്നത് ലെ 😁

    • @MS-bs1xi
      @MS-bs1xi ปีที่แล้ว +2

      ബിജെപി ആണേൽ കേരളം മൊത്തം കത്തിയേനെ... ഇത് ഇപ്പൊ ഇത്ര അല്ലെ സംഭവിച്ചുള്ളൂ 😆

  • @gamingpop555
    @gamingpop555 ปีที่แล้ว +2

    This is not a game 🎯 this is life where authorities failed to realise the failure of proper waste management and allotting funds for future...to use technologies for waste termination

  • @Roopakkickass
    @Roopakkickass ปีที่แล้ว

    Avidthe auto Chetan maar endha idapedaathe😢

  • @rohit2alex
    @rohit2alex ปีที่แล้ว

    Useless Government